Are you ready to level up your finances in 2024? | How do you level up in finance?

Sdílet
Vložit
  • čas přidán 23. 08. 2024
  • Are you ready to level up your finances in 2024? In this video, we've got you covered with five powerful money resolutions that will transform your financial game this year!
    Make an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    Courses & Appointment via App - Money Talks (Android )
    ‘My Institute’ Org code - agwss (IOS)
    Mutual Fund investment App - Box by Pentad
    Trading and Demat Account App - Pen by Pentad
    Telegram : t.me/moneytalk... (Malayalam) : t.me/talkswthm... (English)
    Disclaimer : All content in this channel is only for educational purpose. Please do not act without consulting with a financial distributor or advisor.
    Transcript

Komentáře • 393

  • @Farsana7777
    @Farsana7777 Před 7 měsíci +138

    നിങ്ങൾ കാരണം ചെറുതായിട്ടങ്കിലും സാമ്പത്തിക അച്ചടക്കം വന്നു കൊണ്ടിരിക്കുന്നു 😍😍😍

  • @preethyg8915
    @preethyg8915 Před 7 měsíci +92

    Thank You Sir.കഴിഞ്ഞ വർഷം കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിക്കാൻ അങ്ങയുടെ വാക്കുകൾ എന്നെ സഹായിച്ചു. ഒരു amount SIP ആയി സമ്പാദിക്കാനും സാധിച്ചു.

  • @vasudev7720
    @vasudev7720 Před 7 měsíci +23

    സർ, നിങ്ങളുടെ ക്ലാസ്സ്‌ എന്റെ ജീവിതം മാറ്റി മറക്കും എന്ന് കരുതുന്നു
    Vary very thank"s

  • @villanHZ
    @villanHZ Před 7 měsíci +8

    സാർ,
    നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം എന്റെ ലൈഫിൽ ഒരുപാട് നല്ല ശീലങ്ങൾ ഞാൻ തുടങ്ങി❤
    ആദ്യമൊക്കെ ഞാൻ ഫിനാൻഷ്യൽ ഡിസിപ്ലിൻ ഇല്ലാതെയായിരുന്നു മുന്നോട്ടു പോയിരുന്നത്. 30000 ശമ്പളം കിട്ടിയാൽ അതിൽ എന്റെ എക്സ്പെൻസ് മീറ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ എന്റെ ചെറിയ ചെറിയ ഇഎംഐ കൾ എല്ലാം ഞാൻ ആദ്യം ക്ലോസ് ചെയ്തു. പുതിയ രണ്ട് SIP സ്റ്റാർട്ട് ചെയ്തു. സെക്കൻഡറി ഇൻകം സോഴ്സ് കണ്ടെത്തി.
    ഇനി അടുത്ത വർഷം എമർജൻസി ഫണ്ട് & ഹെൽത്ത് ഇൻഷുറൻസ് സെറ്റ് ആക്കണം.

  • @shyambalan1117
    @shyambalan1117 Před 7 měsíci +9

    നിഖിൽ ഏട്ടൻ്റെ videos കണ്ട് നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ ആണ് ഞാൻ... നിങ്ങളുടെ videos ഒരു motivation ആണ്...Thank You so much❤

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil Před 7 měsíci +13

    നല്ലോണം പണം ദൂറ്ത്തടിച്ച് 2022ല് 10ലക്ഷം കടം വന്ന ഞ്ഞാന് ഒരുപാട് പുസ്തകം വായിച്ചു advice video കണ്ടു how to save money how to manage money how to make money how to control over expenses എല്ലാം നന്നായി പടിച്ചു ഇപ്പൊ എന്റെ കടം 2lakh maximum ullu monthly 6k income ഉണ്ടാക്കി trading ചെയ്യുന്നു mutual fund investment und
    കുറി പോലത്തത് നിറുത്തി
    ലൈഫ് പടിച്ചു
    നമുക്ക് control ഇല്ലന്കില് നടഷ്ട്ടപെടുമ്പോ കൂടെ ആരും കാണില്ല ജീവിതം പടിപ്പിതാണ് എന്നെ
    അതിലൂടെ ഞ്ഞാന് പടിച്ചത്

