കുട്ടികളുടെ ഹൃദയത്തിൽ തൊടേണ്ടതെങ്ങനെ ?

Sdílet
Vložit
  • čas přidán 7. 09. 2024
  • Have you seen my previous video ? :-
    • മക്കളെ എന്താണ് പഠിപ്പി...
    Please Like and Comment to this video, Subscribe to my channel :-
    / magicianmuthukad
    and Click the bell icon for future notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com

Komentáře • 223

  • @rafeekhamza757
    @rafeekhamza757 Před 2 lety +14

    Sir. ഞാൻ ഒരു മദ്രസാ അധ്യാപകനാണ്.. ഒരായിരം നന്ദി ഉണ്ട് താങ്കളുടെ മനോഹരമായ ഉപദേശം.....

  • @santhinicherpu4300
    @santhinicherpu4300 Před 3 lety +8

    ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന ഞാൻ.. കണക്കിൽ എപ്പോഴും തോറ്റിരുന്ന ഞാൻ സ്വയം ചിന്തിച്ചത് എനിക്ക് ബുദ്ധിയില്ല എന്നാണ് പിന്നീട് ഞാൻ കണക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ മനസിലായി അതൊരു എളുപ്പമുള്ള വിഷയമാണ്.. ചെറിയ ക്ലാസ്സിലെ കണക്കു teacher കണക്കു തെറ്റിയതിനു എന്നെ നന്നായി തല്ലി. അന്ന് മുതൽ ഞാൻ വിചാരിച്ചിരുന്നത് കണക്കു ടീച്ചർമാർ ഒക്കെ ചാക്കോ മാഷിനെ പോലെയാണെന്ന്... പിന്നീട് എന്നെ നന്നായി ശ്രദ്ധിക്കുന്ന നന്നായി പറഞ്ഞു തരുന്ന ടീച്ചർമാരുടെ ക്ലാസ്സിലും ഞാൻ ഇരിന്നിട്ടുണ്ട്.. ഇപ്പോൾ എന്റെ മക്കളെ ഞാൻ ഏറ്റവും നന്നായി ശ്രദ്ധിക്കുന്ന വിഷയം maths ആണ്. അവർക്കു സിമ്പിൾ maths, ഇംഗ്ലീഷും ആണ്

  • @harzamhaizam8016
    @harzamhaizam8016 Před 5 lety +17

    cigerate um drink um jeevithathil orikkalum cheythittillatha uppamarude makkal undo ivde.. enne pole...... I proud of you my dear daddy.. I love you so much...

  • @radhikatintu2918
    @radhikatintu2918 Před 2 lety +37

    പഠിക്കാൻ മോശമായിരുന്ന
    എന്നെ എന്റെ ടീച്ചർ സ്നേഹിച്ചു 4 -)o ക്ലാസ്സിൽ പഠിക്കുമ്പോൾ. ഞാൻ പഠിച്ചു തുടങ്ങി എന്റെ ടീച്ചർ എനിക്ക് റോൾ മോഡൽ ആയി മാറി. So ഞാൻ ടീച്ചർ ആകാൻ തീരുമാനിച്ചു ടീച്ചർ ആയി. എന്റെ മുന്നിൽ വരുന്ന പഠിക്കാൻ മോശമായ കുട്ടികളെ ഞാൻ സ്നേഹിച്ചു. പഠിപ്പിച്ചു ❤️❤️❤️. പഠിക്കാൻ മോശമായ കുട്ടികൾ ഇന്നും എന്നെ കാണുമ്പോൾ ഓടി അടുത്ത് വരും. ❤️❤️❤️❤️ ഇപ്പൊ 10th നല്ല മാർക്കിൽ പാസ്സായി എന്ന് പറഞ്ഞു

  • @kodiath68
    @kodiath68 Před 5 lety +139

    താങ്കൾ പറയുന്നത് ശരിയാണ്, SSLC മൂന്ന് തവണ പരാജയപ്പെട്ട എനിക്കറിയാം അതിന്റെ വേദന, എല്ലാവരും അവഗണിച്ചപ്പോൾ ഉള്ള വേദന. ഇന്ന് നാൻ ആ സ്‌കൂളിൽ പഠിച്ച എല്ലാ വിദ്യാർഥികളെയും കാൾ പഠിച്ചു, ഇപ്പോഴും പഠിക്കുന്നു.

  • @smile-dl8mt
    @smile-dl8mt Před 3 lety +24

    വടികൊണ്ട് ശരീരത്തെ വേദനിപ്പിക്കാൻ കഴിയും അൽപ്പ സമയം എന്നാല് വാക്കുകൾക്ക് ഹൃദയത്തെ വേദനിപ്പിക്കാൻ, ചിന്തകളെ മാറ്റി മറിക്കാൻ കഴിയും...

