വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാം,ഏതു പ്രായക്കാർക്കും ഏത് തൊഴിൽ ചെയ്യുന്നവർക്കും | Migrate to Canada

Sdílet
Vložit
  • čas přidán 30. 04. 2023
  • കാനഡ,ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കുടിയേറാൻ എളുപ്പമാണിപ്പോൾ.വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ പ്രശ്നമല്ലാത്ത രീതിയിൽ കുടിയേറ്റ നിയമങ്ങൾ പലപ്പോഴും ഉദാരമാണ്.
    കൂടുതൽ അറിയാൻ വിളിക്കുക: 0484 354 0000, 91886 60000
    Mail :info@metx360.com
    metx360.com/contact-us/
    Address: 3rd Floor, MKS Square, next to Prestige TMS Square, opposite Oberon Mall, Padivattom, Edappally, Ernakulam, Kerala 682024
    Facebook:- metx360overs...
    Instagram:- metx360overseas...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MigrateToCanada #MigrateToAustralia #Metx360 #OverseasEducation #MalayalamReview #StudyAbroad #Immigration
  • Auta a dopravní prostředky

Komentáře • 939

  • @baijunnairofficial
    @baijunnairofficial  Před rokem +59

    INR 50000 scholarship for all visa approved students/ Free Ielts & French tutorial

    • @neeradprakashprakash311
      @neeradprakashprakash311 Před rokem +24

      😄 മലയാളികൾ എല്ലാം Migrate ചെയ്തുപോയി അവസാനം ഇവിടെ മൊത്തം ബംഗാളികൾ കൈയ്യടക്കുമോ! 🤭😊

    • @sammathew1127
      @sammathew1127 Před rokem +2

      The best thing about you @Baiju Cheta.
      Yours questions are always apt 👍🏻🙌🏻👏🏻✨️👌🏻😊

    • @sa34w
      @sa34w Před rokem +3

      @@neeradprakashprakash311 Nope our parents will be here and eventually when communism is ousted most of us will come back

    • @rajanvarghese7678
      @rajanvarghese7678 Před rokem +2

      Brazil poyal krishiku bhuki kittum avide settle akam

    • @abimathew5572
      @abimathew5572 Před rokem

      @@neeradprakashprakash311 a1 ഖ ആഫാഫ്ഗ്ഫ്ഗ്ബ്ഹ്നഹ്സ്സ്, ZTytzg👌
      Fdfddddddddddx🎊x
      ഡിസി
      സ്4e4t5c
      Yfys us
      🎈🎈xx❤️gxc6gg65yytyyyyyyy66fffffy
      സ്Xrrr
      സ്
      dd

  • @sanjusajeesh6921
    @sanjusajeesh6921 Před rokem +868

    ഇപ്പോഴത്തെ കേരളത്തിൻ്റെ അവസ്ഥയിൽ ഇവിടെ നിന്ന് ആഫ്രിക്കയിലേക്ക് പോയാലും മലയാളികൾക്ക് കുറച്ചുകൂടെ നല്ല ജീവിതം ആയിരിക്കും കിട്ടുക.......😊😊

    • @techytravelerofficial
      @techytravelerofficial Před rokem +41

      Athra ഗതികേട് ആണോ തനിക്ക്

    • @sanjusajeesh6921
      @sanjusajeesh6921 Před rokem +61

      @@techytravelerofficial appo thaan keralathil alle jeevikkunnath..🤦

    • @techytravelerofficial
      @techytravelerofficial Před rokem +35

      @@sanjusajeesh6921 ഞാൻ ഇന്ത്യയിലെ കേരളത്തിൽ ആണ്,😄

    • @TABASSEERKC
      @TABASSEERKC Před rokem +6

      Yes some options are available ivory cost,Tanzania,kenya, Ethiopia, Uganda,rwanda.

    • @Rajan-ur8ip
      @Rajan-ur8ip Před rokem

      നിന്റെ ഗുജറാത്തിൽ എന്താണ്ടാ പട്ടി??

  • @muthuswami7315
    @muthuswami7315 Před rokem +361

    വളരെ വളരെ നല്ലത്.. എന്റെ ഒരു അഭിപ്രായത്തിൽ... മലയാളികൾ എല്ലാരും (രാഷ്ട്രീയക്കാര് ഒഴികെ) നാട് വിട്ട് പോയി രക്ഷപ്പെടണം

  • @ginugangadharan8793
    @ginugangadharan8793 Před rokem +203

    മികച്ച ജീവിത സാഹചര്യങ്ങൾ നോക്കി യുവ തലമുറ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു. എന്ത് കൊണ്ട് എന്റെ നാടിനേക്കാൾ അവിടം മികച്ചത് എന്ന് യുവതലമുറ ചിന്തിക്കുന്നു ... അത് പോലെ എന്റെ നാട്ടിൽ യുവ തലമുറ നിൽക്കാൻ എന്ന് ചെയ്യണം എന്ന് ഇവിടുത്തെ ഭരണകൂടങ്ങൾ ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു ... ജനത്തിന്റെ നികുതി പണം ഉപയോഗിച്ച് വിദേശ രാജ്യങ്ങൾ സന്ദർശിച്ചാൽ മാത്രം പോരാ ... ഇവിടെ അത് നടപ്പിലാക്കാൻ ഉള്ള ആർജ്ജവം കൂടി വേണം ....

    • @arunk369
      @arunk369 Před rokem +1

      💯 agree

    • @johnsonthomas3675
      @johnsonthomas3675 Před rokem +3

      It is not much easier as discuss

    • @sinoj609
      @sinoj609 Před rokem +8

      ജനസംഖ്യ കൂടുമ്പോൾ ഉണ്ടാകുന്ന തൊഴിൽ പ്രശ്നം ഉണ്ടാകും. സാമൂഹ്യ ചുറ്റുപാടുകൾ കൂടി നോക്കണം.

    • @noufalpallippoyil
      @noufalpallippoyil Před rokem

      Chaina

    • @vijayskumar770
      @vijayskumar770 Před rokem +2

      @@noufalpallippoyil ചൈനയുടെ വിസ്തീരണം കൂടി നോക്കണം മിസ്റ്റർ

  • @tintin931
    @tintin931 Před rokem +238

    ഞാൻ ഒരു ഡോക്ടർ (dentist) ആണ്, 20 ലക്ഷം മുടക്കി പഠിച്ചു, 1 വർഷം experience ഉണ്ട്. Clinic തുടങ്ങത്തെ paisa പൈസ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്, നാട്ടിൽ ആണേൽ ചായ കടയെകാൽ ക്ലിനിക് , 10,000 രൂപാ ആണ് ഇപ്പോളത്തെ ശമ്പളം. ഞാൻ സെപ്റ്റംബർ intake UK ലേക്ക് പോകാൻ തീരുമാനിച്ചു. Fees അടച്ചു. ഇനി വിസ അപേക്ഷിക്കണം. ഇത്രേം ഞാൻ നാട്ടിൽ ഇൻവെസ്റ്റ് ചെയ്തിട്ടും ഈ നാട് എനിക്ക് ഒന്നും തന്നെ തന്നിട്ടില്ല. പുച്ഛം തന്നെ ആണ് ഈ നാടിനോട് എനിക്ക്. ഇനി ഒരിക്കലും തിരിച്ചുവരവ് ഇല്ല എന്ന രീതിയിൽ ആണ് പോകുന്നത്.

