കുടുംബം തകർന്ന കഥ പറഞ്ഞു സീമ ജി നായർ.. I Intrview with Seema G Nair - Part 4

Sdílet
Vložit
  • čas přidán 28. 08. 2024
  • കുടുംബം തകർന്നതെങ്ങനെ?
    കുടുംബം തകർന്ന കഥ പറഞ്ഞു സീമ ജി നായർ..
    #seemagnair #interview #saranyasasi #nandumahadeva

Komentáře • 1,7K

  • @cinematheque9392
    @cinematheque9392  Před 3 lety +115

    czcams.com/video/8UeqPG_Dn3s/video.html
    നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ..
    Account Name: AWAS
    A/c No: 13740100078902
    IFSC Code: FDRL0001374
    Bank: THE FEDERAL BANK LTD
    Branch: THIRUVANANTHAPURAM-PATTOM

  • @sindhunair9717
    @sindhunair9717 Před 3 lety +520

    ഇത്രയും നല്ലൊരു വ്യക്തിയെ കൂടുതൽ പരിചയപെടുത്തിയ ഷാജൻ സാറിനും ഇത്രയും നന്മ നിറഞ്ഞ സീമ ജി ക്കും ആശംസകൾ.. ദൈവം എന്നും കൂട്ടായ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @thankamanip.a4659
    @thankamanip.a4659 Před 8 měsíci +69

    ഇതൊരു അത്ഭുത സീമയാണ്.❤❤❤ ആയുസും ആരോഗ്യവും നേരുന്നു❤❤❤❤

  • @shajikumar6251
    @shajikumar6251 Před 3 lety +87

    സത്യസന്തമായ അനുഭവങ്ങൾ ഏതൊരു മറയുമില്ലാതെ പങ്കുവച്ച പ്രിയപ്പെട്ട സീമ ജി നായർക്ക് അഭിനന്ദനങ്ങൾ .ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യവും,സമാധാനവും ,സമ്പൽ സമിർദ്ധിയും ഉണ്ടാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .

    ഒരു നാടകകാരൻ

  • @vedicorganicfarmqatar454
    @vedicorganicfarmqatar454 Před 3 lety +18

    അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരു സാമൂഹിക പ്രവർത്തകയാണ് സീമ.. കൂടുതൽ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം.. ദൈവം അനുഗ്രഹിക്കട്ടെ

  • @rubinarazack9148
    @rubinarazack9148 Před 3 lety +353

    സീമ ചേച്ചിയുടെ എല്ലാ സ്വപ്നങ്ങൾ സഫല മേക്കട്ടെ എന്നുപ്രാര്ഥിക്കുന്നു ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

    • @abhiramvlogz7682
      @abhiramvlogz7682 Před 3 lety +1

      സീമ ചേച്ചിക്ക് എല്ലാ വിധ നന്മകളും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @nichus3025
    @nichus3025 Před 3 lety +446

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഇന്റർവ്യൂ👍ചേച്ചിക്ക് എന്നും നല്ലതേ വരൂ 🙏

    • @merlinantonymerlinantony914
      @merlinantonymerlinantony914 Před 3 lety +2

      czcams.com/video/4vAqX_RKlmw/video.html

    • @ambikaambika3759
      @ambikaambika3759 Před 2 lety +2

      @@merlinantonymerlinantony914 സീമജി നമസ്തേ നിങ്ങൾടെ കാരുണ്യം ആവശ്യം ഉള്ളവയ്ക്കു കിട്ടട്ടെ

    • @sumathomas5313
      @sumathomas5313 Před 2 lety

      🌹🌹🙏

    • @lathaunni9580
      @lathaunni9580 Před rokem

      P

  • @westernseas
    @westernseas Před 8 měsíci +22

    ഞാൻ ഒരു പാട് ബഹുമാനിക്കുന്ന ഒരാളാണ് സീമ. കുറെ പുണ്യ പ്രവൃത്തിയിലൂടെ ഇവർ ജനങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

  • @AbdulRazak-fj2kx
    @AbdulRazak-fj2kx Před 3 lety +92

    നല്ലൊരു വ്യക്തിത്വത്തെ പരിചയ പെടുത്തിയ സാജൻ സാറിന് നന്ദി

  • @sushamakerala7208
    @sushamakerala7208 Před 3 lety +702

    ഈ പൊന്മുത്തിന് ആയുരാരോഗ്യവും ദീർകയുസും പരിശ്രെമ വിജയവും ദൈവം എന്നും താറുമാറാകട്ടെ

  • @coffeepot2726
    @coffeepot2726 Před 3 lety +207

    ഇത്രയും നിഷ്കളങ്ക മായ ഇന്റർവ്യൂ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. Mr.ഷാജൻ ഗ്രേറ്റ്‌...

