നേപ്പാളികുട്ടിയുടെ നാട്ടിലെ Food ഉണ്ടാക്കിയപ്പോൾ 😋❤️ || Nepali food 🤗💕

Sdílet
Vložit
  • čas přidán 13. 09. 2024
  • നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യുക, എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക🤗❤️
    .
    .
    If you like our video please like share and subscribe to my youtube channel💕
    .
    .
    #nepalifood #familyvlog #familychannel #nepalirecipe #malayalamvlog #dailyvlog #dayinmylife #daily #cookingvlog #happyfamily #nepali

Komentáře • 248

  • @febajenson-5559
    @febajenson-5559 Před rokem +4

    നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം ഗുഡ് ഫാമിലി👍👍🙏🙏

  • @vinuvinus872
    @vinuvinus872 Před 7 měsíci +2

    സോയികുട്ടിയുടെ cooking കാണാൻ നല്ല രസം ഉണ്ട് ട്ടോ 😊😊😊😊

  • @Nandhanavlog
    @Nandhanavlog Před rokem +4

    എനിക്ക് ചേച്ചീടെ കുഞ്ഞു അടുക്കള തോട്ടം ഇഷ്ട്ടപ്പെട്ടു. എനിക്കും ഇതു പോലെ ഒരു കുഞ്ഞു അടുക്കത്തോട്ടം. ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചേച്ചി ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ണ്ട്.

  • @saradakumar2932
    @saradakumar2932 Před rokem +4

    ഇനിമുതൽ നേപ്പാളി എന്ന് വിളിക്കേണ്ട അങ്ങനെ വിളിക്കുമ്പോൾ ഒരു സ്നേഹക്കുറവ് തോന്നുന്നു അവളുടെ കൊഞ്ചലും ആ ചിരിയും ഭയങ്കര ഇഷ്ടമാണ്❤❤🥰🥰

  • @SILPA_VLOGS
    @SILPA_VLOGS Před rokem +73

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @thouhidajabirthouhidajabir7689
    @thouhidajabirthouhidajabir7689 Před 7 měsíci +3

    Soi ellam ishtathodeyanu cheyyunnath .ellaa joliyilum nalla neatness und ❤❤❤❤❤

  • @AdithyanUnni-yr3lv
    @AdithyanUnni-yr3lv Před rokem +3

    സ്വയം ആഹാരം പാകം ചെയ്യുന്നത്,( എന്തൊരു ആത്മാർത്ഥത) ഇഷ്ടമാണ് നമ്മുടെ മരുമകളെ,🥰🥰🥰👍

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 Před 7 měsíci +3

    ❤❤ ഞാൻ കാണാറുണ്ട്. എല്ലാവരേയും ഭയങ്കര ഇഷ്ടമാണ്.❤❤

  • @babuk.k7516
    @babuk.k7516 Před rokem +6

    സത്യം ഈ സോനാ എന്തൊരു നിഷ്കളങ്ക യാണ് ആരും ഇഷ്ട്ടപ്പെട്ടു പോകും 🌹🌹🌹🌹

  • @JayanthiVinodkumar
    @JayanthiVinodkumar Před 3 měsíci +1

    ഹായ് സോയ കുട്ടി സുഖം അല്ലെ എല്ലാം വീഡിയോ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടം ആയി നല്ല ഫാമിലി പൊന്നൂസ് സൂപ്പർ

  • @Sobhana.D
    @Sobhana.D Před rokem +2

    ചീര തോരൻ കണ്ടിട്ട് കൊതിവന്നു❤😋നല്ല സന്തോഷം മോളുടെ വീഡിയോ കാണുമ്പോൾ

  • @user-ke6li6ul2f
    @user-ke6li6ul2f Před 4 měsíci +3

    Super, അമ്മ orthodox/jacobite christian ആണോ, പോർക്ക്‌ കഴിക്കില്ല എന്നു പറഞ്ഞത് കൊണ്ടു ചോദിച്ചതാ

  • @user-nf6og9nf2u
    @user-nf6og9nf2u Před 7 měsíci +3

    S oikuttide samsaram nalla resamundu to

  • @nishabijubiju1245
    @nishabijubiju1245 Před rokem +6

    നിങ്ങൾ അടിപൊളിയാണ് soi ❤️❤️❤️

  • @manjujacob9664
    @manjujacob9664 Před 4 měsíci +1

    Tomato 🍅orupad kazhikaruthai. Stone varan chance ondu kidney il.