    • @sumeshpx8314
      @sumeshpx8314 Před rokem +38

      തീറ്റയും വെള്ളവും കൊടുത്ത് നമ്മൾ വളർത്തുന്ന കോഴി അയൽ വീട്ടിൽ പോയി മുട്ടയിട്ട് കൊടുക്കുന്നു...
      അയൽവീട്കാരന് കോഴിയെ വളർത്തേണ്ട... തീറ്റ കൊടുക്കേണ്ട.. വെള്ളം കൊടുക്കേണ്ട...
      മുട്ട കിട്ടുകയും ചെയ്യുന്നു...
      ലാഭം മാത്രം..!!

    • @niriap9780
      @niriap9780 Před rokem +20

      20 ലക്ഷം ഫീസ് കൊടുത്ത് എന്തിന് ദേണ്ടിസ്റ്റ് ആകാൻ പോയി??
      ജോലി ആദ്യത്തെ ഉള്ള കോഴ്സ് നോക്കി വേണ്ടെ പഠിപ്പിക്കാൻ, കാനഡയിൽ ചെന്നാലും നിങൾ അവിടെ ജോലി സാധ്യത ഉള്ള കോഴ്സ് നോക്കി പഠിക്കണം, തോന്നിയ കോഴ്സ് കാനഡ uk il പഠിച്ചിട്ട് യാതൊരു കാര്യവും ഇല്ല, കാനഡ UK പോയി അവർക്കിഷ്ടമുള്ള കോഴ്സ് പഠിച്ചിട്ട് കാര്യം ഇല്ല, അവിടെ ജോലി സാധ്യത ഉള്ള കോഴ്സ് വേണം padikkaan

    • @tintin931
      @tintin931 Před rokem

      @@niriap9780 ഇവിടെ എന്ത് പഠിച്ചാൽ ആണ് ജോലി ഉള്ളത് ? ഇവിടെ രാഷ്ട്രീയക്കാർക്ക് ഗവൺമെൻ്റ് ജോലിക്കും ഉള്ള സാധ്യത ഉള്ളൂ, ബാകി ഉള്ളത് ബംഗാളികൾ പിടിച്ച് എടുത്തു, പിന്നെ ബാംഗ്ലൂർ ചെന്നൈ ഒക്കെ ആൻ ജോലി, ഇവിടുത്തെ സുനാപി ബരണം കാരണം ലക്ഷ കണകിൻ പിള്ളേര് ആണ് വിദേശത്ത് പോകുന്നെ. പിന്നെ UK നമുക്ക് ജോലി കിട്ടും, exam എഴുതി പാസ്സ് ആയൽ, 80 ലക്ഷം ആണ് തുടക്കത്തിൽ. പല സാധ്യത ഉണ്ട് അവിടെ.

    • @freddythomas8226
      @freddythomas8226 Před rokem +15

      കാപിറ്റേഷൻ, ഡൊണേഷൻ കൊടുത്ത് പഠിക്കുന്നവർക്ക് competitive advantage കുറവായിരിക്കും. മറ്റു രാജ്യങ്ങളിൽ കഴിവ് കുറഞ്ഞവർക്കും അവസരം ലഭിക്കും. അത് അവരുടെ പോരായ്മ ആണ് നമ്മുടെ നാടിന്റെ ദോഷമല്ല

    • @Crazy00fox
      @Crazy00fox Před rokem +15

      ഇവിടെ കിടന്നു ചാവാനാ നിൻറ ഒക്കെ വിധി
      രക്ഷപ്പെടുന്നവൻ രക്ഷപ്പെട്ടോട്ടെ
      അതിൽ അസൂയ കാട്ടണ്ട.

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +148

    ഇവിടെ പഠിക്കാൻ ഉള്ള സാഹചര്യങ്ങൾക്ക് കുറവ് ഇല്ല ജോലി ആണ് ഇല്ലാത്തത് വിദേശത്തേക്ക് പോകുന്നവർ പഠനവും ജോലിയും മുന്നിൽ കണ്ടാണ് പോകുന്നത് ഇവിടെ ജീവിത ചിലവ് കൂടുതലും വരവ് കുറവും ആണ് സമ്പന്നൻ കൂടുതൽ സമ്പന്നൻ ആകുന്നു ദാരിദ്രൻ കൂടുതൽ ദാരിദ്രൻ ആകുന്നു

    • @sujithvrajan240
      @sujithvrajan240 Před rokem

      💯💯💯

    • @tommyj6289
      @tommyj6289 Před rokem +5

      കാനഡയില്‍ ഒരു റൂം എടുക്കണമെങ്കില്‍ തന്നെ കുറഞ്ഞത്‌ അറുപതിനായിരം രൂപ എങ്കിലും കൊടുക്കണം ....

    • @niriap9780
      @niriap9780 Před rokem +3

      കാനഡയിലും rich people are becoming richer and the poor are becoming poorer🙄. Canad inflation reddit , newzealand inflation reddit, UK inflation reddit, Australia inflation reddit, okke keri nokku...

    • @nedhisanthosh.3005
      @nedhisanthosh.3005 Před rokem

      Exactly

    • @goldencoolingsolution
      @goldencoolingsolution Před rokem +5

      8 പേർക്ക് ജോലി ഞാൻ കൊടുക്കാം പക്ക്ഷെ ജോലി ചെയ്യാൻ ഇഷ്ടമുള്ള മലയാളിയെ കിട്ടാനില്ല ...15000 to 20000 സാലറി for AC technician

  • @naijunazar3093
    @naijunazar3093 Před rokem +103

    വിദേശത്തേക്ക് എളുപ്പത്തിൽ പോകാം, ജീവിത നിലവാരം കൂടും എല്ലാം സത്യം ആണ്. പോകുന്നതിന് മുൻപ് ആ രാജ്യങ്ങളിൽ ജീവിക്കുന്ന മറ്റു മലയാളികളുമായി ചർച്ച ചെയ്യുന്നത് നല്ലതാണ്. കാരണം ഏജൻസികൾ നല്ല സൈഡ് മാത്രമേ പറയു. പിന്നെ കേരളത്തിനെ കുറ്റം പറയുന്നവരോട്, ഒരു വിധം ജീവിക്കാനുള്ള വക ഉണ്ടെങ്കിൽ ഏറ്റവും നല്ല രീതിയിൽ ജീവിക്കാൻ പറ്റുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ആണ്