    • @Myworld8354
      @Myworld8354 Před 5 měsíci

      ബ്രോ മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്താൽ അതിൽ കാണിക്കുന്നത് പോലെയുള്ള റിട്ടേൺസ് അഞ്ചുവർഷം കഴിഞ്ഞ് കിട്ടുമോ

  • @josekuttypkkurian4918
    @josekuttypkkurian4918 Před 7 měsíci +7

    എനിക്ക് എമർജൻസി ഫണ്ട് ഇതുവരെയും ഇല്ല, പക്ഷേ താങ്കളുടെ ഈ വാക്ക് കേട്ടതിനു ശേഷം ഈ വർഷം തീർച്ചയായും എമർജൻസി ഫണ്ട് ഉണ്ടാക്കിയിരിക്കും. Thank you

  • @binomathewvarghese
    @binomathewvarghese Před 7 měsíci +19

    1. Make a budget.
    2. Track finances.
    3. Manage your debts.
    4. Take health insurance
    5. Take term insurance
    6. Start SIP

  • @josealex5253
    @josealex5253 Před 7 měsíci +23

    Thanks Nikhil, I renegotiated my home loan after listening to one of your videos and got a reduction in interest rate of 1.25 percentage. Also I increased the EMI by 10 percentage. This has given me substantial saving on my total payback. Please keep up the good work and looking forward to more tips and guidance. Happy New Year wishes to you.

  • @malayaliIIS
    @malayaliIIS Před 7 měsíci +7

    started my job on 2022 aug ..started sip in mutual funds from the very next day of first salary .. and its really impressive to see its growth

  • @shavedios5705
    @shavedios5705 Před 6 měsíci +2

    നിങ്ങള്ടെ അഡ്വൈസ് പ്രകാരം കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് എനിക്ക് ഇപ്പോൾ സേവിങ്സ് ചെയ്യാൻ പറ്റുന്നുണ്ട്...... താങ്ക്സ് ❤❤🎉🎉🎉

  • @betsykt
    @betsykt Před 7 měsíci +20

    already started SIP , after watching your talks . And next is to reduce the spending nature of mine .

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 7 měsíci

      👍

    • @betsykt
      @betsykt Před 7 měsíci +1

      Yes , Im gonna make it this year and have targeted amount too.

    • @joyjoseph007
      @joyjoseph007 Před 7 měsíci +1

      Increase your sip and that will reduce your spending nature too..

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem

    സാറിന്റെ എല്ലാ പ്രോഗ്രാമു ഞാൻ കേൾക്കാറുണ്ട് അഭിനന്ദനാർഹമാണ് താങ്കൾക്ക് എല്ലാവിധ ആശംസകളും🙏

  • @sreejithps6534
    @sreejithps6534 Před 7 měsíci +8

    ഇതെല്ലാം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് sir, but 16k budget il ഇതെല്ലാം എങ്ങനെ manage ചെയ്യും എന്ന് ഒരെത്തും പിടികിട്ടുന്നില്ല.... ഞങ്ങളെപോലെ ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ create ചെയ്യാമോ please.... 🙏

  • @anoopkappekkat
    @anoopkappekkat Před 7 měsíci +1

    I was leading a life without money plans . Incidently started watching ur vidoes and started health insurance, ulip plan, sip through pentad. I hope i can save better for future . Thanks

  • @ownwings007
    @ownwings007 Před 7 měsíci

    home loan - repayment increase possible-
    sip - now there is no job, only income from mutual fund swp & share market trading. will start again if trading is successfull.
    health insurance - covered upto 50L
    term insurance - financially stable-not insured now
    expenses - controlled as of now.

  • @gafoorgk
    @gafoorgk Před 6 měsíci

    ഞാൻ ഈ resolution എടുക്കാൻ start ചെയ്തത് 2017-18 കാലത്താണ്, ഗൾഫിൽ ജോലിയെടുക്കുമ്പോൾ. ഇന്ന് ഞാൻ വളരെ relaxed ആയി early retirement എടുത്തിരിക്കുകയാണ്. ഇപ്പോ ഒന്ന് engaged ആയിരിക്കാൻ വേണ്ടി ചെറിയ എന്തെങ്കിലും ജോലി നോക്കുന്നു. ഇവിടെ നിഖിൽ പറഞ്ഞത് പോലെ തന്നെ എല്ലാവർക്കും പറ്റുന്ന ഒന്നാണിത്. ഒരു discipline സ്വയം ഇല്ലെങ്കിൽ ജീവിതത്തിൽ ഒരു പോയിന്റിൽ അധികം പേർക്കും ഫൈനാൻഷ്യലി ബുദ്ധിമുട്ടുണ്ടാകും.

