Uppum Mulakum│Flowers│EP# 795

Sdílet
Vložit
  • čas přidán 19. 02. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,6K

  • @mallumotive_kl
    @mallumotive_kl Před 5 lety +2149

    എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ👍👍👍

    • @afsalk.k5014
      @afsalk.k5014 Před 5 lety +8

      ദശമൂലം ദാമു ദാമു dq fst

    • @sanua3282
      @sanua3282 Před 5 lety +2

      Yep

    • @sreelakshmi5226
      @sreelakshmi5226 Před 5 lety +1

      undeeeeeeyyyy

    • @selinshaison2879
      @selinshaison2879 Před 5 lety +1

      ദശമൂലം ദാമു ഇതിനെ ഒരീസം ഞാൻ fbyil കണ്ടുല്ലോ

    • @sreelakshmi5226
      @sreelakshmi5226 Před 5 lety

      നിക്ക് ഒന്നു കാണണേർന്നു....ഈ ദാമുചേട്ടനെ......

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +1360

    എണ്ണൂറാമത്തെ എപ്പിസോഡ് നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വെച്ച് നടത്തിയിരുന്നെന്‍കില്‍ എന്നഭിപ്രായമുള്ളവര്‍ ലൈക്കിക്കോ....!!!!

    • @rabiyaramsheena4840
      @rabiyaramsheena4840 Před 5 lety +5

      Ath correct aan padavalam veettil mathrame ithra yum kalam kanichullu

    • @sijijiju5665
      @sijijiju5665 Před 5 lety +4

      Kurenalayi parayunnu but nadakkunnilla😣

    • @ashikmalappuram6805
      @ashikmalappuram6805 Před 5 lety +3

      Yes

    • @shihasshanuz1999
      @shihasshanuz1999 Před 5 lety +4

      1000 mathi 😂😂😂😂😂😂😂

    • @techmantalks3244
      @techmantalks3244 Před 5 lety +4

      czcams.com/video/ZhEZShOpML0/video.html
      പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!

  • @sreelakshmi5226
    @sreelakshmi5226 Před 5 lety +382

    പാറുക്കുട്ടിയും....പാറൂന്റ പൂച്ചക്കുട്ടിയും......😃😃😍😘

  • @modniyas2804
    @modniyas2804 Před 5 lety +850

    പാറുക്കുട്ടി പൂച്ചയെ കണ്ടതും മ്യാവു മ്യാവു എന്ന് പറഞ്ഞു പിന്നാലെ ചെന്നപ്പോഴേക്കും പൂച്ച ജീവനും കൊണ്ട് ഓടി 😂😂

  • @seenabiju425
    @seenabiju425 Před 5 lety +397

    ബാലുച്ചേട്ടനേം നീലുചേച്ചിയേം മിസ് ചെയ്യുന്നു

  • @sudevdevadas22
    @sudevdevadas22 Před 5 lety +600

    ഉപ്പും മുളകിലെ ഒരു എപ്പിസോഡ് പടവലംകാരും നെയ്യാറ്റിൻകരക്കാരും ഭാസിയും രമയും ചന്ദ്രനും ജയന്തൻ സുഷമ ശങ്കരനും ജെറിയും എല്ലാരും ഉള്ളത് ഇഷ്ടപ്പെടുന്നവർ undo

    • @TinsoKuruvila
      @TinsoKuruvila Před 5 lety +1

      czcams.com/video/PSuqLug5lN4/video.html
      യുവാക്കളുടെ സ്വപ്ന സഞ്ചാര ഭൂമിയായ മഞ്ഞുവീഴുന്ന മണാലിയിൽ ഒരു ദിനം
      Pls watch -Share -Subscribe
      ⛺🏕🗻🏔⛰

    • @rock-nk5ux
      @rock-nk5ux Před 5 lety +1

      Sudev devadas മഹി ചേച്ചി

    • @subhashbabu9297
      @subhashbabu9297 Před 5 lety +2

      Kanakam

    • @jacslampard
      @jacslampard Před 5 lety

      1000 th episode

    • @sarathmvk6322
      @sarathmvk6322 Před 5 lety

      800th episode. bhasi annan thiriche varanam. bhasi annante script venam.

  • @modniyas2804
    @modniyas2804 Před 5 lety +410

    ശങ്കരണ്ണൻ കയറി വന്നപ്പോൾ ലെച്ചു എണീറ്റ് നിന്നതു കണ്ടോ ആരെങ്കിലും 😊 മൂത്തവരേ കണ്ടാൽ ബഹുമാനിക്കാൻ എന്റെ ലെച്ചുവിന് അറിയാം 😉

    • @Farsana_ch
      @Farsana_ch Před 5 lety +13

      അല്ല നിക്ക് ഒരു doubt 🤔
      ഇങ്ങൾക്ക് മാത്രം നോട്ടിഫിക്കേഷൻ നേരത്തെ വരുന്നുണ്ടോ??

