എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബീഫ് വരട്ടിയത് | BEEF VARATTIATHU | Rimi Tomy

Sdílet
Vložit
  • čas přidán 9. 09. 2024
  • Beef 1 kg
    Onion 4
    Small onion 25
    Ginger garlic paste 4 tablespoon
    Tomato 2
    Green chilli 2
    Pepper powder 2 teas spoon
    Garam masala 2 teas
    Turmeric powder 1 teas
    Chilli powder 2 3/4 teas
    Coriander powder 3 teas
    Curry leaves
    Oil 4 tablespoon
    Jeera powder 1/4 teaspoon
    Perum jeerakam 1/2 teaspoon
    Coconut flakes ( optional)
    #rimitomy #cooking #familyvlog
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 281

  • @keralam4049
    @keralam4049 Před měsícem +78

    ഞാൻ ഈ beef ഉണ്ടാക്കി ഇപ്പോൾ കഴിച്ചു.. സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thank you ❤

  • @leenaantony749
    @leenaantony749 Před měsícem +19

    കുക്കർ നിറയുന്ന 😂ചിരിക്കാനും ചിന്തിക്കാനും കുക്കിങ് പഠിക്കാനും പാട്ട് കേൾക്കാനും റിമി ടോമി യുട്യൂബ് ചാനൽ ❤👌

  • @nithajames9199
    @nithajames9199 Před měsícem +11

    The boy child is so cooperative and so sweet ❤😊 the girl kid sweet too❤

  • @shamlisoniyat7330
    @shamlisoniyat7330 Před 23 dny +6

    റിമീ ❤🎉സൂപ്പർ
    എന്റെ അഭിപ്രായം പറയട്ടെ, ബീഫിന്റെ കൂടെ തേങ്ങാ കൊത്ത് ഇട്ട് വേവിക്കണം നല്ല ടേസ്റ്റാണ്.
    പിന്നെ 1/2ടീസ്പൂൺ ഷുഗർ കൂടി ചേർത്താൽ പൊളിയായിരിക്കും. വേവിച്ച ഇറച്ചിക്കറിയിൽ കുറച്ച് പച്ചവെളിച്ചെണ്ണ കറിവേപ്പില ചേർത്തു 5മിനുട്ട് ഒന്ന് അടച്ചുവെക്കുക. അത് റൈസിനൊപ്പം നല്ല ടേസ്റ്റാണ്

  • @evanelroy6353
    @evanelroy6353 Před měsícem +31

    റീമയുടെ പാട്ടും ബീഫ് കറിയും സൂപ്പർ.

  • @FousiyaAbdullaNN
    @FousiyaAbdullaNN Před měsícem +515

    പേളീടെ സ്റ്റോറി കണ്ട് വന്നവരുണ്ടോ 😍

  • @jessygeorge-2014
    @jessygeorge-2014 Před 21 dnem +3

    ഇതിലും better ബീഫ് roast സ്വപ്നങ്ങളിൽ മാത്രം ❤

  • @JameelaK-j6c
    @JameelaK-j6c Před měsícem +10

    ഞങ്ങളടെ നാട്ടിൽ. ബീഫ് വെള്ളിയാഴ്ചയാണ് നിർഭന്ധം

  • @Koushikofficial
    @Koushikofficial Před měsícem +7

    Aiwaaaa kidilam❤

  • @shifnakp7890
    @shifnakp7890 Před 28 dny +3

    Rimichechi pandu undakkiya idhe Beefroast aanu 3years aayittu njan undalkunnadhu. Thank you so much❤

  • @vaishnavita
    @vaishnavita Před měsícem +18

    Kochammayk full support aayt kuttappi 😂❤ sooo sweet of u... Luv u rimi chechiii 🫂🫂

