മെലിഞ്ഞുണങ്ങിയവർ പെട്ടന്ന് വണ്ണം വെക്കാൻ ഇങ്ങനെ ഒന്ന് ചെയ്യൂ/How to Gain Weight Fast/Saji's Homecafe

Sdílet
Vložit
  • čas přidán 6. 09. 2024
  • മെലിഞ്ഞുണങ്ങിയിരിക്കുന്നവർ പെട്ടന്ന് വണ്ണം വെക്കാൻ ഇങ്ങനെ ഒന്നു ചെയ്യൂ/How to Gain Weight Fast/Weight Gain Tip/Saji's Homecafe/
    This Video explains about important tip to follow to gain body Weight Fast in a Healthy way.
    please Like, Share and Subscribe for mor Videos Saji'sHomecafe.
    #Saji'sHomecafe
    #weightgaintip
    #weightgainfast
    #importanttips
    #weightfasttip
    #healthywaytip
    #weightgain
    #Saji'sHomecafe
    #malayalamyoutuber
    #tipsforbegginers
    #healthytips
    Thanks for Watching 🙏😍.

Komentáře • 1,4K

  • @seenashemi4451
    @seenashemi4451 Před 20 dny +1

    Hi ….ithante video Njn ee adutha Kandath. Weight gain tips noki CZcams motham nokunnathinidayila ee video kandath. Ippo oru 12 days aayikanum Njn Ee oru breakfast kayikan thudangit Njn yesterday weight nokiyappam 49 kg51 kg aayi thanks itha Ee oru tips paranjuthannathin

    • @sajishomecafe9049
      @sajishomecafe9049  Před 20 dny

      Thank you dear. മോളെ ഞാൻ ഇടുന്ന വീഡിയോകൾ എല്ലാം തന്നെ ഞാൻ ചെയ്തു 100 % വിജയിച്ചിട്ടുള്ള എൻറെ അനുഭവങ്ങളും , സാക്ഷ്യങ്ങളും മാത്രം ആണ്. 48 kg aaya ഞാൻ ഒരുപാടു ഫുഡ് പരീക്ഷിച്ചിട്ടു അവസാനം ഇത് ചെയ്തു നോക്കിയപ്പോൾ ഒരു മാസം കൊണ്ട് 64 kg aayi എന്നുള്ളത് എൻ്റെ അനുഭവം ആണ് . അതാണു ഇത്ര ധൈര്യത്തോടെ നിങ്ങൾക്ക് മുൻപിൽ Share ചെയ്തത്.ഒരുപാടു പേര് ചെയ്തു വിജയിച്ചു.ഒത്തിരി സന്തോഷം .ഒരുപാടു സ്നേഹത്തോടെ 🥰🌹🌺❤️

  • @user-ns7vk2jr2b
    @user-ns7vk2jr2b Před 2 lety +13

    വണ്ണം വെക്കാൻ ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സ് ഉണ്ട് എന്ന് പറഞ്ഞു എനിക്കും ഒന്ന് പറഞ്ഞുതരണം ഇത്താത്ത നല്ല വീഡിയോ നല്ല ഉപകാരപ്രദമായ വീഡിയോ വളരെ ഇഷ്ടപ്പെട്ടു

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +4

      ഇത് കഴിച്ചു ഒരുപാടു മാറ്റം വന്ന ഒരു Subscriber മൂവാറ്റ്പുഴയിൽ നിന്നും ഒരു Silja എനിക്ക് ഫോൺ ചെയ്തു പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പയാൻ പറ്റില്ല.ഞാൻ അനുഭവിച്ചു അറിഞ്ഞ റിസൽട്ട് കിട്ടിയ ഒന്നാണ് മമ്മൂട്ടി ചോറ്.മറ്റുള്ള tipsukal ഉടൻ വരുന്നുണ്ട്.ഓകെ😂😂😂😘🥰🌹♥️

    • @ckhome9083
      @ckhome9083 Před 2 lety

      Hi

    • @subramanyanldf5148
      @subramanyanldf5148 Před 2 lety

      @@sajishomecafe9049 ഉള്ളതാണോ

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      ജീവിച്ചിരിക്കുന്ന തെളിവ് ഞാൻ തന്നെ.ഇനിയും സംശയം ഉണ്ടെങ്കിൽ ഇത് കഴിച്ചു വണ്ണം വെക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.വേണ്ടവർ ചെയ്തോളും.ഓകെ🥰

  • @ashkarakku9381
    @ashkarakku9381 Před rokem +6

    ഇത് വളരെ നല്ല ടിപ്സ് ആണ്
    പഴമക്കാരുടെ ആരോഗ്യരഹസ്യവും ബ്രേക് ഫാസ്റ്റും
    ഞാനും മെലിഞ്ഞ ആളാണ്‌ ഇപ്പൊ വിദേശ താണ് മെസ്സിലാണ് ഫുഡ് സ്വന്തം വച്ചു കഴിക്കാൻ പറ്റില്ല എന്നാലും ശ്രമിച്ചു നോക്കാം
    എനിക്ക് വളരെ ഇഷ്ടം ഉള്ള ഭക്ഷണം കൂടി യാണ്

  • @gafoorp297
    @gafoorp297 Před rokem +8

    ഇനിയും ഇതു പോലെ ഉള്ള recipies idanee

    • @sajishomecafe9049
      @sajishomecafe9049  Před rokem

      ഇതുക്കും മേലെ ഉള്ളത് വീഡിയോ ഇട്ടിട്ടുണ്ട്.അതൊന്നു കാണുക.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰💕❣️💙

  • @valsageorge761
    @valsageorge761 Před rokem +1

    എല്ലാം പറഞ്ഞു തരണേ......
    Morum meenum വിരുദ്ധമായ അപാരമാണ്.

  • @layana.s5100
    @layana.s5100 Před 2 lety +27

    താങ്ക്സ് മാം 🙏🙏🙏ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇട്ടുതരണേ 🙏🙏🙏.. ഇതു കൊള്ളാം.. മക്കൾക്ക്‌ അതുപോലെ കൊടുക്കാം..

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      Thank you dear.ഒരുപാടു വീഡിയോകൾ വരുന്നുണ്ട്.കാത്തിരിക്കൂ.ok 😘🥰🌹🌺

    • @layana.s5100
      @layana.s5100 Před 2 lety +1

      @@sajishomecafe9049 ok thanks ❤❤

    • @poojasreenivas3032
      @poojasreenivas3032 Před rokem +1

      1age കുഞ്ഞി nu കൊടുക്കാന്, ഇന്നും കഴിക്കില്ല കുഞ്ഞ്

    • @poojasreenivas3032
      @poojasreenivas3032 Před rokem +1

      മെലിഞ്ഞു ഉണങ്ങി ഇരിക്കുവാ,, പശു വിൻ പാൽ കൊടുത്താൽ കഫക്കെട്ട്

    • @sajishomecafe9049
      @sajishomecafe9049  Před rokem +1

      കുഞ്ഞിൻ്റെ മൈൻഡ് മാറ്റി കഥകൾ പറഞ്ഞും,ചിരിയിലും കളിയിലൂടെയും അവന് ഇഷ്ടമുള്ള അത്രയും ഫുഡ് കൊടുക്കാൻ ശ്രമിക്കുക.അതിൻ്റെ ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അതൊന്നു കാണുക.ഓകെ😘🥰🌹♥️💕