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před 3 lety +228

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്..
    ഗസ്റ്റിന് സംസാരിക്കാനുള്ള അവസരം കൊടുക്കുന്ന,ഇടയിൽ കയറി സംസാരിക്കാത്ത സാജൻ ചേട്ടൻ... സൂപ്പർ

  • @girijavg8830
    @girijavg8830 Před 3 lety +106

    ഇത്രയും നല്ല മനസ്സുള്ള സീമക്ക് എല്ലാ നന്മകളും നേരുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @SumaP-Nabha
    @SumaP-Nabha Před 3 lety +169

    ഒരുപാട് ഇഷ്ടമാണ് ഇവരെ.ദൈവം അനുഗ്രഹിക്കട്ടെ 🙏❤🥰

    • @pfa1099
      @pfa1099 Před 3 lety

      Seema is great.

    • @susanthomas9408
      @susanthomas9408 Před 3 lety

      czcams.com/video/7cbFjDwWlXo-/video.html TEACHERS DAY SONG

    • @preethyshaji8150
      @preethyshaji8150 Před 2 lety +1

      നല്ല വ്യക്തി ത്വത്തിനു ഉടമ തന്നെ എനിക്ക് സീമ ജീ യെ ഇഷ്ടം ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @omanaroy8412
    @omanaroy8412 Před 3 lety +105

    എത്ര ഹൃദയസ്പർശിയായ ഒരു interview.സന്കടം വരുന്നു. നന്ദി സീമാജി.ദൈവംനിങളെ അനുഗ്രഹിക്കട്ടെ....

  • @prasadprasad2254
    @prasadprasad2254 Před 3 lety +11

    ഒരുപാട് വിഷമവും സന്തോഷവും
    തോന്നി നിങ്ങളുടെ കഥ കേട്ടപ്പോൾ നിങ്ങൾ നല്ലൊരു വ്യക്തിയാണ് എന്നും ഇശ്വരൻ നല്ലത് വരുത്തട്ടെ എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ആർട്ടിസ്റ്റാണ് നിങ്ങൾ 🙏🙏🙏🥰

  • @blessonblogger3139
    @blessonblogger3139 Před 2 lety +11

    സീമ ചേച്ചിയുടെ ഈ സ്വരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഇഷ്ടമാണ്.
    നല്ല ഒരു വ്യക്തിത്തിനു ഉടമയാണ് സീമ ചേച്ചി 😍

  • @thanushahid1262
    @thanushahid1262 Před 3 lety +142

    സീമേച്ചി ഉയിരാണ് ശരണ്യേച്ചിയെയും നന്ദൂട്ടനേയും പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോൾ തുടങ്ങിയ സ്നേഹം ആണ് ചേച്ചിയോട് കാണാൻ വലിയ ആഗ്രഹം ഉണ്ട് ചേച്ചി

  • @prpkurup2599
    @prpkurup2599 Před 3 lety +213

    സീമജിക് മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ അറിയിക്കുന്നു ദൈവ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ
    Bigsalute സീമാജി bigsalute

    • @susanthomas9408
      @susanthomas9408 Před 3 lety

      czcams.com/video/7cbFjDwWlXo-/video.html TEACHERS DAY SONG

    • @munnamon8741
      @munnamon8741 Před 8 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhaar8564
    @sudhaar8564 Před 8 měsíci +9

    സൂപ്പർ സ്റ്റാർ അല്ലെങ്കിലും ഇത്ര മനസാക്ഷി ഉള്ള സീമയാണ് ഞങ്ങൾക്കു വേണ്ടത്,,, പാവപ്പെട്ടവന്റെ സങ്കടം അറിയുന്ന ഒരു മനസ്സ് സീമക്കു ഉണ്ട്‌,,, ഇനിയും മനസ്സിലെ കാര്യങ്ങൾ ഈശ്വരൻ നടത്തി തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പല സൂപ്പർ സ്റ്റാർകളും ഇതു കണ്ടു പഠിക്കട്ടെ 🤝🤝🤝🤝🤝🤝ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @babithak1342
    @babithak1342 Před 3 lety +92

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി ദൂരദർശൻ തുടങ്ങിയ കാലം തൊട്ടേ ആരാധിക്കുന്ന ഏക വ്യക്തി സീമയുടെ ചിരി ഒത്തിരി ഇഷ്ടം മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സിന് മുന്നിൽ നമിക്കുന്നു

  • @nimmyabey3816
    @nimmyabey3816 Před 3 lety +54

    സീമാ നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു നിങ്ങള്‍ മറ്റുള്ളവര്‍ക്കു ഒരു മാതൃക ആകട്ടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായിട്ട് പ്രാര്‍ത്ഥിക്കുന്നു God bless you സീമാ 🙏🙏

  • @geethaunni1302
    @geethaunni1302 Před 3 lety +24

    വളരെ ഹൃദ്യമായ ഒരു സംഭാഷണം . ഏതു തരത്തിൻ സീമയോടു കൂടി നില്ക്കാർ പറ്റും എന്നറിയില്ല. എങ്കിലും എല്ലാ ഭാവുകങ്ങളും

  • @mehzaskitchen9816
    @mehzaskitchen9816 Před 3 lety +32

    ജീവിതത്തിൽ മുഴുവനായി കണ്ട ഇന്റർവ്യൂ. ചേച്ചിയുടെ ആ വലിയ സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ

  • @firegarden183
    @firegarden183 Před 3 lety +62

    ഇത് പോലെ നല്ല ഇന്റർവ്യു ഇനിയും പ്രതീക്ഷിക്കുന്നു സാജൻ സാറിന്ഒതതിരി നന്ദി🙏🙏🙏

  • @hibahunais4028
    @hibahunais4028 Před 3 lety +437

    ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഇന്റർവ്യൂ

  • @gopalvenu293
    @gopalvenu293 Před 3 lety +145

    ഇവർക്കൊക്കെ ആണ്‌ ഫാൻസ് assosiation ഉണ്ടാകേണ്ടത്. Lady superstar. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.. എന്താ സംസാരം. Sweet.....