  • @adildas6752
    @adildas6752 Před rokem +9

    അഹങ്കാരം ഇല്ലാത്ത നേപ്പാളി പെണ്ണ് ❤️

  • @lucyphilip3759
    @lucyphilip3759 Před 7 měsíci +2

    Midukiyanu soikutty❤

  • @ambikam114
    @ambikam114 Před 7 měsíci +1

    Njagade naattiloke koorayum kadugum arache veragi kazhikum presavicha samayathe👌👍❤

  • @lijopaul9435
    @lijopaul9435 Před rokem +2

    Ponusine kanikunillalo.. njagal ponusinte fans anu. Your video are so live. Keep it up guys and God bless ponuseee ❤❤❤

    • @Nepalimallucouple
      @Nepalimallucouple  Před rokem

      Ponnuss schoolil pokununnd ❤️ thank you so much for the support❤️☺️

  • @Shaina-x3c
    @Shaina-x3c Před 7 měsíci +1

    സോയിയെ വളരെ ഇഷ്ടമാണ് പാചകം സൂപ്പർ

  • @aabiabida2765
    @aabiabida2765 Před 7 měsíci +1

    Soi kuttiyude cherupayar kari njnum indakki 👌👌👌❤

  • @moinudheenkolkaran1817
    @moinudheenkolkaran1817 Před rokem +2

    നിന്റെ സംസാരം ഒരുപാടിഷ്ടം അടിപൊളി കറി. ഇങ്ങനൊക്കെ ഉണ്ടാകാൻ എവിടുന്നാ പഠിച്ചേ 👌👌👌ആയിട്ടുണ്ട്. ലവ് you😘

  • @sheejapreamz1767
    @sheejapreamz1767 Před 2 měsíci +1

    Ponnu makkale ninne enik bhayankara ishttamanadi ❤❤❤

  • @Mhd-bw4ud
    @Mhd-bw4ud Před rokem +2

    Soi kuttiyeyum familiyeyum othiri isttam😍

  • @priyamathew4760
    @priyamathew4760 Před rokem +2

    Love you tooooooo❤ I will come your home.god bless you.🎉🎉🎉

  • @geethaharikumar9121
    @geethaharikumar9121 Před 7 měsíci

    Soikuttiyude familiyilekku Vanna new member anu,oro videosum kanunneyullu,Ellareyum othiri ishtam, soikuttiyude Malayalam kelkkan nalla rasamund

  • @sunithashaji9737
    @sunithashaji9737 Před 7 měsíci

    soikutty adipoli....Njan innale ee chanelinte karyam monodu paranjappol avanum kanarundenu paraju..Soikutty de aa maru mattiyal adipoli akumennu mon

  • @sreekalan6249
    @sreekalan6249 Před 5 měsíci

    🙋‍♀️soikutti. Allarkkum. Shall😍🥰😘

  • @Bindu_Madhu
    @Bindu_Madhu Před rokem +2

    Soi super recipe. 👌👌👍👍❤❤

  • @bindhuprahalathan1229
    @bindhuprahalathan1229 Před 7 měsíci +1

    Soikutty superrrrr 👍🏻🥰

  • @geethakuttan8423
    @geethakuttan8423 Před rokem +2

    Soi mole othiri istam.. Love uuuu❤❤❤

  • @rajabalinaizam7800
    @rajabalinaizam7800 Před rokem +3

    Wow, Nepali food zyada Pasand hogaya.....😂❤

  • @sheejapreamz1767
    @sheejapreamz1767 Před 2 měsíci +1

    Appukkuttan ende brother nde swapanam annu

  • @bindusunil8272
    @bindusunil8272 Před 9 měsíci +2

    Food undakki madutho kutti. 👍👍😋😋

  • @sheelasajeev8999
    @sheelasajeev8999 Před rokem +1

    അടിപൊളി❤❤, പിന്നെ കടുകെണ്ണയാണ് ഉപയോഗിക്കുന്നത്❤❤ എല്ലാവർക്കും സുഖമെന്നു കരുതുന്നു.❤❤❤❤

