RRB ALP 2024 - ഒരു ലോക്കോ പൈലറ്റിനു പറയാൻ ഉള്ളത് - ft.Vishnu

Sdílet
Vložit
  • čas přidán 7. 09. 2024
  • ഈ സെഷനിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത് എൻറെ സുഹൃത്തും ഗുണ്ടക്കൽ ഡിവിഷനിലെ ലോക്കോ പൈലറ്റുമായിട്ടുള്ള വിഷ്ണു ആണ്. റെയിൽവേയെ പറ്റിയും ലോക്കോ പൈലറ്റ് ജോലിയെ പറ്റിയും ഈ പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കണമെന്നുമുള്ള എല്ലാ സംശയങ്ങളും നിങ്ങൾക്ക് ഇവിടെ ചോദിക്കാവുന്നതാണ്.
    👉 Click here to learn more about our ALP course: bit.ly/loco2024
    🗞️ Click here to join our Telegram channel to get instant updates about various exams and exclusive study Materials: t.me/academis
    👉 Click here to join our Whatsapp Channel: bit.ly/academiswa
    👉 ഒരു ലോക്കോ പൈലറ്റിന്റെ അനുഭവക്കുറിപ്പുകൾ - A Loco Pilot's Experiences ft.Vishnu- czcams.com/users/li...
    #alp2024 #locopilot #rrbalp

Komentáře • 81

  • @Academis
    @Academis  Před 7 měsíci +1

    Click here to know more about our ALP course: bit.ly/loco2024

    • @vijayfanboy9575
      @vijayfanboy9575 Před 7 měsíci

      Sir

    • @muhammedmurshid2832
      @muhammedmurshid2832 Před 7 měsíci

      Monthly naattil poovaan leave undo

    • @vishnutkvalanchery9539
      @vishnutkvalanchery9539 Před 7 měsíci

      Monthly povan budhimuttayirikkum.
      Ake ulla leavukal
      30 Lap
      20Lhap ( equivalent to 10 days)
      10 casual leave.
      E leavukal oru varshathil edukkam

    • @Ajay.k-ce1wq
      @Ajay.k-ce1wq Před 29 dny

      Sir njan bangalore rrb yil aanu apply cheythath CBT 1nammude localityil kittumo atho SWR limitil mathramayirikkumo

    • @Ajay.k-ce1wq
      @Ajay.k-ce1wq Před 29 dny

      ​@@vishnutkvalanchery9539reply please

  • @user-hh7zy9rt6m
    @user-hh7zy9rt6m Před 6 měsíci +3

    Sir ഞാൻ motor വെഹിക്കിൾ കൊടുത്തു പോയി കുഴപ്പം undo
    കൊടുക്കാൻ വിചാരിച്ചത് fitter ആയിരുന്നു

  • @irizzmagic3013
    @irizzmagic3013 Před dnem

    Bro specs vechit undagi SM nta medical il fail avuvo?

  • @gangavs5607
    @gangavs5607 Před měsícem

    SSC ക്ക് non creamy layer certificate online akshaya വഴി ചെയ്തത് മതിയാകുമോ അതോ തെഹസിൽദാർ ന്റെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങണോ

  • @darveshpk
    @darveshpk Před 6 měsíci +1

    Sit vision 6/5 pattumo
    Adjust cheyyumo medical edukkunnavaru.

  • @Pilot_lifemsd
    @Pilot_lifemsd Před 6 měsíci +1

    Nice video👍

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Před 2 měsíci +1

    Nice Video Bro ❤😊❤

  • @ArunimaKp-ie4pe
    @ArunimaKp-ie4pe Před 27 dny

    Vishnu gptc perinthalmannayil padichathayirunno?

  • @irizzmagic3013
    @irizzmagic3013 Před 2 dny

    Bro oru doubt Clear chayth tharamo??

  • @akshay.-K
    @akshay.-K Před 6 měsíci +1

    3year Diploma Tool&Die vach applay cheyyan pattumo

  • @safvank7581
    @safvank7581 Před 6 měsíci

    Diploma in Electrical and electronics eng ..ethu trade select cheyyum..bro apply cheyyumbol

  • @mahathma6784
    @mahathma6784 Před 6 měsíci

    Non creamy thahasildar akshaya vazhiyaan kittiyath ath pattoole

  • @user-hh7zy9rt6m
    @user-hh7zy9rt6m Před 6 měsíci

    Sir ഞാൻ aply ചെയ്തു but mechanical motor വെഹിക്കിൾ ആണ് കൊടുക്കാൻ പറ്റിയത് ☹️

  • @jinz2049
    @jinz2049 Před 19 dny

    Cbt 1,2 cytoff ethrayayirunnu

  • @vyshnavc4548
    @vyshnavc4548 Před 4 dny

    Etra mark venam ALP Tair-1 kittaan

  • @devapriyadevu6357
    @devapriyadevu6357 Před 6 měsíci

    Sir ippo varunna e examinte syllabus indel explain cheyo??

