Husband Disrespecting Wife | Your Stories EP - 65 | SKJ Talks | Disrespecting Partner | Short film

Sdílet
Vložit
  • čas přidán 17. 02. 2022
  • Husband Disrespecting Wife is a short film which portrays how disrespect among couples can ruin the relationship
    Husband Disrespecting Wife Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades
    Direction Story Dialogues
    Vaisakh Balachander
    Sujith K J
    DOP
    Adarsh S Sarasan
    Edits
    Amal
    Cast
    Wife : Chandini
    Husband : Arun Sreekantan
    Mother : K C Kumari Jayanthi
    Friend : Vinaya Esmi
    Guest 1 : Sreekutty Mukesh
    Guest 2 : Mukesh
    Guest 3 : Chandana
    Narration: Sujith K J
    Narration Camera : Vaisakh Balachander
    Poster : Manikantan
    Topics Covered
    Disrespect in Relationship
    Partner doesnt respect you enough
    Feeling Disrespected in Relationship
    Husband Disrespects me
    Wife Disrespects me
    Partner Disrespects me
    Disrespect in relationship you better not ignore
    Feeling disrespected in Relationship
    Disrespectful Marriage
    Marriage life
    Partner doesnt give me respect
    Partner disrespects me in Public
    Partner ignore my feelings
    Partner hurt me with his words
    Partner belittles me in front of family
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    CZcams : / @skjtalks
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • Zábava

Komentáře • 1,1K

  • @judethomas2857
    @judethomas2857 Před 2 lety +297

    നായിക റോൾ ചെയ്ത ആളുടെ അഭിനയം 💯👏

  • @AbhinavNemmara
    @AbhinavNemmara Před 2 lety +688

    ചേച്ചി ഒരു രക്ഷ ഇല്ല😍 ആ അവസ്ഥ സൗഹൃദത്തിലും വരാറുണ്ട്...അവഗണന....അതിന്റെ വേദന ചേച്ചി നന്നായി കാണിച്ചുതന്നു♥️

    • @skjtalks
      @skjtalks  Před 2 lety +42

      Thanks abhi ,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @mumtazjalaluddin3810
      @mumtazjalaluddin3810 Před 2 lety +5

      111111111111%

    • @aneetabenny8745
      @aneetabenny8745 Před 2 lety +4

      Yes😍

    • @amruthaskoothali3859
      @amruthaskoothali3859 Před 2 lety +4

      Athe

    • @shamivp1261
      @shamivp1261 Před 2 lety +1

      sathym

  • @Here_we_go..557
    @Here_we_go..557 Před 2 lety +922

    Moral of the story:
    Don't force someone to marry if they aren't willing. Otherwise life will be like this☝️

  • @N_e_e_t_h_u_p_a_r_u
    @N_e_e_t_h_u_p_a_r_u Před rokem +114

    ഇങ്ങനെ ഒരു അമ്മായിഅമ്മ ഏതൊരു പെണ്ണിന്റെ യും ഭാഗ്യം ആണ്..... 😁😁😁😁🥰🥰🥰🥰😍😍😍😘😘😘😘😘😘മുത്ത് ആണ് 😘😘😘😘😘chunk അമ്മ 🥰😘😘😘

  • @carolinerosethomas7951
    @carolinerosethomas7951 Před 2 lety +669

    Convey ചെയ്യാൻ ഉദേശിച്ച മെസ്സേജ് നന്നായിരുന്നു... ഒരു opinion പറയാൻ ഉള്ളത് എന്താന്ന് വെച്ചാൽ വിവാഹത്തിന് വേണ്ടി ജോലി വേണ്ട എന്ന് വെക്കുന്നതിനെ glorify ചെയ്യുന്നത് ശരിയല്ല.പഠിച്ചും കഷ്ടപ്പെട്ടും വാങ്ങിയ ജോലി വേണ്ടെന്ന് വെച്ചല്ല ഭർത്താവിനെയും വീട്ടുകാരെയും സ്നേഹിക്കേണ്ടത്...

