Palapoo | Thirakkatha | Video | Prithiviraj | Ranjith | Rafeeque Ahammed | Sharreth | Priya Mani

Sdílet
Vložit
  • čas přidán 12. 06. 2020
  • Lyrics:Rafeeque Ahammed
    Music:Sharreth
    Singer:Swetha Mohan & Nishad
    Movie:Thirakkatha
    Movie Director:Ranjith
    Producer:Maha Subair
    Banner:Capitol Theatre
    Content Owner: Manorama Music
    Website: www.manoramamusic.com
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com
    #rafeeqahmed #sharreth #shwetamohan #prithvirajsukumaran #priyamani #anoopmenon #manoramamusic #filmsongs #malayalamfilmsongs
  • Hudba

Komentáře • 92

  • @ABINSIBY90
    @ABINSIBY90 Před 3 lety +53

    പ്രിയാമണി മികച്ച അഭിനേത്രിയാണ്. ശ്വേത്വയുടെ നല്ല ആലാപനം. ലിറിക്‌സ് ഒക്കെ നൈസ്. ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. നല്ല ഗാനം..ലളിതം സുന്ദരം..

    • @amalvenu_vm4844
      @amalvenu_vm4844 Před 2 lety +4

      പ്രിയമാണിക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും, അമൃത tv ഫിലിം അവാർഡും ലഭിച്ചിരുന്നു

  • @sreeragssu
    @sreeragssu Před rokem +33

    ശരത് sir ന്റെ ഒരു മികച്ച ഗാനം 😍❤
    2008 റിലീസ് , തിരക്കഥ..
    ഈ movie യും പ്രിഥ്വിരാജ് ന്റെ തന്നെ തലപ്പാവും ഒന്നിച്ചാണ് റിലീസ് ആയത്...

  • @sachinsunil7454
    @sachinsunil7454 Před 4 lety +24

    എന്റെ nokia 2700ile ringtone..

  • @faizu5615
    @faizu5615 Před 2 lety +44

    After Palapoo Song of Riyas in BiggBossS4😌♥️🥳😹

  • @bibinakp8983
    @bibinakp8983 Před 5 měsíci +26

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @AbdulRahman-uf6sk
    @AbdulRahman-uf6sk Před 3 lety +15

    Endoru nostalgia feelings

  • @actiyaracemosa6288
    @actiyaracemosa6288 Před 2 lety +90

    ബിഗ് ബോസിൽ റിയാസ് പാടിയതു കേട്ടു വീണ്ടും വന്നതാണു!!

  • @sreeragssu
    @sreeragssu Před rokem +18

    പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
    ലാസ്യമാര്‍ന്നണയും സുരഭീരാത്രി
    അനുരാഗികളാം തരുശാഖകളില്‍
    ശ്രുതി പോല്‍ പൊഴിയും ഇളമഞ്ഞലയില്‍ ഹേയ്‌..
    കാതില്‍ നിന്‍ സ്വനം.. (പാലപ്പൂ...)
    മകരമഞ്ഞു പെയ്തു തരളാമം കറുകനാംബുണര്‍ന്നു
    പ്രണയമാം പിറാവെ എവിടെ നീ കനവു പോല്‍ മറഞ്ഞ്‌
    അത്തിക്കൊമ്പിലൊരു മണ്‍കൂടു തരാം അട്ടം കാണാ വാനം നിനക്കു തരാം
    കുറുകൂ കാതില്‍ തേനൂറും.. മൊഴികള്‍ (പാലപ്പൂ...)
    വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
    ഇലകളോ നിലാവിന്‍ ചുമലില്‍ പതിയെ ചാഞ്ഞുറങ്ങി
    നൃത്തം വക്കും നക്ഷത്രതരികളിതാ, തത്തി തത്തി കളിപ്പൂ നിന്‍ മിഴിയില്‍
    പകരൂ നെഞ്ചില്‍ മനമോലും നിന്‍ മൊഴികള്‍ (പാലപ്പൂ...)
    July 11, 2022

  • @adithyasj5840
    @adithyasj5840 Před 8 měsíci +4

    Banasura Sagar dam aanu background il. Wayanatil orikkalum cinema shooting nadakkath kaalath, cherupathil njan kanda oreyoru shooting.

  • @user-bv5gd5mh8u
    @user-bv5gd5mh8u Před 2 měsíci +2

    nishad sings so well

  • @sumisasikumar9221
    @sumisasikumar9221 Před rokem +6

    2008 memories, school days....

  • @gladwincardoz9237
    @gladwincardoz9237 Před 3 lety +10

    Sweetest song...