  • @SnijiPoulose.
    @SnijiPoulose. Před 8 měsíci +17

    ഈ അമ്മയെയും മകനെയും ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏...... സ്വപ്‌നങ്ങൾ സഫലമാവട്ടെ സീമ. ജി. നായർ 😍

  • @susheelatv7852
    @susheelatv7852 Před 3 lety +35

    Seemaji താങ്കൾ എത്ര നല്ല മനസിന്റെ ഉടമയാണ് ഈശ്വരൻ നിങ്ങളുടെ ഏതവസ്ഥയിലും കൂടെ ഉണ്ടാകട്ടെ 🙏🌹

  • @moona5772
    @moona5772 Před 3 lety +68

    ഇതുപോലൊരു ഇന്റർവ്യൂ... എന്താ പറയാ.... ആദ്യമേ സീമയെ ഇഷ്ട്ടം. ഇപ്പൊ ആ ഇഷ്ട്ടം പതിന്മടങ്ങായി... 🥰🥰🥰🤗🤗🤗. പ്രാർത്ഥിയ്ക്കുന്നു നന്മ മാത്രം വരട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @user-hu5nm8sv4i
    @user-hu5nm8sv4i Před 8 měsíci +14

    കണ്ണ് നിറഞ്ഞു. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @raakheevijay5438
    @raakheevijay5438 Před 3 lety +59

    She's a blessed angel. Truly genuine interview. Big stars should listen to her interview and do the needful. Thanks

    • @susanthomas9408
      @susanthomas9408 Před 3 lety

      czcams.com/video/7cbFjDwWlXo-/video.html TEACHERS DAY SONG

  • @sularaj1234
    @sularaj1234 Před 3 lety +36

    സാർ ഒരു നല്ല വ്യക്തിയാണ്.സീമയുടെ interview സൂപ്പർ ആയിരിക്കുന്നു.സാറിൻ്റ് ചോദ്യങ്ങൾ അതിലും സൂപ്പർ.ഞങ്ങടെ അനുഗ്രഹീത കലാകാരി സീമക്ക് നന്മകൾ നേരുന്നു

  • @hotelsuryanivas2996
    @hotelsuryanivas2996 Před 3 lety +19

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സീമ ചേച്ചിയാണ്
    ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന ഒരു ഇൻറർവ്യൂ ആണ്
    സാജൻ ചേട്ടനും അതിന് ഒരുപാട്
    ഒരുപാട് നന്ദി
    ഒരു മനുഷ്യായുസ്സിൽ എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്ത സ്വന്തം ജീവിതം പോലും നോക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും
    അനുജൻ ചേച്ചിക്കു വേണ്ടി എന്നും പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏

    • @muraleedharannair6691
      @muraleedharannair6691 Před 3 lety

      നാട്യങ്ങൾ ഒന്നും ഇല്ലാതെ എല്ലാം തുറന്നു പറഞ്ഞു. ഓർക്കേണ്ടവരെയെല്ലാം ഓർത്തു പറഞ്ഞു. വന്ന വഴി മറക്കാതെ ഇരുന്നു. നാടിനെ ഓർത്തു, നാട്ടാരെ ഓർത്തു, കൂട്ടാരെ ഓർത്തു. അച്ഛനെ ഓർത്തു, അമ്മയെ ഓർത്തു, ചേച്ചി, ചേട്ടൻ, മുത്തച്ഛൻ , എന്തിന് പഠിച്ച സ്കൂളിൽ പാടിയ ക്രിസ്ത്യൻ ഭക്തി ഗാനവും ഓർത്തു. സഹായിച്ചവരെ ഓർത്തു, ഒറ്റപ്പെടുത്തിയവരെയും ഓർത്തു. ഇത്രയും വലിയ ഒരു മനസ്സുണ്ടെന്നറിഞ്ഞില്ല. Feel proud to be a native of your birth place. Sajan also interviewed Seema in its sublime way. You also got stuck to the poignant words of Seema. To every query she answered openly and sincerely. A big salute to both. Let the great Almighty help her stride noble hights still more in future life.

  • @sabithakitchen3546
    @sabithakitchen3546 Před 8 měsíci +13

    സീമ ചേച്ചിയെ പറയാൻ വാക്കുകൾ ഇല്ല ... ആയുസ്സും ആരോഗ്യവും ചേച്ചിക്ക് സർവ്വേശ്വരൻ തരട്ടെ .... ഇനിയും ഒരുപാട് പേർക്ക് തണലാവാൻ കഴിയട്ടെ.... ഒരു പാട് ഒരുപാട് ഇഷ്ടം

  • @ghoshrav
    @ghoshrav Před 3 lety +31

    ഇതു പോലുള്ള മനുഷ്യർ ജീവിക്കുന്നതുകൊണ്ടാണ് ഭൂമി ഇന്നും നിലനില്ക്കുന്നത്.

