ഈ ജപ്പാനീസ് ടെക്നിക്ക് എല്ലാവർക്കും ഉപകാരപ്പെടും | How to budget monthly income

Sdílet
Vložit
  • čas přidán 23. 08. 2024
  • In this comprehensive guide, we'll walk you through the essential steps to budget your monthly income like a pro. Managing your finances effectively is the key to achieving your financial goals, whether it's saving for a dream vacation, paying off debt, or building an emergency fund.
    📊 Learn how to create a personalized budget that works for you.
    💰 Discover practical tips for tracking and managing your expenses.
    📅 Find out how to plan for irregular or unexpected costs.
    🎯 Set achievable financial goals and stay motivated on your journey.
    💡 Get insights into smart saving and investing strategies.
    Whether you're new to budgeting or looking to refine your financial plan, this video will provide you with the tools and knowledge you need to take control of your money and build a more secure financial future. Don't forget to hit the like button and subscribe for more financial tips and tricks! 🚀

Komentáře • 75

  • @vyshaklalumayanaloor7304
    @vyshaklalumayanaloor7304 Před 6 měsíci +3

    Dear sir
    All your videos are valuable but sound is not up to the level. Some times very less. Please consider this on next time. Thank you.

  • @arena-DreamGoalAdvisor
    @arena-DreamGoalAdvisor Před 9 měsíci +5

    Good session...next time Sound clarity very low...

  • @anassalam4636
    @anassalam4636 Před 9 měsíci +35

    ഞാൻ വരുമാനം നോക്കാതെ പല ചിട്ടികളിലും ചേർന്നു പണി കിട്ടി കിടക്കുകയാണ്..ചിട്ടി അടിച്ചാൽ അത് ഉപയോഗിച്ച് ലോൺ ഒറ്റയടിക്ക് തീർക്കാം എന്ന് കരുതി..ഇപ്പോൾ ചിട്ടി അടക്കാൻ കിടന്നു തുഴയുന്നു..😢

    • @neethuk7375
      @neethuk7375 Před 9 měsíci +3

      സത്യം

    • @syamvadakkenchery1862
      @syamvadakkenchery1862 Před 6 měsíci

      SAME HERE TOO

    • @bharatkrishnan6242
      @bharatkrishnan6242 Před 6 měsíci +2

      RD ittal mathi ayrn🤧

    • @nishajc8249
      @nishajc8249 Před 6 měsíci

      0:38

    • @rajvla
      @rajvla Před 2 měsíci +1

      വിശ്വാസമുള്ള വ്യക്തികൾ നടത്തുന്ന ചിട്ടികളിൽ ചേർന്നാൽ ആവശ്യം വരുമ്പോൾ കാശ് കിട്ടും

  • @lajcreation6292
    @lajcreation6292 Před 6 měsíci +2

    Money manager app budjet track cheyyan valare usefull aan

  • @gsatheeshgopalakrishnan4613
    @gsatheeshgopalakrishnan4613 Před 9 měsíci +4

    എങ്ങനെ തുടങ്ങാം. എന്ന് പലരും വീഡിയോ ഇടുന്നുണ്ട്. പക്ഷെ ആരും ഇത്‌ പിൻവലിക്കണം എന്ന് ആരും വീഡിയോ ഇടുന്നില്ല. അതെന്താ അങ്ങനെ?

