തമിഴ്നാട്ടിലെ ഈ ഒരു വിചിത്രമായ സ്ഥലത്തേക്ക് ജനങ്ങൾ ഒഴുകുകയാണ് | A very strange place in Tamil Nadu

Sdílet
Vložit
  • čas přidán 17. 01. 2024
  • വിചിത്രമായ തമിഴ്നാട്ടിലെ ഒരിടം...
    ഇപ്പോൾ വളരെ ട്രെൻഡിങ് ആയി നിൽക്കുന്ന തമിഴ്നാട്ടിലെ ഒരു സ്ഥലം...
    Thakshasila IAS Academy
    YMR Nanthancode Rd, beside Charachira Pond, near Kerala State Civil Service Academy, Marappalam, Thiruvananthapuram, Kerala 695003
    Mob 8281416777
    8848412091
    Kanyakumari Chitharal Jain Monuments and Bhagavati Temple.Kanyakumari chitharal.
    Chitharal.ChitharalJainMonumentsandBhagavatiTemple Kanyakumari Kanyakumari Village Kanyakumaritouristplace.
    The Chitharal Jain Monuments and Bhagavati Temple; also known as Chitharal Malai Kovil (literally Temple on the Hill), Chitaral Cave Temple or Bhagwathi Temple are located near Chitharal village in Kanyakumari district, Tamil Nadu, India. They consist of stone beds with inscriptions, and two monuments - one rock cut Jain temple with outer wall reliefs and one Hindu goddess temple next to it that is a combination of rock-cut and stone that was added during the reign of Vikramaditya Varaguna Pandya. The monuments are from the 9th-century.
    .
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#tamilnaduvillage
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Komentáře • 324

  • @rajagopaln1763
    @rajagopaln1763 Před 6 měsíci +61

    ഇത്രയും വിശദമായി പറഞ്ഞു തന്നതിനു കാസ്ട്രോ സാറിന് ഇരിക്കെട്ടെ ഒരു ലൈക്ക് 👍. ബിബിൻ ബ്രോ പോരട്ടെ നല്ല നല്ല വീഡിയോസ് 👍

  • @ajimolsworld7017
    @ajimolsworld7017 Před 5 měsíci +9

    ജി സർ എന്ത് ക്ലീയറായിട്ടാണ് ക്ലാസ്‌ട്രോസിർ ജൈനമതത്തിന്റെ history പറഞ്ഞു തന്നത് ❤

  • @sreeranjinib6176
    @sreeranjinib6176 Před 5 měsíci +24

    ഇങ്ങനെ ഒരു ജൈന ക്ഷേത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @pradeepkumark6860
    @pradeepkumark6860 Před 5 měsíci +11

    കാസ്ട്രോ സാറിൻ്റെ വിവരണം അതി ഗംഭീരം പ്രത്യേകിച്ച് ആ സ്ഥലവുമായി ബദ്ധപ്പെട്ട ചരിത്രം വിവരിച്ചത് 😊😊😊

  • @joshynarayan5102
    @joshynarayan5102 Před 5 měsíci +8

    ശാസ്ത്രീയമായി ചരിത്രത്തെ സമീപിപ്പിക്കുന്ന ബ്ലോഗുകൾ കുറവാണ്. നന്ദി.

  • @dreams5016
    @dreams5016 Před 5 měsíci +10

    കാര്യങ്ങൾ വിശദമായി അവധരിപ്പിച്ചു, കാസ്ട്രോ ക്ക് ഒപ്പം ബിബിൻ ബ്രോക്കും ആശംസകൾ 🎉

  • @madhusoodhanans6021
    @madhusoodhanans6021 Před 5 měsíci +11

    ചാനൽ വീഡിയോ എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം വിശദമായ വിവരണം അതും വ്യക്തതയോടുകൂടി സ്ഥലങ്ങൾ കാണിച്ചു തന്നതും മനോഹരം ആത്മാർത്ഥമായ അഭിനന്ദനം രണ്ടു പേർക്കും ഒപ്പം ക്യാമറകൈകാര്യം ചെയ്തയാൾക്കും❤👌🙏🙏🙏

