Child Kidnapping Kasaragod | പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച സംഭവം ;പ്രതിയുമായി തെളിവെടുപ്പ്

Sdílet
Vložit
  • čas přidán 24. 05. 2024
  • Child Kidnapping Kasaragod: കാസർഗോഡ് പടന്നക്കാട് പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു...പ്രദേശത്ത് നാട്ടുകാർ തടിച്ചു കൂടിയതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
    #childkidnappingkasaragod #childkidnapping #kasaragod #crime #news18Kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 122

  • @user-si6fv6zm7c
    @user-si6fv6zm7c Před 22 dny +131

    ഇവിടെ ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നില്ല ഇതുപോലുള്ള കുറ്റവാളികളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുവാൻ ഉള്ള നിയമമാണ് ഇവിടെ വേണ്ടത് അതിനുപകരം നമ്മൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റാൻ ചെയ്യുന്നത് വീണ്ടും അവൻ ജയിലിലും ഇറങ്ങുന്നു അവൻ വീണ്ടും ഇതുതന്നെ ചെയ്യുന്നു ഈ നിയമം മാറ്റേണ്ട നാട്ടുകാരെ

    • @BanuMathi-cw9cc
      @BanuMathi-cw9cc Před 19 dny +3

      ഇങ്ങനെ ജയിലിൽ കൊണ്ട് പോയി കുറ്റവാളികളെ പോറ്റുന്നു. ഈ നിയമം മാറ്റുക തന്നെ വേണം 👍👍

  • @hamzahamza6115
    @hamzahamza6115 Před 22 dny +53

    നമ്മുടെ പോലീസ് വളരെ കഴിവുള്ള വരാണ് പക്ഷെ പല കേസുകളും പോലീസ് വളരെ പ്രയാസപ്പെട്ട് തെളിയിച്ച കേസുകൾ കോടതിയിൽ നിന്ന് വെറുതെ വിടുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു മാത്രമല്ല കഴിവുള്ള പോലീസ് കാരുടെ കേസ് തെളിയിക്കാനുള്ള ആവേശം കേട്ടുപോകുക യും ചെയ്യും

  • @gigigeorge118
    @gigigeorge118 Před 22 dny +78

    നിയമം നാട്ടുകാർ നടപ്പാക്കട്ടെ ശിക്ഷ വെറും പ്രഹസനം

  • @user-dp7fo3sz2o
    @user-dp7fo3sz2o Před 20 dny +30

    ഇവനെ വെറുതെ വിടരുത്, ഏറ്റവും വലിയ ശിക്ഷ കൊടുക്കണം 👍👍

  • @akhileshbu7556
    @akhileshbu7556 Před 22 dny +29

    തുറന്ന് വിട് 3 മാസം കഴിയുമ്പോൾ അപ്പോൾ അടുത്ത കേസ് ഉണ്ടാക്കാമല്ലോ. ആവന്റെ ലിംഗം വെട്ടണം

  • @veeyemgee
    @veeyemgee Před 22 dny +42

    തീർത്തു കളയണം അവനെ

  • @yousufpk9443
    @yousufpk9443 Před 21 dnem +41

    ഒരു കുറ്റവാളി ആണെങ്കിൽ മുഖം മറക്കരുത്.അവനെ ജനങ്ങൾ തിരിച്ചറിയട്ടെ

  • @trendtroll5485
    @trendtroll5485 Před 21 dnem +22

    ഉളുപ്പില്ലാത്ത പോലീസും ഉളുപ്പില്ലാത്ത നിയമങ്ങളും

  • @girijamd6496
    @girijamd6496 Před 21 dnem +21

    ഒരു 5 മിനിട്ട് നേരത്തേക്ക് നാട്ടുകാർക്ക് വിട്ട് കൊടുക്കാമായിരുന്നു.ഇതുപോലുള്ളവരെ പൊതുജന മധ്യതിലേക് വിടന്നവരെ വേണം സമ്മതിക്കാൻ😮😮

