500 വർഷം പഴക്കമുള്ള അസ്ഥിക്കൂടവും 6 ആൾ വട്ടം പിടിച്ചാൽ എത്താത്ത മരവും കണ്ടെത്തി. a skeleton founded.

Sdílet
Vložit
  • čas přidán 19. 02. 2024
  • തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കോട്ടപ്പുറം എന്നാ സ്ഥലത്താണ് പോർട്ടുഗീസ്കാർ പണികഴിപ്പിച്ച കോട്ട സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയെയും തൃശ്ശൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന തുരുത്തുപ്പുറം പാലത്തിന്റെ സൈഡിൽ ആണ് കോട്ട ഉള്ളത്. സുന്ദരമായ പെരിയാർ കോട്ടയെ തുഴുകി ഒഴുകുന്നു. വശ്യമനോഹരമായ കാഴ്ച തന്നെയാണ് അത്. പണ്ട് എവിടെയായിരുന്നു മുസിരൈസ് തുറമുഖം എന്ന് ചരിത്ര താളുകളിൽ എഴുതിയിട്ടുണ്ട്. കാലാനുസൃതമായി സംഭവിച്ച കടലിന്റെ ഉൾ വലിയലും വെള്ളപ്പൊക്കവും ആണ് മുസിരിസ് തുറമുഖത്തിന്റെ നാശത്തിനും കൊച്ചി തുറമുഖത്തിന്റെ ഉത്ഭവനത്തിനും. കാരണം. 1503 ൽ പോർട്ടുഗീസ് കാർ പണികഴിപ്പിച്ചതാണെന്ന് കരുതുന്ന കോട്ട ടിപ്പു സുൽത്താനെ പടയോട്ടക്കാലത്തു തകർക്കപ്പെടുന്നു. കോട്ടയിലെ തുരങ്കം ആയുധം സൂക്ഷിക്കാന്നായിരുന്നു എന്ന് പായപ്പെടുന്നു. ഇടതു കൈ നഷ്ടപ്പെട്ട ഒരു പോർട്ടുഗീസ് കാരന്ടെ അസ്ഥികൂടം കോട്ടയിലെ പ്രധാന കാഴ്ചയായി ഇന്നുനം നിലനിൽക്കുന്നു.
  • Zábava

Komentáře • 28

  • @mjmediaminijayan1263
    @mjmediaminijayan1263 Před 3 měsíci +4

    കൊടുങ്ങല്ലൂർ ഉള്ള മറ്റ് സ്ഥലങ്ങൾ കൂടി കാണിക്കണം ബ്രോ💪

  • @3dsconstructions281
    @3dsconstructions281 Před 4 měsíci +3

    നൈസ് വീഡിയോ ❤

  • @3dsworld478
    @3dsworld478 Před 4 měsíci +3

    Wonderfull

  • @ChiefRedEarth
    @ChiefRedEarth Před 3 měsíci +2

    I like this video, please do more on such local historical events. Thank you.

  • @JobyNex
    @JobyNex Před 3 měsíci +2

    ബ്രോ ഇത്തിരിക്കൂടെ ക്ലിയർ ആയി പറഞ്ഞു തന്നാൽ നന്നായിരുന്നു 🥰

    • @dhaneshshdhanuvlogs
      @dhaneshshdhanuvlogs  Před 3 měsíci

      ശരിയാക്കാം. ഞാൻ ഒരു തുടക്കകാരൻ ആണ്. സപ്പോർട്ട് ചെയ്യാനോട്ടോ

  • @kannanks1869
    @kannanks1869 Před 3 měsíci

    Superayitundu

  • @prasanthah3553
    @prasanthah3553 Před 4 měsíci

    Good presentation, 👍👍👍

  • @sreenathvr2314
    @sreenathvr2314 Před 4 měsíci +3

    Magnificent 👌👌👌👌👌👏👏👏👏✨

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk Před 4 měsíci +2

    Few Periyava says, is it regarding any new ashram? Free stay, food facilities available? Whom to approach

    • @dhaneshshdhanuvlogs
      @dhaneshshdhanuvlogs  Před 4 měsíci

      No free stay. This place is an archiyological land. Here we could get a peace full mind only.

  • @mathewcj8385
    @mathewcj8385 Před 4 měsíci +1

    very good.

  • @user-en5ix6vo1z
    @user-en5ix6vo1z Před 3 měsíci +1

    Brtteesh charanmar tippune athil thirukaan marannilla

  • @mujeebs6728
    @mujeebs6728 Před 3 měsíci

  • @soumyadhanesh6473
    @soumyadhanesh6473 Před 4 měsíci

    Sper❤

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 4 měsíci +1

    1503

  • @lintojoseph2514
    @lintojoseph2514 Před 3 měsíci

    കഴിഞ്ഞ വർഷം പോയിരുന്നു?

  • @AkbarVailathur
    @AkbarVailathur Před 3 měsíci

    Poda pothe aaraal pidichal ethunna maram ni kandirikunna. 3. Aal pidichal ethhum ith vallathe ankott koottalle

  • @888------
    @888------ Před 3 měsíci +2

    കൊട്ടപ്പുറത്തെ കൂട്ടുകുടുംബം കാണിക്കൂ😅😅