ഭാര്യയെ മനസിലാക്കാത്ത ഭർത്താവ് | Husband Disrespecting Wife | Irritated Husband | Episode 10

Sdílet
Vložit
  • čas přidán 14. 01. 2024
  • Husband disrespecting wife or irritated husband is a malayalam web series, this short story is a women empowerment motivational web series, in this episode addressing married girl facing problems in her husband irritated nature, Hope you like this short story, this motivational story will make you smile.
    _______________________________________________________________________
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Komentáře • 468

  • @remadevi906
    @remadevi906 Před 5 měsíci +670

    ചുമ്മാതല്ല പെൺകുട്ടികൾ കല്യാണം വെറുക്കുന്നത് ഇമ്മാതിരി ചെറ്റകളെ എങ്ങനെ സഹിക്കും ❤

    • @jayavishnu3537
      @jayavishnu3537 Před 5 měsíci +35

      നല്ല സ്വാഭാവം ഉള്ള ഭർത്താവും ഉണ്ട്

    • @Helloo_youu
      @Helloo_youu Před 5 měsíci

      @@jayavishnu3537rare pieces avum angne ullavar

    • @mubeeeii
      @mubeeeii Před 5 měsíci +15

      @@Helloo_youupandathe pole alla ippo ulla husbands okke athikavum nalla snehamullavarum care cheyyunnavarumaan chila aalukal mathram ingane undaavu

    • @user-zg7lw4oh4h
      @user-zg7lw4oh4h Před 5 měsíci +1

      Correct🎉🎉🎉

    • @suvinavimal
      @suvinavimal Před 5 měsíci

      Correct

  • @user-bh8yb5xi4c
    @user-bh8yb5xi4c Před 5 měsíci +379

    '' പിന്നെ ഇപ്പറഞ്ഞ Freedom അത് ആരുടേയും ഔദര്യമൊന്നുമല്ല.'
    This dialogue 🤌❤️'

  • @anishasubin4231
    @anishasubin4231 Před 5 měsíci +249

    ഇതിന്റെ part 2ന് വേണ്ടി കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ട് 🤔👍

  • @elz123
    @elz123 Před 5 měsíci +157

    ഇത് വല്ലാത്തൊരു കഷ്ടമാണ് ശരിക്കും 😕 അനുഭവിക്കുന്നവർക് അറിയാം

  • @tissamathew2781
    @tissamathew2781 Před 5 měsíci +49

    ഒന്നേ പറയാനുള്ളൂ.... പ്രിയ യുടെ ക്ഷമ അപാരം..മാന്യമായി ഇറങ്ങിപ്പോവാൻ പറ്റിയല്ലോ... ഹരി കൂടുതൽ മൃഗമാവുന്നതിനു മുൻപേ... ദീർഘായുസോടെയിരിക്കട്ടെ.. 🙏🏼🙏🏼... ഹാപ്പി to see that you r..alive..❤

  • @shafnaramees9634
    @shafnaramees9634 Před 5 měsíci +255

    Female character adipoli nalla abinayam. Genuine character ❤ ithinte 2nd part enthayalum venam😊

  • @zayaanrasool1944
    @zayaanrasool1944 Před 5 měsíci +680

    Ethinte second part venam

  • @SATHANPNX
    @SATHANPNX Před 5 měsíci +37

    ഇയാളെ എടുത്ത് കിണറിൽ ഇടാൻ thonnunnu😄

  • @selenophile668
    @selenophile668 Před 4 měsíci +17

    Reel kand vannavar aarelm undo?👀

  • @rabeebanasrarrabimanu8385
    @rabeebanasrarrabimanu8385 Před 5 měsíci +72

    ചൂല് കൊണ്ട് ചിരിക്ക് ഒന്ന് കൊടുക്കാൻ തോന്നിയവരുണ്ടോ

    • @shifazilvnb5195
      @shifazilvnb5195 Před 2 měsíci +1

      Alla പാര kond thalakk അടിക്കാൻ

  • @shemeenam.h1522
    @shemeenam.h1522 Před 5 měsíci +41

    ❤❤❤❤ inganeyullathungale divorce cheyyanam

  • @akshaya.v.s8563
    @akshaya.v.s8563 Před 5 měsíci +64

    Avante thala thallipolich kaalum kayyum thalli odichu evidelum idan thonniyath enik mathram aano 🙄

