Karpooradi thailam [കർപ്പൂരാദി തൈലം] benefits | How to prepare karpooradi thailam at home

Sdílet
Vložit
  • čas přidán 7. 12. 2021
  • ആയുർവേദ തൈലങ്ങളിൽ കർപ്പൂരാദി തൈലത്തെ പ്രകൃതിദത്തമായ വേദന സംഹരികളുടെ ഗണത്തിലാണ് ഉൽപെടുത്തിയിരിക്കുന്നത്. ഒട്ടനവധി രോഗങ്ങൾക് ഉപയോഗിക്കാവുന്നതും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതുമായ ഈ ഔഷധത്തെപറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്.
    Dr Visakh Kadakkal
    For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
    9400617974
    Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH
    #കർപ്പൂരാദി_തൈലം
    #Karpooradi_thailam
    #karpooradi_thailam_malayalam
    #karpooradi_hailam_Review
    #prepare_karpooradi_thailam_at_home
    #karpooradi_thailam_Uses
    #karpuradi_thailam
    #karoppradi_thaila_preparation_home
    To BUY :
    #AMAZON : www.amazon.in/Kerala-Ayurveda...
    #AYURKART : www.ayurkart.com/products/kar...
    #FLIPKART : www.flipkart.com/kerala-ayurv...
    #Karpooradi_Thailam_Benefits_Uses_Ingredients :
    #Karpooradi_Thailam (also known as #Karpooradi_Oil or #Karpuradi_Tailam) is an #ayurvedic_massage_oil used for reducing #muscle_cramps , #pain , #stiffness , and #numbness. It contains #Camphor ( #Cinnamomum_Camphora) and #sesame_oil. A gentle massage with Karpooradi Oil is helpful in cases of #muscle_cramps , #general_body_ache occurring along with #stiffness , #joint_pain , #neck_pain , the #stiffness_of_joints , and #chest_congestion.
    INGREDIENTS (COMPOSITION)
    1.Camphor (Cinnamomum Camphora) - Camphor collected from Camphor Tree.
    2.Sesame oil
    Some manufacturers also use coconut oil as a base instead of sesame oil.
    Note:
    Karpooradi Thailam (Sesame Oil): It is more beneficial in #pain_disorders.
    Karpooradi Thailam (Coconut Oil): It is more useful in #skin_diseases. It reduces #itching , #skin_irritation and #burning_sensation.
    MEDICINAL PROPERTIES
    Karpooradi Thailam has following medicinal properties.
    #Analgesic
    #Anti_neuralgic
    #Anti_inflammatory
    #Antipruritic (coconut oil based Karpooradi Oil)
    THERAPEUTIC INDICATIONS
    A local application of Karpuradi tailam is helpful in following health conditions.
    1.Sesame Oil based Karpooradi Oil
    #Muscle_spasm
    #Rheumatoid_arthritis #related_joint_pain
    #Joint_stiffness
    #Numbness
    #Backache
    #Rheumatoid_arthritis
    #Arthritis
    #Fibromyalgia
    #Chest_congestion
    2.Coconut oil based Karpooradi Oil
    #Pruritus or #Itching
    #Skin_irritation
    #Skin_diseases
    #Burns
    #Eczema
    #Nail_fungus
    #Cracked_heels
    #Skin_Rashes
    #Bacterial or #fungal_skin_infections
    #Dandruff
    #Scalp_itching
    #KARPOORADI_OIL_BENEFITS
    Karpooradi Oil acts as #anti_neuralgic , #antiseptic and soothing agent for nerves. Its local application provides good results in #pain_relief. Coconut oil based Karpooradi Oil is best for #skin_diseases in which patient has itching along with burning sensation.
    #Pain_Relief
    Karpuradi tailam is commonly recommended as a massage oil for relieving pain. It eases muscle tension and reduces local inflammation.
    #Inflammation
    It reduces all types of inflammation. It reduces swelling, pain, and stiffness of the affected part.
    #Congestion
    It has a unique aroma and acts as a decongestant. It reduces nasal and chest congestion when applied on the chest.
    #Pruritus (Itching)
    Karpooradi Thailam alleviates skin irritation, itching, and burning sensation. It soothes the nerve endings and produces a soothing effect on the skin, which ultimately helps to reduce itching and irritation.
    #HOW_TO_USE_KARPOORADI_THAILAM
    Take a few drops of Karpooradi Oil and apply it on affected joints or affected part of the skin. Leave it for several hours or overnight. It should be used 2 to 3 times a day.
    In ayurveda, Swedana (fomentation therapy) is advised after getting a therapeutic massage with Karpooradi tail for getting relief from pain and stiffness.
    SAFETY PROFILE
    The external application of Karpooradi Oil is likely safe. However, it should not be taken internally.
    SUBSCRIBE 🔔 : / drvisakhkadakkal
    Facebook 📲 : / visakh.visakh.54390
    Instagram 📲 : / special Thanks To :
    #drrajeshkumar
    #drjaqulinemathews
    #healthaddsbeauty
    #shijopabraham
    #jeevanam
    #arogyam
    #asianetnews
    #mazhavilmanorama
    #m4tech
    #vfc
    #vfckerala
    #drsajidkadakkal

