ALP MEDICAL EXAM എന്തൊക്കെ ശ്രദ്ധിക്കണം?

Sdílet
Vložit
  • čas přidán 7. 09. 2024
  • #Theevandiexpress
    ALP Medical Exam for selection
    indianrailways....
    Follow us in Facebook / theevandiexpress
    m.dailyhunt.in...
    Telegram : t.me/joinchat/...

Komentáře • 92

  • @ProGamin-
    @ProGamin- Před měsícem +2

    ❤️ താങ്ക്യൂ വെരി much എന്നെക്കൊണ്ട് പറ്റാത്തത് എന്റെ മോൻ വേണ്ടി ശ്രമിക്കുന്നുണ്ട് എന്റെ ഫാദർ റണ്ണിങ് സ്റ്റാഫ് ആയിരുന്നു ഈറോഡ് ചില സമയം സാറിനെയും അറിഞ്ഞിരിക്കാം എസ് മുഹമ്മദ് ഗൗസ് ഈറോഡ്

  • @AKM_study_tips
    @AKM_study_tips Před rokem +10

    Thankyou sir... 🙂🤝
    Loco pilot ആകണം എന്നാണ് എന്റെ ആഗ്രഹം. സാറിന്റെ ഈ വിഡിയോ ഒരുപാട് സഹായകരമാണ്... എന്തായാലും ഞാൻ loco pilot ആകും... 🙂

  • @suryarajc3266
    @suryarajc3266 Před 2 lety +8

    ഞാൻ 8th ക്ലാസ്സിൽ ആണ് പഠിക്കുന്നത് എനിക്ക് ചെറുപ്പം മുതലേ alp ആകാൻ വല്ലാത്ത ആഗ്രഹം alp യെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിഞ്ഞു ഇനി എനിക്ക് alp ആകണം

  • @aslamrasheed9532
    @aslamrasheed9532 Před 3 lety +5

    Thankyou sir. വളരെ ഉപകാര പ്രദമായ വീഡിയോ.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @locomotive
      @locomotive  Před 3 lety +1

      Shall try Aslam

    • @locomotive
      @locomotive  Před 3 lety

      Thank you Aslam... Don't forget to share it...
      Ask your friends to subscribe,😑😍

  • @abhinavm2593
    @abhinavm2593 Před 3 lety +4

    Thankuu sooo much sir for this video. ഞൻ കൊറേ മെഡിക്കൽ ടെസ്റ്റ്‌ വീഡിയോ കണ്ടിട്ടുണ്ട് എങ്കിൽ ഒന്നും അത്ര മനസിലായിട്ടില്ലായിരുന്നു but sir പറഞപോ ഒരുപാട് കാര്യം മനസിലായി 🥰 sir വീഡിയോ ഇനിയും ച്യ്യണം കട്ട സപ്പോർട്ട് ഉണ്ട്. സാറിന്റെ അടുത്ത് നിന്ന് കിട്ടുന്ന അറിവുകൊണ്ടാവാം ഞൻ ചിലപ്പോ loco pailot ആവുന്നത് 🙏

    • @locomotive
      @locomotive  Před 3 lety +3

      Thank you Abhinav, thanks for your support and encouragement...
      Share ചെയ്യുമല്ലോ...
      കൂട്ടുകാരെകൊണ്ട സബ്സ്ക്രൈബ് ചെയ്യിക്കണം മറക്കല്ലേ,😀

  • @user-uj9oq1jb7h
    @user-uj9oq1jb7h Před 3 lety +11

    Sir loco pilot eligibility and exams in kuriche ore video cheyyamo

  • @rinshadappu5517
    @rinshadappu5517 Před měsícem +1

    Sir enikk 6/6 one' eye ullum any problem

  • @achukuttanayroor2708
    @achukuttanayroor2708 Před 3 lety +2

    Thank you Anil sir 🙏👍🙏👍🙏👍🙏👍♥️👏

  • @railfanakhil
    @railfanakhil Před 3 lety +3

    Sir ethinu higher secondary padikkendathundu

  • @gokulpk3339
    @gokulpk3339 Před 3 lety +2

    Good information 👏👏

  • @akd37763
    @akd37763 Před 3 lety +2

    Thanks 👍

  • @prajithpc2022
    @prajithpc2022 Před 3 lety +3

    Tnx you so much sir.. ❤️ glasses techn.. നു കുഴപ്പം ഇല്ലാലോ?. Techn.. medical ലും ഇതു പോലെ ആണോ. അതിനെ കുറിച്ചും ഈ video ൽ just ഒന്ന് പറയാമായിരുന്നു. So അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ . Plzz.❤️

  • @aswincsatheesh6672
    @aswincsatheesh6672 Před 3 lety +2

    Station Master rude medical test kurachu oru video chaiyumoo????

