ഒരു ലോക്കോ പൈലറ്റിന്റെ അനുഭവക്കുറിപ്പുകൾ - A Loco Pilot's Experiences ft.Vishnu

Sdílet
Vložit
  • čas přidán 7. 09. 2024
  • ഈ വിഡിയോയിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത് എൻറെ സുഹൃത്തും ഗുണ്ടക്കൽ ഡിവിഷനിലെ ലോക്കോ പൈലറ്റുമായിട്ടുള്ള വിഷ്ണു ആണ്. റെയിൽവേയെ പറ്റിയും ലോക്കോ പൈലറ്റ് ജോലിയെ പറ്റിയും ഉള്ള നിങ്ങളുടെ എല്ലാ സംശയങ്ങളും നിങ്ങൾക്ക് ഇവിടെ ചോദിക്കാവുന്നതാണ്.
    * Click here to download our Android application: academisonline...
    *Academis PDF Store: academis.store...
    *Telegram channel - t.me/academis
    *Follow us on Instagram to get 1-minute revision classes: / academis_edu
    #locopilot #locopilots

Komentáře • 91

  • @Academis
    @Academis  Před rokem +5

    Click here to know more about our ALP course: bit.ly/loco2024

  • @truthwillsetyoufree6700
    @truthwillsetyoufree6700 Před rokem +37

    റെയിൽവേ ജോലി എനിക്ക് ഭയങ്കര ആഗ്രഹം ഉള്ള കാര്യമാണ് പക്ഷേ കാഴ്ചക്കുറവുള്ള കൊണ്ട് അത് നടന്നില്ല പക്ഷേ ഇപ്പോൾ പിഎസ്‌സി വഴി നല്ലൊരു ജോലി ലഭിച്ചു

  • @vishnutkvalanchery9539
    @vishnutkvalanchery9539 Před rokem +14

    Girls നു നല്ല പരിഗണന ഉണ്ട്, ഷോർട്ട് റൂട്സ്, ഓഫീസ് ഡ്യൂട്ടി ഒക്കെ കിട്ടും.. ഞങ്ങളുടെ ലോബിബിയിൽ ഒരു ലേഡി ഉണ്ട്.. അവർ ഓഫീസ് ഡ്യൂട്ടി ആണ് ചെയ്യാറ്..

  • @sonusunny9639
    @sonusunny9639 Před rokem +18

    എൻ്റെ ആഗ്രഹം ആണ് ഒരു ലോക്കോ പൈലറ്റ് ആകാൻ ❤

  • @akioubuyashiki
    @akioubuyashiki Před rokem +7

    Next JE cheyyane

  • @whatifmallu8503
    @whatifmallu8503 Před rokem +8

    Guard interview vaenam 🔥

  • @aarun1472
    @aarun1472 Před rokem +14

    Railway il train nalla speed aa but recruitment nalla slow aa ...for me 2018 group D Exam .....joined 2022 July 🤪....finally unexpected

  • @vishnutkvalanchery9539
    @vishnutkvalanchery9539 Před rokem +25

    Appoinment കിട്ടി കഴിഞ്ഞു, കാഴ്ച കുറയുകയോ മറ്റു കാരണങ്ങൾ കൊണ്ട്, physically unfit ആയാൽ റയിൽവേയിൽ തന്നെ ഓഫീസിൽ ജോലി കിട്ടും.. അക്കാര്യത്തിൽ ഒരു പേടിയും വേണ്ട.. ലൈവിൽ comments എല്ലാം എനിക് കാണുന്നുണ്ടായിരുന്നില്ല...

    • @shamnadshamsudeen1565
      @shamnadshamsudeen1565 Před rokem +1

      Hospet depoye onn paramarshikayirunnu

    • @vishnutkvalanchery9539
      @vishnutkvalanchery9539 Před rokem

      @@shamnadshamsudeen1565 kure parayan missayi bro.
      😌😌😌

    • @Muhsiniyyad
      @Muhsiniyyad Před rokem

      @@shamnadshamsudeen1565 nee ഏതു ഡിപ്പോ ആണ് 🤔🤔🤔

    • @praveens3785
      @praveens3785 Před rokem +1

      Sir ALP notification varumbo mechanical ennum electrical ennum randaayittalle... Ath enthaa ennonnu parayaavo?

  • @sarathkumars9176
    @sarathkumars9176 Před rokem +2

    Informative video
    Thankyou Hanshad sir & Vishnu bro

  • @sreelekshmisurendran6232

    7:56❤️

  • @Amal-ir9pw
    @Amal-ir9pw Před rokem

    Sir, railway ill appreciate kazhingavarkku ulla chance ne patti oru video cheyumo

  • @abhijithms3197
    @abhijithms3197 Před rokem +3

    Civil engineering qualification vechu ALP apply cheyyan pattumo

  • @vishnutkvalanchery9539
    @vishnutkvalanchery9539 Před rokem +11

    പോസ്റ്റിംഗ് ആവുമ്പോഴേക്ക് ഒരു 25k കയ്യിൽ കരുതുന്നത് നല്ലതാണ്.. സ്റ്റിപെന്റ ഒക്കെ കയ്യിലെത്തി ഒന്ന് സെറ്റ് ആവൻ ഇത്രേം പൈസ വേണ്ടി വരും.. traveling/ ഹോസ്റ്റൽ rent/ mess/ etc ക്ക് വേണ്ടി..

    • @jobinjose4813
      @jobinjose4813 Před rokem

      ഇനി alp notification എന്നാ...???

    • @amalchandran2132
      @amalchandran2132 Před rokem +1

      bro keralathil thanne kittaumo job.??

