Ente Pranayathin | Chembada | Najim Arshad |Jyothsna| Bala | Musafir|Robin Thirumala
Vložit
- čas přidán 17. 12. 2021
- Lyrics : Robin Thirumala
Music : Musafir
Singer : Najim Arshad & Jyothsna
Movie : Chembada
Director : Robin Thirumala
Content Owner : Manorama Music
Website : www.manoramamusic.com
CZcams : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#najimarshad #jyotsana #manoramamusic #filmsongs #malayalamfilmsongs #malayalamlovesong #malayalamromanticsongs - Hudba
നജീമിന്റെ ജീവിതം മാറ്റി മറിച്ച സോങ് ♥️👌
Yup
26
10
നജീം 2007 star സിങ്ങറിൽ പാടി കൊണ്ടിരിക്കുന്ന ടൈമിൽ തന്നെയാണ് മിഷൻ 90 days ലെ പാട്ടും ചെമ്പട യിലെ ഈ പാട്ടും പാടിയത് 😍
ഈ പാട്ട് നജീം ന്റെ കരിയറിൽ നിർണായകമായി
🥰🥰🥰🥰🥰
😊
😊
എന്റെ പ്രണയത്തിൻ താജ്മഹാലിൽ വന്നുചേർന്നൊരു വനശലഭമേ.....
എന്റെ പ്രണയത്തിൻ താജ്മഹാലിൽ വന്നുചേർന്നൊരു വനശലഭമേ
എന്റെ യമുനതൻ തീരങ്ങളിൽ
എന്റെ യമുനതൻ തീരങ്ങളിൽ
അറിയാതെകേഴുന്നവേഴാമ്പലേ... (എന്റെ പ്രണയത്തിൻ)
ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ
ഒരുമാരിവിൽ പൂ..വായ് വിരിയും
ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ
ഒരുമാരിവിൽ പൂ..വായ് വിരിയും
നീലനിലാ..മഴയിൽ ഈ ഷാജഹാൻ ഞാൻ നനയും
നീ മൂളുന്നരാഗത്തിൽ ഞാ...നൊഴുകും
കഥയറിയാതെ പാടുന്ന ഗന്ധർവ്വനാകും ....
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ -
പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ -
പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം
പ്രാണപ്രിയൻ നിനക്കായതിൽ മാതളപ്പൂ..വിതറാം
നീ വിരൽതൊട്ടാൽതേങ്ങുന്നസാ..രംഗിയാവാം
കഥയറിയാതെപാടുന്നപൂങ്കുയിലാവാം..... (എന്റെ പ്രണയത്തിൻ)
Dec 26, 2021❤
Mr.Najeem what wonderful voice 2007 Idea star singer enikku ഒരിക്കലും.മറക്കാൻ കഴിയാത്ത ഒത്തിരി songs പാടിയിരുന്നു. അതിനുശേഷം ഒത്തിരി ഫിലിമിൽ പാടി hearty congratulations
2009 കാലഘട്ടത്തിലെ ഓർമ്മകൾ നെയ്തെടുക്കുന്ന ഗാനം
2009❤️❤️❤️❤️
Jyothsna super voice 💞💞😘
അതിമനോഹര പ്രണയ ഗാനം... നജീബിന്റെ മധുര ശബ്ദം... My favourite song... Best music.
ഏത് പേങ്ങനാഡാ ഇത് എഡിറ്റ് ചെയ്തത്?
😂😂😂
😂
😂😂😂😂
അശോക് ചെമ്മാപ്പിള്ളി പുള്ളിയാണ് എഡിറ്റർ.
Its 2022, still this song have a romantic vibe ❤️
പ്രണയിക്കാത്തവരും പ്രണയിച്ചു പോകുലോ 😁
Sheriyaa 🥰💞❣️
BEAUTYFUL SONG 👌😍♥️🥰
Oru kaalath kalyana cassette bharichirunnaa song❤
Ente ishtappetta paattu..🎉❤🎉❤
ബ്യൂട്ടിഫുൾ song🙏👍
Very very beautiful song. Really romantic
One of my favorite song ☺ 😍🤩
എന്റെ ഫേവരറ്റ് സോങ്. നജീമിന്റെ ശബ്ദം ഈ പാട്ടിനെ മനോഹരമാക്കി
His voice 😘
സൂപ്പർ 💓💓💓
Nice song 👌👌👌
Superrr song annu
അടിപൊളി 💓💓💓💓💓💓💓
Beautiful song and nice voice for najeem arshad 😍😍😍
What a songs
Ente pranayathin ❤
Superrr❤️❤️❤️
Nice song
Beautiful song 🌹💫💫💫💫💫💫💫💫🌹👍💐💐💫
Najeem arshad classic 👍
Poli song 💯💯💯
എന്റെ fvrt സോങ് 👍👍
Fantastic
എനിക്കിഷ്ടപ്പെട്ട ഗായഗൻ
My favourate song
My fav❤
Adipolli
I love you song👍👍👍👍
🥰🥰ഒന്നും parayanilla
👌👌👌❤️❤️❤️💞💞💞❤️❤️❤️🙏
😍😍
Niceee
❤
Najim Arshad Jyotsna Radhakrishnan Super
നന്നായി
❤❤❤❤❤❤❤
💚
പഴയ ബാലയെയും ഇപ്പത്തെ ബാലയെയും കണ്ടാൽ മനസിലാവും അമൃത എന്ന വിഷം അയാളെ എത്രത്തോളം തളർത്തി എന്ന്
True
Nanu, prithviraj ,anoop menon,unni mukundan ❤
Nanu prithraj unnimundan Anoop menon ellavaum kudy Ulla oru padam varum waiting coming soon....
This is my 1970 parents mariage cassette songs😒…
I LOVE YOU LOT My Wife MANJU..😘😘
❤ENTE JEEVANE ENTE WIFE MANJU ❤
സംഗീത സംവിധായകൻ മുസാഫിർ എന്നത് റോബിൻ തിരുമല തന്നെ ആണെന്ന് കേട്ടിരുന്നു..
yes, He was
2023 il kelkkunavar undo
Varinayisu
26
😊
13
2023
Annoke penkuttikalk ishtam ulla oru hero ayrunu & amrithayod asooyayum thonniyitund but ipo enthinayrunnu ennu thonnipova 😃 elizabeth come here 😂
💯
Life അങ്ങനെയാണ്
ith pole എത്രയെത്ര പേർ
This is wrang!😂
266
26
15
280
128
22
64
My LOVE..💓
I LOVE YOU LOT My Wife MANJU 🎶💖
❤ENTE JEEVANE ENTE WIFE MANJU ❤
"❤️👰 MANJUADITYA💘❤️"
36
Naanu prithviraj anoopp menon🥰
Editing ശരിയായില്ല
My LOVE ❤️
EN CUTE LOVELY SWEETHEART WIFE MANJU 😍👰💞❤️😘
LOVE U En MANJU..😘😘😘😘😘😘
ചെമ്പട ഇത് ചെമ്പട ബോബ് അമ്മടെ ചെമ്പട🤣
Karthikinte sound aayit nalla samyam und😁
❤
നന്നായി
13
36
❤
❤
36