    • @giridharbaruwa3590
      @giridharbaruwa3590 Před rokem +9

      😁 തീരെ ഗതി ഇല്ലാത്തവർക്ക് നിലവാരം കൂടും. സ്വന്തം വീട്, ചെറുതാണെങ്കിലും ഒരു വണ്ടി, കടം ഇല്ലാത്ത ജീവിതം, പിന്നെ ഒരു 30000 രൂപ മാസം ഉണ്ടെങ്കിൽ 3 പേര് ഉള്ള ഒരു കുടുംബത്തിന് കേരളത്തിൽ കിട്ടുന്ന നിലവാരം എങ്ങും കിട്ടില്ല. ഉൾ

    • @thakshashila807
      @thakshashila807 Před rokem +3

      താങ്കൾ മാത്രം കാര്യങ്ങൾ കൃത്യമായി പറഞ്ഞു

    • @manumanu-bn2nn
      @manumanu-bn2nn Před rokem +1

      👏👏

  • @hetan3628
    @hetan3628 Před rokem +103

    കേരളത്തിന്റെ ഇപ്പോഴത്തെ ട്രെൻഡ് ആണ് കുടുംബത്തിൽ ഒരാൾ വിദേശത്തേക്ക് പോവുക എന്നത്..... വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ

    • @lijujoseph1798
      @lijujoseph1798 Před rokem +12

      കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും ഇപ്പ ഇതാണ്.. പ്രത്യേകിച്ചും പഞ്ചാബ്, ചണ്ഡീഗഡ്,യുപി.

    • @ar_leo18
      @ar_leo18 Před rokem

      bjp baranam thudangiyathil pinne india muzhuvan ingane anu... kuduthal pokunnathu vere states il ninnanu

    • @RajneeshTn-tw7yk
      @RajneeshTn-tw7yk Před rokem +4

      Ippozhathe trend o gulf kudiyettamstart ayitt above 30 years aayi

    • @submission2652
      @submission2652 Před rokem

      North Indiayil ethra shathamanam pokunnundennu thangalkk ariyathathau kondanu

  • @akhilkv9401
    @akhilkv9401 Před rokem +7

    പണ്ട് കേരളം വിട്ട് പോവാൻ താത്പര്യം ഇല്ലായിരുന്നു but ഇപ്പോൾ കേരളം വിടാൻ തോനുന്നു 😌

  • @baijutvm7776
    @baijutvm7776 Před rokem +28

    ഈ ആധുനിക കാലത്ത് ലോകം തന്നെ ഒരു കുടുംബമായി ജീവിക്കാൻ താല്പര്യപ്പെടുന്നു... അവരവരുടെ കഴിവനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ചേക്കേറുന്നതിന് ഇത്തരം സേവനങ്ങൾ അത്യാവശ്യം തന്നെയാണ് ❤ആശംസകൾ 👍 7:07

  • @rahulvlog4477
    @rahulvlog4477 Před rokem +4

    Ithu polulla valare indormative video baiju chettan super.iniyum ithupolulla informative video cheyanam

  • @helloitsanu
    @helloitsanu Před rokem +2

    കുറെ നാളായി ഇതിനെ കുറിച്ച് തിരക്കുന്നത്തെ ഇത്രയും details ആയി ഇത് വരെ ആരും വീഡിയോ ചെയ്തിട്ടില്ല
    Thank you for valuable information

  • @sreejithvellora110
    @sreejithvellora110 Před rokem +4

    വളരെ ഉപകാരപ്രദമായ അറിവുകൾ ബൈജു ചേട്ടാ 🌹🌹🌹💐💐💐💐😍😍

  • @roshanmathew5416
    @roshanmathew5416 Před rokem +22

    Canada PR programന്റെ cut off വളരെ high ആണ്, നല്ല ജോലി കിട്ടാനും ബുദ്ധിമുട്ടാണ്. ഏജൻസികൾ പറയുന്നത് മാത്രം കേട്ട് അങ്ങോട്ട് വെച്ച് പിടിക്കരുത്. നെറ്റിൽ search ചെയ്തും മുൻപ് പോയവരോട് കാര്യങ്ങൾ തിരക്കിയും മാത്രമേ വിദേശത്ത് പഠിക്കാനും മറ്റും പോകാവൂ.

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem +2

    Informative interview baiju chetta 👍👏❤🔥

  • @vinod3926
    @vinod3926 Před rokem +15

    മൈഗ്രേഷൻ എന്നു പറഞ്ഞാൽ പടി അടച്ചു പിണ്ഡം വെയ്ക്കുക എന്നർത്ഥം.
    ഒരിക്കൽ പോയവർക്ക് പിന്നെ നാട്ടിൽ settle ആവാൻ സാധിക്കാത്ത അവസ്ഥ.
    ഒരു അസുഖം വന്നാൽ അപ്പോഴാണ് നാട്ടിനെ കുറിച്ച് ആലോചിക്കുക.
    മക്കൾ canada യിൽ settle ആയാൽ രക്ഷിതാക്കളെയും കൊണ്ടുപോവാൻ ശ്രമിക്കുക.
    അല്ലെങ്കിൽ അവരുടെ കാര്യം കട്ടപ്പുക .

    • @johnsonthomas3675
      @johnsonthomas3675 Před rokem +3

      These migrant guys need Indian support when there is some existing issues

  • @mindapranikal
    @mindapranikal Před rokem +6

    Happy to be a part of this family 💕

  • @munnathakku5760
    @munnathakku5760 Před rokem +5

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️.. രാത്രിയിൽ പണി കഴിഞ്ഞു കുളിച്ചു.. കിടന്നു. Mobail ഓൺ ചെയ്ത്. ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ സുഖം ഉണ്ടല്ലോ അത് ഒരു ഒന്നന്നര. സംഭവം 😍തന്നെ. കുറെ പേര് ഇപ്പോൾ നാട് വിട്ട് പോവുന്നുണ്ട്.. Sgk ഒരു ഇന്റർവ്യൂ കണ്ടായിരുന്നു.. അത് ഇപ്പോൾ കറക്റ്റ് ആയി വരുന്നുണ്ട്.. Use full വീഡിയോ 😍👍കുറെ പേർക്ക്.. ഉപകരമായ. വീഡിയോ. 👍നന്നായിട്ടുണ്ട്.. ഇത് പോലെത്തെ വീഡിയോസ് . 😍ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ 💪😍

  • @sreejithjithu232
    @sreejithjithu232 Před rokem +1

    വളരെ ഉപകാരപ്രദമായ അഭിമുഖം.... 👌

  • @Rockon111
    @Rockon111 Před rokem +1

    ഭരണം എല്ലാ രാഷ്ട്രീയ പാർട്ടികളും അടിപൊളി ആക്കുന്നുണ്ട്...
    Let's go...