Komentáře • 124

  • @supriyamanikandan2527
    @supriyamanikandan2527 Před 8 měsíci

    🙏🙏🙏നല്ല ഉപകാര പ്രദമായ വീഡിയോ....നന്ദി Dr 🙏🙏🌹🌹

  • @Kunjoosvlog
    @Kunjoosvlog Před 2 lety +11

    എല്ലാവർക്കും ഉപകാരമുള്ള നല്ലൊരു വീഡിയോ. കർപ്പൂരാദി തൈലം ഉണ്ടാക്കുന്നത് കണ്ടപ്പോലുള്ള ഒരു ഫീൽ

  • @nishaap874
    @nishaap874 Před rokem

    Super.thanks

  • @sundarasancheruvillil4798

    👌

  • @Manju-mn6lo
    @Manju-mn6lo Před 5 měsíci +1

    Tankes

  • @saajifamilycreations
    @saajifamilycreations Před 2 lety +2

    Karpooraadithailam ithrayum falangalum undenn ariyillaairunnu thanks Dr 👍👍👍👍

  • @abhisheela9404
    @abhisheela9404 Před rokem

    Nalla arivu thank you doctor 🙏🙏🙏

  • @aliyastars7939
    @aliyastars7939 Před 2 lety +2

    Great information sir othiri ishtaayi🥰🥰
    Aliyamedia

  • @sheelageorge9714
    @sheelageorge9714 Před 2 lety

    Very informative, Thank u

  • @Amritpalsingh-mc4kx
    @Amritpalsingh-mc4kx Před 16 dny +1

    The ingredients are all-natural and beneficial. Very pleased with Planet Ayurveda product."

  • @souminipazhayapurayil7318
    @souminipazhayapurayil7318 Před měsícem +1

    👌👌👌🙏

  • @subhashiniattupurath4886

    🙏Thanks, നല്ലൊരു അറിവ് നൽകിയതിന് ❤❤❤

  • @shakkeelak.k1328
    @shakkeelak.k1328 Před rokem

    🙏🏻🙏🏻🙏🏻

  • @shobhaviswanath
    @shobhaviswanath Před rokem +2

    Nice video sir
    ഞാൻ നാളെ തന്നേ വാങ്ങും

  • @sreekumark5710
    @sreekumark5710 Před 2 lety +1

    നന്നായി. അഭിനന്ദനങ്ങൾ, നന്ദി.

  • @binubinubinu3899
    @binubinubinu3899 Před 2 lety +2

    Good information

  • @kalyanielankom5853
    @kalyanielankom5853 Před rokem +1

    Good good doctor nice presentation

  • @pushpaprasad1966
    @pushpaprasad1966 Před rokem +1

    Dr sir ethra nannayi paranjutharunnu angaye easwaran thunakkate♥🙏

  • @pradeept353
    @pradeept353 Před rokem +1

    സന്തോഷം സാർ വിവരണം നന്നായിട്ടുണ്ട് 👍

  • @sheejashaji1091
    @sheejashaji1091 Před 2 lety +1

    Very good

  • @vcyclokerala850
    @vcyclokerala850 Před 2 lety +5

    detailed review with good information 👍🏻

  • @risha.k.r.ravindran-kb1lk

    Very useful information...thank you.