  • @gsmohanmohan7391
    @gsmohanmohan7391 Před 5 měsíci +9

    👍👍
    വിജ്ഞാനപ്രദമായ വീഡിയോ എടുക്കുന്നത് സഞ്ചാരക്കാഴ്ചകളോടൊപ്പം അറിവും തരുമെന്ന് നിരീക്ഷിച്ചതിന് നന്ദി.
    ജൈനമതത്തെക്കുറിച്ച് വ്യക്തമായി അവതരിപ്പിച്ച അദ്ധ്യാപകനും നന്ദി.
    തമിഴ്നാട്ടിലെ മാർത്താണ്ടത്തിൽ നിന്നും ഏത് ബസിൽ എവിടെ ഇറങ്ങി പോകണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ ആ പ്രദേശത്തെപ്പറ്റി തീരെ അറിയാത്തവർക്കും ഉപകാരമാകുമായിരുന്നു.
    മാർത്താണ്ടം ബസ് സ്റ്റാൻഡിൽ നിന്ന് ആറ് കി. മീറ്റർ ദൂരമാണ് ചിതറാൾ മല വരെയുള്ളത്. സുപ്രസിദ്ധ നാടക - സിനിമാ നടനായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ ജന്മദേശമായ "തിക്കുറിശ്ശി" വഴിയാണ് ചിതറാളിലേയ്ക്കുള്ള യാത്ര.
    🌹🌹

  • @sajuzachariah8975
    @sajuzachariah8975 Před 5 měsíci +6

    യാത്ര പോകുമ്പോൾ വിവരം ഉള്ള ഒരാളെ കൊണ്ട് പോകുന്നതിന്റെ ഗുണം. Good അടിപൊളി

  • @gopalant895
    @gopalant895 Před 5 měsíci +9

    ചരിത്രകാരൻ കസ്ട്രോയുടെ സാന്നിധ്യം വളരെ നന്നായി 👍👍

  • @princevarghese178
    @princevarghese178 Před 6 měsíci +16

    പലതും നേരിൽ അറിയാൻ വേണ്ടി,, അജന്ത,, എല്ലോറ,, ഗുഹകൾ,, സന്ദർശിച്ചപ്പോൾ ഒത്തിരി സംശയങ്ങൾ ഉടലെടുത്തിരുന്നു,, ഏകദേശം അതിനൊരു,, നിവൃത്തിയായി,, 🙏🙏🙏❤️❤️❤️

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Před 5 měsíci +18

    വീഡിയോ സൂപ്പർ, അവതരണം ഗംഭീരം ആയിട്ടുണ്ട്, അത് പറയാതെ വയ്യ, ഒട്ടും ജാടയില്ലാതെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤

  • @ambilyambily5433
    @ambilyambily5433 Před měsícem +1

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് അദ്ദേഹത്തിന് വലിയൊരു താങ്ക്സ് ഹിസ്റ്ററി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോ കാണാൻ ലെറ്റ്‌ ആയിപോയി എന്ന് തോന്നി താങ്ക്സ് 🙏🏻

  • @sathyanparappil2697
    @sathyanparappil2697 Před 5 měsíci +9

    ഇത്രയും നല്ല രീതിയിൽ വീഡിയോ അവതരിപ്പിക്കുകയും കൂടെയുണ്ടായിരുന്ന കാസ്ട്രൊ എന്നഐ ഏ എസ് കോച്ചറേയും പരിചയപ്പെട്ടു ത്തിന്ന അങ്ങേക്ക് നന്ദി കൂടാതെ ജാഡയില്ലാത്ത സംസാര ശൈലി 2 പേരുടെയും വളരെ അത്യുന്നതങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @saleemm6451
    @saleemm6451 Před 5 měsíci +4