  • @rathivijayan6014
    @rathivijayan6014 Před rokem +1

    എന്റെ ചെറിയ മോൾ മെലിഞ്ഞിട്ടാണ്.നിങ്ങൾ പറഞ്ഞപോലെ അവളും അതുപോലെ കേൾക്കുന്നു.ആൾകാർ പറയുന്നത് വിഷമത്തോടെ അവൾ വന്ന് പറയുമ്പോൾ എനിക്കും വിഷമം തോന്നും. തടി കൂടാൻ നിങ്ങൾ പറഞ്ഞ tip ഞാൻ അവൾക്കു വേണ്ടി ഉണ്ടാക്കി കൊടുക്കും. 🥰

    • @sajishomecafe9049
      @sajishomecafe9049  Před rokem

      ഒരുമാസം കൊണ്ട് മാറ്റം ഉണ്ടാവും.ഉറപ്പ്🥰😘♥️❣️

  • @easycookingbysalmasaleem7364

    മെലിഞ്ഞുണങ്ങിയവർക്ക് പാലും ചോറും കൊണ്ടുള്ള ടിപ്പ് നന്നായിട്ടുണ്ട്.. മെലിഞ്ഞുണങ്ങിയവർക്ക് ഈ വീഡിയോ ഒരു ഉബകാരമാവട്ടെ 🌹🌹👍👍

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +2

      Thank you മോളെ.ഞാൻ വണ്ണം വെക്കാൻ വേണ്ടി ഒരുപാടു പരിശ്രമിച്ചു പരാജയപ്പെട്ട ഒരാള് ആയിരുന്നു.അവസാനം നമ്മുടെ മമ്മൂട്ടി ചെയ്തത് തന്നെ ചെയ്തപ്പോൾ ഫലം kandu.😂😂😂😍😘🌹🌺❤️

    • @ponnuminu1614
      @ponnuminu1614 Před 2 lety

      Thadi kurakkan anthaacheyya

  • @sindhu375
    @sindhu375 Před rokem +10

    ഈ വീഡിയോ കാണുമ്പോമുതൽ ട്രൈചെയ്യും, റിസൾട് അറിഞ്ഞാശേക്ഷം റിപ്ലെ ഈ vdo ക്ക് ഇടാം 👍🥰❤️

    • @sajishomecafe9049
      @sajishomecafe9049  Před rokem +2

      ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ തെളിവ് ആണ് ഞാൻ.😘🥰♥️🌹💗

    • @dhworld320
      @dhworld320 Před rokem

      Risalt കിട്ടിയോ

    • @vidya3001
      @vidya3001 Před 11 měsíci

      മാറ്റം ഇണ്ടോ

  • @sindhujacob6629
    @sindhujacob6629 Před 2 lety +1

    ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് തരണം ട്ടോ വണ്ണം വെക്കാനുള്ള കൊതി കൊണ്ടാ

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      വേറെ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട്.ഓകെ😘🥰🌹♥️🌺

    • @mateofmadeena8555
      @mateofmadeena8555 Před měsícem

      Thakyou​@@sajishomecafe9049

  • @ABCD-cv2ef
    @ABCD-cv2ef Před 2 lety +6

    Eniyum vedios Eduuu .Vannam vekkan ullathu Ethuse ❤️😘🙋👍

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      നാളെ വരുന്നുണ്ട് 😘🥰🌹♥️💞❤️

  • @shahma308
    @shahma308 Před 11 měsíci +1

    ഞാൻ ഇതുപോലെ ഭയങ്കര മെലിഞ്ഞിട്ടാണ്. അധികം ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലും അല്ല അതുകൊണ്ട് വേഗം മതിയായി പോവും ചെയ്യും. ചില സമയത്തെ ഒരുപാട് കഴിക്കാൻ കഴിയുന്നുള്ളൂ. തടിക്കാൻ നല്ല ആഗ്രഹവും ഉണ്ട്. കുറേ ഭക്ഷണം കഴിച്ച് വെരുമ്പോൾ ഒരു ദിവസം എങ്ങാനും കുറഞ്ഞാൽ പഴയ പോലെ മെലിഞ്ഞ അവസ്ഥയിൽ എത്തുകയാണ്. ഇത് try ചെയ്താൽ result കുട്ടുമായിരിക്കും പ്രതീക്ഷിക്കുന്നു.

    • @sajishomecafe9049
      @sajishomecafe9049  Před 11 měsíci +1

      തീർച്ചയായും ഇത് ട്രൈ ചെയ്തു നോക്കൂ.ഫലം ഉറപ്പ് 🥰😘❤️💕🌹

  • @goodvibes5593
    @goodvibes5593 Před 2 lety +19

    ഉപകാര്രദമായ വീഡിയോ തന്നെയാണിത് . മമ്മൂട്ടി വണ്ണം വെക്കാൻ ചെയ്ത സംഭവം പൊളിച്ചു.എന്തായാലും ഒരുപാടു പേർക്ക് നിങ്ങളുടെ ഈ വീഡിയോ പ്രയോജനപ്പെടും.

  • @lekshmibijil4136
    @lekshmibijil4136 Před rokem +2

    എല്ലാം ചെയ്യ്തു ഇതും ചെയ്യാം നന്ദി ഉമ്മാ

    • @sajishomecafe9049
      @sajishomecafe9049  Před rokem +1

      ധൈര്യമായി ചെയ്യൂ.ഒരുമാസം കൊണ്ട് മാറ്റം ഉണ്ടാവും തീർച്ച.ഞാൻ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട്.അതുകൂടി കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ok 😘🥰♥️

    • @ajcreation9892
      @ajcreation9892 Před rokem

      Result undo

  • @LovelysHealthBook
    @LovelysHealthBook Před 2 lety +9

    കൊള്ളാം, സൂപ്പർ ടിപ്പ് 👌👌♥️

  • @fahithat294
    @fahithat294 Před rokem +1

    ഉമ്മ എനിക്ക് 39 വയസുണ്ട്. തൂക്കം 44കിലോ. ഞാനും ഒന്ന് tray ചെയിതു നോക്കട്ടെ. 😊

  • @salluappe2268
    @salluappe2268 Před 2 lety +6

    itha ith pregnent ayavarkum delivary kazhinjavarkum kazhikamo.pinne ithupolulla vedios eniyum idanam.karanam enne pole melinja vannam vekan agrahamullavark valeeya upakaramakum.njan delivary kayinjit polum vannam vechilla.ellarum pareenna ket ket madthu.ipo njan prgnent anu.ithade prasava raksha vedios ellam kanarund.very usefull and indresting.thank u itha

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      വേറെ വീഡിയോ വരുന്നുണ്ട്.പിന്നെ ഇപ്പൊൾ ഗർഭിണി അല്ലേ.മോളുടെ ഡോക്ടറോട് ഒന്ന് ചോദിച്ചിട്ട് കഴിച്ചാൽ മതി.ഓകെ🌹😘🥰💕

    • @salluappe2268
      @salluappe2268 Před 2 lety

      @@sajishomecafe9049 ok

  • @sheejanizar6274
    @sheejanizar6274 Před rokem

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 Před 2 lety +5

    Vere tips koodi paranju tharanamto kure pareekshanangal nadathi nokkinu no change 😇😇

