Bro ഞാൻ ഈ ബോർഡ് മേടിച്ചു connection കൊടുത്തപ്പോൾ speaker out put വയർ ഇൻന്റെ അവിടുത്തെ resistor പുകഞ്ഞു പോയി bro അത് എന്ത് കൊണ്ട് ആയിരിക്കും. ആ resister innte value എത്ര ആയിരിക്കും കടയിൽ നിന്ന് ഒരെണ്ണം മേടിക്കണം
സുഹൃത്തെ ഫിൽറ്റർ കപ്പാസിറ്ററിന്റെ + - ൽ നിന്നും I c 4558 ന്റെ പിൻ No 4 ,8 ഇതിലേക്ക് സപ്ലെ കൊടുത്തിട്ടുള്ള റെസിസ്റ്റൻസ് കരിഞ്ഞു പോയി. നമ്പർ ഒന്ന് പറഞ്ഞ് തരാമോ?
അടുത്തുള്ള electronic shopil കിട്ടും. അല്ലെങ്കിൽ online (flipkart, amazon) available ആണ്. ബ്രോ ente പുതിയ ചാനൽ ഒന്ന് subscribe cheytekkane. ലിങ്ക് ഈസ് here:
Dual supply വരുന്ന ഒട്ടുമിക്ക ബോർഡിലും അതിന്റ tab minus വോൾട് ആണ് വരുന്നത്, അങ്ങനെ വരുമ്പോൾ ഹീറ്റ് സിൻക് ഡയറക്റ്റ് ടാബിൽ കണക്ട് ചെയ്യമ്പോൾ ക്യാബിൻ earthumayi ഷോർട് ആകാൻ ചാൻസ് ഇല്ലേ. ട്രാൻസ്ഫോർമർ ക്യാബിനറ്റിൽ ഫിക്സ് ചെയുമ്പോൾ നോർമലി cabibet ബോഡി earth ആയി മാറുകയല്ലേ, അപ്പോൾ dual supply minus ഏര്ത്തുമായി ടച്ച് വന്നാൽ ഷോട്ട് ആകില്ലേ, ic യെ ഹീറ്റ് സിങ്കിൽ നിന്നും സെപ്പറേറ്റ് ചെയ്യാൻ എന്തേലും മേതോട് ഉണ്ടോ
Bro.. njn ithe same board medichu.. assemble cheythu... super quality... thanks for your help..
Ok bro, തുടർന്നും support ചെയ്യുക, എല്ലാ videos ഉം കാണുക. Share ചെയ്യുക.
@@techzone9209 ok bro... bro super aaitt explain cheyyunnund.. 💕🙏🙏keep going💕
ഇതിൽ മൈക് connect ചെയ്യാനുള്ള വഴി എന്തേലും ഉണ്ടോ
Good Bro,,
Left and right channel ethra watts woofer and tweeters connect cheyyan pattum and subwoofer watts /inch connect cheythu use cheyyan pattum 😊
Ella channelum around 18 watts o/p und. Atin matching ayitulla speakers use cheyyam.
Aliya super
Bro potentiometer gray color wire not ground bro it's (12v+)
Usb mp3 boardnte out oru bass treble board vazhi ee board leku kodukkukayanenkil stereo channel speakers nu nalla clarity kittum. Njan undakkiyittundu
ബ്രോ, വോളിയം കൺട്രോൾ എത്ര ഓംസ് ആണ്. അതുപോലെ ബാസ്സ് കൺട്രോൾ എത്ര ഓംസ് ആണ് യൂസ് ചെയ്തേക്കുന്നത്
Volume 47k ohm
Basss =100k ohm
Chetta bass controller b100k aa athe koduthal koyapam undo......
No problem.
Thanku broii🤩🤩
Sub super clarity
2.1 board l mic connect cheyyunnath engineyanennu paranju tharamo
subwoofer out ethra watts kittum?
14 watts rms
Poli
Bro 12 volt connect ച്ചെയാൻ 3 wires ഇല്ലെ അതിൽ 12volt adapter connection ചെയ്ണ്ടതു എങ്ങെന ആണ് പറഞ്ഞു തരുമോ
Broo transformer use cheyy
2.1 board lekku 12 0 12 ac current annu chellunnath broo adapter upayogichu cheyyumbol ath dc akum
@@harispm2877
ഡ്യുവൽ supply ആക്കാൻ ഉള്ള ബോർഡ് വാങ്ങാം..