    കാസ്ട്രോ സാർ പൊളിച്ചു
    ബിബിൻ ബ്രോ നമ്മൾ വിചാരിച്ച അത്പോലെ അല്ല ഐഎസ് ഐപ്സ് കണക്ക്ഷൻ പൊളിച്ചു ബ്രോ.
    അനിൽ സാറിന് മിസ്സ്‌ ചെയ്‌തു

  • @reethammad8576
    @reethammad8576 Před 5 měsíci +9

    ചരിത്രകാരന് നന്ദി. ചിതറാൽ കയറ്റ൦ ഭയങ്കര൦ തന്നെ ഒറ്റ യാത്ര കൊണ്ടു യാത്ര മതിയായെങ്കിലു൦ കുട്ടികളെയു൦ കൊണ്ട് രണ്ടാമതു൦ പോയി. മുകളിൽ ചെന്നുള്ള കാഴ്ച ഓർക്കുമ്പോൾ ആഗ്രമുണ്ടെങ്കിലു൦ ഇനി കയറ്റ൦ വയ്യ. ഇനി ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ നിങ്ങളുടെ വീഡിയോ തന്നെ ശരണം.

    • @b.bro.stories
      @b.bro.stories  Před 5 měsíci

      ❤❤❤

    • @ajus799
      @ajus799 Před 3 měsíci

      🎉😮😮😮😮😮😮😮😮😢😮😊😮🎉🎉🤣

  • @sudheermanaf
    @sudheermanaf Před 5 měsíci +6

    ജൈനമതത്തെപ്പറ്റി കാസ്ട്രോ സാറിന്റെ ക്ലാസ് നന്നായിരുന്നു. രണ്ടുപേർക്കും നന്ദി. അനിൽസാറും കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 👌

  • @lizaantony5767
    @lizaantony5767 Před 5 měsíci +8

    നന്നായി പഠിച്ചുള്ള അവതരണം തന്നെ.

  • @user-fm1gf9pz2c
    @user-fm1gf9pz2c Před 5 měsíci +5

    പറയാൻ വാക്കുകളില്ല അത്രയും മനോഹരം . എല്ലാം വിശദമായി പറഞ്ഞു മനസിലാക്കി തന്ന ബി പിന്റെ കൂട്ടുകാരന് നന്ദി അറിയിക്കുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤

  • @lissythomas9882
    @lissythomas9882 Před 5 měsíci +8

    വിജ്ഞാനപ്രദം .nice video 👍👍👌👌🙏❣️❣️

  • @ranjithmenon8625
    @ranjithmenon8625 Před 5 měsíci +5

    അവസാനത്തെ ആ ലോങ് ഷോർട്ട് ഉണ്ടല്ലോ അടിപൊളി ആയിരുന്നു, നല്ല വീഡിയോ awesome naration ❤👍 bibin namaskaram

  • @radamaniamma749
    @radamaniamma749 Před 5 měsíci +6

    അതിമനോഹരമായ അവതരണം അഭിനന്ദനം കുട്ടികളെ -

  • @princevarghese178
    @princevarghese178 Před 6 měsíci +11

    ഞാൻ തേടികൊണ്ടിരുന്ന,, ചോദ്യങ്ങൾക്കുള്ള മറുപടി,, ഇന്ന് ശ്രീ കാസ്ട്രോ,, വിവരിച്ചു തന്നു,, താങ്ക്സ് ബിബിൻ ബ്രോ,,,

    • @b.bro.stories
      @b.bro.stories  Před 6 měsíci

      ❤❤❤

    • @SriVasanthi
      @SriVasanthi Před 5 měsíci

      Correcta🌹 എന്റെ വീടിനടുത്തു ഈ സ്‌ഥലം ഞാൻ കന്യാകുമാരി DT

    • @Jay-ns2ts
      @Jay-ns2ts Před 5 měsíci

      ഒരു തീരുമാനത്തിൽ എത്തും മുൻപ് ഒന്നു കൂടെ വിശദമായി പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു തെളിവുകളുടെ പിൻബലവുമില്ലാതെ മറ്റുള്ളവർ പറയുന്നത് വിശ്വസിക്കുന്ന മനുഷ്യരുടെ ഇത്തരം സ്വഭാവത്തെയാണ് ഭരണ വർഗ്ഗവും അവരുടെ വ്യാജ ചരിത്രകാരന്മാരും മുതലെടുക്കുന്നത്.