    • @skjtalks
      @skjtalks  Před 2 lety +107

      see egane ullavarum indennanu kanikkunne, ethpole cheyyunavarde story aahnu kaniche alland onum glorify cheythe alla,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @raheesmohd2087
      @raheesmohd2087 Před 2 lety +7

      @@skjtalks ok

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety +7

      True enikim thonni.athu glorify cheyyandarunnunnu.pinne selfrespectum nammuku venamallo. Snehathinu vendi purake povunnathayi aaah naayikaye kanikkandaryirunu.pinne athupole ishtamillathe orale kalyanam kazhikunnathum kettipoya sthithiku aah vyakthiye snehikjanam ennu kottukari upadeshikunnathum okke innalathe kalathu yojikunnathano?athum ithrem vila kurachu kanunna oralede snehathinu purake povunnath selfrespect illathakonalle🙄

    • @me..861
      @me..861 Před 2 lety +4

      @@skjtalks but feels like you glorify it

    • @Shad711
      @Shad711 Před 2 lety +2

      അങ്ങനെ ഭർത്താവിനെ സേവിക്കാൻ ജോലി ഒരു പെണ്ണും കളയരുത്..ഈ ഭർത്താക്കന്മാർ എങ്ങനെ ഉള്ളവർ ആണ് എന്നൊന്നും അറിയില്ല.. ഒരുകാലത്ത് അവർ നിങ്ങളെ ഇട്ടേച്ച് പോയാൽ ,അതുമല്ലെങ്കിൽ അയാളുടെ കൂടെ നിൽക്കേണ്ട ബുദ്ധിമുട്ട് ഉണ്ടായാൽ നിങ്ങൾക്ക് സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈ ജോലി യെ കാണൂ..

  • @achuchandran179
    @achuchandran179 Před 2 lety +86

    അയ്യോ എന്റെ hus നെ പോലെ ചില character 😀😀...
    But അവളെ പോലെ കരഞ്ഞു കൊണ്ടിരിക്കാർ ഇല്ല.....,..😉😉😊
    Niz msg... 👍🏻👍🏻

  • @snow9401
    @snow9401 Před 2 lety +554

    ഇഷ്ടമില്ലാത്ത കല്യാണത്തിന് അയാളെ നിർബന്ധിച്ചത് പേരെന്റ്സ് ചെയ്ത തെറ്റ്.
    2.ഇഷ്ടമില്ലാതെ അയാൾ കല്യാണം കഴിക്കരുതായിരുന്നു. കഴിഞ്ഞ സ്ഥിതിക്ക് ആ പെൺകുട്ടിയോട് സ്നേഹത്തോടെ പെരുമാറണമായിരുന്നു. അത് അയാളുടെ തെറ്റ്.
    3.കൂടെ ജീവിക്കുന്ന ആളെ മനസ്സിലാക്കാൻ കൂട്ടുകാർ ഉപദേശിക്കണോ..
    4.നല്ല വിദ്യാഭ്യാസം നേടിയ പെൺകുട്ടി കല്യാണത്തിന് ശേഷം അത് വേണ്ടെന്ന് വെച്ചതും തന്നോട് യാതൊരു സ്നേഹവും കാണിക്കാത്ത ഭർത്താവ് പെട്ടന്നൊരു ദിവസം വന്നു സോറി പറയുമ്പോൾ അവനോട് ക്ഷമിച്ചു കൂടെ പോവാൻ നിൽക്കുന്നതും അവളുടെ തെറ്റ്.
    ഇതൊക്കെ ഈ സമൂഹത്തിലെ സ്ഥിരം ക്ളീഷേകൾ ആണെന്നറിഞ്ഞിട്ടും അത് പറഞ്ഞു കമന്റ്‌ ഇടുന്നത് എന്റെ തെറ്റ്.

  • @daizz5500
    @daizz5500 Před 2 lety +176

    Parents force their children into marriage and if that don't work they blame their children. This needs to be stopped

  • @shaliini514
    @shaliini514 Před 2 lety +447

    ഇതിൽ last സംഭവിച്ചപോലെreal life ൽ സംഭവിക്കില്ല. husband nte ഇഷ്ടമില്ലായ്മ സഹിക്കുന്ന ആളാണ് ഞാനും. കരഞ്ഞു,ബഹളമുണ്ടാക്കി but no change. മറ്റുള്ളവരുടെ മുന്നിൽ നല്ലവനാകും അയാൾ. so ഇതിനു ഒരു മരുന്നേ ഉള്ളൂ. അങ്ങോട്ടും നന്നായി avoid ചെയ്യുക. അതിന് മനസിനെ പാകപ്പെടുത്തുക. പുറകെ പോകുമ്പോൾ harassment കൂടും.

    • @skjtalks
      @skjtalks  Před 2 lety +62

      Hope things will change in your home, stay strong

    • @Harshith890
      @Harshith890 Před 2 lety +7

      Don't worry chechi.. Stay strong

    • @chrislee3739
      @chrislee3739 Před 2 lety +14

      So sad. Have you consider divorce?

