നിപ മരണം: '10.50ന് ഹൃദയാഘാതം ഉണ്ടായി, സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം': Veena George

Sdílet
Vložit
  • čas přidán 5. 09. 2024
  • നിപ മരണം: '10.50ന് ഹൃദയാഘാതം ഉണ്ടായി, സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം': Veena George
    Nipah death in the state; A 14-year-old died of Nipah in Malappuram; Extreme caution in Malappuram

Komentáře • 46

  • @ismayilbukhara511
    @ismayilbukhara511 Před měsícem +17

    ഏറ്റവും സങ്കടകരമായ കാര്യം പതിനാലും നാൽപത്തിനാലും തിരിയാത്ത കുറെ രാഷ്ട്രീയ പരാന്ന ഭോജികളാണ് നമ്മുടെ ആരോഗ്യം രംഗം കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ്
    മുമ്പ് 18/09/2023ൽ ഇന്ത്യൻ എവിഡൻസ് ആക്റ്റ് ഉപയോഗിച്ച് നിപായുടെ തെളിവുകൾ ചോദിച്ചപ്പോൾ നിപാ ഇല്ല എന്നും പറഞ്ഞു പത്രക്കുറിപ്പ് ഇറക്കി അധികാരികൾ തടി തപ്പി ഇന്ന് അത് സാധ്യവുമല്ല കാരണം ആ നിയമം ഇന്ന് നിലവിലില്ല

    • @asokankodinhi640
      @asokankodinhi640 Před měsícem

      144 എന്നല്ല ആ14 എന്നാണ്

    • @ismayilbukhara511
      @ismayilbukhara511 Před měsícem

      @@asokankodinhi640
      കോവിഡ് വാക്സിൻ ഒക്കെ എടുത്തതല്ലെ അപ്പോൾ അവരെ സപ്പോർട്ട് ചെയ്യേണ്ടി വരും
      ആരോഗ്യ രംഗം ഒരു തരം കുറ്റവാളികളുടെ മാഫിയ സംഘമാണ് സഹോദരാ

    • @asokankodinhi640
      @asokankodinhi640 Před měsícem

      ​@@ismayilbukhara511ഞാന്‍ ഇവരെ സപ്പോര്‍ട്ട് ചെയ്യില്ല സഹോദരാ. നിങ്ങളെന്നെ തെറ്റിദ്ധരിച്ചു😢

    • @ismayilbukhara511
      @ismayilbukhara511 Před měsícem

      @@asokankodinhi640
      🙏

  • @kshijil
    @kshijil Před měsícem +6

    Allopathy മരുന്നുകളുടെ side effects മൂലം ഉണ്ടാക്കുന്ന ഗുരുതരമായ അസുഖങ്ങളും മരണങ്ങളും ഓരോരോ പാവം ജീവികളുടെ തലയിൽ കയറ്റി വയ്ക്കുന്ന സംഭവം ബോധം ഉള്ള ജനങ്ങൾക് ഒകെ മനസിലായി..

  • @josephantony3296
    @josephantony3296 Před měsícem +5

    Is it possible to make it open to public about medicines applied.

  • @paulsonjohn4090
    @paulsonjohn4090 Před měsícem +10

    14 വയസു കാരന് അറ്റാക്ക്???എങ്ങിനെ??? അതുവരെ കൊടുത്ത ഇൻജെക്ഷനുകളുടെ സൈഡ് എഫക്ട് തന്നെയാവില്ലേ??

    • @mhdfasalat
      @mhdfasalat Před měsícem +2

      മരുന്നും ഇൻജക്ഷനും

    • @shahanasap2451
      @shahanasap2451 Před měsícem +3

      സ ഡൻ പനി കുറച്ചാൽ
      ആള് മരിക്കാം എന്ന് അലോപതിയിൽ വായിച്ചിട്ടുണ്ട്.

  • @malahaart4622
    @malahaart4622 Před měsícem +10

    രാഷ്ട്രീയ കോമരങ്ങൾക്കൊന്നും എന്താ ഇങ്ങനുള്ള അസുഖങളൊന്നും വരാത്തത്. അസുഖം വരുന്നതും മരിക്കുന്നതുമെല്ലാം പാവം ജനങ്ങൾ 😢

    • @SaleemEv
      @SaleemEv Před měsícem +1

      അവർക്ക് വരില്ല അത് അങ്ങനെയാണ്

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv Před měsícem

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌

  • @mhdfasalat
    @mhdfasalat Před měsícem +7

    ഇതിലെ കമൻ്റ് നോക്കിയാൽ തന്നെ അറിയാം ഈ ഉടയിപ്പിൻ്റെആഴം. എൻ്റെ മെസ്സേജ് അടക്കം ഒരുപാട് മെസ്സേജ് ഇതിൽ കാണുന്നില്ല. അപ്പൊൾഒന്ന്ആലോചിച്ചുനോക്കിയേ....