  • @divyadas4976
    @divyadas4976 Před 5 měsíci +40

    ശെരിക്കും ഞാൻ കരഞ്ഞു പോയി. ഇത് എൻ്റെ life ആണ്. Hus നല്ല ദേഷ്യക്കാരൻ ആണ്. കുട്ടികൾ ഉണ്ടാകാത്തത് എൻ്റെ problem ആണെന്ന് പറഞ്ഞു. At last test ചെയ്തപ്പോ എൻ്റെ husband നു ആണ് count കുറവ്. അമ്മായി അമ്മ നാട്ടുകാരോടും കുടുംബക്കാരോടും എൻ്റെ അമ്മയോട് പോലും എനിക്കു സർപ്പ ശാപം ആണ് അത് കൊണ്ടാ കുട്ടികൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞു. അതും കല്യാണം കഴിഞ്ഞു 1 വർഷം ആയപ്പോൾ. Then pregnancy time' ൽ njan അനുഭവിച്ച torchure പറയാനാവില്ല. എല്ലാം ഇട്ടെറിഞ്ഞു പോണം എന്നുണ്ട്. But മോനെ ഓർക്കുമ്പോൾ അതിനു പറ്റുന്നില്ല. എന്താ വേണ്ടത് എന്ന് എനിക്കു അറിയില്ല

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam Před 5 měsíci +3

      Don't worry dear... Ningalkk job undoo...

    • @gopika4286
      @gopika4286 Před 5 měsíci +3

      Mone undakunnathinnu munne cheythudayirunno enthayalum al toxic anennu ariyamallo

    • @divyadas4976
      @divyadas4976 Před 5 měsíci

      @@MyHappinessbyHaseebaNisam try cheyyunundu. But hus nu ishtalla. Njan ippo exam preparation cheyynundu

    • @divyadas4976
      @divyadas4976 Před 5 měsíci

      @@gopika4286 enikku aale orupaadu ishtaanu. Oru kutty aavumbol life change aavumnu karuthi. But I loose

    • @gopika4286
      @gopika4286 Před 5 měsíci +1

      @@divyadas4976 u r right look like it's not safe to fall in love with anyone. Hope u have a better prosperous life

  • @jayavishnu3537
    @jayavishnu3537 Před 5 měsíci +20

    Husbant wife നെ care cheyuna videos cheyu എപ്പോഴും നെഗറ്റിവ് വീഡിയോ ചെയ്യാതിരിക്കു

  • @husainarahman9080
    @husainarahman9080 Před 5 měsíci +30

    Second part venam🥰

  • @divyakrishna4954
    @divyakrishna4954 Před 5 měsíci +26

    Evane pidichu enik 2 Annam pottikyan thonnunnu

  • @sree.ammuzs2339
    @sree.ammuzs2339 Před 5 měsíci +7

    Best short film I have seen ever❤

  • @mishabu3590
    @mishabu3590 Před 3 měsíci +4

    ക്ഷമിക്കുന്നതിലും ഒരുപരിധിയുണ്ട് 😢

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 Před 5 měsíci +13

    Waiting for the second part🎉

  • @jumanajumananiyas5668
    @jumanajumananiyas5668 Před 5 měsíci +13

    Kurachudi venamayirunnu endhayalum kalakki❤

  • @user-ux6bu2yp3k
    @user-ux6bu2yp3k Před 5 měsíci +14

    Part 2 venam ...

  • @rajiraji5083
    @rajiraji5083 Před 5 měsíci +219

    സെക്കന്റ്‌ പാർട്ട് ഉണ്ടോ. സ്ത്രീ ആരുടെയും അടിമയല്ല. അവനു രണ്ടെണ്ണം കൊടുക്കാമായിരുന്നു.