    • @sujamelbin6713
      @sujamelbin6713 Před 2 lety +4

      Stay strong dear..

    • @divyajanvi4877
      @divyajanvi4877 Před 2 lety +4

      Just quit and find a new beginning. A new job .. happiness.. athoke Ella human beings um arhikunu.

  • @mariyajaison596
    @mariyajaison596 Před 2 lety +78

    This type of behaviour also exist between friends!
    Basically, when they meet a rich or a high standard person, they consider others to be inferior!
    Not knowing, those friends will be with them ONLY during their HAPPY DAYS!
    Really grateful to you, 'SKJ TALKS' for selecting a heart touching topic!❤

  • @butterfly9486
    @butterfly9486 Před 2 lety +213

    ഈ പറഞ്ഞ പോലെ ആണ് എന്റെ ലൈഫും 😑. പലപ്പോഴും അച്ഛൻ അമ്മയെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പകുതി problem തീർന്നേനെ🙂

    • @skjtalks
      @skjtalks  Před 2 lety +18

      ellam maaratte, stay happy , Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @butterfly9486
      @butterfly9486 Před 2 lety +2

      @@skjtalks ❤❤

    • @thrissurkaari6237
      @thrissurkaari6237 Před 2 lety +1

      @butterfly same

    • @vishwanathanbichu5668
      @vishwanathanbichu5668 Před 2 lety

      Sathym

  • @balachandrans6636
    @balachandrans6636 Před 2 lety +37

    ഭാര്യാ ഭർതൃ ബന്ധത്തിൽ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കിയും ഓർതൊരുമയോട് ജീവിക്കാൻ സാധിച്ചാൽ ഉറപ്പായും ആ വീട് സ്വർഗ്ഗ തുല്യമായിരിക്കും.
    Another good message to the entire society. Keep going SKJ Team... All the very best🎉👍♥️
    Super performance by Chandini & Arun.Vinaya also done a fabulous job.Best of luck guy's 👍🎉🙏

  • @aparnaps101
    @aparnaps101 Před 2 lety +303

    രണ്ടു തുള്ളി കണ്ണുനീരോട് കൂടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 💓💓

    • @skjtalks
      @skjtalks  Před 2 lety +17

      Thank you ❤️ aparna
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @nuchunuchushahi8517
      @nuchunuchushahi8517 Před 2 lety +3

      സത്യം

    • @royalentry588
      @royalentry588 Před 2 lety +2

      Athe aparna😪😪

    • @rafimp3452
      @rafimp3452 Před 2 lety +2

      Yes

    • @sajeebshabina875
      @sajeebshabina875 Před 2 lety +3

      സത്യം

  • @rinisamuel3882
    @rinisamuel3882 Před 2 lety +120

    Taking care of partner and supporting them is one of the most important factor for happy married life

    • @skjtalks
      @skjtalks  Před 2 lety +12

      yes very true, Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @razirockz
    @razirockz Před 2 lety +75

    ഏറ്റവും ബെറ്റർ സിംഗിൾ life ane തനിച്ച് ജീവിക്കുന്നത് അതിനോളം ഒന്നും വരില്ല സന്തോഷം സമാധാനം overload അണ് ...ഇനി മുതൽ ഞാൻ വിവാഹത്തെ പറ്റി chindhikkila

    • @rahulramesh5115
      @rahulramesh5115 Před 2 lety +6

      Njanum

    • @naturelover7979
      @naturelover7979 Před 2 lety +7

      അതാണ് നല്ലത്. കല്യാണം കഴിച്ച ഒരാളാണ് ഞാൻ.

    • @rahulramesh5115
      @rahulramesh5115 Před 2 lety +2

      @@naturelover7979 marriage life commitment aayirikkum

    • @naturelover7979
      @naturelover7979 Před 2 lety +2

      @@rahulramesh5115 അത് കെട്ടി കഴിഞ്ഞു നിങ്ങൾക്ക് മനസിലാകും.am a male.

    • @rahulramesh5115
      @rahulramesh5115 Před 2 lety +4

      @@naturelover7979 njn married alla, ente frds situation kandappol enik manassilayi. 2 friends ippo divorce vendi nadakkunu, avastha 🥺🥺🥺

  • @neelslifequotes75
    @neelslifequotes75 Před 2 lety +175

    എന്തിന് അവനു ഇഷ്ടം അല്ലാതെ അവനെ കല്യാണം കഴിപ്പിച്ചു. അത് അച്ഛൻ അമ്മമാരുടെ തെറ്റല്ലേ

  • @christinamariyam1467
    @christinamariyam1467 Před 2 lety +297

    Heart touching 🥺♥️

  • @saranya1111_
    @saranya1111_ Před 2 lety +60

    So warming to watch mother in law and friend stood up for her. Unlike taking advantage of the situation and ruining what's left. Though these things can happen only in dramas still so comforting.