  • @akhilsurya3865
    @akhilsurya3865 Před 12 dny

    vishnu❤

  • @remyatst
    @remyatst Před 6 měsíci +1

    THSLC ullavarkku ALP apply cheyyan pattumo

  • @hafis32
    @hafis32 Před 6 měsíci

    Duration could have been reduced....

  • @rzone2581
    @rzone2581 Před 6 měsíci

    Opt cheyyunna zoneil ayirikumo exam centre..atho nammude stateil thanne akumo

  • @user-gd2cd2pg6r
    @user-gd2cd2pg6r Před 7 měsíci +1

    Sir iti welder ayirunn, apply cheyyn pattuo??

  • @aswinkannankannan3482
    @aswinkannankannan3482 Před 6 měsíci

    2 year automobile kgce apply cheyyan pato

  • @gyrurur
    @gyrurur Před 3 měsíci

    Alp kk kanada ulla aal apply cheythaal kitille

  • @anandhum-5234
    @anandhum-5234 Před 7 měsíci

    Digital caste cerificate mathi akkumo ?

  • @falah8732
    @falah8732 Před 3 měsíci +1

    വിക്ക് പ്രശ്നമുണ്ടോ ബ്രോ ..?🙂

  • @veths545
    @veths545 Před 7 měsíci +6

    Sir enik diploma & btech und eth vech apply cheyyunath anu nallath.

    • @vishnutkvalanchery9539
      @vishnutkvalanchery9539 Před 7 měsíci

      Randum orupolanu... Btech vach kodutholu...

    • @rosebriji4433
      @rosebriji4433 Před 7 měsíci +3

      Yes

    • @rosebriji4433
      @rosebriji4433 Před 7 měsíci +1

      B tech

    • @LOCO-pq5yl
      @LOCO-pq5yl Před 7 měsíci +1

      രണ്ടു ആയാലും പ്രശ്നം ഇല്ല കൂടുതൽ മാർക്ക്‌ ഉള്ള വെക്കു

    • @whatsappdrive2000
      @whatsappdrive2000 Před 6 měsíci

      രണ്ടും വെക്കാം ഓപ്ഷൻ ണ്ടല്ലോ

  • @athulj4259
    @athulj4259 Před 7 měsíci

    Sir,njan diploma final year student aan. Ee varsham April-may il course complete akum.Enikk apply chyyan pattuvo

  • @gireeshm7879
    @gireeshm7879 Před 7 měsíci +2

    👍🏻

  • @maheshm.b-nt2gz
    @maheshm.b-nt2gz Před 6 měsíci

    Tring timilaa...salary undoo

  • @rakesh.r2892
    @rakesh.r2892 Před 7 měsíci

    Bro alp da minimum qualifications 10 th anooo

  • @mayamanikandan9458
    @mayamanikandan9458 Před 7 měsíci +3

    Sir payment chyan ptnella??

    • @Academis
      @Academis  Před 7 měsíci

      👉 Please whatsapp us: bit.ly/3iKNWoX

  • @anilthomas3928
    @anilthomas3928 Před 5 měsíci

    salary details parayamo?

  • @sandeepp5605
    @sandeepp5605 Před 7 měsíci +2

    TC veno?

    • @veths545
      @veths545 Před 7 měsíci

      Ayakunna time Venda verification time venonnariyilla ente kailem Miss ayi

  • @skmply
    @skmply Před 7 měsíci

    Sir cast certificate date enne aane

  • @cppradish8742
    @cppradish8742 Před 2 měsíci

    ITI ആണ് ക്വാളിഫിക്കേഷൻ ,അവിടെ ആണ് betech കാർ പോകുന്നത്😅😅 റെയിൽവേ കൊടുക്കുന്ന ശമ്പളം ITI ലെവൽ ഉള്ളത് 😅😅😅കഷ്ടം പോത്ത് പോലെ പണി എടുക്കണം ,ലീവ് കിട്ടില്ല ,3 ദിവസം കഴിഞ്ഞ് വീട്ടിൽ എത്തിയാൽ 14 മണിക്കൂർ കൊണ്ട് പിന്നെയും പോകണം ,ഇ സമയം കൊണ്ട്‌ rest എടുക്കണം ,ഭക്ഷണം ,ഡ്രസ് വാഷ് ഇതൊക്കെ വേണം😅😅😅ഒരു സിനിമ ,അടുത്ത വീട്ടിലെ വിവാഹത്തിന് പോകാൻ പറ്റുമോ ,ശമ്പളം ആണെങ്കിൽ ITI ലെവൽ😅😅😅

  • @user-zc7ql8hh9t
    @user-zc7ql8hh9t Před 6 měsíci

    Sir female height 149cm eligible aano?
    Please reply Sir🙏

    • @Academis
      @Academis  Před 6 měsíci

      There's no physical for ALP. Height is not an issue.