  • @walkwithmaheen7351
    @walkwithmaheen7351 Před 6 měsíci +3

    This song needs more views nd likes

  • @user-wl4xr4wd1w
    @user-wl4xr4wd1w Před 3 měsíci +1

    Thirakkadha.. ❤️❤️❤️ 2008
    രണ്ട് പ്രാവശ്യം തീയേറ്ററിൽ പോയി കണ്ടു.. ☺️

  • @amanullhaaboobacker9601
    @amanullhaaboobacker9601 Před rokem +7

    Super lyrics...❤️❤️❤️❤️❤️❤️

  • @sindhuss556
    @sindhuss556 Před 6 dny

    എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ ❤അറിയില്ല ❤❤

  • @arunaachudhan9217
    @arunaachudhan9217 Před 6 měsíci +2

    നിഷാന്ത് സര്‍ ഉം ശേതയൂം voice സൂപ്പര്‍ ......🎉🎉🎉

  • @Nisharppitsnizu
    @Nisharppitsnizu Před 28 dny +1

    My favourite song

  • @JerinGeorge
    @JerinGeorge Před 3 lety +25

    This song deserves more views!

  • @Binoyxxx9
    @Binoyxxx9 Před 5 měsíci +4

    Kk നിഷാദിൻ്റെ soothing voice

  • @F0e406
    @F0e406 Před 4 měsíci +1

    Entho kure kalangalku shesham veendum ee song kelkan search cheythu❤️

  • @uvaisk2089
    @uvaisk2089 Před 5 měsíci +2

    Pure and pure❤

  • @maryjacob1858
    @maryjacob1858 Před 3 lety +9

    Super 👌 song , sound swetha mem

  • @AR-bm2gg
    @AR-bm2gg Před 3 lety +8

    Fav song💗

  • @vaishnavs4926
    @vaishnavs4926 Před 2 lety +4

    Sharath❤️

  • @MrPmmelvin
    @MrPmmelvin Před 5 měsíci +2

    Shareth Sir Music ❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 4 lety +5

    Fav🖤

  • @user-yq5yj6fm7w
    @user-yq5yj6fm7w Před 4 měsíci +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @_karthik_suresh_
    @_karthik_suresh_ Před 2 lety +21

    Riyas Salim🤣😂😂

  • @sivaprasadlionheart7201
    @sivaprasadlionheart7201 Před 3 lety +4

    Fav ❤️

  • @wilsonvarkey4288
    @wilsonvarkey4288 Před 3 lety +4

    Nice song !

  • @dhaneshp6667
    @dhaneshp6667 Před 2 měsíci

    അതിമനോഹരമായ ചിരിക്ക് ഉടമ .....പ്രിയാമണി

  • @alphyvm7234
    @alphyvm7234 Před 2 měsíci

    Nostalgia song ,manasu engo konde ethichu karayan okke thonnuva eppozhum nthokkeyo oru vishamam nashtta bodham

  • @PrabeeshPrabeeshO
    @PrabeeshPrabeeshO Před 3 dny +1

    ഓക്കേ ഓക്കേ

  • @pvinmen1612
    @pvinmen1612 Před 3 lety +6

    Reminded of some time

  • @ajithapkajithapk8429
    @ajithapkajithapk8429 Před rokem +1

    Super song ❤❤❤❤

  • @laijuc922
    @laijuc922 Před 3 lety +4

    Soopr song

  • @JITHIN_
    @JITHIN_ Před rokem +1

    Super song Audio 👌👌👌👌

  • @suneeshkappil5804
    @suneeshkappil5804 Před 4 lety +8

    Nice song 🥰🥰🥰👍

  • @aneeta99
    @aneeta99 Před 11 měsíci +2

    Male voice❤️

  • @anaghasubhagan9894
    @anaghasubhagan9894 Před 2 lety +1

    ❤️❤️❤️ song ❤️❤️❤️

  • @padminivijayan4666
    @padminivijayan4666 Před rokem +1

    Super

  • @absc_03
    @absc_03 Před měsícem

    0:15
    Underrated Musician..

  • @meghan3835
    @meghan3835 Před 10 měsíci +2

  • @minnumarottickal5646
    @minnumarottickal5646 Před 2 lety +3

    Very nice talent song yes including the music yes of course! 😅

  • @joemanalel
    @joemanalel Před měsícem

    Thank you dear

  • @anithasukumaran3533
    @anithasukumaran3533 Před 5 měsíci

    👍Good Song

  • @aghilbalakrishnan2810
    @aghilbalakrishnan2810 Před 2 lety +1

    💚

  • @sarath.g4405
    @sarath.g4405 Před 2 lety +6

    srividya amma de biopic anu

  • @user-gr5bi1xo6h
    @user-gr5bi1xo6h Před 3 měsíci

    🌹👌💞

  • @arunmathew5149
    @arunmathew5149 Před 4 měsíci +1

    02:44

  • @RINASNASMI
    @RINASNASMI Před 4 lety +5

    Nalla movie aayirunnu

  • @albin078
    @albin078 Před 2 dny

    ഇത് വിനീത് പാടിയ നല്ലതാരിക്കും ❤️

  • @fairyfacts9678
    @fairyfacts9678 Před rokem +3

    Riyas salim nailed it ♥️ 💎

  • @binubk4676
    @binubk4676 Před 2 lety +7

    Riyas ❤️🤣

  • @pranavmk728
    @pranavmk728 Před 2 lety +1

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @meezansa
    @meezansa Před 3 měsíci