  • @rajanik.v573
    @rajanik.v573 Před 7 měsíci +2

    Yes sir
    I am taking this in a positive mode
    Thank you so much

  • @shivam-ot3wz
    @shivam-ot3wz Před 7 měsíci +2

    ഞാൻ first time ആണ് ഒരു money management video കാണുന്നത്.... It means a lot🙏🙏🙏 thanku happy new year sir

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 7 měsíci

      Happy new year

    • @jewelsworld6455
      @jewelsworld6455 Před 7 měsíci

      ഞാൻ ആദ്യം ആണ് ഈ money management വഴിയിൽ ഒരു vdo കാണുന്നത്

  • @shibinbabu9356
    @shibinbabu9356 Před 6 měsíci

    With your advice I could able to complete my home loan with 3 year. Thanks for your advice

  • @TechiKerala
    @TechiKerala Před 7 měsíci +6

    I have never thought of saving.. A talk of yours with Dhanya influenced me. That was when I started to know about you.I am learning from you one by one now..thank you❤

  • @vahabmrasak5886
    @vahabmrasak5886 Před 7 měsíci +1

    ഇതിൽ പറഞ്ഞ എല്ലാം ചെയ്യണമെന്ന് വിചാരിക്കുന്നു❣️❣️❣️

  • @sureshmanimala755
    @sureshmanimala755 Před 5 měsíci

    ഒരു found ഉം ഇല്ലാരുന്നു. സാറിന്റെ വീഡിയോ കണ്ടതിൽ പിന്നെ എമർജൻസി found ആയി വരുന്നു. നന്ദി sir

  • @ckck4981
    @ckck4981 Před 5 měsíci

    Last 2 year am following ur valuable advice .thx

  • @Tirookkaran_
    @Tirookkaran_ Před 7 měsíci +2

    നിങ്ങൾ കാരണം 2023 ൽ ചെറിയ ഒരു തുക FD ഇട്ടു.
    ഞെരുക്കത്തിനിടയിലും മറ്റൊരു RD കൂടി ചേർന്നു.

  • @jocelynthomas8440
    @jocelynthomas8440 Před 7 měsíci

    I opened an Emergency account recently. Thank you so much Nikhil for your suggestion.

  • @imobhak611
    @imobhak611 Před 7 měsíci +1

    I started sip 2020 jan, 4 fund, now value 5.14 lc,
    No emergency fund jan starting small contribution to emergency fund with new bank account
    Your all videos help lots ❤

  • @ambiathulya3883
    @ambiathulya3883 Před 7 měsíci +1

    ഈ വർഷം ഒരു എമർജൻസി ഫണ്ട്‌ ഉണ്ടാക്കും സർ thanku

  • @myjourneysenteyatrakal2891
    @myjourneysenteyatrakal2891 Před měsícem

    Thanks lot , because of your advice I closed my emi 😊 that really made me happy

  • @soorajksmenon
    @soorajksmenon Před 7 měsíci

    Great Vedio Nikhil! Happy New Year. I don't have a emergency fund and my resolution is to build that by end of this year. Commenting here so that i can come here and comment once i achieve this.

  • @anilmancha4079
    @anilmancha4079 Před 4 měsíci

    Iam really appreciated your valuable suggestions for savings and how to dipriving of the EMI.
    This 2024 April i have started makeing emergency fund of ₹ 2 lakhs

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali Před 6 měsíci

    Good video, thank you . I am started financial planning

  • @teddyjohn7371
    @teddyjohn7371 Před 7 měsíci +1

    Thank you Nikhil for the video. I am certainly going to implement a lot of your pointers.
    Would you recommend any app for budgeting?

  • @friendscommunications312
    @friendscommunications312 Před 7 měsíci

    Very good information sir.
    Thank you so much.