  • @sheebapratheep1738
    @sheebapratheep1738 Před 4 měsíci +2

    നല്ലൊരു വീഡിയോ മനോഹരമായ കാഴ്ചയും അതിമനോഹരമായ വിവരണവും ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏

  • @nijokongapally4791
    @nijokongapally4791 Před 5 měsíci +5

    സൂപ്പർ വീഡിയോ നല്ല ഇൻഫർമേഷൻ 👌👍💯😍

  • @gangadharanc2931
    @gangadharanc2931 Před 5 měsíci +3

    ❤❤❤ ഫിഡൽ കാസ്ട്രോ സാറിൻ്റെ അവതരണം അതി മനോഹരം❤❤❤

  • @munavirismail1464
    @munavirismail1464 Před 5 měsíci +4

    Castro ഒരു വിശദമായി പറഞ്ഞു തന്നു. നല്ല അവതരണം

  • @sitharamadhavan4595
    @sitharamadhavan4595 Před 5 měsíci +4

    നല്ല വിവരണം ബ്യൂട്ടിഫുൾ place

  • @kaladevivs3632
    @kaladevivs3632 Před 5 měsíci +3

    കണ്ടിട്ട് എത്രയും വേഗം ഈ സ്ഥലം ഒന്നു സന്ദർശിക്കണമെന്ന് വല്ലാത്ത മോഹം. നല്ല വ്യക്തവും മനോഹരവുമായ വിവരണം. ഒരുപാടിഷ്ടമായി ഈ video. ആകസ്മികമായി കണ്ടതാണ്.

  • @magi.p.o9051
    @magi.p.o9051 Před 5 měsíci +5

    പുതിയ അറിവ് പുതിയ നല്ല കാഴ്ചകൾ സൂപ്പർ

  • @shajiksa9222
    @shajiksa9222 Před 6 měsíci +6

    സൂപ്പർ ഒരു പുതിയ അറിവും കൂടി തന്നതിന് 🌹🌹🌹🌹 നന്ദി 🌹🌹

  • @flemingdiaz
    @flemingdiaz Před 5 měsíci +2

    Highly informative., Thanks, Bipin Bro....

  • @josechittilapilly638
    @josechittilapilly638 Před 5 měsíci +2

    Well explained. Lots of history. Thanks to both.

  • @mohandasv3368
    @mohandasv3368 Před 4 měsíci

    പ്രിയ സുഹൃത്തെ,
    നല്ല അവതരണം, നല്ല ഭാഷ , കാസ്ട്രോ നല്ല അധ്യാപകൻ തന്നെ, അനിൽ സാറും നല്ല അവതാരകനാണ്. നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ചരിത്രത്തിൽ ഇത്രയും അവഗാഹമുള്ള ഒരു സാറിനെ പരിചയപ്പെടുത്തിയതിന് വിപിന് നന്ദി.
    അഭിനന്ദനങ്ങൾ
    മോഹൻദാസ്

  • @mallikabalakrishnan.soubha698

    Thanks iniyum ithupole ullathe chaiyanam🙏🙏🙏❤

  • @somanthomas3621
    @somanthomas3621 Před 5 měsíci +2

    Excellent class by Castro.....