  • @Anu-nr4oh
    @Anu-nr4oh Před 5 lety +241

    ചില അധ്യാപകർ കാരണം വിദ്യാഭ്യാസതോട്‌ പോലും വെറുപ് തോന്നിയ ആളാണ്, ഞാൻ 😥😥

    • @bijinaa5638
      @bijinaa5638 Před 4 lety +2

      Sathyam.

    • @yoonusyoonus
      @yoonusyoonus Před 4 lety +2

      100%സത്യം

    • @thanujavt6009
      @thanujavt6009 Před 4 lety +10

      Ente teacher nte negative comments kaaranam oru teacher aaya vyakthiyan njan..... Oral parayunnath engane nammal kanunnu ennathilan karyam!

    • @Anu-nr4oh
      @Anu-nr4oh Před 4 lety +7

      @@thanujavt6009മണ്ടിയാണ്, മരമണ്ടിയാണ് എന്നുപറഞ്ഞു പരിഹസിക്കുമ്പോ, ആ കുട്ടിയുടെ മനസ്സിൽ എന്ത് പോസിറ്റീവ് ചിന്ത യാണ് വരുന്നത്, കണക്കിനും ഇംഗ്ലീഷ്നും മാത്രം പിന്നിൽ ആയിപോയാൽ ആ കുട്ടി മണ്ടി ആവുമോ....ഞാൻ പഠിച്ച up സ്കൂളിൽ പണം കൊണ്ട് കണ്ണ് കാണാൻ വയ്യാത്ത അഹങ്കാരം മുറ്റിയ രണ്ടുമൂന്നു സാറന്മാർ ഉണ്ടായിരുന്നു, കാശുള്ള വീട്ടിലെ പഠിപ്പിസ്റ് ആയ മൂന്നാല് കുട്ടികളെ എന്താ ഒരു സ്നേഹം, അല്ലാത്ത പാവപ്പെട്ട കുട്ടികളെ പുച്ഛം ആയിരുന്നു, അവർക്ക്. ഇപ്പോളും ഓർക്കുമ്പോ വെറുപ് തോന്നും 🤮🤮🤮🤮

    • @Anu-nr4oh
      @Anu-nr4oh Před 4 lety

      @@thanujavt6009 congratzzz Dear 👌👌👌👌👌👌

  • @ayrashealthykitchen3989
    @ayrashealthykitchen3989 Před 4 lety +9

    Sir ഒരു magician തന്നെ ആണ്👌👌👌👌. Njn sir ne സ്കൂളിൽ പഠിക്കുമ്പോൾ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. ശെരിക്കും ഇപ്പോ അതോർക്കുമ്പോ അഭിമാനം അതിരു കവിയുന്നു. U r great. Teachers നെ തിരിച്ചും സ്നേഹിക്കാൻ sir കുട്ടികളെ പഠിപ്പിച്ചു കൊടുക്കണം.അതിന്റെ സുഖം വളരെ വലുതാണ്. ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. എന്റെ ടീച്ചർ നെ എന്റെ അമ്മയെ പോലെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ എനിക്കും അങ്ങിനെ ഒരു ടീച്ചർ ആകണം എന്നാണ് ആഗ്രഹം.....

  • @sanujaissac2431
    @sanujaissac2431 Před 3 lety +13

    Sir, when I hear your talks, I get more positive energy. Being a teacher I wish to practice these tips in real life. Keep going 👍👍👍

  • @priyareji5259
    @priyareji5259 Před 5 lety +6

    Sir പറഞ്ഞത് എത്ര ശരിയാ... എന്റെ അനുഭവന്നുവച്ചാൽ, എന്നെ ഒരുപാട് ഇഷ്ടമുള്ള ടീച്ചർ teach ചെയ്തിരുന്ന വിഷയം കൂടുതൽ സമയം പഠിക്കാൻ ഞാൻ സമയം കണ്ടെത്തിയിരുന്നു. പിന്നീട് എന്നോട് ചോദ്യം ചോദിക്കുമ്പോൾ കൃത്യമായി answer ചെയ്യുമ്പോൾ teacher ന്റെ മുഖത്ത് വരുന്ന ചെറിയ ചിരി എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാ 😍😍😍😍😍
    വർഷങ്ങൾ കുറെ പിന്നിട്ടപ്പോഴും ഈ class കണ്ടപ്പോൾ അധ്യാപകരെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ഓർമ വന്നു.

  • @akhilnathviswanathan
    @akhilnathviswanathan Před 2 lety +3

    ചില അധ്യാപകരും രക്ഷകർത്താക്കളും കാരണം പഠിക്കാനുള്ള താല്പര്യം പോലും നഷ്ട്ടമായിപ്പോകുന്ന ഒരുപാട്‌പേരുണ്ട്... കുറ്റപ്പെടുത്തലുകളും താരതമ്യപ്പെടുത്തലുകളും അവഹേളനങ്ങളും ശിക്ഷകളും കാരണം പഠനത്തിൽ നിന്നും തെന്നിമാറി മറ്റു വഴിക്ക് പോകുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്....

