Reverse migration to India from Canada|5 വർഷം കാനഡലെ എന്റെ ജീവിതവും അത് അവസാനിപ്പിക്കാനുള്ള കാരണവും

Sdílet
Vložit
  • čas přidán 28. 08. 2024
  • Reverse migration to India from Canada|5 വർഷം കാനഡലെ എന്റെ ജീവിതവും അത് അവസാനിപ്പിക്കാനുള്ള കാരണവും
    #reversemigration #canadamalayalamvlogs #canadamalayali
    How is it moving back to India from abroad? Honest confessions
    5 years back, I moved to Canada for my master's, but a few things made me come back and settle in India.
    Many people wonder if they will ever be able to return once they move abroad.
    In this video, I am talking about the pros and cons of coming back to India from Canada, as honestly as possible.
    #reversemigration #reversemigrationfromCanadatoIndia
    #PeoplelavingCanada
    #whyarepeoplemovingawayfromCanada?
    #MalayalamCanada
    #ReversemigrationMalayalam

Komentáře • 165

  • @user-sw3ro4pe2h
    @user-sw3ro4pe2h Před měsícem +26

    Good decision, it took 11 years for me to realise👍. Now im happy with my life in Kerala.

  • @vinoygeorge2676
    @vinoygeorge2676 Před 26 dny +9

    Well said . Naked truth . I left Canada realizing this in the year 1993. Happy at kerala with a decent job and peace .

  • @ananthakrishnangopakumar6787
    @ananthakrishnangopakumar6787 Před měsícem +13

    PR aayi vannu....varshangal kazhinjittum savings low,katta depression, low on friends and low paid jobs. Our home country is way better if you find the right opportunity. I'm back home now, Happier than ever.

  • @Wedland1234
    @Wedland1234 Před 2 měsíci +34

    Enik കേരളം സ്വർഗമാണ്...❤അത്യാവശ്യം cash ഉണ്ടെങ്കിൽ കേരളം തന്നെ ആണ് best❤❤❤climate, medical field, education etc.... പൊളിറ്റിക്സ് മാത്രം ഇഷ്ടല്ല😢

    • @udayabanucp7833
      @udayabanucp7833 Před měsícem +1

      Yes... Health sector super here in kerala. Free ചികിത്സ വേണോ അതുണ്ട്. Low cost ചികിത്സ വേണോ.. ഉണ്ട്. Expensive treatment വേണോ ഉണ്ട്. ഒരു 120/= ഉണ്ടെങ്കിൽ സുഖമായി ജീവിക്കാം കേരളത്തിൽ

    • @harilalarackal507
      @harilalarackal507 Před 10 dny

      പൊളിറ്റിക്സ് ആ ഭാഗം കണ്ടില്ലാ.... നടിയ്ക്കൂ 🎉

    • @shajanjacob5849
      @shajanjacob5849 Před 4 dny

      Bribe, gold smuggling,cheating, politics,broking, MLM. Money making ia easy in Kerala

  • @Genießen_GmbH
    @Genießen_GmbH Před 18 dny +7

    ആവശ്യം ഇല്ലാത്ത കൊറേ കേഴ്സ് എടുത്ത് പഠിച്ചു മുടിഞ്ഞവർ ഇഷ്ടംപോലെ

  • @samtharakan5227
    @samtharakan5227 Před 6 měsíci +58

    ബ്രോ നിങ്ങൾ എടുത്ത തീരുമാനം 100% ശരിയാണെന്നു കാലം തെളിയിക്കും...

  • @napolean992
    @napolean992 Před 6 měsíci +34

    ഇതൊരു പുതിയ തുടക്കം ആവട്ടെ.... വരാനിരിക്കുന്ന ഒരുപാട് പേർക്കും "yes" പറയാനുള്ള പ്രചോദനം ❤️‍🔥

    • @vaparanjutharam5878
      @vaparanjutharam5878  Před 6 měsíci

      👍

    • @AveragePscAspirant
      @AveragePscAspirant Před 6 měsíci +3

      Pinne enthinaa angot poyath
      India il ninnapol ividuthay system thay kuttam paranj canada kk poi
      Aviday poyapol avidauthay system kuttam paranj india kk varnuu and calling it reverse migration..