  • @athiraas8713
    @athiraas8713 Před rokem

    Supper chechiiii 🥰 othiri ishtayi ponnus supperr molutti family supper

  • @nikhilk1219
    @nikhilk1219 Před rokem +1

    Kollam video super

  • @liyafathima7893
    @liyafathima7893 Před 7 měsíci +1

    Anik samsaram ishttamayi

  • @CozyCorner2609
    @CozyCorner2609 Před 7 měsíci +1

    Soi kutty so cute ❤❤❤❤❤

  • @ushanair7251
    @ushanair7251 Před 8 měsíci +1

    Super

  • @DivyaSijo-gj3dk
    @DivyaSijo-gj3dk Před rokem

    Supper cooking....Nigaludea samsaram super.....❤

  • @jibirajeevrajeev2311
    @jibirajeevrajeev2311 Před 8 měsíci +1

    Chaychi super ❤

  • @minnu2507
    @minnu2507 Před rokem +3

    Neppaliyude കല്ല്യാണ വിഡിയോ ഇടാമോ?

  • @user-lf6tr7vz9e
    @user-lf6tr7vz9e Před rokem +1

    I need some cheera seeds, Ur language is exalant I like it 😊❤👍

  • @karthikakannan1201
    @karthikakannan1201 Před 7 měsíci +1

    Chechi ചേച്ചിയുടെ കൃഷികൾ എല്ലാം കാണിക്കോ

  • @bhavandhikaap009
    @bhavandhikaap009 Před rokem +1

    എനിക്ക് നിങ്ങളുടെ ചാനൽ വളരെ ഇഷ്ട്ടമാണ് 🥰

  • @ValsalaChippi-dg3st
    @ValsalaChippi-dg3st Před 6 měsíci

    Hi nepali kurti ye enik valiya ishttamanu onnu eril kantal kollam

  • @prasannasuresh6680
    @prasannasuresh6680 Před 11 měsíci +1

    ഹായ് സോയി കുട്ടി. ഐ ലവ് യു

  • @Hadhy123
    @Hadhy123 Před rokem +1

    Samsaaram vaallya Ishtam ......

  • @priyamathew4760
    @priyamathew4760 Před rokem

    Soi cooking Adipoli.❤God bless you.

  • @deepthiharikumar2993
    @deepthiharikumar2993 Před rokem

    Super recipe ❤️👍

  • @SheejaSundaran-eu4lu
    @SheejaSundaran-eu4lu Před 8 měsíci +1

    😍😍😍😍

  • @amritab5333
    @amritab5333 Před 11 měsíci

    Hii Soi ❤Alex ❤from last 2 weeks i am watching &my visually challenged daughter listens ,she loves u all the way Soi ❤ speaks malayalam she loves to hear .God bless & best wishes for ur Life ahead .Keep on smiling ❤dear Soi Alex Ponnuvava ❤ &Ancy kutty ❤Amma Ammuma ❤from TVM .

    • @Nepalimallucouple
      @Nepalimallucouple  Před 11 měsíci +1

      Thankyou ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️so much ❤️❤️❤️❤️love you😊😊❤️❤️

  • @rajanc6887
    @rajanc6887 Před 4 měsíci

    super cooking

  • @jayanjai7652
    @jayanjai7652 Před rokem +1

    നല്ല ടേസ്റ്റ് ഉണ്ട്❤️❤️❤️❤️

  • @user-en9dc3ct6m
    @user-en9dc3ct6m Před 5 měsíci

    സുന്ദരി സോയകുട്ടി

  • @hemasworld7976
    @hemasworld7976 Před 6 měsíci +1

    Thrissur varubol varanam

  • @rajkumarraja6631
    @rajkumarraja6631 Před 8 měsíci

    Appukkuttan aano video & sound editing mixing.. kollamallo.. intro yude idakku Soyi yude "aana alaralodu alaral" kayatti.. super editing.. kalaakaaran aanu😊❤🎉

