Pregnancy - What Men Should Know | Your Stories EP - 94 | SKJ Talks | Pregnancy Care | Short film
Vložit
- čas přidán 8. 09. 2022
- Pregnancy - What Men Should Know is a short film every men should watch to understand what kind of care a woman needs during pregnancy.
Pregnancy - What Men Should Know Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Special Thanks : CDRC Diagnostic Centre, Manancaud
Direction
Sujith K J
Vaisakh Balachander
Story and Dialogues
Sujith K J
DOP
Vignesh
Vaisakh Balachander
Edits
Amal
Cast
Wife : Chandni
Husband : Arun Sreekantan
Mother in Law : Jayanthi Kolappan
Friend : Gayathri Devi
Friend's Husband : Anoop Moorthy
Poster : Manikantan
Narration : Sujith K J
Narration Camera : Vaisakh Balachander
#pregnancy #pregnancycare #skjtalks
Topics Covered
Pregnancy What men should know
Things Every Man Must Know About Pregnancy
What husbands should know about pregnancy
What should a man do for a pregnant woman
A Partner's Guide to the First Trimester - Pregnancy
Things All Men Should Know About Pregnant Women
Pregnancy Advice for Expecting Dads
Soon-to-be dads: How to help - and what not to say during pregnancy
Pregnancy time care
Pregnancy Care: Overview, Prenatal & Postnatal Care
Taking Care of your wife and Your Baby While Pregnant
Helathy pregnancy tips
Pregnancy care tips
Tips for husbands during pregnancy
What Is Prenatal Care? - Pregnancy - Planned Parenthood
Pregnancy care tips and methods
How to take care of pregnant wife
What every men should know about pregnancy
Things Every Husband Should Do for His Pregnant Wife
Husband and wife relationship during pregnancy
Husbands role during pregnancy
How to Support Your Partner During Pregnancy
What wife wants to Hear From Husband during pregnancy
Pregnancy tips
ഗർഭകാല സംരക്ഷണം
ഗർഭകാല പരിചരണം
ഗര്ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
CZcams : czcams.com/channels/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081 - Zábava
ഇങ്ങനെയുള്ള അമ്മായിമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ✨️
സത്യം....
യെസ് 🥰🥰
🙂
S😒
എനിക്ക് ഉണ്ട്....
പ്രെഗ്നന്റ് ടൈമിൽ ഏതൊരു പെണ്ണിന്റെയും സന്തോഷം അവളുടെ ഭർത്താവ് എല്ലാ കാര്യത്തിലും അവളെ സപ്പോർട്ട് ചെയ്യുന്നത് ആണ് . ഇത്
പോലെ ഇപ്പോഴും സമൂഹത്തിൽ നടക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ കണ്ടിട്ട് നന്നാവട്ടെ ❤️❤️👌👌
👍
True
Ohh
Orikkalum nannavathavarum undu
I'm 5 Month pregnant. ഓരോ ചെറിയ കാര്യങ്ങൾ പോലും എന്നെക്കാൾ നന്നായി ശ്രെദ്ധിക്കുന്ന ഒരു husband ആണ്. Thank God
Gift of god
God bless you all
Thank god
Ur lucky
You are lucky girl❤️❤️❤️❤️❤️
ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്.7 മാസം ആയി, എന്റെ husband എന്നെ തീരെ കെയർ ചെയ്യാറില്ല 🥲🥲, ഹോസ്പിറ്റലിൽ നേരെ വണ്ണം കൊണ്ടുപോകാറില്ല 😭ഞാൻ വാശി പിടിച്ചാണ് ഓരോ തവണയും പോകാറ് 😢എന്തൊക്കെ ആവും എന്തോ, പേടി ആവുകയാണ് ഓരോ ദിവസം കഴിയുംതോറും, കരയാത്ത ഒരു ദിവസം പോലും ഇല്ല 😭എല്ലാവരും നിങ്ങടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
Ipo engane und sis baby enth parayunu sugamalle
Ipo engane und
Delivery oke kaynju baby sugayirikkunno
Thirchayaayum😢Ellm sheriyaagum
Chechi Pedikkanda Ellam Seriyavum 🥰🥰🥰
ലോകത്ത് നീ മാത്രം അല്ല ഗർഭിണി ആകുന്നതും പ്രേസേവിക്കുന്നതും എന്ന് പറഞ്ഞു എല്ലാം നിസാരം ആക്കി സംസാരിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം. നല്ല thought
True. Jincy.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
എന്തിനാണ് പ്രസവിക്കാനും കുട്ടികളെ ഉണ്ടാക്കാനും പോകുന്നത്???..... വേറെ പണിയില്ലേ???...
ഇത് കണ്ടപ്പോള് കണ്ണ് നിറഞ്ഞു... എനിക്ക് കിട്ടിയിട്ടില്ല ഒരു സ്നേഹവും പരിഗണനയും..