    • @shymamathew9579
      @shymamathew9579 Před 6 měsíci +1

      ഏതേലും course എടുത്തു ഏത് വിദേശരാജ്യത്തും പോയാൽ ദുരന്തം ആണ് നേഴ്സ് IT ക്കാർ എവിടെ പോയാലും രെക്ഷ പെടും

    • @AveragePscAspirant
      @AveragePscAspirant Před 6 měsíci

      @@shymamathew9579 truth🥲

    • @starlyabrahamabraham5120
      @starlyabrahamabraham5120 Před 6 měsíci +1

      He have another option, so that he leaving

  • @nishasam4292
    @nishasam4292 Před 3 měsíci +15

    That’s correct. എവിടെപ്പോയാലും ജോലി ചെയ്‌യണം live happily

  • @bijubiju4997
    @bijubiju4997 Před 5 měsíci +16

    വളരെ നല്ല തീരുമാനം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നീ കാണിച്ച് മനസ്സ് വലിയ നന്ദി പണം നമുക്ക് എപ്പോ വേണമെങ്കിലും ഉണ്ടാക്കാം

  • @jyothsnachandran2791
    @jyothsnachandran2791 Před 5 měsíci +22

    Its 100% correct.. I feel depressed.. I miss kerala.. Jeevithavum athmavum ellam avideyaanu..

    • @SuperAbebaby
      @SuperAbebaby Před 5 měsíci +3

      Yes. I understand. We are in USand it has changed.i shall pray😊 for you .invest well in simple😊place like NREOr post office. Money cannot buy care in future.God bless and lead you

  • @rollsautomotives4807
    @rollsautomotives4807 Před 6 měsíci +27

    ഞാൻ 8 വർഷം മുൻപേ canada വിട്ടു നാട്ടിൽ സെറ്റിൽഡ് ആയി 😊

  • @SuperAbebaby
    @SuperAbebaby Před 5 měsíci +7

    സ്വന്തം വീട്, വരുമാനം at least 70000 approx loving extendedfamily helpful aides, safe area , clean air worship place. .Best wishes😊.God birthed us in our native place

  • @krishnan942
    @krishnan942 Před 23 dny +2

    This is super cool guy..all the facts what he said is absolutely right

  • @tijigirijasudevan
    @tijigirijasudevan Před 6 měsíci +22

    now i am happy to stay in India as an individual investor. take calculated risk. the best way to make money in india is stockmarket, sure sure sure, lot of ooportunites are waiting. i dont know why people are spending more money in canada, australia. that money you can invest in good stocks and make money

    • @jyothsnachandran2791
      @jyothsnachandran2791 Před 5 měsíci

      @tijigirijasudevan.. Enikk naatil vannu settle aavan agrahamund.. Is it possible to invest in stock while being in Canada? Atho naattil thirichu vannu stock thudangano? Which is better option? Pls suggest

    • @SuperAbebaby
      @SuperAbebaby Před 5 měsíci

      Always be positive. മനസ്സിലെ ആഗ്രഹം nadakkatte

    • @vilasmonv9084
      @vilasmonv9084 Před měsícem

      I have also this same experience I opened a demat in 2012 and made good amount of profit from stock market. I brought a 7cent of land and build a 980sqfeet home without loan. I think that next 20 years for India. In my opinion Indian mindset changed a lot. That reflects in MF industry. Still only 10 per cent people in India participate in stock market. So imagine the potential of our market.

    • @raymondkon931
      @raymondkon931 Před měsícem

      ​@@jyothsnachandran2791
      You can invest from outside India as well, even if you are PR/Canadian citizen. If you are planning to come to India, then you don't have to research about that. Settling in India & investing in the Indian Stock market are 2 separate decisions, imo.
      Good luck to you.

  • @shymamathew9579
    @shymamathew9579 Před 6 měsíci +9

    ഒരു കാര്യം മനസ്സിൽ ആയി ഈ പറഞ്ഞ cours എടുത്തു കാനഡ യിൽ ആര് ജീവിച്ചാലും നാട്ടിൽ പോകാൻ തോന്നും

  • @jojothomas5837
    @jojothomas5837 Před měsícem +3

    ബ്രോ കാരണം നിങ്ങള്ക്ക് വ്യൂ കൂടും സത്യം 😂. പുള്ളി യോട് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറ. നല്ല സംസാരം ❤

  • @josephfernandezm2664
    @josephfernandezm2664 Před 5 měsíci +10

    Love you bro. You said facts.

