Sakhiye Nin Kanmunakalil | Casanovva | Vijay Yesudas | Shwetha Mohan | Gouri Lakshmi

Sdílet
Vložit
  • čas přidán 19. 11. 2021
  • Film: Casanovva (2012)
    Directed by: Rosshan Andrrews
    Produced by: Roy C. J, Antony Perumbavoor
    Lyrics: & Music : Gouri Lakshmi
    Singer: Vijay Yesudas, Shwetha Mohan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 230

  • @Resh_5
    @Resh_5 Před rokem +1398

    ഗൗരി ലക്ഷ്മിയുടെ ഇന്റർവ്യൂ കണ്ട് വന്നതാ, old fav one💓..

  • @mububk636
    @mububk636 Před rokem +416

    14 വയസ്സിൽ സംഗീതവും രചനയും നിർവഹിച്ച ഗൗരി. Hats off 😘👌

  • @jabezb.johnson8221
    @jabezb.johnson8221 Před rokem +305

    Can you believe it??? she composed this song at her age 14.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +278

    സിനിമയിൽ ഇല്ലെങ്കിലും പ്രിയപ്പെട്ട പാട്ട് ...... വിജയ് - ശ്വേത combo..... ❤️

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 Před rokem +192

    What a brilliant composition done by singer Gowry Lakshmi that too at the age of 14. ❤️❤️❤️

  • @sreeshmarakesh9740
    @sreeshmarakesh9740 Před rokem +211

    Njan, ആദിമായിട്ടാണ് ഈ സോങ് കേൾക്കുന്നത്. 👌👌👌👌👌 എനിക്ക് ഒരുപാട് ഇഷ്ടായി. ഇൻസ്റ്റാഗ്രാമിൽ ഈ സോങ് കേട്ടപ്പോൾ. വെറുതെ യുട്യൂബിൽ സെർച്ച്‌ ചെയ്തു. ♥️♥️♥️♥️♥️♥️ നല്ല song

  • @TripModeActive
    @TripModeActive Před rokem +46

    13 വയസ്സിൽ സംഗീതവും രചനയും നിർവഹിച്ച ഗൗരി.vere level - short kandu vannatha

  • @ajuaju3042
    @ajuaju3042 Před 5 měsíci +11

    വൗ...14വയസ്സില്‍ ഇത്രയും മനോഹരമായ് ഗാനം എഴുതി ചിട്ടപ്പെടുത്തിയതില്‍ അഭിനന്ദനങ്ങള്‍ ഗൗരീ

  • @jo8228
    @jo8228 Před rokem +80

    ഈ സോങ് റീൽസിലും... ഈ അടുത്ത കാലത് കേട്ട് വരുന്ന ആൾകാർ ആണ് കൂടുതൽ എന്നാൽ ഈ സോങ് ഈ പടം ഇറങ്ങിയ ടൈമിൽ..തന്നെ headset വെച്ചു ഹൈ വോളിയം വെച്ച കേട്ടാ കാലം ഓർക്കുന്നു ♥faaaavvvv

  • @cmuneer1597
    @cmuneer1597 Před rokem +50

    സിനിമ ഇറങ്ങിയപ്പോൾ തന്നെ ഈ പാട്ട് എൻറെ ഫേവറേറ്റ് ആയിരുന്നു , ഒരുപാട് തവണ കേട്ടതാണ്❤️

    • @rahuldevraj6999
      @rahuldevraj6999 Před rokem +5

      അയിന് സിനിമയിൽ ഈ പാട്ട് ഇല്ലല്ലോ 😂😂😂

    • @cmuneer1597
      @cmuneer1597 Před rokem +4

      @@rahuldevraj6999 ഒരു സിനിമ ഇറങ്ങുമ്പോൾ അതിലെ എല്ലാ ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഓഡിയോ റിലീസ് ഉണ്ടാവും ,സിനിമ ഇറങ്ങുന്നതിനു മുമ്പ് അത് റിലീസ് ചെയ്തതാണ്

    • @rahuldevraj6999
      @rahuldevraj6999 Před rokem +4

      @@cmuneer1597 2008/09 ൽ അനിമേഷൻ പഠിക്കുന്ന സമയത്ത് "ഹേ മനോഹര സാരഥി " കമ്പ്യൂട്ടറിൽ പ്ലേ ചെയ്യുമായിരുന്നു, ഗൗരി ലക്ഷ്മി മ്യൂസിക് കംമ്പോസ് ചെയ്യുന്നത് ന്യൂസിൽ വന്നിരുന്നു...