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +3

      Thank you മോളെ.ഞാനും ശരീരത്തിൽ ഒരല്പം മാംസം പിടിക്കാൻ വേണ്ടി ആര് എന്ത് പറഞ്ഞാലും ചെയ്യുന്ന ഒരാള് ആയിരുന്നു ഞാൻ.അവസാനം ഇതായിരുന്നു തുടക്കം.പിന്നെ പടി യായി ചെയ്തതെല്ലാം എനിക്ക് ഫലിച്ചു.അടുത്ത വീഡിയോ ഉടനെ വരുന്നുണ്ട്.കാത്തിരിക്കൂ.😘♥️🌺🌹

    • @dreamcakesandvlogs3769
      @dreamcakesandvlogs3769 Před 2 lety

      @@sajishomecafe9049 waiting that video👍👍

  • @killergamer8068
    @killergamer8068 Před rokem

    Good msg, tnku itha. Iniyu kaarianghal paranju tharoo, pleees. 😢 ee vedio kanan veiki

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Thank you dear.മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰🌹♥️❣️

  • @ishalishal4423
    @ishalishal4423 Před 2 lety +30

    ഞാൻ അടുത്ത സമയത്ത് ആണ് ഇതുസിന്റ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം സൂപ്പർ 👍ഒരു പഴയ ഫിലിം സ്റ്റാർ ന്റെ ഫേസ് cut ആണ് ഇതുസിനു ❤

  • @hinditeachingclass4576

    ഇത്താ നിങ്ങൾ വണ്ണം വെക്കാൻ ചെയ്ത കഴിച്ച ഫുഡുകൾ ഒന്ന് വീഡിയോ ചെയ്യാമോ

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Video ഇട്ടിട്ടുണ്ട്.മുട്ടയും പാലും ചേർന്ന ഒരു കൂട്ട് ഉണ്ട്.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰🌹♥️🌺💖💕❤️

  • @prayaan94
    @prayaan94 Před 2 lety +8

    Thanks for your valuable information ❤️❤️❤️

  • @naseemahakkeem1737
    @naseemahakkeem1737 Před rokem +1

    Thatha.. Enikum thadi vekkxanam..

    • @sajishomecafe9049
      @sajishomecafe9049  Před rokem

      എങ്കിൽ ധൈര്യമായി കഴിച്ചോളൂ 😘🥰🌹♥️🌺

  • @sunithasworld5394
    @sunithasworld5394 Před 2 lety +9

    Like 8..useful tip sharing 👌👌👍👍👍

  • @shamnashemeer2587
    @shamnashemeer2587 Před rokem +2

    കൊള്ളാം ഉമ്മ സൂപ്പർ, ഞാൻ try cheyyum

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Thank you dear. മോളെ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰💜🌹🌺❣️

  • @somathomas6488
    @somathomas6488 Před rokem +5

    Thank you sister ❤️❤️❤️🌹🌹🌹

  • @LIJIBIJU-fh3rz
    @LIJIBIJU-fh3rz Před rokem

    ഞാൻ ഒരുപാട് വണ്ണം ഇല്ലാത്ത ആൾ ആണ് ഞാൻ ഇങ്ങനെ ഒന്നും ചെയ്തു നോക്കട്ടെ ഇനി ഇത്തരം വീഡിയോ ഇടനം ❤❤❤

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Thank you dear.വേറെ Video ഇട്ടിട്ടുണ്ട്.അത് ഒന്ന് കണ്ടു നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 🥰😘♥️🌹

  • @divyavimal263
    @divyavimal263 Před 2 lety +66

    ഇത്തയുടെ പഴയ അനുഭവങ്ങൾ ഞാൻ ഇപ്പൊ അനുഭവിക്കുന്നത്. മറ്റുള്ളവരുടെ പരിഹാസങ്ങൾ 😞

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +6

      ഇത് ഒരുമാസം നോക്കൂ.മറ്റൊരു വീഡിയോ ഉണ്ട് അത് വേണമെങ്കിൽ അതുപോലെ ചെയ്യൂ എന്നിട്ട് പരിഹസിച്ചവരുടെ മുൻപിലൂടെ തല ഉയർത്തിപ്പിടിച്ച് നിൽക്കൂ.😘🥰🌹❤️❣️

    • @divyavimal263
      @divyavimal263 Před 2 lety +1

      ട്രൈ ചെയ്യാം ഇത്ത 😍

    • @anujoy2780
      @anujoy2780 Před rokem +1

      @@divyavimal263 nthayi result kittiyoo?

    • @divyavimal263
      @divyavimal263 Před rokem +1

      @@anujoy2780 ചെറിയ മാറ്റം ഉണ്ട് 👍🏽

    • @sajishomecafe9049
      @sajishomecafe9049  Před rokem +2

      മുടങ്ങാത തുടരുക.നല്ല റിസൽട്ട് കിട്ടും.പിന്നെ unsalted butter വാങ്ങി ബ്രഡ്,അല്ലെങ്കിൽ ബണ്ണ് ഇവയിൽ തേച്ചു കഴിക്കുക.ഓകെ,😘🥰♥️🌹

  • @hakeembava4453
    @hakeembava4453 Před rokem +1

    എനിക്ക് രണ്ടര വയസുള്ള ഒരു മോളുണ്ട്, തൂക്കം വളരെ കുറവാണ്, കുട്ടികൾ kodukkan പറ്റിയ വല്ല ടിപ്സും പറഞ്ഞുതരുമോ

    • @sajishomecafe9049
      @sajishomecafe9049  Před rokem

      czcams.com/video/NPvem2YU3aU/video.html
      ഇതൊന്നു കണ്ട് നോക്കു.ഇതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.കുട്ടിക്ക് ഇതെല്ലാം ചെയ്യാം.ഇഷ്ടമുള്ളത്, അല്ലെങ്കിൽ കുട്ടി കഴിക്കുന്നത് ചെയ്യുക.ഓകെ😘🥰🌹♥️🌺💕

  • @bindhubabu7028
    @bindhubabu7028 Před 2 lety +3

    Thank you

  • @subaidapottyil-zh6te
    @subaidapottyil-zh6te Před rokem

    Kaal muttu vedhana,, muttu themanam ,,neer kettu okke Maran

    • @sajishomecafe9049
      @sajishomecafe9049  Před rokem

      ഇത് കഴിച്ചാൽ അതൊന്നും മാറില്ല.കിഴി ഊന്നുക. ഒപ്പം karinochi പുട്ട് അല്ലെങ്കിൽ ലേഹ്യം ഉണ്ടാക്കി കഴിക്കുക.വേദനക്ക് ആശ്വാസം കിട്ടും.ഓകെ,😘🥰🌹♥️

  • @malappuramkjworld8393
    @malappuramkjworld8393 Před 2 lety +3

    വളരെ നല്ലൊരു വീഡിയോ 👍

  • @shinikuttan3500
    @shinikuttan3500 Před 2 lety +1

    Mam ഞാൻ തീരെ മെലിഞ്ഞിട്ടാണ് 38കിലോ ഉള്ളൂ എല്ലാരും എന്നെ കളിയാക്കുന്നു തടി ഇല്ല എന്ന് പറഞ്ഞു ഇനി ഇതൊന്നു കഴിച്ചു നോക്കട്ടെ

