അവഗണിച്ചാൽ കാൻസർ ?ചെറുകുടലിൽ ഫങ്കസ് ശരീരം കാണിച്ചുതരുന്ന ആറു ലക്ഷണങ്ങൾ /Dr Shimji /SIFO

Sdílet
Vložit
  • čas přidán 3. 09. 2023
  • അവഗണിച്ചാൽ കാൻസർ ?ചെറുകുടലിൽ ഫങ്കസ് ശരീരം കാണിച്ചുതരുന്ന ആറു ലക്ഷണങ്ങൾ /Dr Shimji /SIFO
  • Jak na to + styl

Komentáře • 234

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 10 měsíci +54

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @jarishnirappel9223
      @jarishnirappel9223 Před 10 měsíci +3

      എനിക്ക് കാണണം സർ നേ വിളിക്കട്ടെ

    • @bintvm
      @bintvm Před 10 měsíci +3

      Dr നെ നേരിട്ട് കാണാൻ പറ്റുമോ??? ജോൺ മരിയൻ ഹോസ്പിറ്റലിൽ പോയി dr manoj johnson നെ കാണാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു dr നെ കാണാൻ പറ്റില്ല. വേറെ drs നെ കണ്ടിട്ട് ആവശ്യം ഉണ്ടെങ്കിൽ അവർ റെഫർ ചെയ്താൽ മാത്രമേ പുള്ളിയെ കാണാൻ പറ്റുള്ളൂ അത്രേ

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +9

      @@bintvm മറ്റു ആരെയും പോലെ അല്ല ഡോക്ടർ ഷിംജി എല്ലാവരെയും നേരിട്ട് തന്നെയാണ് നോക്കുന്നത് .കുറച്ചു തിരക്കുണ്ടാകും അതുകൊണ്ട് തന്നെ അൽപ്പം വെയ്റ്റ് ചെയ്യടി വരും അതുപോലെ തന്നെ നേരത്തെ വിളിച്ചു ബുക്ക് ചെയ്തിട്ട് പോകുകയും വേണം .എല്ലാ വെള്ളിയും ശനിയും എറണാകുളം പനമ്പള്ളി നഗറിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലും ,ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോടും മറ്റു ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഉണ്ടാകും

    • @aanvi511
      @aanvi511 Před 10 měsíci

      ​@@jarishnirappel92232😊
      80 pup

    • @sand7232
      @sand7232 Před 10 měsíci +5

      ​@@BaijusVlogsOfficialകോഴിക്കോട് ഏതു ഹോസ്പിറ്റലിൽ ആണ്? ഒന്ന് കാണണം ആയിരുന്നു.. 🙏

  • @vijayakumarann3456
    @vijayakumarann3456 Před 8 měsíci +5

    നല്ല വിശദീകരണം. നന്ദി ഡോക്ടർ

  • @ravindranathan4439
    @ravindranathan4439 Před měsícem

    Valare nalla informative video, karyangal vyakthamayi vivarichirikkunnu. Valare nanni doctor. ❤👍🙏

  • @leelamathomas9226
    @leelamathomas9226 Před 10 měsíci +6

    Thanks ഡോക്ടർ

  • @MountThab
    @MountThab Před 9 měsíci +3

    Thank You Sir, for your valuable information...God Bless You..🙏💙🤍♥️

  • @ushachandran491
    @ushachandran491 Před 8 měsíci +4

    അറിവുകൾ തന്ന dr നന്ദി

  • @user-lv1xn6ru2w
    @user-lv1xn6ru2w Před 9 měsíci +9

    Dr ഇതിനു വേണ്ട പ്രതിവിധി പറഞ്ഞു തരണം 🙏

  • @lalithabhaijayachandran9123
    @lalithabhaijayachandran9123 Před 10 měsíci +3

    Nallare v..namasthay.🙏🙏🙏

  • @shahidha1575
    @shahidha1575 Před 8 měsíci +1

    Very good information doctor thank you❤👍

  • @vpsheela894
    @vpsheela894 Před 8 měsíci +1

    Way of expression is very good.

  • @AsharafKAAsharafKA
    @AsharafKAAsharafKA Před 19 dny +1

    Thank you for your valuable information 🙏🏻

  • @asnithin7197
    @asnithin7197 Před 10 měsíci +11

    നല്ല അറിവുകൾ

  • @josephn.s5115
    @josephn.s5115 Před 5 měsíci +1

    Doctor , make a vedio about how to prevent lymphatic cancer affected at intestine system. The respective specialised scanning and blood test related with this disease.