  • @farooquefrk8204
    @farooquefrk8204 Před 10 měsíci +2

    Thank you sir…very yousfull

  • @gopakumar5969
    @gopakumar5969 Před 3 měsíci

    Thank you so much

  • @Tijo91126
    @Tijo91126 Před 10 měsíci +2

    Tku sir

  • @gayathris7845
    @gayathris7845 Před 9 měsíci +1

    Thank you

  • @rajeeshnandanam9837
    @rajeeshnandanam9837 Před 9 měsíci +1

    Good information ❤

  • @SunilSunil-re4el
    @SunilSunil-re4el Před 5 měsíci

    Thank you sir🎉🎉🎉

  • @maheshmurukkuzhi4076
    @maheshmurukkuzhi4076 Před 10 měsíci +1

    Thanks sir❤️

  • @kcsalim2940
    @kcsalim2940 Před 10 měsíci +3

    Thank you sir 🙏

  • @ranjithpilakkal919
    @ranjithpilakkal919 Před 3 měsíci

    Sir, thanks

  • @kprashanth27
    @kprashanth27 Před 10 měsíci +1

    Good information

  • @sunithakumari128
    @sunithakumari128 Před 8 měsíci

    Sir. Sound kuravanu kalkkan padill allavidiods eganaanu

  • @balmurali2282
    @balmurali2282 Před 7 měsíci +1

    Sir how much to spend for rent

  • @mraufk
    @mraufk Před 10 měsíci +1

    I use YNAB.

  • @HudaifaMusthafa
    @HudaifaMusthafa Před 10 měsíci +6

    Can you please suggest any good app for budget calculation?

    • @anoop4535
      @anoop4535 Před 10 měsíci +3

      Money manager

    • @mraufk
      @mraufk Před 10 měsíci

      Wallet by BudgetBakers, Toshl, YNAB, MoneyManager etc

    • @shafeequerazak7877
      @shafeequerazak7877 Před 10 měsíci +1

      കഴിഞ്ഞ ആറുമാസമായി ഞാൻ ഇത് ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ്. നമ്മുടെ പൈസ എവിടുത്തേക്കാണ് കൺവേർട്ട് ആയിട്ട് പോകുന്നത് കൃത്യമായിട്ട് മനസ്സിലാക്കാൻ പറ്റും.. it's really good 👍

  • @josephpathrose7409
    @josephpathrose7409 Před 6 měsíci

    One time investment income scheme എന്തെങ്കിലും suggest ചെയ്യുമോ?

  • @rajeevsajeevr
    @rajeevsajeevr Před 7 měsíci

    Sir,thanku...namalku savings undu kurachu kadavum undu kadam gold loan anu ..kadam savings orumichu engne manage chiyam

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 7 měsíci

      Savings continue chey, emi krithyamayi adakkuka. Kurach investment start cheyyu, pinneed ith loan closure aakkan upayogikkam

  • @ayishathasneemanas4811
    @ayishathasneemanas4811 Před 6 měsíci +2

    സാർ, ഞാൻ ഒരു വീട്ടമ്മയാണ്. എനിക്ക് എങ്ങനെ കയ്യിൽ കുറച്ചു saving കരുതാൻ കഴിയും?
    എന്റെ ഭർത്താവ് വിദേശത്താണ്. ഒരു സാധാരണ പ്രവാസി. മാസം ഒരു എമൗണ്ട് കയ്യിൽ വരുന്നുണ്ട്. സേവിങ്സ് ഒന്നുമില്ല അതാത് മാസത്തേക്കുള്ളൂ. മൂന്നു കുട്ടികൾ. അവരുടെ പഠനവും മറ്റു ചിലവുകളും വീട്ടുചിലവും. ഞാനായിട്ട് ബാധ്യതകൾ ഒന്നും വരുത്തിയിട്ടില്ല. ഭർത്താവിനും നിലവിൽ ബാധ്യതകൾ ഇല്ല. മാസം അയക്കുന്ന എമൗണ്ടിൽ നിന്നും എനിക്കെങ്ങനെ സേവ് ചെയ്യാൻ സാധിക്കും? പുറത്തുപോയി ഒന്നും ചെയ്തില്ലാത്ത ആളാണ്. Rply പ്രതീക്ഷിക്കുന്നു.

    • @sandhyaanand5626
      @sandhyaanand5626 Před 5 měsíci +1

      Same here. Enekum ethe avastha ane.pls give reply to me also

    • @fouziyata8258
      @fouziyata8258 Před 3 měsíci

      Mnthly oru 1000 or 500 RD cheru...bankil or post office il

    • @sheejasatheesh4790
      @sheejasatheesh4790 Před 2 měsíci +1

      നിങ്ങൾക് കഴിയുന്ന തുക അത് എത്ര ചെറുതആയാലും 500 ആയാലും rd ഇടുക. ബാങ്കിൽ അല്ലെങ്കിൽ post ഓഫീസിൽ. അല്ലെങ്കിൽ സൊസൈറ്റി യിൽ ചിട്ടി ചേരുക. Rd ആണെങ്കിൽ 5 വർഷത്തേക്ക് ആണ്. കാലാവധി തീരുമ്പോൾ പലിശ ചേർത്ത് കിട്ടും.