    • @ancyvarghese5777
      @ancyvarghese5777 Před 11 měsíci +2

      ​@@rahuldevraj6999red fm IL orupaad thavana e song vannittund.. chilappozhokke avr mention cheythittynd casenovile song ennu... pinned bgm idaikkulla fall in love and music karanm movie name orkkum

  • @fathimathbusthana6202
    @fathimathbusthana6202 Před rokem +25

    Am here after watching Gouri Lakshmi 's interview... Loved it🙌

  • @dd-pv1hp
    @dd-pv1hp Před rokem +13

    ഈ song ഇറങ്ങിയ time il ഒന്ന് kettatha 😊 ഇപ്പൊ radio il കേട്ടപ്പോൾ ഈ വഴിക്ക് വന്നു 🤗⏸️

  • @drmarvel1704
    @drmarvel1704 Před rokem +86

    14വയസ്സിൽ എഴുതിയ പാട്ട് 🙂🙂ഞാനും ആ സ്കൂൾ തന്നെ പഠിച്ചിട്ട് ഒരു മൂളി പാട്ട് പോലും എഴുതിട്ടില്ല 🚶‍♂️😂

  • @X_MALAYALAM
    @X_MALAYALAM Před rokem +7

    ഇപ്പോൾ എന്നും സമ്മതം സീരിയലിൽ promoyil ഈ song കേട്ടു.. തിരക്കി പിടിച്ചു വന്നു. 😊

  • @arunkr7120
    @arunkr7120 Před rokem +19

    Gowri lakshmi yude interview kandu vannavar.......

  • @Shalinjohn
    @Shalinjohn Před 2 lety +34

    Underrated song❤️

  • @judhan93
    @judhan93 Před 2 měsíci +6

    ഗൗരി ലക്ഷ്മി ❤ ഞാന്‍ കളിയാക്കിയിട്ടുണ്ട് അവരെ but എനിക്ക് എന്നോട് തന്നെ ലഞ്ജ തോന്നുന്നു.
    പ്രതിഭയല്ല പ്രതിഭാസമാണ്❤

    • @lifeonthemusic9982
      @lifeonthemusic9982 Před 2 měsíci

      Ss. ..ആ പാട്ടിന്റെ life ഒരു രക്ഷയും ഇല്ല. ..ഹൃദയത്തിന്റെ ഉള്ളിലോട്ടു. ..ഒന്നും പറയാൻ പറ്റുന്നില്ല. ..ഏറ്റവും ആഗ്രഹിച്ച ആൾ മുന്നിൽ വന്നു നിൽകുമ്പോൾ ഉണ്ടാകുന്ന ഒരു. .....really this song magic

  • @anandu.666
    @anandu.666 Před rokem +6

    കഴിഞ്ഞ കാലത്തിലേക്കു ഒരു ഓർമ്മപെട്ടുതൽ

  • @vijilvijay6054
    @vijilvijay6054 Před 5 měsíci +5

    ചേർത്തലയുടെ സ്വന്തം ഗൗരി.... ❤️❤️❤️❤️

  • @abhilashthomasjoy4912
    @abhilashthomasjoy4912 Před 8 měsíci +4

    സഖിയേ ... നിൻ കൺമുനകളിൽ
    നിൻ പാൽപ്പുഞ്ചിരിയിൽ
    ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
    പ്രിയനേ.. നിൻ ഹൃദയതാളത്തിൽ..
    നിൻ പൊൻ വാക്കുകളിൽ
    ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം...
    സ്നേഹം...
    ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ്
    വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ
    ഞാൻ എന്നെത്തന്നെ മറന്നുപോയ് പൊന്നുഷസ്സേ
    വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല
    നീയെന്ന വിഗ്രഹത്തിൻ ആരാധിക
    സഖിയേ... നിൻ കാലച്ചിലമ്പിൽ
    കിലുക്കമെൻ കാതിന് കുളിരാണ്
    പ്രിയനേ.. നിൻ ഹൃദയതാളത്തിൽ..
    നിൻ പൊൻ വാക്കുകളിൽ
    ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം...
    സ്നേഹം... സഖിയേ...
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    9
    Average: 9 (1 vote)
    sakhiye nin kanmunakalil
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP

    Additional Info
    Year:
    2011
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    അനുബന്ധവർത്തമാനം
    അനുബന്ധ വർത്തമാനം എഴുതാം
    Sakhiye Nin Kanmunakalil Casanova Song
    ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
    ഗാനം ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ്‌ പ്രണയംആലാപനം നജിം അർഷാദ്, കാർത്തിക്, കെ ആർ രൂപ, കല്യാണി നായർഗാനം കണ്ണാ നീയോ കണിയല്ലേആലാപനം സയനോര ഫിലിപ്പ്
    Edit history
    താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
    Submitted 11 years 7 months ago by Sandhya Rani.
    Main menu
    ☰ Menu
    Login | Register
    Home About Us Services Contact Us Terms of Use Privacy Policy
    Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.

  • @masterjoshyjohn
    @masterjoshyjohn Před rokem +9

    Melodious composition and nice Lyrics... Gowry Lakshmi ☺️👍

  • @sandalsunny1492
    @sandalsunny1492 Před 5 měsíci +5

    2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?

  • @Abhi_Amigo25
    @Abhi_Amigo25 Před rokem +43

    സഖിയെ 😍❤️
    Vijay nd Shweta Vocals Superb
    Gouri's Music nd Lyrics Osm

  • @9946740257
    @9946740257 Před rokem +65

    നഷ്ടങ്ങളുടെ ഓർമ്മപെടുത്തലാണ് ഈ പാട്ട്, എകാന്തതയുടെ കൂട്ട്

  • @akshaypradeep8950
    @akshaypradeep8950 Před rokem +6

    എന്റെ ഏട്ടന്റെ കല്യാണ CD ലെ അവസാന song....

  • @poojalechu8648
    @poojalechu8648 Před rokem +8

    ഇന്റർവ്യൂ കണ്ട് ഈ പാട്ട് തിരഞ്ഞു വന്ന ഞാൻ ❤️

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +23

    കാസനോവ (2012)
    ഗാനഠ.സഖിയേ നിൻ കൺമുന്നിൽ
    ഗാനരചന.ഗൗരി ലക്ഷ്മി
    സഠഗീതഠ.ഗൗരി ലക്ഷ്മി
    പാടിയത് വിജയ് യേശുദാസ്, ശ്വേത മോഹൻ

  • @thektmwanderer3274
    @thektmwanderer3274 Před rokem +5

    KALAM TETTII IRAGIYA SONG EPOOO ayirunagil viral ayaneee

  • @innovativeproductions8366

    Last 10 yearsil itrem manassil pranayam niracha paat ketitilla❤

  • @nitzzz5282
    @nitzzz5282 Před 2 lety +24

    ഒരുപാട് ഇഷ്ട്ടം ഈ പാട്ട് ❤️ ശ്വേത ഒരു രക്ഷയും ഇല്ല വോയിസ്‌ ❤️❤️

  • @user-ij4uh9zj7j
    @user-ij4uh9zj7j Před 2 měsíci +2

    My childhood fvrt song

  • @TheKatChat47
    @TheKatChat47 Před rokem +12

    Njn ee song kettitt ond.. But can't believe Gowry composed it when she was in 8th class😇🔥🔥🔥 dhanya chechide interview kandapo njetti poyi🙌🙌

  • @liyavarghesep9796
    @liyavarghesep9796 Před rokem +10

    Gowri lekshmi❤️❤️

  • @abhijithmohan8293
    @abhijithmohan8293 Před 2 lety +12

    Lyrics❤️ shweta and vijay😍

  • @mohanchandra9001
    @mohanchandra9001 Před dnem

    Sakhiye nin kanmunakalil❣️

  • @shanasherin__3280
    @shanasherin__3280 Před rokem +10

    Gowryudr interviewl kandit vann sear chydokiyavr indo???

  • @amalavinod2503
    @amalavinod2503 Před 2 lety +7

    Chithrashalabhangalude veed movie le "vinniloodangingu paariparakkunna.." song idaamo..pls..pls..

  • @tresasojan8979
    @tresasojan8979 Před 2 lety +3

    Mellifluous thanks.