  • @gamingpop555
    @gamingpop555 Před 6 měsíci +9

    watever hes explaiing is 100% true....

  • @darkblue0072
    @darkblue0072 Před 29 dny

    ബ്രോ നിങ്ങൾ പറഞ്ഞ കറക്റ്റ് കാര്യമാണ് ഇതിൽ കൂടുതൽ വേറെ ഒന്നുമില്ല പറയാൻ👌🤙🏾✨👍

  • @Hoonigan18
    @Hoonigan18 Před 6 měsíci +13

    India is developing country. So opportunities to grow in India is high.

  • @linithaathish2613
    @linithaathish2613 Před 29 dny +4

    Very good from uk 🇬🇧.

  • @user-gz7fs2bw8n
    @user-gz7fs2bw8n Před 11 dny +1

    ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു.അതില് ചിലര്ക്ക് അവരുടെ വിദ്യാഭ്യാസത്തിനും സ്റ്റാന്ടേഡിനും അനുസരിച്ചുള്ള ജോലി ലെഭിക്കുന്നുല്ല.ചിലര്ക്ക് ജോലി ഒന്നും കിട്ടാതെ വീട്ടില് തന്നെ ഇരിക്കുന്നു.ഇങ്ങനെ ഒരു യുവ തലമുറയെ ഉണ്ടാക്കാണങ്കില് എന്തില് ഉന്നത വിദ്യാഭ്യാസം നല്കുന്നു.വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്ന കഴിഞ്ഞു.ഒരു വിദ്യാഭ്യാസവും ഇല്ലാത്തവന് കോടികള് ഉണ്ടാക്കുന്നു.അവരുടെ കീഴില് ഉന്നത വിദ്യാഭ്യാസം നേടിയവന് പീയൂണായി ജോലിചെയ്യുന്നു. ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു എങ്കില് വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്നേ കഴിഞ്ഞു

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před 4 měsíci +6

    Bro chose life over impressing ammavans...kudos❤❤❤

  • @LibinJacob-kc4yn
    @LibinJacob-kc4yn Před měsícem +4

    The decision was nice! but without proper planning, coming here and doing business management won't help you in any way for a bright future. No skill! No job! No PR!

  • @govindcs7158
    @govindcs7158 Před 5 měsíci +5

    Im glad I left Canada. 😌

  • @djp8740
    @djp8740 Před 2 měsíci +9

    കാനഡ വിട്ട് വന്ന്‌ psc എഴുതി ഇപ്പോൾ സുഖമായി ജീവിക്കുന്നു.

  • @shira5683
    @shira5683 Před měsícem +2

    സത്യത്തിൽ student visa ടെ purpose ഇതു തന്നെ ആണ്. പഠിക്കാൻ പോകുന്നതായ കൊണ്ട് പഠിക്കുക, പഠിത്തം കഴിയുമ്പോൾ തിരിച്ചു പോരുക. ഇതു തന്നെയാണ് ഇപ്പോൾ Canadian government ന്റെയും policy. Learn the skills, go back to your home and use those skills in your home country. അതുകൊണ്ട് ഇനി എല്ലാ students നും PR കിട്ടില്ല.

  • @edupedika
    @edupedika Před měsícem +3

    Question chothikuna person correct ayii chothikindu..

  • @vijithviswa9832
    @vijithviswa9832 Před měsícem +2

    He is smart enough to earn good pay in keral ❤.. But why leaving canada😢.. I like to move to canada even in my 40s..

  • @jibin7277
    @jibin7277 Před 6 měsíci +14

    Lol it sounds like some guys around the main dude are silently jealous of his ability to take a bold decision to get back to India.

  • @ThomasKutty-vt8kj
    @ThomasKutty-vt8kj Před 20 dny +1

    Bro video ippola Njan kandath poli bro

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 6 měsíci +12

    Oru വർഷം കഴിഞ്ഞു വന്നത് പോലെ വണ്ടി കേറും..