അല്ലെങ്കിൽ നമുക്ക് തന്നെ ഉണ്ടാക്കാം
Ithil in put diarect ax vach kodukkan pattuo
Kodukkallo
Bro, 2.1 home theatere board , കാറിൽ 12 0 12 എങ്ങനെ കൊടുക്കാൻ പറ്റും ? അതോ 12v to 24 0 24 smps കൊടുക്കുന്നതിൽ പ്രോബ്ലെം ഇണ്ടോ ?
12 to 12-0-12/5 ampere or 12to 18-0-18/5 ampere converter board kittum. Ath use cheyyam.
Bro ithil surround effect kittumo?
Illa.
Bro njn ee same board vangi athil 2 speaker connect chythu but orennam kelkkunnilla ath enth cheyyum??
@@jishnushaji4122 audio input kodutirikunath correct ano?
@@techzone9209 njan vc output il ee 3 and 4 pin il aanu connection koduthath baaki ellam bro cheytha pole aanu chythekkunne
Bro ഞാൻ ഈ ബോർഡ് മേടിച്ചു connection കൊടുത്തപ്പോൾ speaker out put വയർ ഇൻന്റെ അവിടുത്തെ resistor പുകഞ്ഞു പോയി bro അത് എന്ത് കൊണ്ട് ആയിരിക്കും. ആ resister innte value എത്ര ആയിരിക്കും കടയിൽ നിന്ന് ഒരെണ്ണം മേടിക്കണം
Speaker impedence match akathath kondanu, ic output watts match akunna speaker use cheyyanam, athupole channel resistance 4ohm, 8ohm etc
2.2 ohm+-5%
Bro2.1 home theater Bord etu brand kollam
Re-cord and samcon
Ethil 3 wire transformer allathe 2 wire transformer ullathe 12 volt transformer egane connect cheyyum
Comnect cheyyan sadikilla. Require centre tapped transformer.
@@techzone9209 ok
Bro 5 amp transformer kodital problum undo
5 amper transformer prashnamilla, puthiyath medikan aanenkil 3 amper vangikkuka.
Anooo ente kayille erikkunna subwoofer sony 6inch 89watts aanuu adu koduttal Nalla bass kittumo
Ampinte ratingil kooduthal aneghil amp ic adichu pokum
Subibte outil ulla 2030 maty, 2050 idu ennit proper 12-0-12, 3 amp transformer use cheyyth noku, 50 watts sub woofer nallapole work akum
Bro ഇതിൽ 8ohm's 50 വാട്ട്സ് 6 ഇഞ്ച് subwoofer കൊടുക്കുന്നത് ആണോ നല്ലത് അല്ലെങ്കിൽ 4ohm's 80watts 8inch subwoofer കൊടുക്കുന്നത് ആണോ നല്ലത്.
50 watts 6 inch.
@@techzone9209 bro അപ്പോൾ ohm's കുഴപ്പമില്ലേ
@@techzone9209 8ohm's ഉള്ളത് കൊണ്ട് ബോർഡ് innu എന്ത് എങ്കിലും കുഴപ്പം ഉണ്ടാകുമോ
@@christy330 no.
@@christy330 illa.
Home theatre 2.1 il play cheyth sound set akkiyal thaniye sound high akum .entha solution
Bro 2.1 undakki.. But ON akkumbo oru sound und.. Background il cheriya oru sound athentha
Bluetooth board
Ee boardil ethra watts nde sub vare thangum??
Can load upto 8 inch sub. 80 watts.
@@techzone9209 okk
8 inch 100w peak power subwoofer ഉപയോഗിക്കാമോ
Yes, upayogika
👍🏼👍🏼👍🏼
Left, right channel ,Watts?
Ethra watts /inch nte speaker vare kodukkam?
4 inch 10 watts speakers
Bro speaker jcv ടെ power handling capacity 140w എന്ന് എഴുതിട്ടുണ്ട് അത് ഈ board ൽ ഉപയോഗിക്കാമോ....
ഒരു reply താ bose.....
സുഹൃത്തെ
ഫിൽറ്റർ കപ്പാസിറ്ററിന്റെ + - ൽ നിന്നും I c 4558 ന്റെ പിൻ No 4 ,8 ഇതിലേക്ക് സപ്ലെ കൊടുത്തിട്ടുള്ള റെസിസ്റ്റൻസ് കരിഞ്ഞു പോയി. നമ്പർ ഒന്ന് പറഞ്ഞ് തരാമോ?