    • @modniyas2804
      @modniyas2804 Před 5 lety +6

      Art gallery 5g ആണ് ഇവിടെ 😂😂

    • @IronMan-kl5cy
      @IronMan-kl5cy Před 5 lety +6

      ഓരോ മിനിറ്റും കണ്ടു കൊണ്ട് കമെന്റിടുന്നതാണെന്നു തോന്നുന്നു.. 😣😣

    • @Farsana_ch
      @Farsana_ch Před 5 lety +2

      @@modniyas2804 Aww😇

    • @jabirusain1582
      @jabirusain1582 Před 5 lety +3

      Yennalum നിനക്ക് അറിയില്ല ല്ലോ ബഹുമാനിക്കാൻ

  • @aneeshkmk91
    @aneeshkmk91 Před 5 lety +6

    പറുകുട്ടി ശെരിക്കും ലെച്ചു ന്റെ പെങ്ങൾ തന്നെ 😍😍 ഒരു വയസുള്ള കൊച്ചു വരെ ഇൗ ഫാമിലി യോടൊപ്പം കൂടി 👌... ഇതൊക്കെ എങ്ങനെയാ അഭിനയം എന്ന് പറയും ഇതാണ് ഫാമിലി.....✌️🥰

  • @UnniKrishnan-cw5iy
    @UnniKrishnan-cw5iy Před 3 lety +12

    2021ഇലും ഈ episode കാണുന്നവർ like adii ❤☻

  • @mohamedrafi1427
    @mohamedrafi1427 Před 3 lety +24

    3:14 lechu reaction ❤🧡💛💚💙💜🖤

  • @creatorss548
    @creatorss548 Před 5 lety +75

    നമ്മുടെ പാവം ശങ്കരപ്പൂപ്പന് ഫാൻസ്‌ ഒന്നുല്ലേ ഉണ്ടെങ്കിൽ അടി ലൈക്

  • @jishnurpillai2596
    @jishnurpillai2596 Před 5 lety +148

    ഈ പാക്കുട്ടി ഉള്ള സീനുകൾ എത്ര കണ്ടാലും മതിയാകില്ല 12:43 ❤❤😍😍😍😍😘😘😘😘പാറുക്കുട്ടി ഫാൻസ്👍👍👍👍

  • @dannysebastian867
    @dannysebastian867 Před 4 lety +21

    8:22 Shiva chittappan combination vere level aan👍👌👍

  • @itsme-vx1nk
    @itsme-vx1nk Před 5 lety +477

    മുതിർന്നവർ വരുമ്പോൾ ലച്ചു എഴുന്നേറ്റു നിന്ന് ബഹുമാനിക്കുന്നത് മുൻപും ശ്രദ്ധിച്ചവർ ഉണ്ടോ

    • @modniyas2804
      @modniyas2804 Před 5 lety +8

      basila Shfq എന്റെ കമന്റ് കോപ്പി 🙏😰

    • @itsme-vx1nk
      @itsme-vx1nk Před 5 lety +3

      @@modniyas2804 ഞാൻ താങ്കളുടെ കമന്റ് ശ്രദ്ധിച്ചില്ല.. മുൻപ് പല എപ്പിസോഡിലും ഞാൻ കണ്ടിരുന്നു

    • @sijijiju5665
      @sijijiju5665 Před 5 lety +2

      @@modniyas2804 evide nokkiyalum untallo😅

    • @suneeshasurendran5418
      @suneeshasurendran5418 Před 5 lety +3

      @@sijijiju5665 comments for lachuz only...

    • @afsalkili8738
      @afsalkili8738 Před 5 lety

      😊

  • @modniyas2804
    @modniyas2804 Před 5 lety +337

    ബാലു ചേട്ടന്റെയും നീലു ചേച്ചിടെയും കുറവ് നന്നായി അറിയാൻ ഉണ്ട് ഇന്ന് 🙂

  • @vasudevsivadas4526
    @vasudevsivadas4526 Před 5 lety +280

    Uppum mulakum orikkaalum avassanikaruthennu aarkonghillum aaghrahamundoo
    Like if u agree