  • @user-jj1re6tu9i
    @user-jj1re6tu9i Před 22 dny +30

    നിയമം എത്രത്തോളം ഉണ്ടെന്നു എല്ലാ കള്ളന്മാർക്കും അറിയാം

  • @tripmode81
    @tripmode81 Před 22 dny +25

    നാട്ടുകാർ സൂപ്പർ 👌

  • @EqualJustice-4-all
    @EqualJustice-4-all Před 22 dny +20

    വളരെ പ്രയാസപ്പെട്ട് കുറ്റവാളിയായ ഈ പോത്തിനെ പോലീസ് കണ്ടെത്തി. ഇനി ഈ കേസ് കോടതിയിൽ എത്തുമ്പോൾ ....എന്ത് സംഭവിക്കും? കോടതി അവനെ വെറുതെ വിടും . അതിന് കോടതി പല പല കാരണങ്ങൾ പറയും . പിന്നെങ്ങനെ ....നമ്മുടെ സമൂഹത്തിൽ പുതിയ പുതിയ കുറ്റവാളികൾ ജനിക്കാതിരിക്കും . ഇപ്പോൾ തന്നെ ഇവൻ ...ഇതിനു മുമ്പായി പല പീഡനം കേസുകളും മറ്റു കേസുകളും ഉണ്ടായിട്ടും സ്വതന്ത്രമായി ഈ ഭൂമിയിൽ വിഹരിക്കുന്നു . ഇതിനു മുമ്പായി ചെയ്ത കുറ്റകൃത്യങ്ങളിൽ അവനെ ശിക്ഷിക്കാതെ സ്വതന്ത്രമായി വിഹരിക്കാൻ നമ്മുടെ സംവിധാനം അനുവദിച്ചു . അത് കാരണമായി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള അവസരം അവന് കിട്ടികൊണ്ടിരിക്കുന്നു.

  • @kadeejamkadeejam4331
    @kadeejamkadeejam4331 Před 18 dny +8

    ജനങ്ങൾക്ക്‌ വിട്ടു കൊടുക്കുക. അവനുള്ള ശിക്ഷ അവർ നൽകും

  • @thomaschacko964
    @thomaschacko964 Před 22 dny +10

    എത്രയും വേഗത്തിൽ ജാമ്യം കൊടുത്ത് പുറത്ത് സമൂഹത്തിലേക്ക് വിടുക

  • @bakthanbakthan736
    @bakthanbakthan736 Před 19 dny +8

    മുഖം കാണിക്കാതെ ഇവനെയൊക്കെ എന്താണ് ഇങ്ങനെ കൊണ്ട് പോകുന്നത്
    ജനങ്ങൾ കാണട്ടെ

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p Před 19 dny +6

    ഏതായാലും നിയമത്തിൻറെ പരിരക്ഷയിൽ അവൻ തടിച്ചു കൊഴുത്ത് ഇനി ഒരു അഞ്ചുകൊല്ലം കഴിഞ്ഞ് പുറത്തിറങ്ങി ഇനിയും ഇതുപോലെ ചെയ്യും അതാണല്ലോ നമ്മുടെ നിയമവ്യവസ്ഥ
    കാരണം നിയമം അതുപോലെയാണ് പ്രവർത്തിക്കുന്നത് ഇനി ഒരിക്കലും അവൻ മാറി ചിന്തിക്കാനുള്ള സാധ്യത കുറവാണ് കാരണം അവൻറെ ജീവിതം ഇതോടുകൂടി അവസാനിച്ചു എന്ന് അവനറിയാം ഇനി പുറത്തിറങ്ങി കഴിഞ്ഞാൽ അവൻ ചെയ്യുന്നത് നമ്മളെല്ലാം ആലോചിക്കുന്നതിനു
    അപ്പുറം ആയിരിക്കും അതാണ് സത്യം
    ഇതിൽ ഒരു കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിക്കണം സമാനമായ കേസിൽ മുമ്പ് അറസ്റ്റിൽ ആവുകയും അതിൻറെ ശേഷം അതിൻറെ ശിക്ഷ അനുഭവിച്ചത് ശേഷം അവൻ പുറത്തിറങ്ങി എന്നും ഈ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു അപ്പോൾ തന്നെ നിങ്ങൾ മനസ്സിലാക്കണം നമ്മുടെ രാജ്യത്തിൻറെ നിയമവ്യവസ്ഥ

  • @salamkinara8841
    @salamkinara8841 Před 18 dny +4

    നാട്ടുകാർക്ക് അഭിവാദ്യങ്ങൾ

  • @user-kd2go7pp7e
    @user-kd2go7pp7e Před 19 dny +5

    ഇവരെക്കെ എന്തിന് മുഖം മൂടി ധരിക്കുന്നത് അവരെ ജനങ്ങൾക്ക് വിട്ട് കൊടക്ക്

  • @shivaganga4912
    @shivaganga4912 Před 19 dny +5

    അവന്റെ മുഖം കാണിക്കേടോ... ജനങ്ങൾ കാണട്ടെ 😡😡😡എന്താ എല്ലാവർക്കും പല നിയമം ആണോ....