  • @humanhuman9219
    @humanhuman9219 Před rokem +19

    1. Part time ജോലികൾ വളരെ വളരെ കുറഞ്ഞു പോയി, വന്നിട്ട് 6 മാസം ആയിട്ട് പോലും ജോലി കിട്ടാൻ വിഷമിക്കുന്നവരെ എനിക്ക് അറിയാം.
    2. എല്ലാ ജോലിക്കും ശുപാർശ വേണം.
    3. മുടിഞ്ഞ നികുതി, പിന്നെ വീട്ടു വാടക.
    4. 2000 ശേഷം ഇവിടെ വലിയ ഒരു വികസനം കാനഡയിൽ വന്നിട്ടില്ല, പക്ഷേ അന്ന് ഉള്ളതിൻ്റെ 10 ഇരട്ടി ആളുകൾ വന്നു
    4. നാട്ടിൽ നിന്ന് പോരുന്നവർ ഒന്നുകൂടെ ആലോചിക്കുക, ഇവിടെ വന്ന് കരയുമ്പോൾ ഒരു സുഖവും ഉണ്ടാവില്ല.

    • @shineyaugustine9227
      @shineyaugustine9227 Před rokem +2

      You are absolutely right,

    • @ajeshac2860
      @ajeshac2860 Před rokem +2

      അപ്പുറത്തെത്തിയവരൊക്കെ ഇങ്ങനെയേ പറയു... ഒരുപാടു പേര് മൈഗ്രേറ്റ് ചെയ്ത് രക്ഷപ്പെടുന്നുണ്ട് പിന്നെ ഭാഗ്യം ഇല്ലാത്തവർക്ക് എവിടെ ചെന്നാലും രക്ഷയില്ല അത്രേ ഉള്ളു

    • @humanhuman9219
      @humanhuman9219 Před rokem +1

      @@ajeshac2860 നിങ്ങൽ കാനഡ ആണോ? അല്ലെങ്കിൽ 20 ലക്ഷം ലോൺ എടുത്തു ഇവിടെ പോരു. നല്ല ജീവിതം, ഇഷ്ട്ടം പോലെ ജോലികൾ. Welcome to Canada

    • @thakshashila807
      @thakshashila807 Před rokem +1

      True

    • @sumeshjoseph2471
      @sumeshjoseph2471 Před 11 měsíci

      ​@@ajeshac2860പറഞത് സത്യം ആണോ എന്ന് അറിയാമെങ്കിലും canada വരൂ.. Enjoy

  • @sreejithkumar5412
    @sreejithkumar5412 Před rokem +4

    Excellent knowledge shyji...

  • @moideenpullat284
    @moideenpullat284 Před rokem +1

    Good info...orupad studentsin upakaram👍👍👍

  • @aromalullas3952
    @aromalullas3952 Před rokem

    എല്ലാവർക്കും ഉപകാരപ്പെടുന്ന മികച്ച ഒരു വീഡിയോ❤️

  • @hamzakutteeri4775
    @hamzakutteeri4775 Před rokem +5

    ഇവിടെ ജോലി കിട്ടാൻ പ്രയാസമാണ് എല്ലാ രംഗത്തും സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകി കയറ്റുകയാണ്

  • @Jush5858
    @Jush5858 Před rokem +4

    Very nice interview and interactions you had with metx360...good job Baiju.... Nice episode 🙋‍♂️

  • @bennytc7190
    @bennytc7190 Před rokem +1

    Feeling Reaching velankanni at untime. Thanks for sharing. Expect mor videos. ❤👏👏👏👏👍🙋‍♂️

  • @agstuition7692
    @agstuition7692 Před rokem +1

    Baiju Sirnte Samsaram kettirikkan thanne nalla rasamanu❤

  • @7_Dayzz
    @7_Dayzz Před rokem +14

    Baiju bro ethu paid promotion ano?
    This promotion vere CZcams channel il upload cheyuthal mathiyallo.
    Thangal oru auto journalist alle? Appo this CZcams channel is used for upcoming and new cars only.

  • @RolZ_22
    @RolZ_22 Před rokem +15

    Chettante vandi paripadiya istam❤ ithepolathe paid promo idunathilm nallath chettan Canadk pokunatha. Ennoru eliya subscriber

  • @anaskarakkayil7528
    @anaskarakkayil7528 Před rokem +1

    Happy to be part of this family

  • @sarathkp3000
    @sarathkp3000 Před rokem

    Nice session baiju ettan quite informative.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před rokem +4

    ഉപകാരപ്രദമായ സംവാദത്തിന് സന്തോഷം.

  • @aswinmadhavan8650
    @aswinmadhavan8650 Před rokem +5

    എവിടെ പോയാലും ഇവിടെ ജനിച്ചു പഠിച്ചു വളർന്നവന് ആ ഒരു സുഖം കിട്ടില്ല. ജനിച്ചു വളർന്ന നാട് തന്നെയാണ് എപ്പോഴും നൊസ്റ്റാൾജിക്. പിന്നെ വൈറ്റ്സ് അവർക്കിപ്പോഴും 🙏

  • @shihabsm786
    @shihabsm786 Před rokem +5

    Ithu kettu kazhinjapol onnu Canada leku migration chaithalo yennu oru plan 😊

  • @pinku919
    @pinku919 Před rokem +2

    Thank you for the detailed information. It would be very useful for all the people who want immigration.

  • @kl26adoor
    @kl26adoor Před rokem

    Nice information baiju chettn thnku for your kindness

  • @LP-ff8fk
    @LP-ff8fk Před rokem +3

    Let people decide where they want to live and work .its purely a personal decision ...every country has their advantages and short comings ...if you are willing to adapt ...its up to you how successful you bcm

  • @shameermtp8705
    @shameermtp8705 Před rokem +5

    Thanks for the detailed information. This episode will be useful for people those who migrates Globally.
    First in Malayalam CZcams Channel 🤝

  • @sreejithnarayanankombankom3939

    മൈഗ്രേഷൻ expert ഐടിഐ trade qualified ആയിട്ടുള്ളവർക്കുള്ള opportunities നെ പറ്റി പറഞ്ഞില്ല. Betch qualified ആയിട്ടുള്ളവർക് migration possibilities ഉണ്ടെന്നിരിക്കെ എന്തിനാണ് student വിസ ക്കു അപ്ലൈ ചെയ്യുന്നത്

  • @oldisgold_kerala
    @oldisgold_kerala Před rokem +1

    A very good video with valuable contents. Thank you

  • @manu.monster
    @manu.monster Před rokem +38

    എല്ലാരും പോയിട്ടുവേണം ഇവിടെ കിടന്ന് ഒന്ന് അർമാദിക്കണം

  • @scribblerer7819
    @scribblerer7819 Před rokem +61

    കഴിയുന്ന എല്ലാവരും നാട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ്.... 😂

    • @giridharbaruwa3590
      @giridharbaruwa3590 Před rokem +2

      നിവൃത്തി ഇല്ലാത്തവരും ആത്മവിശ്വാസം ഇല്ലാത്തവരും ഒളിച്ചോടാൻ കണ്ടെത്തുന്ന ഒരു മാർഗം മാത്രം ആണ് കാനഡ...