All a pregnant woman wants is her husband, s presence and care..... 🙂💖
Great work!
True, Adhi.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks 👍
QQ~1
Love and care
Is important sir thank sir ❤😊
പ്രസവിക്കുന്നത് മുഴുവൻ പെൺ കുഞ്ഞുങ്ങളെ ആയത് കൊണ്ട് കുറെ പേര് കുടുംബങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്.
ഇതിനെ കുറിച്ചൊരു വീഡിയോ ഇട്ടാൽ ചിലർക്ക് ഉപകാരപെട്ടേക്കാം
Oru Penkunjinu vendi ivide oru kudumbam muzhuvan wait cheyyunnu
@@wanderlust3327 njanum nte kudumpavum oru penkunjinayit kathirikunn...
🌹🌹
Njaanum 4 mnth pregnant aahnu....oru angel aaayirunnenkil ennu 😀
@@user-er5zn9ld1t njanum 4 month aanu..next week kazhinjal 5 start akum...enikum oru baby girl venam..ente husinu penkutttikale bayankara ishtaa
What i faced through my pregnancy time... A lot of mental stress and depression... Each and every thing shown here potraited my life... Now i am mother of a baby boy... And a single mom too
Stay strong Athira.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
I'm sorry for you I have a friend who has a single mother and met his father since when he was a baby because the father was not a good person.
More power to you, lady
It's better to be single, than having someone who never understands or supports you. And give you sooo much tension and pain. Stay blessed and happy forever
Always better to leave such males and go ahead and stay happy and positive
👍🏻👍🏻👍🏻
ഇതുപോലെ തന്നെ ഒരു പെൺകുട്ടിയെ കെട്ടിച്ചുവിടുമ്പോൾ ചെറുക്കന്റെ വീട്ടിലെ കുഞ്ഞുകുട്ടികളടക്കം ഇഷ്ട്ടപെട്ടെകിൽ മാത്രം കെട്ടിച്ചുവിടുക. അല്ലകിൽ ആ പെൺകുട്ടി അവിടെ വെറും അടിമയായി നിൽക്കേണ്ടി വരും. സ്വന്തം വീട്ടിലേക്കു പോകാൻ പോലും അവർക്ക് കൈയില്ല. എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന വീട്ടുകാരവും . 😔😔
സുജിത്തെ നിന്നെ പോലെ ഒരു മകൻ നിന്റെ അമ്മ ഏറെ ഹാപ്പിയായിരിക്കുംഅല്ലേ 🙏❤️
I am blessed to have a great husband who took very good care of me throughout my pregnancy and till date. Watching this video, is one of a kind which is the need of the hour. Great team work guys. God bless you reach many more miles across your journey.
Thanks a lot Blessie
ഇത് കാണുമ്പോൾ എന്റെ ജീവിതവുമായി നല്ല ബന്ധം ഉണ്ട്. ഒരിക്കൽ പോലും എന്റെ hus എന്റെ കൂടെ ചെക്കപ്പിന് വരുകയോ നിനക്ക് ന്താ വേണ്ടത് എന്തലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് എന്നോട് ചോദിച്ചിട്ടില്ല. ചെക്കപ്പിന് എന്റെ കൂടെ എന്റെ ഉമ്മയാണ് വരാറ്. അള്ളാഹു എല്ലാ മാതാപിതാക്കൾ ദീർഘയസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
ഓരോ ഗർഭിണിയായി സ്ത്രീകളും ആഗ്രഹിക്കുന്നത് അവരുടെ കുടുംബത്തിൻറെ കരുതലാണ്
പ്രത്യേകിച്ച് ഭർത്താവിന്റെയും അമ്മയുടെയും
Yes, Pranwaya
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക് 45 days ആയതേ ഉള്ളൂ... പ്രെഗ്നൻസി time full എന്റെ hussband എന്നെ പൊന്നുപോലെയാ കൊണ്ട് നടന്നെ... വീട്ടിൽ ഞാനും ചേട്ടനും ചേട്ടന്റെ അച്ഛനും മാത്രം.. എന്നിട്ടും ഏഴാം മാസത്തിൽ പോലും എന്നെ എന്റെ വീട്ടിൽ വിട്ടിട്ടില്ല 🤷🏻♀️🤷🏻♀️ അതിൽ എന്റെ വീട്ടുകാർക്കു പരാതി ആർന്നു 😁😁.. കുഞ്ഞ് ഉണ്ടായി 10 days കഴിഞ്ഞത് മുതൽ ഏട്ടൻ കൂടെ ഉണ്ട്.. എല്ലാത്തിനും... Very happy to share my experience 🤗🤗❤️❤️
Happy to hear that Devika. Stay Blessed.