    • @suvinavimal
      @suvinavimal Před 5 měsíci +4

      Correct

    • @user-gb9wj4ty9l
      @user-gb9wj4ty9l Před 5 měsíci +4

      രണ്ടടി കൊടുക്കാമായിരുന്നു 😤

    • @user-pk1ke8vl8v
      @user-pk1ke8vl8v Před 5 měsíci +2

      Ys

    • @subair8416
      @subair8416 Před 5 měsíci +1

      ഇവർ ഇങ്ങനെയാണ് എപ്പോഴും കീരും പാമ്പും പോലെ ഞങ്ങളുടെ വീടിന്റെ അടുതാണ് ഇവരുടെ വീട്

    • @Gloossyygirl
      @Gloossyygirl Před 5 měsíci

      ​@@subair8416ano ayinu evr orginal wife hus alllalo

  • @KURISHINGALCREATIONS
    @KURISHINGALCREATIONS Před 5 měsíci +45

    Waiting for second part❤saranya ❤️

  • @sk-gb7gq
    @sk-gb7gq Před 5 měsíci +9

    Second part vegam venam.😊

  • @saranyavisakh2744
    @saranyavisakh2744 Před 5 měsíci +65

    Thankyou all for your supports 🥰♥️

    • @RishanaRasheed126
      @RishanaRasheed126 Před 5 měsíci +3

      Pallavi chechiyeee 🥹❤️

    • @richuraizan1521
      @richuraizan1521 Před 5 měsíci +4

      സെക്കന്റ്‌ പാർട്ട്‌ ഇല്ലേ മക്കളെ നല്ല അഭിനയം

    • @saranyavisakh2744
      @saranyavisakh2744 Před 5 měsíci +1

      ​@@RishanaRasheed126nthooo🥰

    • @saranyavisakh2744
      @saranyavisakh2744 Před 5 měsíci +1

      ​@@richuraizan1521thankyou... 🥰🥰

    • @MJ123z
      @MJ123z Před 5 měsíci +2

      Nice acting 😊

  • @vasu930
    @vasu930 Před 5 měsíci +15

    The more suitable title is controlling husband right. 👍

  • @Shahana-sl6jf
    @Shahana-sl6jf Před 5 měsíci +4

    Nex part nn waiting👍

  • @anusajadanusaj3055
    @anusajadanusaj3055 Před 5 měsíci +5

    സൂപ്പർ 🎉🎉

  • @smithanair2358
    @smithanair2358 Před 5 měsíci +6

    All the series are.good. but mostly ending is partial

  • @Shahanamol123
    @Shahanamol123 Před 5 měsíci +23

    Second part venam😊

  • @Elizabeth-rg3mj
    @Elizabeth-rg3mj Před 5 měsíci +50

    മീൺചട്ടി എടുത്ത് തലക്കു അടിച്ചിട്ട് ഇറങ്ങി പോകു

  • @nandanas7277
    @nandanas7277 Před 5 měsíci +15

    Second part vnm😊

  • @adgamerks6354
    @adgamerks6354 Před 5 měsíci +5

    Super ❤

  • @jessumedia9215
    @jessumedia9215 Před 5 měsíci +3

    waiting for Next episode

  • @AI_MALLU
    @AI_MALLU Před 5 měsíci +47

    Super 👌🏻 finally a bold climax ❤️ next part waiting

  • @nahshanamisri8272
    @nahshanamisri8272 Před 5 měsíci +64

    Idhil paladhum njanum anubhavichirunnu ellam edutherijh ponn ipo oru understanding partner ne kitty now lm very happy ❤

    • @suhansuhra1723
      @suhansuhra1723 Před 3 měsíci

      എവിടെ ആണ് സ്ഥലം

  • @V4A_LIFE
    @V4A_LIFE Před 5 měsíci +22

    As usual ivdeyum climax ready aayilla.Ningalude climax epazhum oru gum illa. Kurachude punchayit end cheyyu

  • @moms_princesss5964
    @moms_princesss5964 Před 5 měsíci +8

    Relatable 🥀

  • @ShareenaShabeer-tc2mb
    @ShareenaShabeer-tc2mb Před 5 měsíci +4

    Second part undo.... കാത്തിരിക്കുന്നു

  • @ayshacb28
    @ayshacb28 Před 5 měsíci +4

    Adipoli 🥰🥰🥰❤

  • @shidup2771
    @shidup2771 Před 5 měsíci +30

    സെക്കന്റ് പാർട്ട് വേണം ❤

  • @soumyasoumya2432
    @soumyasoumya2432 Před 5 měsíci +4

    Super ❤👍

  • @gurusukumaran1304
    @gurusukumaran1304 Před 4 měsíci +3

    ഇത്തരക്കാരനാണൊ നിങ്ങളുടെ പാർട്ണർ എത്രയും വെഗം സ്കൂട്ടാവുക ഇല്ലെ ഇനി അടി ഇടി ഒക്കേ തുടങ്ങും കഴിവു കെട്ടവരും ആത്മവിശ്വാസം ഇല്ലാത്തവരുമാണ് ഇങ്ങനെ ചെയ്യുന്നത്

