Pavizhamallippoovurangi HD 1080p (4:3) | Ambika, Ratheesh, Mohanlal - Vazhiyorakazchakal
Vložit
- čas přidán 22. 12. 2020
- Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Pavizhamallippoovurangi
Movie - Vazhiyorakazchakal(1987)
Director - Thampi Kannanthanam
Music - SP Venkitesh
Lyricist - Shibu Chakravarthy
Singers - KS Chithra
#ShibuChakravarthy #SPVenkitesh #KSChithra - Hudba
വഴിയോരകാഴ്ച്ചകൾ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
👍👍😍😍
@@bavintm6806 👍👍👍
@@sujithv2521 Ratheesh - ambika
@@user-sc5oi7io4v 👍👍👌
@@sujithv2521 മോഹൻലാൽ, രതീഷ്, അഠബിക
*പഴയ ഓർമ്മകൾ തിരിച്ചു കിട്ടുന്ന ചിത്ര ചേച്ചിടെ മറ്റൊരു മാജിക് ആണ്...* 🎵❣️🎵
Yes..... Also SP Venkatesh ൻറെ music ആണ് ഈ പാട്ടിൻറെ ജീവൻ...There is something celestial and nostalgic in this music..... The music is so amazing, it has something that evokes so many mixed feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... Late 80s to Mid 90sൻറെ ഓർമ്മകളിലേക്ക് യാത്ര ചെയ്യുന്ന Music feeling.....
ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് SP Venkatesh സാറിന്റെ Musicൽ ആണ്.... SPV was a king of 90s melodies.... SPV composed most of the early 90s hits and BGMs..... കിലുക്കം, ജോണിവാക്കർ, കൗരവർ, ധ്രുവം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, മിന്നാരം, തുടർക്കഥ, വാൽസല്ല്യം etc.....
@@casablanca9385qqq
ഇത് chithra😄
ഈ ഇടക്ക് ഈ സിനിമ ടീവിയിൽ ഉണ്ടാരുന്നു...
ശെരിക്കും അത്ഭുതം തോന്നി ലാലേട്ടനെ കുറിച്ചോർത്തു.. ശെരിക്കും ഇങ്ങനുള്ള കഥാപാത്രങ്ങളിലൂടെ ആണ് ലാലേട്ടൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയത് ❤❣️
ലാലേട്ടൻ ❤🥰
രതീഷ് ❤🔥
അംബിക 🔥
ചിത്ര ചേച്ചി 😍💙
സുരേഷ് ഗോപി
ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാടിയത് SP വെങ്കിട്ഷ് സാറിന് വേണ്ടിയാണ് 😍
എന്തൊരു ഫീൽ ചിത്ര ചേച്ചിയുടെ ആലാപനം👍💞🌹എസ്.പി വെങ്കിടേഷ് സംഗീത ഇതിഹാസം Super👍💞
SP Venkatesh ഒരു music magician തന്നെയാണ്..... There is something celestial and nostalgic in this music..... The music is so amazing, it has something that evokes so many mixed feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... Late 80s to Mid 90sൻറെ ഓർമ്മകളിലേക്ക് യാത്ര ചെയ്യുന്ന Music feeling.....
@@casablanca9385 yes really👌🎈💞🌹💐❤️
@@sidheekmayinveetil3833 👍🙏.... Also ചിത്രചേച്ചിയുടെ voice❤️.... ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് SP Venkatesh സാറിന്റെ Musicൽ ആണ്.... SPV was a king of 90s melodies.... SPV composed most of the early 90s hits and BGMs..... കിലുക്കം, ജോണിവാക്കർ, കൗരവർ, ധ്രുവം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, മിന്നാരം, തുടർക്കഥ, വാൽസല്ല്യം, സോപാനം, പൈതൃകം, കാബൂളിവാല, ഇന്ദ്രജാലം, നാടോടി, ഹിറ്റ്ലർ, മാന്ത്രികം, etc.....
SP Venkatesh ഒരു music magician തന്നെയാണ്..... There is something celestial and nostalgic in this music..... The music is so amazing, it has something that evokes so many mixed feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... Late 80s to Mid 90sൻറെ ഓർമ്മകളിലേക്ക് യാത്ര ചെയ്യുന്ന Music feeling.....
ഓൾഡ് ഈസ് ഗോൾഡ്
എന്താ ഫീൽ കേൾക്കാൻ
ചിത്രച്ചേച്ചി പാടിയ പാട്ട്
Sp വെങ്കിടേഷ് സർ 👍👍
ലാലേട്ടൻ..രതീഷ്.. സുരേഷ് ഗോപി... ഒരു പക്കമാസ് മൂവി... ലാസ്റ്റ് സീൻ 😘😘😘🔥🔥🔥
തമ്പി കണ്ണന്താനം❤️ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു സൂപ്പർ ഫിറ്റ് .👍🏼👍🏼
yethanu,,movie,,,
@@sumaammu3700Vazhiyorakazhchakal
SPV SIR YOU'RE LEGEND MUSIC director INDIA, ALL YOUR SONGS GOOD AND FABULOUSLY. THANK YOU SIR GOD BLESS YOU.
എന്റെമ്മോ പൊളിച്ചു..ഒരു രക്ഷയും ഇല്ല..ഇതുപോലുള്ള മൂവി സോങ്സ് ഇനിയും പ്രതീക്ഷിക്കുന്നു..