  • @mubuvk7850
    @mubuvk7850 Před rokem

    Byju chetta caril ac speed koottiyal milaginu short varumo

  • @sharathas1603
    @sharathas1603 Před rokem +2

    Nice informative episode 👌👌

  • @suryajithsuresh8151
    @suryajithsuresh8151 Před rokem +4

    Good information. I am also looking for abroad Study

  • @jijesh4
    @jijesh4 Před rokem +5

    വിദേശ രാജ്യം സ്വപ്നം കാണുന്നവർക്ക് ഈ വിഡിയോ ഉപകാരപെടും ഇവരെ വിശ്വസിച്ചു പോകാം ഇപ്പോഴേത്ത തലമുറക്ക് പറ്റിയ കമ്പനി തന്നെ ഒരു പാട് പേർ സ്വപ്നം കാണുന്നുണ്ട് പല രാജ്യങ്ങളിൽ കുടിയേറാൻ 👍👍👍👍

    • @giridharbaruwa3590
      @giridharbaruwa3590 Před rokem +1

      എന്ന് തന്നോട് ആരു പണഞ്ഞ്?

  • @gopakumar13ballack
    @gopakumar13ballack Před rokem

    Varunnath oke nallath thanne....ingane prolsaahipikumbol ippurath ethiyavante avasthayum kude oru video cheyune nallathan...

  • @sijojoseph4347
    @sijojoseph4347 Před rokem +1

    Samrambham vijayikkatte 👍🏻👍🏻👍🏻👍🏻

  • @vmsunnoon
    @vmsunnoon Před rokem +5

    നാട്ടിലെ ജീവിത സാഹചര്യങ്ങൾ നന്നാകാതിടെത്തോളം എമിഗ്രേഷൻ കൂടികൊടിരിക്കും.

  • @sijinsijin5166
    @sijinsijin5166 Před rokem +16

    ഇങ്ങനെ എല്ലാരും കാനഡയിൽ പോയാൽ ഞങ്ങളുടെ ജിക്ക് വേണ്ടി വോട്ട് ചെയ്യുന്ന ആര് ശാഖയിൽ പോവാൻ പിന്നെ ആരുണ്ട് പെട്രോൾ ഗ്യാസ് തുടങ്ങിയ ആവശ്യ സാധനങ്ങൾ വില കൂടുതൽ ആണ് എന്നാലും സാരമില്ല 🙏 ഇവിടെ നിൽക്കുക

    • @sunilkumarp3104
      @sunilkumarp3104 Před rokem

      ഊള കമ്മി അടിമകൾക്കേ കേരളത്തിൽ ജീവിക്കാനാകൂ , മൊതലാളിമാരുടെ എച്ചിലു തിന്ന് ഊള ന്യായീകരണം നടത്തി ജീവിക്കുന്ന അടിമ കമ്മികൾക്ക് മാത്രമേ കേരളത്തിൽ രക്ഷയുളളൂ

    • @rajeshpillaik
      @rajeshpillaik Před rokem

      വെറും ചളി

    • @maximumpotential3796
      @maximumpotential3796 Před 4 měsíci

      Ivide overpopulation aan. Onnum sambhavikilla

  • @unnikrishnanmuringedathu867

    business kare adyam franchisykal thudangan helpcheyuu ,avar avide chennu base undakkatte

  • @habeebijed1
    @habeebijed1 Před rokem

    വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ പ്രശ്നമല്ലാത്ത രീതിയിൽ ??? didn't discussed about this ...?? how to go in this case ?

  • @adarshpp1446
    @adarshpp1446 Před rokem +91

    Living in Canda is extremely tough for me because of harsh climatic condition and also cities are not happening . I think people should focus on European countries which climate is adaptable and cities are happening

    • @sammathew1127
      @sammathew1127 Před rokem +4

      Thankyou man .. for giving a feedback.. so that people like us also know what the situation is like 👍🏻

    • @adarshpp1446
      @adarshpp1446 Před rokem +10

      Bro. IAM not living in Canada. IAM living in France. I just stay 2 months in Canada and weather is really harsh. I also lived in Prague ( Eastern Europe) 6 months for internship and living in extreme weather condition is really tough mentally and physically. In Prague also is having extreme snowfall when it's winter but it only last for 2-3 months then think of Canada. Remember, the Western Europe is having snow fall but we can manage it also Europe is having well integrated public transport system than Canada and all of cities are happening place

    • @sammathew1127
      @sammathew1127 Před rokem +2

      @@tonyabraham3975 Roger that !

    • @adarshpp1446
      @adarshpp1446 Před rokem +1

      @@tonyabraham3975 I came to France without any agents. And about housing the same amount you need to spend in France to buy a home. It's normal here in Europe

    • @tonyabraham3975
      @tonyabraham3975 Před rokem +3

      @@adarshpp1446 I see. Canada used to be cheaper .But this has gone up big time .Thanks for the info.

  • @shihabmullasheri5526
    @shihabmullasheri5526 Před rokem +14

    ഒരു തേങ്ങയും നടക്കില്ല അവിടത്തെ ഗവണ്മെന്റിന് ഉപകാരം ഇല്ലാത്ത ഒരു സാധനത്തിനെയും അവർക്ക് വേണ്ട 100കണക്കിന് പരിശോധന കഴിഞ്ഞു മാത്രമേ അങ്ങോട്ട് കടക്കാൻ പറ്റുകയുള്ളു അല്ലാതെ ഇവർ പറയുന്ന പോലെ പുഴയുടെ തീരത്ത് തീരുമാനം ആകില്ല

    • @bijumathew7238
      @bijumathew7238 Před rokem +1

      100% correct

    • @submission2652
      @submission2652 Před rokem

      exactly..cash vangikkum..pinne athum ithum paranju avar ozhivakum..cash thirike chodichal..a fee ee fee ennokke paranju ozhivum..pinneyum varshangal edukkum a cash avarude aduthu ninnu thirichu vangan