  • @mythoughtsaswords
    @mythoughtsaswords Před 22 dny +7

    2022- ലും ithu പോലുള്ള കുറ്റ കൃത്യം ചെയ്തവൻ-ഇങ്ങനെ ഉള്ളവരെ നാട്ടുകാര്‍ക്ക് വിട്ടു കൊടുക്കണം

  • @jayathilak2911
    @jayathilak2911 Před 20 dny +8

    ഇവന്റെ മുഖം എന്തിനാ മറക്കുന്നത് തിരിച്ചു അറിയണ്ടേ

  • @babutkmbabutkm3970
    @babutkmbabutkm3970 Před 19 dny +6

    എതിനാണ് പ്രതിയുടെ മുഖം മറയ്ക്കുന്നത്

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Před 19 dny +2

    ഉമ്മയ്ക്കും ഭാര്യക്കുംപ്രത്യേക🪔👍🏻 പോലീസ് സേനക്കും👍🏻 ചാനലിനും .🙏🏻 നാട്ടുകാർക്കും🙏🏻 ആ കുട്ടിയെ സo രക്ഷിക്കാനുളള . സംരക്ഷണം:.. മാതാപിതാക്കൾ... ബാലാവകാശ കമ്മീഷൻചൈൽഡ്ഹെൽത്ത്: കെ യർ...ഇടപെട്ട്ഇനിയെങ്കിലും ഒരു കുട്ടിക്കും. ഈ അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ..ജനങ്ങൾക്കും പോലിസ് സേനക്ക് o അഭിനന്ദനങ്ങൾ....ജനങ്ങൾ നമസ്ക്കാരം ഈ വാർത്തയുടെ....👍🏻

  • @sathyabahamac3509
    @sathyabahamac3509 Před 18 dny +3

    എന്തിനാ പ്രതികളുടെ മുഖം മറക്കുന്നത് എല്ലാ നാട്ടുകാരും കാണട്ടെ

  • @Apoorvatwo
    @Apoorvatwo Před 22 dny +11

    പ്രതിയുടെ മുഖം മൂടുന്ന നിയമം എന്തായിരിക്കും...

    • @subairks7142
      @subairks7142 Před 22 dny +8

      പ്രതിയെ സാക്ഷികളെ കൊണ്ട് തിരിച്ചറിയിക്കേണ്ടതുണ്ട് . അല്ലെങ്കിൽ ഒരു നിരപരാധിയെ പിടിച്ച് പ്രതിയാക്കിയതാണെന്നു० പോലീസ് പ്രദർശിപ്പിച്ച പ്രതിയെ കണ്ട ഓർമ്മയിലാണ് കോടതിയിലു० പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞതെന്ന് പ്രതിഭാഗ० വക്കീൽ വാദിക്കു०

    • @skgd3z751
      @skgd3z751 Před 22 dny

      Ohh angonoru seen undlo​@@subairks7142

    • @mathewgeorge1000
      @mathewgeorge1000 Před 22 dny +1

      അവന് നാണക്കേടാല്ലേ അത് മറക്കാനാ.

