Omanichumma Vakkunna | Casanovva | Karthik | Vineeth Sreenivasan | Najim Arshad | Roopa | Kalyani

Sdílet
Vložit
  • čas přidán 27. 01. 2022
  • Film: Casanovva (2012)
    Directed by: Rosshan Andrrews
    Produced by: Roy C. J, Antony Perumbavoor
    Lyrics: Gireesh Puthanchery
    Music : Gopi Sundar
    Singer: Karthik, Vineeth Sreenivasan, Najim Arshad, Roopa, Kalyani,Gopi Sundar
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 71

  • @vijianilkumar8404
    @vijianilkumar8404 Před rokem +60

    പ്രണയത്തിന്റെ അതി തീവ്രത ഈ സോങ് ഫുൾ ഉണ്ട് 💞🥰🥰🥰🥰

  • @Abhi_Amigo25
    @Abhi_Amigo25 Před rokem +34

    പ്രണയിക്കാൻ ഈ പാട്ട് തന്ന ഇൻസ്പിരേഷൻ വളരെ വലുതായിരുന്നു
    Come Let's Fall In Love 😍❤️
    Vocals nd Music Superb. Lyrics nd Bgm Score OSM

  • @sumisasikumar9221
    @sumisasikumar9221 Před 2 lety +227

    ഇൗ പാട്ട് എനിക്ക് എന്തിഷ്ടമാണെന്നോ??

  • @dd-pv1hp
    @dd-pv1hp Před rokem +24

    Karthik mind Freshness voice 🤗

  • @khushilalyadav6779
    @khushilalyadav6779 Před 2 lety +26

    Ee Song Eshttapedunnavar Aroke😘

  • @sreeragssu
    @sreeragssu Před 2 lety +64

    2012 ജനുവരി 26 റിലീസ് 😍❤.
    റിലീസ് ദിവസം ഒരു ഉത്സവം തന്നെ ആയിരുന്നു, അന്ന് വരെ ഉള്ളതിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ എത്തിയ മോഹൻലാൽ movie ആയിരുന്നു കാസനോവ,

  • @greenplants5472
    @greenplants5472 Před měsícem +4

    ഈ സോങ്ങിന് ഒരു പ്രത്യകത ഉണ്ട്‌ ആർക്കും പിടികൊടുക്കാതെ 6 പേര് ചേർന്ന് പാടി

  • @sumisasikumar9221
    @sumisasikumar9221 Před 2 lety +17

    energized and get enthusiastic every time I listen to this song......

  • @user-cl6nx5tx4b
    @user-cl6nx5tx4b Před 2 lety +46

    2012 തീയറ്ററിൽ പോയി കണ്ടവർ ആരൊക്കെ അതൊക്കെ ഒരു കാലം 💯💯💯

  • @shahanabeegumshahana2443

    Plus two time♥️

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +26

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @unnikrishnanrs6358
    @unnikrishnanrs6358 Před 2 lety +48