  • @JustforFun-cm1kp
    @JustforFun-cm1kp Před 10 měsíci +6

    താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻🙏🏻🌹🌹🌹❣️❣️❣️

  • @sheelajoy9219
    @sheelajoy9219 Před 9 měsíci +2

    Useful information.

  • @moosatm
    @moosatm Před 9 měsíci +7

    WELL EXPLAINED , THANK YOU DOCTOR

  • @sallyvarghese7009
    @sallyvarghese7009 Před 8 měsíci +1

    Most valuable information, thank you very much Dr.MayGod bless

  • @vijayalakshmick1537
    @vijayalakshmick1537 Před 10 měsíci +9

    Thank you very much Dr ❤

  • @KrishnaKumari-ij2ng
    @KrishnaKumari-ij2ng Před 4 dny

    Thanks sir , God bless you. 🙏🙏

  • @kunjammatharayil9309
    @kunjammatharayil9309 Před 10 měsíci +8

    Very good message so knowledgeable 🙏

  • @sheelam.p2218
    @sheelam.p2218 Před 10 měsíci +3

    Very useful

  • @salahudheen2242
    @salahudheen2242 Před 8 měsíci

    Dr super presentation

  • @satidevi8260
    @satidevi8260 Před 10 měsíci +2

    Sathi Nambiar. Veetil ulla oralepole Aarkum manasilakunna retail paranju thannu , 🙏🙏🙏🙏🙏🙏

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 Před 9 měsíci +4

    All people who upload informative and useful videos should have become teachers rather than doctors, or anything what they are

  • @sheelae.k3919
    @sheelae.k3919 Před 10 měsíci +6

    Thank you Doctor🙏

  • @sheelasunish1575
    @sheelasunish1575 Před 7 měsíci +1

    Thanku Doctor

  • @ismailpk2418
    @ismailpk2418 Před 10 měsíci +5

    Good information Dr ❤️👍

  • @vijayakumarann3456
    @vijayakumarann3456 Před 8 měsíci +3

    Trivandrum ത്തു Consultancy ഉണ്ടോ

  • @manjushamp2216
    @manjushamp2216 Před 5 měsíci

    Doctor I have some of the symptoms mentioned..but no interest in sugar food,rice ...taste loss, fatigue,IBS, sometimes stool consistency not normal like above mentioned...took endoscopy 2 yrs back..they said hpylori bacterial presence...had medicine..but no mention about fungal...if fungal infection is there then whether they examined the presence of fungus..they only said about the bacteria...pls inform..thank you so much for the information...

  • @sara4yu
    @sara4yu Před 10 měsíci +5

    Thank you doctor.

  • @sheebaem967
    @sheebaem967 Před 8 měsíci +1

    Thanku doctor

  • @geethaebenezer2844
    @geethaebenezer2844 Před 8 měsíci

    Thank u dr 🥰good information

  • @radharavi2891
    @radharavi2891 Před 11 dny

    Very informatic information❤

  • @SunithaKrishnakumar-yb7iw
    @SunithaKrishnakumar-yb7iw Před 8 měsíci +1

    Sir urinil smell enthukondanunnu parayamo?

  • @rajeevspanicker4226
    @rajeevspanicker4226 Před 9 měsíci +3

    Great knowledge

  • @reenachandrasenan1917
    @reenachandrasenan1917 Před 8 měsíci +3

    Doctor, my gastroenterologist asked me to avoid garlic,honey nuts but as you mentioned I have all the symptoms you mentioned, is SIFO and IBS has the same symptoms.