  • @jojythomas6872
    @jojythomas6872 Před 6 měsíci +19

    Bro 3 മാസം നാട്ടിൽ നിൽക്കുമ്പോൾ, ഈ ആവേശം തീരും 😄 കേരളത്തിൽ മതിയാകും.
    വല്ല ബാംഗ്ലൂർ chennai മുംബൈ ഒക്കെ നോക്കിക്കോ 😊

    • @abhijith.g1996
      @abhijith.g1996 Před 6 měsíci

      Lol .. Life in these metros are too hectic if you don’t know .Kochi is faaaar better

    • @jojythomas6872
      @jojythomas6872 Před 6 měsíci

      @@abhijith.g1996 salary in kochi and blore, 100% difference..

    • @abhijith.g1996
      @abhijith.g1996 Před 6 měsíci

      @@jojythomas6872 if your working in a MNC that Doesn’t Matter . You get same salary

    • @jaisejoseph5504
      @jaisejoseph5504 Před 5 měsíci +3

      The main thing is alukalkk ethra panam aanu jeevikkan vendath ennullath ororutharkkum different aanu.vere oraalde life compare cheyyathe naatile so called negative alukalde comments ignore cheyth kittunna salaryl satisfied aanel we can live a meaning full life in our kerala.but innu social media karanam ellardem life ellarkkum updated aay ariyaaam so compare cheyth cheyth healthum kalanj chilar engilum kashtappedunnu..health is also equally important..ethu sthalath Ayalum if anyone can happy with what they have life will be beautiful..

    • @vignesha.e9606
      @vignesha.e9606 Před 4 měsíci +2

      true mhan kerala is very depressing the reason why is that, our govt doesn't do shit for the people. Say now im bored or im going through a hard time i want to relax is their a single place i can go and sit peacefully. Mostly what we have is bar, bar, bar, all they have made in kerala is to make people drink, okey even though we drink then we can go out in peace police purath nikuvalo cash vagan

  • @charlesjiji6183
    @charlesjiji6183 Před 6 měsíci +7

    Rich people can come and go every time (his parents are rich)

  • @tijigirijasudevan
    @tijigirijasudevan Před 6 měsíci +9

    india ya nallathu jeevikan, kurachu paisa mathi , nalloru joli.
    baaki ella placum tour purpose nu mathrame kollavoooo
    emotions, mind,
    i am realy depressed in other countries. i dont like to stay in any other countries. But i like to go for tour in every country..
    invest in shraes to make money

    • @Here_we_go..557
      @Here_we_go..557 Před 6 měsíci

      Nte case il njn Jordan il aan it's rly awesome. Yes there're places which is way too better than India

    • @abi1363
      @abi1363 Před 6 měsíci

      ​@Glen_Maxwell__ Eda myre 40-50 lakhs kodth avde poyi padich karinj pillerk joli ila , 2um 3um lakhs oke per month ondakiyalum ath avde thane chelavayi povum , high inflation, recession, housing problems oke annu issues , freshersinu joli polm kitanila athond onu mindand irik karyam ariyilel

  • @pradeepab7869
    @pradeepab7869 Před 5 měsíci +2

    വീട്ടുകാർക്ക് എത്ര നഷ്ടപ്പെട്ടു എന്നാലും മക്കളെ തിരിച്ചു മേടിച്ചു

  • @at6446
    @at6446 Před 6 měsíci +15

    Canada is not affordable anymore. About 75% people are living paycheck to paycheck

  • @tijigirijasudevan
    @tijigirijasudevan Před 6 měsíci +10

    invest your money in indian stocks like hdfc bank, itc , 20 lakhs is enough to make huge money in india. because india is a big opportunity in economy wise. ,

    • @vaparanjutharam5878
      @vaparanjutharam5878  Před 6 měsíci +2

      Thanks

    • @banshadbanshad-ph1zq
      @banshadbanshad-ph1zq Před 6 měsíci +1

      Start some farm in yourcountry

    • @ajaikeezhillam1
      @ajaikeezhillam1 Před 5 měsíci +2

      If u pik undervalued quality stock waiting in 3 to 5 years it will be a gr8 money but first learn the stock game.

    • @tomshaji
      @tomshaji Před 4 měsíci

      ​@@banshadbanshad-ph1zqare you doing farming?