  • @Rasilubu692
    @Rasilubu692 Před 22 dny +7

    മുത്തച്ഛൻ 3മണിക്ക് പശുവിനെ മറക്കാൻ പോകുമ്പോൾ വീട്ടിലുള്ളവരോട് പറയണ്ടേ ഉള്ളിൽ നിന്ന് വാതിൽ അടക്കാൻ.... എന്ത് ധൈര്യത്തിൽ ആണ് ആ കുട്ടിയുടെ അച്ഛനും അമ്മയും ഉറങ്ങിയത്
    അവർക്ക് ആ കുട്ടിയെ അവരുടെ കൂടെ തന്നെ കിടത്തിക്കൂടെ
    ഇങ്ങനെയുള്ള അയൽക്കാർ ഉണ്ടാകുമ്പോൾ

  • @library4233
    @library4233 Před 22 dny +11

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ പോലീസിന് നീട്ടിയൊരു.....ളി

  • @VijayaKumar-oe3sq
    @VijayaKumar-oe3sq Před 18 dny +1

    പ്രതിക്ക്..മർദ്ദനം.. അല്ല... ഗിഫ്റ്റ്..കിട്ടുന്നു.. എന്ന്.. മാത്രം... പറഞ്ഞാൽ മതി..😃😃😃

  • @bevatsunil4883
    @bevatsunil4883 Před 18 dny +1

    ചിലരുടെ മുഖം മൂടാൻ പോലീസ് തന്നെ സഹായിക്കുന്നു. ചിലരെ മുഖം മൂടാൻ അനുവദിക്കില്ല.

  • @swalihsalu6447
    @swalihsalu6447 Před 18 dny +1

    എന്തിനാണ്.
    മുഖം മറക്കുന്നത്
    എല്ലാവരും കാണട്ടെ നാണം ഉണ്ടാക്കിൽ ഈ പണി ചയ്യില്ലല്ലോ

  • @user-et2cj4ow1h
    @user-et2cj4ow1h Před 22 dny +13

    നാട്ടുകാർ പൊളി ❤❤❤

  • @susanpalathra7646
    @susanpalathra7646 Před 17 dny

    അവനെ വച്ചോണ്ടിരിക്കരുത്, Sudden action എടുക്കണം.

  • @mohammedbasheer2133
    @mohammedbasheer2133 Před 18 dny +1

    😂😂 തെറ്റ് ചെയ്യാത്തവൻ കല്ലെറിയട്ടെ എന്നൊരു പ്രഖ്യാപനം അവിടെ നടന്നാൽ 🏃🏃😂🥱🥱

  • @sivadasvp1743
    @sivadasvp1743 Před 22 dny +1

    Big salute to our police officers.Most of our police officers are number one.We are proud of police.

  • @raseenapalliparamban9976
    @raseenapalliparamban9976 Před 19 dny +1

    2022 case ulla aal veendum kutakrithyam cheythath enthukondu, shiksha kuranhathkondallee Sir, thakka thaayae shiksha koduthaengilum ingane sambavikumo? Veendum ithu thane alle veendum sambavikunath

  • @user-qn3im5do6h
    @user-qn3im5do6h Před 20 dny +3

    Thallanam

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 18 dny +2

    കുറ്റവാളിയുടെ മുഖം മറക്കുന്നതു തന്നെ ഗുരുതരമായ കുറ്റമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത് ' !👿

  • @abrahambabybaby1518
    @abrahambabybaby1518 Před 16 dny +1

    നാളെ അവനെ തിരിച്ചറിയാതിരിക്കാൻ (അവന്റെ ജോലി തുടരാൻ ) ആണോ മുഖം മറക്കുന്നത്...

  • @faizyfaisal5464
    @faizyfaisal5464 Před 15 dny

    അതൊക്കെ ശരി ഇവനെ നാട്ടുകാരുടെ ചിലവിൽ തീറ്റി പോറ്റാൻ അല്ലെ കൊണ്ടു പോവുന്നത് കഷ്ടം....

  • @subramanian.p.pnianpp9767

    എന്നിട്ട് ഇവനെ എന്താക്കാനാ ,,

  • @remeshvijayan9486
    @remeshvijayan9486 Před 16 dny

    പ്രതി മുൻപും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് എത്ര ലാഘവത്തോടെ പോലീസ് പറയുന്നത്!! കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിൽ നമ്മുടെ നിയമ സംവിധാനത്തിന് മുഖ്യ പന്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @sreelathashiju8526
    @sreelathashiju8526 Před 20 dny +2

    മുഖം മറച്ചു അവനെ രക്ഷിക്കാൻ നോക്കുന്നു

  • @shajichacko8670
    @shajichacko8670 Před 22 dny +2

    മേളീന്നുള്ള ഓർഡറാ... മുഖം കാണിക്കാൻ പാടില്ല..