  • @rasheednr7341
    @rasheednr7341 Před rokem +1

    Supper

  • @rejeeshttr904
    @rejeeshttr904 Před 2 lety +1

    Nice

  • @user-ng9qp5bs6v
    @user-ng9qp5bs6v Před 6 měsíci +1

    👍👍👌👌

  • @shylasajan8469
    @shylasajan8469 Před rokem +1

    Doctor നമസ്കാരം വേരിക്കോസ് വെയ്ൻ വേദനക്ക് പറ്റിയ ഒരു ഓയിൽ പേര് പറഞ്ഞുതരുമോ സ്മാൾ വെയ്ൻസ് ഉള്ള വേരിക്കോസ് anu

  • @athirasp2692
    @athirasp2692 Před 2 lety +1

    👌👌👍

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      👍🏻👍🏻

    • @shymashyma1892
      @shymashyma1892 Před 5 měsíci

      അയമോദകം - 100gm
      നല്ല ണ്ണ -400gm
      പച്ചകർപ്പൂരം എത്ര ഗ്രാം ?

  • @lalivs1823
    @lalivs1823 Před rokem

    Camphor ethra mathram venam 200 ml ennakku?

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +1

    Very useful video.... Nice sharing

  • @Sukurtham
    @Sukurtham Před 2 lety +2

    കാർപ്പൂരാധി തൈലം... വിശദമായി പറഞ്ഞു തന്നു... കട്ട സപ്പോർട്ട്... കൂട്ടായി... അങ്ങോട്ടും വരണേ...

  • @Dilsquare
    @Dilsquare Před 2 lety +4

    കർപ്പൂരാദി തൈലം ഉണ്ടാക്കുന്ന രീതിയും പറഞ്ഞുതന്നതിന് വളരെ നന്ദി കാണാൻ സാധിച്ചില്ല അതിലേറെ സന്തോഷം അതുപോലെതന്നെ ഉപയോഗിക്കേണ്ട രീതിയും പറഞ്ഞ് തന്നതിന് വളരെ നന്ദി ഒരുപാട് ഇഷ്ടമായി വീഡിയോ

  • @happyfamily7623
    @happyfamily7623 Před 2 lety +2

    Thank you Doctor.After delivery use cheyyamo? .I mean dhanwantharam+ karpooradi mix cheythu kulikyamo ?.I heard some back pain patients use dhanwantharam+ karpooradi+murivenna combination for shower.nallathano?.Please reply

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Sadharana Dhanwantharam kuzhamb anu use cheyyunnath prasavarakshak. Oru 6 month okke ayal combination of tailas upayogikkam 3 ennam mix cheyyenda avasyam ella

  • @jemshilp7329
    @jemshilp7329 Před rokem

    Apoo karpooram ithreaa allavil idannam enu paranjutu illalo

  • @muraleedharan.p9799
    @muraleedharan.p9799 Před rokem +1

    Very good 👌

  • @AYURmedicals
    @AYURmedicals Před rokem +1

    🙏👍🥃

  • @riktarajrg8285
    @riktarajrg8285 Před 2 lety +1

    👏👏👍

  • @dilsirp7503
    @dilsirp7503 Před 2 lety +1

    👌👍👍

  • @fathimasulaiman9642
    @fathimasulaiman9642 Před 10 měsíci +1

    Upakara voice

  • @SindhuJames-ec1pd
    @SindhuJames-ec1pd Před 7 měsíci

    ബലഘടാദി എണ്ണ തലയിൽ തേച്ചു കുളിക്കാമോ ഡോക്ടർ.... അത് തലവേദനയ്ക്കുള്ള എണ്ണ ആണോ

  • @annapaulose5119
    @annapaulose5119 Před 4 měsíci +1

    Karpppram ethra alavil cherkanam?