    • @sumiramanan4166
      @sumiramanan4166 Před 6 měsíci

      ​@@AcademisThank you Sir

  • @sreenath1219
    @sreenath1219 Před 7 měsíci +1

    Sr obc kk age bar etraya

  • @kunju588
    @kunju588 Před 7 měsíci

    Sir akshaya vazhi tahsildar signed obc certificate valid ano

    • @Academis
      @Academis  Před 7 měsíci +1

      No

    • @kunju588
      @kunju588 Před 7 měsíci

      @@Academis general vecchu kodukkan pattumo obc illathe

    • @mahathma6784
      @mahathma6784 Před 6 měsíci +1

      Enikkum online vazhi aanallo thahasildhaar kittiyath

    • @kunju588
      @kunju588 Před 6 měsíci

      @@mahathma6784 bro athu valid allannu parayanu rrb kodikkan avarde same formatil thanne offline aayi signed Vennm

    • @mahathma6784
      @mahathma6784 Před 6 měsíci

      @@kunju588 njan ath vach appply cheyth🫠 ini enthaavunn ariyulla

  • @praveenbalachandran7807
    @praveenbalachandran7807 Před 6 měsíci

    ALP de course available aano.. details pls

    • @Academis
      @Academis  Před 6 měsíci

      Yes. Click here to know more about our ALP course: bit.ly/loco2024

  • @bindumol1116
    @bindumol1116 Před 4 měsíci

    Textbook etha nallath

    • @Academis
      @Academis  Před 4 měsíci

      📚RAILWAY പരീക്ഷകൾക്ക് പഠിക്കാൻ ആയി നല്ല പുസ്തകങ്ങൾ നിങ്ങൾ എല്ലാവരും എപ്പോഴും ചോദിക്കുമ്പോഴും SSC Oriented ആയിട്ടുള്ള പുസ്തകങ്ങളാണ് ഞാൻ ഇത് വരെ suggest ചെയ്തിരുന്നത്. അതിന്റെ പ്രധാന കാരണം, RRB-യുടെ മുൻവർഷ ചോദ്യങ്ങളെ അടിസ്ഥാനമാക്കി നല്ലൊരു പുസ്തകം ഞാൻ ഇത് വരെ കണ്ടിട്ടില്ല എന്നതും,SSC പഠിച്ചാൽ RRB സെറ്റാണ് എന്നത് കൊണ്ടുമാണ്. എന്നാൽ RAILWAY പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ നല്ല ഒരു പുസ്തകം ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. പലരും പറഞ്ഞെങ്കിലും personally വാങ്ങി ഉപയോഗിക്കാതെ ഒരു പുസ്തകവും ഞാൻ നിങ്ങൾക്കായി recommend ചെയ്തിട്ടില്ല. ഇതിലെ GK & SCIENCE പുസ്തകങ്ങൾ കിടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അത്രക്ക് കിടു. Chapter wise സോർട് ചെയ്ത് ഓരോ ചോദ്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ നന്നായി ഇവർ കൊടുത്തിട്ടുണ്ട്.
      👉General Science - amzn.to/3Qxt413
      👉GK - amzn.to/3FV76QI
      👉Maths - amzn.to/3QUbOEN
      👉Reasoning - amzn.to/3FWymP0
      👉Academis PDF Store: academis.stores.instamojo.com/

  • @leopattath4220
    @leopattath4220 Před 7 měsíci

    Degree vach apply cheyan pattumo

  • @user-me5hu7sr5p
    @user-me5hu7sr5p Před 6 měsíci +1

    ❤❤❤psc. Shyam. 2025juNE

  • @user-dd6yu3yz8b
    @user-dd6yu3yz8b Před 7 měsíci

    CBT1 cutt off ethra avum.

  • @AveragePscAspirant
    @AveragePscAspirant Před 7 měsíci

    Job kitunavar ellam reserved category aan allo😢

    • @vishnutkvalanchery9539
      @vishnutkvalanchery9539 Před 6 měsíci

      Athengne ശരിയാവും? 50% unreserved seat ആണല്ലോ
      .. un cut off കടന്നാൽ un seat കിട്ടും...

  • @bihasbayern2741
    @bihasbayern2741 Před 7 měsíci

    Alp physical test strong ആണോ

    • @Academis
      @Academis  Před 7 měsíci

      No physical test for ALP. If you meant medical tests, yes it's very strict.

    • @bihasbayern2741
      @bihasbayern2741 Před 7 měsíci +1

      @@Academis sorry medical test.... Eye text 6/6 വേണം ഉറപ്പ് ആണോ... 4/6 ഒള്ളു പിന്നെ glass ഒന്നും വെക്കുന്നില്ല

  • @vivekg8527
    @vivekg8527 Před 7 měsíci

    ALP group okke undo?

  • @user-nl7pm9du7y
    @user-nl7pm9du7y Před 6 měsíci

    Vishnu mob nomber?

  • @rasheedpang12
    @rasheedpang12 Před 7 měsíci

    👍🏽

  • @sreenath1219
    @sreenath1219 Před 7 měsíci

    Sr obc kk age bar etraya