  • @zayyuvlogs1274
    @zayyuvlogs1274 Před 17 dny

    ഇത് പോലെയുള്ള കിമിനലുകളെ പോലീസ് കുറച്ച് കണ്ണടച്ചാൽ നാട്ടുകാർ തീർക്കും പോലീസിന് 1000പുണ്യവും കിട്ടും

  • @subransubran9718
    @subransubran9718 Před 19 dny +1

    ആ പുലയാടിയുടെ മുഖം മറക്കുന്ന തെന്തിനാ

  • @user-no2qh4up3e
    @user-no2qh4up3e Před 20 dny

    Weak of everything because of heavy weakness .

  • @soyjoseph1949
    @soyjoseph1949 Před 22 dny +1

    Endhinaada pooranmare evane theettipottunnathu. Evaneyoke. Kallerinju kollanam😢😢😢

  • @lamishifulami
    @lamishifulami Před 18 dny

    അന്വേഷണത്തിന്റെ വഴികൾ എന്തിനാണ് പബ്ലിഷ് ചെയ്യുന്നത് കുറ്റവാളികൾ ഇനി കാത്തിരിക്കാനാണോ. പേരാമ്പ്ര ബാങ്ക് കവർ എല്ലാ അന്വേഷണവും പോലീസ് പുറത്തുവിട്ടിരുന്നു എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്

  • @Rive423
    @Rive423 Před 15 dny

    Look

  • @sheebageorge3991
    @sheebageorge3991 Před 21 dnem

    Keralathile niyamavyevasthayil maattam varuthathe prathiye pidichathu kondu enthu prayojanam. Gulf naadukalil ulla pole karshanamaaya shiksha konduvaranam, enkile ithupoleyulla krurakruthyangal cheyyunna prathikale shikshikkuvaan kazhiyukayullu.

  • @user-bk7gg2fu1n
    @user-bk7gg2fu1n Před 18 dny

    Evnte lengam chedikanm eanal eetartil kutam cheyyilla

  • @ramachandranpilla-vw4po

    Policenu veezhcha sambhavicchu prathikku venda suraksha nalkiyilla

  • @sherinfarhanas4900
    @sherinfarhanas4900 Před 19 dny

    Enthinanu criminalinte mukham moodunnath .Aar aanennu janangal ariyande .

  • @haseenakhalid23
    @haseenakhalid23 Před 22 dny

    Peedippikkan mental problom ellallo

  • @shajisylvester5242
    @shajisylvester5242 Před 18 dny

    ഉദ്യോഗസ്ഥർ പ്രഭയുടെ മുഖം മൂടുന്നത് കാരണം ഈ ജനക്കൂട്ടത്തെ കണ്ടവന് ഹാർട്ട് അറ്റാക്ക് വരുമോ എന്നുള്ള ഭയം പ്രതി ചത്താൽ ഉത്തരം ഉദ്യോഗസ്ഥർ പറയണമല്ലോ പറയണമല്ലോ

  • @nirmalaparvathy1282
    @nirmalaparvathy1282 Před 15 dny

    ജെനങ്ങൾ ക്ണാട്ടിയെ

  • @fathima._422
    @fathima._422 Před 16 dny

    Onnamadh veettukar thanneyan kuttakkar kunjhiney anjhminittupolum mattullavarkk vettukodukkarudh.veettukarey nokkunna thirakkil kuttigaley nokkan pattadayippovum

  • @shijuthomas4074
    @shijuthomas4074 Před 16 dny

    ഇത്രയും നാട്ട് കാർ ഉണ്ടായിരുന്നിട്ട് അവനെ ഇടിച്ച് കൂട്ടാൻ പറ്റിയില്ലേ? കഷ്ടം!!!

  • @Mohammade-_-kc5vl
    @Mohammade-_-kc5vl Před 22 dny

    Adu nitey duty alley .ethra vilam ban🥹

  • @soyjoseph1949
    @soyjoseph1949 Před 22 dny +3

    Avane puram logam kaanaruthu

  • @IrshadsSulfus
    @IrshadsSulfus Před 17 dny

    Ingane prathikarikkyanam naattukaar kaikaaryam cheythappo abhipraayam nannaayi

  • @MohananMohan-dp4dl
    @MohananMohan-dp4dl Před 22 dny

    Enthin mukham marakkanam. Naainte monte

  • @ShaijoShaijo-fr6dr
    @ShaijoShaijo-fr6dr Před 22 dny

    Superkollanamavane

  • @sarahrockland6904
    @sarahrockland6904 Před 22 dny +1

    Why he is out after 3 months? Totally failure of justice system. Who going to give punishment for the justice system to abuse a 10 year old?