Pin no 8, ground aanu.
അപ്പോൾ ഇതിന് ബാസ്സ് ട്രെബിൾ കൺട്രോൾ എങ്ങനെ കോടുക്കും
Audio input boardilekk kodukkunatinu munb bass treble boardilek kodukkuka. Bass treble boardinte audio out ee boardinte input aayi kodukkuka.
@@techzone9209 njan undakkiyittundu. Bass treble board koduthathu kondu channel speakers nu nalla clarity undu. Allathe direct audio input koduthal audio clarity kuravayirikkum
Rectifier burn ayi konde nilkunnu.. Any idea💡
Transformer specifications plz.
@@techzone9209 12-0-12 volt 6 amp
@@sreek3283 3 amps diode any boardil vannirukunath.at change cheyt 6 amps akki nokku.
@@techzone9209 athum cheythu smps mati nokki... Eny board eduthe doore eriyum🥴🥴
Bro eth oru moolal und . Ath matan enthu cheyyanam
Ella chanelilum undo bro
2030 icyil 8ohmsil 10w 2spekar parail ayitu kodukan pattumo
Yes, kodukkam.
2030 2050 icyuda maximam ohms etharayanu
@@vishnue1136 4 /8 ohms speaker load cheyyam.
Amplifier ethra ohmsilanu stabil ennu ariyan sadikumo
Nan ipol varkuchayikunnathu 8 ohms 10 w spekarilanu
3 amp കൂടുതൽ ഉള്ള ട്രാൻസ്ഫോർമർ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
No problem
Ithil 12 0 12 dc kodukkan ulla setup paranju tharamo
Diodukal ozhivakikond, aa kanunna valiya 2 filter capacitorukalilekk +_12v dc kodukkavunnatanu.
@@techzone9209 thanks for your reply 😍
@@anilunni123 welcome, keep supporting💕
Bro amplifier nthina ise cheyyunne...??
Amplifier is used to amplify/ increase the strength of weak signals.
Bro 47 k യുടെ കണെക്ഷൻ മനസ്സിലായില്ല പറഞ്ഞു തരുമോ
Ath kazhinjulla videos kannu bro
Ee video kandu nokku bro: czcams.com/video/EF4_Rpq3ZQo/video.html
@@techzone9209 ok
299 rupees. I have 😁
Bro home theater unde but board change chayanam
Bro give what's app number
Sub out ullidath bass filter board extra kodkan patuo? I need to use 8 inch subwoofer
No, kodukkan patilla.
Angane kodkan patiya board ethaanenn paranj tharuo bro blutooth console also kodkan patanam means bt board+amp board+bass filter board
@@afsalvk 8 inch sub kodukkan alle, bro,? Aa subinte watts and impedance innu parayamo?
100w 8ohm -njan tpa3116D2 board use cheyana udheshiknne adu ok alle
@@afsalvk yes
Bro ithil sub woofer ethra aanu output ?
Maximum ethra watt sub kodukam?
14 watts output. Can load upto 6 inch 50 watts subwoofer.
my amp transformer is 6amp amplifier watts? Please reply
എന്റെ കയ്യിൽ ഉള്ള ബോർഡ് ന്റെ earth എങ്ങനെ control ചെയ്യാം പാട്ട് ഇടുമ്പോ പയങ്കര സൗണ്ട് ആണ് ഇരവൽ ആണ് അത് എങ്ങനെ മാറ്റും
Grounding ellam proper aanonnu check cheyyu bro. Rectifier sectionil varunna filter capacitors inte value kooti nokku.
Bro athey entethil board mathre ullu ath chettan redy akkan veche ayirunu nj eduthond ponney ahh ith anel boardum transformer ellam purath anu vechekkanath athil nj evde ahh cheyyendath enn ariyillaa
Bro regulator ic vachilel scn ondo
Bro ithil sound kuravanu noise kooduthaluma 2mathe speaker outil kodukkumbol vallatha noise anu athinu enthu cheyum
Sub offer out verum noise anu
Usb decoder board aano ipool vechirikkunath?