  • @harshadinesh1800
    @harshadinesh1800 Před 5 měsíci +1

    ഞാൻ പഠിക്കുന്ന LP സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചേർസ് പാർശ്വാലിറ്റി കാണിക്കാറുണ്ടായിരുന്നു. ചില പിരിയഡുകളിൽ ടീച്ചർ (4-ാം ക്ലാസ്സിലെ കുട്ടികളോടാണ്) നിങ്ങൾക്ക് ഭാവിയിൽ എന്താകാനാണ് ആഗ്രഹം എന്ന് ചോദിക്കും. ജീവിത സാഹചര്യങ്ങൾ കാരണം മുഷിഞ്ഞ ഡ്രസ്സൊക്കെ ഇട്ടോണ്ടാണ് എന്നെ പോലുള്ള കുട്ടികൾ ക്ലാസ്സിലിരിക്കുന്നത്. ടീച്ചർ ഓരോ കുട്ടികളുടെ പേര് വിളിച്ച് ചോദിക്കും തനിക്ക് മുതിർന്നതിന് ശേഷം ആരാകാണ് മോഹം. അവരവർ ഇഷ്ടങ്ങൾ പറയും ഒരാൾ മാഷ്, അടുത്ത ആൾ ഡോക്ടർ,പൈലറ്റ് പോലീസ് പട്ടാളക്കാരൻ എനിങ്ങനെ. മോശം സ്ഥിതിയിൽ നിൽക്കുന്ന കുട്ടിയാണ് ഡോക്ടറാകണം എന്ന് പറഞ്ഞാൽ ടീച്ചർ കളിയാക്കും. നീയോ നീ.വല്ല ചായക്കടക്കാരനോ, കൽപണിക്കാരനോ ആകും. അത്രയും ആയാൽ മതി.. പൈലറ്റും ഡോക്ടറും ഒക്കെ ദാ ഇവിടെ ഇരിക്കുന്നുണ്ട്. ഇതുപോലെയുള്ള കളിയാക്കലുകൾ പലരുടേയും ആത്മവീര്യം കെടുത്തും. സാറിനെ എനിക്ക് പരിചയമുണ്ട്. തിരുവനന്തപുരത്ത് വഴുതക്കാടുള്ള തിരുമേനിയുടെ ഡിസൈനിംഗ് സെൻ്ററിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്. ഞാൻ അപ്പോൾ തകരപ്പറമ്പിലുള്ള ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ മാർക്കറ്റിംഗിലായിരുന്നു. ഞാൻ കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ആണ്.My no:9037964035

  • @aaradhyasworld1990
    @aaradhyasworld1990 Před 5 lety +10

    താങ്കളുടെ ഓരോ ക്ലാസുകളും ഹൃദയസ്പര്‍ശിയാണ് ജീ
    Sslc ല്‍ എന്റെ പെങ്ങള്‍ ഡിസ്റ്റിങ്ങ്ഷന്‍ വാങ്ങിയപ്പോള്‍ എനിക്ക് 210 മാര്‍ക്ക് വാങ്ങന്‍ കഴിഞ്ഞില്ല എല്ലാം സൗകര്യങ്ങളും ഉണ്ടായിട്ടും അതിന്റെ വേദന ഞാന്‍ അറിഞ്ഞതാണ് ഇന്നും ഓരോ റിസല്‍ട്ട് വരുമ്പോള്‍ഴും അതിങ്ങനെ വരും,,,,,,അന്ന് പഠിച്ചില്ല ഒരു കൈതേഴില്‍ പഠിച്ചു ഇന്നു ഞാന്‍ അതുകൊണ്ട് കഞ്ഞികുടിച്ചുപോവുന്നു

  • @Shemeemakk
    @Shemeemakk Před 5 lety +6

    Njan oru tchr aan sir.sir ee parnjth pole sneham kond mathrame namk nammude studentine kurch aryaan pattullu ennathin orupaad anubhavangal und enk.so am proud of it

  • @sahala171
    @sahala171 Před 5 lety +23

    സർ പറഞ്ഞത് ശരിയാണ് എന്റെ അയൽവാസികളായ 3ഫ്രണ്ട്സും sslc ക്കു ഉന്നത വിജയം നേടിയപ്പോ പാസ് മാർക് വേടിച്ച എന്നെ ആരും ഒന്ന് പ്രശംസിച്ചില്ല എന്റെ മാർക്കു വെറും വട്ട പൂജ്യം ആയി തോന്നി എനിക്ക് അന്ന് ഞാൻ അനുഭവിച്ച വേദന. ഇപ്പ്പോഴും മറക്കാൻ കഴിയില്ല 😪