  • @lakshmikripz4744
    @lakshmikripz4744 Před 6 měsíci

    Orupade Thanks onde sir🙏🙏deivam thankalkum family kum nallathu varuthatee❤❤🙏🙏

  • @radhakrishnant.t9549
    @radhakrishnant.t9549 Před 7 měsíci

    സാർ, ബാദ്യതകളും കടങ്ങളും ഉണ്ട് . ചെറിയൊരു പെൻഷനും ഉണ്ട്. താങ്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോകണമെന്നുമുണ്ട് എങ്ങനെ സാധിപ്പിക്കാൻ കഴിയും

  • @shelvikonathfrancis4440
    @shelvikonathfrancis4440 Před 7 měsíci +1

    Well said about health resolution 😊

  • @yathiny7034
    @yathiny7034 Před 2 měsíci

    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എമർജൻസി ഫണ്ട് ആയിട്ട് എൻ്റെ ഒരു മാസത്തെ ശമ്പളം മാറ്റി വെച്ചിട്ടുണ്ട്...

  • @sreejithsatish4857
    @sreejithsatish4857 Před 6 měsíci

    please create a video explaining term insurance, whole life insurance and Universal life insurance, and how it will benefit for middle class people before and after retirements. thanks

  • @Nissar7049
    @Nissar7049 Před 7 měsíci +4

    Excellent financial talk 🎉🎉🎉🎉🎉🎉thank you Sir.

  • @safarsafar39
    @safarsafar39 Před 7 měsíci +1

    വലിച്ച് നീട്ടാതെ കാര്യം പറഞ്ഞു നന്ദി❤❤❤❤❤❤❤❤❤❤❤❤❤

  • @anandakrishnanvk516
    @anandakrishnanvk516 Před 7 měsíci

    Thank you Sir,
    Your financial management talk is very helpful..❤

  • @vsriram3419
    @vsriram3419 Před 7 měsíci +1

    Sir, thank you for your suggestions. Wishing you all a very Happy New year.
    I liked your comment about gym membership. 😂

  • @trueindian3573
    @trueindian3573 Před 7 měsíci

    Hello Nikhil sir, i started creating emergency fund after 1 hr session with u...thank u

  • @R_amble_r
    @R_amble_r Před 7 měsíci

    Thanku for your valuable guidance.

  • @jasminjamshi6667
    @jasminjamshi6667 Před 7 měsíci +1

    Sir tey video kand chumma 17 year veetil irunna nan tution adukan tudagi ..ipo 2month avumbo 1pavan anik vagikan sadhikunu ..ate kond antey problem onnum teeran povunila but ate anik help avum teercha thank you so much sir ..

  • @BilalMohammed1988
    @BilalMohammed1988 Před 7 měsíci

    ഞാൻ ഈ കൊല്ലം ഇൻഷുറൻസ് എടുക്കാൻ വിചാരിച്ചു ഇരിക്കേണ്. നിലവിൽ ചെറിയ രീതിയിൽ സ്റ്റോക്‌സ് വാങ്ങിക്കുന്നുണ്ട് പിന്നെ നല്ല രീതിയിൽ മ്യൂച്ചൽ ഫണ്ട് ചെയ്യാനും പ്ലാൻ ഉണ്ട്.

  • @jollyjames8974
    @jollyjames8974 Před 7 měsíci +2

    I will start creating emergency fund this year

  • @nikhilp4740
    @nikhilp4740 Před 7 měsíci

    3 Sip ... UTI Flexi Cap Fund,,Canara Robeca Small cap,,PGIM India Midcap...3 Mutual Fund Nikhil Bro Vedio Kandditte spot poyi chernnu.. Good Profit... Ningal Poli Ane Broo...❤❤❤,,🥰🥰🥰

  • @rahulpv7859
    @rahulpv7859 Před 7 měsíci +9

    സാർ നിങ്ങളുടെ ആ ഇടക്ക് ഉള്ള ചിരി 😍😍

  • @user-nk7sj9eb5e
    @user-nk7sj9eb5e Před 7 měsíci

    I will start from Jan 2024, I heard Emergency fund from you before one year.
    😍