  • @Manoj4-v5y
    @Manoj4-v5y Před 27 dny +3

    Aniyathide makkalodu prethyeka snehama Rimikku 😊😊😊

  • @rajidavid6728
    @rajidavid6728 Před měsícem +6

    റിമിയുടെ beef റോസ്റ്റ് കണ്ടു കൊതി സഹിക്കാൻ പറ്റുന്നില്ല 😋 പത്തിരിയും ബീഫ് റോസ്റ്റും സൂപ്പർ കോമ്പിനേഷൻ wow അതിലേറെ റിമിയെയും റിമിയുടെ പാട്ടിനേയും ഇഷ്ടം 🥰 കുട്ടാപ്പി, കുട്ടിമണി ചക്കരയുമ്മ 😘😘 കണ്മണി കുട്ടി കൂടെ വേണായിരുന്നു 😍

  • @g-s9519
    @g-s9519 Před 16 dny +1

    Tried beef roast. Came out really well..Chechi fried rice or biryani recipe share cheyyamo?❤❤

  • @FarsanaJawad
    @FarsanaJawad Před měsícem +10

    Prarli chechide stry kand vannadh nanay. Super video chechi❤️

  • @ushab5300
    @ushab5300 Před 21 dnem +1

    Eniku rimi tomy ishtam anu CZcams channel tudangiyathu innu anu kandatu super beef curry kandappol 😋😋

  • @ashakrishnan3511
    @ashakrishnan3511 Před měsícem +5

    റിമിമോളേ അടിപൊളി ആയിട്ടുണ്ട് ബീഫ്' വറട്ടിയത് ഞാനും ചെയ്തു നോക്കി സൂപ്പർ മോളേ

  • @Karma-beliver
    @Karma-beliver Před měsícem +6

    Home tour cheyuo chechi

  • @jimishacshaji31
    @jimishacshaji31 Před měsícem +5

    Pearly chechi de story kandit vannavarundoooii

  • @varunmohan5060
    @varunmohan5060 Před měsícem +3

    Rimi chechi one request, can you please shoot 1 week vlog everyday what you do in gym and tips from you and your trainer

  • @Sabucrpf
    @Sabucrpf Před měsícem +107

    വള്ളംകളിക്ക് വെള്ളമില്ലെങ്കിൽ കുഴപ്പമില്ല ഇത് കണ്ടിട്ട് എൻറെ വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമുണ്ട്

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Před měsícem +2

    ഇതുപോലെ മറ്റൊരു ചാനലിലും വീഡിയോക്ക് വേണ്ടി wait ചെയ്യാറില്ല.. The Happiness ❤️.. Anyway roast look yummyyyy😍😍😍😍പറ്റുമ്പോൾ ഒക്കെ വീഡിയോ പ്രതീക്ഷിക്കുന്നു 😍

  • @amrithacreation2528
    @amrithacreation2528 Před měsícem +3

    Monte commentry❤❤❤polichu..... Chechi . Lub you😍😍🥰🥰😘😘😘😘😘😘😘

  • @sujasunny2500
    @sujasunny2500 Před měsícem +6

    ആ ഹെൽപർമാരാണ് ഇന്നത്തെ ഈ കുക്കിങ് ഷോയുടെ വിജയം 😁❤️

  • @DhanyaDas-s9i
    @DhanyaDas-s9i Před 3 dny

    സത്യം പറഞ്ഞാൽ എനിക്ക് ഒരുപാടിഷ്ടമാ റിമിനെ...

  • @jessyjames7811
    @jessyjames7811 Před měsícem +17

    ചെറിയ ജീരകം ചേർത്താൽ ബീഫിന് നല്ലതാണോ വേറെ ടേസ്റ്റ് ആവില്ലെ ജെസി ജയിംസ് നിലമ്പൂർ❤❤❤❤

    • @AswathyJosmon
      @AswathyJosmon Před měsícem

      ചെറിയ ജീരകം അല്ല.... പെരുംജീരകം..... നല്ല ടേസ്റ്റ് ഒണ്ടാവും last കുരുമുകുപൊടിയും പെരുംഗീരകവും ഇട്ടാൽ.....