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +2

      Mole ധൈര്യമായി കഴിച്ചോളൂ.ഇത് കൂടാതെ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് എല്ലാം ചെയ്തു നല്ലപോലെ വണ്ണം വെക്കാം.വീഡിയോ എടുത്തു ഒന്ന് കണ്ട് നോക്കൂ.😘🥰🌹♥️💗

  • @tharathulasi7782
    @tharathulasi7782 Před 2 lety +4

    Hii aunty njanum athra thadiyulla aalalla ithonnu try cheyam keto😊👍😍

  • @itsallaboutshamil_
    @itsallaboutshamil_ Před 11 měsíci +2

    Thankyouu mamm love you new subscribers 🎉🎉

    • @sajishomecafe9049
      @sajishomecafe9049  Před 11 měsíci +1

      Thanks and welcome.ഒരുപാടു സ്നേഹത്തോടെ 😘🥰🌹🙏

  • @dentgurukul8949
    @dentgurukul8949 Před rokem +17

    Frankely speaking this worked well for me. Thankyou somuch.
    I saw your vedeo, last august but couldnt do it regularly. And i stopped it thinking that noi would never able to gain weight.
    Later in october i saw one of your vedeo in which you say consistency is the key to success. And dont lose hope what ever happend should never stop until you gain weight.
    I really got inspired from that vedeo.
    Then november first week i again strted without skipping the morning mammoty chor.
    Along with that i strt eating badam lehyam water.. And never skipped food. I maintained myself in awell fed state. Andd for my surprise i gain 9 kg by the end of december last week.
    It really works. But as she said. Consistency is the key. Thhankyou somuch... Much thankful to you.
    Please inspire us with your tips and tricks.

    • @sajishomecafe9049
      @sajishomecafe9049  Před rokem +4

      Thank you.😘🥰Thank you so much.😘🥰❤️❣️🌹♥️💕

    • @dathudnk677
      @dathudnk677 Před rokem +5

      Thankyou .Umma .sherikkum ippo ellavrum parayunnd thadichu ennu athu kelkumbol enik bayankara santhosham Ane. Ningle follow chythathaanu njn. Ningalude tipsnekkal enikistam ningal inspire ,motivate cheyunna reethi ane

    • @sajishomecafe9049
      @sajishomecafe9049  Před rokem +3

      Thank youda മുത്തെ.ഒരുപാടു സന്തോഷം, അതിലേറെ സ്നേഹത്തോടെ😘🥰🌹♥️❣️💖

    • @yeshaswinikanala5674
      @yeshaswinikanala5674 Před 10 měsíci

      Sis can you say what routine u have followed for gaining weight please it will be helpful for me sis please

    • @sajishomecafe9049
      @sajishomecafe9049  Před 10 měsíci

      രണ്ടു video ഇട്ടിട്ടുണ്ട്.അത് കണ്ട് നോക്കൂ.നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰🌹♥️

  • @ambilirajith188
    @ambilirajith188 Před rokem

    Thanks mam ee oru tipinnu itha paranjathupole valare prayasam ennikkundu vallare melinjannu irrikkunnathu thankyousomuch for the tip

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Mole ഞാൻ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്നും ഇഷ്ടമുള്ളത് ഒക്കെ ചെയ്യുക . ഞാൻ വണ്ണം വെച്ചിട്ട് മാത്രേ പിൻമാറൂ എന്ന് മനസ്സിൽ ഉറച്ചു തീരുമാനിക്കുക.ഒരുമാസം മുടങ്ങാതെ കഴിച്ചിട്ട് നല്ല മാറ്റം ഉണ്ടാകുമ്പോൾ എന്നേ അറിയിക്കാൻ മറക്കരുത് ഓകെ😘🥰🌹♥️

  • @muhammedameer4444
    @muhammedameer4444 Před 2 lety +7

    Itha thadi theere illa. But nalla vayar chadiyittund. Enthengilum oru tip paranju tharumo. Thadi vekkaan vendi food adhikam kazichal. Vayar adikam aavum. Thadi koodukayum illa.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      വയർ കുറയാനുള്ള ഒരു ഡ്രിങ്ക് ഞാൻ ഇട്ടിട്ടുണ്ട്.അതൊന്നു കാണൂ.😘🥰💗♥️🌺🌹

  • @shahinashahina2181
    @shahinashahina2181 Před 2 lety +2

    In sha allah .nthayalum try cheyyum.athrekkum weigt illa age 26 aan weight 34 illuu... Ithaante chanal ippolaa kaanunnathu ..tnqu ithaa.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank you dear. ഇത്ക്കും മേലെ ഉള്ളത് വീഡിയോ വരുന്നുണ്ട്.♥️😘🥰🌹

  • @sobhas6681
    @sobhas6681 Před 2 lety +6

    ഇത് കണ്ടു ഉമ്മാ സൂപ്പർ. ഇനിയും വീഡിയോസ് വേണം.

  • @rimsharifa8645
    @rimsharifa8645 Před 2 lety +1

    Njan theere thadi illa enne chelor okke stump ennum neerkoli ennum okke vilikkunnund enikk sahikkan kayilla ethra shramichittum pakshe njan ippo kurach okke thadi vechu tnx itha🤗

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      Thank you മോളെ.നന്നായി food കഴിക്കുക.മതി എന്ന് തോന്നിയാലും രണ്ടു പിടി കൂടി കഴിക്കുന്നത് നിത്യവും ശീലമാക്കുക.വേറൊരു വീഡിയോ kooi ഇട്ടിട്ടുണ്ട്.അതിൽ ഞാൻ വണ്ണം വെക്കാൻ ചെയ്ത പല കാര്യങ്ങളും പറയുന്നുണ്ട്.ഇഷ്ടമുള്ളത് follow ചെയ്യാം.നന്നായി മാറ്റം വരും.😘🥰🌹♥️🌺

  • @praisymariyajob5726
    @praisymariyajob5726 Před 2 lety +3

    🥰🥰🥰Tqqq Dear Ittha njan pazhakanjikudikan start chethu. Tiredness nallathpole kuranjuto

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +3

      എൻ്റെ മോളെ ഒരു മാസം കൊണ്ട് മാറും.നമുക്ക് തന്നെ അതിശയം തോന്നും മാറ്റം.മുടങ്ങരുത്.വിജയം കണ്ടിട്ട് മാത്രേ വെച്ച കാൽ പിറകോട്ട് വലിക്കാവൂ.all the best 👍😘🥰♥️🌹❤️

    • @praisymariyajob5726
      @praisymariyajob5726 Před 2 lety

      Yes sureee🥰🥰🥰🥰🥰

    • @praisymariyajob5726
      @praisymariyajob5726 Před 2 lety +1

      Enik white discharge unde. Pinne after delivery njan yathoru Ayurvedic remides use chethirunilla. Eth kazhychapol nalloru cooling effect unde.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank youda 😘🥰🌹💖

    • @pravithaas4961
      @pravithaas4961 Před rokem

      Ippo enganund mattam undo? Enik try cheyyan ane

  • @AnwarAnwar-ez1yu
    @AnwarAnwar-ez1yu Před 2 lety +1

    Adutha respek waiting... Vere vidio cheyyanam

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      വണ്ണം വെക്കാനുള്ള ഒരുപിടി ടിപ്‌സുകൾ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.ഒന്ന് കണ്ട് നോക്കൂ.😘🥰🌹💞♥️