  • @lathikavivekananthan788
    @lathikavivekananthan788 Před 3 lety +154

    ഇത്രയും വിനീതയായ ഒരു വ്യക്തിക്ക് നമ്മുടെ സിനിമാലോകം നല്ല support ചെയ്തില്ല എന്നെനിക്കു തോന്നുന്നു. അതു ശരിയല്ല. ഉന്നതർ ശ്രദ്ധിക്കേണ്ടതാണ് എന്നു മാത്രം പറയുന്നു. She is great.

    • @suhirajab1463
      @suhirajab1463 Před 3 lety +1

      Bomb.

    • @lijimol173
      @lijimol173 Před 3 lety +2

      തീർച്ചയായും നല്ല എളിമയും വിനയവും ഉള്ള വ്യക്തി 😍😍😍

  • @sajn777
    @sajn777 Před 2 lety +22

    First time feeling respect and appreciation for an actress . Seems to be a real down to earth pure hearted lady

  • @UshadeviMp
    @UshadeviMp Před 3 lety +22

    വളരെ നല്ല മനസ്സിന്റെ ഉടമയാണ് സീമ എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ💞✌🏻🙏

    • @remanisoman6806
      @remanisoman6806 Před 3 lety

      വളരെ നല്ല മനസ്സിന്റെ ഉടമ കൂടിയാണ് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @liyamariyadintoy6347
    @liyamariyadintoy6347 Před 3 lety +29

    ഒറ്റ ഇരിപ്പിൽ എല്ലാം ഇനിറ്റർവ്യൂസും കണ്ടു. എവിടെയൊക്കയോ സങ്കടം വന്നു ഒപ്പം വഹുമാനവും. God bless you chechii. That's only my prayer...

  • @sumeshm4322
    @sumeshm4322 Před 3 lety +47

    സാജൻ ചേട്ടാ ഒരുപാട് ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല കണ്ണ് നിറഞ്ഞ് ഞാൻ കണ്ടെത്തും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ഒരുപാട് സന്തോഷം സ്നേഹവും എന്റെ ചേച്ചിക്കും ചേട്ടനും ദൈവം അനുഗ്രഹിക്കട്ടെ

    • @shajirajivavavavachi4223
      @shajirajivavavavachi4223 Před 3 lety

      G👌

    • @abdullact8088
      @abdullact8088 Před 3 lety +4

      പൊതുവേ ഞാൻ സിനിമാ സീരിയൽ
      നടി നടന്മാരുടെ പൊങ്ങച്ചം കേൾക്കാറില്ല ... സീമ നീ വല്ലാത്തൊരു
      ജൻമമാണ് ... ദൈവം ആരായാലും അവൻ നിന്നെ കൈ വെടില്ല ... നന്മകൾ നേരുന്നു .

    • @sulochanalal693
      @sulochanalal693 Před 2 lety +1

      ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു പോയി മോളെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sherlyjoseph9870
    @sherlyjoseph9870 Před 3 lety +63

    ജീവിതത്തിൽ ഒരിക്കലെങ്കിലും സീമയെ സഹായിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനു സ൪വേശ്വര൯ എന്നെ അനുഗ്രഹിക്കണമേ എന്നു പ്രാ൪ത്ഥിക്കുന്നു. ആ നിമിഷത്തിനായി കാത്തിരിക്കുന്നു. 🙏🙏🙏

    • @fasilafasila1858
      @fasilafasila1858 Před 3 lety

      Enik oru laptop thann sahayikumo jolik vendiyan

    • @sherlyjoseph9870
      @sherlyjoseph9870 Před 3 lety

      @@fasilafasila1858 mole, direct ayi comment cheyyu. Ellarum kanatte. Enikku reply cheythal ellarum kananamennilla.

    • @sathishknair-ex4bf
      @sathishknair-ex4bf Před rokem

      ഞാൻ പട്ടിണിയിൽ ആണ്. ഷേർളി madam സഹായിക്കുമോ?

  • @leenanoronha1015
    @leenanoronha1015 Před 3 lety +29

    A Great human being, simple and humble, a inspiration for this generation

  • @ShobhasWorld22
    @ShobhasWorld22 Před 3 lety +42

    Love you so very much Seema 😘😍❤️Love your thinking about religion, believing & respecting all religions. Your generosity towards ppl in need is exemplary. God Bless you always 🙏

  • @smijith_9874
    @smijith_9874 Před 3 lety +539

    ഒരു യോഗ്യതയും ഇല്ലാത്തവരെ തലയിൽ വച്ചു നടക്കുന്നവർ കൺ തുറന്നു കാണു സീമ എന്ന ഈ മാലാഖയെ എന്റെ മനസ്സിലെ സൂപ്പർ സ്റ്റാർ ചേച്ചി ആണ്