    • @jessyjames7811
      @jessyjames7811 Před 18 dny

      അല്ല ശരിക്കും കണ്ട് നോക്ക് റിമി ചെറിയ ജീരകം ചേർത്തു

  • @manjuaswathy
    @manjuaswathy Před 22 dny

    Rimi njangalude natil thakkali green chilli edilla, munpokke ginger garlic paste polum edilarunu, chilli powder kalum pepper powder cherkum
    Last low fire ettu angu karapikum
    Baki ingredients same
    Athanu kuttanadan beef roast

  • @kunjattachinnuz8441
    @kunjattachinnuz8441 Před měsícem +3

    Njn chechide fish curry undakki nokkiyit adipoliyarinn😅

  • @hyfabinth
    @hyfabinth Před měsícem +7

    Kuttappi velyakuttiayi❤

  • @hemalathas80
    @hemalathas80 Před měsícem +2

    അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കാം റിമൂ.

  • @sandhyaajayan281
    @sandhyaajayan281 Před měsícem +5

    Rimi superr ketto. Jeerakam cherkkanda enna ente opinion

  • @meringrace
    @meringrace Před měsícem +3

    Super song, super cooking, Adipole

  • @suchithrashibu26
    @suchithrashibu26 Před 25 dny

    ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും❤❤❤കണ്ടിട്ട് തന്നെ കൊതി വരുന്നു👌👌👌താങ്ക്യൂ റിമി❤❤❤

  • @Miznamirsab
    @Miznamirsab Před měsícem +2

    Yummy dear.... once u try this with ghee instead oil.... c d magic

  • @garenas1884
    @garenas1884 Před 22 dny

    Your beef roast as well as your cooking pan is Polii👌🏻👌🏻 Which brand of cooking pan is that ??

  • @Anandu....
    @Anandu.... Před měsícem +4

    cover songs ittit kore naal ayalo chechiii🙂. Waiting for your new cover song chechiii❤️

  • @kvld121
    @kvld121 Před 25 dny

    റിമി ക്കുട്ടി ..❤❤❤ കുഞ്ഞു നാൾ മുതൽ എനിക്ക് റിമിയെ ഭയങ്കരിഷ്ടമാണ് ..ഒത്തിരി...

  • @shibilasherin6693
    @shibilasherin6693 Před měsícem +1

    5 വർഷം മുമ്പ് ഞാനും ആക്കി റിമി ടോമിയുടെ കണ്ടിട്ട് ബീഫ് റോസ്റ്റ് സൂപ്പർ ആയിരുന്നു❤song polichuuu

  • @jaunting_jojo
    @jaunting_jojo Před měsícem +1

    Rimoosinte Golden Play Buttonayi Kaathirikkunnu.... Love you...... ❤

  • @JameelaK-j6c
    @JameelaK-j6c Před měsícem +2

    കണ്ടിട്ട് കൊതിയാവുന്ന. Rimi

  • @user-we7zq4ck8h
    @user-we7zq4ck8h Před měsícem +1

    Cook cheyth oil മതി tasty ❤❤

  • @fathimasv6067
    @fathimasv6067 Před měsícem

    Super curry masala idupole first chariya chirakam anno idunath

  • @halkaniva
    @halkaniva Před měsícem +3

    You makes me smile ☺️ sista...

  • @mollyaruja5233
    @mollyaruja5233 Před 25 dny

    Cheriya jeerakam borai

  • @tanichacko5802
    @tanichacko5802 Před měsícem +2

    Lula ennu paranjappol Njan kettathu oola ennanu.😊appol njan karuthi kochine enthineyanu oola ennu vilikkunnennu. Love watching your videos

  • @_____Jumi
    @_____Jumi Před měsícem +3

    Kuttappide samsaram❤

  • @sheelathadevoos9746
    @sheelathadevoos9746 Před měsícem +4

    റിമീ...... സൂപ്പർ👌👌👌👌👌👍❤️❤️❤️❤️ ഉണ്ടാക്കി നോക്കും👍

  • @vinukutten1986
    @vinukutten1986 Před 27 dny

    From Where did you buy that cooking pan is it iron😊

  • @sherlybijuthomss9622
    @sherlybijuthomss9622 Před 26 dny

    Hi
    Fry pan ethu brand aannu?