  • @dgn6283
    @dgn6283 Před 3 lety +1

    Thankyou sir❤

  • @teamkdnholidays3249
    @teamkdnholidays3249 Před 3 lety +2

    👋👋👌👌👍

  • @aswincsatheesh6672
    @aswincsatheesh6672 Před 3 lety +2

    Adipoli 👌👌

  • @samsons8592
    @samsons8592 Před 3 lety +2

    Sar സിഗ്നലുകള കുറിച്ച് വീഡിയോ chyana

  • @rinshadappu5517
    @rinshadappu5517 Před měsícem +1

    Sir 2 eye's 6\6 veno.our one eye ano

  • @sangeeth414
    @sangeeth414 Před 2 lety +4

    Sir njn ipo 8 th anne annik loco pilot avannam

  • @rahuljayakumar4208
    @rahuljayakumar4208 Před 3 lety +2

    ഇത്തവണ എക്സാം എഴുതുന്നു ലോക്കോ പൈലറ്റ് ആവണമെന്നാണ് ആഗ്രഹം

  • @murshidm9031
    @murshidm9031 Před 3 lety +3

    💕💕

  • @aadhivinithathambi8436
    @aadhivinithathambi8436 Před 9 měsíci +2

    സർ, ALP എന്റെ dream ആണ്. പക്ഷെ എനിക്ക് ഡെലിവറി c section ആയിരുന്നു. പിന്നെ എനിക്ക് നട്ടെല്ലിന് വളവ് ഉണ്ട്.medical നു disqualified ആവുമോ??? Please reply sir

  • @alsailiyasportsclub7873
    @alsailiyasportsclub7873 Před 3 lety +2

    good

  • @RolexSir-sn6fu
    @RolexSir-sn6fu Před 7 měsíci +1

    ഒരു സംശയം ലാസിക് സർജറി ഓക്കേ നേരത്തെ ചെയ്തു വച്ചവരെ എങ്ങനെ ഇവർക്കു മെഡിക്കൽ തിരിച്ചു അറിയാൻ പറ്റും.

    • @locomotive
      @locomotive  Před 7 měsíci +1

      പറ്റും

    • @RolexSir-sn6fu
      @RolexSir-sn6fu Před 7 měsíci

      @@locomotive ഈ ഗ്രൂപ്പ്‌ D പോസ്റ്റ്‌കൾക്കും ലാസിക് ചെയ്തവർ ആണ് എങ്കിൽ പുറത്തുആക്കുമോ.

  • @antonyjoz
    @antonyjoz Před 3 lety +3

    Sir next alp exam ennayirikkum.?

  • @Ar_streaming
    @Ar_streaming Před 3 lety +4

    സർ
    ഒരു സംശയം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NTPC exam നെ ആസ്പദമാക്കി ആണ് ചോദിക്കാനുള്ളത്.
    aptitude test പാസ്സ് ആയി document verification നു ചെല്ലുമ്പോളാണല്ലോ medical test ചെയ്യുന്നത്...
    NTPC പോസ്റ്റുകളിൽ പല പോസ്റ്റുകൾക്കും വ്യത്യസ്ത മെഡിക്കൽ സ്റ്റാൻഡേർഡ് ആണല്ലോ
    station master ആയി സെലക്ഷൻ കിട്ടിയ ഒരാൾ എന്തെങ്കിലും കാരണം കൊണ്ട് A2 medical standard പാസ്സ് ആയില്ല എങ്കിൽ തൊട്ടു താഴെയുള്ള പോസ്റ്റുകളിൽ പരിഗണിക്കുമോ...
    പല ചാനലുകളിൽ നിന്നും പല അഭിപ്രായങ്ങൾ ആണ് കിട്ടുന്നത്.
    വ്യക്തമായ മറുപടി സാറിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @Premjith-jithu
    @Premjith-jithu Před 7 měsíci +1

    Skinnil white paad ullath preshnm aano

  • @ichoos7435
    @ichoos7435 Před 7 měsíci +1

    Exam എങ്ങനെ ആണ്... Full കമ്പ്യൂട്ടറിൽ ആണോ... കയ്യിൽ book വേണോ

  • @sonusunny9639
    @sonusunny9639 Před rokem +2

    Assistant loco pilot akaan maximum age limit എത്രയാണ് പറയാമോ, general category.