  • @susheelatv7852
    @susheelatv7852 Před 3 lety +185

    ഷാജൻസർ ഇതുപോലെ നല്ല ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യൂ 👍

  • @unnikrishnankakkat5943
    @unnikrishnankakkat5943 Před 3 lety +15

    വളരെ അനുഗൃഹീതയായ ഒരു സ്ത്രീ. ഇത്തരം പത്തു പേർ ഉണ്ടെങ്കിൽ ഏത് സമൂഹത്തിനും അത് അനുഗ്രഹമാണ്. 🙏

  • @sivadasank.m4631
    @sivadasank.m4631 Před rokem +6

    കണ്ണീരോടെ കണ്ട ഇന്റർവ്യൂ സീമ ജീക്കും സാജനും നന്ദി രേഖപ്പെടുത്തുന്നു'

  • @sumathomas4556
    @sumathomas4556 Před 3 lety +31

    Enthoru വിനയം... 🌹🌹🌹💞💞
    ശാന്തമായ ടോക്ക്കിങ്

  • @user-vs4er9wg5x
    @user-vs4er9wg5x Před 3 lety +20

    എനിക്കു ഏറ്റവും ഇഷ്ടമുള്ള ഒരു നടിയാണ് സീമ ഇത്രയൊക്കെ ദുഃഖം സഹിക്കാൻ ദൈവം കരുത്തു തന്നില്ലേ ഇനിയും നൂറു മടങ്ങു കരുത്തോടെ എല്ലാ അനുഗ്രഹവും ദൈവം സീമക്ക് തരട്ടെ ഇനിയും ഒരുപാട് മുന്നോട്ടു സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു all the best സീമ തളരരുത് 👍👍👍🙏🌹🌹🌹🌹❤

  • @harikrishnannair5153
    @harikrishnannair5153 Před 3 lety +24

    സീമാജിയുടെ ആഗ്രഹങ്ങൾ നിറവേറ്റാനും ആയുസും ആരോഗ്യവും നൽകാൻ ഗുരുവായൂരാപ്പനോടു പ്രാർത്ഥിക്കുന്നു.

    • @radharavi2891
      @radharavi2891 Před 3 lety

      സീമാജി ഗുരുവായൂരപ്പനും, മഹാദേവനും എന്നും തുണയാകട്ടെ

  • @bastin6556
    @bastin6556 Před 2 lety +25

    I am beyond impressed by Ms. Seems. So humble, so direct and down to earth. I only knew her as an actress, But this interview showed what a good human being she is. Best regards Ms. Nair

  • @sreejasureshan2798
    @sreejasureshan2798 Před 3 lety +44

    സീമചേച്ചിക്ക് നല്ല മനസ്സാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @vinodkumark.p9027
    @vinodkumark.p9027 Před 3 lety +150

    സീമ ജി യുടെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ...

  • @tomperumpally6750
    @tomperumpally6750 Před 3 lety +4

    മനസ്സിൽ നന്മയുള്ള , അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വം.. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു...

  • @muralicable9857
    @muralicable9857 Před 8 měsíci +5

    ഇത്രയും നല്ല മനസ്സിന്റെ ഉടമയ്ക്ക് ദൈവം എന്നും കൂടെയുണ്ടാവട്ടെ.❤❤❤

  • @mercyreji5031
    @mercyreji5031 Před 3 lety +103

    സീമ നിങ്ങളുടെ മുൻപിൽ സൂപ്പർസ്റ്റാറുകൾ ഒന്നുമല്ല. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @madhugp
    @madhugp Před 3 lety +39

    A different and respectable personality Seema G Nair - Big Salute !!!

  • @johndaniel9196
    @johndaniel9196 Před 2 lety +7

    A very good interview, thank you Mr. Sajan. All the best for Seema G Nair.

  • @anirudhannanu2097
    @anirudhannanu2097 Před 3 lety +8

    Really seen a Great Interview. Mr. Shajan Scariya God Bless you . Seema Nair's innocency was reflected in every steps of the Interview. God is seeing the kindness of Seema. The Allmighty will fulfill all the needs of Seemaji.

  • @arunajagadeesh5555
    @arunajagadeesh5555 Před 3 lety +97

    Interview കണ്ടു കഴിഞ്ഞപ്പോൾ എനിക്കും കഷ്ടപ്പെടുന്നവർക്കായി എന്തെങ്കിലും ചെയ്തു പറ്റൂ എന്ന് തോന്നി. ഇതുവരെ ഒന്നും ചെയ്തില്ല എന്നത് കൊണ്ട് വളരെ അപമാനവും അനുഭവപ്പെട്ടു . ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആളുകളിൽ ഒരാളാണ് സീമ.

    • @sakeer710rehdil7
      @sakeer710rehdil7 Před rokem

      Enikkum etupole thonni. Karachil vannu. Nammalokke ent enn tonnippoyi

  • @shajips9396
    @shajips9396 Před 3 lety +213

    Seemaji is a role model for the film stars.