  • @ashiksuhara277
    @ashiksuhara277 Před rokem +2

    Dr. Thailam choodano thanavano

  • @user-op8kk5ux6m
    @user-op8kk5ux6m Před 8 měsíci +1

    Howmanygrammixcheyyana

  • @jayannu430
    @jayannu430 Před 2 lety +1

    Sir enikk mutt theymanamund.muttin chuttum neerund. Neer pokan endhanu purattendath.onnu reply tharamo

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      പൂച്ചുകൾ ഇടുന്നതിനെ പറ്റി ചാനലിൽ വീഡിയോ ഉണ്ട് ചെയ്ത് നോക്കു

  • @surendranm.t8971
    @surendranm.t8971 Před rokem +2

    ധന്ന്വന്തരം കുഴമ്പ് എങ്ങനെ വീട്ടിൽ ഉണ്ടാക്കും എന്നുകൂടി വിശദീകരിച്ചാൽ ഉബകാരമായിരിക്കും.

  • @sheelageorge9714
    @sheelageorge9714 Před 2 lety +1

    Doctor sinus nu oru video .edu mood. ???Thank u

  • @sunilcherungal
    @sunilcherungal Před rokem +1

    തേച്ചു കുളിക്ക് ഈ തൈലം ഉപയോഗിക്കാംമോ

  • @Babu.955
    @Babu.955 Před rokem +1

    വെളിച്ചെണ്ണയിൽ ഉണ്ടാക്കാൻ കഴിയുമോ?

  • @Meemi-iy8ts
    @Meemi-iy8ts Před 3 měsíci

    കർപ്പൂരാദി തൈലം മസിൽ വേദനയുള്ള ഭാഗത്ത് പുരട്ടുന്നതിന് മുമ്പ് ചൂടാക്കണോ?

  • @surendranm.t8971
    @surendranm.t8971 Před rokem

    കർപ്പൂരം എത്ര ചേർക്കണം എന്ന് പറഞ്ഞില്ല

  • @rejeeshttr904
    @rejeeshttr904 Před 2 lety

    Marma thilam undakknathu plzzz..

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +1

      Marama tailam ennoru thailam Ayurveda samhithakalil ella mikkavarum local pharmacy product akum

    • @rejeeshttr904
      @rejeeshttr904 Před 2 lety

      @@DrVisakhKadakkal sir therumu chekelsakkaye oru oil undakkuvan sahayekku ...njan oru therumukarana

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      Poi Original oil vangu enthinu puthiya oil undakkanam use genuine Ayurveda medicines doctor ude nirdeshaprakaram mathram cheyyuka

    • @rejeeshttr904
      @rejeeshttr904 Před 2 lety

      @@DrVisakhKadakkal kalari thilam Poole traditional form vallathumondoo ennu areyanayerunnu. Soory vettukala...

  • @tipknowledge5844
    @tipknowledge5844 Před 2 lety +9

    കർപ്പൂരം എത്രയാണ് ചേർക്കേണ്ടത്

    • @shymashyma1892
      @shymashyma1892 Před 5 měsíci +1

      Dr ഒരു കിലോ നല്ലണ്ണയ്ക്ക് എത്ര ഗ്രാം കർപ്പൂരം ആണ് ചേർക്കേണ്ടത്. ഒന്ന് പറ ഞ്ഞ് തരാമോ ❤

  • @wilsonmichael487
    @wilsonmichael487 Před 10 měsíci +1

    പച്ച കർപ്പൂരം ഇല്ല എങ്കിൽ കത്തിക്കുന്ന കർപ്പൂരം ഉപയോഗിക്കാമൊ?

  • @sidheequkodappana8745
    @sidheequkodappana8745 Před 6 měsíci +1

    കർപ്പൂരാദി തൈലം കൊട്ടം ചുക്കാദിയും സമം ചേർത്ത് ഉപയോഗിക്കാമോ?

