മനഃശുദ്ധിയുള്ളവരുടെ ലക്ഷണങ്ങൾ|എങ്ങനെ മനഃശുദ്ധി കൈവരിക്കാം?

Sdílet
Vložit
  • čas přidán 24. 07. 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.com/store/apps/de...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    tik tok, tiktok,
    #mt_vlog#pure_mind
    malayalam best psychology video,mt
    vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Komentáře • 669

  • @MTVlog
    @MTVlog  Před 3 lety +39

    100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.

  • @fidaaftad559
    @fidaaftad559 Před 4 lety +1

    ഈ വീഡിയോ കണ്ട് നമ്മൾ സ്വയം മനഃശുദ്ധി ഉള്ളവരാണോ ആണോ എന്ന് നോക്കാൻ വന്നവർ എത്രപേരുണ്ട്🤪🤪🤪

  • @bicchi4292
    @bicchi4292 Před 3 lety +202

    താഴ്ന്നു കൊടുക്കുന്തോറും ചവിട്ടിത്താഴ്ത്തുന്നവരെ യാണ് ഞാൻ കണ്ടത് .ഇപ്പോൾ പ്രതിരോധിക്കാൻ തുടങ്ങിയതോടെ അവർ നന്നായി പെരുമാറുന്നു .

  • @vskannan1
    @vskannan1 Před 4 lety +334

    മറ്റൊരാളുടെ സ്വഭാവം മനസ്സിലാക്കാൻ ഏറ്റവും എളുപ്പം അയാളുമായി പണമിടപാട് നടത്തി നോക്കിയാ മതി . കറക്ട് സ്വഭാവം കിട്ടും ..... (എന്റെ അനുഭവം )

  • @samadkoya7658
    @samadkoya7658 Před 3 lety +60

    മനഃശുദ്ദി ഉള്ളവർ ആരെയും ഉഭദ്രവിക്കാറില്ല രഹസ്യമായി സഹായം ചെയ്യും ❤❤❤

  • @UdayaKumar-ks7kn
    @UdayaKumar-ks7kn Před 4 lety +157

    മനശുദ്ധിയുള്ളവര്‍ ഉള്ളിലുള്ളത് പ്രകടിപ്പിക്കും പ്രകടിപ്പിച്ച് അത് കളഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമാക്കും... .. അല്ലാത്തവര്‍ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരാണ്..

  • @arifevm
    @arifevm Před 4 lety +153

    എനിക്കിപ്പോൾ നല്ല മനസ്സമാധാനം. അത് കിട്ടാൻ ഞാൻ ചെയ്തത് social mediayum, comments വായിക്കുന്നതും നിർത്തി, ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ല, news chanel നിർത്തി, daily exercise, മറ്റുള്ളവരുമായി ഉള്ള comparison nirthi. Hardwork and അതിൽ ആനന്ദം. എല്ലാവരും സന്തോഷവാന്മാരാകാൻ പ്രാർത്ഥിക്കുന്നു.

  • @shereenashereena3784

    2023 kanunnavar undo

  • @anjanasanal7989
    @anjanasanal7989 Před 4 lety +222

    സർ talk തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ മനഃശുദ്ധി എങ്ങനെ മനസിലാക്കാം എന്നായിരുന്നില്ലേ.. പിന്നീടത് സ്വയം എങ്ങനെ കൈവരിക്കാം എന്നായി...

  • @nobych1705
    @nobych1705 Před 3 lety +9

    ഈ വീഡിയോ കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ, സ്നേഹിക്കുകയും, ഒരിക്കലും ചതിക്കില്ല എന്ന് വിശ്വസിക്കുകയും ചെയ്ത ആൾ എന്നെ ചതിച്ചു..തകർന്നു പോയി ഞാൻ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഒരു കാര്യം,, ആരെയും അമിതമായി, സ്നേഹിക്കുകയോ, വിശ്വസിക്കുകയോ ചെയ്യരുത്..കാലം മാറുന്നതിന് അനുസരിച്ച് മടുപ്പ് വരും മനുഷ്യ മനസ്സിന് അതിൽ തകർന്നു വീഴുന്നത് നമ്മുടെ സ്വപ്നങ്ങൾ ആയിരിക്കും, നമ്മുടെ ജീവിതം ആയിരിക്കും..