  • @soumyasimon7149
    @soumyasimon7149 Před 2 lety +133

    Husband and wife ആയി അഭിനിയിച്ചവരുടെ acting super😘😘

    • @skjtalks
      @skjtalks  Před 2 lety +4

      Thanks a lot ❤️ happy that you enjoyed arun's and chandini's performance
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vipinkurian5841
    @vipinkurian5841 Před 2 lety +105

    Vinaya - ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Sujith - concept kidu! May those ketyons start working on this!
    Arun, you really did well, the exact choriyan husband!
    Chandni - oru rakshayum illa! Polichu!

    • @skjtalks
      @skjtalks  Před 2 lety +6

      Thank you ❤️ happy that you enjoyed
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @achu8247
      @achu8247 Před 2 lety

      @@skjtalks newly mrd ayittulla penkuttyee vtle ammem sisum bharthavum orupole vedhanippikunnathine kurich oru moral video edamo

    • @johnsonjohnson3212
      @johnsonjohnson3212 Před rokem

      Very good

  • @sanvi1997
    @sanvi1997 Před 2 lety +147

    In reality അവരൊരു തുറന്നു പറച്ചിലിനും തെറ്റ് accept ചെയ്യാനും നിൽക്കില്ല. Extreme male chauvenism ആണത്തമയാണല്ലോ നമ്മുടെ സൊസൈറ്റി കാണുന്നത്...

    • @saifmz4174
      @saifmz4174 Před 2 lety +8

      Athokke pandaanu ippo extreme chauvenism paranj nadakkunna aanugale baaki ullavar trolli airil kayatunund

    • @sanvi1997
      @sanvi1997 Před 2 lety +11

      @@saifmz4174 ഇതു പോലൊരെണ്ണത്തിനെ നേരിട്ട് അറിയാം, അതു കൊണ്ട് പറഞ്ഞതാ 🥴

    • @asha2988
      @asha2988 Před 2 lety +8

      @@saifmz4174 social mediayil Vanna athrem change real lifel vanitundo enu chindhich Nokenda karyam thananu

    • @cook.551
      @cook.551 Před 2 lety +2

      @@sanvi1997 anubavam aanu 😔.

    • @writhu7519
      @writhu7519 Před 2 lety +1

      True

  • @ramya6164
    @ramya6164 Před 2 lety +13

    I cried a lot. The girl acting is sooo good

  • @sharathmohansaji7408
    @sharathmohansaji7408 Před 2 lety +89

    Same thing happened with me ... I used to ignore my wife everytime when she comes near me .... But after I got some health issues in early age she look after me so good with kind she had lots of patience with her then I realised ...I was doing completely wrong with her... So don't do that mistake love your wife ...

    • @alicejohn7316
      @alicejohn7316 Před 2 lety +22

      It took you almost dying to realize that she was the better human being. 😂

    • @shekinahzion5500
      @shekinahzion5500 Před rokem

      You're kinda dumb to understand this, my question is, why then did you get married? Just to avoid?? I dont get it

    • @haripriyareddy2513
      @haripriyareddy2513 Před rokem +6

      Appreciate you for confessing

  • @farshufarshath
    @farshufarshath Před 2 lety +97

    ഇനി വീഡിയോ ചെയ്യുമ്പോൾ പെണ്ണിനെ ത്യാഗി ആക്കി കാണിക്കരുത്.... പുതിയ concept വരട്ടെ 😊

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +102

    Very good message 💫

    • @skjtalks
      @skjtalks  Před 2 lety +7

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sivaranjaniselvaraj727
    @sivaranjaniselvaraj727 Před 2 lety +6

    Omg... this girl is awesome and shows the expression exactly how much needed...that guy's eyes speak everything....

  • @poojajayamohan9920
    @poojajayamohan9920 Před 2 lety +97

    Wow... the actor in the wife's role did a fantastic performance !!! .. the duration and subject is good

    • @skjtalks
      @skjtalks  Před 2 lety +4

      Thank you ❤️ happy that you enjoyed chandini's performance
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lizykatrinapaul9219
    @lizykatrinapaul9219 Před 2 lety +48

    The female character as wife was excellent......in real life things won't be the same ending... Don't confuse viewers...Take wise decision immediately...