  • @preethasathyan1627
    @preethasathyan1627 Před 2 lety +4

    Thank 🙏💕U itha i wiil try this tip

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank you dear.ഞാൻ തടിക്കാൻ ആദ്യം ചെയ്ത വേല ഇതാണ്.ഫലം ഉറപ്പ്.😘😍🌹💜

  • @avrishanpriyesh.3b756
    @avrishanpriyesh.3b756 Před 2 lety

    ഇത്ത എല്ലാ ടിപ്സും പറഞ്ഞു തരണേ.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      വീഡിയോകൾ വരുന്നുണ്ട്.ഓകെ😘🌹♥️

  • @ishalishal4423
    @ishalishal4423 Před 2 lety +9

    ഇത്തുസ് നിങ്ങൾ പൊളി ആണ് 🌹🥰🥰

  • @anasanas-kw4fi
    @anasanas-kw4fi Před 8 měsíci

    നേന്ത്രപഴം peanut ബട്ടർ പാലിൽ അടിച്ചുകൂടിക്ക്

  • @sanjays8065
    @sanjays8065 Před 2 lety +4

    Super itha..😋

  • @lettishaxavier4964
    @lettishaxavier4964 Před rokem +1

    ഞാനും വണ്ണം വയ്ക്കാൻ പാട് പെടുന്നു

    • @sajishomecafe9049
      @sajishomecafe9049  Před rokem

      മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰🌹♥️❣️

  • @ansiskitchen6599
    @ansiskitchen6599 Před 2 lety +5

    Thadi vekkn ulla tips okke porette😘

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      വരുന്നുണ്ട്.കാത്തിരിക്കൂ ഓകെ🥰😘💗♥️🌺

  • @malluvlog525
    @malluvlog525 Před rokem +1

    ഇത് ഒന്നും പറ്റിയില്ലെങ്കിലും തലേന്നത്തെ പഴകഞ്ഞി അങ്ങോട്ട്‌ രാവിലെ സേവിക്കാ മൂന്നു നേരം ഉള്ളത് നാല് നേരം ആകാ കാര്യം ഇത്ര ഉള്ളൂ set ആവും 👍🏻

    • @sajishomecafe9049
      @sajishomecafe9049  Před rokem

      അത് ആരും ചെയ്യാത്തത് കൊണ്ടാണല്ലോ ചെയ്തു വിജയിച്ച ഒരു കാര്യം വീഡിയോ ഇട്ടത്.

    • @bossu8794
      @bossu8794 Před rokem +1

      @@sajishomecafe9049 പയംകഞ്ഞി കുടിച്ചാൽ തടി വെകുമോ

    • @sajishomecafe9049
      @sajishomecafe9049  Před rokem

      പണ്ട് ഉളളവർ കഴിച്ചിരുന്നതാണ്.അതുകൊണ്ട് അവർക്കൊക്കെ നല്ല ആരോഗ്യവും ആവശ്യത്തിനുള്ള വണ്ണവും ഉണ്ടായിരുന്നു.ഇപ്പൊൾ ആർക്കും വേണ്ട.🥰🌹💖❤️

  • @salomycv6729
    @salomycv6729 Před 2 lety +15

    Hi aunty, njn hus home ilu aanu. Ivide cheyyan pattilla😔😔 vtlu povumbo njn try cheyyuum Sure. Njn just 41 ollu. Too much skinny. I'll try 👍💪💪💪🥰🥰🥰🥰 thankyou

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank you dear 😘🥰🌹💖

    • @bilqeesbs5676
      @bilqeesbs5676 Před 2 lety

      @@sajishomecafe9049 ആടിൻ പാൽ പററുമോ.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +2

      Bilqees ആടിൻ്റെ പാലും പറ്റും.ഒന്നുകൂടി ഗുണം കിട്ടും.😘🥰🌹♥️💖💖

    • @lijanoufal
      @lijanoufal Před rokem

      Vannam vechoo

  • @fidhagraphy2932
    @fidhagraphy2932 Před 2 lety +1

    Iniyum ithupoleyulla videos idanam ithaa.🥰🥰💖💖

  • @vinodinichandran7059
    @vinodinichandran7059 Před 2 lety +18

    എന്റെ മോൾക്ക് വേണ്ടി ഇനിയും ഒരോന്നും ഇടണം

  • @vijayan1731
    @vijayan1731 Před rokem

    സൂപ്പർ താത്ത ഞാനൊന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @aminakozhisseri9037
    @aminakozhisseri9037 Před 2 lety +7

    ഇതിന്റെ പുറമെ നിങ്ങൾ എന്തെല്ലാം ചെയ്തു. ഒരു വീഡിയോ ചെയ്യാമോ ?

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      തീർച്ചയായും വീഡിയോ വരുന്നുണ്ട്.🥰😘🌹♥️

  • @rayyusvlogandshorts1274
    @rayyusvlogandshorts1274 Před 2 lety +2

    ഇത്ത ചെയ്ത എല്ലാം വേണം. ഞാൻ എന്ത് കഴിച്ചിട്ടും വണ്ണം വെച്ചിട്ടില്ല. ശരീരം വണ്ണം വെച്ചാലും മുഖം ഒട്ടി കൊണ്ടാണ് .

  • @saneeshchandran2574
    @saneeshchandran2574 Před 2 lety +5

    തീർച്ചയായും പരീക്ഷിക്കും

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank you dear.പരീക്ഷണം വിജയിച്ചാൽ ariyikkane.ഞാൻ കാത്തിരിക്കും.ഒരുമാസം രാവിലെ വെറും വയറ്റിൽ കഴിക്കുക.പിന്നെ എപ്പോൾ food കഴിച്ചാലും നിർത്തുന്നതിന് മുൻപു രണ്ടോ മൂന്നോ ഉരുള കൂടി അങ്ങു കഴിക്കുക.പതിയെ പതിയെ അളവ് കൂട്ടി കഴിക്കുക ഫലം ഉറപ്പ്.ഓകെ.😍🌹🌺♥️

    • @ajcreation9892
      @ajcreation9892 Před rokem

      Result undo😊

    • @sajishomecafe9049
      @sajishomecafe9049  Před rokem +2

      AJ Creation നിങ്ങൾക്ക് വേണമെങ്കിൽ ചെയ്തു നോക്കി കൂടെ.മറ്റുള്ളവർക്ക് റിസൽട്ട് ഉണ്ടെങ്കിൽ മാത്രം ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് റിസൽട്ട് കിട്ടില്ല.ആദ്യം വിശ്വാസം ആണ് വേണ്ടത്.അതില്ലാതെ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല.