    മൂവി 📽:-തിരക്കഥ........ (2008)
    സംവിധാനം🎬:- രഞ്ജിത്ത്
    ഗാനരചന ✍ :- റഫീക്ക് അഹമ്മദ്
    ഈണം 🎹🎼 :- ശരത്‌
    രാഗം🎼:-
    ആലാപനം 🎤:-കെ കെ നിഷാദ്‌ & ശ്വേത മോഹന്‍
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    പാലപ്പൂവിതളിൽ.....
    വെണ്ണിലാപ്പുഴയിൽ.......
    ലാസ്യമാർന്നണയും.......
    സുരഭീരാത്രി......
    അനുരാഗികളാം.....
    തരുശാഖകളിൽ.........
    ശ്രുതി പോൽ - പൊഴിയും.....
    ഇളമഞ്ഞലയിൽ........
    ഹേയ്‌.........
    കാതിൽ നിൻ സ്വരം..........
    (പാലപ്പൂവിതളിൽ.........)

    മകരമഞ്ഞു പെയ്‌തു..........
    തരളമാം കറുകനാമ്പുണർന്നു.......
    പ്രണയമാം പിറാവെ -
    എവിടെ നീ.....
    കനവു പോൽ മറഞ്ഞൂ......
    അത്തിക്കൊമ്പിൽ - ഒരു...
    മൺകൂടുതരാം.....
    അറ്റം കാണാവാനം നിനക്കു തരാം....
    പകരൂ കാതിൽ തെനോലും - നിൻ.......
    മൊഴികൾ...........
    (പാലപ്പൂവിതളിൽ..........)

    വഴിമരങ്ങളെല്ലാം - ഏതോ....
    മഴ നനഞ്ഞു നിന്നൂ.........
    ഇലകളോ നിലാവിൻ........
    ചുമലില്‍ പതിയെ ചാഞ്ഞുറങ്ങി........
    നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ...........
    തത്തിതത്തിക്കളിപ്പൂ - നിൻ......
    മിഴിയിൽ..........
    പകരൂ നെഞ്ചിൽ നനവോലും - നിൻ.......
    മൊഴികൾ.........
    (പാലപ്പൂവിതളിൽ.........)

  • @lalypv7346
    @lalypv7346 Před 3 lety +20

    Anoop menon fans like adi

  • @musicallyamal20
    @musicallyamal20 Před 4 měsíci

    ഇത് ശരത് സർ പാടിയത് ഒന്ന് കേട്ട് നോക്കൂ … അതാണ് ഫീൽ….❤️❤️❤️

  • @meghnaunnikrishnan1874

    Anyone after bigg Boss 😂

  • @shinsmedia
    @shinsmedia Před 2 lety +12

    രണ്ട് ദേശീയ അവാർഡ് ജേതാക്കൾ
    1. പ്രിയാമണി 2007
    2. മറ്റൊന്ന് സുരഭി 2017
    അന്ന് ഇവർ ഒന്നിച്ചഭിനയിച്ചു.❤️

  • @Sepharin
    @Sepharin Před 2 měsíci

    100 % ഇത് ശ്യാം സാറിൻ്റെ സംഗീതമാണ്. ശരത് സാർ ഈ ഗാനത്തിൽ ഒരു പങ്കുമില്ല. ശരത് സാർ തന്നെ ഒരു ഇൻ്റർവ്യുവിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. റിഥം കേട്ടാൽ തന്നെ ഇത് ശ്യാം സാറാണ് ചെയ്തതെന്ന് മനസ്സിലാകും

  • @bindhusr2025
    @bindhusr2025 Před 5 měsíci

    നിഷാദിനെ റെക്കോർഡിസ്റ്റ് ചതിച്ചു.

  • @user-yq8tc3hr2y
    @user-yq8tc3hr2y Před 12 dny

    എന്താ ഫീൽ 😘😘😘

  • @abelpsolamanpj4360
    @abelpsolamanpj4360 Před rokem +1

    പാട്ട് കൊള്ളാം അടിപൊളി പക്ഷേ ചിത്രീകരണം അത്ര പോരാ

  • @lifemirror9545
    @lifemirror9545 Před 2 lety +1

    പ്രിയാ മണി വേസ്റ്റ് ആണ്... പക്ഷെ ഈ പാട്ട് സൂപ്പർ 👌👌👌

    • @kuppivala965
      @kuppivala965 Před 11 měsíci +5

      Waste aayathu kondavum national award kittiye😳

    • @arunmathew5149
      @arunmathew5149 Před 4 měsíci

      enkil pinne nee vann eduth kalayan melayirunno

    • @dhaneshp6667
      @dhaneshp6667 Před 3 měsíci +1

      താഠങ്കൾ അവരുടെ പരുത്തിവീര൯ പട൦ കണ്ടിരുന്നോ... ദേശീയ പുരസ്ക്കാര൦ പൂ പറിക്കു൦ പോലെയാ അവ൪ കൊണ്ടു പോയത്....