    • @SaleemEv
      @SaleemEv Před měsícem +1

      നിങൾ മുമ്പ് എഴുതിയ കമൻറ് ഡിലീറ്റ് ആക്കിയോ?

    • @mhdfasalat
      @mhdfasalat Před měsícem

      ​@@SaleemEvഅതെ.അങ്ങനെ എത്ര പേരുടെ ഉണ്ടാകും അങ്ങനെ

  • @Shahadanasanu
    @Shahadanasanu Před měsícem +2

    സത്യത്തിൽ ഈ കുട്ടിക്ക് നിപ്പാ എന്ന അസുഖം എപ്പോഴാണ് സ്ഥിരീകരിച്ചത് എന്ന് പറയുന്നില്ല. വാർത്ത മുഴുവൻ നിപ്പ ബാധിച്ച കുട്ടി മരിച്ചു

  • @asokankodinhi640
    @asokankodinhi640 Před měsícem +3

    കമന്റുകള്‍ എല്ലാം നെഗറ്റീവ് ആണല്ലോ😀എല്ലാവര്‍ക്കും എല്ലാം മനസ്സിലായിത്തുടങ്ങി😂

    • @SaleemEv
      @SaleemEv Před měsícem +1

      അത് oru positive ആയിട്ട് എടുത്തുകൂടെ

  • @yoosufkollam2167
    @yoosufkollam2167 Před měsícem +4

    നിപ കോവിഡ് കോമഡിയേക്കാൾ കോമഡിയാക്കാൻ കഴിയില്ല നിപ എന്നത് പനി എന്നത് തലതിരിഞ്ഞവർക്ക് മാത്രം മനസ്സിലാകുന്ന കാര്യം പിന്നെ അലോപ്പതി രാസവിഷം അമൃതാ ക്കുന്നവർക്ക് Complication ഉം ആയിരിക്കും.

  • @antonypj217
    @antonypj217 Před měsícem +1

    ഇത് മനപ്പൂർവ്വം കുട്ടിയെ മരുന്ന് പരീക്ഷിച്ച് തിരുവനന്തപുരം പ്രശ്നം മറയ്ക്കാൻ കാണിച്ച ഉടായിപ്പ് ആണ്😢

  • @shas4all
    @shas4all Před měsícem +14

    ഹൃദയാഘാതം കോവിഡ് വാക്സിന്റെ സൈഡ് എഫക്ടുകൾ പെട്ടതാണ് കുട്ടി കോവിഡ് വാക്സിൻ സ്വീകരിച്ചതാണ് എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്

  • @anvart4011
    @anvart4011 Před měsícem +1

    ദിവസങ്ങൾക്ക് മുമ്പ് കഴിച്ച ഭക്ഷണത്തേയും പഴങ്ങളേയും പ്രതികൂട്ടിലാക്കുന്നതിന് മുമ്പ് കൊടുത്ത മരുന്നുകളെ കുറിച്ചൊരു അന്വേഷണമല്ലേ കാരണം കണ്ട് പിടിക്കാൻ ഏറ്റവും നല്ല മാർഗ്ഗം

  • @shafeekk1496
    @shafeekk1496 Před měsícem +6

    പനിക്ക് വന്ന കുട്ടിക്ക് ഇംഞ്ജക്ഷന്‍ കൊടുത്ത് കുട്ടി മരിച്ചു പിന്ന നിപ്പ ആയി ഈ കുട്ടിയേ പോസ്റ്റ് മാര്‍ട്ടഠ ചെയ്താല്‍ സതൃഠ അറിയാഠ

    • @mhdfasalat
      @mhdfasalat Před měsícem

      ഇവരല്ലെ ചെയ്യുന്നത്. റെക്കോർഡ് സ് എല്ലാം റെഡി ആക്കിയിട്ടു ആണ് മരണം പുറത്ത് വിട്ടത് പോലും

  • @AN__Talkiezz__0496
    @AN__Talkiezz__0496 Před měsícem

    What precautions you took

  • @Hikmah-Healing
    @Hikmah-Healing Před měsícem +19

    മരണകാരണം നിപ്പാ വൈറസ് ആണോ അതോ കുട്ടി കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരുന്നു എന്നുകൂടി കണ്ടെത്തേണ്ടതുണ്ട്