  • @bhagathdin9186
    @bhagathdin9186 Před rokem +7

    Gowry lekshmih 🖋️🥰❤️

  • @malukrishna4656
    @malukrishna4656 Před rokem +3

    Reels kand vanna njan....ishtayi othiri❤️

  • @mohanchandra9001
    @mohanchandra9001 Před 6 dny

    Sakhiyee nin kanmunakalil❣️

  • @saranyavenugopal702
    @saranyavenugopal702 Před rokem +4

    Njnum adhyamayaaa ee song kelkkjnne

  • @vishnuvijayan7020
    @vishnuvijayan7020 Před rokem +7

    28-12-2022 ❤️ first time I am lissoning this song

  • @onceappuonatime
    @onceappuonatime Před rokem +9

    Here after Gowry’s interview with Dhanya?

  • @aswinsushil4377
    @aswinsushil4377 Před 7 měsíci +3

    What a song ! The feel it gives is amazing ❤

  • @pzkn398
    @pzkn398 Před 2 lety +8

    നല്ല പാട്ട് ♥️

  • @kukku744
    @kukku744 Před rokem +1

    Super song ✋ arum ariathe poi .eni ankilum arhikkunna angikaram kittattee .💕💕💕❤️❤️❤️

  • @lincylinu7271
    @lincylinu7271 Před rokem +1

    Fvrt.. ❤️

  • @user-xe7nk7jq5e
    @user-xe7nk7jq5e Před rokem +5

    സ്നേഹം എന്ന പാർട്ട്‌ മാത്രം പാടാൻ ആവുന്നില്ല അത്ര കഴിവില്ല എനിക്ക് 😂

  • @arunrajjr3038
    @arunrajjr3038 Před rokem +7

    I love 💕💕 song.... Good feeling 💕

  • @navyaaneesh2985
    @navyaaneesh2985 Před 2 lety +5

    My favourite 🤗

  • @arundevrahul195
    @arundevrahul195 Před rokem +7

    ഗൗരി ലക്ഷ്മിയുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ പാട്ടു കേൾക്കാൻ വന്നവർ ഇവിടെ come on...

  • @manumohan5477
    @manumohan5477 Před 2 lety +1

    My favourite 💖💖

  • @praveenbalachandran7807
    @praveenbalachandran7807 Před rokem +8

    Once used to be the love song
    🤭f mine 😀😀.... Back here aftr some long time 😬😬
    Hehhe 🤭

  • @harikrishnantk9608
    @harikrishnantk9608 Před rokem

    Hats off Gowri chechy❤️

  • @vishnuvvikraman
    @vishnuvvikraman Před rokem +5

    All Time Favorite ❤️❤️❤️11

  • @gouriparuz3327
    @gouriparuz3327 Před rokem +2

    Patt oru rekshayilla

  • @geethumohan6999
    @geethumohan6999 Před 2 lety +2

    Most favr8🙂

  • @user-kg3eg5kw1j
    @user-kg3eg5kw1j Před 5 měsíci +1

    My life line song ❣️❤️❣️😘 fav fav...

  • @sarikasarika3802
    @sarikasarika3802 Před 11 měsíci

    Super song

  • @vipinbieber2882
    @vipinbieber2882 Před rokem +2

    ഗൗരി ലഷ്മി 💕💕

  • @simisimiullas5613
    @simisimiullas5613 Před 6 měsíci

    My favourite ❤❤❤

  • @anuvamadevan6306
    @anuvamadevan6306 Před rokem +11

    I like to hear this song when gowri lekshmi sings a special feel

  • @anikaanika7611
    @anikaanika7611 Před rokem +2

    ❤️💫

  • @sananthpv300
    @sananthpv300 Před rokem

    Goriiiii❤

  • @shainvyom
    @shainvyom Před rokem

    So romantic

  • @user-xu6dh4dz5i
    @user-xu6dh4dz5i Před 2 měsíci

    Kollam❤

  • @sreekutty8198
    @sreekutty8198 Před rokem +1

    Me to 🥰

  • @dalusvlog
    @dalusvlog Před 2 lety +1

    👌

  • @akhilkrishna5547
    @akhilkrishna5547 Před rokem +1

    Gowry Lakshmi ❤

  • @3unknown_boy8
    @3unknown_boy8 Před 5 měsíci +1

    14 vayasil enikokke oru paatt poyi oru cheriya kadha polum ezhuthan ariyillayirunnu😂🚶 GL ❤gowri lakshmi 😍fav💗