@@skjtalks 😍😍
അറിയാതെ കണ്ണ് നിറഞ്ഞു പോയി.. Pregnancy സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ feelings ഉം പുരുഷന്മാർ അറിഞ്ഞിരിക്കണം.. അവരെ നല്ല പോലെ care ചെയ്യണം.. ഒരുപാട് നല്ല contents ഞങ്ങൾക്ക് വേണ്ടി സമ്മാനിക്കുന്ന skj talks എന്നാ youtube family ക്ക് ഒരുപാട് സ്നേഹത്തോടെ നന്ദി പറയുന്നു. ഒരുപാട് ഉയരങ്ങളിലേക് skj ഫാമിലി എത്തട്ടെ.. God bless you all😘🥰
Thanks a lot Silvy
ഇവിടത്തെ സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി 🥰✋️
ന്റെ ഏട്ടൻ എന്നെ പൊന്നുപോലെ നോക്കുന്നു 2 month pregnant ആണ് ഞാൻ... Feeling blessed to have you hubby 😘😘
Thanks a lot Anju🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
ഈ hus നെ പോലെ ഉള്ള അമ്മായിഅമ്മ മാർ ആണ് കൂടുതൽ. Hus care ചെയ്താലും അവർ അതിന് സമ്മതിക്കില്ല. ഞങ്ങളും പ്രസവിച്ചവർ ആണ് എന്നുള്ള രീതിയിൽ 😏😏😏
Nice concept,u brought my pregnancy memories now ,even i too expected many things like this from my husband,mother in law but during scan times he didn't come due to work.even during my delivery i myself went and admitted with my mother in law.he then came,some times men And mother in law never understands the pains ,difficulties,emotions during pregnancy.even many times when I come from job I feel like hungry but if I go and see kitchen it will be washed out clearly,but the mother in law which u shows in series are the kind of mother in law should be,but still in many houses it doesn't happen.very few mother in law are there who ask questions to son in favour of daughter in law .
ഇവിടെ നേര തിരിച്ചാണ് husband വല്ലപ്പോഴും വരും husbandinta വീട്ടുകാർ ഇതുവരെ എനിക്കും കുഞ്ഞിനും എങ്ങനെ ഉണ്ടെന്നുപോലും ചോദിച്ചിട്ടില്ല 7മാസം ആയി ഇതുവരെ ആരും എന്റ അമ്മയാണ് ദൂരം നിന്നും 3മണിക്കൂർ യാത്ര ചെയ്ത് വരുന്നത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ആരും തിരക്കാറ് പോലും ഇല്ല കാലിൽ മസിൽ കേറി രാത്രി ആയാലും ഒറ്റക് കിടന്നു കരയും
Prgnat അയമുതൽ പ്രസവം വരെ ഇക്ക അല്ലാ സഹായവും ചെയ്തിരുന്നു എപ്പഴും എനിക്കൊപ്പം മോനെ നോക്കാനും ഉണ്ട് 🥰
Every word said at the last is true. And also you men don't compare ur wife with other men or your mother. Every woman's body is different. Give the proper care accordingly, because you can never feel what a woman undergoes in pregnancy.
Very True, Hephzi.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good
ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ രാത്രി നല്ല ഉറക്കം ആവുമ്പോ എനിക്ക് മസിൽ കയറും കാലിൽ. ഇന്റെ ഇക്ക നെ അറിയിക്കാതെ എഴുന്നേറ്റു വേദന അനുഭവിക്കും. പക്ഷെ എന്റെ ഓരോ ചലനങ്ങളും ഇന്റെ ഇക്ക നല്ലോണം മനസ്സിലാക്കിയിരുന്നു. I love my ഇക്ക. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇന്റെഇക്ക ആണ്
എൻ്റെ 3 ആം ഡെലിവറി ഇപ്പൊ kazhinjolloo..പ്രഗ്നൻസി ടൈമിൽ എൻ്റെ ഇക്ക ചെരിപ്പ് പോലും കഴുകി തന്നിരുന്നു,ലാസ്റ്റ് ടൈമിൽ ആൾക് കാലിൻ പരിക്ക് പറ്റി റെസ്റ്റ് ആയി ഓർക്കാൻ വെയ്യ
It’s so nice to have a understanding mother in law. Mine would only support her son.
എന്റെ ചേച്ചി ..... ഗർഭസ്ഥാവസ്ഥയിൽ ഏറ്റവും കൂടുതലായി കഷ്ടപ്പെട്ടു...... ഭർത്താവ് നന്നല്ലെങ്കിൽ അതും അതിലപ്പുറവും അനുഭവിക്കേണ്ടിവരും ...പാവം ഒത്തിരി അനുഭവിക്കുന്നത് ഞാൻ കുഞ്ഞുന്നാളിൽ നേരിൽ കണ്ടതാണ് .....
Great acting , that mom. Perfect expression, dialog delivery and message.
Hats off STK.
Similarly make one for women's pain, emotion and hormone changes during periods and men should understand them and share message like, periods is not a taboo topic, in office, schools,.etc.