  • @vinuck
    @vinuck Před 4 měsíci +3

    ഫാമിലി , ഫ്രണ്ട്സ് , ദോശ,പശു etc.. ബ്രോ പറഞ്ഞതെല്ലാം ശരിയാണ്, കുറച്ചുനാൾ ഇവിടെ വന്നാൽ നിന്ന് പണിയെടുത്ത് കഴിയുമ്പോൾ തോന്നും എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന്😂😂കഥ തീർന്നു😊.ഇവിടെയെല്ലാം അടിപൊളിയാണ്. ഇവിടത്തെ രാഷ്ട്രീയവും മതവും നിയമവും നിങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നത് വരെ മാത്രം. 😂 ഉദാ: എൻ്റെ തല്ലാത്ത കാരണത്താൽ വണ്ടി ആക്സിഡൻ്റായി ആശുപത്രിയിൽ എല്ല് ഒടിഞ്ഞ് കിടന്ന എന്നെ RT of c ൽ വിളിച്ച് വരുത്തി എൻ്റെ ലൈസൻസ് explanation പോലും ചോദിക്കാതെ Suspend ചെയ്ത System ആണ് ഇവിടുത്തെത്. മറുവശത്ത് സിനിമാ നടൻ സുരാജ് വെഞ്ഞാറമൂട് ഒരാളുടെ കാല് വണ്ടി മുട്ടി ഒടിഞ്ഞിട്ട് 1 കൊല്ലമായി MVD യുടെ അന്വേഷണം ഇപ്പോഴും തീർന്നിട്മില്ല Suspension ഉം ഇല്ല.😂

  • @rajmalayali8336
    @rajmalayali8336 Před měsícem +9

    PR kittikkanilla. Kittatha munthiri pulikkum

  • @hf..7271
    @hf..7271 Před 3 měsíci +3

    I’m Canadians and my Canadians children are saying goodbye to Canada not worth it! Life it’s too short to live unhappiness . I’m now with my newly bird nest so happy indeed ! Left Canada 13 years agoes I’ve never been so happy since leaving Canada .

  • @ninanthomas6444
    @ninanthomas6444 Před 5 měsíci +2

    Well said bro... 👍🏻

  • @lovebirds6100
    @lovebirds6100 Před 6 měsíci +4

    Powliiiiii Muthaeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

  • @steeverodz8967
    @steeverodz8967 Před 5 měsíci +5

    കാനഡയിൽ വന്ന് അടിച്ച് പൊളിച്ചു കളിച്ച് എല്ലാ വിഷമവും കഴിഞ്ഞു തിരിഞ്ഞ് പോകുന്നു. കാനഡയിൽ survive ചെയ്യുന്നവര് ആണ് കൂടുതലും.

  • @rahulpunnassery5374
    @rahulpunnassery5374 Před 5 měsíci +3

    Ha haa😂😂 .... ne vaada mwone. You are great

  • @kannandeepak10
    @kannandeepak10 Před 2 měsíci

    u said..exactly man...u r brave

  • @4Mfamilymelvi
    @4Mfamilymelvi Před 5 měsíci +7

    നിക്കകളി ഇല്ലാതെ candail വരുന്നവർ ഈ വർത്താനം പറയില്ല കാര്യം ഇയാൾക്ക് ടെൻക്ഷൻ ഇല്ലാത്ത ലൈഫ്ആയിരിക്കും കൂടും കുടുക്കയം വിറ്റ് പറക്കി വരുന്നവർ അവിടെ പിടിച്ചു നിൽക്കും 🤦🏽

  • @melvinjohn6324
    @melvinjohn6324 Před 28 dny

    Chaayak ipo 12rs aayi....pinne kurach naal kazhiyumbo naatukarum veetukarum parayum thott thunam paadi vannu avante mon canadayil ninn...personal experience

  • @kishorkumarkeekan8649
    @kishorkumarkeekan8649 Před měsícem +1

    Went to Canada for job and money, abd PR. ..in the name of study.....but no luck...😮😮😢😢😢😢...poor guy. Didnt get pr ....thats y leavung..... Desperate and frustrated 😮😮😮😮😢😢😢