  • @user-iw9fd4jl6m
    @user-iw9fd4jl6m Před 10 měsíci

    തടിക്കാനുള്ള ബാക്കി കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരാമോ

    • @sajishomecafe9049
      @sajishomecafe9049  Před 10 měsíci

      Video ഇട്ടിട്ടുണ്ട്.എടുത്തു കാണൂ.😘🥰🌹❤️💖💗❣️

  • @siya4236
    @siya4236 Před 2 lety +3

    Cheyth nokkiyittu result parayam👍

  • @ansiskitchen6599
    @ansiskitchen6599 Před 2 lety +1

    Itha njan aduthnu videos kanan thudangiyad... Masha allAAH 🥰 ellaam supr

  • @shinikuttan3500
    @shinikuttan3500 Před rokem +15

    Mam ഞാൻ ഈ ചോറ്‌ try ചെയ്തു നല്ല മാറ്റം ഉണ്ട് വെയിറ്റ് കൂടി കൂടെ ആയൂർവേദ മരുന്ന് കഴിക്കുന്നുണ്ട് അത് കുഴപ്പം ഉണ്ടോ കൂടെ മുട്ടയും പാലും കൂടി കഴിച്ചാൽ കുഴപ്പം ഉണ്ടോ രണ്ടു ദിവസം കഴിച്ച് നോക്കി എനിക്ക് നല്ല ഇഷ്ടായി

    • @sajishomecafe9049
      @sajishomecafe9049  Před rokem +20

      Thank you dear.oru കുഴപ്പവും ഇല്ല.എന്ത് വേണമെങ്കിലും കഴിക്കാം.മുട്ട പാൽ മിശ്രിതം കൂടി കഴിച്ചോ.ഗുണ്ട് മണി ആകും.നല്ലപോലെ ശരീരത്തിൽ മാംസം പിടിച്ചു കഴിഞ്ഞാൽ എല്ലാം നിറുത്തണം.എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്.ഞാൻ തന്നെയാണ് മോളെ സംസാരിക്കുന്ന തെളിവ്.അസ്ഥി പേ കോലം ആയിരുന്ന ഞാൻ വണ്ണം വെച്ചത് ഈ ചോർ കഴിച്ചു തടി വെക്കാൻ തുടങ്ങി.അതാണ് ആരെങ്കിലും എന്നെ പോലെ വണ്ണമില്ലാതെ വിഷമിക്കുന്നവർ ഉണ്ടെങ്കിൽ പ്രയോജന പെടട്ടെ എന്ന് കരുതി ഈ വീഡിയോ ഇട്ടത്.ഓകെ😘🥰🌹♥️💕

    • @shamilaps3054
      @shamilaps3054 Před rokem

      ഇത്ത ഷുഗർ ഉള്ള വർക്ക് കഴിക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  Před rokem +3

      മോളെ അത് ഡോക്ടറോട് ചോദിച്ചു നോക്കിയിട്ട് കഴിച്ചാൽ മതി.അതിനെ കുറിച്ച് എത്ര പിടിയില്ലെടാ.ചോർ ആയതു. കൊണ്ട് ഡോക്ടറുടെ അഭിപ്രായം അറിഞ്ഞിട്ടു മതി.ഓകെ😘🥰🌺♥️❤️🌹

    • @AAA-oo5ig
      @AAA-oo5ig Před rokem +2

      Thanks ithaa

    • @saleenav8923
      @saleenav8923 Před rokem

      Packet pal upayogikunnad kond kuyyapp undo?

  • @haseehasee8900
    @haseehasee8900 Před 2 lety +1

    Itha എനിക്കും thadi വെക്കണം. Ellല്ല ടിപ്സ് പറയണം

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.അത് കൂടി കാണൂ.എല്ലാം ഉണ്ട് അതിൽ.😘🥰🌹💖

  • @lichuuusandrichuus8773
    @lichuuusandrichuus8773 Před 2 lety +7

    ഞാൻ must try ചെയ്യും 👍

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank you.innu മറ്റൊരു സംഭവം വരുന്നുണ്ട്.കാണാൻ മറക്കല്ലേ.ഒരുമാസം മുടങ്ങാതെ ചെയ്യുക.🥰😘🌹❤️🌺💖

    • @malimehza786
      @malimehza786 Před 2 lety

      Hlo എന്തായി മാറ്റമുണ്ടോ എനിക്കും ട്രൈ ചെയ്യാനാ

    • @divyam5826
      @divyam5826 Před 2 lety

      Reault kiryo

  • @vishnupriya7777
    @vishnupriya7777 Před 2 lety

    Superb itha.... Iniyum tips paranj tharane

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.😘🥰🌹♥️💖❤️❣️

  • @farushafi9799
    @farushafi9799 Před 2 lety +4

    Supr 🥰❤️ithaa പെറ്റു കിടക്കുമ്പോൾ nallam നിറം kittam vendi rips undo. 🥰 കർഭിണി ആകുബോൾ കസിക്കേണ്ട ഫുഡും. Onn vidio ചെയ്യാമോ waiting😍

  • @_Albert_fx_
    @_Albert_fx_ Před 11 měsíci +1

    Ittha ithu ravilay kayichu kayinju ethra manikkur ( hr ) inu shesham anu yoga allagil work out cheyyan nallathu onnu paranju tharavo plz 🙏

    • @sajishomecafe9049
      @sajishomecafe9049  Před 11 měsíci +1

      ഇത് കഴിച്ചിട്ട് തൽക്കാലം ഒന്നും ചെയ്യണ്ട.ആദ്യം ഇതൊന്നു ശരീരത്ത് പിടിക്കട്ടെ.എന്നിട്ട് പോരെ യോഗയും വർകൗട്ടും.😂😘🥰🌹❣️

    • @_Albert_fx_
      @_Albert_fx_ Před 11 měsíci

      @@sajishomecafe9049 haa 😁

  • @basilaharoon3681
    @basilaharoon3681 Před 2 lety +9

    ഇനിയും tips tharuu 😊

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Video എടുത്തിട്ടുണ്ട്.ഇത് ചെയ്തു നോക്കിയോ.😘🥰🌹♥️❣️

  • @sulunejoum1543
    @sulunejoum1543 Před 2 lety

    Ellaam paranju thranam, enikkum kazhichu nokkanam,, Please

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Video വരുന്നുണ്ട്.ആദ്യം ഒരുമാസം ഇതൊന്നു നോക്കൂ.😘💞❤️🌺

  • @dreamlover4806
    @dreamlover4806 Před 2 lety +3

    😍nala മുതൽ ഞാൻ സ്റ്റാറ്റസ് ചെയ്യും 🤗ഇപ്പോൾ എനിക്ക് 40kg ollu 😊💖

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +2

      കണ്ണടച്ച് ചെയ്തോ.ഞാൻ ഗ്യാരണ്ടി 48കിലോയിൽ നിന്നും 24 വയസ്സിൽ 68 kg ആകാൻ ഞാൻ ആദ്യം ദക്ഷിണ വെച്ച സംഭവം തുടക്കം ആണ്.ധൈര്യമായി ചെയ്തോളൂ.🥰♥️😘🌹

    • @muhammadc5558
      @muhammadc5558 Před 2 lety +1

      ഇത് kayicho

    • @dreamlover4806
      @dreamlover4806 Před 2 lety +1

      കഴിച്ചു തുടങ്ങി 🤗സൂപ്പർ ടെസ്റ്റ്‌ ആണ്

    • @divyam5826
      @divyam5826 Před 2 lety

      തടിച്ച

    • @KIDS-nr8og
      @KIDS-nr8og Před 2 lety

      ​@@dreamlover4806 athe nalla testan. njanum kazikkunnund

  • @thaslianzil8592
    @thaslianzil8592 Před rokem

    Iniyum video venam itha.njn nale muthal try cheyyum.orupad melinjirikuva....ellarum kaliyakunnu d.nalla sankadm aanu apol.ini endhayalum ith koodi try cheyyam..😢