  • @ashikmalappuram6805
    @ashikmalappuram6805 Před 5 lety +10

    ഭവാനിയമ്മയും ശങ്കരണ്ണനും കലക്കി😁👍

  • @bincy4331
    @bincy4331 Před 5 lety +6

    നീലുവിനേ ഇഷ്ടമുളലവര്

  • @anvinoushuanvi1887
    @anvinoushuanvi1887 Před 5 lety +420

    Mudiyanu job venm enn aagrhm ullavar like adi😎

    • @afsalk.k5014
      @afsalk.k5014 Před 5 lety

      Hoy 😂😂😂

    • @anvinoushuanvi1887
      @anvinoushuanvi1887 Před 5 lety

      Eehh

    • @Anoopali
      @Anoopali Před 5 lety +3

      Mudiyan rakshapeddaathathil vallatha vishamaanu.oru maathiri koppile paripaadi.Auto odippichappo oru samaadaanam aayrunnu..paavam payyan..Full avaganana

    • @afsalk.k5014
      @afsalk.k5014 Před 5 lety

      aa Suugno

    • @joncykoshy836
      @joncykoshy836 Před 5 lety

      Avane namucku eeee varsham B.Sc. jayippickanam. Pavam payyan. 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @Nandu.way.
    @Nandu.way. Před 5 lety +451

    ഇവരുമായി ഒരു ദിവസം ആ വീട്ടിൽ പങ്കിടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @askermohd5904
    @askermohd5904 Před 5 lety +84

    പാറുകുട്ടിയെ കണ്ടപ്പോ പൂച്ച ഓടിമാറിയത് ആരൊക്കെ ശ്രദ്ധിച്ചു..😲😂😂😂

  • @jinetmariageorge1454
    @jinetmariageorge1454 Před rokem +3

    Missing these old uppum mulakum
    Now its a chavar serial

  • @a2acreations105
    @a2acreations105 Před 5 lety +140

    Uppum mulakum ബാലു നീലു.കോബിനേഷൻ മിസ് ചെയ്യുന്ന എത്രപേരുണ്ട്

  • @basithvettan7402
    @basithvettan7402 Před 5 lety +226

    Uae ഫാൻസിന്റെ പവർ കാണിക്ക് ഇവിടെ..... യുഎയിൽ ulla ella ഫാൻസും ഇവിടെ 👍👍👍 അടിക്ക്.....

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 4 lety +18

    Shankaran&Bavani, polichadukki😘😘😘

  • @gopikapk1316
    @gopikapk1316 Před 5 lety +11

    സ്നേഹവീട് movie bgm😍😍😍

  • @jbmomz5790
    @jbmomz5790 Před 5 lety +184

    😉കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടൊ 😍😘

  • @mohammedsuhailvaliyakath6789

    ബാലു അണ്ണാ.. നീലു ചേച്ചീ.. നിങ്ങൾ ഇല്ലാണ്ട് എന്തോ പോലെ..miss you both 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vishnupcv
    @vishnupcv Před 5 lety +9

    Slow motion kalakki!!!
    Bhavaniamma Massssssssssssss

  • @pavansani831
    @pavansani831 Před 5 lety +27

    മാമിയും ശങ്കരനും സൂപ്പർ കോംബോ ആണ് കണ്ടാൽ അപ്പോൾ തുടങ്ങും പര്സപരം 😁😁😁😁

  • @ansalsalim9600
    @ansalsalim9600 Před 5 lety +48

    ഉപ്പും മുളകും കാണുന്നവർ നമ്മുക്ക് വേണ്ടി മരിച്ച soldires നെ മറക്കരുത്... Marakkatirikkan ഒരു ലൈക്‌

  • @shehishi7889
    @shehishi7889 Před 5 lety +5

    "ആശയങ്ങളുമായി സംഘട്ടനം ഉണ്ടാവുമ്പോൾ ഈ എഴുതിയതൊക്കെ പോരാന്ന് തോന്നുമ്പോ ചില തിരുത്തലുകൾ വേണ്ടി വരും..." 😁😁"
    Lechu rockszZ... 😍

  • @arshidakk7846
    @arshidakk7846 Před 5 lety +5

    ശങ്കരണ്ണൻറെ കൂടെ മൂന്ന് ആളുകൾ ഉണ്ടായിരുന്നു
    പക്ഷേ ഭവാനിയമ്മയുടെ കൂടെ രണ്ട് ആളുകൾ മാത്രമേ ഉണ്ടായിരുന്നുളളൂ അപ്പോഴാണ് പാറുക്കുട്ടിയെ ഓർമ്മ വന്നത്
    ശത്രുക്കളുടെ കൂടെ 1000 ആളുകൾ ഉണ്ടെങ്കിലും ഞങ്ങടെ കൂടെ ഞങ്ങടെ പാറുക്കുട്ടി മതി ഉപ്പും മുളകിന്റെ ശക്തി പാറുക്കുട്ടി കീ ജയ് 😉😉😉
    വല്ലാതെ കഷ്ടപ്പെട്ടു കമന്റ് എഴുതാൻ ലൈക്ക് തന്നിട്ട് പോവണേ 😯😂