Watching this during my 3rd trimester.blessed to have my perfect husband
അദ്യം ഭർത്താവിന്റെ സ്വഭാവം മനസിലാക്കണം എന്നിട്ടു വേണം കുട്ടി വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ...
കറക്റ്റ്.... ശരിക്കും പറഞ്ഞാൽ കുട്ടികൾ ഇല്ലാതെയിരിക്കുന്നതാണ് വളരെ നല്ലത്..... ജീവിതത്തിൽ ഇവറ്റകൾ ഒരു അനാവശ്യ ഭാരമാണ്.....
@@solideogloreaglorea3787😮😮😲😲
@@solideogloreaglorea3787 Sathyam
@@solideogloreaglorea3787ശോ എന്ത് സംസാരം ഇത്
Oo thalparayam ille
ഇത് കാണുമ്പോൾ ഒരുപാട് hearttouching ആയി 😔എന്റെ ജീവിതത്തിന്റെ ഏതൊക്കെയോ ഭാഗങ്ങൾ മിന്നി മറിഞ്ഞു പോയി 🙏ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴൊക്കെ വലിയ സന്തോഷമൊക്കെ ആയിരുന്നു but ഒരിക്കൽ പോലും എനിക്ക് എന്താ വേണ്ടത് ഞാൻ ഏത് അവസ്ഥയിൽ ആണ് ജീവിച്ചത് എന്നൊന്നും എന്റെ husinu തോനിട്ടില്ല ഒറ്റക്ക് ഹോസ്പിറ്റലിൽ പോവാൻ പേടി ആയിട്ട് അടുത്ത വീട്ടിലെ ചേച്ചിയെ കൂട്ടിയാണ് മിക്കപ്പോഴും പോയിരുന്നത് 😭ഇതുപോലെ ഉള്ള അവസ്ഥകൾ ആർക്കും ഉണ്ടാവരുത് ആർക്കും 🙏
Enikkum enthokkeyo orma vannu.. Ethrayo pravashyam ottakk hospitalil poyirikkunnu.. Ellavarum husbandumayi check up nu varumbol othiri vishamam thonniyitund.. Pinne manasine paranju aswasippikkum.. Husbandinte care orupadu agrahikkunna time anu pregnancy period.. Appo kittunna love and care jeevithathil orikkalum marakkilla..
@@vidhyasnair8490 sathyam 😔
ഞാനും 😔
Comments കണ്ടപ്പോൾ മനസിലായി എന്നെ പോലെ ഒരുപാട് പേര് ഉണ്ട് ഇത് പോലെ എന്ന് 😔happy ആയി ഇരിക്കു നമ്മൾക്കും വരും ഒരു ദിവസം ☺️
@@vidhyasnair8490 അമ്മ അമ്മായിമ്മ ഒന്നും ഇല്ലെ കൂടെ വരാൻ... എൻ്റെ കൂടെ hus Umma aayirunnu വരാര്
So sad sis
Amazing...please do one episode for postpartum issues...our society is very ignorant about it..even educated people don't care about the struggles of a new mother..
Sure, Praveena.
Yes... Postpartum awareness athyavisamaanu.....❤❤❤❤❤❤❤❤❤
Excellent Mr Director. The female lead has very well expressed the feelings of a pregnant woman. Her eyes speak & carry the story forward. Well done. Good luck. I am from Madurai.
*എന്റെ വൈഫ് ന്റെ രണ്ടു പ്രാവശ്യവും ക്യാരിങ് ആണെന്നു അറിഞ്ഞ മുതൽ ഡെലീവറി വരെ ഞാൻ തന്നെ ആയിരുന്നു കൂടെ പോയത്. ഭാര്യ യുടെ 'അമ്മ അതിൽ ചെറിയ പരാതി പോലും പറഞ്ഞു 🥰*
ഞാനും... 👏
My husbent also
ഞാനും .. ഒരു ചെറിയ പരാതിക്ക് പോലും ഇട കൊടുത്തിട്ടില്ല.. ഞങ്ങളുടെ മോൻ Isha'q ന് ഇപ്പൊൾ 2 വസ്സ്സ് 4 മാസം പ്രായം ആയി .. ഇപ്പോഴും breast feeding ഉണ്ട്.. അത് കൊണ്ട് Alhamdulillah മോൻ ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നു .. Carrying time മാത്രം അല്ല, post deliveryum ഒരു അമ്മക്ക് , ഒത്തിരി ഹെൽപ് പിന്നെ നമ്മുടെ സാമീപ്യം ആവശ്യം ഉണ്ട് .. കുട്ടികൾ ഒരു വലിയ അനുഗ്രഹം ആണ് ..കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുട്ടികൾ ഉണ്ടാവാൻ നീ തുണക്കനെ നാഥാ.. അമീൻ !!