  • @sheelageorge9714
    @sheelageorge9714 Před 2 lety +1

    Inflammation nu oru video, chest nu oru pidithum undu

  • @SindhuJames-ec1pd
    @SindhuJames-ec1pd Před 7 měsíci

    കർപ്പൂരാദി തൈലം സ്ഥിരം തേച്ചു കുളിച്ചാൽ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുമോ

  • @cskerala7021
    @cskerala7021 Před 2 lety +2

    അങ്ങാടി കടയില്‍ പോയി ഒരു 100 ഗ്രാം ayamotham+ പച്ച കര്‍പ്പൂരം 1 kg nalla eanna എന്നിവ വാങ്ങിച്ചത് 480 രൂപ ആയി... iyyal പറഞ്ഞ പോലെ paisa athra ലാഭം onnum ila. Iyyal കര്‍പ്പൂരം eathra use cheyanam eannum parayunnila..Video idumbo sredhik

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +2

      Oru bottle karpooradi tailam 200 ml vangan 140 rs akum thankal 1 ltr enna undakkiyal 5*140=700 thankalk chilavayath 480 difference 220 athupole vangunna ennayum nammal undakkunna ennayude quality yum nokkiyal undakkunna enna anu nallath. 220 oru ltril labham undayal 10 ltr nu 2200 anu labham chilark athu oru valiya amount akum sir upayogichu nokku nalla result undakum..Good day..🌿🌿

  • @abdulmajeed3424
    @abdulmajeed3424 Před rokem +3

    ഈ തൈലം നാം സ്വയം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് പ്രശസ്തമായ ഏതെങ്കിലും കമ്പനികളുടെ കർപ്പൂരാതി തൈലം വാങ്ങി ഉപയോഗിച്ചാൽ പോരെ..? ഇതിന്റെ ഗുണങ്ങളെ സംബന്ധിച്ച് വിവരിച്ചതിന് ഒരായിരം നന്ദി... 🙏🙏

  • @ksgopinathanks368
    @ksgopinathanks368 Před 2 lety

    .

  • @francistm5189
    @francistm5189 Před 8 měsíci +1

    500 എണ്ണക്ക് എത്ര അയമോദകം വേണം എത്ര പച്ച കർപ്പുരം വേണം

  • @abrahamvargeese844
    @abrahamvargeese844 Před 9 měsíci

    കറപ്പുരം എത്ര വേണമെന്ന പറഞ്ഞിട്ടില്ല

  • @kumaranpp6728
    @kumaranpp6728 Před 2 lety +2

    ഉപ്പിട്ട് ചൂട് പിടിച്ചശേഷം എണ്ണതേച്ചുകഴിഞാൽ വേദന കൂടുതൽ ആണ് എന്തുകൊണ്ടാണ്

  • @rohiniomyash
    @rohiniomyash Před 4 měsíci

    വണ്ണം കുറയാൻ ഏതെങ്കിലും തൈലമുണ്ടോ

  • @minnalmurali9596
    @minnalmurali9596 Před 2 lety +6

    അയമോദകം - 100 ഗ്രാം
    എണ്ണ : 400
    കർപ്പൂരം എത്രയാണ് ചേർക്കേണ്ടത് സർ ..?

  • @roythomas9217
    @roythomas9217 Před 22 dny +1

    കർപ്പൂര തൈലം അസ്ഥിക്ക് ദോഷം ചെയ്യില്ലെ?

  • @thittayilgopi103
    @thittayilgopi103 Před rokem +1

    ഞാനും ചോദിക്കാൻ കർപ്പൂരത്തിന്റെ അളവ് പറഞ്ഞില്ല അതും പെടുത്തിയാൽ ആയിരിക്കും

  • @user-ir3wb3hb8e
    @user-ir3wb3hb8e Před 9 měsíci +1

    കർപ്പൂരത്തിന്റെ അളവ് എത്രയാണ്

  • @sheejankv2697
    @sheejankv2697 Před 7 měsíci +1

    കർപ്പൂരതുക്കം പറഞ്ഞില്ല

  • @sundarivenkatrao9803
    @sundarivenkatrao9803 Před rokem

    What Y Don u say d ingredient in English also. Gingerly oil+camphor+ ? What.

    • @maheswarikumar
      @maheswarikumar Před 11 měsíci

      Gingelly oil, Ajwain, water and pachakarpooram