  • @jayanjai7652
    @jayanjai7652 Před rokem +1

    ❤️❤️❤️❤️അടിപൊളി

  • @PeterMDavid
    @PeterMDavid Před 7 měsíci +1

    കടുകെണ്ണ നല്ലതാണ് വാതം അടുക്കില്ല 👌മാങ്ങാ അച്ചാർ (kadumanga) ഇടുമ്പോൾ കടുകെണ്ണയിൽ ഇടുക 👌👌👌 പിന്നെ പാചകത്തിനും നല്ലത് 👍 ആദ്യം എണ്ണ ചൂടാക്കണം എന്നിട്ട് ഉപയോഗിച്ച് നോക്ക് ഒരു രുചിവ്യത്യാസവും അറിയില്ല 👍ഹെൽത്തിനും നല്ലത് 👍

  • @molypoly3326
    @molypoly3326 Před 6 měsíci +1

    Curry leaf onnilum edunnilla.??

  • @remyaanish8969
    @remyaanish8969 Před rokem +1

    Super ❤❤️❤️❤️🥰🥰🥰😍😍

  • @fidhafathimma7077
    @fidhafathimma7077 Před rokem +1

    👌

  • @ratheeshrathi7798
    @ratheeshrathi7798 Před rokem +1

    Nice

  • @rajanimanikandan3527
    @rajanimanikandan3527 Před 7 měsíci +1

    ❤❤❤❤❤

  • @byjuvembliyan1393
    @byjuvembliyan1393 Před rokem +1

    Soi🎉 super

  • @fabyjose7708
    @fabyjose7708 Před 2 měsíci

    Aana alra....... ❤❤😂😂😂

  • @sabithas6543
    @sabithas6543 Před rokem +1

    ❤❤😊

  • @minibhasu4928
    @minibhasu4928 Před 6 měsíci

    Super❤️❤️❤️

  • @dhanyabhanu6157
    @dhanyabhanu6157 Před rokem

    Hi soi .....I am watching ur videos last few months ..very interesting... We are now at ur home town Kalimpong. 😊

  • @sheebapazhamukkil6201

    Poli moluzzzzzzzz Love you❤❤❤❤❤

  • @babuk.k7516
    @babuk.k7516 Před rokem +2

    സോനാ എനിക്ക് ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഒരു ഹായ് പറയണം എന്റെ paru karthibabu 🌹🌹 njan kozhikode jilla aanu.

  • @somanvaikom243
    @somanvaikom243 Před rokem

    Super ❤❤❤

  • @ritshere3123
    @ritshere3123 Před rokem

    Super👍👌

  • @nidhiponnuz
    @nidhiponnuz Před rokem

    12:51 കണ്ടമാനം ഓയിൽ..... അമ്പടി ചേച്ചികുട്ടി കടുകട്ടി വാക്കൊക്കെ പഠിച്ചു അല്ലേ 😂😂😂😂😂
    17:56 ആ expression 😂😂😂😘
    എല്ലാ റെസിപ്പിയും പൊളിച്ചൂട്ടാ ❤

  • @sabithaajith686
    @sabithaajith686 Před 10 měsíci +1

    🥰🥰🥰☺️👌

  • @sanithaajikumar9867
    @sanithaajikumar9867 Před rokem

    Angamaly il evideyaanu.ente swantham veedu Angamaly yaanu.Ningal Super aanu.

  • @leelammajoseph3730
    @leelammajoseph3730 Před 6 měsíci

    Yes

  • @SarathsBalan
    @SarathsBalan Před 7 měsíci +1

    ❤❤❤❤❤❤❤❤

  • @kamalammavn3938
    @kamalammavn3938 Před 6 měsíci

    Soyikutty super Malayalam engane padichu .