    • @JinuSheji
      @JinuSheji Před 19 dny +1

      ആദ്യം എത്ര ചെലവ് വരും എന്നു സാലറി വരുന്നതിനു മുന്നേ കണക്കു കുട്ടി വെക്കണം അതിനൊക്കെ ഇത്ര രൂപ അങ്ങനെ എന്നിട്ട് സേവ് എത്ര രൂപ കിട്ടും എന്നു നോക്കുക എന്നിട് മാറ്റി വെച്ച പൈസ ബാങ്കിൽ ഇടുക കൈയിൽ വെച്ചാലും മതി ചിലവാക്കില്ലെഗിൽ എന്നിട്ട് അടുത്ത മാസവും ഇങ്ങനെ ചെയുക വർക്ക്‌ ആവുന്നുണ്ടങ്കിൽ രണ്ടു സേവിങ്ങും കുടി gold വാങ്ങാം അല്ലെഗിൽ ചിട്ടി ചേരാം ഞാൻ ഇതൊക്കെ ചെയുന്നെ കാശില്ലഗിൽ ആരും തിരിഞ്ഞു നോക്കില്ല എന്റെ mrg കഴിഞ്ഞു 13 year ആയ്യി hus സേവിങ് കുറിച്ച് ഒരു ധാരണയും ഇല്ല സാലറി അന്ന് 10000 രൂപ അതിൽ 8000 സേവിങ് 2000 ചെലവ് അങ്ങനെ വർഷങ്ങൾ കഴിഞ്ഞു എല്ലാവരുടെ യും വിചാരം ഞങ്ങളുടെ കൈയിൽ ഒന്നും ഇല്ല എന്നാണ് അങ്ങനെ ചേട്ടൻ ഏറ്റവും വിശ്വസിച്ചിരുന്ന സ്വന്തം ചേട്ടൻ തന്നെ ചതിച്ചു എല്ലാവരെയും അച്ഛനും അമ്മയും ഒക്കെ പേരു വഴിയിൽ ആക്കി വീടിന്റെ ആധാരം എന്തൊക്കെ പറഞ്ഞു വാങ്ങി ജപ്തി വരെ എത്തിച്ചു അച്ഛനും അമ്മയും അവരുടെ അടുത്തുപോയി അവര് ലോൺ എടുത്തു വീട് വച്ചിരുന്നു ചേട്ടൻ അക്കെ തകർന്നു അപ്പോ ആണ് എന്റെ വില മനസിലായത് എനിക്ക് 10 പവൻ സ്വർണം ആണ് mrg സമയത്തു കിട്ടിയത് അത് ഞാൻ 60 ആക്കിയിരുന്നു ചേട്ടന് എത്ര ഉണ്ടെന്നു പിടിയോനും ഇല്ലായിരുന്നു ചിട്ടി ഒരു 6 ലക്ഷം ഉണ്ടായിരുന്നു പിന്നെ ഒരു ലോൺ കുറച്ചു കടം ഒകെ വാങ്ങി സ്ഥലവും വിടും വെച്ചു പെട്ടന്നു തന്നെ 4 മാസം കൊണ്ട് ആരും തീരെ പ്രേതിഷിച്ചിലാ ഞങ്ങള് മരിക്കും എന്ന കരുതിയെ കാരണം അത്ര കു വലിയ കുരുക് ആണ് വീണതു ഇപ്പോൾ after 3years എല്ലാം വീണ്ടും set ആയി വരുന്നു ഇപ്പോൾ hus ഗൾഫിൽ പോയി 500000 അയക്കും 5000 ചിലവിനു 15000 കുറി കു ബാക്കി സേവിങ്സ് ഇപ്പോ വീണ്ടും ഗോൾഡ് എടുക്കാൻ തുടങ്ങിയിരിക്കുന്നു ഞാൻ ആഭരണം ആയാണ് വാങ്ങുക ചിലപോൾ മോതിരം അലെഗിൽ വള അങ്ങനെ അതാകുമ്പോൾ ഇടുകയും ചെയ്യാം ആവശ്യത്തിന് ഉപകരിക്കും പണയം വെക്കാം നിവർത്തിയില്ലെഗിൽ കൊടുകാം ഒരിക്കലും നഷ്ട്ടം ഉണ്ടാവില്ലല്ലോ ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോ അങ്ങനെ 5,6 പവൻ ആയ്യി ഇനിയും ശ്രെമിക്കണം