  • @tijigirijasudevan
    @tijigirijasudevan Před 6 měsíci +4

    byyyyyyyyyyyyyyyyyyyyyyyyyy love india

  • @ushapillai6471
    @ushapillai6471 Před 6 měsíci +8

    ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് അവിടെ പോയി കഷ്ടപ്പെടുന്നത് ഇപ്പൊൾ സ്ഥിരം കാഴ്ചയാണ്. അത്രയും ചിലവഴിച്ച് പഠിച്ചു കഴിഞ്ഞാൽ നല്ലൊരു professional job അവിടെ കിട്ടിയത്തുമില്ല. അവിടെ ചിലവഴിക്കുന്ന പണം കൊണ്ട് നമ്മുടെ നാട്ടിൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ പോയി നല്ലൊരു ഭാവി തരപ്പെടുത്താൻ സാധിക്കും. കുട്ടികൾ അവിടേക്കുള്ള യാത്ര ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

    • @vaparanjutharam5878
      @vaparanjutharam5878  Před 6 měsíci +2

      Yes 👍

    • @roshanmathew5416
      @roshanmathew5416 Před 6 měsíci +2

      ​@Glen_Maxwell__
      കാനഡയിൽ പഠിക്കാൻ പോകുന്ന പിള്ളേർ പത്രം കഴുകിയും, കണ്ടവന്റെ diaper മാറ്റിയും, hotel അടിച്ചുവാരിയും അടിച്ചു പൊളിച്ചിട്ട് അവസാനം ഉമ്മാതിരി പട്ടിപ്പണിക്ക് PR കിട്ടില്ലെന്ന്‌ മനസിലാകുമ്പോൾ അമ്മ വാർത്ത ചോറ് കഴിക്കാൻ തിരികെ വരും.

    • @abi1363
      @abi1363 Před 5 měsíci +1

      ​@Glen_Maxwell__eda myre nee canada poyit padicha fieldil joli kitanel nalla pada , njn avde 8 kolam nineya athond neee moonjathe ennit po karyavum aryila , canada kanditelm ondo myre nee

  • @AlexX-vy3wx
    @AlexX-vy3wx Před 3 měsíci +1

    He is a nice spoilt kid 👌

  • @Thb133
    @Thb133 Před 5 měsíci +1

    Good ..but nammude kerala kar etra kandalum komdalum padikkila..canada ennu paranjal kodikal vangunna stalam ennu matrame avarku ariyu..loan eduthu poyi padichu avasanam life tanne panayam vekende avastha.

  • @roshniramachandran4815
    @roshniramachandran4815 Před 25 dny +2

    Eee pulli ippol evide anu arelum onnu parayamo

  • @sharonpaulson31
    @sharonpaulson31 Před měsícem

    Mahn said it 💯

  • @aswingeorgemathew1218
    @aswingeorgemathew1218 Před 3 měsíci

    Well said ❤

  • @josh5481
    @josh5481 Před měsícem +1

    സഹോദരൻ സത്യങ്ങൾ തുപ്പുന്നു

  • @jestinjose467
    @jestinjose467 Před měsícem +1

    Prayathintea problem annu. Korach kazhiumpol ready ayikolumm

  • @Stardust_26
    @Stardust_26 Před měsícem +1

    നാട്ടിലെ ബിസിനസ് തുടങ്ങാൻ ബുദ്ധിമുട്ടാണെന്ന് പറയുന്ന , എന്തുകൊണ്ട് ഇന്ത്യ വിട്ടെന്ന്നു ചോദിക്കുമ്പോൾ ആ ഒരു കാരണം പറയുന്ന ആൾക്കാരിൽ എത്ര ആളുകൾ നാട്ടിൽ ഒരു ബിസിനസ് ചെയ്തിട്ടുണ്ട്?