  • @binduammu9709
    @binduammu9709 Před rokem +1

    സോയിയെ ഒത്തിരി ഇഷ്ട്ടമാണ് ഹസിന്റെയും മോളുടെയും പേര് എന്താണ് നല്ല മദർ ഇൻ ലോ

    • @Nepalimallucouple
      @Nepalimallucouple  Před rokem +1

      Thank youu❤️😊 husband’s name is Alex, and daughter’s name is Maeve

  • @subasinynadesan5954
    @subasinynadesan5954 Před 5 měsíci

    Soil kutty I mfrom london I like the way u talk whee income india I will come to see u

  • @YkingZ001
    @YkingZ001 Před 2 měsíci +1

    Good family l love you

  • @user-ox2rt7di2r
    @user-ox2rt7di2r Před 2 měsíci

    Hii. Soikutti. Sugamaanoooo

  • @rahmathbm
    @rahmathbm Před rokem

    👍🏻

  • @anithaprakashnair5979

    😋😋😋😋😋😋😋

  • @jijojo7016
    @jijojo7016 Před rokem +4

    Ella paniyum avare kond thanne eduppikathe
    phonum pidich nadakkathe kurachok avare sahayikoo sahothara.
    Bharya ottak full paniyedukumpol koode koodi endenkilum ariyavunna pole sahayichukoode ningalk kashttam 😡. Ningalude video eshttamayirunnu pakshe ellapaniyum oral thanne cheyyunnathu Karanam Kanan thonnunnilla

    • @alina-mt2ko
      @alina-mt2ko Před rokem +1

      Chetta, appo video edukande ??

    • @Nepalimallucouple
      @Nepalimallucouple  Před rokem

      It’s okay 😊❤️

    • @jijojo7016
      @jijojo7016 Před rokem +2

      @@alina-mt2ko ethrayo per ottak vidio eduth edunnund
      njan parayunnath cooking waif cheyyunnu venkil katting , pathrangal washcheyyal enganeyulla sahayangl cheyyam ennan allathe oral mathram kashtta pedunnathil yojippilla avide evare koodathe vere 3 perum undallo areyum sahayathin kandilla thinnan nerath orupad pere kandu oru veedakumpol ellavarum koodiyalle cheyyendath

    • @Nepalimallucouple
      @Nepalimallucouple  Před rokem

      @@jijojo7016 😂😂

  • @vineethalohidakshan5694

    Love u soi💗

  • @prameelakp8069
    @prameelakp8069 Před rokem +1

    ഹായ് ഹായ് ❤❤

  • @ayshuz_
    @ayshuz_ Před rokem +2

    Ningalk vitilullavark nepali unttakunna fd eshtamano

  • @umairumair6197
    @umairumair6197 Před rokem

    Soopar❤

  • @sudharsanan9437
    @sudharsanan9437 Před rokem +1

    Hai 😂❤ superb performance
    🌹🙏🙏🙏🙏🙏🙏🙏👍🌷🌹

  • @geethakuttan8423
    @geethakuttan8423 Před rokem +1

    Enthina soi ingane kothippikkunne....

  • @thanujasudev5146
    @thanujasudev5146 Před rokem

    Keralathil evideyaanu? Thrissur aanengil etha sthalam?🥰bayangara sandhosham thoni...ningalude vlogs 🙏♥️

    • @Nepalimallucouple
      @Nepalimallucouple  Před rokem +1

      Thankyou ☺️❤️
      Angamaly ❤️

    • @thanujasudev5146
      @thanujasudev5146 Před rokem

      @@Nepalimallucoupleaaa ok 🥰 God bless you 🙏

    • @rajkumarraja6631
      @rajkumarraja6631 Před 8 měsíci

      തൃശ്ശൂർ അല്ല. എറണാകുളം ആണ്. അങ്കമാലിയില്‍

  • @sreevidhyagireesh7664
    @sreevidhyagireesh7664 Před 5 měsíci

    ഹായ് സോയക്കുട്ടി

  • @jayavinod427
    @jayavinod427 Před 7 měsíci +1

    ഒത്തിരി ഇഷ്ടം❤

  • @SabeenaFathima-hb8rj
    @SabeenaFathima-hb8rj Před rokem

    ❤️❤️❤️❤️

  • @ShafeeqKP-yl1jh
    @ShafeeqKP-yl1jh Před rokem

    👍🏻👍🏻👍🏻👍🏻

  • @lubnakathoon3310
    @lubnakathoon3310 Před rokem

    Njanum nde❤

  • @jinimathew8935
    @jinimathew8935 Před rokem

    Action adipoly