  • @aarathynair800
    @aarathynair800 Před rokem +7

    Really appreciate your videos on marriage."Marriage is Give and Take Respect!".Looking forward to more.👍

  • @ranjujohn-ff9uf
    @ranjujohn-ff9uf Před 2 lety +13

    Very good message 🙏👍 I am most happy to have a good husband.. I love my husband 🥰🥰🥰

  • @revathirajrevathiraj5964
    @revathirajrevathiraj5964 Před 2 lety +1

    ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്..... വളരെ നല്ല ഒരു അവബോധം സമൂഹത്തിനു നൽകുന്നു 👏👏👏👏👏🥰

  • @himuhimaja5402
    @himuhimaja5402 Před 2 lety +13

    This video should be watched by parents, I don't know why they force their child to marry when the child doesn't want to. Bcoz of parents, the child life and his wife's life is becoming hell.

  • @sumayyab6346
    @sumayyab6346 Před 2 lety +4

    കണ്ണ് നിറഞ്ഞു..... അഭിപ്രായം പറഞ്ഞാൽ theeilla. അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @achooz5836
    @achooz5836 Před 2 lety +13

    സ്നേഹത്തിന് വേണ്ടി ഒരിക്കലും യാജിക്കരുത്.....നാട്ടിൽ വേറെ ചെക്കന്മാർ ഇല്ലെ....ഒരു ഫ്രണ്ട് പറഞ്ഞിട്ട് വേണോ സ്വന്തം wife ne മനസ്സിലാക്കാൻ.........

  • @dipika471
    @dipika471 Před 2 lety +51

    Such an amazing concept. Both the lead roles hv given justice to their roles. What's important is whatever you do / humiliate / disrespect a wife she is always forgiving and loves her hubby. There is no room for hatred. There must be a friend as n this film who paves correct path wen friends are wrong. Round of applause to the entire team. Congratulations sir beautifully written . Change is part of life. Everyone might be having past but you gotta live with ur present. Life is meant to live and not to toil and lament . I loved it .

  • @quoteworld3375
    @quoteworld3375 Před 2 lety +15

    Love that bloom out of respect and Admiration rather than appearance is ever lasting!!!
    Never ever sacrifice your happiness and respect to get love from someone!!!

  • @RosemarysThoughts
    @RosemarysThoughts Před 2 lety +29

    Good Message 👍🏻
    SKJ talks cheyunna videos ellam sherikkum, ellavarkkum usefull Akkunna videos annu, ellam adipoli annu.

  • @anusha1985100
    @anusha1985100 Před 2 lety +21

    Really touching
    Felt deeply
    Words from the heart

  • @myrafernandes8325
    @myrafernandes8325 Před rokem +21

    Your content is really relatable.. Nice videos on different issues people go through... Try to create a video where parents force their children to study and opt for career of their choice irrespective of what the child really wants to be.. where money satisfaction is given more priority than job satisfaction.

  • @class7g814
    @class7g814 Před 2 lety +10

    I really love n enjoy each n every episode of SKJ talks ❤️❤️❤️

  • @adheenanambiar8057
    @adheenanambiar8057 Před 2 lety +48

    Really heart touching one💞 Experienced the same but the ending was different...There were no good friends like this ,in addition to that had a mother in law who only supports her son💔

    • @alicejohn7316
      @alicejohn7316 Před 2 lety +2

      Hope you gave mother in law and son a kick up the backside each! 😂

  • @persissamuel3946
    @persissamuel3946 Před 2 lety +104

    Yes I really appreciate this video. This is really important for everyone who is trying to insult their wives as slaves. Respect each other, understand and love each other. This is how we maintain good relationship and I understand the new generation accepts this.

    • @skjtalks
      @skjtalks  Před 2 lety +5

      yes true, Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @akhilsiby7525
    @akhilsiby7525 Před 2 lety +61

    A message much needed for the society

    • @nazil8326
      @nazil8326 Před 2 lety

      Olakka ith oru maathiri bharya adimaye poolulla avasta promote cheyyunnu. Regressive ideology 👎

  • @anupamaj3145
    @anupamaj3145 Před 2 lety +2

    ഇത്രയും supprotive ആയ അമ്മായിഅമ്മ സ്വപ്നത്തിൽ മാത്രം

  • @adishsp9301
    @adishsp9301 Před 2 lety +23

    Skj chetta video length ഒന്നു കുട്ടണം എനിക്ക് ഇഷ്ടമാണ് എല്ലാ വീഡിയോസ് കുടുതലും ഇഷ്ടപ്പാത oru business deal, enta കലിയണം കൈയ്നോ നജ്ൻ oru dowry വായിച്ചില്ല