  • @lizypaul7423
    @lizypaul7423 Před rokem

    നല്ല വിശദമായി പറഞ്ഞു തന്നു

  • @sunils9599
    @sunils9599 Před rokem +5

    18 വയസ് വരെ ചികിത്സ, വിദ്യാഭ്യാസം അങ്ങനെ കുറേ കാര്യങ്ങൾ സർക്കാർ ചെലവിൽ തന്നെ അതിന് ശേഷം തന്റെ ശേഷി മറ്റു രാജ്യങ്ങൾക്ക് വേണ്ടിയും
    ഭരണകർത്താക്കൾ അടിച്ചു മാറ്റുവാനായി മത്സരിക്കുമ്പോൾ നാട്ടിൽ യുവാക്കൾ നല്ല ശതമാനവും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു.
    നമ്മുടെ വിദ്യാഭ്യാസം തന്നെ മറ്റ് രാജ്യത്തേക്ക് റിക്രൂട്ട്മെന്റ് നടത്താനുള്ള വേദി മാത്രമായി മാറുന്നു 5ാം ശക്‌തി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം യുവാക്കൾക്ക് ജീവിക്കുവാൻ സാഹചര്യങ്ങൾ വേണം 10 കൊല്ലം കൂടി കഴിഞ്ഞു കേരളം 70 വയസ് കഴിഞ്ഞവരുടെ വയസൻ കേരളമാക്കും ലോട്ടറിയും , കള്ളും അന്നും കാണുമായിരിക്കും

  • @riyaskt8003
    @riyaskt8003 Před rokem +21

    കുറച്ച് കാലം ഇവിടെ ഇല്ലായിരുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചോദിക്കുന്നത് Canada യില് aayirunno എന്നാണ്, അത്രയധികം ആളുകൾ കേരളത്തിൽ നിന്നും വിദേശത്ത് പോകുന്നു,
    അവസാനം Dubai pole evide നോക്കിയാലും മലയാളികൾ ആകുമോ?

    • @jimmutten
      @jimmutten Před rokem +2

      Already അങ്ങനെ ആണ്, ഞാൻ VFS ൽ വർക്ക്‌ ചെയ്തിട്ടുണ്ട്, അവിടെ ഒരു ദിവസം 600 ആൾക്കാർ വരും വിസക്ക്.

    • @rasiyavadakkan9282
      @rasiyavadakkan9282 Před rokem +2

      Dubai is great

  • @jagadeeshchandran8832
    @jagadeeshchandran8832 Před rokem +2

    കേരളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന ഏജൻസികളിൽ നല്ലൊരു ശതമാനം ഫ്രോഡുകളാണ് , അനുഭവസ്ഥൻ ആണ് , നിങ്ങൾ ദുബായിൽ നിന്നോ , ബഹറൈനിൽ നിന്നോ ,ഖത്തറിൽ നിന്നോ ശ്രമിച്ചു നോക്കിയാൽ എളുപ്പം കാര്യം നടക്കും

  • @prabinraj2143
    @prabinraj2143 Před rokem +1

    Very informative 👍🏻

  • @rithingbabu5852
    @rithingbabu5852 Před rokem +3

    Happy to be a part of this family ❤

  • @dineeshkr1586
    @dineeshkr1586 Před rokem +26

    ഇനിയുള്ള കാലം യുവകൾക്ക് നല്ല ജോലിയും സാലറിയും കിട്ടണമെങ്കിൽ വിദേശത്ത് പോകണം 😀😀😀

    • @Godofficialkeralam
      @Godofficialkeralam Před rokem +1

      ബിജെപിക്ക് വോട്ട് ചെയ്യു 🥲

    • @nichuk7398
      @nichuk7398 Před rokem +3

      ​@@Godofficialkeralam keralam bjp anallo bharikunnath..sadhanathinu ellathinum tax..veruthe irunnal vare tax...veed pootiyal tax

    • @flower-cp7vv
      @flower-cp7vv Před rokem +1

      @@nichuk7398 കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് ആണ്😏

  • @safasulaikha4028
    @safasulaikha4028 Před rokem +1

    It's very informative video 💥💥 Nice Presentation 🔥🔥

  • @Ajith984
    @Ajith984 Před rokem +27

    In my opinion don't migrate when you're older like 45+, Also migrate if you have qualifications to find a job. Life is not easy abroad esp in Canada. There will be lot of struggle in the beginning.

  • @moneyisgod3010
    @moneyisgod3010 Před rokem +3

    യൂറോപ്പിൽ എവിടെ ലും സ്വിറ്റ്സർലൻഡ്, ജർമ്മനി, ഓസ്ട്രിയ എൻ്റെ സ്വർഗ്ഗീയസ്വപ്നരാജ്യം....മരിക്കാണേൽപ്പോലു്‌ പിന്നിങ്ങോട്ട് വരില്ല

  • @ramgopal9486
    @ramgopal9486 Před rokem

    Canada. Australia thudangi European rajyangalilekku Migration eluppamanu ennanu ie video vazhi arinjathu

  • @junaidkulappada3732
    @junaidkulappada3732 Před rokem +1

    യൂറോപ്പ്യൻ രാജ്യങ്ങളിൽ ഒരു ജോലി ലഭിക്കാൻ help ചെയ്യുമോ?
    നല്ലൊരു Consultant നെ പറഞ്ഞ് തരാമോ ?
    പറ്റിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്

  • @jacobsk
    @jacobsk Před rokem +14

    In Canada, if the Conservatives come to power, immigration requirements could change. However, the chances of that happening are currently very slim. Trudeau is a very immigration-friendly prime minister.

    • @sumeshjoseph2471
      @sumeshjoseph2471 Před 11 měsíci +1

      What😂 traudo is most hated person in canada.. Now traudo s party is 10 % behind conservative party in all opinion polls.. I think traudo will retire soon.. He may not like a humiliating defeat.. Here i cant find a single person who like him..

  • @kvna3048
    @kvna3048 Před rokem +19

    If you have an ordinary qualification from an ordinary Tier 3 or 4 college and no specific ambition in career , rather just looking for any mediocre survival jobs then UK & Canada is Ok.
    But if qualified from a premier Tier 1 institute ,and ambitious about your career goals then UK & canada is not the place .India is not just Kerala. This decade is very promising for India .

    • @giridharbaruwa3590
      @giridharbaruwa3590 Před rokem +4

      Absolutely correct. I was looking for a comment as wise as this. But no one will agree...everyoene blames India and tries to Escape to "success"

    • @Zeira111
      @Zeira111 Před rokem +4

      Exactly.
      Most of the people who are going out through migration are mostly below average students or performers. Competition as well as the expectation standards are very high in India. India is becoming the biggest economy and those who know that India is the future and has the ability stay or come back to India.