  • @rameshodukumpara8898
    @rameshodukumpara8898 Před 5 měsíci +4

    Etta., നല്ല. കാര്യങ്ങൾ. ❤️👌🙏🙏🙏🙏

  • @mjanatha5201
    @mjanatha5201 Před 5 měsíci +2

    Very much iformative video of two intellectual persons B bro& his friend👌👌

  • @rejimolsijo9270
    @rejimolsijo9270 Před 5 měsíci +2

    എനിക്ക് അറിയില്ലായിരുന്ന ഒരു കാര്യമായിരുന്നു ഇതെല്ലാം. കാസ്ട്രോ സാറിന്റെ വിവരണം അതിഗംഭീരം. ബിബിൻ ബ്രോ ഒത്തിരി സന്തോഷം നന്ദി. വീഡിയോകൾ എല്ലാം തന്നെ അറിവുകൾ പകർന്നു തരുന്നു. God bless you 😊 .

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Před 5 měsíci +3

    Chitaral beautiful place. History yum his story yum(explanation )super.❤❤❤❤

  • @vijayakumari3416
    @vijayakumari3416 Před 5 měsíci +2

    നല്ല വിവരണം 👌

  • @sudarsananvilayil7933
    @sudarsananvilayil7933 Před 5 měsíci +4

    വളരെ ഉപകാരപ്രദമായിരുന്നു ആശംസകൾ.

  • @georgevarghese3157
    @georgevarghese3157 Před 4 měsíci

    ചരിത്രം വിശദമായി പറഞ്ഞുതന്നു.
    രണ്ടുപേർക്കും നന്ദി 🎉

  • @vinu.kvinuk5351
    @vinu.kvinuk5351 Před 5 měsíci

    Welldone, B bro. Super video

  • @uthamank1455
    @uthamank1455 Před 6 měsíci +4

    ❤❤❤manohara kazhchakalkkoppam valueble Aya arivum kittunnathinu orayiram thanks bro super anu waiting for next ❤❤❤❤

  • @sheebapurushothaman4815
    @sheebapurushothaman4815 Před 5 měsíci +4

    എത്ര നല്ല വിവരണം. , ,,

  • @jobinjose4391
    @jobinjose4391 Před 5 měsíci +1

    Very informative 👍🏼👍🏼

  • @Sidhidhathri
    @Sidhidhathri Před 5 měsíci +3

    So Beautiful❤

  • @mthomas1520
    @mthomas1520 Před 5 měsíci +1

    Excellent vlog❤

  • @jafar117
    @jafar117 Před 6 měsíci +8

    അറിവിൻ്റെ നിറകുടം ..ഒരുപാട് ഉപകാരം ആയി ❤❤❤

  • @divakarannairpaloopadathba2540

    ജൈനമതത്തെക്കുറിച്ചു വളരെ വ്യക്തമായ അറിവുകൾ പകർന്നു തന്നതിന് കാസ്ട്രോക്കും വിബിൻ ബ്രോക്കും വളരെ വളരെ നന്ദി.

  • @ajaikamalasanan8925
    @ajaikamalasanan8925 Před 5 měsíci +2

    Kaazchakalkkoppam vishadamaayi paranju thannathinum nanni.. Thank you Bbro.... Keep going ...

  • @georgejoseph66
    @georgejoseph66 Před 5 měsíci +2

    So beautifully explained. Hats off!

  • @rajeswarig3181
    @rajeswarig3181 Před 2 měsíci

    കാണാനും കേൾക്കാനും അടിപൊളി🙏

  • @ramlabasheer7277
    @ramlabasheer7277 Před 2 měsíci

    ഇത്രയും ഭംഗിയായ് ഈ ചരിത്രം വിവരിച്ചതന് കൂട്ടുകാരന് നന്ദി

  • @vineshariyakode6963
    @vineshariyakode6963 Před 5 měsíci +1

    പുതിയ അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി

  • @thiruvanchoorsyam
    @thiruvanchoorsyam Před 2 měsíci +1

    Informative!

