നാത്തൂന്റെ ഈസ്റ്റർ വിഭവങ്ങൾ | Easter Celebration | Rimi Tomy Official
Vložit
- čas přidán 2. 04. 2024
- Dears,
Watch Our Family Easter Celebration Video . Comment and share your LOVE with us .
|| ANTI-PIRACY WARNING ||
This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#easter #celebration #familytime - Zábava
നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു എന്താ സ്നേഹം ❤❤
ചേച്ചിക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ.എന്നും ഇങ്ങനെ ഒത്തൊരുമയോടെ കഴിയണട്ടൊ.
Happy eastar 🤍✨️
റിമി ചേച്ചിയും അമ്മയും വാ തോരാതെ 'പാലയെ' പറ്റി പറയുന്നു ഒരു ദിവസം അവിടെ പോയി ചേച്ചിയുടെ വീടും, പള്ളിയും, സ്കൂളും ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുവോ.... 😍🥰
റിമി ചേച്ചി regular ആയിട്ട് വീഡിയോ ഇടണേ 😍
സന്തൂർ മമ്മി, ഒപ്പിടുന്ന കാര്യം 😀😀😀😀ചിരിച്ചു, ചിരിച്ചു മടുത്തു.
ഒരുപാട് പാട്ടുകാർ ഉണ്ടെങ്കിലും എന്തോ ഒരു വല്ലാത്ത ഇഷ്ട്ടം ആണ് റിമിയോട് ❤❤❤അത് പോലെ അത്രേം bonding ആയിട്ടുള്ള ഒരു ഫാമിലി um... നമ്മുടെ മനസ് നിറക്കാൻ റിമി ക്ക് സാധിക്കും. എന്നെങ്കിലും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ❤❤❤
Hy
എനിക്കും😊
Rimi chechiye kaanumbol thanne oru energy aanu...mind angu happy aavum aa samsaram kelkkumbol...pinne enikum Patti kuttiye valya pedi aanu
Please can u tell me how u used the uruli in induction stove pls pls, athu choodu akunundo
Kanunna njangalkkum othiti santhosham .ennum nannayi jeevikkatte❤❤❤❤❤
Mummy looks so sweet....❤❤❤❤❤❤❤..
Enikkettavum ishtam ammaye aanutto❤pavam.rimiyum mukthayum cute nathoons❤
Your beauty is increasing day by day Rimu ❤😊
Rimichechi ente kunjuvavak chechiye bhayangara ishtta...3 years aayittullu but avalk chechiyod prathyeka oru ishttanu...kunjinu cheriya oru heart problem und athond aval njangalk special aanu avalude ishttangalum
ഹാപ്പി ഈസ്റ്റെർ 👍👍❤️❤️❤️
Cute 🥰
Nice to see you all. Your mom appears more younger than before! So tempting appam & beef curry. Your neice looks cute. Where are other kids? God bless, belated happy Easter to each of you.
Ammachide samsaram 😂 veruthe alla rimichechi ingane ❤ lots of love 🫂🫂🥰🥰🥰😘😘😘
Mummy poliyanu ❤️
Happy easter❤❤❤❤❤
Super
Easter sunday raavilathe kurbana kku Rimi de mummy nem, mukhta, mol and rimi de brother ne kandarunnu at Vennala st. Mathew' s church. Rimi evidarunnu?
Mummy super
Superb vlog ❤
Need daily vlogs atleast a video in a week. Also please come in dhanya mams interview
Poli 🥰✨
Happy Easter
Happy easter❤️
Sooper❤❤❤❤
Mummy 😘❤
👍
Belated ester wishes.also where is mukthas flat plaease?
Rimi kanmani ❤❤
Nice family ❤
Happy Easter🥰🥰🥰
റിമി ചേച്ചി ❤
റിമി chechi🥰🥰🥰🥰🥰🥰🥰
❤
Rimi mukhethe amma🎉❤
Love you mummy
mummy❤
Palakkari🎉
Happy Easter 🎉
Happy to see everyone
Mummy ❤
👍👍👍👍
❤️❤️❤️
I love mummy❤❤❤🤩🤩🤩🤩
Kallappam recepi tharumo
Rimi chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan...plz order tharuo..onn support cheyuo
Super family, god bless you 🥰🥰🥰
❤❤
😍😍
Rimi checheeee oru hi parayooo sneham from tvpm🎉❤
❤❤❤❤❤
🥰🥰🥰🥰
😘😘❤️❤️❤️❤️
❤🎉🎉🎉🎉
Flat evideya ?