  • @praveenbalachandran7807
    @praveenbalachandran7807 Před 6 měsíci +1

    ALP exam nu offline coaching കൊടുക്കുന്ന institutions parayamo.. ernakulam dist. Il

  • @aneeshanil6877
    @aneeshanil6877 Před 2 lety +2

    Whatsapp gropuppo telegram grupo undo sir?..
    Doubt clear cheyan aayirunnu

  • @damodaranp8965
    @damodaranp8965 Před 3 lety +2

    Sir exam ethoke questions an indakua

  • @sarath9190
    @sarath9190 Před 3 lety +3

    Sir ente left eye Kurachu kazcha kuravanu
    Anikku alp test apply cheyyan patto

    • @locomotive
      @locomotive  Před 3 lety

      chat.whatsapp.com/FMmw0ZsYUUTCN8HVHA2vfz

    • @sarath9190
      @sarath9190 Před 3 lety +2

      @@locomotive sir watsup gropil njaan undu
      Anikku reply thaa sir for above question

  • @jdjuniordevasikutty9142
    @jdjuniordevasikutty9142 Před 7 měsíci +1

    എന്റെ Shoulder surgery കഴിഞ്ഞതാണ് ഞാൻ Medical pass akumo?

  • @BOT-fy1ox
    @BOT-fy1ox Před 3 lety +4

    Cbt 1 anno cbt 2 anno psycho anno tuff

  • @kadathanad7391
    @kadathanad7391 Před 9 měsíci +1

    NTPC ക്കും strict medical test undo sir

  • @dgn6283
    @dgn6283 Před 3 lety +2

    Railway new notifications share cheyumo?

    • @locomotive
      @locomotive  Před 3 lety

      chat.whatsapp.com/FMmw0ZsYUUTCN8HVHA2vfz

  • @ffdk8247
    @ffdk8247 Před 3 lety +2

    Sir എനിക്ക് ഇനിയും കാര്യങ്ങൾ അറിയാൻ താല്പര്യം ഒണ്ട് സർ നെ എങ്ങനെ contact ചെയ്യാം

    • @locomotive
      @locomotive  Před 3 lety

      chat.whatsapp.com/KwGPm2TreQ75AlDWdADDBm

  • @Godwin241
    @Godwin241 Před 3 lety +2

    Hello sir

  • @vyshnavc4548
    @vyshnavc4548 Před rokem +1

    Sir njan alp technician examinu prepare cheyyunnund. CBT 2 exam pass ayal mathiyo technician kittan

  • @sarath9190
    @sarath9190 Před 3 lety +2

    Sir njaan iti mechanic diesal kazhinju
    Enikku alp apply cheyyan pattumo
    Ente oru kanninu kazcha kuravundu

    • @locomotive
      @locomotive  Před 3 lety

      chat.whatsapp.com/FMmw0ZsYUUTCN8HVHA2vfz

  • @vishnu-je2oi
    @vishnu-je2oi Před rokem +1

    🤝

  • @jishnujk6564
    @jishnujk6564 Před rokem +1

    Sir... Namk Hart surgery kazhinjaaa.... Naml medical fail avooooo sirrr

  • @Rahul-se3sp
    @Rahul-se3sp Před 7 měsíci +1

    Sir shariram virayal undengil kitumo

    • @locomotive
      @locomotive  Před 7 měsíci

      Medical out ആകും

    • @Rahul-se3sp
      @Rahul-se3sp Před 7 měsíci

      Athinu eppo enthu cheyanam sir hospitalil poyi treat cheythal marumo​@@locomotive

    • @locomotive
      @locomotive  Před 7 měsíci +1

      Consult with doctor

  • @akhiljijisunnykappiyarumalyil

    Sir exam nu engane annu apply cheyunnathu

  • @murshidm9031
    @murshidm9031 Před 2 lety +2

    WhatsApp group inddo?

  • @Rajeesh496
    @Rajeesh496 Před rokem +1

    Sir sugar undenkil job kittille?

  • @elvinkinasu2145
    @elvinkinasu2145 Před 3 lety +3

    Thank you sir..... Examayathkond kurach late ayi kanan...

  • @abhilash2593
    @abhilash2593 Před 6 měsíci +1

    Broo ntayi

  • @amalnathv857
    @amalnathv857 Před rokem +1

    Sir with specs 6/6 eligible aahno

  • @RainbowCreative340
    @RainbowCreative340 Před 8 měsíci +1

    സർ ലോക്കോ പൈലറ്റ് നു കണ്ണട വയ്ക്കുന്നവർക്ക് അതിൽ ജോയിൻ ചെയ്യാൻ പറ്റുമോ റിപ്ലേ സർ

    • @locomotive
      @locomotive  Před 8 měsíci

      ഇല്ല

    • @RainbowCreative340
      @RainbowCreative340 Před 8 měsíci

      @@locomotive സർ ഗേറ്റ് കീപ്പർ ജോയിൻ ചെയ്യാൻ പറ്റുമോ സർ റിപ്ലേ പ്ലീസ്

  • @arunmt-iw9vm
    @arunmt-iw9vm Před rokem +1

    WhatsApp number tharumo??

  • @abhishekm5760
    @abhishekm5760 Před 3 lety +2

    👍👍👍

  • @greejithgs2356
    @greejithgs2356 Před 3 lety +2

    👏👏👏👏