  • @shifinas782
    @shifinas782 Před 5 lety +59

    Balu chettan vedicha cycle veedinte munnil thanne undallo

  • @AA-cb4hd
    @AA-cb4hd Před 4 lety +4

    Shankara appoopane ishtalathavar indo

  • @ansilansil2403
    @ansilansil2403 Před 5 lety +4

    പാറുക്കുട്ടി ഇന്ന് നല്ല മൂഡ് ഓഫ് ആണ്....

  • @am.nizamudheen78
    @am.nizamudheen78 Před 5 lety +12

    ഭവാനിയമ്മ and ശങ്കരൻ acting, slow motion was super

  • @anvinoushuanvi1887
    @anvinoushuanvi1887 Před 5 lety +27

    Neelu chechi &Balu chettan ivar ealla eapisodilum venm enn agrhm ullavr aarokke😍

  • @karthi__07
    @karthi__07 Před 5 lety +10

    Parukutti so cute💕💕

  • @chi_yan_.
    @chi_yan_. Před 5 lety +453

    കേശു ശിവ ഫാൻസൊന്നും ഇല്ലേ ഇവിടെ ഉണ്ടെങ്കിൽ ലൈക്‌ അടിക്ക് നമ്മുടെ പവർ കാണിച്ചു കൊടുക്ക്

    • @techmantalks3244
      @techmantalks3244 Před 5 lety +3

      czcams.com/video/ZhEZShOpML0/video.html
      പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!

    • @shafeerkpt7957
      @shafeerkpt7957 Před 5 lety +4

      Oru kechuvum shivayum randennamanu verupeeru shankara annate abinayamonum kaanunille

  • @sideektvm3335
    @sideektvm3335 Před 5 lety +98

    കുടുംബം കലക്കി ശങ്കര അപ്പൂപ്പനെ ഇഷ്ടമുള്ളവർ അടിക്ക് മക്കളേ അടിക്ക് ലൈക്

    • @santhoshpc3794
      @santhoshpc3794 Před 5 lety

      Yes

    • @techmantalks3244
      @techmantalks3244 Před 5 lety

      czcams.com/video/ZhEZShOpML0/video.html
      പ്ലീസ് എന്റെ ഇൗ വീഡിയോ ഒന്ന് കണ്ട് support cheyy Bro!

  • @shibinsabu5779
    @shibinsabu5779 Před 5 lety +4

    Thangam chechiye kanenam ennu agraham ullavar like adichee...

  • @saivarma2442
    @saivarma2442 Před 5 lety +14

    കേശുവിന്റെ സിനിമയിലെ റോൾ ഇഷ്ടപ്പെട്ട ആരെങ്കിലും ഉണ്ടോ 😍?

  • @sayanasiddik1017
    @sayanasiddik1017 Před 5 lety +43

    Shankarappoppanum bhavani ammayumulla udakk kiduvalleyy

  • @sherlysuresh8555
    @sherlysuresh8555 Před 5 lety +45

    Parukutty ippo kudthal neram lachunte koodeyanlo.neelu illathath kond avumle

  • @sentilthomas8487
    @sentilthomas8487 Před 5 lety +3

    Shankara appuppane oru like cheyyumo

  • @Meera_Vasudeva_Krishnan
    @Meera_Vasudeva_Krishnan Před 4 lety +2

    Parru kuttyne puthiya episode ill miss cheyyuna vare undo

  • @aswiniachuz5288
    @aswiniachuz5288 Před 5 lety +3

    Parukutty fans like adich power kaniku

  • @tiktiksongsong8482
    @tiktiksongsong8482 Před 5 lety +69

    അൽവരുടെ കമന്റ്‌ ഞാൻ ലൈക്‌ ചെയ്യും എനിക്ക് മാത്രം ആരും ലൈകും ഇല്ല കമന്റ്‌ ഇല്ല 😂😂😂

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +277

    ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച ഇതിഹാസതാരകങ്ങൾ .....മമ്മൂക്കയും ലാലേട്ടനും ....രണ്ടു പേരെയും സ്നേഹിക്കുന്ന ചങ്കുകൾ എല്ലാരും ഒന്നിങ്ങു വന്നേ ........🌹🌹🌹🌹🌹