  • @user-ty5ty5ep1o
    @user-ty5ty5ep1o Před 5 měsíci +3

    Second part വേണം please

  • @manuprasad2593
    @manuprasad2593 Před 4 měsíci

    kitiyathinu pakaram ayitu avante chekidath orenam koduthitu avidnu irangamayarnu...
    othu pokan patunila enkil avde tane nilkate irangy pokanam
    nice story and presentation will be an eye opener for all women suffering in marriage,

  • @bindusunilkumar1009
    @bindusunilkumar1009 Před 5 měsíci +26

    ഇതിന്റെ രണ്ടാം ഭാഗം വേണം

    • @VinNav
      @VinNav Před 5 měsíci +3

      Inganokke thanneyaa nammaludeyokke jeevitham😢😢

  • @shahalajaseem7971
    @shahalajaseem7971 Před 5 měsíci +4

    Second part venam ithinte

  • @dannymohan4735
    @dannymohan4735 Před 4 měsíci +4

    Moodhanmaraya bhartakanmar ippozhum 60, 70 thanta mare pole perumarunnu streekalkku ishttangal Onnum illenum ellam thante ishtatinu anusarichavanam ennu shadhikkunnu, Onnorkukka Bharya adimayalla😢

  • @GoldenAngel-
    @GoldenAngel- Před 5 měsíci +3

    Part 2 please

  • @jennyash1048
    @jennyash1048 Před 5 měsíci +15

    ഷാജിയേട്ടാ.,ഇവനെയങ്.....⛏️

  • @aneeshaaneesha1758
    @aneeshaaneesha1758 Před 5 měsíci +4

    Super

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 Před 5 měsíci +3

    സൂപ്പർ

  • @latheefkoorachundu
    @latheefkoorachundu Před 4 měsíci +1

    അടിപൊളി 👍

  • @jahanathasni7199
    @jahanathasni7199 Před 5 měsíci +3

    Part 2 plzzzzzz

  • @ridhaandrhythmhd
    @ridhaandrhythmhd Před 5 měsíci +4

    In some cases there was no second choice because of the children and to meet the expectations of own family.

  • @fasinaju1575
    @fasinaju1575 Před 5 měsíci +1

    Ithinte second part venam please onn cheyyo please 🙏

  • @ramyaramz-xt9ik
    @ramyaramz-xt9ik Před 5 měsíci +4

    I was going through similar for 8 years 😇 now got out of it 🙏🏻Thank god

  • @magicefx2255
    @magicefx2255 Před 5 měsíci +9

    👌❤

  • @sreelakshmik.r306
    @sreelakshmik.r306 Před 5 měsíci +3

    Second part venam

  • @sarafudheenmmsarafu
    @sarafudheenmmsarafu Před 5 měsíci +7

    Second part

  • @musicmysoulandlife
    @musicmysoulandlife Před 5 měsíci +6

    Quite frankly, ithu pole oru husbandne kittiyal penkuttikal please ittech poku. You deserve better. The vice versa is also true.

    • @vampire__hunter
      @vampire__hunter Před 4 měsíci

      Angane poya athilum prashnam ann pinne kollan nokum Avan 😢😢😢

  • @user-kg8iq1mf1j
    @user-kg8iq1mf1j Před 5 měsíci +3

    Second part please

  • @MuhammadAnasMDD
    @MuhammadAnasMDD Před 5 měsíci +20

    Next episode part 2 wait bro

  • @AREntertainment1235
    @AREntertainment1235 Před 5 měsíci +4

    Saranya Chechy ❤

  • @ALLOOSVLOG
    @ALLOOSVLOG Před 5 měsíci +15

    2 പാർട്ട് ഇവർ ഇടില്ല

  • @alhamdulillaaaa
    @alhamdulillaaaa Před 5 měsíci +27

    ഒന്ന് കൊടുക്കാൻ കൈ തരിച്ചു😌 send part ഉണ്ടോ

    • @vampire__hunter
      @vampire__hunter Před 5 měsíci

      Thanks second partil fight scene njangal plan cheyunund

  • @user-sn7ji3bq4m
    @user-sn7ji3bq4m Před 5 měsíci +3

    ഇതിന്റെ ഭാഗം 2 വേണം

  • @salmanoushad4973
    @salmanoushad4973 Před 5 měsíci +3

    Secnd part venam

  • @Fathimas-yj5fc
    @Fathimas-yj5fc Před 5 měsíci +1

    Plz ithinte 2nd part venamm

  • @anjuvinod7381
    @anjuvinod7381 Před 5 měsíci +3

    Second part pls

  • @bindu8999
    @bindu8999 Před 5 měsíci +3

    Second part idane...

