എന്താണ് Cystoscopy? ഡോക്ടർ ആന്റണി തോമസ് വിശദമായി സംസാരിക്കുന്നു

Sdílet
Vložit
  • čas přidán 3. 09. 2021
  • Listen to our expert: Dr. Antony Thomas
    MBBS, MS (General Surgery), MCh (Urology)
    Sr. Specialist - Urology & Andrology

Komentáře • 27

  • @bindhuprakash8606
    @bindhuprakash8606 Před rokem

    Thank you doctor for the valuable information

  • @rekhasanthosh6317
    @rekhasanthosh6317 Před 2 lety +1

    Valare വ്യക്തമായി മനസിലാക്കി പറഞ്ഞു തന്നതിന് ഡോക്ടർക് ഒരുപാട് താങ്ക്സ്.. എന്നോട് എന്റെ ഡോക്ടർ cystoscopy പറഞ്ഞു പേടിച്ചിട്ടു ഞാൻ അത് ചെയ്തില്ല. വേദന ഉണ്ടാവുമോ യെന്ന ഭയം. താങ്ക്സ് dtr.

  • @anujacob7519
    @anujacob7519 Před 2 měsíci

    Very informative.Thank you

  • @anoopananthakrishna8360

    Nalla vedhana anu enikku cheythu abudhabi yil

  • @highilightvedio.kkv.7297

    യൂറിനറി ഇൻകോണ്ടിനൻസ്നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @salvation4616
    @salvation4616 Před 2 lety +1

    👍👍👍

  • @mathews9274
    @mathews9274 Před 2 lety +1

    online consultation undo??

  • @varghese1817
    @varghese1817 Před 2 lety

    👍

  • @yadhu546
    @yadhu546 Před 7 měsíci

    Expense athra

  • @sheebamani3235
    @sheebamani3235 Před 8 měsíci

    Rate ethrayagum

  • @anurajashokanuraj1112
    @anurajashokanuraj1112 Před 2 lety

    Thank u sir

  • @ranjitallu4493
    @ranjitallu4493 Před rokem +1

    എനിക്ക് ചെയ്യേണ്ടതാണ് തരിപ്പിച്ചിട്ട് ചെയ്യാൻ പറ്റുമോ sir

  • @ranjithp3594
    @ranjithp3594 Před rokem

    രണ്ട് ദിവസം മുന്നേ ഇത് വെച്ച് എന്റെ കല്ല് പൊടിച്ചു കളഞ്ഞതാ 😩

    • @faisalnemmini8642
      @faisalnemmini8642 Před rokem +2

      പൈൻ ഉണ്ടായിരുന്നോ ബ്രോ.എനിക്ക് ചെയ്യാൻ ഉള്ളതാ 😢

    • @roshangeorgenetwork64
      @roshangeorgenetwork64 Před 10 měsíci

      Avideya cheythathu

  • @abdulpullurrafi9629
    @abdulpullurrafi9629 Před rokem +4

    Cystoscopy ചെയ്യാൻ charge എത്ര ആവുമെന്ന് പറയാമോ എനിക്ക് cystoscopy ചെയ്യണമെന്ന് Dr പറഞ്ഞിട്ടുണ്ട്

    • @muhammedilyas7636
      @muhammedilyas7636 Před rokem +2

      In aster medicity kochi the rate is 3800

    • @roshangeorgenetwork64
      @roshangeorgenetwork64 Před 3 měsíci

      Hiii bro cystoscopy ningal cheytho ?

    • @pradeepat376
      @pradeepat376 Před měsícem

      Dear ഡോക്ടർ, enty urithra യിൽ ഒരു extra hole ഉള്ളത് കൊണ്ട് urine pass ചെയ്യുമ്പോൾ യറിൻ right sidecorporayil urine enter ചെയ്യുന്നു. കൂടാതെ ഞാൻ implant ചെയ്‌ത ആൾ ആണ്. Right side implant അല്പം താഴോട്ടു slip ആയിട്ടുണ്ട്. എന്നാൽ ഒരു ചെറിയ hole right side foreskinnu താഴെ ഉണ്ടായി യൂറിൻ സൂചി പോയിന്റ് ആയി വെളിയിൽ വരുന്നു. Implant വെളിയിൽ എടുക്കാതെ ഇതു repair ചെയ്യാൻ സാധിക്കുമോ?

    • @pradeepat376
      @pradeepat376 Před 26 dny

      Maximum 6000RS. Only

  • @mohammednajeebct2146
    @mohammednajeebct2146 Před rokem +1

    Pain undakumo sir

  • @mohammednajeebct2146
    @mohammednajeebct2146 Před rokem +2

    Cystoscopy chwyumbol namuke pain undo