  • @sajeevkumar7228
    @sajeevkumar7228 Před 7 měsíci

    all will start from this month 👍👍

  • @ramilravi6130
    @ramilravi6130 Před 7 měsíci +1

    വളരെ നന്ദി... ഫാമിലി ക്കു suitable ആയ നല്ല health ഇൻഷുറൻസ് ഏതാണ്

  • @salujohn4674
    @salujohn4674 Před 7 měsíci

    Thank you sir, good ideas

  • @user-jc8nh4wx4s
    @user-jc8nh4wx4s Před 7 měsíci

    എനിക്ക് 2024 കഴിയുമ്പോൾ എമർജൻസി ഫണ്ട് ഉണ്ടായിരിക്കും.🙏 thank you sir🌹🌹🌹

  • @Akennet
    @Akennet Před 5 měsíci

    Yes , Im ready to Save.

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 Před 7 měsíci

    8:26 🔥

  • @shamju78
    @shamju78 Před 7 měsíci

    Very good information 🎉

  • @dr.sruthirajp422
    @dr.sruthirajp422 Před 6 měsíci

    Thank you Sir😊

  • @gayathryp3865
    @gayathryp3865 Před 7 měsíci +1

    Excellent inspirator, u r Sir 👏

  • @smithass1063
    @smithass1063 Před 7 měsíci

    Thank you sir🥰❤️

  • @sukanyaarumughan5930
    @sukanyaarumughan5930 Před 6 měsíci

    monthy investment തുടങ്ങും. Next year പറയാം Sir . 2 Alc തുടങ്ങും

  • @bindurani6236
    @bindurani6236 Před 6 měsíci

    Thank you sir 🎉🎉

  • @sulaimankallara4446
    @sulaimankallara4446 Před 7 měsíci

    Thank you sir. Happy new year

  • @akv-qu1gl
    @akv-qu1gl Před 7 měsíci

    useful video Thanku Sir❤

  • @shavedios5705
    @shavedios5705 Před 6 měsíci

    ഇപ്പോൾ savings നും പറ്റുന്നുണ്ട്, കൂടാതെ sip start cheyyanum patty thanks.....🎉🎉🎉❤❤

    • @AnuSinu-ji4tt
      @AnuSinu-ji4tt Před 6 měsíci

      ഞാൻ ആദ്യമായാണ് SIP കേൾക്കുന്നത് എനിക്ക് ഡീറ്റെയ്ൽസ് പറഞ്ഞു തരാമോ എങ്ങിനെ എടുത്തത് എന്ന്

  • @nasrumusafir3093
    @nasrumusafir3093 Před 7 měsíci

    Thnx ❤

  • @SarathChandran-jx8mr
    @SarathChandran-jx8mr Před 7 měsíci

    Thankyou sir ❤ happy new year 🎉🎉

  • @sivasuthankarunagappally.1644

    Happy new year ❤

  • @vipinparameswaran2555
    @vipinparameswaran2555 Před 7 měsíci

    Thank you Sir 🎉

  • @JobinSelvanose
    @JobinSelvanose Před 7 měsíci

    I don't have emergency funds and am bad in financial management. I will get discipline in 2024 for sure

  • @User67578
    @User67578 Před 7 měsíci +1

    Sir I am planning to invest 1 lakh rupees each in the below three funds for next 7 years
    1)Quant manufacturing fund
    2)Quant momentum fund
    3)Bandhan small cap nifty 250 index fund .
    I am not an expert, if you have any suggestions on my investing strategy, which will be very very helpful. Also your videos made me thinking about investment,Thanks

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Před 7 měsíci

      Difficult to comment without knowing your profile
      Please contact our team - 9567337788

  • @shajeelkc1441
    @shajeelkc1441 Před 7 měsíci +1

    Joined in your family from 2023. Now i have a smooth SIP and some investments. Thank you for new Resolution ideas 🤍😊

  • @bmk20_00
    @bmk20_00 Před 7 měsíci

    Thank you Sir 👍

  • @resmipraveen5713
    @resmipraveen5713 Před 6 měsíci

    Thank you sir

  • @subinpalakodeappusubin932
    @subinpalakodeappusubin932 Před 7 měsíci

    Yes I will try

  • @sreejiadithyan
    @sreejiadithyan Před 7 měsíci +1

    Sir I'm an NRI with 0 savings I would like to follow ur words. Kindly help me start one..

