നഷ്ടങ്ങളുടെ കൂമ്പാരം നികത്താൻ റോഡരികിൽ കാപ്പിക്കച്ചവടം നടത്തി കോടികൾ വിറ്റുവരവ് നേടുന്ന സംരംഭകൻ |

Sdílet
Vložit
  • čas přidán 28. 02. 2024
  • കേംബ്രിഡ്ജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് അനന്ദു. വിദേശികളുടെ ദിനചര്യകളിൽ കാപ്പിക്കുള്ള സ്ഥാനം മനസ്സിലാക്കിയത്. അതോടെ വയനാടുകാരനായ കർഷകന്റെ മനസിലെ സംരംഭകൻ ഉണർന്നു. മികച്ച കോഫി ബീനുകൾ പ്രോസസ് ചെയ്ത് കയറ്റുമതി ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനായി താരാ കോഫി എന്ന പേരിൽ കോഫി ക്യുറിങ് യൂണിറ്റ് തുടങ്ങി. കയറ്റുമതി ആരംഭിച്ചു. ഏകദേശം 25 കോടിയോളം വിറ്റുവരവ് വരെ എത്തി. ആ സമയത്ത് കോവിഡ് വന്നതോടെ ഒന്നര കോടിയോളം രൂപയുടെ സ്റ്റോക് സ്റ്റക്കായി. കയറ്റുമതി നിലച്ചതോടെ കയ്യിലിരുന്ന സ്റ്റോക് ഉപയോഗിച്ച് റീറ്റെയിലിങ്ങിലേക്കിറങ്ങി. എന്നാൽ അവിടെയും പരാജയം. അവിടെനിന്നാണ് കോഫി കാരവാൻ എന്ന ആശയം വന്നത്. സ്വന്തമായി ഒരു രുചി വികസിപ്പിച്ചെടുക്കുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്ന് മറൈൻ ഡ്രൈവിൽ ക്യുൻസ് വാക് - വേയിൽ മികച്ച രീതിയിൽ കോഫി കാരവാൻ പ്രവർത്തിച്ചുവരുന്നു. 35 രൂപ മുതലാണ് കാപ്പിയുടെ വില. അനന്ദുവിന്റേയും താരാ കോഫിയുടേയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Anandu Ninan Villoth
    TharaCoffee
    Thara Cafe Venture LLP
    Contact:9188779999, 9400788777
    www.tharacoffee.com
    thara_coffe...
    tharacoffeec...

Komentáře • 41

  • @naveenthomas1979
    @naveenthomas1979 Před 4 měsíci +11

    Wishing Ananthu & Thara coffee all the best 👍

  • @faizaly5009
    @faizaly5009 Před 4 měsíci +3

    All the best anandu👍👍

  • @100tibi
    @100tibi Před 4 měsíci +1

    Loved the spirit ❤

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 Před 4 měsíci +4

    Inspiring stories..from Spark 👍 Mr.Shameem,.. U r inspiring all the viewers... to dream that one day.. I will sit that chair to share with my success 🎉

  • @vishalakshyparameswaran5427
    @vishalakshyparameswaran5427 Před 4 měsíci +4

    Very inspiring.Great achievement.God bless you.

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 Před 4 měsíci +9

    Thara coffee.. & Mr. Ananthu... Keep going...

  • @sanalantony1389
    @sanalantony1389 Před 4 měsíci +2

    വളരെ നന്നായിട്ട് കാപ്പി ഉണ്ടാകാൻ അറിയാവുന്ന ആൾ ഇൻവെസ്റ്റോർ തേടുന്നു അത് അല്ലെ ഗുഡ് ക്യാപ്ഷൻ

  • @sherinfz2000
    @sherinfz2000 Před 4 měsíci +6

    Also you dont want to invest on vehicle rent a shope and your franchies will be ready ❤

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 Před 4 měsíci +2

    👍👍👍

  • @sherinfz2000
    @sherinfz2000 Před 4 měsíci +3

    Yes i was trying to tell you about reverse to distribution system... Now you can sell it on your coffeshope

