നമുക്ക് ഒരു 2.1 ഹോംതീറ്റർ (ആംപ്ലിഫയർ) നിർമിക്കാം. how to make 2.1 home theatre(amplifier)

Sdílet
Vložit
  • čas přidán 26. 09. 2021
  • #2.1_home_theater #electronicskeralam
    • Warriyo - Mortals (fea...
    / nocopyrightsounds
  • Věda a technologie

Komentáře • 85

  • @vasum.c.3059
    @vasum.c.3059 Před 2 lety +12

    ആ ബോക്സ് എല്ലാം നല്ല വൃത്തിയായി ചെയ്തെടുത്തത് സമ്മതിച്ചു തന്നേ പറ്റൂ. എല്ലാം സൂപ്പറാക്കി.

  • @dilsathsajid9845
    @dilsathsajid9845 Před 2 lety +2

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രെദീക്ഷിക്കുന്നു

  • @mrworldwideirk
    @mrworldwideirk Před 2 lety +4

    Sountron പൊളി ആണ്

  • @joyalvarghese4809
    @joyalvarghese4809 Před 2 lety +1

    Super muthe

  • @SVART-pg2oj
    @SVART-pg2oj Před 2 lety +1

    സൂപ്പർ 😍

  • @muneerkt9124
    @muneerkt9124 Před 2 lety

    Good job, പൊളി

  • @shyamsachin5578
    @shyamsachin5578 Před 2 lety

    Poliyenne poli👌👌

  • @techandtroll2179
    @techandtroll2179 Před 2 lety

    സൂപ്പർ ചേട്ടാ 🥰🥰🥰🥰

  • @ideaelectronicmalayalam649

    Super sir 👍🏼

  • @gopalclm9514
    @gopalclm9514 Před 2 lety +1

    Super bro

  • @sreejithsurabhi66
    @sreejithsurabhi66 Před 2 lety

    🆗 adipoli

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 2 lety

    Super 👌😍😍😍👍

  • @kannanrathinam2124
    @kannanrathinam2124 Před 2 lety

    Super sare

  • @joyalvarghese4809
    @joyalvarghese4809 Před 2 lety +1

    Bro oro board inte price list Cheyyamo

  • @Dj-gf2fx
    @Dj-gf2fx Před 2 lety +2

    🔥🔥👌

  • @saranyan.c.sonyn.j1955
    @saranyan.c.sonyn.j1955 Před 2 lety +1

    Very nice bro👌👏👍👏👏👏👏👏👏👏👏👏👏👏👏👏👏

  • @EngineeringEssentials
    @EngineeringEssentials Před 2 lety +2

    😍🔥🔥

  • @abhinavsachu9162
    @abhinavsachu9162 Před rokem

    👍👍👍

  • @Aikabake
    @Aikabake Před rokem

    Very nice

  • @arunsg1016
    @arunsg1016 Před 2 lety

    👌👌👌👌👌

  • @sreenand.k2706
    @sreenand.k2706 Před 2 lety

    Endhanu woofer speaker ennu vachal???..

  • @muhammedadil4463
    @muhammedadil4463 Před 2 lety

    😍

  • @muhammedsiraj1384
    @muhammedsiraj1384 Před 2 lety

    4ohms channel speakers use ചെയ്താൽ ic ക്ക് life കുറയില്ലെ

  • @vishnum4548
    @vishnum4548 Před 2 lety

    Board courier ayachu therumo

  • @shibinpp165
    @shibinpp165 Před 2 lety

    Sub ic എത്ര ohm annu 8 ohm elle

  • @akshaytech4843
    @akshaytech4843 Před 2 lety

    സാധനകളുടെ പേര് ഒന്നു parayamo

  • @soundcapture1364
    @soundcapture1364 Před 2 lety

    Board. Price ?

  • @joyalvarghese4809
    @joyalvarghese4809 Před 2 lety

    Bass enghanund

  • @burnyourdreams5518
    @burnyourdreams5518 Před rokem

    Law pass filter um subwoofer board thamil ulla difference enthanu????
    Oru law pass filter undeghil ethu amplifier boardineyum subwoofer board akkan pattumoo
    Alleghil athinu vere type board anoo????