പാട്ട് കണ്ട് കമന്റ് വായിക്കുന്നവർ ലൈക്കടിക്കീൻ.....
Ratheesh Eattan super acting oppam Ambika chechi super acting
ഈ സിനിമയിൽ ബാഷ സിനിമയെ പോലും വെല്ലുന്ന transformation ആയിരുന്നു ലാലേട്ടന്റെ കഥാപാത്രം
വഴിയോരക്കഴ്ചകൾ- ഭൂമിയിലെ രാജാക്കന്മാർക്ക് ശേഷം മോഹൻലാൽ-തമ്പി കണ്ണന്താനം-ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ മൂവി 🔥🔥രതീഷ്, അംബിക, സുരേഷ് ഗോപി ഇവരും തകർത്തഭിനയിച്ചു.
@Anjana Anjuzzz 🤪
Lalettante heroine aara ??
ലാലേട്ടൻ ❣️🤩
@@archanas2884 jayarekha
രാജാവിന്റെ മകന് ശേഷം ഭൂമിയിലെ രാജാക്കന്മാർ, അതു കഴിഞ്ഞ് വഴിയോര കാഴ്ചകൾ
Ratheesh Eattan super acting Ratheesh Eattan my favourite actor
അംബിക ചേച്ചി പൊളി ലുക്ക്
SP Vankatesh Sir ... Very Genius
My wife sings this song beautifully. I love to hear her sing this song. Whenever she sings this song, tears start flowing down her eyes.
Rip ratheesh Sir
Supper song 🌹🌹🌹🌹
ചിത്ര ചേച്ചിയുടെ ശബ്ദം 😆👍😍😍മനസ്സിന് ഒരു കുളിർമ ആണ്.
Enikku orupadishtamulla song....💖💖💖💖🌼🌼🌼🌼💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🌼💖💖🌼💖💖💖💖💖
My favorite song ❤ ❤ ❤
3:15 എന്താലേ എജാതി വരികൾ കത്തിയവർക് like അടികം ഞാൻ പൊന്ന് 😁
പൂജതീരും മുമ്പ് വാടിയ തുളസിപൊൻകതിര് .....
ചിരിച്ച് ചത്ത്
എജ്ജാതി വരികൾ....
Ambhika kanan Enthu Bhagiyanu.
Supper song, I like it very much
Best songs forever 💫♥️🌹🌹💫🌹🌹💫
S.P.V 🎵🎵🎶🎶🎺🎺🎻🎻🎻🎹🎹🎸🎸🎷🎷📯📯
SPV ❤️❤️
fav song💞
ചിത്രം മൂവി song പ്രതീക്ഷിച്ചു 😔😔
Nice song
Supper Songgggggg....💝💝💝💝💝💝
സൂപ്പർ രതീഷ്
സൂപ്പർ സോങ്
സൂപ്പർ movie
Super
🔥😍
❤❤😍😍😍
♥️♥️💜
എന്റെ caller tune
❤❤❤❤സൂപ്പർ song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
This hero live more 40 years.
👍👍👍👍👍👍
🎼💞🎼
❤❤
Cheruppathil pattokke kananel ,movie kananel okke aduth ammayide veetil pokanarunnu.surya tv il ee cinema kandath orma vannu.inn mobile you tube ullathkond eppo venelum ee pattum movie okke kanalo.
Ratheesh sir inte death anniversary aanu innu
Ante rahta ganam
Which movie ??
Vazhiyorakkazhchakal
വഴിയോരകാഴ്ചകൾ
ഈ സോങ് ഇതുവരെ കേൾക്കാത്തവർ ഉണ്ടോ 🤔🤔🤔🤔👇
Undallo
ee songokke ithuvare kettittillel ningalokke orupad nalla pattukal miss cheythavaranu
രതിഷ് അടിപൊളി സൂപ്പർ സ്റ്റാർ അയാനെ പക്ഷെ കൈലിരിപ്പ് മോശം കള്ളുകുടി എല്ലാംകൊണ്ട് നശിച്ചു 😂😢
വിണ്ണിലെ പൊയ്കയിൽ(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)upload cheyyamo???
Akhil
Devadharu poothu.... Same type song
Sp venkatesh was shyam's assistant...aa oru preference kooduthal songs ilum kaanappedunnund
എന്റെ favourite songil ഒന്നാണിത്, പക്ഷെ പാട്ട് ഹിറ്റ് ആയിട്ടില്ല എന്ന് തോന്നുന്നു
It was a hit in buses that time.. But some how it was not Played not Much in AIR that time
@@dingribeast ദൂരദർശനിൽ ചിത്രഗീതത്തിൽ വരാറുണ്ടായിരുന്നു
Ith hit ayakond allee ipozhum ithukekan alukal varunne
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ
ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ
ഇരുളിലാളും നാളമായ് അലരിടും പ്രതീക്ഷ പോലും
നീയിന്നണയുന്നു നിലാവേ
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും
പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ
പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ
വിരഹം തീർത്ത പങ്കുരത്തിൻ അഴിയിലേതോ താളമിട്ടു
നീയും പാടുന്നു നിലാവേ
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും.
രതീഷ് സൂപ്പർ ഹീറോ 🌹🌹🌹പ്രണാമം
ആ നാട്ടിൽ ബാർബർമാർ ഇല്ലേ?😂
😂
Nice song
❤❤❤
❤❤
❤
❤