    • @mastermindkannur1209
      @mastermindkannur1209 Před 4 lety +4

      നമ്മൾക്ക് വേദന ആയിട്ടു തോന്നിയ കാര്യങ്ങൾ എന്തൊക്കെയാണോ ആ കാര്യങ്ങൾ മറ്റൊരാൾക്കു ഉണ്ടാവാതെ ശ്രദ്ധിക്കുക. പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ

    • @yadukrishnana.v3857
      @yadukrishnana.v3857 Před 4 lety +2

      Markil onnum oru karyam ila bro verum prahasa aada

  • @NishaJoyRen
    @NishaJoyRen Před 5 lety +4

    Kazhivu kandillanghilum... avan vittil anubhavikkunna doorunthagal enghilum onnu manasalakan nokku!!!!! Pavam thodupuzhayl 7 vayasukarante kannukalike areghilum nokkyo?

  • @josephraji
    @josephraji Před 4 lety +11

    🙏Wow,what a great and simple advice Sir, greatly appreciated and thank you so much for ur time and effort.
    B Joseph (Australia)

  • @sankran350
    @sankran350 Před 5 lety +12

    Teacher who loves teaching teach children to love learning.

  • @prasadunnikrishnan113
    @prasadunnikrishnan113 Před 5 lety +11

    Muthukad sir, u r a role model for the society..

  • @sandhyam1631
    @sandhyam1631 Před 4 lety +4

    Sir annikkum Teacher akkananu eshtam. Thank you the messege

  • @chandrikanarayanan4544
    @chandrikanarayanan4544 Před 4 lety +4

    Oru beautiful & excellent message for trs& parents 🙏🙏🌹🙏🌹🙏🌹🙏🌹

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 Před 5 lety +8

    Sir....
    I feel to bow before you..
    Because whatever you said just in this video...it touched me alot...
    Because I am this kind of a teacher.... Each and every students of my school and college like me a lot...but one problem sir...
    The other teachers feel jealousy on me....I am a Malayali teacher in my school and college in Bangalore
    But I can never be deviated from my own ethics sir...
    So kindly advise me if there is any mistake in my way ....

  • @bijuco9722
    @bijuco9722 Před 5 lety +76

    തോറ്റു പോയവന്റെ ആത്മകഥ വായിക്കണം.
    അല്ലെങ്കിലും, ജീവിതത്തിൽ ജയിച്ചവരേക്കാൾ
    കൂടുതൽ തോറ്റവർക്ക് പറയാനുണ്ട്. എങ്ങനെ തോറ്റു പോയെന്ന്....... ..........

  • @abhiramisp-1999
    @abhiramisp-1999 Před 8 měsíci

    Exspecially good👍👍information gopinath muthukaad sir.. Sir nte oroo vaachakangalum adipolii👍👍

  • @asmashabeer8498
    @asmashabeer8498 Před 5 lety +4

    1:56 to2:56 hat's of u sir.sir nte hridayathinte magican njangalkkishttam.njanoru parentan.sirinte vakkukal enikk prachodhanaman.chila samayangalil makkalod moshamayi perumarumbol sirinte vakkukalan enne atil ninnm pintirippilkunnat.albudhaman sir oro vakkukalm.ellavarm itokke onn ulkond jeevichirunnenkil

  • @ancypaulose2200
    @ancypaulose2200 Před rokem +1

    ഫന്റാസ്റ്റിക് മെസ്സേജ് 👍🌹, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajeevkrishnan4159
    @rajeevkrishnan4159 Před 3 lety +4