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před měsícem

    Puma shirt ititulla Unnikuttan English Medium Amul Baby aanu ennu thonnunnu.......Dharalam Fuck vaakum, Englishum use cheyunnu.....Wow, Wow.......Jokes apart, UAE & Saudi Arabia are great Options...Tax Free, Great Infrastructure, and only 4hrs flying time to INDIA. You can fly to India 10-20 times a year , if needed.....No Props. Can you imagine flying from Canada to India that many times a year...Impossible

  • @rajilanizam1234
    @rajilanizam1234 Před měsícem +3

    ഒന്നും മനസ്സ് ലായില്ല മംഗ്ലീഷിൽ സ്പീഡ്

  • @vichu809
    @vichu809 Před měsícem

    Koodu nikkuna pulli motham pucham anullo ... Pulli retur varunathinu nigal entha bro

  • @subashkr6701
    @subashkr6701 Před 12 dny +1

    കിട്ടാത്ത മുന്തിരി പുളിക്കും അല്ലേ ബ്രോ 😅

  • @rajankaleekal2756
    @rajankaleekal2756 Před 6 měsíci +4

    Now a days children not bothered of parents.Parents made them to stand on their legs but money making them blind.Old ages wandering.Not shelter in mentally.Money money money.Get satisfaction is big question.

    • @tomshaji
      @tomshaji Před 4 měsíci

      Do you want your children to good good job or lookafter you all the time?

  • @jobinkuriakose7289
    @jobinkuriakose7289 Před 17 dny +1

    Annual 100000$+ post tax, thonumbo naattil pokam... Ingane jeevikan canada il saadyam ane. But aarum thayyarakilla...😊

  • @saboosworld3710
    @saboosworld3710 Před 20 dny +1

    What i noticed that this man is highly talented. But Why should living in a cage.

  • @georgethomas.p1987
    @georgethomas.p1987 Před 3 měsíci +3

    You were BCOM and studied a useless course in Canada . Then how u can survive. Study CA after BCOM. U can live in Canada like a king . Minimum wage in Canada is 16 dollars per hour. Then why not have coffee paying 2 dollars. Don’t covert to Indian money . If your parents are rich don’t stay in Canada. Go back soon . As you are BCom go to India and do CA or MBA from IIM.

    • @adsadjashdb
      @adsadjashdb Před 2 měsíci +1

      Still...What about the ultra shit poor security health system ?

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před 5 měsíci +5

    Pls don’t come back, every where problems, Kerala no basic facilities, much problems r here

    • @DevGenius-cb9dg
      @DevGenius-cb9dg Před 5 měsíci +5

      Go and stay in Canada, UK. Then u will understand how great is your state, Kerala. Health, climate

    • @Shibu12353
      @Shibu12353 Před měsícem +1

      Why are you spreading fear

  • @abhiea5319
    @abhiea5319 Před 5 měsíci

    6:16 exactly my opinion

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 Před 6 měsíci +3

    Grehadurathvam

  • @AllyRoy-jh3ti
    @AllyRoy-jh3ti Před 2 měsíci +1

    😮you are 100 percent correct. Why are those ignorant guys around u shouting nonsense. UAE is so much better. Canada was good long back. Not now. Those who are coming now are so ignorant and I have heard many saying- varandaayirunnu. Health care is zero. It's bull shit. True. We came 25 yrs back. Still regret leaving SA.

  • @aswinhari9951
    @aswinhari9951 Před měsícem +1

    Bro try rapping

  • @lovebirds6100
    @lovebirds6100 Před 6 měsíci +3

    the vetta valliyen standing at the side..... He is talking something seriously and ninte Uuuuuuuuu comments is not necessary .....🖕🖕🖕🖕🖕🖕🖕🖕🖕

  • @jafarchemmala
    @jafarchemmala Před 2 měsíci

    മലയാളം പറയു english🙏

  • @remanitk6684
    @remanitk6684 Před měsícem

    ഇതൊന്നും അറിയില്ലാരുന്നോ.. പിന്നെന്തിനാ കാനഡക്ക് പോയത്

  • @shajanjacob5849
    @shajanjacob5849 Před 4 dny +1

    Malayaalee' greed for money is their USP

  • @Positivevibeinmymind
    @Positivevibeinmymind Před 3 měsíci

    ഏറ്റവും നല്ലത് കേരളം ആണ് കഷ്ടപ്പാടാണ് മലയാളിയെ വിദേശ വാസത്തിന് പ്രേരിപ്പിക്കുന്നത് 🙏