    • @hashimhashi23
      @hashimhashi23 Před 10 měsíci

      One year diploma ullavark apply chayan patumo

  • @verse4442
    @verse4442 Před rokem +1

    Good and useful

  • @sooraj3507
    @sooraj3507 Před 11 měsíci +1

    Bro vishnu broku 4 year wait chyyendi vannu (+corona). Normally ethra tym edukkum training nu vilikan? Plz rply..

  • @akshaydileesh8468
    @akshaydileesh8468 Před 9 měsíci

    Railway notification muthal training vare ethra time edukkumenn paranju tharumo arenkilum ?

  • @user-zc7ql8hh9t
    @user-zc7ql8hh9t Před 10 měsíci

    Sir female eligible height onnu parayuvo

  • @mohammednoufal3350
    @mohammednoufal3350 Před rokem +5

    TTE ithupole chayumo

  • @Fun-t3r
    @Fun-t3r Před 9 měsíci +1

    Goods guard chaiyumo

  • @ajmalk8152
    @ajmalk8152 Před 11 měsíci

    Eyesight kurvanel lasik cheytha ithil exam ezhuthi postinh kituo

  • @jdjuniordevasikutty9142
    @jdjuniordevasikutty9142 Před 7 měsíci

    Surgery kazhinjavarku apply cheyyan pattumo

  • @thecuriouskid3942
    @thecuriouskid3942 Před rokem +1

    Sir CCTC de cheyyuo?

  • @entrymedia9734
    @entrymedia9734 Před rokem +4

    ഡീസൽ മെക്കാനിക്കൽ 1 year പഠിച്ചാൽ loco pilot ന് apply ചെയ്യാൻ പറ്റുമോ??

    • @nidhinraju6566
      @nidhinraju6566 Před rokem

      Yes

    • @entrymedia9734
      @entrymedia9734 Před rokem

      @@nidhinraju6566 shure ആണോ?

    • @nidhinraju6566
      @nidhinraju6566 Před rokem

      Last notification nil eligible ayirunnu

    • @suhaidmp4990
      @suhaidmp4990 Před rokem +1

      Yes ഞാൻ iti mechanic diesel കയിഞ്ഞത 2018 applay ചെയ്ത് കിട്ടില്ല

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm Před 10 měsíci

    Bro njan +1 indathre i need your help to become a locopiolot its my dream when i was at child❤

  • @archanak4007
    @archanak4007 Před 6 měsíci

    Sir, Loco-pilot post ne promotion undo

  • @jithishos547
    @jithishos547 Před rokem

    Alp vilikkan late aayathe konde age limit increase cheyyan chance undo

  • @vishnus39
    @vishnus39 Před 10 měsíci +2

    Bro ALP +2 ondel pattuvoo

  • @Jesee2928
    @Jesee2928 Před rokem

    Bro pls reply tattoo adochitundel job kittan ntellum preshnum ondooo

  • @antonyjoz
    @antonyjoz Před rokem +4

    Guard interview vennam.

  • @RRVlog-fb4rn
    @RRVlog-fb4rn Před rokem

    Loco education etrayaa deploma padikano

  • @sonusunny9639
    @sonusunny9639 Před rokem +1

    ഒരു ലോക്കോ പൈലറ്റ് ആകാൻ പ്രായ പരിധി എത്രയാണ് ,ഒന്ന് പറയാമോ...

  • @adhithyatm3936
    @adhithyatm3936 Před rokem +1

  • @pratheekshvasanpvs8681
    @pratheekshvasanpvs8681 Před 7 měsíci

    Feroke il track und. Indian oil kku

  • @amalchandran2132
    @amalchandran2132 Před rokem

    keralathil thanne kittumo job.??

  • @krizhna_hare
    @krizhna_hare Před 7 měsíci

    ALP training period എത്ര ദിവസം ആണ്...?

  • @sreejithsreedhar8299
    @sreejithsreedhar8299 Před rokem

    Ac mech pattumo

  • @amritha9703
    @amritha9703 Před rokem

    😍😍

  • @anjalipv2943
    @anjalipv2943 Před rokem +1

    Njn spec vechitund... Njn apo unfit aavo... Ntpc k..

  • @entrymedia9734
    @entrymedia9734 Před rokem

    പ്ലസ്ടുവിന് ശേഷം വൺ ഇയർ മെക്കാനിക്കൽ ഡീസൽ പഠിച്ചാൽ ലോക്കോ പൈലറ്റിന് എലിജിബിൾ ആകുമോ??

    • @entrymedia9734
      @entrymedia9734 Před rokem

      Pls repla!!

    • @antonyjoz
      @antonyjoz Před rokem

      Iti/diploma/btech

    • @sreeharihariomprasad1162
      @sreeharihariomprasad1162 Před rokem

      Pattum

    • @emeraldjoseph577
      @emeraldjoseph577 Před rokem

      കൂടുതലും ബിടെക് ഡിപ്ലോമ കാർ ആണ്... Iti ലെവലിൽ അല്ല questions ഉണ്ടാവുക

    • @r.akshhyy
      @r.akshhyy Před 11 měsíci

      2 year iti Mechanical Padichavark pattum

  • @Jesee2928
    @Jesee2928 Před rokem

    Tattoo nthellum preshanum onda ee job inu

  • @Muhsiniyyad
    @Muhsiniyyad Před rokem +1

    വിഷ്ണുവിൻ്റെ number onn താ...
    ദാ ഞാനിവിടെ bellari ഉണ്ട്... 😌

  • @AmmuzzVs-oe9wg
    @AmmuzzVs-oe9wg Před 11 měsíci +2

    ❤❤❤