Same
അത് കടമയാണ്... ഔദാര്യമല്ല 🙏
I am very lucky to have a very caring and loving husband.. Without any complaint he supports me for everything..We are single earning and expecting our second child but he never compromised anything.. ❤️
Chandniyekond eppozhum sad roles mathram cheyyippikkaathe happy roles koody idak kodukkanam…her smile is nice☺️
I was extremely lucky to have my in-law family who supported me in pregnancy with complete care. My husband was in each step and my in laws were there to take care of me for even small small things. They used prepare everything for me before even I get up from bed. I still remember how my husbands used to massage my legs every night till I sleep. Even I told him not to do , but he never listened. Whole pregnancy I was at my in law house , even after c section I was with my in laws who took care of me like a child. I still remember what they told my parents when they asked my in laws permission to take me home, they said now I’m their daughter it’s their responsibility to take care of me and my child. I’m truly blessed to have them
I am 6 month pregnent. Ente husband enne ponnu pole aanu nokkunnathu.Ente family um husband nte family yeyum adheham nokkunnathu.Skj talks ennum nalla content aanu konduvarunnathu.Keep it up
Awww🥺♥️I'm Sinhalese and an A/l student...... Accidentally saw this videos in last week 😃 since that day , I'm addicted to those videos 😸 after studying, I come to you tube and watch them 😃don't know about them but the main actor and actress are my fav 💕and the man who speaks after the video is handsome and he has an eye - catching smile 🤩 thnx for those videos and for English subtitles ............. love them all❤️
Next oru subject ayit.... Kalyanam kazhinj oru 3, 4 varsham kazhiyumbo husbandsinteyoke characterilum swabhavathilum okke maattangal varum.. Eg: nammale vallathe mind cheyathe avum. Nammal veetil (kootukudubathil) ethrayokke pani eduth tired ayi vann onn kidannal avark avarude vikaram... Athupole just onn purath kondpokano nammale happy akano avar shradhikkarila. But sex contactiloodeyo atho just onn kettipidichalo avarude bhagath ninn avar nammale santhoshipikkunu ennan avar chindikunath. Nammude happy endanenn chodikilla anganne oroon... Ee oru theme next cheyumooo
Pls venam
Correct. 👍🏻
Athe
Yes
Good subject
ഈ സമയം മിക്ക സ്ത്രീകൾക്കും ഉള്ളതാണ് കാൽ കഴപ് ഉറങ്ങാൻ പറ്റില്ല ഇടക് ഉള്ള മൂത്ര ശങ്ക നീര് പിന്നെ ഏറ്റവും ഇഷ്ടം ഉള്ള ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാൻ തോന്നൽ മുളകും പുളിയും ഉടച്ചത് മിക്കവരും അതുമാത്രം കൂട്ടി ചോറ് കഴിക്കുന്ന ത് പിന്നെ എല്ലാവരുടെയും സ്നേഹവും സംരക്ഷണവും സഹായവും കിട്ടുന്നത് വലിയ ഭാഗ്യമാണ്
Pregnancy is a beautiful journey and we are expecting care and support from husband beautiful message thanks to the team
Thank you Dinny
I would like to get a husband like the guy who is presenting this video, its more better i think, bcz he knows the pain that every women is going through, anyway a great work👍🏼
Last vare kandapoo ariyathe karanju poyi..... ente husband enikum kunjinum vendi cheyyan jolikalonnum illarnnu atrayum snehathode karuthalode annn enne nokiyath ipo nokunnathum..... good message for whole society 👏
So true a women needs love and to be pampered during her pregnancy men have to be mor understanding . Great video
I don't know what to say.! Every piece of content you present brings a lot of awareness in today's society..💯
Team "SKJ Talks" May you reach many more heights..❤️💯🙌🏾
Thanks Harsha
Nice Message... Keep going👍🏻
Hi SKJ team,
As usual the theme was awesome. I have experienced some behavioral issues in children whose mother 's were struggling with mental stress during their pregnancy... even Otism, depression in children etc
Amma always wins our hearts by her realistic act...
Surjith anna..
I'm Rajesh from virudhunagar (The group of Idhayam). Hats off your creation. Your mom is not a just a act, she's live the real character into the concept 👏 .
I appreciate your effort more.
Thanks a lot Rajesh.
Hi!! Great video!! Please do a video about postpartum phase too...as thats also the time when a female body goes through lots of changes
അരുണിന്റെ അഭിനയം💓💓
പ്രത്യേകിച്ച് ക്ലൈമാക്സ്❤🩹
അതിനു ശേഷം ഉള്ള സ്നേഹം കാണിക്കുന്ന സീൻ ഒക്കെ 😘😘😘
Thanks a lot Anu🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks o
ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നാളുകൾ... ❤️❤️❤️
Mother in lawku irikate oru big salute. ❤
എന്റെ ikka njan pregnant ആയിരുന്ന time ൽ പൊന്നു പോലെ നോക്കിയിരുന്നു നല്ല caring ആയിരുന്നു😘😘 ഓരോ second ലും എന്നെ ശ്രെദ്ധിക്കുമായിരുന്നു ❤️😘
You're lucky.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks onnamath എല്ലാവരും അങ്ങനെ ആണ്. പിന്നെ ഒക്കെ മാറും 😍
Ippalo?