@@techzone9209 Alla Bluetooth pannel
Out nalla noise anu music kelkkane pattunilla
@@akhilbabu5205 panel matti, aux(direct phonil ninnu) koduthu nokku, grounding ellam correct aanonnu check cheyyu.
Bro bass nalla power undo
6 inch subwoofer use cheytal nalla perfomance kittum.
@@techzone9209 ok bro
6 inc sub woofer ee boadil connect cheyyamo boar damage aavumo 70 walt sub connect cheyyamo 8 ohm aayalum kuzhappamillallo
Bro transformer enthina connect cheyyunne
For supply voltage.
Bro charger 5v use cheythal pore
@@djworld9350 pora,
Treble control connection ഇല്ലേ.. please explain
ഇ model ബോർഡിൽ treble control option ഇല്ല. Treble control ഉള്ള model ബോർഡ് available ആണ്.
Treble കണ്ട്രോൾ ഇല്ലെങ്കിലും നല്ല output ആണ് കിട്ടുന്നത് .
Ee same board ഞാൻ use ചെയ്യുന്നുണ്ട് അതാണ് ചോദിച്ചത്
Your mob no pkease
@@sudheeshunnikrishnan3468 audio in bass treble board vazhi koduthal mathi
Bro maximum ethra inch vare sub kodukkam?
6 inch aanu better.
6 inch koduthal problm illallo bro...
Power suply 24-0-24 ,1.2 amp nu pattiya home theater bord etha bro?
@@vigneshvignu20 24 v kodukkkavunna board und, pakshe 1.2 ampere pora.
Bro 6 inc nte ethra watt sub aanu namuk e brd il kodukkan pattunnath..?
13 0 13 ഉപയോഗിക്കാമോ
Yes, upayogikkam.
Bro input okke koduthu but wooferil ninnu bass varunnila speakeril ninnu bad noise undakunnu
Enik woofer work aakunnila pkshe channel speaker nannayi work cheyyunnu
Ithu evidey kittum
അടുത്തുള്ള electronic shopil കിട്ടും. അല്ലെങ്കിൽ online (flipkart, amazon) available ആണ്. ബ്രോ ente പുതിയ ചാനൽ ഒന്ന് subscribe cheytekkane. ലിങ്ക് ഈസ് here:
ന്യൂ channel:czcams.com/video/_Za98c4B-s8/video.html
Dual supply വരുന്ന ഒട്ടുമിക്ക ബോർഡിലും അതിന്റ tab minus വോൾട് ആണ് വരുന്നത്, അങ്ങനെ വരുമ്പോൾ ഹീറ്റ് സിൻക് ഡയറക്റ്റ് ടാബിൽ കണക്ട് ചെയ്യമ്പോൾ ക്യാബിൻ earthumayi ഷോർട് ആകാൻ ചാൻസ് ഇല്ലേ.
ട്രാൻസ്ഫോർമർ ക്യാബിനറ്റിൽ ഫിക്സ് ചെയുമ്പോൾ നോർമലി cabibet ബോഡി earth ആയി മാറുകയല്ലേ, അപ്പോൾ dual supply minus ഏര്ത്തുമായി ടച്ച് വന്നാൽ ഷോട്ട് ആകില്ലേ, ic യെ ഹീറ്റ് സിങ്കിൽ നിന്നും സെപ്പറേറ്റ് ചെയ്യാൻ എന്തേലും മേതോട് ഉണ്ടോ
Mica sheet and plastic washers upayogich isolate cheyyam.
@@techzone9209 Thanks bro.
Mica sheet local shopil vangan kitumo
@@Hari_the_striker yes, kittum.
@@techzone9209 Ok, bro channel content kollam, techinicality explanation clear anu, pcb making oru video cheyyamo, pcb design, layout printing, etching, assembling, testing..
Sub ന്റെ outൽ ഒരു ഇരമ്പൽ കൂടെ ഉണ്ട് എന്തായിരിക്കും കംപ്ലയിന്റ്
Subwooferin nte specifications parayamo
Watta, ohms and size
@@techzone9209 ഈ സെയിം ബോർഡ് ആണ് നന്നായി കേട്ട്കൊണ്ടിരുന്നതാ
@@techzone9209 whatsap no tharumo
@@sandeepmtsandeep3703 ഇപ്പോൾ ഉപയോഗിക്കുന്ന sub മാറ്റി വേറെ ഒരെണ്ണം വെച്ചു നോക്ക്, may be sub inte problem aakam.