    • @lakeofbays1622
      @lakeofbays1622 Před 7 měsíci

      @@Zeira111 India becoming the biggest economy? Biggest joke I ever had. Serious pollution, lack of energy supplies, lack of resources, lazy un organized population, corruption. Oh yes I can go on.

    • @lakeofbays1622
      @lakeofbays1622 Před 7 měsíci

      Buddy, to get a Canadian immigration CRS score is about 500. Many of your top students won't qualify. During the Covid shut down Canada relaxed the immigration requirement for couple of years to meet the immigration quota. That give a false sense that Canadian immigration is easy. it is not.

  • @user-vl7ob4qc5d
    @user-vl7ob4qc5d Před rokem +1

    Njn oru nurse ആണ് കാനഡയിൽ പോകുന്നതിനു എത്ര ചിലവ് വരും.എന്തൊക്കെ procedure ആണ്

  • @manojmenon2855
    @manojmenon2855 Před rokem

    Australia Canada european union britain America thudangiya 150 raajyangalilekku vidyabhyaasathinum thudarnnu thozhilum sambadikkuka.malalalikalude swabhaavam nannaakum.aviduthe kaikkolikkaraya udyogastharum azhimathikkes raya rashtreeyakkarum gundakalum matakkumarunnukarumayi idapazhuki jeevikendi varilla.m.m.gvr.

  • @muneerabdulla8704
    @muneerabdulla8704 Před rokem +6

    പൈസ വാങ്ങിച്ചിട്ട് സുബ്സ്ക്രൈബേഴ്സിനെ 3G ആക്കുന്ന പരിപാടി. കൊള്ളാം.

  • @sammeera4564
    @sammeera4564 Před rokem +8

    We migrated to USA in our 50's (2 years back.) But applied the green card visa (EB3) almost 18 years back.

    • @aniselvin7569
      @aniselvin7569 Před rokem +1

      Can you tell the details

    • @MrTuser6363
      @MrTuser6363 Před rokem

      Welcome to USA 🇺🇸 🙏

    • @sunnyvarghese9652
      @sunnyvarghese9652 Před rokem +1

      Bjp sarkkar njangalepolulla Kendra govt job ullavarkku nalla salary tharunnumdu... average 1lakh per month.... varies from 30,000to3000000per month

    • @mikhailshivlyokov2826
      @mikhailshivlyokov2826 Před 10 měsíci

      @@sunnyvarghese9652 nobody gives a crap

  • @babuthekkekara2581
    @babuthekkekara2581 Před rokem

    Very Helpful information Thanks 👍🙏👍🙏👍🙏😊😊

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +14

    Informative. ബൈജു ഏട്ടന്റെ പതിവ് തെറ്റിക്കാതെ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല അവതരണം. 🙂സുതാര്യവും Economical ലും ആയ Migration ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.

  • @n-a-n-i
    @n-a-n-i Před rokem +5

    ഇന്ത്യയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ ഇത്തരം സാമ്രാജ്യത്വശക്തികൾ ഉണ്ട് എന്ന് ചിന്തിക്കാറില്ല

  • @jackson.m.y
    @jackson.m.y Před rokem

    Prayam prashnam alla. Pakshe education prashnam anu baiju chettaaa 😊 njan avide poyirunnu

  • @mohammadhassan8893
    @mohammadhassan8893 Před rokem +1

    Good vidio thanks kothamangalam jeddah

  • @nisarvkm9910
    @nisarvkm9910 Před rokem +3

    കാനഡ❤

  • @canadamalayali22
    @canadamalayali22 Před rokem +11

    Choose diploma course in health care for low budget candidates Once you get PR go for free higher study.

    • @akhileshakhil9644
      @akhileshakhil9644 Před rokem

      Hi

    • @sumeshjoseph2471
      @sumeshjoseph2471 Před 11 měsíci

      Higher education is not free in canada even for citizens.. But it is less than international students...still very expensive.. As soons kids are born parents here join resp to fund constly hiegher education

    • @canadamalayali22
      @canadamalayali22 Před 11 měsíci

      @@sumeshjoseph2471 it’s free . PR holders gets loan plus grant if person have family and under low income their all college fee will cover under grants .

  • @greenart3696
    @greenart3696 Před rokem +1

    Super information 😀👍👍👍👍👍

  • @jithuissac
    @jithuissac Před rokem +2

    Sooper ❤️❤️❤️

  • @samadkurikkalkurikkal5788

    കാനഡ ഗവ: അപ്ലിക്കേഷൻ റിജക്റ്റാക്കില്ല എന്ന് ആദ്യം വന്ന മേഡം പറയുന്നുണ്ട് 2019 ൽ 18000 അപേക്ഷ ഒരു കാരണവുമില്ലാതെ റിജക്റ്റ് ആക്കി എല്ലാവരും എലിജിബിൾ ആയിരുന്നു.ഗവ: പ്രൊസസിംഗ് ചാർജ്ജ് എല്ലാം പേ ചെയ്ത് കാത്തിരുന്ന 18000 ൽ ഒന്ന് ഞാനും🙂
    Canade Quebec rejected 18000 emigration application എന്ന് ഗൂഗിൾ ചെയ്ത് നോക്ക്

    • @LakshmiVarrier
      @LakshmiVarrier Před rokem +3

      2018- 19 കാലഘട്ടത്തിൽ ആണ് quebec govt online application തുടങ്ങിയത്. ആ സമയത്ത് അവർ application സ്വീകരിച്ച Mon project എന്ന site ൽ ആയിരുന്നു. അതിൽ ആദ്യമായി സ്വീകരിച്ച application, ടെക്നിക്കൽ error മൂലവും ഗവണ്മെന്റിന് സ്വീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും 2019 ൽ ആ site മാറ്റി Arimma എന്ന portal ആക്കി. Mon project site ൽ add ചെയ്ത എല്ലാ application ഉം reject ചെയ്ത് govt.ഫീസ് അടക്കം തിരിച്ചു നൽകി. ആദ്യമായി Quebec ഗവണ്മെന്റ് online application accept ചെയ്തത് മൂലം ഉണ്ടായ error ആണ് ഇതിനു കാരണം. പിന്നീട് ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.

    • @allsulaiman.786
      @allsulaiman.786 Před rokem +1

      Ok

    • @bijuvaruthutty2469
      @bijuvaruthutty2469 Před 6 měsíci

      എത്ര കൊടുത്തു..?