Definitely sharing this!! Some men need to see this!!! Hope it opens some eyes!!!
Thanks a lot Junie 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Lovely video husband allam manasilake kuda nilakumbo e wifenta happiness kando 💯😍
These same thing happened in my life, torture from my mother in law.At last i lost my child when I was 9months pregnant.So happiness is more important for a pregnant woman.
This channel and guys definitely need millions and millions of subscribers.....I wish you the best team ....always awesome contents...
Thanks a lot Suganya🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
വളരെ നല്ല ഒരു content ആണ് SKJഎന്നത്തേയും പോലെ പൊളി വീഡിയോ. ഗർഭ കാലത്ത് അമ്മ ഹാപ്പി ആയാലേ കുഞ്ഞുആരോഗ്യമുള്ളതാവൂ. ✨️👍Thankyou Skj❣️
Well said, Rinu.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good concept.every pregnancy is different.for some there are many women who are pregnant, but they should understand it's their wife, it's their baby
Very nice....yes ur right .. husband responsibility is to make wife happy during pregnancy.. but most of them they won't do. .some people will do...all girl expect that care... some one is there who Tel that delivery And pregnancy time is simple And all girls are also doing the same..that is a misunderstanding.only women knows the pain... hus wont know. Tht why children are very much attached to their mother... Bcz of love and care we gave to them...
Reality is if a guy needs his mother to set him straight at this stage in his life it’s too late. His wife and child are better off without him.
True!
Skj talks super msg videos...go ahead...always appreciated ur all videos n it's crews...a big salute to all actors n reaching towards you tube working behind this show is highly appreciated..don't stop go ahead with more good conveying message videos..hatsss off to everyone..
ഇവർക്ക് ആർക്കും അഭിനയിക്കാൻ അറിയില്ല
എല്ലാരും ഒർജിനൽ ആയി ഓരോ കഥാപാത്രം ജീവിക്കുക ആണ്
😁😁❤️❤️
It was an thoughtful message!💞
But could have mentioned "postpartum depression" & the "mood swings" woman experiencing thru pregnancy!
Every 1 of 5 woman experience postpartum depression, which most of men don't know!
Yes true
Pls make a video on postpartum depression
Sure, Jennifer
Will surely do in future, Jerin.
My 2nd post and pre delivery always my husbund take care of me. I can take my job until 9month only with the help of him
Good subject👏👏ഇതുപോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ട്...എൻ്റെ സുഹൃത്ത്നെ കഥ ഇതുപോലെ ആയിരുന്നു...കുഞ്ഞുണ്ടായിട്ട് അതിൻ്റെ കാര്യങ്ങളിൽ പോലും ഉപേക്ഷ ആയിരുന്നു
Simple n perfect 😍😍 ithu pole oru positive amma life inde ellam set aanu 🥰💕good feel video💯❤
Thanks a lot Lekshmi 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
My husband just dumped me in my home as he said he can't cook for me. I was having severe vomiting. And at home mom said she can't take care of me as she has to take care of my brothers twins who were.2 yrs old. Every day was a struggle. The worst period in my life...