    സർ എല്ലാ മാതാപിതാക്കൾക്കും A+ ആണ് ആവശ്യം എന്ന് ഒരു ടീച്ചർ പറഞ്ഞത് കേട്ടു അതിന്റെ കുറ്റക്കാർ യഥാർത്ഥത്തിൽ മാതാപിതാക്കൾ ആണോ? അവർ യഥാർത്ഥത്തിൽ ഒരു പരസ്യ വാചകത്തിൽ വീണവരാണ് വർഷംതോറും ഉള്ള ഒരു ഒരു പരസ്യ വാചകം "ഞങ്ങളുടെ സ്ഥാപനത്തിലേക്ക് വിടൂ ഞങ്ങൾക്ക് 100%A+ഉണ്ട് " ഇങ്ങനെ ഒരു പരസ്യ വാചകം കണ്ടു സ്വന്തം മക്കളെ അയക്കുന്നവരാണ് 90%മാതാപിതാക്കളും ആ പരസ്യം ചെയ്യുന്നത് യഥാർത്ഥത്തിൽ ചെയ്യുന്നത് ആരാണ് ഈ പറയുന്ന സ്കൂൾ അധികൃതരും അധ്യാപകരുമാണ് ഇതിൽ വിശ്വസിച്ചാണ് മാതാപിതാക്കൾ മക്കളെ അങ്ങോട്ട്‌ അയക്കുന്നത് പക്ഷെ പലപ്പോഴും സംഭവിക്കുന്നത് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നത് പോലെയല്ല എന്നതാണ് സത്യം അതിനു കാരണം സർ പറഞ്ഞത് തന്നെയാണ് സ്വന്തം മക്കൾ ഫുൾ A+വാങ്ങണം എന്നത് പക്ഷെ ഈ ആഗ്രഹം അവരിൽ ഉണ്ടാക്കി എടുക്കുന്നത് ആരാണ് ഈ പറയുന്ന അധ്യാപകർ തന്നെയല്ലേ ഇനി വേറൊരു കാര്യം അധ്യാപകർ എന്തിന് വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് നിലനിൽപ്പിനു വേണ്ടിയാണെന്നാണ് ഞാൻ വിചാരിക്കുന്നത് അവരും ചിന്തിക്കുന്നത് ബിസ്സിനസ്സ് ആണ് അല്ലാതെ ഒരു കുഞ്ഞിന്റെ ഭാവിയല്ല വിദ്യാഭാസം ഇന്ന് കച്ചവടം ആണ് എന്നാണ് സർ എനിക്ക് പറയാനുള്ളത് ഒരു കുഞ്ഞിന്റെ മനസ് മനസ്സിലാക്കി അവനെ പഠിപ്പിക്കുന്ന ഒരു സ്‌കൂളും കോളേജും ഇന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത് എല്ലാം കച്ചവടം ആയിക്കഴിഞ്ഞു

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 Před 5 lety +10

    I love my children alot... They are my world sir... May God bless you Sir🙏🙏🙏🙏🙏🙏

  • @rajijacobrajijacob4052
    @rajijacobrajijacob4052 Před rokem +4

    നല്ല മനുഷ്യൻ 👌👌👌👍👍👍❤️❤️❤️❤️

  • @jasnakjoseph5122
    @jasnakjoseph5122 Před 4 lety

    Sir, enta monta age 8 , fist husband accident aye marichu eppo 2 year aye , second marriage chayan pokuva monam kudi kuda kondu pokum, avanu problem onnum illa, but pineed ulla jeevithathil njan egana venam avanodu edapettu samsarikendath, egana venam avanodu kariyagal paraju kodukkandath ,enta tension kondu chodhikkunatha, oru video edavo ?Plz..

  • @resmakp6760
    @resmakp6760 Před 5 lety +6

    U r an amazing and positive man God bless you sir

  • @sureshsoman3280
    @sureshsoman3280 Před 4 lety +5

    സർ. എന്റെ അവസ്ഥ. ഇതു പോലെ ആയിരുന്നു.. സാറുമ്മാർ ചെലര് വളരെ മോശം ആയിരുന്നു......... എന്നും അവർ അടിക്കാൻ മാത്രം സ്കുളിൽ വരുന്നവരും. ഉണ്ട്....................😭😭😭😭

  • @shalinikrishnan9817
    @shalinikrishnan9817 Před 2 lety

    E video yude thumbnail kandapo njan vijarichath, ith enikullathan oru teacher ayathukond thanne enikum ith ariyendathund ennan. Video kandapo sir samsarichondirikunnathum teachersnod thanne. Thank u sir

  • @anandhusankerv304
    @anandhusankerv304 Před 5 lety +122

    എന്തൊരു പോസിറ്റീവ് എനർജി യാ സർ താങ്കളുടെ സംസാരത്തിൽ

    • @rashasharafudheen5002
      @rashasharafudheen5002 Před 4 lety

      Super

    • @Navavlog249
      @Navavlog249 Před 3 lety

      സാറിന്റെ പോസിറ്റീവ് എനർജിയും മറ്റുള്ളവരിൽ നിന്ന്‌വേറിട്ട സംസാരവുമൊക്കെ ഞങ്ങൾക്കെന്തിഷ്ടമാണെന്നോ God bless you

    • @nisharajesh1055
      @nisharajesh1055 Před 2 lety

      Gopalakrishnan

  • @valsalapakau8433
    @valsalapakau8433 Před rokem

    സാർ പല ജീവിത പ്രശ്നങ്ങൾക്കും വ്യക്തമായ പരിഹാരം നിർദേശിക്കുന്നു🙏

  • @mathewabraham3681
    @mathewabraham3681 Před 4 lety +1

    Thankal madyam kazikkilla puka valikkilla athukondu athu aruthu ennu parauvan avakasam undu.Ethra teacher marku athinulla avakasam ennu unde?

  • @aswathylalu8537
    @aswathylalu8537 Před 4 lety +3

    Amazing energy aanu sir nte oro words il ninnum kittunne

  • @joshikaaarav2217
    @joshikaaarav2217 Před 4 lety +13

    താങ്കളുടെ മാജിക്‌ സ്റ്റേജിൽ നിന്ന് മനുഷ്യന്റെ മനസ്സിലേക്ക് മാറ്റിയോ.