  • @IronMan-kl5cy
    @IronMan-kl5cy Před 5 lety +236

    വീഡിയോ കാണുന്നതിന് മുമ്പേ കമന്റ് വായിക്കുവാണല്ലേ..😑😑

    • @sreevidhyanvava1695
      @sreevidhyanvava1695 Před 5 lety +1

      😜

    • @TinsoKuruvila
      @TinsoKuruvila Před 5 lety

      czcams.com/video/PSuqLug5lN4/video.html
      യുവാക്കളുടെ സ്വപ്ന സഞ്ചാര ഭൂമിയായ മഞ്ഞുവീഴുന്ന മണാലിയിൽ ഒരു ദിനം
      Pls watch -Share -Subscribe
      ⛺🏕🗻🏔⛰

    • @seenav4874
      @seenav4874 Před 5 lety +2

      Allallo... Paavam chammi poyi 😂😂😂😂😂

    • @IronMan-kl5cy
      @IronMan-kl5cy Před 5 lety +1

      @@seenav4874 😫😫

    • @seenav4874
      @seenav4874 Před 5 lety +1

      @@IronMan-kl5cy Sarullatto😅

  • @Thomas-dr8ep
    @Thomas-dr8ep Před 3 lety +7

    Uppum Mulakum funny 💛💗💗

  • @mohammedsuhailvaliyakath6789

    ലച്ചുവിനെയും പാറുക്കുട്ടിയെയും ഒരുമിച്ച് സ്ക്രീനിൽ കാണിക്കുമ്പോൾ ആരെ നോക്കും എന്ന് confusion വരുന്നത് എനിക്ക് മാത്രമാണോ 😁😁😁😁

  • @mohammedmohammed2207
    @mohammedmohammed2207 Před 5 lety +315

    ഇതിൽ ഏറ്റവും കൂടുതൽ അഭിനയിക്കുന്നത് നമ്മുടെ ബാലു ആണ് എന്ന് പറയുന്നവർ എത്ര പേരുണ്ട്

  • @AA-cb4hd
    @AA-cb4hd Před 5 lety +2

    ശങ്കരണൻ ishtalathavar comment ishtaluvar like

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +17

    ഞങ്ങൾ പ്രവാസികൾക്ക് ആകെ ആശ്വാസം കിട്ടുന്ന ഒന്നാണ് ഇ ഉപ്പും മുളകും... 😍😍👌

  • @kavithavishwanathen6778
    @kavithavishwanathen6778 Před 5 lety +24

    Script Daaridrayam....mudiyane pass aaku....avanu joli ready aaku....

    • @kavithavishwanathen6778
      @kavithavishwanathen6778 Před 5 lety

      Frnds agane nyan parangye idea script writer ketu episode 803 kaaanu elarum ....mudiyan bsc paaas aayi....

  • @shinuramya935
    @shinuramya935 Před 5 lety +13

    പാറു വിനു ishtam ലെച്ചു vine yattoo😚😚😚 lechu ishtam

  • @trishasusanthomas419
    @trishasusanthomas419 Před 3 lety +6

    I love uppum mulakum 💖💖

  • @msc8927
    @msc8927 Před 5 lety +3

    ഇതിപ്പോ 2ദിവസായി നീലു ചേച്ചിയെയും ബാലു ചേട്ടനെയും വല്ലാണ്ട് മിസ് ചെയ്യുന്നു

  • @adarshavanikappadan5681
    @adarshavanikappadan5681 Před 3 lety +4

    Uppum mulakum 👌

  • @jeganjeganmk7277
    @jeganjeganmk7277 Před 5 lety +5

    Bhavani amma acting Adipoli 👌👌👌👌👌

  • @uphasim1800
    @uphasim1800 Před 5 lety +4

    Best dialogue.....8:05 keshuuu

  • @shajishaji5945
    @shajishaji5945 Před 5 lety +8

    വന്നു വന്ന ഒരു നിലവാരവും ഇല്ലാത്ത പരിപാടിയായി മാറി ഇത്‌ നിർത്തേണ്ട സമയമായി ആശയദാരിദ്ര്യം പിന്നെ പ്രഥാനതാരങ്ങൾ ഇല്ലാത്തപ്പോ അത് ബാലൻസ് ചെയ്യാനുള്ള തത്രപാട്

    • @odinson._
      @odinson._ Před 5 lety +3

      Alby K B enna nee kananda..