  • @jayanthid1140
    @jayanthid1140 Před 2 lety +3

    Video made me cried. Great msg. Thank you

  • @nickymuchatlu
    @nickymuchatlu Před rokem

    I don’t know which language is this, but with the subtitles and emotions of the actor and actress I don’t miss even one episode of watching these videos

  • @shivanisagar2127
    @shivanisagar2127 Před 2 lety +1

    Really got tears.Its true .Still happens to many of the ladies

  • @mothersdaycare5869
    @mothersdaycare5869 Před 2 lety +49

    A woman can change a life but the same woman can destroy whole family happiness.... Respect n love is must here to follow

  • @anujames555
    @anujames555 Před 2 lety +22

    Eth Ellarkum Our Nalla Message Alle Thanku So Much🥰

  • @anujenson6559
    @anujenson6559 Před 2 lety +17

    Marital life ennal vere aareyum aa jeevithathil idapedaan anuvadhikkarudhu...

  • @parvathynair1973
    @parvathynair1973 Před 2 lety +10

    ഭാര്യേടെ വേദന ശെരിക്കും മനസ്സിൽ കൊണ്ടു 👏🏻👏🏻👏🏻👏🏻

  • @indrajithc2136
    @indrajithc2136 Před 2 lety +11

    Respect and Accept Opinions of Life Partner 👌

  • @haripriyareddy2513
    @haripriyareddy2513 Před rokem +13

    Believe it or not this story is like my life story
    No change in my husband’s behaviour even after 20 years

  • @acsahmathew
    @acsahmathew Před 2 lety +35

    Wow.. your channel is very underrated. Thank you for making these and changing our society

    • @skjtalks
      @skjtalks  Před 2 lety +1

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @samnanazreen4587
    @samnanazreen4587 Před 2 lety +5

    Mother in law character super

  • @happycooking7505
    @happycooking7505 Před 2 lety +3

    Best theme! Wonderful acting👏🏻👏🏻👏🏻👏🏻👏🏻

  • @Aryanandha584
    @Aryanandha584 Před 2 lety +16

    നിങ്ങളെ വീഡിയോ മനസിന് നല്ല ആശ്വാസം തരുന്നുണ്ട്. ജീവിതത്തിനെ പറ്റി മാറ്റി ചിന്തിക്കാനു .

  • @blessybiju3359
    @blessybiju3359 Před 2 lety +1

    Sherikkum ith kand karanju poyi🥺good message❤️keep it up👍🏻

  • @Neelima76
    @Neelima76 Před 2 lety +11

    Awesome message ❤️

  • @jishiranjith2086
    @jishiranjith2086 Před 2 lety +31

    നിങ്ങളുടെ ഓരോ വിഡിയോസും 👍ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😩

    • @skjtalks
      @skjtalks  Před 2 lety

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gkplus5546
    @gkplus5546 Před 2 lety +14

    Chandni amazing performance rakshayilla😍

    • @skjtalks
      @skjtalks  Před 2 lety +1

      Thank you ❤️ happy that you enjoyed
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @aliceratnagera
    @aliceratnagera Před 2 lety +40

    Wow, awesome message. Blessings...!! 🥰

  • @reshureshma4009
    @reshureshma4009 Před 2 lety +3

    Ente ammayum ( chettante amma) valare supportive anu... Thank god giving me such a lovable mother

  • @mithiliram3097
    @mithiliram3097 Před 2 lety +5

    ഇവിടെ indirectly ബോധ്യപെടുത്താൻ ഒരു friend വേണ്ടിവന്നു. ഇതൊക്കെ മറ്റൊരാൾ പറഞ്ഞു മനസിലാക്കി ബോധ്യപ്പെടേണ്ടത് ആണോ.. suppose ഇങ്ങനെ മറ്റൊരാൾ ഇടപെടാൻ ഉണ്ടായില്ലെങ്കിൽ ഉള്ള അവസ്ഥ എന്താകുമായിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ഉള്ള behaviour ഇന്നും സമൂഹത്തിൽ എത്രയോ സാഹചര്യങ്ങളിൽ കണ്ടുവരുന്നു...