  • @Divya-fs5ep
    @Divya-fs5ep Před 22 dny

    Salimine veruthe vettirikunnu avane thalliyavare thukkikolan vidhichirikunu🙏

  • @MohananMohan-dp4dl
    @MohananMohan-dp4dl Před 22 dny +3

    Ivante andi murich kalayanam. Ini melal aareyum cheyyaan paadilla

  • @noorudheenkalidh2190
    @noorudheenkalidh2190 Před 22 dny

    Kodathi.Veruthe.Vidum

  • @user-wc6om7vv1q
    @user-wc6om7vv1q Před 18 dny

    Ithraummoshanammathramayirikkilla

  • @user-wc6om7vv1q
    @user-wc6om7vv1q Před 18 dny

    Nattukarumardhikatheenducheyium

  • @sainabamuhammed5219
    @sainabamuhammed5219 Před 18 dny

    Police avana janangalku vittukodukanam samanam ariyanam

  • @ronykottayam5329
    @ronykottayam5329 Před 18 dny

    കൊടുക്കടാ.

  • @hinayoosufk
    @hinayoosufk Před 18 dny

    Govindha chamiye pole look aaki vidan ulladhu alle😮

  • @sainabamuhammed5219
    @sainabamuhammed5219 Před 18 dny

    Anthinanu mugam marakunnathu

  • @user-wc6om7vv1q
    @user-wc6om7vv1q Před 18 dny

    Kuttijeevanodeundo

  • @RamlaFaisal-nk7qo
    @RamlaFaisal-nk7qo Před 20 dny

    Adichu.kollanam

  • @kuriankk1666
    @kuriankk1666 Před 20 dny

    Manavtti anno ...adichu kollam panni

  • @hadhilhamdhan6244
    @hadhilhamdhan6244 Před 18 dny

    Mugham marachath chettatharm. Ethayalum aaponnu mole jeevanody kittiyath. Mahabagham

  • @ratheeshmurukan6300
    @ratheeshmurukan6300 Před 22 dny +1

    Salmankhante andi motham chethanam

  • @reethathomas5474
    @reethathomas5474 Před 18 dny

    Aa chettan paranjath ethra correct anu ivane okke enthina mugham marachu kondupokunnathu

  • @user-wc6om7vv1q
    @user-wc6om7vv1q Před 18 dny

    Muhamendinaningelmarakunnathu ivaneyekethookkukollanam

  • @ramistechvlog4410
    @ramistechvlog4410 Před 22 dny +2

    കുറ്റവാളിയെ ശിക്ഷിക്കുക -

  • @sunithaanil8435
    @sunithaanil8435 Před 19 dny

    Mugham kanekaam avante dash murechu mattanam nattukar neyamam best alle

  • @asdb-uw3bw
    @asdb-uw3bw Před 17 dny

    പീടിപിച്ചവന് സുഗം മാത്രം പോലീസിൽ നിന്ന് കോടതിയിൽനിന്ന് ജയിലിൽ പരമ സുഗം 😢

  • @akvenu3511
    @akvenu3511 Před 21 dnem +4

    മുട്ട ചെത്തി കളയുക

    • @sindhuh2346
      @sindhuh2346 Před 18 dny

      ആഗ്രഹം ഉണ്ട് ആര് ചെത്തും

  • @vamohamedrafiq4171
    @vamohamedrafiq4171 Před 21 dnem +3

    സാറെ ഒന്ന് ഒതുങ്ങി കൊട് നാട്ടുകാർ ഒന്ന് പെരുമാറികോട്ടെ!🤣🤣🤣

  • @user-iy7dg8xu2g
    @user-iy7dg8xu2g Před 17 dny

    നേരത്തെ പ്രതി
    .

  • @faijasfaijasizzaemi310

    മുഖം എന്തിന് മറക്കുന്നു