  • @amruthasuresh5504
    @amruthasuresh5504 Před měsícem +2

    Kuttappi fans ivde common ❤❤

  • @user-sd1kd6xc5g
    @user-sd1kd6xc5g Před měsícem

    Super dish super song thank you so much remu love you. ❤❤❤

  • @lovelymathew8808
    @lovelymathew8808 Před 20 dny

    റിമി കൊച്ചേ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു ❤

  • @aznonyoutube
    @aznonyoutube Před 29 dny +1

    By seeing the thumbnail, For a moment i thought it was starlight 🗿

  • @nikithathomas7290
    @nikithathomas7290 Před 28 dny

    Watching 2nd time and I'm going to prepare this rimi chechys special beef varatiyath for my dinner....Love from Ireland ❤️❤️🥰🥰🥰Thankz for the recipe❤❤❤

  • @ashakrishnan3511
    @ashakrishnan3511 Před měsícem

    റിമി മോളേ നമ്മുടെ കുഞ്ഞു മക്കൾ സൂപ്പർ ആയിട്ടുണ്ട്

  • @merlinmathew6747
    @merlinmathew6747 Před 3 dny

    Kuttapi is my fav❤

  • @muhammedsahalma4682
    @muhammedsahalma4682 Před měsícem +1

    മാഹിൻ ഉമ്മാനെ കാണിക്കാമായിരുന്നു 😍 supper

  • @muhammedfaris4933
    @muhammedfaris4933 Před měsícem

    റിമിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്

  • @shanisharaf9542
    @shanisharaf9542 Před měsícem +1

    Kitchen tour cheyyumo

  • @shajitvm8485
    @shajitvm8485 Před 22 dny

    njan undaki nokiyittu parayaam rimi😍❤👍

  • @varunmohan5060
    @varunmohan5060 Před měsícem

    Rimu ithu new house aano? And video quality superb aanalo so which camera?
    Home tour video please

  • @Gangsterposts
    @Gangsterposts Před 20 dny

    Try cheyyum

  • @vargheselilly3815
    @vargheselilly3815 Před 19 dny

    സംഭവം കൊള്ളാം റിമിയേ ,,,,

  • @Shyja633
    @Shyja633 Před měsícem +2

    Njan flowers chennalil paranjathu ketitu njan indaki chechii adipoliyarunnuuuuu❤❤❤veetil ellarkummm othiri istayiii❤❤

  • @makrigopalann
    @makrigopalann Před měsícem +15

    ഇതല്ലേ ഒരു കോടിയിൽ വിളമ്പിയ ഐറ്റം 😂

  • @marysamuel7103
    @marysamuel7103 Před měsícem

    Very good. Congratulations!

  • @beenashaji1651
    @beenashaji1651 Před měsícem

    Rimikutty 2002 il perunalinu pattu padanvanitu veetil vannu papaum ayi eppozhum orkunuu ❤❤❤ orkunenkil oru ❤

  • @RemAndLin
    @RemAndLin Před měsícem

    Rimichechi...adipoli video with the cutiees❤

  • @PriyaMc-f9s
    @PriyaMc-f9s Před 26 dny +2

    റിമി ചേച്ചി എനിക്ക് കുറച്ച് പൈസ തരുവോ ഫീസ് അടയ്ക്കാനാ

  • @sheelaajith7839
    @sheelaajith7839 Před 26 dny

    oru kari vachappol veyarithallo

  • @hyfabinth
    @hyfabinth Před měsícem +1

    18:48 kuttappi akshamanakunju😂❤

  • @Athirakukkut71
    @Athirakukkut71 Před měsícem +1

    Ayyooo ente kuttappiii valuthaayeeeee😅❤❤ Rimi chechiyude koode kattaykk nilkkunnu koch❤

  • @sabusebastian2976
    @sabusebastian2976 Před měsícem +1

    Ee fry onnu kanunam ennum karuthiyrunnoo

  • @annek2005
    @annek2005 Před měsícem +1

    Looks yummy. Continue to rock.