  • @Sruthipk-xe6wf
    @Sruthipk-xe6wf Před 8 měsíci +2

    Thank U Sir 🙏

  • @baygones1
    @baygones1 Před 2 měsíci

    🎉❤❤❤thank you Dr for the useful info💯

  • @shamilashameer1545
    @shamilashameer1545 Před 9 měsíci

    👍🏻താങ്സ് ഡോക്ടർ

  • @nihalhertz8156
    @nihalhertz8156 Před 10 měsíci +3

    Thanks Doktr

  • @hajaramuhammad3174
    @hajaramuhammad3174 Před 10 měsíci +5

    Thanks doctor

  • @user-bs6nz8ie3j
    @user-bs6nz8ie3j Před 4 měsíci +1

    Thank you dr

  • @SalimaVijayan-ch3ih
    @SalimaVijayan-ch3ih Před 8 měsíci

    thanku doctor

  • @ushachandran491
    @ushachandran491 Před 9 měsíci +1

    Dr sir enikku ati kadinamaya fungusover groth anu valare prasanamanu

  • @sulthanabdulbasith8860
    @sulthanabdulbasith8860 Před 2 měsíci +1

    Thank you so much

  • @jollywilson9927
    @jollywilson9927 Před 5 měsíci

    Thank you Dr

  • @bkcnairkrishna4891
    @bkcnairkrishna4891 Před 23 dny +2

    Proper diagnosis ലൂടെ Root cause മനസ്സിലാക്കി ചികിൽസിക്കുമ്പോൾ രോഗാവസ്ഥ മാറുന്നു. രോഗിക്ക് ആശ്വാസം ലഭിക്കുന്നു.Doctor successful ആകുന്നു.
    തന്റെ രോഗാവസ്ഥ doctor ക്ക് മനസിലായിട്ടുണ്ടോ എന്ന സംശയം ഒരു രോഗിക്കും സംശയം ഉണ്ടാവാത്ത വിധം രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഷിംജി ഡോക്ടർ വിശദീകരിച്ചു നൽകിയിരിക്കുന്നു.
    Apreciated... and Thanks.❤
    രോഗിയുടെ ആശങ്കകൾ

  • @sreekuttysreekutty4667
    @sreekuttysreekutty4667 Před 9 měsíci

    Ee paranja lakshanangal ellam enik und doctor.ithinippo eth test aan cheyande?njn ippo ayurveda medicine edukunund.plss reply sir. Thank you for the information 🥰🥰🥰

  • @teenathomas9261
    @teenathomas9261 Před 8 měsíci

    Doctor, hos to take an online appointment with you

  • @aami5353
    @aami5353 Před 8 měsíci +4

    സാർ, പഞ്ചസാര ഒഴിവാക്കാൻ പറഞ്ഞാൽ ശർ: ക്കരയും, കൽക്കണ്ടവും. അതിൽ പെടുമോ?

  • @aravindppariyaramaravind3667
    @aravindppariyaramaravind3667 Před měsícem +3

    കണ്ണൂരിൽ ഉള്ളവർക്ക് Dr: റെ എവിടെ കാണാൻ പറ്റുക.

  • @valsalavalsalavalsalanara2273
    @valsalavalsalavalsalanara2273 Před 8 měsíci +2

    കാഞ്ഞങ്ങാട് എവിടെ യാണ് Dr

  • @shabnariyas2169
    @shabnariyas2169 Před 9 měsíci +1

    Thanks

  • @indirakumari4732
    @indirakumari4732 Před 10 dny

    എനിക്കും ഫംഗസ്‌ ബാധ ഉണ്ട് എന്താണ് ഇതിനുള്ളമരുന്ന് തല നല്ല ചൊറിച്ചിലും ഉണ്ട്

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 10 měsíci +23

    Dr, എനിക്ക് നാവിൽ വൈറ്റ് കോ‌റ്റിംഗ് ഉണ്ടായിരുന്നു. മരുന്ന് കഴിച്ചാൽ മാറും വീണ്ടും വരും. ഒരാൾ പറഞ്ജ പ്രകാരം കൃഷ്ണ തുളസി ഇല ദിവസവും ചവച്ചിറക്കിയ sheshem വളരെ കുറഞ്ഞു.കുറച്ചു ദിവസമേ ആയിട്ടുള്ളു. വളരെ അധികംകുറഞ്ഞു.

  • @SHEELAPA-qh8vv
    @SHEELAPA-qh8vv Před 5 měsíci

    താങ്ക് യു 🙏🙏🙏

  • @adarshsabu9405
    @adarshsabu9405 Před 10 měsíci +1

    Ithine engane pariharikkam

  • @ramchandran2941
    @ramchandran2941 Před 10 měsíci +10

    H pylori ithumayi bandhamundo?

    • @ManojKumarul
      @ManojKumarul Před měsícem

      H Pylori COVID Vaccine ൻ്റെ side effect ആണെന്ന് കേൾക്കുന്നു.