    • @cicymol2968
      @cicymol2968 Před 5 lety +1

      താന് കാണട്ഠാ

    • @shajishaji5945
      @shajishaji5945 Před 5 lety +4

      ഞാനും ഈ പരിപാടി അത്യംമുതലെ കാണുന്നതാ ഇതുവരെ ഒരു മോശം കമന്റ്‌ ഇട്ടിട്ടില്ല പക്ഷെ കുറച്ചു കാലമായി തീരെ മടുപ്പാകുന്നു ആധ്യകാലങ്ങളിലെ സ്ക്രിപ്റ്റിവരിട്ടറിന്റെയും ഡയറക്ടർ ഉടയും ഏഴയലത്തവരില്ല ഇപ്പോൾ ഉള്ളവർ പ്രത്യകിച് സ്ക്രിപ്റ്ററൈറ്റർ മാത്രമല്ല പ്രധാനതാരങ്ങൾ മറ്റവസരങ്ങൾ കിട്ടുമ്പോൾ അതിനു പോകുന്നു മാത്രമല്ല പാറുകുട്ടിയെ ഫോക്കസ്ച്ചയത് കുറവുനികത്താന് ശ്രമിക്കുന്നു ജനപിന്തുണ ചാനൽ മുതലെടുക്കുന്നു അവർ എന്ത്കാണിച്ചാലും ആളുകൾകാണുമെന്ന വിചാരമുണ്ട് പഴയ എപ്പിസോഡയമായി താരതമ്യ യം ചെയ്യാനേ പറ്റില്ല

  • @neymarskillsnjr4616
    @neymarskillsnjr4616 Před 5 lety +26

    Master piece fans yathra allukkal uppum mulakkum kanunundd🤔

  • @nishamathew6452
    @nishamathew6452 Před 5 lety +37

    നെയ്യൻറ്റിങ്കര വീട് കാണാൻ ആഗ്രഹം ഉള്ളവർ like adi

  • @tiktiksongsong8482
    @tiktiksongsong8482 Před 5 lety +6

    നല്ല അനുസരണ ഉള്ള മോൾ ആണ് എന്റെ ലച്ചു മോൾ 😚😚

  • @ayoobk5829
    @ayoobk5829 Před 5 lety +13

    Adipoliyey 44 comment il ethy....😎😎😎 പക്ഷേ ഈ മൽസരം ഈ ഫീൽഡിൽ മാത്രേ ഉള്ളൂ ഉപ്പും മുളകും ഫീൽഡ്

  • @tessyks3283
    @tessyks3283 Před 5 lety +22

    Lechhu and parukutty super combination ane......

  • @fidhairshadfidha4027
    @fidhairshadfidha4027 Před 5 lety +37

    This is the best ever serial I am watching.... and the performance of the actor's are awesome😍😍😍😍✌✌ I love uppum mulagum teams

    • @modniyas2804
      @modniyas2804 Před 5 lety

      Fidha Irshad fidha ഞഞ്ഞായി 😂

    • @fidhairshadfidha4027
      @fidhairshadfidha4027 Před 5 lety +1

      @@modniyas2804 😀😀 ethanne paranathu njan .
      Supper adipoli ettal appol maachi pedikkan parim😂

    • @modniyas2804
      @modniyas2804 Před 5 lety

      Fidha Irshad fidha വളരെ ഞഞ്ഞായി 😊

    • @fidhairshadfidha4027
      @fidhairshadfidha4027 Před 5 lety

      @@modniyas2804 😔

    • @nadirshaaa5428
      @nadirshaaa5428 Před 5 lety +1

      Awesome lleeeeee3 😊😊✌️✌️✌️✌️

  • @diyajasmin6993
    @diyajasmin6993 Před 3 lety +2

    17:00 randu gropiteyum nadatham kanan nalla rasam und 😂

  • @hafiltasnirinu2473
    @hafiltasnirinu2473 Před 5 lety +3

    Bhavaniyamma and shankarappuppan mass entry

  • @shibilshan666
    @shibilshan666 Před 5 lety +24

    Bhalunem, nilunem miss cheyyunnavar like adi

  • @sajeerhussain813
    @sajeerhussain813 Před 5 lety +75

    ബാലു അണ്ണന്റെ പുതിയ ഡാൻസ് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ

  • @pavansani831
    @pavansani831 Před 5 lety +4

    വലിച്ചു വലിച്ചു തീരാറായി
    ചിറ്റപ്പൻ വരച്ചു വരച്ചു എൻറെ ബുക്കും തീരാറായി
    ശിവാനി 😁😁😁😁

  • @abdulvahid6847
    @abdulvahid6847 Před 5 lety +4

    കേശുവിന്റെ ഫാൻസുകാർ ലൈക്‌ അടിക്കൂ 😍😍😍😍😍😍😍

  • @shahnashafi711
    @shahnashafi711 Před 5 lety +75

    നാളെ എന്റെ Result വരാ 🙁..
    പ്രാർത്ഥിക്കണം എല്ലാരും ♥♥♥
    Any other CMA students?? ☺
    Background music pwolianallle🎵🎼