  • @AveragePscAspirant
    @AveragePscAspirant Před 6 měsíci

    And second Kerala thil youth illa enn parayanth chumaa aann.. Ishtam polay und

  • @MrVIKILEAKS
    @MrVIKILEAKS Před 26 dny +2

    Da.canada alle ..ninaku kazhivu ondel evadee venne kashu ondakamm....avande canada 😂

  • @rbgfx6793
    @rbgfx6793 Před 23 dny +1

    ഒന്നുകിൽ മലയാളത്തിൽ പറ അല്ലെങ്കിൽ ഇംഗ്ലീഷ് ഇത് രണ്ടും കൂടി കൂട്ടി കുഴച്ച് ,,,'ഞാർ കാണൽ പകുതി വെച്ച് നിർത്തി.... പറയുന്നത് മനസിലാകുന്നില്ല

  • @akhilaanilkumar4152
    @akhilaanilkumar4152 Před měsícem +1

    Naatil 10 rupak dosa yum chammandhi oo😂

  • @user-fj4gh3vk7q
    @user-fj4gh3vk7q Před 5 měsíci +1

    Great.... welcome Back from this stupid life

  • @kishorkumarkeekan8649
    @kishorkumarkeekan8649 Před měsícem +1

    You will ckean toilet in cabada ....but will you fo it in keraka...😅😅😅😅😂😂..dont ger frustrared ..😮😮😮

  • @georgealex7543
    @georgealex7543 Před 5 měsíci +2

    Are you mad he is mad my son canada i have rice. Farm and some i am not like stay kerala this man mad. Can you tell you go back india

    • @abi1363
      @abi1363 Před 5 měsíci +10

      Myre enthuva eruthi vechekune😢

    • @amalksuresh2538
      @amalksuresh2538 Před 5 měsíci +1

      Ithenth myr

    • @Thb133
      @Thb133 Před 5 měsíci

      😂😂😂😂

    • @Thb133
      @Thb133 Před 5 měsíci

      😂😂😂😂

    • @Paul-lr7nv
      @Paul-lr7nv Před 3 měsíci

      Ne endhu thengyaada parayunnee

  • @sunilv5851
    @sunilv5851 Před 6 měsíci +1

    Dontinterpret

  • @AveragePscAspirant
    @AveragePscAspirant Před 3 měsíci

    Eee poyaa bro thirich vaano from Kerala to Canada 😂😂

  • @bepositive1608
    @bepositive1608 Před měsícem +2

    The Gulf is better than Europe
    Nattill family smoothly pokkunnu bank balance family life getting better.
    Flight ticket 10k to 14 K
    Kerala only problems facing politics,,,,
    Youth boys are ready to die for politics.
    There is no value for one's own life

  • @samtharakan5227
    @samtharakan5227 Před 6 měsíci +1

    Brode number pls

  • @user-gz7fs2bw8n
    @user-gz7fs2bw8n Před 11 dny

    ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു.അതില് ചിലര്ക്ക് അവരുടെ വിദ്യാഭ്യാസത്തിനും സ്റ്റാന്ടേഡിനും അനുസരിച്ചുള്ള ജോലി ലെഭിക്കുന്നുല്ല.ചിലര്ക്ക് ജോലി ഒന്നും കിട്ടാതെ വീട്ടില് തന്നെ ഇരിക്കുന്നു.ഇങ്ങനെ ഒരു യുവ തലമുറയെ ഉണ്ടാക്കാണങ്കില് എന്തില് ഉന്നത വിദ്യാഭ്യാസം നല്കുന്നു.വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്ന കഴിഞ്ഞു.ഒരു വിദ്യാഭ്യാസവും ഇല്ലാത്തവന് കോടികള് ഉണ്ടാക്കുന്നു.അവരുടെ കീഴില് ഉന്നത വിദ്യാഭ്യാസം നേടിയവന് പീയൂണായി ജോലിചെയ്യുന്നു. ആയിരം പേര് ഉന്നത വിദ്യാഭ്യാസം നേടിപുറത്തിറങ്ങിയാല് അതില് പത്ത് പേര്ക്ക് മാത്രമേ നല്ല ജോലി കിട്ടുന്നൊള്ളു എങ്കില് വിദ്യാഭ്യാസ സബ്രദായത്തിന് മാറ്റം വരേണ്ട നാള് എന്നേ കഴിഞ്ഞു