  • @sabaanas5377
    @sabaanas5377 Před 10 měsíci +3

    Dr, metallic taste mouthil varunnathu after food. sifo karanamano? Fungalinu medicine edukunnunde.

    • @hariwelldone2313
      @hariwelldone2313 Před 9 měsíci

      നിങ്ങൾക് ഫങ്കൽ ഇൻഫെക്ഷൻ മൂലം എന്തൊക്കെയാണ് ബുദ്ധിമുട്ട് ഉണ്ടായതു പറയാമോ

    • @jkj1459
      @jkj1459 Před 9 měsíci

      What is metallic taste ?

  • @ajiths2497
    @ajiths2497 Před 10 měsíci +8

    Sir please add subtitles if possible, because these are great information

  • @user-iy1ms1jj8j
    @user-iy1ms1jj8j Před 6 měsíci

    Doctor place onnu parayuvo enik ee asukam und

  • @vpsheela894
    @vpsheela894 Před 8 měsíci

    Morukulkkuxhiyunnathum kudikkunnathum valare good

  • @albintjose8758
    @albintjose8758 Před 5 měsíci +2

    ഇഞ്ചി വെള്ളം കുടിക്കുന്നത് ഇഞ്ചി കഴിക്കുന്നത് പോലെ ഗുണം ചെയ്യുമോ??

  • @jkj1459
    @jkj1459 Před 9 měsíci +1

    How can fungus survive the secretions of stomach ? Don’t the acid kill them ?

  • @ansilm.r4232
    @ansilm.r4232 Před 5 měsíci

    Eee problem indengil football kalikan pattumo

  • @mercybobby7194
    @mercybobby7194 Před 8 měsíci

    Dr. Breastil infection vannal , in nipple white spot vannal. Enthu cheyyanam. Medicine running

  • @sakeenasakeena.5352
    @sakeenasakeena.5352 Před 10 měsíci +2

    9:31

  • @smithasunil8338
    @smithasunil8338 Před 7 dny

    Dr:എന്റെ വയറിലും ബ്രസ്റ്റിലും ചുമന്ന വലിയ കുരു ഉണ്ടാകുന്നു ഇതു പഴുത്തു പൊട്ടി അതിൽ നിന്നും ബ്ലഡ്‌ പോകും ഒരു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാൽ അതു ചുറ്റും ഉണങ്ങി പോകും ഇത് ഇടക്കിടക്ക് വരാറുണ്ട് ഇതു എന്താണെന്ന് പറയാമോ

  • @asmarahim2772
    @asmarahim2772 Před 10 měsíci +3

    ulcer medicine എടുക്കുന്നവർക്ക് മലബന്ധം ഉണ്ടാകുമോ

  • @simpletricks1256
    @simpletricks1256 Před měsícem

    എനിക്ക് നാക്കിൽ മൊത്തം thrush ആയിരുന്നു. ഞാൻ ഹോമിയോ മരുന്നാണ് ഉപയോഗിച്ച്. Dr പറഞ്ഞത് ജോഗ്രഫിക്കൽ tongue ആണ് എന്ന്. ഇപ്പോൾ dr പറയുന്നത് കേട്ടിട്ട് സംശയം തോന്നുന്നു. ഇടയ്ക്കു പല്ല് എക്സ്ട്രാക്ഷൻ വേണ്ടി amox 1 എംജി ഉപയോഗിച്ചപ്പോൾ വളരെ കുറഞ്ഞു. എന്നാലും ഇപ്പോഴും ഉണ്ട്‌

  • @jpmraroth7923
    @jpmraroth7923 Před 4 měsíci

    Ith diagnosis cheyyan calicut etha specialist ullath?

  • @AJP19623
    @AJP19623 Před 2 měsíci +1

    This is not a college class.

  • @cryptopung1417
    @cryptopung1417 Před 5 měsíci

    facil dandruf vanna enda cheya red avum edaki

  • @seethalakshmi9021
    @seethalakshmi9021 Před 10 měsíci +1

    Thank you dr. 🙏

  • @vpsheela894
    @vpsheela894 Před 6 měsíci

    Good

  • @purushuuthaman6161
    @purushuuthaman6161 Před 10 měsíci

    🙏🙏🙏

  • @user-dh3mz2ny7b
    @user-dh3mz2ny7b Před 10 měsíci +3

    Dr. Enikk vayil idakkidakk vayil punn varunnu. Vayar sthambavum und. Dr. Endoscopy edukkanparanchu.. Eduthal ariyamallo sr.