    • @skjtalks
      @skjtalks  Před 2 lety

      yes agane ullathum ind, ellarum eniyenkilum maari chinthikkatte ,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Sarath_Subrahmanian
    @Sarath_Subrahmanian Před 9 měsíci +7

    Mr Director and script writer.... Ningal verey level aanu.... Actors big salute.....
    Hard work....❤

  • @vandanasekhar5539
    @vandanasekhar5539 Před rokem

    Wow concept and role of wife and husband role in Arun is excellent god bless you ❤️❤️❤️

  • @anjalisuresh3094
    @anjalisuresh3094 Před 2 lety +1

    Outstanding parayan vaakukalila its perfect. Aa message ulkolluvaan kazhiyunnundu

  • @sharonjohnson5786
    @sharonjohnson5786 Před rokem +6

    This is a perfect example of a brother and a sister 😂😂

  • @sinibiju9916
    @sinibiju9916 Před 2 lety +4

    Good topic you are giving.thanks for giving this good qualities.👍

  • @aryaagney7306
    @aryaagney7306 Před 2 lety +16

    Good message👍

  • @vedhasvlogs971
    @vedhasvlogs971 Před 2 lety +12

    Super Topics I like all the videos and the video posting time is 7:00pm and Friday am I right chetta ellavarum super annu Ella characters poli🔥🔥🔥 already njan kurra share cheythitundu Ella videos um so vindum nalla Topics um ayi varanam waiting till next Friday bye and love you all ♥️❤️😍😘🤩🥰🥰💖💞💝🔥🔥🙂

  • @christygaming86
    @christygaming86 Před rokem +3

    This Sir is a story teller in real
    🥰🥰🥰🥰

  • @soumyasreekumar9862
    @soumyasreekumar9862 Před 2 lety +15

    Heart touching 🥰🥰🥰

  • @aljushanu6766
    @aljushanu6766 Před 2 lety +2

    8:24. My eyes are filled with tears

  • @roopeshbabu5195
    @roopeshbabu5195 Před 2 lety +2

    Woow..cheriya content ennal valiya message in the present scenario…great performers..👏👏
    Its really nic …❤️🧡💛💚💙

  • @susheelanair6313
    @susheelanair6313 Před 2 lety +14

    Chandni - ❤️d every bit of it… your emotions felt so real… Kidu acting!

    • @skjtalks
      @skjtalks  Před 2 lety

      Thank you ❤️ happy that you enjoyed
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nizayshu4452
    @nizayshu4452 Před 2 lety +6

    Sherikkum 😢kann niranju poooy👍good topic heart touching ❤

    • @skjtalks
      @skjtalks  Před 2 lety +1

      Thank you ❤️ happy this touched you positively
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @aardrab9231
    @aardrab9231 Před 2 lety

    Vere level... Suparichithamaya story anelum...way of presentation.... Marvelous.... 👌

  • @devikasantosh19
    @devikasantosh19 Před 2 lety +2

    Good Message SKJ Iniyum orupad Nalla Videos Pratheshikkunnu

  • @oneiric26
    @oneiric26 Před 2 lety +58

    Concept ഇഷ്ടപ്പെട്ടു പക്ഷേ ഭാര്യ ഇത്ര ത്യാഗി ആക്കി കാണിക്കണോ ഭർത്താവിൻ്റെ respect ഒക്കെ കിട്ടാൻ. ഒരു വ്യക്തി എന്ന നിലയിൽ, ഒരു ജീവിത പങ്കാളി എന്ന നിലയിൽ തന്നെ പരസ്പര ബഹുമാനവും സ്നേഹവും അവർ അർഹിക്കുന്നില്ല??

    • @skjtalks
      @skjtalks  Před 2 lety +6

      ofcourse she deserves, but egane ullavarum ind, athonda agne kaniche

    • @athuz8924
      @athuz8924 Před 2 lety +9

      Ithoke ithil mathrame nadakku... Hus wife ne ingne insult cheytha ipazhathe wife nte podi polm Pinne avde kanilla 🙄😂

    • @nuchunuchushahi8517
      @nuchunuchushahi8517 Před 2 lety +5

      @@athuz8924 100% പറയാൻ പറ്റില്ല.. ഇങ്ങനെയും നടക്കുന്ന കുടുംബങ്ങൾ ഉണ്ട്....

  • @albyjintu7995
    @albyjintu7995 Před 2 lety +13

    Nice Message 🥰

  • @rajicb4724
    @rajicb4724 Před 2 lety +18

    Touching video and a great message to society

  • @lidiyaal1628
    @lidiyaal1628 Před 2 lety +5

    Really love this video. Thank you so much. Very much meaningful.