  • @ashaanikumar5941
    @ashaanikumar5941 Před 4 lety +1

    Sir I have 5 years old child. she is a very loving child. I am proud of her, At times kunj thaniye irunnu samsarichu kalikyunnu as if she is playing with a friend. Mimicri cheyyunna pole thaniye thonum. No other problem. Njan ottiri vazakku parayarilla. I let her do whatever she likes. But i try to guide her. I feel she is introvert, schoolil um she keeps playing with herself, i am worried entho cheyyanam ennu manasilaagunilla.

  • @prasadmv9523
    @prasadmv9523 Před rokem +2

    Most of the aided schools work for best result, they dont care the skills other than marks of various subjects. I have recently faced with the authority of the school where my children are studying

  • @Alkahh602
    @Alkahh602 Před rokem +1

    I am a student...but i love my teacher more than me..♥️my josna teacher

  • @emmanueles8505
    @emmanueles8505 Před 5 lety +5

    I salute u sir because u know the feelings of the failure student.

  • @nitheeshsb2155
    @nitheeshsb2155 Před 5 lety +1

    Great sir....but ellaa rekshithaakkalkkum kuttikaludey Gredintey adisthaanathil maathram aaane avarudey vaalue vilayiruthunnath...samoohathil eniney cammunicate cheyyanameennum....niswarthamaaaya sneham prekadippikkaanum oru kuttikaleyum pala rekshithaakkalkkum padippikkaan marakkunnu...sir .
    ..

  • @LAKSHMI81369
    @LAKSHMI81369 Před 5 lety +1

    Sir madyapanathinethire aalkare bodhavalkkkarikkunna oru video idumo orupadu kudumbangal rakshaopedum athiloode

  • @leenamannarkkad3765
    @leenamannarkkad3765 Před 5 lety +28

    Sathyam... sathyam...👌🙏
    പക്ഷേ, ഇപ്പേൾ ക്ലാസ്സിൽ പലതും പ്രായോഗികമാവുന്നില്ല എന്നതാണ് മറ്റൊരു സത്യം... വർദ്ധിച്ച സിലബസ്.. റെക്കോഡ് വർക്കുകൾ... ആക്ടിവിറ്റികളുടെ ബാഹുല്യം....ഗ്രേഡിൽ മാത്രം നോട്ടമുള്ള രക്ഷിതാക്കൾ... LS S, Uടട കിട്ടിയ കുട്ടികളുടെ എണ്ണം നോക്കി ക്ലാസ്സിനെയും സ്കൂളിനെയും വിലയിരുത്തുന മേലുദ്യോഗസ്ഥർ.... എല്ലാം ഷോ ആയി മാറുന്ന മികവുത്സവങ്ങൾ- ഇതിനിടയിൽ പെട്ട് സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അധ്യാപകർക്ക് ഈ പറഞ്ഞ പോലെ ഓരോ കുട്ടിയെയും ആഴത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല... ആത്മസംതൃപ്തിയും കിട്ടുന്നില്ല...

    • @kanhileriupschool9471
      @kanhileriupschool9471 Před 4 lety +4

      Sathiam. Teacher enna nilayil orupad cheianam enn und. Pakshe onnum nadakkunnilla.

    • @kanhileriupschool9471
      @kanhileriupschool9471 Před 4 lety +2

      Teaching nottum matt markkukalum nokki schoolineyum techersineyum vilayiruthunnu.

    • @raheemvk1861
      @raheemvk1861 Před 4 lety +1

      വളരെ ശരി

  • @muhammedarshal7961
    @muhammedarshal7961 Před 3 lety +2

    ഞാൻ sir ന്റെ role model ആയി😍😍😍😍

  • @vishnutiby4001
    @vishnutiby4001 Před 5 lety +1

    സാർ പറയുന്ന കാര്യങ്ങൾ പലപ്പോഴും എൻ്റെ മനസിൽ തോന്നിയിട്ടുള്ളതാണ്, Thank you Sir

  • @bijinaa5638
    @bijinaa5638 Před 4 lety +2

    Nalla energy provide cheyunnu ee videoyil.