  • @Beena722
    @Beena722 Před 10 měsíci +2

    Whaaat a nice presentation

  • @user-eb8jg2kf5b
    @user-eb8jg2kf5b Před 6 měsíci

    Dr eth kandupidikan nth test aanu cheyende

  • @vimpi143.
    @vimpi143. Před 6 měsíci

    Enik White tounge und 2 month ayitund..njan endu medicine edukenm

  • @abuthahirkm8849
    @abuthahirkm8849 Před měsícem

    ഞാൻ അബുദാബി ആണ്, ഹോസ്പിറ്റലിൽ പോയാൽ ഏത് department ആണ് കാണിക്കണ്ടേ

  • @user-vv1kv3ib9v
    @user-vv1kv3ib9v Před 8 měsíci

    👍🏼

  • @jessyjames6955
    @jessyjames6955 Před 9 měsíci +3

    Can the SIFO cause reduction in mouth saliva, dry mouth, mouth ulcer and constant metalic taste. Kindly reply, Doctor.

  • @akaakmaanjaajanannanan
    @akaakmaanjaajanannanan Před 8 měsíci

  • @pulibabu3453
    @pulibabu3453 Před 10 měsíci

    👍👍👍👌👌👌

  • @sujeshps7175
    @sujeshps7175 Před 3 měsíci

    അയ്യോ എനിക്കുണ്ട് സിഫോ 😔
    ഇടതു കാലിലെ പെരു വിരലിന്റെ നഖത്തിൽ fungus ഉണ്ട്‌
    Bowelling inflammation ഉണ്ടാകാറുണ്ട്
    അസിഡിറ്റി കൂടുതലാണ്
    ഇമ്മ്യൂണിറ്റി കുറവാണു, അസ്തമ ഹിസ്റ്ററി ഉണ്ട്‌
    പണ്ടേ മധുര പ്രിയനാണ്... ഈയടുത്തു കുറാക്കാൻ ശ്രമിച്ചപ്പോൾ low sugar വന്നു. വീണ്ടും മധുരം ഉപയോഗിച്ചു തുടങ്ങി
    വിശപ്പ്‌ കൂടുതലാണ്...
    മുമ്പ് വിയർപ്പു ഗന്ധം ഉണ്ടായിരുന്നില്ല
    ഇപ്പൊ എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല ചിലപ്പോ 😔
    മുമ്പ് വായയിൽ fungus ബാധ ഉണ്ടായിരുന്നു... Medication എടുത്തു ശരിയായി
    താരൻ വന്നു പെട്ടെന്ന് തന്നെ മുടി പോയി. ഇപ്പൊ കഷണ്ടിയായി 😭
    അയ്യോ 😭

  • @jollysaradamma1923
    @jollysaradamma1923 Před 8 měsíci +2

    Can sibo n sifo affect the intestine simultaneously....can endoscopy detect sifo also...

    • @akaakmaanjaajanannanan
      @akaakmaanjaajanannanan Před 7 měsíci

      Endoscopy can't detect it
      A comprehensive stool test for candida can detect it.

  • @vpsheela894
    @vpsheela894 Před 8 měsíci

    Ari thinnal pittham pidikkum

  • @maiammavarghese2592
    @maiammavarghese2592 Před 7 měsíci

    👍🙏

  • @meerageorge6604
    @meerageorge6604 Před 9 měsíci +1

    What is probiotic from where we get please explain

    • @syamvidya
      @syamvidya Před 7 měsíci

      One of probio food is പഴങ്കഞ്ഞി

    • @user-eb8jg2kf5b
      @user-eb8jg2kf5b Před 6 měsíci

      Yogurt , vendakka, muingakka,

  • @indiagreat6140
    @indiagreat6140 Před 8 měsíci

    Njan dr kandinu enik changes und

  • @hareeshxsight4335
    @hareeshxsight4335 Před 8 měsíci +2

    ചുരുക്കം പറഞ്ഞാൽ ഒരു വക കഴിക്കാൻ പറ്റില്ലേ ..

  • @anilar7849
    @anilar7849 Před 8 měsíci

    🎉🙏🏻

  • @syamvidya
    @syamvidya Před 7 měsíci +1

    What is fungus name?

  • @beenabenny7354
    @beenabenny7354 Před 9 měsíci +2

    fiber ദഹിക്കില്ല എന്നു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.