    • @rajelectronic
      @rajelectronic  Před rokem

      രണ്ടും ഒരുബോർഡ് തന്നെയാണ്.
      ചെയ്യാൻ പറ്റും

  • @rishadkalikavu6610
    @rishadkalikavu6610 Před 2 lety

    Woofer 8 ohm vende

  • @muhammedsiraj1384
    @muhammedsiraj1384 Před 2 lety

    Tda2030 ic il 4inch 4ohms woofer + tweeter ആണോ ningal കൊടുത്തത് അങ്ങനെ കൊടുക്കാൻ പറ്റുമോ pls replay

  • @linomathew1340
    @linomathew1340 Před 2 lety +2

    Control & usb back il sett chiyamayirunno . Box inte look pokum

    • @rajelectronic
      @rajelectronic  Před 2 lety +2

      പാർട്ടി പറയുന്നതല്ല നമുക്ക് ചെയ്യാൻ പറ്റു

    • @muhammedadil4463
      @muhammedadil4463 Před 2 lety

      @@rajelectronic 💯

  • @aravindankr4959
    @aravindankr4959 Před 2 lety +1

    ഒരെണ്ണം ഉണ്ടാക്കാൻ എത്ര രൂപ വരും

  • @nextaudios5478
    @nextaudios5478 Před 2 lety

    ❤❤👍

  • @rasheedrasheed552
    @rasheedrasheed552 Před 2 lety

    Soundkollatholla

  • @piratesofcarribean4211

    Bro pcb design cheythu tharuo

  • @rajwaghmare1240
    @rajwaghmare1240 Před 2 lety

    Can I get this pre amplifier

  • @JestinJacobPK
    @JestinJacobPK Před 2 lety

    sub watts?

  • @fishtechkerala4065
    @fishtechkerala4065 Před 2 lety +2

    എത്ര RMS out ഉണ്ട്

  • @faisalputhuparambil3557

    ഞാൻ നിങ്ങളുടെ ഗ്രൂപ്പിൽ കയറാൻ നോക്കി പക്ഷേ പറ്റുന്നില്ല കാരണം അത് ഫുള്ളാണ്

  • @prakashtp7941
    @prakashtp7941 Před 2 lety +1

    നിങ്ങുടെ ഒരു കൈയിക് എന്ത് പറ്റിയാത്താണ്

    • @rajelectronic
      @rajelectronic  Před 2 lety +1

      അത് നഷ്ട്ടപ്പെട്ടു😭😭

  • @ashlingeorge2649
    @ashlingeorge2649 Před 2 lety

    Ithine tube annala parayunnath sleve annallee 😁😁😁

  • @manumohan9951
    @manumohan9951 Před 2 lety

    Class ab anno class d anno attavum nallath

    • @rajelectronic
      @rajelectronic  Před 2 lety +1

      AB

    • @musafirkunjon1702
      @musafirkunjon1702 Před 2 lety

      ക്ലാസ്സ് A. ആണു ബെറ്റർ

    • @manumohan9951
      @manumohan9951 Před 2 lety

      @@musafirkunjon1702 over heat power loss alle

    • @arjuna4294
      @arjuna4294 Před 2 lety +1

      depends on brand... theratically class AB better..
      i have seen good quality class d also

  • @malayali208
    @malayali208 Před 2 lety

    എവിടെയാ സ്ഥലം ?

  • @sreejithss8115
    @sreejithss8115 Před 2 lety

    ചേട്ടാ ടേപ്പിന്റെ ഹെഡ് വാങ്ങാൻ കിട്ടുമോ....

  • @vishnudas5108
    @vishnudas5108 Před 2 lety

    Wattsapp reply kittunillello

  • @faisalputhuparambil3557

    എന്റെ അടുത്ത് ബോക്സ് ഉണ്ട് പക്ഷേ എങ്ങനെ വർക്ക് ചെയ്യിക്കുക എന്നത് എനിക്കറിയില്ല സുഹൃത്തേ അതുകൊണ്ട് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ കിട്ടിയിരുന്നെങ്കിൽ ഒരു ഉപകാരമായിരുന്നു നിങ്ങൾ നാട്ടിൽ എവിടെ എന്ന് അതും എനിക്കറിയില്ല ഇതിന്റെ റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @pubgloverworldwide3318

    4 ഓം അല്ലെ വുഫർ. സബ് ഔട്ട്‌ 8 ഓം അല്ലെ

  • @sabualapuzha7981
    @sabualapuzha7981 Před 2 lety +1

    മറ്റുള്ളവരെ കാണിക്കാൻ ആണെങ്കിൽ ok. മറ്റുള്ളവർക്ക് ഇതുകണ്ട് ചെയ്യാൻ ആണെങ്കിൽ മൂഞ്ചി

    • @rajelectronic
      @rajelectronic  Před 2 lety

      കാരണം പറയു

    • @harikumar7186
      @harikumar7186 Před 2 lety

      അത് കറക്ട്

    • @sabualapuzha7981
      @sabualapuzha7981 Před 2 lety

      @@rajelectronic ഒരു ഇലക്ട്രീഷ്യന് നിങ്ങൾ പറഞ്ഞത് മനസിലാകും പക്ഷെ ഒരു സാധാരണ കാരന് മനസിലാകുന്ന വിധത്തിൽ പറയാൻ നിങ്ങൾക്ക് പറ്റിയില്ല.

  • @rasheedrasheed552
    @rasheedrasheed552 Před 2 lety

    Kollathill