    • @afsalk.k5014
      @afsalk.k5014 Před 5 lety

      Shahna Suhail ✌🏻✌🏻

    • @TinsoKuruvila
      @TinsoKuruvila Před 5 lety

      czcams.com/video/PSuqLug5lN4/video.html
      യുവാക്കളുടെ സ്വപ്ന സഞ്ചാര ഭൂമിയായ മഞ്ഞുവീഴുന്ന മണാലിയിൽ ഒരു ദിനം
      Pls watch -Share -Subscribe
      ⛺🏕🗻🏔⛰

    • @modniyas2804
      @modniyas2804 Před 5 lety +3

      പാസ്സ് ആയാൽ ചിലവിണ്ടോ 😲

    • @shahnashafi711
      @shahnashafi711 Před 5 lety +2

      @@modniyas2804 എന്തിനാ ഫസ്റ്റ്, പാസായാൽ മതി ചെങ്ങായിയെ 😓

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 5 lety

      Nale exam thudanguvaa😉

  • @ranamehbnksd7694
    @ranamehbnksd7694 Před 5 lety +33

    Balu chettaneyum Neelu chechyeyum miss cheyynnavarundo...😐nammle achanum ammayum illathe pole feelings thonnunnoo

  • @haritharchandran7583
    @haritharchandran7583 Před 5 lety

    ഏഴ് നിറമുള്ള മഴവില്ലാണ് ഉപ്പും മുളകും.....ബാലു ചേട്ടനും നീലു ചേച്ചിയും പിന്നെ അഞ്ച് മക്കളും....

  • @anusssworld9823
    @anusssworld9823 Před 4 lety +1

    Parukkutty 😍 eshttam 😘

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +7

    12:44 പാറുക്കുട്ടി ലച്ചൂ 😘😍😘😍

  • @abdusamad6058
    @abdusamad6058 Před 5 lety +3

    പാറുക്കുട്ടി ഇഷ്ട്ടം 😍😍😍😍😘😘😘😘

  • @rishylkuttihassan
    @rishylkuttihassan Před 5 lety +2

    ബാലു അണ്ണന്റെ ഒരു കിടില൯ episode വരണം പഴയതു പോലെ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടോ?

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +2

    മലയാളികൾക്ക് എത്ര കണ്ടാലും മതി വരാത്ത ഒന്ന് രണ്ടു കാര്യങ്ങളുണ്ട് അതിലൊന്ന് കടലും മറ്റൊന്ന് ആനയും ഇപ്പോൾ നമ്മുടെ പാറുക്കുട്ടിയും

  • @dilshaddarkzz2219
    @dilshaddarkzz2219 Před 5 lety +6

    ശങ്കരൻ അപ്പുപ്പൻ fans ഉണ്ടോ

  • @ambilisreekumar8118
    @ambilisreekumar8118 Před 5 lety +3

    എവിടെ parukutty fans like adi

  • @merilfrancis4457
    @merilfrancis4457 Před 5 lety +1

    Parukuttik ettavum ishtm lachuvinyaa

  • @nandagopankannan6419
    @nandagopankannan6419 Před 5 lety +2

    Shankara appooppan fans undo 😮😮

  • @shafishaf9348
    @shafishaf9348 Před 5 lety +3

    ഈ തങ്കം ചേച്ചിയെ കാണാനൊരു ആഗ്രഹം ....