  • @Pathuponnu107
    @Pathuponnu107 Před 5 měsíci +8

    Ethinte secent part venam avanoru panikitttunnth kaananm

  • @charua3019
    @charua3019 Před 4 měsíci +1

    2nd part must ayitum venam avalillathe avan jeevikunnathonnu kananamallo avane randennam kodukanam

  • @MusicSwaraLayaThalam
    @MusicSwaraLayaThalam Před 5 měsíci +1

    Need part 2

  • @Inmyhobeez
    @Inmyhobeez Před 5 měsíci +1

    Part 2 വേണം

  • @shinyjose8221
    @shinyjose8221 Před 4 měsíci +5

    Girls....for your kind information.....arum kalyanam kazhikkunna chekkanood " plzz , sry , ingane onnum parayan padillaa ...prathyekich permission choodikkan padillaa... Evidelum pokuvanengil just inform chyyukka.... Pinne nammalood enthengilum paranjaa thirich avarude swarathinekkal ucha uyarthi viratty nirthukaa....allengil valla olakkayum eduthu idamm valam nokkathe madakku ramdu kodukkanam....arum kulasthree avaruth....ivammare ingane vilayan vidaruth...

    • @spetznazxt
      @spetznazxt Před 4 měsíci +3

      Sorry and please
      മര്യാദ ഉള്ളവർ പറയുന്ന വാക്കാണ് ഫെമിനിച്ചി കളിച്ചു മെണച്ചു കെട്ടാൻ നിന്നാൽ ഉലക്ക ആരെടുത്താലും പൊങ്ങും എന്ന് ഓർക്കുന്നത് നല്ലതാണ് അതുപോലെ തന്നെ മോന്തക്കിട്ട് തല്ലുന്നതും, തിരിച്ചു കിട്ടിയാൽ വാങ്ങി കൂട്ടേണ്ടി വരും,

  • @ramshidaakbar2010
    @ramshidaakbar2010 Před 5 měsíci +9

    ❤❤❤❤സൂപ്പർ

  • @rashidam6623
    @rashidam6623 Před 5 měsíci +7

    👍🏻👍🏻👍🏻

  • @user-iy2br7jh4g
    @user-iy2br7jh4g Před 5 měsíci +6

    Super 👍👍👍

  • @fathimahasi8017
    @fathimahasi8017 Před 5 měsíci +27

    Ente husbendum ingnthenneya edh karyathinum dheshyam😮

    • @ananc6468
      @ananc6468 Před 5 měsíci +16

      Onnenki ozhivakk allenki paranj manasilaak ith sherik toxic

    • @jenyjoy1368
      @jenyjoy1368 Před 4 měsíci

      Me too 😢

  • @fousimuthu820
    @fousimuthu820 Před 5 měsíci +6

    Second waiting 😂

  • @sudharaj3278
    @sudharaj3278 Před 5 měsíci +4

    Ithinte link husband nu ayachu kodukanam .ith kandittenkilum manassilakatte

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el Před 3 měsíci +1

    Ethinte part 2 vennam❤

  • @soumyar3163
    @soumyar3163 Před 5 měsíci +32

    Lady's inte characters ine kurachuude bold aayitt present cheythuude.... Ente oru arivil inganathe ladies ee kaalath undenn thonunnilaa( ee gen majority aane udheshichathu)...

    • @vampire__hunter
      @vampire__hunter Před 5 měsíci +1

      Koodathayi jolly pole

    • @soumyar3163
      @soumyar3163 Před 5 měsíci +2

      @@vampire__hunter ayyo pavam...vere aarem arinjoodarikyum alle....bold ennanu paranjath... criminal ennalla

    • @vampire__hunter
      @vampire__hunter Před 5 měsíci +2

      @@soumyar3163 kashayam greeshma ??

    • @soumyar3163
      @soumyar3163 Před 5 měsíci

      @@vampire__hunter thanikkenthinte keda!! Ivaronnum thante kannil criminals alle?