  • @akhilpt748
    @akhilpt748 Před rokem +10

    സന്തോഷ് ജോർജ് കുളങ്ങര ❤️ india

    • @sunishkuruvilla9048
      @sunishkuruvilla9048 Před rokem

      Karnnon maru prasthanam thudangi kail thannittu nadathada ennu paranjal nadathi aavashyathinu cash generate cheyyan pattumenkil India thanne sukham lokom kanam kayal theerathu ullasa bhavanom paniyam vaachakom adikkam

  • @ibrahimabeer4006
    @ibrahimabeer4006 Před rokem

    മെച്ചപെട്ട സാംബത്തിക നില പക്ഷെ വിദ്യാഭ്യാസം കുറവും ഉള്ള ഒരാൾക്ക് യൂറോപ്പിലേക്ക്& അമേരിക്കയിലേക് കുടിയേറാൻ ആഗ്രഹികുന്നെങ്കിൽ അതിനെന്താ വഴി?

  • @shajodthonattuchal1799

    ഹായ് ഞാൻ വയനാട് ആണ് 38വയസ് ഉണ്ട് എനിക്ക് പുറത്ത് പോകണം എന്നുണ്ട് ഞാൻ ഗേൾഫിൽ ഉണ്ടായിരുന്നു 4ഇയർ കർപെന്ററിങ് അറിയാം സക്ഫോൽഡിങ് ഫോർമാൻ ആണ് എനിക്ക് ഒരു വേക്കൻറ് കിട്ടാൻ ചാൻസ് ഉണ്ടോ ലയിറ്റ് ഡ്രൈവിങ് കൂടെ അറിയാം

  • @a.m6940
    @a.m6940 Před rokem +4

    വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്ത് കുടുംബത്തെ രക്ഷപ്പെടുത്താമെന്ന് സ്വപ്നം കണ്ട് നടക്കുന്ന ഞാൻ . ഒരിക്കലും നടക്കാത്ത സ്വപ്നം . വെറുതെ ആഗ്രഹിക്കുന്നു.

    • @user-th6ti6tm3u
      @user-th6ti6tm3u Před rokem

      നമ്മൾ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല.

    • @nss6443
      @nss6443 Před rokem

      ​@@user-th6ti6tm3u 👍🏻

    • @Agent_kaz123
      @Agent_kaz123 Před 6 měsíci

      വിജാരിച്ചാൽ നടക്കും വീൽചെയർ ആയിരുന്ന ഞാൻ നടന്നു ഒരു സ്റ്റിക്ക് കയ്യിൽ ഉണ്ടെന്ന് മാത്രം ... എൻ്റെ മനസ്സ് പിന്മാറി എങ്കിൽ ഞാൻ വീണ്ടും നടക്കില്ലയിരുന്നു ഡോക്റ്റർ പറഞ്ഞത് ആണ് ❤❤

  • @kuttanattukaranfromgodsown4946

    എന്തായാലും ഇത്തരം മനുഷ്യ കയറ്റുമതി കമ്പനികൾക്ക് എങ്കിലും നല്ല കച്ചവടം കിട്ടുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം....

  • @hamraz4356
    @hamraz4356 Před rokem

    Very informative video👍🏻

  • @fnu_lnu
    @fnu_lnu Před rokem

    athe. nattil velayum kuliyum vidyafasavum ellathavare candadyilo usailo kayattividu, Developed country will soon turn developing country..

  • @renithomas5013
    @renithomas5013 Před rokem +7

    52 വയസ്സും 20 വർഷം എക്സ്പീരിയൻസുമുള്ള Male നഴ്സിന് കാനഡയിൽ പോകാൻ എന്തെങ്കിലും ഓപ്ഷനുണ്ടോ സഹോദരീ?

    • @freez300
      @freez300 Před rokem +2

      Chechee... thanuppath chathu pokum ..

  • @arjunarjun-gk2wf
    @arjunarjun-gk2wf Před rokem +4

    ശെരിക്കും നമ്മടെ രാഷ്രിയക്കാരെ മാത്രം പറഞ്ഞു വിട്ടാൽ മതിയാരുന്നു...അത് നടക്കാത്ത പക്ഷം അവരൊഴിച്ചു എല്ലാർക്കും പോകാം... അതെ രക്ഷ ഒള്ളു 😂

  • @Zoomin123
    @Zoomin123 Před rokem

    IT okke nalla skilled aavanam. Ivdethe pvt colleges okke kanakkaanu. Pala enigjeering collegilum 50% seat kaali aanu

  • @mannathanoop5042
    @mannathanoop5042 Před rokem +4

    I am 56 now, I'm a pharmacy diploma holder and also I am having some 30 yrs of experience in this field. Do I have a chance in Australia or Canada ?

    • @jimmutten
      @jimmutten Před rokem +1

      Australia is O. K

    • @humanhuman9219
      @humanhuman9219 Před rokem

      കാനഡ വന്നാൽ ജോലി ഇല്ല ശാഹോ

    • @giridharbaruwa3590
      @giridharbaruwa3590 Před rokem

      വല്ല ആർത്രൈറ്റിസ് ഒക്കെ വന്നു കോച്ചി കിടക്കണോ മാമാ?

  • @p.v.thankachan4731
    @p.v.thankachan4731 Před rokem +4

    I going to retired from fire force on 31/05/2023. I would like to migrate Canada. I am post graduated person. Could you help me?

    • @KPJOS1
      @KPJOS1 Před rokem +3

      Stay in our country ..dont make your life in trouble

    • @polymathmuffin7461
      @polymathmuffin7461 Před rokem +5

      Hehe ee level english vechu chettan kurachu paadu pedum. 😅

    • @maximumpotential3796
      @maximumpotential3796 Před 4 měsíci

      I am fine thankyou english aanallo 🤣🤣 retirement Paisa kond ivide vellom nokinnatha best

  • @sammathew1127
    @sammathew1127 Před rokem

    I should have got this information.. earlier.. I miss it 🙌🏻😭

  • @muhammedbilal9388
    @muhammedbilal9388 Před rokem +2

    Oru kudumbathil oru canadakaaran enkilum kaanum❤

  • @sudirsankr3361
    @sudirsankr3361 Před rokem +10

    Dubai has the best quality of life compared to Canada or Australia. But you need huge salary in dubai to have good life . If you are competent you should try first with Dubai .

    • @JustinJ73
      @JustinJ73 Před rokem +1

      Life is not stable in Dubai, you will have to vacate your flat, sell your car and fly back home just when you lose your job, that's not the case in Canada and Australia, US is the best option but long waiting time to get PR is what makes people move to Australia and Canada.

  • @darksoulera5910
    @darksoulera5910 Před rokem +7

    വിവരം, വിദ്യാഭ്യാസവും ഉള്ളവർ ഇവുടുത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നവർ ഇവിടുന്ന പോകും

  • @Saltandpepper2.0
    @Saltandpepper2.0 Před rokem +2

    Ente swantham nadu vittu njan engottum povullaaaa 🤗