  • @user-yu1xj7uh3p
    @user-yu1xj7uh3p Před 4 měsíci +1

    എന്നെ അൽഭുതപെടുത്തിയത് ഈ പാറപുറത്ത് ആയിട്ട് പോലും ഒരുപാട് മരങ്ങളും ചെടികളും വളർന്നു നിൽക്കുന്നു.. വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു👌

  • @jamesjoseph6080
    @jamesjoseph6080 Před 5 měsíci +7

    നല്ല അറിവുകൾ സമ്മാനിച്ചതിന് നന്ദി🎉

  • @vipinevm4360
    @vipinevm4360 Před 6 měsíci +2

    Hai b bro..... വീഡിയോ കണ്ടു സൂപ്പർ

  • @Jkm898
    @Jkm898 Před 4 měsíci

    Very well explained. Thank you.

  • @maryjoseph5485
    @maryjoseph5485 Před 5 měsíci +1

    Beautiful arts and video

  • @tessyfrancis4606
    @tessyfrancis4606 Před 4 měsíci +1

    Castro sir വളരെ സുന്ദരമായി പ്രതിപാദിച്ചു നന്ദി

  • @kelonleboss6727
    @kelonleboss6727 Před 5 měsíci +1

    Wonder full brother very nice...Tanx

  • @jijeshc
    @jijeshc Před 5 měsíci +2

    ഇന്ത്യയിൽ എല്ലാ പുരാതന ക്ഷേത്രങ്ങളും ബുദ്ധ/ജൈന മതങ്ങൾ ഉണ്ടാക്കപെട്ടതാണ്..

  • @sreekumar.b2963
    @sreekumar.b2963 Před 4 měsíci

    Good nice detailed explanation

  • @haneypv5798
    @haneypv5798 Před 5 měsíci +1

    Very good 👍👍👍👍

  • @vibiag343
    @vibiag343 Před 5 měsíci

    പൊളിച്ചു മച്ചാന്മാരെ 👍👍🌹🌹🌹

  • @nkgnkg4990
    @nkgnkg4990 Před 5 měsíci +1

    Recently i remember to have read in wikipedia.Good work my brother.keep it up

  • @jeevashilpiartist3449
    @jeevashilpiartist3449 Před 5 měsíci

    Njan ithittey aduthanu thamsikkunney...... Valarey nalla video....🙏

  • @jossy-ir6cz
    @jossy-ir6cz Před 5 měsíci

    Very good

  • @harilal745
    @harilal745 Před 6 měsíci +2

    What a beautiful explanation ❤🎉

  • @cvenugopal6112
    @cvenugopal6112 Před 5 měsíci

    പുതിയ അറിവ്
    ആദ്യമായി കാണുന്നു👍

  • @bindukrishnan5551
    @bindukrishnan5551 Před 3 měsíci

    ഗംഭീരമായി അവതരിപ്പിച്ചു

  • @lijurajan6213
    @lijurajan6213 Před 5 měsíci

    Superb

  • @PaviPavi-vn7jc
    @PaviPavi-vn7jc Před 5 měsíci

    സൂപ്പർ സർ

  • @sebastianpampackalseban6869
    @sebastianpampackalseban6869 Před 5 měsíci +3

    One of the classic episode❤

  • @anishmohan2705
    @anishmohan2705 Před 5 měsíci

    Castro sir good explanation

  • @kunhavaalambattil1329
    @kunhavaalambattil1329 Před 5 měsíci

    ബി ബ്രോ പൊളിച്ചു 👍🏻👍🏻👍🏻👍🏻

  • @LCKNR
    @LCKNR Před 5 měsíci

    Informative.... 👌👌👍 അഭിന്ദനങ്ങൾ....