    • @steminstalin5170
      @steminstalin5170 Před měsícem

      ഇനി വാക്‌സിന്റെ മെക്കിട്ട് കേറ്.. ലിനി സിസ്റ്റർ മരിച്ചത് ഏത് വാക്‌സിൻ എടുത്തിട്ടാ? Nipah virus ബാധിക്കുന്നത് ഒട്ടുമിക്ക എല്ലാ ആന്തരിക അവയവങ്ങളുടെയും cells നെ ആണ്.. Especially respiratory system.. ഇതിന് യാതൊരുവിധ മരുന്നോ വാക്‌സിനോ ഇല്ല.. ചുമ്മാ ഓരോന്ന് വിളിച്ചു പറയല്ലേ..വാക്‌സിൻ എടുത്ത കുറെ പാവങ്ങൾ ഇവിടെ ഉണ്ട്.. പേടിപ്പിച്ചു കൊല്ലരുത്.. Pls

    • @FAYISALI.
      @FAYISALI. Před měsícem

      @@Hikmah-Healing 100%

    • @asokankodinhi640
      @asokankodinhi640 Před měsícem

      ആര് കണ്ടെത്തും😂

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před měsícem +1

    Evaluda storry aarkkuvannam😭😭😭😭😭😭😭😭😭

  • @omanaajith6501
    @omanaajith6501 Před měsícem

    🙏🙏

  • @AN__Talkiezz__0496
    @AN__Talkiezz__0496 Před měsícem +1

    She is not for fit these position..

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem

    🙏😔

  • @nadeerajunaid3106
    @nadeerajunaid3106 Před měsícem +2

    മൊത്തത്തിൽ ജനങ്ങൾക്ക് പിടുത്തം കിട്ടി 😂😂😅

  • @vikkymikky1
    @vikkymikky1 Před měsícem +2

    കപ്പിത്താന്റെ പ്രത്യേക ആക്ഷനെപ്പറ്റി ഒന്നും മൊഴിഞ്ഞു കണ്ടില്ല

  • @rubenouseph3069
    @rubenouseph3069 Před měsícem +2

    എല്ലാം തട്ടിപ്പ് ആണോ എന്നാണ് സംശയം

    • @ismayilbukhara511
      @ismayilbukhara511 Před měsícem

      എല്ലാവർക്കും ഉള്ളത് ഈ സംശയം തന്നെ
      പക്ഷെ എനിക്ക് സംശയമില്ല നൂറു ശതമാനവും ഉറപ്പ് തന്നെ ഇവരുടെ കാര്യത്തിൽ

  • @ikkaikka2486
    @ikkaikka2486 Před měsícem +4

    ഷോ മാഢത്തിന് ഇനി കുറച്ചു ദിവസം ഷോ കാണിക്കാനുള്ള അവസരമായി
    വൈകുന്നേരം ആറു മണിക്ക് വാർത്ത സമ്മേളനവും കാണുമായിരിക്കും

  • @renganathantaracud5380
    @renganathantaracud5380 Před měsícem

    Sivannnante adutha............ Nipah rani arokyam olathunna Kerala

  • @Nihal-ph8th
    @Nihal-ph8th Před měsícem +9

    44വയസ്സുള്ള കുട്ടിയോ 😳

    • @meghaab3942
      @meghaab3942 Před měsícem +3

      14 vayasulla kutteeenna parayane.. Mask vechonda

    • @mhdfasalat
      @mhdfasalat Před měsícem

      ​@@meghaab394244 ആണ് പറഞ്ഞത്.കേട്ട് നോക്ക്

  • @nisarokc4838
    @nisarokc4838 Před měsícem +2

    ആരെയാണ് പൊട്ടൻ ആകുന്നെ നിങ്ങളെ മരുന്ന് പരീക്ഷണം കഴിച്ചു അതിന്റെ സൈഡ് എഫെക്ട് ആണ് മരണത്തിനു കാരണം ഒന്ന് പരിശോധിക്ണം. കോഴിക്കോട് നിപ ബാധിച്ച മരിച്ച കുട്ടിയുടെ ഉമ്മ പറയുന്നു എന്റെ മകൻ ഇൻജെക്ഷൻ അടിച്ചേ പിന്നെ കണ്ണ് തുറന്ന്നില്ല ഇപ്പോഴും കോഴിക്കോട് കളക്ടറേറ് നീതിക് വേണ്ടി ദ ർനയിലാണ്?ഇതിനു മരുന്ന് അലോപ്പതിയിൽ ഇല്ല പിന്നെ എന്താണ് ആ കുട്ടിക്ക് ഇത് വരെ ഉള്ളിലേക്കു കുത്തികയറ്റിയത് നടന്നു കാണിക്കാൻ വന്ന കുട്ടി ഇപോൾ death ആയി പോവുന്നു