    • @theophine11
      @theophine11 Před 9 měsíci +1

      ദഹിക്കില്ല. കുടൽ ക്ലീൻ ആകാൻ വേണ്ടി കഴിക്കുന്നതാണ്. കൂടുതൽ കഴിച്ചാൽ ഗ്യാസ് trouble ഉണ്ടാവും.

  • @user-vv1kv3ib9v
    @user-vv1kv3ib9v Před 8 měsíci +2

    ഇതുകേട്ടപ്പോൾ എനിക്ക് ഒന്നും തിന്നാൻ തോന്നുന്നില്ല

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 8 měsíci

      ഭക്ഷണം കഴിക്കാതിരിക്കൽ അല്ല ഇതിന് പ്രതിവിധി മറിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ട് ആഹാരം കഴിക്കാവുന്ന അവസ്ഥയിലേക്ക് വയറിനെ നാം എത്തിക്കുക ആണ് ചെയ്യേണ്ടത്

  • @nomadiccouplekerala
    @nomadiccouplekerala Před 10 měsíci +2

    😢😢😢

  • @mohammadismail7077
    @mohammadismail7077 Před 9 měsíci +2

    Naturopathy aano..??

  • @varietymealtips7318
    @varietymealtips7318 Před 10 měsíci +1

    Doctor kku online consultation undo? Doore ullavarkk doctore kaanaan bhudhimuttalle?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 10 měsíci +2

      ഡോക്ടർ ഓൺലൈൻ കൺസൾട്ടേഷൻ ചെയ്യുന്നില്ല .അതിനു കാരണം ഡോക്ടറെ കാണാൻ വരുന്ന എല്ലാവരെയും ഡോക്ടർ നേരിട്ട് കാണുന്നു എന്നുള്ളത് ആണ് .ഓൺലൈൻ കൺസൾട് ചെയ്താൽ കൃത്യമായ റിസൾട്ട് കിട്ടുക ബുദ്ധിമുട്ടു ആണ് അതുപോലെ തന്നെ ഒരു രോഗിയെ ഏറ്റെടുത്താൽ അവർക്കു കൊടുക്കേണ്ട എല്ലാ സപ്പോർട്ടും കൃത്യ സമയത്തു കൊടുക്കാൻ ഒരു ഡോക്ടർക്കു സാധിക്കണം .ഡോക്ടർക്കു മൂന്നു സ്ഥലങ്ങളിൽ രോഗികളെ നേരിട്ട് നോക്കാനുള്ളതുകൊണ്ട് കൃത്യമായി ഓൺലൈൻ എടുത്തവർ follow ചെയ്യാനോ അതല്ലങ്കിൽ അവർ ആവശ്യപ്പെടുന്ന സമയത്തു കൃത്യമായി സർവീസ് കൊടുക്കാനോ സാധിക്കില്ല അതുകൊണ്ടാണ് ഡോക്ടർ ഓൺലൈൻ കോണ്സുലേറ് ചെയ്യാത്തത് .ഒരു ഡോക്ടറെ സംബന്ധിചിടതോളോളം ഒരാൾ അദ്ദേഹത്തിന്റെ പേഷ്യന്റ് ആകുന്ന നിമിഷം മുതൽ ആ രോഗിയുടെ ഉത്തരവാദിത്തം ആ ഡോക്ടർക്ക് ആണ് ചികിൽസിക്കാൻ പാട്ടും എങ്കിൽ പാട്ടും എന്നും സ്വയം കഴിയാത്തതു കഴിയില്ല എന്നും പറയണം എന്നുള്ളത് ആണ് ഇദ്ദേഹത്തിന്റെ തത്വം അതുകൊണ്ടാണ് ലിമിറ്റഡ് നമ്പർ രോഗികളെ മാത്രം നോക്കുകയും കൃത്യമായ ഒബ്‌സർവേഷൻ വേണം എന്ന് പറയുകയും ചെയ്യുന്നത് ( പിന്നെ ദൂരം പരിഗണിച്ചാണ് മൂന്നു സ്ഥലങ്ങളിൽ എറണാകുളത്തും കോഴിക്കോടും കാഞ്ഞങ്ങാടും ഡോക്ടർ രോഗികളെ നോക്കുന്നത് )

  • @lilypulikkottil4410
    @lilypulikkottil4410 Před 8 měsíci

    What is cifo?