  • @fathimajas1214
    @fathimajas1214 Před 19 dny

    Nagum vetty errunnu eangil nalladha ayeannea

  • @farahmagickitchenjesna
    @farahmagickitchenjesna Před měsícem

    Onnonnara kothippikal beef curry ❤❤. Pathiri beef combo😋😋

  • @lulu_koduvally
    @lulu_koduvally Před měsícem +3

    Super.

  • @user-ko5th2wy3z
    @user-ko5th2wy3z Před měsícem

    Njan beef kazhikkilla,but ithe
    Kandappol kodivanu Rimikutty ❤❤❤❤

  • @user-wn3ov6zt3t
    @user-wn3ov6zt3t Před měsícem

    Rimi.tomi.. performance. Beautiful and super episode Hai ❤🎉

  • @Nature08-l5n
    @Nature08-l5n Před 28 dny

    All Kerala Kuttappi fans🎉❤

  • @rajasreenair5429
    @rajasreenair5429 Před měsícem

    One day make Lavakare thorax too

  • @manjusajeev1978
    @manjusajeev1978 Před měsícem

    റിമി സൂപ്പർ ബീഫ് റോസ്റ്റ്.. ഞാൻ ജീരകം ചേർക്കാറില്ല ഇനി ചേർത്ത് നോക്കണം... ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ എന്തെങ്കിലും വീഡിയോ ഇടൂന്നേ ❤❤❤❤

  • @SheebaRoy-fi7qg
    @SheebaRoy-fi7qg Před měsícem +2

    അടിപൊളി

  • @KannanS-ik2hp
    @KannanS-ik2hp Před měsícem

    Rimi ചേച്ചി ❤❤❤ ഒരു hi തരുമോ from ആലപ്പുഴ ഹരിപ്പാട്

  • @Achoos_youtube_channel
    @Achoos_youtube_channel Před měsícem +8

    കുട്ടാപ്പിക്കാണ് കൊച്ചമ്മക്ക് 1മില്യൺ ആകാൻ തിടുക്കം അവന്റെ ആ സ്നേഹം ആണ് കൊച്ചാമ്മയോടുള്ള ഭാഗ്യവതി.... കുട്ടാപ്പി കെട്ടിപിടിച്ചു ചക്കര ഉമ്മ....., 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @chandana_v_
    @chandana_v_ Před měsícem

    Chechiyude old beef reciepe super ann 👌🫶🏻
    Nyan kura try cheyithatha

  • @kurianjoseph5937
    @kurianjoseph5937 Před měsícem

    ഹെൽപ്പർമാരാണ് കൂടിയിരിക്കുന്നത് ❤

  • @GalmwithRam
    @GalmwithRam Před měsícem

    😋😋😋😋. Chechi 18:00 chechi ee song oru cover song ayi cheyyane❣️❣️❣️

  • @ajikoippallil7312
    @ajikoippallil7312 Před měsícem

    Remind, beef കുറച്ചു കൂടി കറക്കണം.

  • @lissyjose5118
    @lissyjose5118 Před 29 dny

    റിമി, കറി, supper❤❤❤

  • @gopikaprabha2602
    @gopikaprabha2602 Před 21 dnem

    Nail polish higlighted

  • @nasrinrahman5498
    @nasrinrahman5498 Před měsícem

    Presentation poli ❤

  • @vishnupriyaahh
    @vishnupriyaahh Před měsícem +1

    Ishtapettu ❤

  • @Shiji-rr4cg
    @Shiji-rr4cg Před měsícem +1

    ❤❤

  • @vinuvinu-vp3vf
    @vinuvinu-vp3vf Před měsícem

    Pearly de story kand vanna njan.but kottayam common ayi vekkunna roast anu ith kanditt

  • @KannanS-ik2hp
    @KannanS-ik2hp Před měsícem

    Kuttappi ❤19:20

  • @amimurshi4596
    @amimurshi4596 Před měsícem

    Wok pan cast iron aano?

  • @Satya_4870
    @Satya_4870 Před 26 dny

    Ee cuties 😍 Rimiyude ara??

  • @valsammaalex7616
    @valsammaalex7616 Před měsícem

    Super beefcurry....Rimi"s special

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem +1

    👍