Good messege, ഗർഭിണി ആയ ഭാര്യ യെ നന്നായി care ചെയ്യണം ❤️❤️👌👌
Nalla topic,Ammayi koode ninnathukond ee problem solve cheythu,but ammayiyum ethirayirunnenkil ninne parayendathillallo 😢,ellavarum superayi cheythu 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻💝💝💝💝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Super theme . ഇതിലെ ഓരോരുത്തരും എത്ര നന്നായി ചെയ്തിരിക്കുന്നു. ഇനിയും നല്ല നല്ല തീമുകൾ ഞങ്ങൾക്കായി നൽകുവാനാകട്ടെ ...... 👍
Every women's wants like this mother in law😍
ഈ വീഡിയോ കാണുമ്പോൾ ഓരോ സ്ത്രീയും നമ്മളെ പറ്റി ഓർത്തു കാണും ഞാനും, ആ ടൈം ഒക്കെ ഒരുപാട് കഷ്ടപ്പെട്ട് ഇന്ന് മക്കളുടെ ചിരി കാണുമ്പോൾ ആണ് അതൊക്കെ മറക്കുന്നത് 😊
ഇവരുടെ ഓരോ വീഡിയോകളും അതിലെ മെസ്സേജുകളും അഭിനയിക്കുന്നവരും പൊളിയാണ് എല്ലാരും നല്ല കഴിവുള്ളവർ🥰🥰🥰🥰🔥🔥😍😍😍😍, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🥰🥰😍😍
Thank you
🥰🥰😍😍
😊😊😊😊😊👌👌👌👌
👍🏻 നിങ്ങളുടെ എല്ലാ topicum അടിപൊളി 👍🏻👍🏻 ഈ സമയത്ത് ഭർത്താവിന്റെ സാമിപ്യ maan oru പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്
Team SKj nice topic 👍🏻👍🏻👍🏻👍🏻👍🏻
True, Nizayshu.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
If every MIL Is like this, all girls will be happy,but it's going completely opposite now a days
Gd content ❤️
Njan 5mnth prgnt aanu 2year babyum ഉണ്ട് ഒരു gulf കാരൻ husbandum എന്തുകൊണ്ടും ഒരു നിറഞ്ഞ മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന എനിക്ക് പറ്റിയ വിഡിയോ 😔
I just loved this!!! Felt like giving a tight slap to the husband....such was his act✨✨ Chandni chechi....you're a gem ❤️!!!! Best wishes to SKJ fam.....keep influencing 😍
Thanks Nikki
Thank uuu Nikki ❤️❤️❤️❤️
ഇതുപോലെ ഉള്ള നല്ല നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന skj ടീംന് ആശംസകൾ ❤
Great topic...my husband ekdesham engane oke thane ayirunu pine great relief ente parents ayirunu avru kude undayirunu..enalum husband care qnd love missing ayirunu adhukondu thane njn happy ayirunila
You are doing a good job hats off team
May your hardwork change thousands of people lifes keep going
Thanks a lot Jobin 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
കണ്ണ് നിറഞ്ഞു പോയി 😞😞
ഗുഡ് മെസ്സേജ് 👍👍
സങ്കടം വന്നു.. പലതും ഓർമ വന്നു.. Loved it as always🧡
Thanks a lot Sruthi🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
അമ്മേടെ ഡയലോഗ്സ്... സൂപ്പർ.... കുറേ പേരുടെ കണ്ണുതുറക്കാൻ പറ്റിയ വീഡിയോ..... May god bless all
Thanks Salma
Superb... Hats off to the skj team. Great words by mother in law... Ingane ulla ammamar nammude society undavatte..maari chinthikatte... Be with the girl who comes to your family treat her as your daughter....
Thanks a lot Anu🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
അതെ.. എന്റെ രണ്ടു pregnancy timeil ഞാൻ happy ആയിരുന്നു.... നല്ല caring ആൻഡ് concern ഉണ്ടാരുന്നു... Good video
Very good content. 👍.. Every men should understand this ... And support your wife with love and care ❤️
Yes, Biya.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Ithokke kaanumbola njan etra lucky aanennu ariyunnath...ente hus Ene oru kunjine polaya nokkunath......ella helpum cheythutharum.....oru joliyum cheyyillannu aalu parayilla.......Thank god enikk oru beautifull life thannathinu🥰🥰🥰🥰🥰♥️♥️♥️
All the videos of SKJ talks are very meaningful and useful
Team SKJ TALKS may u reach many many more heights
Thank you Angel
So cute mother in law,💯🔥🔥🔥🔥🤩
This video is really heart touching..😊❤️Keep going SKJ TALKS🤗
Thank you so much 😀
What a great Mother in law !
Asusual no dought concept adidhool 👌
Happy to see this content during my 2 trimester ❤️❤️.
God bless you Merlin.
Thanks a lot 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
In this matter I am very Lucky to have my husband he told me to left my job and he cares for ke like a mother really he is great
you are so lucky dear but I am bot lucky
Good story. Nalla messages njangalkku nalkunna ningalkku alla wishes ariyikkunnu.😊🙏oru puthiya story kanuvan wait cheyyunnu...