    • @ayishathasneemanas4811
      @ayishathasneemanas4811 Před 19 dny

      @@JinuSheji thanks your information.. Save cheyyunnud, but പെട്ടെന്ന് ഒരു ഹോസ്പിറ്റൽ കേസ് വരുമ്പോൾ അത് തീരും 😊. വേറെ ഏതെങ്കിലും ഐഡിയ കിട്ടുമോ എന്നറിയാനാണ് ചോദിച്ചേ 😊

  • @Kukugmhg651
    @Kukugmhg651 Před 10 měsíci +1

    👍

  • @vijilk6644
    @vijilk6644 Před 10 měsíci +1

  • @sindhuvinod5212
    @sindhuvinod5212 Před 7 měsíci

    I'm based in Mumbai. Initially when I started my investment journey with you, your team was very supportive and gave timely responses. Of late I'm extremely unhappy with your service and because of which I withdrew and stopped all investments with you. You are extremely knowledgeable and I do follow your tips but sir please work towards your team.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 7 měsíci

      Sorry to hear that, can you please mail the details to nikhil@talkswithmoney.com

  • @user-lo5rn7li7p
    @user-lo5rn7li7p Před 6 měsíci

    👍👍👍

  • @habeeb9592
    @habeeb9592 Před 10 měsíci +1

    Good❤

  • @JobzTalkz
    @JobzTalkz Před 10 měsíci +1

    Good information sir

  • @vikrammenon2576
    @vikrammenon2576 Před 8 měsíci

    Any recommended android App for expense tracking and management?

  • @benedictdas4069
    @benedictdas4069 Před 9 měsíci

    What about Highrich investment plan

  • @johnsibi8101
    @johnsibi8101 Před 10 měsíci +1

    Pls talk loudly 🙏

    • @sabarinath3984
      @sabarinath3984 Před 10 měsíci +2

      May be it's your mobile issue... His voice is loud and clear

  • @manojk7235
    @manojk7235 Před 10 měsíci +1

    Sir personally contact cheyyan pattumo😅

  • @johnsonantony627
    @johnsonantony627 Před 3 měsíci

    Useless japanese technique

  • @prajeeshsk9528
    @prajeeshsk9528 Před 9 měsíci +20

    നിങ്ങൾ എങ്ങനാണ് ഭായ് അന്തരീക്ഷത്തിൽ എഴുതി കാണിക്കുന്നത് ടെക്നോളജി ഇത്രയും വലുതായോ 😂

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 9 měsíci +6

      😀

    • @najeebcpcp5551
      @najeebcpcp5551 Před 9 měsíci

      😂😂😂😂❤

    • @JohnThomasEdisonIndian
      @JohnThomasEdisonIndian Před 9 měsíci

      he is writing on glass. hear the squeaking sound

    • @AdarshJPrem
      @AdarshJPrem Před 8 měsíci +4

      പുള്ളി ഗ്ലാസ്സിൽ എഴുതിയത് ഷൂട്ട് ചെയ്തിട്ട് mirror image എടുക്കുവാണ്... That why it feels like he is writing with left hand. ❤

    • @haseeb1837
      @haseeb1837 Před 7 měsíci

      ​@@MoneyTalksWithNikhil
      എങ്ങനെ ഒന്ന് പറയോ എഴുതുന്നത്.

  • @SarathChandran-jx8mr
    @SarathChandran-jx8mr Před 6 měsíci

  • @nibuthomasmathew4920
    @nibuthomasmathew4920 Před 3 měsíci

    Thank you sir🥰