    • @georgemathew6420
      @georgemathew6420 Před 3 lety +6

      Very true. God own daughter. 👍👍🌹🌹

    • @firegarden183
      @firegarden183 Před 3 lety +1

      Daughter of god🌹

    • @geethakumari4934
      @geethakumari4934 Před 3 lety +1

      Sariya seema G nair athe avasthathanneya endethum guruvayurapanodum sivanodum athe manaseekavastha thanneya endethum eniku thankalude number onnu kitiyal kollam

  • @beenat2941
    @beenat2941 Před 2 lety +22

    ഇനിയുള്ളകാലം നല്ലതുമാത്റം വരട്ടെ. ആയുസ്സും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ🙏

  • @SHAMLYMANU
    @SHAMLYMANU Před 3 lety +25

    Seema Chechi. A big salute to you. I literally cried… you are such a brave woman.

  • @smithasunil4524
    @smithasunil4524 Před 3 lety +36

    ഞങ്ങളുടെ ചേച്ചിയുടെ പച്ചയായ ജീവിതം വേദനകൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ ഒക്കെ കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു അനിയത്തിയാണ് ഞാനും...ഇത് ചേച്ചിയുടെ ആരാധകർക്കു മുന്നിൽ തുറന്നു കാണിച്ച ഷാജൻ സാറിന്...🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Před 3 lety

      See മാജി Jesus's💝🌹🌹🌹🌹🌹🌹 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💥💥💥💥💥💥💥💥💥💥💥💥💥🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💐💐💐💐💐💐💐💐💐💐💐💐💐

    • @govindhari7578
      @govindhari7578 Před 3 lety

      Wi

  • @rammohan9387
    @rammohan9387 Před 3 lety +75

    ഇത്രയും ഇരുത്തത്തോട് സംസാരിക്കുന്ന ഒരു സിനിമ നടിയേയും ഇതുവരെ കണ്ടിട്ടില്ല. ശിരസ് നമിക്കുന്നു. നല്ല വീക്ഷണം.

  • @joyvarghese2670
    @joyvarghese2670 Před 15 minutami

    സീമ' എന്ന സിനിമ സീരിയർ നടിയെ മാത്രമേ എനിക്ക് അറിയാൻ സാധിച്ചിരുന്നുള്ള എന്നാൽ ഇത്രമാത്രം മനുഷ്യസ്നേഹിയായ സീമയെ ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത് നന്ദി.

  • @jinonampi
    @jinonampi Před 3 lety +25

    Seemachechi is the first celebrity I met. I am still thankful to Peethambaran Chettan, Seemachechi's brother for giving us a chance to meet her at our school. I was only 10 years old then, I still remember how friendly and down to earth she was... May God bless you abundantly Chechi....

  • @renyreji1990
    @renyreji1990 Před 3 lety +157

    ഷാജന്റെ ചാനലിനോട് ആദ്യമായി respect തോന്നുന്നു.

  • @jamesmolcy
    @jamesmolcy Před 3 lety +5

    Great and simple human being Seema. God bless you. Thanks to Mr. Shajan to conducting this interview.
    James Manchester

  • @pratheeshkp6434
    @pratheeshkp6434 Před 3 lety +8

    സീമേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കുന്നു

  • @TheIndia151947
    @TheIndia151947 Před 3 lety +18

    സീമ ചേച്ചിയെ കൊണ്ട് വന്ന് Interview എടുത്ത സാജൻ കുട്ടന് ഇരിക്കട്ടേ ഒരു കുതിര പവൻ 💗💗💗

    • @jhsdfjhgjh
      @jhsdfjhgjh Před 3 lety

      Kaal kaashu mudakku illaathe veruthe parayaavunna sammaanam aannu thante kuthirapavan... Athu thante kayyil thanne vechere, thaan onnum thante aayissil orikkal pollum kandittillaatha aa kuthirapavan... 😏😣

  • @rajimolkr4985
    @rajimolkr4985 Před 3 lety +46

    സീമ യുടെ ജീവിതം ഒരുപാട് ആളുകൾക്ക് ആവശ്യമാണ്. ദീർഘായുസ് നേരുന്നു

  • @twinklestarkj2704
    @twinklestarkj2704 Před 3 lety +60

    എനിക്ക് സീമേച്ചിയെ വലിയ ഇഷ്ടമാ..... ഇത്തിരി പ്രായം ഉണ്ടേലും പുള്ളികാരീടെ സംസാരത്തിൽ ഒരു കുട്ടിത്തം അല്ലെങ്കിൽ നിഷ്കളങ്കത ഉണ്ട്....
    💐🌺💜👋
    God ബ്ലെസ് യൂ ചേച്ചിയെ

    • @shilukamal3532
      @shilukamal3532 Před 11 měsíci

      ഒത്തിരി പ്രായം എന്ന് പറഞ്ഞാൽ എത്ര ❓️

    • @twinklestarkj2704
      @twinklestarkj2704 Před 11 měsíci

      @@shilukamal3532 ഒത്തിരി അല്ല ഷിനു ഇത്തിരി പ്രായം

  • @ameyaullas6722
    @ameyaullas6722 Před 3 lety +12

    ചേച്ചിനെ കുറിച്ച് അറിയും തോറും ഇഷ്ടം കൂടി കൂടി വരുന്നു...... Love u ചേച്ചി...........