  • @adv.harirajanpillai5038

    അവന്റെ /അവളുടെ കഴിവുകൾ ഉള്ളറിഞ്ഞു കണ്ടെത്താൻ മാതാ പിതാക്കളും, അധ്യാപകരും സൂഷ്മ മായി മനസിലാക്കി വഴി കണ്ടെത്താൻ സഹായിക്കണം

  • @UsmanUsman-qx4pm
    @UsmanUsman-qx4pm Před 4 lety +2

    thank you sar beautiful speech

  • @jessysamuel8589
    @jessysamuel8589 Před 2 lety

    Thankal Ee lokathinu oru Amulya nidhiyanu. Ente oru BIG SALUTE

  • @jamsheenajamshi9969
    @jamsheenajamshi9969 Před 5 lety +2

    Tnqqq Sir enikk sirsnte ella speechum valare ishtamaanu

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Před 4 lety +4

    നല്ല വാക്കുകൾ 👌👌😍

  • @jeyemvlog
    @jeyemvlog Před 7 měsíci

    വളരെ നല്ല ഉപദേശം ❤❤

  • @rizwanarafeeque4826
    @rizwanarafeeque4826 Před 4 lety +2

    Correct sir , the failures may totally devastated mendally . We should care them after exam orherwise we all are killing their confident and life

  • @ignatiusjacob5491
    @ignatiusjacob5491 Před rokem

    Beautiful message, Showing unconditional love, encouragement for the failing children and being role models would bring magical results. may parents and teachers take the lead.

  • @shafimmkunhimm7928
    @shafimmkunhimm7928 Před 5 lety +5

    u. r realy wndrful sir....

  • @kurianjhone1474
    @kurianjhone1474 Před 3 lety +1

    അ - അധ്യാപകൻ
    ആ - ആത്മവിശ്വാസം
    Nice video

  • @neethuanish1009
    @neethuanish1009 Před 2 lety +1

    Sir... you touch every heart....

  • @simply_meditate
    @simply_meditate Před 2 lety +1

    Energetic voice 👍👍👍

  • @geethae3820
    @geethae3820 Před 3 lety +7

    Sir,in our times we had a Sanskrit teacher who took the responsibility of a whole class of students selected from different. classes of Xth std. & helped them daily by giving extra care & the result was that school got 100% result for the first time. The schools at that time were not selecting any bright student /rich student etc. I am a Retd. person . Thanks!

  • @sandhyam1631
    @sandhyam1631 Před 4 lety +2

    Ankaneyannu enkaneyokke Manassine Keeyadakkanakunnath...

  • @muhammedruksana4840
    @muhammedruksana4840 Před 5 lety +5

    thnx sir .gd mssge 😍😍😍sir makkalude manass engine ariyum

  • @abusirearnings8552
    @abusirearnings8552 Před 2 lety

    Sirnu enthoru positive enregy yannu kittunnatu.. Sir daivathinthe oru varadanamanu

  • @sathyanathan6956
    @sathyanathan6956 Před 3 lety +1

    Very good video thank u

  • @sajisadi7704
    @sajisadi7704 Před 2 lety +1

    സൂപ്പർ എനർജി തരുന്ന ഉപദേശം

  • @shynashajshaj7675
    @shynashajshaj7675 Před rokem

    Am a huge of u sir n always waiting for ur good vedios like this

  • @safeenashajir310
    @safeenashajir310 Před 5 lety

    Sir paranjathu shariyanu njagal padikunna time avidathe teachers padikunna kuttilalod bayakara isttem nammale avolide cheyyum athu manasikamayi vishamichirunu

  • @chintuarun6558
    @chintuarun6558 Před rokem

    Sir .thanks for your messages

  • @thampikalpana232
    @thampikalpana232 Před 2 lety

    അദ്യാപകർക്ക് കേവലം ജോലി മാത്രമാണ് ഏതു കാലത്തും ഇങ്ങനെ തന്നെ ആയിരുന്നു.
    10 ക്ലാസ്സിൽ എന്റെ ഇളയമകന്റെ ക്ലാസ്സ് ടീച്ചർ അവന് ക്ലാസ്സിൽ ശ്രദ്ധയില്ല ,ടെസ്റ്റിൽ പങ്കെടുത്തില്ല. ഞാൻ ചോദിച്ചു ടീച്ചർ പ്രാങ്കിളിനെ ടീച്ചർക്ക് അറിയുമോ? ടീച്ചർ അവനെ അറിയുവാൻ ശമിച്ചില്ല. അതാണ് ശ്നം. കുട്ടികളുടെ മനസ്സിൽ കയറിപ്പറ്റുവാൻ ഒരിക്കാറില്ല.

  • @abdussamadtkd1144
    @abdussamadtkd1144 Před 2 lety +1

    കണ്ണ് നോക്കുന്നത് അല്ല പ്രശ്നം
    അവർ വേണ്ടത്ത്ത് അവരുടെ പ്രശ്നം

  • @ajithkumarkolangat591
    @ajithkumarkolangat591 Před 5 lety +2

    Great sir thanks

  • @shobnajayaraj2316
    @shobnajayaraj2316 Před 3 lety +1

    Excellent 🇺🇸

  • @KaveriSajan797
    @KaveriSajan797 Před 5 lety +6

    👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻 amazing!!!