    • @vampire__hunter
      @vampire__hunter Před 5 měsíci

      @@soumyar3163 chumma 😂😂😂😂 I know them who they really are just joking

  • @user-rp7ii4kf9q
    @user-rp7ii4kf9q Před 5 měsíci +7

    👍👍👍👍👍

  • @SavithaVshenoy-kp2jw
    @SavithaVshenoy-kp2jw Před 4 měsíci

    Please upload next part

  • @mr_bhadru
    @mr_bhadru Před 5 měsíci +6

    Freedom okke pand mahanmar nedi thannittund ❤

  • @alimalapuram7750
    @alimalapuram7750 Před 3 měsíci +3

    ഇവനൊക്കെ കൈയ്യി കിട്ടിയ ഒന്നു പെരുമാറായിരുന്നു ന്നാറി
    😎👊👊

  • @angelinamerin2334
    @angelinamerin2334 Před 5 měsíci +2

    Dowry issuel video cheyuvo

  • @nimmysebastian1951
    @nimmysebastian1951 Před 5 měsíci +5

    ഒരെണ്ണം കൊടുത്തിട്ട് പോകാമായിരുന്നു

  • @arshanarafeeq6469
    @arshanarafeeq6469 Před 5 měsíci +4

    ഇതിന്റെ സെക്കൻഡ് പാർട്ട് വേണം

  • @thefullmoonlight
    @thefullmoonlight Před 5 měsíci +3

    Roshan ❤

  • @jashiranajid3974
    @jashiranajid3974 Před 5 měsíci +2

    Please show husband realisation

  • @afeefat5606
    @afeefat5606 Před 5 měsíci +1

    2nd prt vnm

  • @keranhapookstephen6342
    @keranhapookstephen6342 Před 5 měsíci

    Second part edukunille .ethinte purthikaranam undagille e shortfilm kanunavark manasilakullu .any way good acting

  • @user-yh8se5jg5t
    @user-yh8se5jg5t Před 5 měsíci +5

    First❤

  • @Shinto.12
    @Shinto.12 Před 5 měsíci +65

    മര്യാദയ്ക്ക് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കെടെയ്, എപോൾ നോക്കിയാലും e വഴക്ക്.

    • @Alan-Johny-Official
      @Alan-Johny-Official Před 5 měsíci +12

      സമൂഹത്തിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടുകയും അവ തെറ്റാണ് എന്ന് മുദ്ര കുത്തുകയും ചെയ്യുന്നതാണ് ഇവരുടെ കർത്തവ്യം. ഇവരുടെ ധർമം. അല്ലാതെ കുറച്ച് കഥകൾ കേൾക്കുവാനും, കണ്ടിരിക്കാൻ ഉള്ളതും ആയ channel അല്ല ഇത്. കുടുംബ vazhakkinu പകരം കുടുംബ സ്നേഹം കണ്ടിരിക്കാൻ ഇത് സാന്ത്വനം സീരിയൽ അല്ലല്ലോ. ഇനി സ്നേഹ ബന്ധങ്ങൾക്കാണ് വില എങ്കിൽ, സ്വന്തം കുടുംബത്തിൽ അത് സ്ഥാപിച്ച് കണ്ടോളൂ.

    • @Shinto.12
      @Shinto.12 Před 5 měsíci +2

      @@Alan-Johny-Official 🤬

    • @muhammedirfan5850
      @muhammedirfan5850 Před 5 měsíci +3

      ​@@Alan-Johny-Officialathentha anungalkk ivide prshnangal onnumillee??

    • @Alan-Johny-Official
      @Alan-Johny-Official Před 5 měsíci

      @@muhammedirfan5850 ഇല്ല എന്ന് ഞാൻ പറഞ്ഞോ? അല്ലാ, അതിനെ കുറിച്ച് ആരു പറഞ്ഞു? അല്ലാ അപ്പോ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല!? ശെടാ... ഇതെന്തിന്ത്. പറഞ്ഞത് വേറെ ചോദിച്ചത് വേറെയും. കൊള്ളാം.

    • @muhammedirfan5850
      @muhammedirfan5850 Před 5 měsíci +2

      @@Alan-Johny-Official enthokkeyo vilich parayalle...
      Ivarude videos ellaam sthreekalude prshnangale mathram address cheyyunnathaaan...
      Aanungalude oru prshnavum ivar address cheyyunnillaa
      Snehikkunna bharthakkanmaarum ivide und enn karuthaan enkilum oru video idumayirikkum

  • @renjinir5307
    @renjinir5307 Před 5 měsíci

    Part 2

  • @rinufarhana5235
    @rinufarhana5235 Před 5 měsíci +1

    Part 2 undavumo

  • @rashidashabeer1956
    @rashidashabeer1956 Před 5 měsíci +1

    Next part weighting