  • @sethulakshmikrishnan2389
    @sethulakshmikrishnan2389 Před 3 lety +11

    Seemaji you are great, the way you answer - no words!!!! to express my gratitude 💕💕

  • @soumyaratheesh5060
    @soumyaratheesh5060 Před 3 lety +12

    സീമ ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടം അണ്.എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @remajnair4682
    @remajnair4682 Před 3 lety +83

    ഷാജൻറെ ഏറ്റവും നല്ല അഭിമുഖം,,🤗🤗

    • @susanthomas9408
      @susanthomas9408 Před 3 lety

      czcams.com/video/7cbFjDwWlXo-/video.html TEACHERS DAY SONG

  • @kksworldmenonkrishnakumar2850

    A wonderful Human Being Seema g Nair, Thankyou Shajanji for the heart touching Talk with Seema G Nair🙏🙏...

    • @sethusuraj8348
      @sethusuraj8348 Před 2 lety

      എനിക്കും മറ്റുള്ളവരെ സഹായിക്കണം 🙏🙏🙏സീമജി

  • @gowrika3946
    @gowrika3946 Před 3 lety +8

    ഇത്രയും നല്ല വ്യക്തിയാണന്ന് ഇപ്പഴാണ് അറിഞ്ഞത്: എല്ലാ ആഗ്രഹവും സഫലമാകട്ടെ

  • @pulchaadi9924
    @pulchaadi9924 Před 3 lety +72

    എന്റെകണ്ണുകൾ നിറഞ്ഞു സീമ മാതൃകയായി പുണ്യവതിയായി കാരുണ്യവതി ആയി സുഗന്ധം പരത്തട്ടെ

  • @mollyjose1212
    @mollyjose1212 Před 3 lety +34

    No words....a big salute to Seema

  • @shynivelayudhan8067
    @shynivelayudhan8067 Před 3 lety +17

    സീമ ചേച്ചിക്ക് പകരം വരാൻ ആരുമില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞

  • @lailamuhammed2898
    @lailamuhammed2898 Před 2 lety +41

    എല്ലാം കെട്ടുകഴിഞ്ഞപ്പോൾ കരയാതിരിക്കാനായില്ല, എല്ലാ നന്മകളും ദൈവം നൽകട്ടെ

  • @adhikeshev2289
    @adhikeshev2289 Před 3 lety +54

    സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ....

  • @jyothidevimenon
    @jyothidevimenon Před 3 lety +39

    കുഞ്ഞിരാമായണം സിനിമയിലെ കഥാപാത്രം വളരെ ഇഷ്ടമായിരുന്നു.

  • @rajasreeraju7168
    @rajasreeraju7168 Před 3 lety +3

    സീമാ മോൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ നിന്നെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം സാജൻ സാറിനും ഒത്തിരി നന്ദി. ഇനിയും ഒരുപാടു നന്മചെയ്യാൻ കഴിയട്ടെ. എന്നും നന്മകൾ മാത്രമേ ഉണ്ടാകു 🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏ഒരുപാട് ബാങ്ക് ബാലൻസുള്ളവർക്കു ഈ കുട്ടിയെ ഒന്നു സഹായിക്കാനുള്ള മനസ്സുണ്ടാകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. പലതുള്ളി പെരുവെള്ളം എന്നുപറഞ്ഞതുപോലെ കുറേ പേര് ഒത്തു ശ്രെച്ചാൽ സീമയുടെ ആഗ്രഹം സഫലമാകും തീർച്ച.👏👏👏

  • @sarathkollam3525
    @sarathkollam3525 Před 3 lety +1

    സീമച്ചേച്ചീ...... ഈശ്വരൻ എല്ലാ കാര്യത്തിനും നല്ല ആരോഗ്യവും അനുഗ്രഹവും തരാൻ പ്രാർഥിക്കുന്നു.... സത്യം പറഞ്ഞാൽ ഇത്രയും നിഷ്കളങ്കമായ ഒരു ഇൻറർവ്യൂ ഇതുവരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല.......God bless u Chechi 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 I

  • @SomarajanK
    @SomarajanK Před 3 lety +23

    A great motivational interview with SEEMAJI. Great job SAJAN🙏🙏🙏

  • @girijasekhar3091
    @girijasekhar3091 Před 3 lety +65

    സീമ ജി യുടെ old age home എന്ന സ്വപ്നം എന്റെയും മോളുടെയും ഒരു സ്വപ്നം ആണ്... സീമ ജി യെ ഒന്ന് കാണണം നാട്ടിൽ എത്തുമ്പോൾ എന്ന് ആഗ്രഹം ഉണ്ട് എനിക്ക്...

    • @benc7945
      @benc7945 Před 3 lety +14

      ഓരെപൊലെ ചിന്തിക്കുന്നവര്‍ ഒരുമിച്ചു കൂടാന്‍ ഇട വരട്ടെ എന്നു പ്രാര്‍ത്ഥികുന്നു 🙏

    • @archanagkurup6637
      @archanagkurup6637 Před 3 lety +3

      Eanteyum aagrahammanu ethey pooolay oru home,eeswaran anuvadichal nerir kaanaam,god bless u both,🙏🏼

    • @vijayalakshmim9117
      @vijayalakshmim9117 Před 7 měsíci

      എന്നെയും കൂടെ കൂട്ടണേ ...എന്റെയും ആഗ്രഹമാണ്. ആവുന്നതെല്ലാം ഇതിലേക്ക് ചെയ്യുന്നതായിരിക്കും.