  • @issu6197
    @issu6197 Před 4 lety +108

    എന്തിനാണെന്നറിയാതെ ഇതെല്ലാം കേട്ടു കൊണ്ടിരിക്കുന്ന പച്ച പാവമായ ഞാൻ.. 😍

  • @swadhikswadhik2776
    @swadhikswadhik2776 Před 3 lety +19

    മനശാന്തി എനിക്കുണ്ട് അത് എനിക്ക് നൽകിയ ദൈവത്തിന് നന്ദി. എല്ലാവരോടും എന്നും സ്നേഹം മാത്രം 🌹🌹🌹🌹💕💕💕💕💕

  • @majeedukaseemrawther297
    @majeedukaseemrawther297 Před 3 lety +9

    നല്ല പുസ്തകങ്ങൾ, സിനിമകൾ, ഗാനങ്ങൾ, നല്ല ആളുകളുമായിട്ടുള്ള സമ്പർക്കം, ഹൃദയത്തിൽ തട്ടുന്ന മറ്റുള്ളവരുടെ അനുഭവങ്ങൾ ഇവയെല്ലാം മനുഷ്യ മനസ്സിനെ നിർമലമാക്കുന്നു.

  • @divya.k8954
    @divya.k8954 Před 4 lety +8

    സത്യമാണ്, ഒരു നല്ല മനുഷ്യൻ' ,കുടുംബം, സമൂഹം അതുവഴി നല്ല ഒരു രാജ്യം പടുത്തുയർത്താൻ വേണ്ട കാര്യങ്ങളാണ് സാറു പറഞ്ഞു തരുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ പ്രാർത്ഥനകളും

  • @sreejithnair7611
    @sreejithnair7611 Před 4 lety +15

    Sir... സത്യമാണ്... എന്തെല്ലാം ഉണ്ടെങ്കിലും ജീവിതത്തിൽ... സമാധാനം... ശാന്തി ഇല്ലെങ്കിൽ ജീവിതം നരക തുല്യം... പച്ച പരമാർത്ഥം

  • @radhakaruparambil2264
    @radhakaruparambil2264 Před 3 lety +6

    മറ്റുള്ളവരുടെ മനസിന് ശുദ്ധിയുണ്ടോ, നല്ലവരാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം നല്ലവരായി ഇരിക്കുക എന്നാണ് പറയാൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

  • @bushrahafsa5742
    @bushrahafsa5742 Před 4 lety +6

    👍👍.. ഞാൻ എന്തു ചെയ്യുമ്പോഴും പറയുമ്പോളും ചിന്തിക്കുമ്പോൾ അരുതാത്തതെങ്കിലും അതിൽ വരുമ്പോൾ എന്റെ മനസാക്ഷി എന്നെ ചോദ്യം ചെയ്യും.... അത് കൊണ്ട് തന്നെ ഞാൻ പരമാവധി എന്നെ അറിഞ്ഞു പ്രവർത്തിക്കുന്നു.

  • @tomjose1723
    @tomjose1723 Před 4 lety +269

    ഞാൻ എന്നെ ആവശ്യമില്ലാതെ ഉപദ്രവിച്ചവരെ ഒരിക്കലും മറക്കില്ല. പക്ഷെ അവരോട് പ്രതികാരം ചെയ്യാനൊന്നും പോകില്ല.

  • @bhoothibhooshan6999
    @bhoothibhooshan6999 Před 4 lety +8

    താങ്കളുടെ നിർദ്ദേശങ്ങൾ എല്ലാം നല്ല അറിവുകൾ പകരുന്നതാണ്. സകല ചരാചരങ്ങളുടെയും ഉള്ളിൽ ജീവാത്മാവായി വിളങ്ങുന്ന ചൈതന്യം തന്നെയാണ് പരമാത്മാവായ ഈശ്വരൻ എന്നറിയുമ്പോൾ സമ ബുദ്ധി കൈവരിക്കുവാനും സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാനും കഴിയും. അതാണ് ആദ്ധ്യാത്മിക ജ്ഞാനം. പരമാർത്ഥതത്വം.

  • @musthujowhi945
    @musthujowhi945 Před 4 lety +41

    ശാന്തമായ മുഖമുള്ളവരെ ഒരുക്കുക എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ശിഹാബ് തങ്ങളുടെ മുഖമാണ്