    • @sajishomecafe9049
      @sajishomecafe9049  Před rokem +1

      ഞാൻ അനുഭവിച്ചത് ആണ്.പിന്നീട് വാശിയായിരുന്നു.അങ്ങനേ 48 kg yil ninnum 64, 68 വരെ എത്തിയപ്പോൾ നിറുത്തി.അത്പോലെ എപ്പോൾ ഫുഡ് കഴിച്ചു മതി എന്ന് തോന്നിയാലും രണ്ടു പിടി കൂടി കഴിക്കുന്നത് ഒരു ശീലം ആക്കുക.ഒരുമാസം കൊണ്ട് നല്ല മാറ്റം ഉണ്ടാവും.പിന്നെ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ അതിൽ പറയുന്നുണ്ട്.നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.ഓകെ😘🥰🌹♥️

    • @thaslianzil8592
      @thaslianzil8592 Před rokem

      @@sajishomecafe9049 ok..itha👍🥰

  • @mhdalimsha7023
    @mhdalimsha7023 Před 2 lety +3

    👍❤️

  • @lijagnair1362
    @lijagnair1362 Před 3 měsíci

    ഈ മീൻ കറി recepie പറഞ്ഞു തരാമോ 😋

    • @sajishomecafe9049
      @sajishomecafe9049  Před 3 měsíci

      വീഡിയോകൾ ഒരുപാടു ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തിട്ട് മീൻ കറി എന്ന് അടിച്ചു നോക്കൂ.പല ,പല രുചിയിൽ മീൻ കറി വെക്കുന്ന വീഡിയോ ഉണ്ട്.😘🥰♥️🌹

  • @fathimathzuhara70
    @fathimathzuhara70 Před 2 lety

    Hy maam,
    Ini tips indo ith polathe indeghil inim koodi video cheyyo waiting.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Vere video ഇട്ടിട്ടുണ്ട് ഒന്ന് കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് .🥰🌹💖❤️

  • @KIDS-nr8og
    @KIDS-nr8og Před 2 lety +1

    Thanks itha inshaallah try cheyyum

  • @Sulushezaabu
    @Sulushezaabu Před 2 lety

    Njaan enthayalum try cheyyum.. Ennittu ende vlog le parayum... Let's try.

  • @jamsheeram6461
    @jamsheeram6461 Před rokem

    Eethallam markangal thadi vekkanundoo ellam paranju tharoo ithaaa.

    • @sajishomecafe9049
      @sajishomecafe9049  Před rokem

      മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കാണുക.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ.😘🥰🌹♥️💖❣️

  • @beenarajevan7047
    @beenarajevan7047 Před 2 lety

    Ente molum njanum valare melinju ullavaraanu.njangalum orupad parihasam kettittund kelkkunnund.iniyum ithu pole ulla videos idane ithaa..❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      തീർച്ചയായും വീഡിയോസ് വരുന്നുണ്ട്. പരിഹസിച്ചവരുടെ മുൻപിൽ ഒരു ദിവസം തല ഉയർത്തിപ്പിടിച്ചു അങ്ങോട്ട് നിന്ന് കാണിച്ചു കൊടുക്കണം.ഓകെ😘🥰🌹💕

    • @beenarajevan7047
      @beenarajevan7047 Před 2 lety +1

      ഇത്ത മുത്താണ് ❤️❤️ഒരുപാട് ഇഷ്ടമാണ് .. ഇത്താടെ കുടുംബം ഭാഗ്യം ചെയ്തതാണ്.🙏🙏

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      Thank youda ചക്കരെ 😘🥰❤️💕🌹

  • @abdurahman6423
    @abdurahman6423 Před rokem

    ഞാൻ വെയിറ്റ് കുറവാണ് ഭക്ഷണത്തിൽ വെയിറ്റ് വെക്കുന്ന നല്ല ആഹാരം പറഞ്ഞുതരാമോ പ

    • @sajishomecafe9049
      @sajishomecafe9049  Před rokem

      നിങൾ ഒരുമാസം മുടങ്ങാതെ ഈ ചോറ് ഒന്ന് കഴിക്കുക. 48 kg ഉണ്ടായിരുന്ന ഞാൻ 64 kg ആയതു ഈ ചോറിൽ തുടങ്ങിയാണ്.പിന്നെ ഇതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.പിന്നെ എപ്പൊൾ ഫുഡ് കഴിച്ചാലും മതി എന്ന് തോന്നിയാലും രണ്ടു പിടി കൂടി കഴിക്കുന്നത് ഒരു ശീലം ആക്കുക.നല്ല മാറ്റം ഉണ്ടാവും.വീഡിയോയുടെ ലിങ്ക്.
      czcams.com/video/NPvem2YU3aU/video.html
      ഇത് കണ്ടിട്ട് ചെയ്യാൻ പറ്റുന്നത് എല്ലാം മുടങ്ങാതെ ചെയ്യുക.മാറ്റം ഉണ്ടായാൽ കമൻ്റ് ചെയ്യാൻ മറക്കരുത്.ഓകെ😘🥰🌹❤️♥️

  • @aizalandmikhaworld7280
    @aizalandmikhaworld7280 Před 2 lety +1

    Woww it's really helpful thanks itha♥️♥️♥️♥️

  • @rishekkr3658
    @rishekkr3658 Před rokem

    Thanks. ഇനിയും ഇതേപോലെ ഉള്ള വീഡിയോസ് ഇടുക.

    • @sajishomecafe9049
      @sajishomecafe9049  Před rokem +1

      വേറെ വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰♥️🌹❤️

  • @beema.a9344
    @beema.a9344 Před 2 lety

    Thanks etha.bakki tipsum koodi video cheyyane .

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank you dear.ബാക്കി വീഡിയോ വരുന്നുണ്ട്.😍😘♥️🌹

    • @faisalfaisu3486
      @faisalfaisu3486 Před 2 lety

      @@sajishomecafe9049 ബാക്കി ടിപ്സ് ഷെയർ ആക്കിയോ ഞാൻ ഇന്നാണ് ആദ്യമായി vdo കണ്ടത് സബ് cheythuto

  • @johnsonpv80
    @johnsonpv80 Před rokem

    Madam can you tell the all food items

    • @sajishomecafe9049
      @sajishomecafe9049  Před rokem

      മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് .അത് എടുത്തു കാണൂ.😘🥰🌹♥️♥️🌺

  • @sushammaharikrishan3420

    സൂപ്പർ
    ബാക്കി വീഡിയോയും കാണിക്കണം

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Video ഇട്ടിട്ടുണ്ട് എടുത്തു കാണൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ok 😘🥰🌹♥️❣️

  • @karikkuticktok2489
    @karikkuticktok2489 Před 10 měsíci

    എന്റെ മകന് തീരെ വണ്ണം ഇല്ല, എല്ലാ ടിപ്പുകളും പറഞ്ഞുതരണേ

    • @sajishomecafe9049
      @sajishomecafe9049  Před 10 měsíci

      വേറെ വീഡിയോ ഇട്ടിട്ടുണ്ട്.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰🌹♥️

  • @user-it9ze4ts7n
    @user-it9ze4ts7n Před 2 měsíci

    Ente molkan aval delivari kazhinjadan pashe theere vannam vekkunnilla

    • @sajishomecafe9049
      @sajishomecafe9049  Před 2 měsíci

      ഒരു മാസം ഇതൊന്നു കഴിക്കാൻ പറയൂ അതിനോടൊപ്പം ആട്ടിൻ സൂപ്പ് ഏത്തപ്പഴം നെയ്യിൽ വാട്ടിയത് മുട്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഒക്കെ കഴിച്ചാൽ വണ്ണം വരും 😘🌹🥰♥️

  • @shanasherin8420
    @shanasherin8420 Před 2 lety

    Eniyum pratheekshikkunnu.