  • @muhammedalthaf4382
    @muhammedalthaf4382 Před 4 měsíci +3

  • @xiraah
    @xiraah Před 4 měsíci +2

    ❤💪

  • @neethubabu8963
    @neethubabu8963 Před 4 měsíci +2

    🔥

  • @smartbiz7532
    @smartbiz7532 Před 4 měsíci +1

    Sir from here onwards please start adding some small videos or photos of their products or services also. Excellent confidence The Universe will bless you with Abundance

    • @tharacoffee669
      @tharacoffee669 Před 4 měsíci

      czcams.com/video/CEGsFViJ8q0/video.htmlsi=F1UKph_sHHOTL6ft

  • @owl9983
    @owl9983 Před 4 měsíci +2

    ❤❤❤❤❤

  • @user-hj9tb1km3h
    @user-hj9tb1km3h Před 4 měsíci +1

    👍👏🤩

  • @Balassunbs
    @Balassunbs Před 3 měsíci

    🙏🏼😊 God bless.

  • @Sk-ck2np
    @Sk-ck2np Před 4 měsíci +1

    You have a good scope of Bangalore

  • @user-wc8no9qe9o
    @user-wc8no9qe9o Před 3 měsíci +2

    nalla oru micke vanganam sound evan allaaaa 😡😡😡

  • @epa100epbapu5
    @epa100epbapu5 Před 4 měsíci

    Fzone world project md interviews edukkana

  • @tjoygaming
    @tjoygaming Před 4 měsíci +4

    Mod cheytha traveller intem factory dem oke oro photocs kanichal nannayirunnu 🙂

    • @tharacoffee669
      @tharacoffee669 Před 4 měsíci

      czcams.com/video/CEGsFViJ8q0/video.htmlsi=IiemSUGkDk-hKOww

  • @kappadkoyilandy5691
    @kappadkoyilandy5691 Před 4 měsíci +3

    Bangalore കുറച്ചു കൂടെ നല്ല place ആണെന്ന് തോന്നുന്നു

    • @georgejohn7522
      @georgejohn7522 Před 3 měsíci

      കേരളത്തിൽ എന്താണ് ഇത്ര വലിയ കുഴപ്പം? കേരളത്തിൽ എന്താ സംരംഭം വിജയിക്കുകയില്ലേ? വിജയിച്ചില്ലെങ്കിൽ വിജയിപ്പിക്കണം... എന്താ പറ്റുകില്ലേ? സ്വന്തം നാട് വിട്ട് പോകണം എന്ന് ചിന്തിക്കാതിരിക്കുക.. 😇 സായിപ്പിന്റെ പ്രോഡക്റ്റ് ഇറക്കുമതിചെയ്യാം യാതൊരു കുഴപ്പവുമില്ല.. സ്വന്തം നാട്ടിലെ എല്ലാം ഭയങ്കര കുഴപ്പം. 😂😂😂 ഈ മനസ്ഥിതി മാറണം... 😇😇

  • @santhoshpjohn
    @santhoshpjohn Před 4 měsíci +12

    Kappi കച്ചവടത്തിൽ എങ്ങനാ കോടികൾ കിട്ടുക

  • @arvindthaivalappil6546
    @arvindthaivalappil6546 Před 4 měsíci

    Be careful with the caption of this CZcamser

  • @eleganztyle
    @eleganztyle Před 4 měsíci +1

    Not believe

  • @user-ut3ng7km5g
    @user-ut3ng7km5g Před 4 měsíci +1

    താരാ കോഫിയുടെ ഒരു പരസ്യമുണ്ടായിരുന്നല്ലോ അപ്പുണ്ണി നായർ ഡയറക്‌ട് ചെയ്തത്.

    • @tharacoffee669
      @tharacoffee669 Před 4 měsíci

      czcams.com/video/UbWJaFtuwbo/video.htmlsi=X70ti7I1tBdFMrzy

  • @mhome8036
    @mhome8036 Před 4 měsíci +2

  • @ajmalmachingal678
    @ajmalmachingal678 Před 4 měsíci +2

  • @mithunmathew1887
    @mithunmathew1887 Před 4 měsíci +2

  • @shinumathew2883
    @shinumathew2883 Před 4 měsíci +1

  • @muhammedalthaf4382
    @muhammedalthaf4382 Před 4 měsíci +1