    Najeem arshad and karthik voice awesome ❤ vineeth also

  • @revathysoman1316
    @revathysoman1316 Před 2 lety +7

    Padam eragiyattu 10 varsham ayi
    2012 republic day

  • @ansilasabeer821
    @ansilasabeer821 Před 2 lety +10

    I love this song 💞💞

  • @Vishnu-bx6of
    @Vishnu-bx6of Před 2 lety +19

    Casanova release ayit innekku 10 varshavum 2 divasavum ayi.🏖

    • @sreeragssu
      @sreeragssu Před 2 lety +5

      Kunjaliyan, സരോജ് കുമാർ, സ്പാനിഷ് മസാല ദിവസങ്ങൾകിടയിൽ റിലീസ് ആയി

    • @Vishnu-bx6of
      @Vishnu-bx6of Před 2 lety

      @@sreeragssu ok👍

  • @sreehari61
    @sreehari61 Před 2 lety +7

    Personal favourite song❤️❤️

  • @joshuakvarghese1340
    @joshuakvarghese1340 Před 2 lety +6

    Pranayam manoharamavumbol paddunna paatu

  • @joshuakvarghese1340
    @joshuakvarghese1340 Před 2 lety +7

    Pranayathe Patti chinthikkunavar like

  • @clintcharles4051
    @clintcharles4051 Před 2 lety +2

    നിർമ്മാണഠ.റോയ് & ആൻ്റണി പെരാമ്പുർ

  • @nikhithanikhitha4557
    @nikhithanikhitha4557 Před 2 lety +6

    Super song

  • @Joyel.Sojan.K
    @Joyel.Sojan.K Před 11 měsíci +3

    Nice song ❤✨✨

  • @cinijoset9586
    @cinijoset9586 Před rokem +3

    Still it's One of my favorite songs

  • @sreejashaji2650
    @sreejashaji2650 Před 2 lety +3

    Oh so nice

  • @sreeraggs3662
    @sreeraggs3662 Před 9 měsíci +2

    Super 👌

  • @cuttappen6351
    @cuttappen6351 Před 2 lety +1

    Enikum orupadeshta ee song

  • @user-bu9rw7ul9g
    @user-bu9rw7ul9g Před 3 měsíci

    Super

  • @parvathyparu4622
    @parvathyparu4622 Před měsícem +1

    😍❤️

  • @SubhashNarayanan_SN
    @SubhashNarayanan_SN Před 2 lety +3

    ❤️

  • @softechkochi6951
    @softechkochi6951 Před rokem +6

    13/02/2023 1:44am midnight ❤

    • @fifinaiqbal8089
      @fifinaiqbal8089 Před rokem +1

      19/2/2023 hy

    • @rohith2101
      @rohith2101 Před rokem +1

      20.06.2023 മിഥുനം -05 കൊല്ലവർഷം 1198 , അർദ്ധരാത്രി 8.36 മണി❤🙂

    • @pringlessorted4644
      @pringlessorted4644 Před 6 měsíci

      10/12/2023 11:39pm

  • @bimalprabha9361
    @bimalprabha9361 Před 2 lety +3

    🌹

  • @clintcharles4051
    @clintcharles4051 Před 2 lety +3

    സഠവിധാനഠ.റോഷൻ ആൻഡ്രുസ്

  • @vaisakhtb5912
    @vaisakhtb5912 Před 2 lety +3

    😘😘😘😘😘

  • @vinivinishs842
    @vinivinishs842 Před 5 měsíci +4

    ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയം
    തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
    ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ്... (2)
    എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ
    കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ
    മെല്ലെയെന്തോ മിണ്ടലും പേരു ചൊല്ലാൻ തോന്നലും
    ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
    ഹെയ്... മെല്ലെയെന്തോ മിണ്ടലും പേരു ചൊല്ലാൻ തോന്നലും
    ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
    ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയം
    തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
    ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ്... (2)
    നിന്നെ കാണാതൊരുനാൾ ഞാനുകുന്നതുപോലെ
    യൂ ആർ ഇൻ ലവ്...
    ഒന്നും ചെയ്യാനലസം മെയ് തളരുന്നതു പോലെ
    യൂ ആർ ഇൻ ലവ് ...
    എല്ലാം നൽകാൻ തോന്നിയാൽ
    എല്ലാ വാക്കും വറ്റിയാൽ
    ഒറ്റക്കാവും നേരത്ത് യൂ ആർ ഇൻ ലവ്
    എല്ലാമെല്ലാം പുതുമയായ്
    എല്ലാരാവും പുലരിയായ്
    എങ്ങാണു നീ തിരഞ്ഞു പോകുന്നു ഞാൻ..
    you are gonna fall in love
    you are gonna fall in love
    നോക്കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ...
    ഹെയ് ട്രൂ ലവ്...
    തമ്മിൽ പ്രണയിക്കുമ്പോൾ നാം നുണകൾ പറയേണ്ടേ...
    ഫീൽ ട്രൂ ലവ്
    പ്രേമം നെഞ്ചിൽ പുഞ്ചിരി വീഴാൻ നേരം കൈപ്പിടി
    സ്വാതന്ത്ര്യത്തിൻ സംഗീതം ഫീൽ ഓൾ ലവ്
    എല്ലാമെല്ലാം മറവിയായ് എല്ലരോടും പ്രണയമായ്
    ആപ് ബോലിയെ ഇത് കാണാകാതൽ കാതൽ
    ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയം
    തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
    ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ്... (2)
    എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ
    കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ
    മെല്ലെയെന്തോ മിണ്ടലും പേരു ചൊല്ലാൻ തോന്നലും
    ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
    ഹെയ്... മെല്ലെയെന്തോ മിണ്ടലും പേരു ചൊല്ലാൻ തോന്നലും
    ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം

  • @ashikbasheer5960
    @ashikbasheer5960 Před 11 měsíci

    ❤❤

  • @seyaravj8368
    @seyaravj8368 Před 9 měsíci

    ❤❤❤

  • @kiranraj2461
    @kiranraj2461 Před 6 měsíci

    G. Puthencherry lyrics 🙏🏼🙏🏼🙏🏼

  • @sayana8905
    @sayana8905 Před 28 dny

    Karthik najim voice aanu highlights

  • @jimmyblog3446
    @jimmyblog3446 Před 6 měsíci

    💕💕💕💕💕💞💞💞💞💞

  • @joeljx007
    @joeljx007 Před měsícem +2

    Being a Mohanlal fan, Casanovva might be the shittiest movie of his I ever watched but this song is 🥰❤️

  • @reebamathew450
    @reebamathew450 Před rokem

    2023 still in 💕

  • @jessalcmismail7712
    @jessalcmismail7712 Před 4 měsíci

    Happy Valentines day
    14-2-2024

  • @nikhiljoy4636
    @nikhiljoy4636 Před 2 lety +4

    Still love this … beats , 2022 march hit like 👍

  • @clintcharles4051
    @clintcharles4051 Před 2 lety +21

    കാസനോവ (2012)
    ഗാനഠ.ഓമനിച്ചു വെക്കുന്നൊരിഷ്ട നോവാണ് പ്രണയഠ
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.ഗോപി സുന്ദർ
    ആലാപനഠ.കാർത്തിക്, വിനീത് ശ്രീനീവാസൻ, നജിഠ അർഷാദ്,രൂപ രേവതി, കല്ല്യാണി നായർ & ഗോപി സുന്ദർ

  • @aravindadr6002
    @aravindadr6002 Před 22 dny

    2024

  • @karthukunjuss1147
    @karthukunjuss1147 Před rokem +1

    19/03/2023 04:12PM

  • @VascoxEdits
    @VascoxEdits Před rokem +1

    ❤🤍💯

  • @arungeorge3531
    @arungeorge3531 Před 2 lety +2

  • @sethugeethu6679
    @sethugeethu6679 Před rokem

  • @vishnuovatt6339
    @vishnuovatt6339 Před 10 měsíci