  • @sajinjoseph153
    @sajinjoseph153 Před 7 měsíci

    Google sheet is a good option for managing monthly budget.

  • @bettyjose6118
    @bettyjose6118 Před 7 měsíci

    Good bless you sir.

  • @user-me4eu3dy4n
    @user-me4eu3dy4n Před 4 měsíci

    Emergency fund എങ്ങനെ എടുക്കുക.. അതിന്റെ വീഡിയോ ഉണ്ടേൽ ലിങ്ക് തരാമോ സാർ....

  • @user-du7co1vi5q
    @user-du7co1vi5q Před 7 měsíci

    Thank you sir...

  • @sumithrabaiju5819
    @sumithrabaiju5819 Před 6 měsíci

    Thanks sir❤

  • @jayeshk9867
    @jayeshk9867 Před 7 měsíci

    Thank you

  • @riyasmohamed396
    @riyasmohamed396 Před 7 měsíci

    Yes.

  • @jagatheeshparameswaran7105
    @jagatheeshparameswaran7105 Před 5 měsíci

    kadam baakky nilkkumbol emergency fund engane save cheyyum..? kolla palishayil ninnu ozhivakan thangalude video help cheyyunnud.. but.. kadam orupaadu ullappol athil ninnum saving undakkan pattumo.. aa cash koode kadam theerkkan upayogichaal.. athallae nallath??

  • @user-xn5hs5wl4t
    @user-xn5hs5wl4t Před 2 měsíci

    ഇന്ന് എടുത്ത് ഇന്ഷാ അല്ലാഹ് ഡിസംബർ ആവുമ്പോ 2 ലക്ഷം ആകും

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Před 7 měsíci +2

    Nikhil, thank you so much. CZcams has a lot of influencer videos related to personal finance, and although they are informative, we don't really know how to put those things into practice
    But you always present things in a very practical way in your videos and presentations. As a result of watching your videos, I felt motivated to close all my existing loans after cutting unnecessary expenses and creating a proper budget. Now i am loan free and planning to invest those EMI amounts to SIP's 🙂

  • @aneeskp4
    @aneeskp4 Před 7 měsíci

    Good information

  • @abdulsamadv
    @abdulsamadv Před 6 měsíci

    I don't have emergency fund, will start at the end of this month

  • @JJ-ht7yk
    @JJ-ht7yk Před 7 měsíci

    Thanks

  • @abdurahimankk6070
    @abdurahimankk6070 Před 7 měsíci

    Big thanks

  • @anithamadhu7700
    @anithamadhu7700 Před 7 měsíci

    Thaku sir ❤❤❤❤❤❤

  • @shinedharan2456
    @shinedharan2456 Před 7 měsíci

    Adutha masathekkulla budget fix cheythu .❤

  • @anwarsadique9259
    @anwarsadique9259 Před 6 měsíci

    Thangaludey videos kandu cash flow orupaad control cheythu, thanks.
    oru investment start cheyyanam ennund as a bigner enganey aanu njan thudangendathu.
    #Waiting for your valuable advice

  • @shivam-ot3wz
    @shivam-ot3wz Před 7 měsíci

    Thanku sir

  • @shinyantony3253
    @shinyantony3253 Před 7 měsíci

    Thankyou sir 🙏

  • @PrasoonIU717
    @PrasoonIU717 Před 6 měsíci

    Sir..Love You...❤😊

  • @akhilrskakkur
    @akhilrskakkur Před 4 měsíci

    Hi.. Nikhil...താങ്കളുടെ ideas എല്ലാം ബെസ്റ്റ് ആണ്...ചെയ്യാൻ താൽപര്യവും ഉണ്ട്...but ഇതൊക്കെ ചെയ്യാൻ മാസം എത്ര രൂപയുടെ വരുമാനം വേണം....

  • @muhammedbadusha3909
    @muhammedbadusha3909 Před 7 měsíci

    Good motivation

  • @DARTONUS707
    @DARTONUS707 Před 7 měsíci

    Athey , ente needs um wants um koode kettipinanju kidakkanu- evide thudanganam enu oru pidim illa- emergency fund undel enthayalum hospital emergency varum- fund anusarichanu ellaam varane ennanu ente orith