8.35 mummy de patt super❤❤❤
Kalabham enthanu.😂❤
Rimi chechi 90's 20k hindi melody padaamo
ഹായ് റിമി ❤
അഞ്ചു വർഷത്തിന് ശേഷം ഇപ്പോളാണോ ഇങ്ങോട്ട് വരുന്നത്😊 കണ്ടിരിക്കാൻ രസമുണ്ട് ഫാമിലി ഓട് കൂടി ,
Excellent vedio❤ ഇടക്കൊക്കെ ഒന്നു മൂളണട്ടോ (പാട്ട്
കള്ളപ്പം റെസിപ്പി ഇടുമോ 😍😍😍😍
Aaru paranju song sing plzz
Entha Rinku bangalore koodeyirikkathathu❤
Super que JESUS CRISTO ABRAÇO TODA SUA VIDA E SUA FAMÍLIA da sua fã de Maceió Alagoas Brasil Nordeste beijos abraços JESUS CRISTO 👌✌👏👏👏👏😘😍🤩😘😍🤩❤❤❤❤🇧🇷🇧🇷🇧🇷🇧🇷🇧🇷🙏🙏🙏🙏🙏🙏📸📸📸
Hello റിമി ടോമി ❤❤❤😊
I Love you dear ❤
മമ്മി യുടെ സംസാരം ഇഷ്ടാണ്
Rimi athra kg und?
Hi❤❤❤
നോമ്പെടുത്ത് കള്ളപ്പം ബീഫും ഒക്കെ കാണുന്ന ഞാൻ ഇത് കാണുമ്പോൾ എന്തൊരു 😅ദ്
Rimi Tomy Fans Evdey Common❤️😍❤️🩹
കള്ളപ്പം recipe plzzzz
Muktha kanmani youtube channelil ettittund..
@@black_butterfly3941 ആണോ thank dear 🥰
കള്ളപ്പത്തിന്റെ receipe ഇടാമോ
മുകത്തേച്ചിയുടെ ചാനലിൽ ഉണ്ട്
Best wishes 🎉❤
ശരിക്കും റിമിക്ക് മിസ്സ് ചെയ്യുന്നില്ലേ ആ ബാൽക്കണി& അതിലൂടെയുള്ള കാഴ്ചകൾ, ആഗ്രഹിച്ചു ഇഷ്ടപ്പെടട്ട് ഉണ്ടാക്കിയ വീടല്ലായിരുന്നോ
Avide rimiku varam tamasikkam
Hiii Rimikutty Sugamaano?
Happy easter🤍
മോളുടെ മുടിയുടെ thickness കുറഞ്ഞപോലെ.... ശ്രദ്ധിക്കണം
അമ്മയുടെ കള്ളപ്പം recipe വേണം. Please it's a request, please 😊😘🙏🏻
Muktha kanmani channelil undu
ഒരു അമ്മച്ചി ലുക്ക് rimi
മമ്മി ഒരു കൊഞ്ചൽ ആണ.. Koila
Avare veedinullill kidathanam .... avarku choodu pattilla....pavam kittum...avare kurichu study cheyyu...ennittu valathu
Enthina pedikunne shitzune...avare purathidumbol avarku sanghada.....
കണ്മണി കുട്ടി ‘സ’ ഉച്ചരിക്കുമ്പോൾ നാവു പുറത്തേക്ക് വരുന്നുണ്ട്. .ഇപ്പോഴേ ശ്രദ്ധിച്ചു അത് മാറ്റി എടുത്തില്ലെങ്കിൽ വലുതാവുമ്പോൾ വല്ലാത്ത വൃത്തികേട് ആവും. ..സ ഉച്ചരിക്കുമ്പോൾ പല്ല് കൂട്ടി പിടിക്കാൻ പറഞ്ഞാൽ മതി. .പല കുട്ടികളും ചെറുപ്പത്തിൽ ഇങ്ങനെ തന്നെ ആവും. ചിലർക്ക് തനിയെ ശരിയാവും. ചിലർക്ക് നമ്മൾ ശ്രദ്ധിച്ചു മാറ്റി എടുക്കണം. എന്റെ മക്കളും ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ശരിയായി.
Why do You think that you have to change that ?
l like that.അങ്ങനെ “സ” പറയുന്നവരെ നമ്മളങ്ങനെ ഓർക്കും
Seriyanu
@@thulasideva9410chilpol kutti valuthakumbol kali aakalikl kittan chance und nte parichayathl oru kuttik undrnn avlk freinds oke kali akimbo hurt avumenn parang ketitnd so ayal athoru postve reethik parangath akum
@@thefunny4052 നമ്മൾ ഓർക്കുന്നത് ചിലപ്പോൾ ഈ രീതിയിൽ സംസാരിക്കുന്ന ആൾ എന്ന് അനുകരിച്ചു കൊണ്ടാവും. .അവർക്ക് അത് പ്രയാസമുണ്ടാക്കാൻ സാധ്യത ഉണ്ട്.
4:32 ഇതാണെന്റെ ഇതാണെന്റെ 😂😂 വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന കള്ളപ്പം 🤣🤣
10:22 നീ ഒക്കെ എന്നെ ഞെക്കി കൊല്ലും..... അപ്പൊ ഒരുപാട് ഉണ്ട് കയ്യില് 😂😂
12:56 ഇത് രണ്ട് ജില്ല ആണ് കേട്ടോ 😂😂😂
Super
❤️❤️❤️
❤
❤❤❤❤❤
❤❤
❤
❤❤❤
❤
❤️