  • @chowalloor1
    @chowalloor1 Před rokem

    Precious words sir

  • @ponnuantony2653
    @ponnuantony2653 Před 5 lety +1

    Sir you are correct as a good teacher

  • @asmaaneer7582
    @asmaaneer7582 Před 5 lety +1

    Thank you so much

  • @videoS12383
    @videoS12383 Před 5 lety +2

    good speaker

  • @spvloge4014
    @spvloge4014 Před 2 lety

    എന്റെ teacher anny edaku kaliyakum .
    ☹ aniku വിഷമം varum
    .
    Padikan ullla manss ellla.
    Padikubol teacher face manasill padikan tonunillla😞😞

  • @sarangram3565
    @sarangram3565 Před 2 lety

    U r a good person,god bless u

  • @gokulnathag3873
    @gokulnathag3873 Před rokem

    U r absolutely Right sir 🔥🔥🔥🔥🔥❤️❤️❤️

  • @sivapriyac4533
    @sivapriyac4533 Před 2 lety

    Super msg sir thankyou sir

  • @muhammadbasilkc
    @muhammadbasilkc Před rokem

    Good message

  • @ihababy3502
    @ihababy3502 Před 5 lety +2

    Superb.. 👍👌👌

  • @shameerarasheed9503
    @shameerarasheed9503 Před 2 lety

    Sir paranhapole thakarnna kutikale eduthuponthikuka👍

  • @shamseerashamsi1009
    @shamseerashamsi1009 Před 5 lety +4

    ഒരിക്കലും അല്ല ,ഫുൾ a plus കിട്ടുന്നതാണ് ഒരു രക്ഷിതാവിന്റെയും സന്തോഷം .അത് തെറ്റിധരന്നായാണ് ,ഒരിക്കലും madanavaruth എന്ന് ഉണ്ട് .പക്ഷെ epoyethe ടീച്ചേഴ്സിനെ പറ്റി kuttikalkum,ടീച്ചേഴ്സിനും manasilakan pattathathann.Oru nalla രക്ഷിതാവിനെ നല്ല ടീച്ചർ അവൻ പറ്റു

  • @shabeebct9019
    @shabeebct9019 Před 5 lety +2

    Perfect sir 👍😍

  • @sheebajojosheeba5500
    @sheebajojosheeba5500 Před 5 lety

    Very good message.... Thank you... Sir...

    • @faizalshahul1765
      @faizalshahul1765 Před 5 lety

      Njan Sslc fail aayi aa fail karanam njan mattulla class topper aayi.

    • @anasku2838
      @anasku2838 Před 4 lety

      Sheebajojo Sheeba

  • @alonajomon448
    @alonajomon448 Před 3 lety

    Powerful voice....

  • @shefishefi1565
    @shefishefi1565 Před 5 lety +2

    Great

  • @rekhapt5912
    @rekhapt5912 Před 4 lety

    Great talks

  • @sandhyasidharthan3167

    സർ . അങ്ങയുടെ വാക്കുകൾ എന്നും അമൃത് പോലെയാണ് കേൾക്കുന്നത്

  • @inderaldesign6456
    @inderaldesign6456 Před 5 lety +1

    സൂപ്പർ.....

  • @Elzaluna4343
    @Elzaluna4343 Před 2 lety

    Parayaan vaakkukalilla. 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @somankb7196
    @somankb7196 Před 3 lety +1

    അമ്മയ്ക്കും അച്ഛനും അറിയാത്ത പണി പഠിപ്പിക്കുന്ന magic 😀😂🤣

  • @ansalias3977
    @ansalias3977 Před 3 lety

    Pakshe athinulla kshamayum Patiencum arkkum ilya... Njn oru adyapika ayalum agnepattumen tonunila

  • @sheejasankar2873
    @sheejasankar2873 Před 3 lety

    Great sir...

  • @mmmankada
    @mmmankada Před rokem

    തോറ്റവർ ജയിക്കുന്ന ലോകത്താണ് നമ്മൾ ❤
    ആദ്യ കളിയിൽതോറ്റ്. നാണം കെട്ട അർജെന്റീനിയ ലോക കപ്പുമായി പോയപോലെ
    SSLC ആദ്യ തവണ നേരിയ മാർക്കിന് നഷ്ടപെട്ടപ്പോളാണ് എനിക്കൊക്കെ പഠിക്കണം എന്ന് തോന്നിയത് 😊
    ഇന്ന് എന്റെ കൂടെ പഠിച്ചിരുന്ന പഠിപ്പിസ്റ്റുകളെക്കാൾ എത്രയോ ഉയരത്തിൽ ദൈവം തമ്പുരാൻ എത്തിച്ചത് ആ ഒരു തോല്വികൊണ്ടാണ് എന്ന് എപ്പോളും തോന്നാറുണ്ട് ❤

  • @sunilu1931
    @sunilu1931 Před 2 lety

    I am feels what is saying 100%true from my life

  • @MalluVibeMedia
    @MalluVibeMedia Před 3 lety +1

    👍🏻👍🏻👍🏻