    • @skjtalks
      @skjtalks  Před 2 lety

      Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @fousiyasuneer6029
    @fousiyasuneer6029 Před 2 lety +21

    Thank God.... enne ettavum kooduthal respect cheyyunnathu ente husband aanu

    • @skjtalks
      @skjtalks  Před 2 lety +2

      Great stay happy , Thank you ❤️
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vidhyamadhavi6374
    @vidhyamadhavi6374 Před 2 lety +7

    Wow, super concept. Your trails for changing society is amazing. Keep going 👍

  • @rashbaarshad5937
    @rashbaarshad5937 Před rokem

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്... അടിപൊളി ആണ്.. Super

  • @nikilunn3834
    @nikilunn3834 Před 2 lety +6

    As usual Powli.... ❣️

  • @sheelabalu9185
    @sheelabalu9185 Před 2 lety +4

    Relevant topic 👍

  • @bhavyavenugopal3182
    @bhavyavenugopal3182 Před 2 lety +21

    കണ്ണു നിറച്ചുകളഞ്ഞുലോ... Superb msg 😍👍🏻

    • @skjtalks
      @skjtalks  Před 2 lety +1

      Thank you ❤️ happy that this touched you positively
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @bhavyavenugopal3182
      @bhavyavenugopal3182 Před 2 lety +1

      Sure SKJ 👍🏻

  • @annumariajoseph5953
    @annumariajoseph5953 Před 2 lety +1

    Heart touched story 👌👌

  • @anittabellak7936
    @anittabellak7936 Před 2 lety +1

    Mind blowing performance 🔥🔥

  • @sravyab2383
    @sravyab2383 Před 2 lety +33

    Still there are husbands who tortures wife along with their parents and the change which came in this video doesn't come outside. They doesn't accept their mistake. They just act in front of others as good and lies to others that they are taking care of daughter in law as daughter

    • @skjtalks
      @skjtalks  Před 2 lety +1

      yes there are many such cases happening, let this video be an eyeopener to all,
      ഓരോ കുടുംബങ്ങളിലും പരസ്പര ബഹുമാനവും സ്നേഹവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kavyalakshmi2186
    @kavyalakshmi2186 Před 2 lety +10

    All the actors in this video are amazingly talented! Please keep acting ❤️

  • @hkhk1552
    @hkhk1552 Před 2 lety +6

    Good message 👍😍

  • @gowriscreations6515
    @gowriscreations6515 Před 2 lety +4

    അമ്മയുടെ അഭിനയം super നല്ല മെസ്സേജ്

  • @lanjuraveendran9992
    @lanjuraveendran9992 Před 2 lety +3

    Heart touching video 😭😭❤️

  • @viviencyriac9932
    @viviencyriac9932 Před 2 lety +131

    Adipoli (sarcasm)
    dude marry someone you like
    Don't marry someone and then like them you don't have to no matter how much they love you
    It won't work
    And no one should dream about marriage
    Dream about reaching your goals and being happy
    Marriage is not everything
    Mutual respect is a must in a relationship
    What the guy did in this relationship is bad he should have told her about his problems peacefully
    The relationship in this video would never work in real life dude

    • @fsdreamz8992
      @fsdreamz8992 Před 2 lety +9

      Exctly i was thinking that.if they dnt like dnt marry such girls.just marry according to their concept..😅.

    • @skjtalks
      @skjtalks  Před 2 lety +4

      yes that's the theme

    • @betcysuniverse5152
      @betcysuniverse5152 Před 2 lety

      😊💯💯💯💯💯💯💯💯💯💯💯💯💯💯

    • @user-gh1xn7lv7e
      @user-gh1xn7lv7e Před 2 lety

      💯

  • @Lensisfly
    @Lensisfly Před 2 lety

    Aa ammakk ente oru big salute 😘😘😘😍😍pinne avalude kannu nirayan avan sammadikkillelum kandu kondirikkunna ente kann niranjozhuki👍

  • @malavikamanoj3366
    @malavikamanoj3366 Před 2 lety +12

    Content is good...but..oru vyakthiye mattulavarde munnil apamaanikumbolum...thaazhthi parayumbolum....illathaa veshamam avoid cheyumbo mathram engane veraa? ...enne sambhandhichadutholam....eth gender aayalum mattullavarde munnil apamaanikunnathu nallathalla....enn vecchu avoiding best aanu nnum njan paranjitilla✋...but ah dialouge avide sherikum prove cheyunathu athoke cheythalum oru sthree sahikum but avoid cheyunathu sahikkan patilya ennu ullathanu... But anyway good work😍❤💟💟

    • @skjtalks
      @skjtalks  Před 2 lety +1

      Here for this character avoid cheyne aahnu more painful , but may be for you its not , so it completely depends on each individual