  • @alphysgarden884
    @alphysgarden884 Před 3 lety +7

    ഇത്രയും നല്ലമനസുള്ള സീമയ്ക്ക് ഒരായിരം സെല്യൂട് 🙏🙏👍👍👍👍👍

    • @karthikeyananthikaden6700
      @karthikeyananthikaden6700 Před 3 lety

      Why God punished you this like ? You are an exemplary and exeptional type of character. Let God bless you.

    • @asokanedavana3905
      @asokanedavana3905 Před 3 lety

      വിവാഹമോചനം നടന്നിട്ടും, ആദ്യ ഭർത്താവിന്റെ പ്രശ്നം പരിഹരിക്കാൻ സീമ കാണിച്ച മഹാമാനസ്കതക്ക് ഒരു ബിഗ് സല്യൂട്

  • @rejijoseph769
    @rejijoseph769 Před 3 lety +4

    ഈശ്വരൻ ഈ നല്ല മനസ്സിനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ പ്രാർത്ഥിക്കുന്നു.

  • @sofimubarak7849
    @sofimubarak7849 Před 3 lety +77

    ഇത്രയും നല്ലൊരു സ്ത്രീയെ ഭാര്യയായി കിട്ടിയിട്ട് ജീവിക്കാൻ അറിയാത്ത നിർഭാഗ്യവാനായ ആ മനുഷ്യനെ ഒന്ന് കാണണം

    • @rajeshpurushothaman6292
      @rajeshpurushothaman6292 Před 3 lety

      appo seema g nair second marriage kazhicha alo..what about him? athu arude nirbhagyam annu...kanunna onnum alla sathyagal...

    • @rajeshpurushothaman6292
      @rajeshpurushothaman6292 Před 3 lety

      @@airahkasaragod9461 anavishyal parayanam pakshe sathyagal anno ennu kudi manasilakanam mr....pinne aru arokke ennu ariyavunnavar othiri undu film fieldil....

    • @gopalkrishnan3923
      @gopalkrishnan3923 Před 3 lety

      @@airahkasaragod9461 ആണും പെണ്ണും കെട്ട ജൻമങൾ ഉളള നാടാണ് നമ്മുടേത്

    • @teenageorge11
      @teenageorge11 Před 3 lety +1

      Ivar oru americakarane aanu second marriage chaidhennu pandu oru interview paranjirunnu..pine ipo idhu aedhu husbandinte karyam aanu ivar paranje?

    • @airahkasaragod9461
      @airahkasaragod9461 Před 3 lety

      @@rajeshpurushothaman6292, parayan budhimutt kandathkond njan paranjathanu, aaranu enthanu ennokke enikkariyenda, pakshe.....

  • @prasadmanu8288
    @prasadmanu8288 Před 3 lety +50

    സീമ നിങ്ങൾ ഒരു മാലാഖ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @nishamylaprath7595
    @nishamylaprath7595 Před 2 lety +3

    ഒരു പാട് ഇഷ്ടം തോന്നുന്നു ചേച്ചിയോട് അതിലുപരി ബഹുമാനവും..ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ..

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq Před 3 lety +1

    മനുഷ്യ ജന്മത്തിൽ അപൂർവ്വമായി കാണുന്ന ഒരു ജന്മം, എത്രയോ വർഷങ്ങളായി സഹജീവികളെ സ്നേഹിക്കുകയും അവരുടെ ദുഖ:ങ്ങളിൽ പങ്കാളി ആകുകയും ചെയ്യുന്ന സീമാ ജി നായർ ഇതു പോലെ പ്രവർത്തനം നടത്തുന്ന അറിയപ്പെടാത്ത എത്രയോ ആൾക്കാർ നമ്മുടെ ഇടയിലുണ്ട്. അവർക്ക് ഒക്കെ പ്രചോദനമാണ്
    ജനമനസ്സുകളിൽ നിങ്ങളുടെ ഗ്രാഫ് ഉയർന്നു തന്നെ ഇരിക്കും ബിഗ്ഗ് സല്യൂട്ട്

  • @manjuvs6943
    @manjuvs6943 Před 3 lety +56

    ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചിയെ.... 👏

  • @greeshmadad8681
    @greeshmadad8681 Před 3 lety +28

    സീമചേച്ചിയുടെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @donak.s9138
    @donak.s9138 Před 3 lety +3

    ഞാൻ ഇപ്പോഴാണ് ഇത്‌ കാണുന്നത്... പ്രിയ സീമാജി താങ്കളെപ്പറ്റി പറയാൻ വാക്കുകളില്ല.... ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ....

  • @asureshkumar9987
    @asureshkumar9987 Před rokem +5

    🙏 സർവ്വശക്തനായ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ🙏🙏 എന്നല്ലാതെ ഒന്നും പറയാനില്ല കാരണം മുൻപിലുള്ള ഒരു എപ്പിസോഡ് ഞാൻ കണ്ടു ആ വേവലാതി വല്ലാതെ തളർത്തി നന്ദി നമസ്കാരം 🙏🙏🙏🙏