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Video വരുന്നുണ്ട് 😘🥰🌹♥️💜

  • @ShamlaSalih
    @ShamlaSalih Před rokem

    Itha shareeram thadiyund ennal face kavilotti melinjirikkunnu end cheyyanm

    • @sajishomecafe9049
      @sajishomecafe9049  Před rokem

      രാവിലെയും രാത്രിയിലും വായിൽ വെള്ളം nirachchittu രണ്ടു കവിളിൻ്റെ ഭാഗത്തേക്കും ആക്കി 2 മിനിറ്റ് വീർപ്പിച്ചു പിടിക്കുക .പിന്നെ തുപ്പി കളയുക.പല പ്രാവശ്യം ചെയ്യുക.നിരന്തരം ചെയ്താൽ നല്ല കവിൽ വെക്കും.പിന്നെ ഒരു പരിധി വരെ പാരമ്പര്യം ആണ്.😘🥰♥️💞💖

  • @raziyaashraf9432
    @raziyaashraf9432 Před rokem

    Sajiyude vidio okke super anu tadi vekkan ulla mattu sootrangal koodi paranj tarumo ente monu vendiyanu

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Thank you Razya.വേറൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰🌹❣️♥️♥️

  • @shazworld7846
    @shazworld7846 Před měsícem

    Full reciepies ayakku

    • @sajishomecafe9049
      @sajishomecafe9049  Před měsícem

      മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.നാടൻ മുട്ട,പാൽ ചേർത്ത് ഉണ്ടാക്കുന്ന ഒരു സംഭവം.അത് കണ്ട് നോക്കൂ.അതിൽ 48 kg മാത്രം ഉണ്ടായിരുന്ന ഞാൻ 64g ആകാൻ ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട്.വീഡിയോ കണ്ട് നോക്കൂ🌺🥰🌹❤️

  • @aishaaisha4268
    @aishaaisha4268 Před 2 lety

    Thanks ithaa ..... Try cheyth nokkate

    • @sajishomecafe9049
      @sajishomecafe9049  Před 2 lety +1

      നോക്കാൻ ഒന്നുമില്ല.ജീവിച്ചിരിക്കുന്ന ഒന്നാം തരം ഉദാഹരണം ഞാൻ തന്നെ.🥰😘💕♥️

  • @faseelapa1323
    @faseelapa1323 Před rokem

    Thanks but njan pregnant ann .orupad try cheyithu inghanea oru video gd

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Thank you dear.മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കാണുക.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰♥️❣️💙💜🌹

  • @rinshaninu1892
    @rinshaninu1892 Před rokem

    Enikkum thadivekkanamennund. Enikkum paranju tharumo itha

    • @sajishomecafe9049
      @sajishomecafe9049  Před rokem

      Mole രണ്ടു വീഡിയോ ഇട്ടിട്ടുണ്ട്.അതിൽ ഇഷ്ടമുള്ളത് ഒക്കെ ചെയ്യുക .ഒരുമാസം മുടങ്ങാതെ ചെയ്യുക.ഓകെ😘🥰💖💙♥️💜🌹

    • @rinshaninu1892
      @rinshaninu1892 Před rokem

      Ok

  • @irfanaippu3705
    @irfanaippu3705 Před 23 dny

    Valiye ulli pattumo?gyassinte& Acidity ullavarkk pattumooo??

    • @sajishomecafe9049
      @sajishomecafe9049  Před 21 dnem

      ചെറിയ ഉള്ളി ചേർക്കുന്നത് ആണ് നല്ലത്.കഴിച്ചു നോക്കൂ.ഗ്യസിന് പറ്റില്ല എങ്കിൽ പിന്നീട് കഴിക്കേണ്ട.വേറെ വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.അതിൽ 48 kg ulla Njaan 64 kg ആയത് എങ്ങിനെ എന്നും കഴിക്കേണ്ട ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട്.അതിൽ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ok 😘🥰♥️🌹

    • @irfanaippu3705
      @irfanaippu3705 Před 21 dnem

      @@sajishomecafe9049 link idamo 😍txs your valueble reply

  • @mussammilaadheena5853
    @mussammilaadheena5853 Před 8 měsíci +1

    Delivary kazhinjittum thadi vechilla enikk eth kazhikkamo

    • @sajishomecafe9049
      @sajishomecafe9049  Před 8 měsíci

      തീർച്ചയായും കഴിക്കാം.മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം 😘🥰🌹♥️🙏

  • @gopalanm9058
    @gopalanm9058 Před 2 lety +1

    very importent mesage for health 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐

  • @rejeenamary6110
    @rejeenamary6110 Před 2 lety

    itha ippazhaanu ee vedio kandathu,iniyum ithe polathe vannam vekkanolla tips venam.melinju onangiyapoleya ollathu.athonnu maranam

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      മോളെ ഞാൻ വേറെ വീഡിയോ ഇട്ടിട്ടുണ്ട് .അത് ഒന്ന് കണ്ടു അതുപോലെ ചെയ്യൂ.48കിലോ ആയ ഞാൻ 64 kg ആയ സത്യം ആണ് ആ വീഡിയോയിൽ ഉള്ളത്.😘♥️🌹💖

    • @rejeenamary6110
      @rejeenamary6110 Před 2 lety

      @@sajishomecafe9049 matte vedio kandathu mothalu pazham kanji kudikan thodangi itha.pinne ippazhanu paalum mottem aa paniyam kandathu.enthayalum innu mothalu athum koodi.itheda samsarathil ninnum ariyam parayanathellam genuine aanennu.negative parayanavarodu povan para👍👍👍👍

    • @sajishomecafe9049
      @sajishomecafe9049  Před 2 lety

      Thank youda മുത്തെ.മാറ്റം ഉണ്ടാവും തീർച്ച ഒരുമാസം മുടങ്ങാതെ കഴിച്ചിട്ട് പ്രോഗ്രസ് അറിയിക്കണം.മറക്കരുത്.😘🥰🌹💖♥️

    • @rejeenamary6110
      @rejeenamary6110 Před 2 lety

      @@sajishomecafe9049 orappayattum itha🥰🥰🥰🥰🥰

  • @mobileplanet8539
    @mobileplanet8539 Před rokem

    palinupakram thairu upyogichal mathiyo

    • @sajishomecafe9049
      @sajishomecafe9049  Před rokem

      പുളി കൊണ്ട് എങ്ങിനെ കഴിക്കും.?.ഞാൻ ഇങ്ങനെയാണ് കഴിച്ചു തടി വെച്ചത്.ഓകെ🥰😘🌹💞❤️

  • @alfidhas7011
    @alfidhas7011 Před rokem

    Assalamualaikum Etha enta mloum monum there melinjan enik orupad sangadamanu aharam sherikum kazhi kathilla enthcheyyanam etha

    • @sajishomecafe9049
      @sajishomecafe9049  Před rokem

      ഞാൻ രണ്ടു വീഡിയോ ഇട്ടിട്ടുണ്ട്.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ. Saji'sHomecafe എടുത്തിട്ട് വീഡിയോ എടുത്തു കാണൂ.ഓകെ😘🥰❤️🌹🌹