എന്റെ വീട്ടിലെ പാട്ടുപെട്ടി 10,000 watts 💥💥😜

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 28

  • @MrBetter-d2i
    @MrBetter-d2i Před měsícem +4

    Aa കാണുന്ന panasonic mini hifi amplifier കഴിഞ്ഞ പ്രാവശ്യം എനിക്ക് scrap il നിന്നും കിട്ടി cassette read ആവുന്നില്ല ബാക്കി എല്ലാം ok ആണ് aa amplifier എടുക്കാൻ പോകുന്നതിന് മുൻപ് ഒരുദിവസം scrap il നിന്ന് അതിൻ്റെ speaker um കിട്ടിയിരുന്നു aa speaker ഞാൻ 2.2എൻ്റെ amp il LR ആയി ഉപയോഗിക്കുന്നു കിടു ആണ്❤🤩🔥

  • @mt24698
    @mt24698 Před měsícem +5

    Bro വളരെ നന്ദിയുണ്ട് Bro.
    ഞാൻ ഇന്ന് ബ്രോയോട് ഒരു ഇലക്ട്രോണിക് സംബന്ധമായ സംശയം ചോദിച്ചിരുന്നു . അതിന് ഉടനടി അദ്ദേഹം rply തരുകയും ചെയ്തു. വളരെ
    തിരക്കിൻ്റെ ഇടയിലും എൻ്റെ സംശയത്തിന് ഉടനടി ഉത്തരം തന്ന bro ക്ക് വളരെ നന്ദിയുണ്ട്. bro - യോട് സംശയം ചോദിച്ചിട്ട് നിങ്ങൾക്കാർക്കെങ്കിലും rply കിട്ടിയില്ലെങ്കിൽ അത് ബ്രോ തിരക്കിലായതു കൊണ്ടായിരിക്കും. എന്നാലും ബ്രോ അത് പിന്നീട് കണ്ട് rply തന്നോളും.
    bro എൻ്റെ സംശയം തീർത്തത് എനിക്ക് വളരെ ഉപകാരപ്രദമായി . Thanks a lot bro. 🙏🙏🙏❤❤❤🥰🥰

  • @johnmathew1082
    @johnmathew1082 Před měsícem +3

    പൊളിച്ചു ചേട്ടാ ❤❤നല്ലത് ആണ്

  • @nithinjohnson126
    @nithinjohnson126 Před měsícem +2

    ക്യാപിറ്റൽ സ്പീക്കർ ഒന്നു റിവ്യൂ ചെയ്യാമോ. 🥰

  • @haneeshvh
    @haneeshvh Před měsícem

    Radio ❤

  • @ibrahimmax7012
    @ibrahimmax7012 Před měsícem

    Karaoke box outdoor using പറ്റുന്നതാണോ... എനിക്ക് ഒരെണ്ണം വേണം

  • @jijojose2217
    @jijojose2217 Před měsícem

    Caril upayogikkunna oval speaker cheriya volume vechalum patharunnu. Athu repair cheyyan pattumo atho replace cheyyano

  • @irshadpmpm4741
    @irshadpmpm4741 Před měsícem

    Ithe model Panasonic fm band no sound mw sw working anu entha yirikkum problem

  • @mazhathulli925
    @mazhathulli925 Před měsícem +1

    ❤❤❤

  • @muneermeppadi4810
    @muneermeppadi4810 Před 20 dny

    ❤❤😊

  • @shibuvr611
    @shibuvr611 Před měsícem

    Good bro

  • @ajeshn.a8109
    @ajeshn.a8109 Před měsícem

    Evidaa place?

  • @nitheshkv2438
    @nitheshkv2438 Před měsícem +1

    Waiting...🥰🥰

  • @suhail9981
    @suhail9981 Před měsícem

    Raju Bai .. ❤poli

  • @jibinjames4474
    @jibinjames4474 Před měsícem

    ❤️👍🥰😊😊👌

  • @ranjithpk1672
    @ranjithpk1672 Před měsícem

  • @Arnx9600
    @Arnx9600 Před měsícem

    10000 watts ❌️ PMPO ✅️

  • @SajiSajir-mm5pg
    @SajiSajir-mm5pg Před měsícem

    ഇങ്ങനെ ബോക്സ്‌ സെറ്റ് ചെയ്താൽ എങ്ങനെ സ്റ്റീരിയോ എഫക്ട് കിട്ടും 😮😮

    • @rajelectronic
      @rajelectronic  Před měsícem +1

      വലിയ box സ്റ്റീരിയോ എഫക്ട് കിട്ടില്ല

  • @ArunArun-ku8dk
    @ArunArun-ku8dk Před měsícem

    ഇതിൽ എവിടെ പൈനായിരം watts മിസ്റ്റെർ... 😁

    • @rajelectronic
      @rajelectronic  Před měsícem

      ഇല്ല എന്ന് ആരോടും പറയേണ്ട 🙏😜

  • @user-zs6yi6dy1b
    @user-zs6yi6dy1b Před měsícem

    എവിെടയായിരുന്നു ഇത്രേം കാലം 'അഞ്ജാത വാസം കഴിഞ്ഞാ ' ഏതായാലും കണ്ടതിൽ വളരെ സന്തോഷം' ഒന്ന് ഉഷാറാക്കണ്ടെ.

  • @muhammedadil4463
    @muhammedadil4463 Před měsícem

    Oru 0 koodi kootayirunnu 😂