  • @mathewjacob5041
    @mathewjacob5041 Před 5 lety +29

    Uppum mulakku. Fanssu Oru like adiche👍

  • @donmac6482
    @donmac6482 Před 5 lety +2

    Shankara Appupan Polli

  • @athulya2745
    @athulya2745 Před 5 lety +1

    parukutti ke oru real sneham lachu ayitude..sredicha manasilavum😊😘

  • @jessysebastian1901
    @jessysebastian1901 Před 5 lety +52

    എല്ലാവർക്കും *ആറ്റുകാൽ പൊങ്കാല ആശംസകൾ*🙏
    *ഉപ്പുംമുളകും* കമന്റ്ബോക്സിനെ കുറിച്ചുള്ള ആകെമൊത്തം ട്ടോട്ടൽ അവലോകനം.. 😀😀😀😀😀
    *1)* *ഫസ്റ്റ്* എന്ന് മാത്രം എഴുതി *ലൈക്ക്* മേടിക്കുന്നവർ = *15*
    *2)* *ഫസ്റ്റ്* കിട്ടിയില്ല *ശശിയായി* *ചമ്മിപ്പോയി* എന്നൊക്കെ പറയുന്നവർ = *20*
    *3)* *ബാലുച്ചേട്ടൻ* fans എന്ന് പറഞ്ഞു *ലൈക്ക്* മേടിക്കുന്നവർ = *49*
    *4)* *നീലച്ചേച്ചി* fans എന്ന് പറഞ്ഞു *ലൈക്ക്* മേടിക്കുന്നവർ = *12*
    *5)* *കിളവൻകേശു* fans *ലൈക്ക്* എന്ന് പറയുന്നവർ = *7*
    *6)* *ശിവ* ഓവറാണ് എന്ന് പറയുന്നവർ = *25*
    *7)* *ഒന്നിലധികം* കമന്റ് ഇട്ട് *ലൈക്ക്* വാങ്ങിക്കുന്നവർ = *3*
    *8)* *സ്മൈലി😀😀* മാത്രമിട്ട് *ലൈക്ക്* കിട്ടാൻ ശ്രേമിക്കുന്നവർ = *8*
    *9)* *എപ്പിസോഡ്* നെ കുറിച്ച് നല്ല വിശദമായി എഴുതുന്നവർ = *1*
    *10)* *ശങ്കരപ്പൂപ്പനെ*, *കുട്ടൻപിള്ളയെ, ഭവാനിയമ്മയെ* ഇഷ്ടപ്പെടുന്നവർ *ലൈക്ക്* എന്ന് പറയുന്നവർ = *34*
    *11)* *കുട്ടുമാമനെ*, *മക്കിയാന്റി* *മീനുഅപ്പച്ചി* എന്നിവരെ തിരികെ കൊണ്ടുവരണമെന്ന് പറയുന്നവർ = *16*
    *12)* *ലൈക്കൊന്നും കിട്ടിയില്ലെങ്കിലും* കുഴപ്പില്ല ചുമ്മാ *കമന്റ്* ഇട്ടു പോകുന്നവർ = *578*
    *ഞാൻ ക്ഷീണിച്ചു ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ടു വേഗം വരാം*.. 🏃🏃..ഇത് ഇപ്പോഴൊന്നും തീരില്ല അതാണ്..🙏..

    • @modniyas2804
      @modniyas2804 Před 5 lety

      Jessy Sebastian അത് കലക്കി 😂

    • @jessysebastian1901
      @jessysebastian1901 Před 5 lety +1

      @@modniyas2804 😀😀😀

    • @adhilthickrafhdude1617
      @adhilthickrafhdude1617 Před 5 lety +2

      ലച്ചു ഫാൻസ്‌ ലൈക് അടിക്ക് എന്ന് പറയുന്നവർ=443

    • @fathsain3291
      @fathsain3291 Před 5 lety +1

      ഇങ്ങനെ വിശദമായി comment എഴുതി like വാങ്ങുന്നവര്‍ 😀👍

    • @MsKichu1991
      @MsKichu1991 Před 5 lety

      Shafi fanss like plz😉

  • @thanveerkkm
    @thanveerkkm Před 5 lety +3

    പൂച്ചയെ മ്യാവൂ എന്ന് വിളിക്കുന്നതെന്തിനാണെന്നു എനിക്കിതുവരെ മനസ്സിലായിട്ടില്ല 😪😪
    എല്ലാരും കുട്ടികളെ കൊണ്ടു അങ്ങനാ വിളിപ്പിക്കുക 😋😋

  • @akshaymanu4652
    @akshaymanu4652 Před 2 lety +1

    Shankaraappopan vs padavalam ammomma fight kanan super

  • @musthafamuhammed2988
    @musthafamuhammed2988 Před 5 lety +2

    പാറുക്കുട്ടി😍😍😍
    ശിവാനി😍😍😍
    കേഷ്😍😍😍
    ലെച്ചു 😍😍😍
    വിഷ്ണു😍😍😍

  • @deepasumeshdeepasumesh2632

    Parukutty ishttam 💞💞💞😘😘

  • @arunsunilkumar6891
    @arunsunilkumar6891 Před 5 lety +5

    Polichu
    Shankaran Vs padavalam

  • @Bijina_kk
    @Bijina_kk Před 5 lety +2

    800ആവാൻ 5എപ്പിസോഡ് കൂടി ബാക്കി. ഇനിയെങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കുമോ 💖Plz

  • @ajwadk4384
    @ajwadk4384 Před 3 lety +2

    2021 ല്‍ കാണുന്നവരുണ്ടോ👍👍👍