Good one bro and a heart touching video to all the women
Wow!! Super SKJ Talks Team..❤❤❤...ningalude ellam videos orupaad ishttannu..😍😍😍
Thanks a lot Sabari 🥰
ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ente husband enne orupaad help cheyytha time aayrunnu ente pregnancy time.......I am so lucky wife in this 😍 🌎
Sujith ചേട്ടായി പറഞ്ഞത് 100% ശരിയാണ്. ഒരു ആണ് പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി നെറ്റിയിൽ സിന്ദൂരം തൊടിയിച്ചു തന്റെ സ്വന്തം ഭാര്യയാക്കിയാൽ പോരാ അവളെ സ്നേഹിക്കണം അവളുടെ എന്ത് ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം Especially അവൾ Preganant ആയിരിക്കുന്ന സമയത്തു. നമ്മൾ വേണം അവളെ കൂടുതൽ Care ചെയ്യാൻ അതു അവളുടെയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ കാര്യത്തിൽ നമ്മുടെ ഒരു ശ്രദ്ധ എപ്പോഴും അവർക്ക് അരികിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് Bro..... പിന്നെ ഓരോ ആഴ്ച്ച മുടങ്ങാതെ അവളെ Checkup നു കൊണ്ടുവണം. പിന്നെ ചേട്ടായി അവളെ ഒറ്റക്ക് ഒരു വാഹനത്തിലും യാത്ര ചെയ്യാൻ അനുവദിക്കരുത് കൂട്ടിനു നമ്മൾ അവൾക്കൊപ്പം ഉണ്ടാവണം. എന്തിന് നമ്മൾ പോലും അവളെ കൂട്ടി നമ്മുടെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണെങ്കിൽ നമ്മൾ സൂക്ഷിച്ചും കണ്ടും വേണം വാഹനം ഓടിക്കാൻ പ്രത്യേകിച്ച് Road കളിൽ കുണ്ടും കുഴിയും Humb യും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കണം.. പിന്നെ ഭാര്യക്ക് 6 അല്ലെ 7 മാസം ഗർഭമുള്ള സമയത്തു നമ്മൾ അവരെക്കൊണ്ട് വീട്ടു ജോലിയും അടുക്കളപ്പണിയും കൂടുതൽ ചെയ്യിപ്പിക്കരുത്. പിന്നെ അവരോട് ദേഷ്യപ്പെടാനോ പിണങ്ങാനോ അവരെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കുന്നത് ശരിയല്ല തെറ്റാണ്. ഈ തെറ്റ് ഭർത്താവ് മാത്രമല്ല അമ്മായിയമ്മ പോലും ചെയ്യാൻ പാടില്ല. കാരണം ഒരു സ്ത്രീയെ അനുസരിച്ചു അവൾ അമ്മയാവുന്നത് ഒരു നിസ്സാര കാര്യമല്ല അതു ദൈവം ഓരോരുത്തർക്കും തരുന്ന വരമാണ് കുഞ്ഞു. ആ വരം ഈ ലോകത്ത് കല്യാണം കഴിഞ്ഞ എല്ലാ ദമ്പതികൾക്കും ദൈവം പെട്ടന്ന് വേഗം കൊടുത്തുകൊള്ളണമെന്നില്ല Bro. Maybe അതു ചിലർക്കു വർഷങ്ങൾ കഴിഞ്ഞു കൊടുക്കും എന്തിന് വേറെ ചിലർക്കു എത്ര വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഇല്ലാതെ ജീവിക്കണമെന്ന് ദൈവം വിധിയെഴുതിയാൽ പിന്നെ അതു ആരെകൊണ്ടും മായിച്ചെഴുതാൻ കഴിയില്ല Bro..... കാരണം നമ്മൾ പുരുഷന്മാരെ അനുസരിച്ചു 10മാസം ഒന്നുമല്ലാതെയിരിക്കാം എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചു 10 മാസമെന്നത് ഒരു കുഞ്ഞിനെ 9 മാസം ഉദരത്തിൽ ചുമന്നു കഷ്ടപ്പെട്ടു പിന്നെ 10 ആം മാസം പ്രസവിക്കാറാവുമ്പോൾ അവർ അനുഭവിക്കുന്ന പ്രാണവേദന നമ്മളെകൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് Bro. എനിക്ക് കല്യാണപ്രായം കഴിഞ്ഞു ഞാൻ കേട്ടിട്ടില്ല എന്നാലും ഗർഭിണിയായ ഭാര്യയെ കുറിച്ച് എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞു. So നമ്മൾ ചെയ്യേണ്ട കാര്യം നമ്മുടെ ഭാര്യമാർ Pregnant ആയിരിക്കുന്ന സമയത്തു അവരെ നന്നായി ശിശ്രുഷിക, നന്നായി പരിപാലിക്ക, നല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ കൊടുക്കുക, അവർക്ക് കേൾക്കാൻ നല്ല വല്ല Musics വച്ചു കൊടുക്കുക, പിന്നെ അവരുടെ കൈയും കാലും Massage ചെയ്തു കൊടുക്കുക, Weekly Checkup നു മുടങ്ങാതെ കൊണ്ടുപോകുക, Pregnancy time യിൽ കഴിയുന്നതും Maximum സന്തോഷം സുഖം കൊടുക്കുക, പിന്നെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യതിനു ഒരു കുഴപ്പമില്ലയെന്ന് ഉറപ്പ് വരുത്തുക അങ്ങനെയാണെങ്കിൽ അവർക്ക് നല്ല ആരോഗ്യം സൗന്ദര്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും ചേട്ടായി...നന്ദി നമസ്കാരം🙏🙏🙏.
Unwanted pregnancy after marriage athine pattii oru video chyamo .... എന്തെങ്കിലും സാഹചര്യം കൊണ്ട് പ്രഗ്നൻസി മാറ്റി വെക്കേണ്ടി വരുന്ന husband and wife .