  • @chathankoya
    @chathankoya Před 5 měsíci

    Gastro....thank you

  • @azeezjuman
    @azeezjuman Před 5 měsíci

    Super ❤❤

  • @pv.unmesh3203
    @pv.unmesh3203 Před 5 měsíci

    Thanks Bro 🙏

  • @PratheepK-uj5wh
    @PratheepK-uj5wh Před 3 měsíci

    ഇതുപോലെ അറിവ് തരുന്ന വീഡിയോ ചെയ്യുക GoodLuck

  • @saleeshsunny2951
    @saleeshsunny2951 Před 5 měsíci

    നല്ല അറിവുകൾക്കു നന്ദി 🥰👍

  • @19azure55
    @19azure55 Před 4 měsíci +1

    Thank you for an excellent narration of Jain religion in Indian history.

  • @PeterMDavid
    @PeterMDavid Před 5 měsíci

    പുതിയ അറിവ് 👌❤️👍

  • @samv99
    @samv99 Před 5 měsíci

    Lovely 🎉

  • @chaiwithtom
    @chaiwithtom Před 6 měsíci +3

    Very interesting and informative video, thank you 🙏

  • @ismailch8277
    @ismailch8277 Před 6 měsíci +1

    super👍👍👌👌

  • @shajijoseph7425
    @shajijoseph7425 Před 5 měsíci

    Castro sir good,B.bro super 👍.

  • @anoopkumar-ih6dq
    @anoopkumar-ih6dq Před 11 dny +1

    Excellent presentation 👏

  • @johnmathews6723
    @johnmathews6723 Před 5 měsíci +1

    പത്തനംതിട്ട ജില്ലയിലും ജൈനമത അവശിഷ്ടങ്ങൾ ഇന്നും ഉണ്ട്. അവ ഇപ്പൊ ഹിന്ദു ക്ഷേത്രങ്ങൾ ആണ് . ഉദാഹരണത്തിന് കവിയൂർ , മാരാമണ്ണിന് സമീപം പ്രമാടത്ത് പാറയിൽ എന്നിവിടങ്ങളിലെ ഗുഹാക്ഷേത്രങ്ങൾ. കേരളത്തിലെ ബുദ്ധ , ജൈന ക്ഷേത്രങ്ങളൊക്കെ പതിന്നാലാം നൂറ്റാണ്ടിൽ നടന്ന ഹൈന്ദവൽക്കരണത്തോടെയാണ് ഹിന്ദു ക്ഷേത്രങ്ങൾ ആയി മാറിയിരിക്കുന്നത് . ഏതായാലും ചിതറാൽ പരിചയപ്പെടുത്തിയതിന് നന്ദി . ജൈന ദിഗംബരന്മാർ കർണ്ണാടകത്തിൽ ഉണ്ട് . വയനാട്ടിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ജൈന ക്ഷേത്രങ്ങൾ ഉണ്ട്. മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ ആയ ശ്രേയാംസ് കുമാർ ഒക്കെ ഈ വിഭാഗക്കാർ ആണ് . പരേതനായ മുൻ എംപി ശ്രീ എം പി വീരേന്ദ്രകുമാറിന്റെ കുടുംബ്കാർ

  • @mdkchand3086
    @mdkchand3086 Před 4 měsíci +1

    നല്ല ഒരു അറിവ് കിട്ടി ❤

  • @lizaantony5767
    @lizaantony5767 Před 5 měsíci +1

    Good narration.

  • @ShoukatAli-st9ki
    @ShoukatAli-st9ki Před 4 měsíci +1

    Very good class sir.❤

  • @premantk6004
    @premantk6004 Před 5 měsíci

    good

  • @SunilsHut
    @SunilsHut Před 6 měsíci

    ഇന്നത്തെ ലൈക് കാസ്ട്രോ ക്ക് 😛👍🏼👍🏼👌🏻👌🏻

  • @jyothilakshmilakshmi6316
    @jyothilakshmilakshmi6316 Před 6 měsíci +5

    വിവരണം... വേറെ ലെവൽ ❤️❤️❤️

  • @vinukt3470
    @vinukt3470 Před 5 měsíci +2

    Like adikkunnu.. Kaanunnu..