  • @aswathias2007
    @aswathias2007 Před rokem +1

    ❤️

  • @ajaykp6679
    @ajaykp6679 Před rokem

    ❤️❤️

  • @rajeshsaji7422
    @rajeshsaji7422 Před rokem +1

    💙

  • @user-ny1ft1lk2r
    @user-ny1ft1lk2r Před rokem

    Unbelievable

  • @aiswaryamb8685
    @aiswaryamb8685 Před rokem +2

    Great composition Great Lakshmi❤️

  • @sooryakr8160
    @sooryakr8160 Před rokem

    ❤️❤️❤️❤️

  • @aksasantha
    @aksasantha Před rokem

    ❤❤❤

  • @njan4157
    @njan4157 Před 11 měsíci +2

    ബിഗ്ഗ്‌ബോസ് ..കണ്ടു വന്നവരുണ്ടോ .. gouri 👌

  • @tibinthomas9977
    @tibinthomas9977 Před rokem

    ❤❤❤❤❤

  • @sreeragssu
    @sreeragssu Před 7 měsíci +2

    ഈ song il TV il കണ്ടിട്ടില്ല ഞാൻ ഇടക് FM റേഡിയോ കേൾക്കാറുണ്ട് pakshe.ഏത് മൂവി ലെ എന്നൊന്നും അറിയില്ലായിരുന്നു..

  • @cjchacko1585
    @cjchacko1585 Před rokem +1

    ❤😊

  • @user-hy1xq7rp3w
    @user-hy1xq7rp3w Před 4 měsíci

    💙💙💙💙

  • @sreee946
    @sreee946 Před rokem +3

    Reels kand vannatha ♥️

  • @sandheepv.s1784
    @sandheepv.s1784 Před rokem +5

    What a song👏👏 music composition great 😘 💕
    Film IL add cheyyaatthathu mosham aayi..😢😢
    Congratulations #Goury lakshmi ..you should to come film industry..

  • @musiclife-uz5gc
    @musiclife-uz5gc Před rokem +5

    This song ❤️Gowri is a great talent

  • @sreeprasad3591
    @sreeprasad3591 Před rokem

    💌💟💟

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +6

    നിർമ്മാണഠ.റോയ് സി , ആൻ്റണി പെരാമ്പുർ
    സഠവിധാനഠ.റോഷൻ ആൻഡ്രുസ്

  • @frents8099
    @frents8099 Před 2 lety +18

    ഈ പാട്ട് സിനിമയിൽ ഇല്ലാലോ

  • @fasttrick2518
    @fasttrick2518 Před rokem +51

    എന്റെ 21 തെ വയസിൽ എനിക്ക് നഷ്ടപ്പെട്ടതാണ് എന്റെ എല്ലാമായിരുന്നവൾ ❣️❣️❣️❣️ഞങൾ 2 പേർക്കും ഒരുപോലെ ഇഷ്ട്ടം ഉള്ള പാട്ട്❣️❣️❣️
    അതിനുശേഷം മരവിച്ച മനസുമായി 6 വർഷം.
    ഇപ്പോൾ എന്റെ കൂടേ വർക്ക്‌ ചെയ്യുന്ന എന്റെ എന്റെ എല്ലാം ആകണം എന്ന് എനിക്ക് മനസ്സിൽ ഉള്ള കുട്ടി❣️ അവളെ ആദ്യമായി കണ്ടപ്പോൾ അവൾ കേട്ടോണ്ടിരുന്ന സോങ് ഇതുതന്നെ ❣️❣️❣️
    Next week ഞാൻ propose ചെയ്യാൻ പോകുവാന് ❣️❣️❣️
    സഖിയേ ❣️❣️❣️❣️❣️❣️

  • @Abhijith1704
    @Abhijith1704 Před rokem +2

    Who all come after compouser interview

  • @sarathrhythms_official

    GL✨️❤️

  • @dilsasukhil6366
    @dilsasukhil6366 Před 8 měsíci

    Ammayiyude marriage out door kandu kandu ishttaya song

  • @ganeshpbhooshan7911
    @ganeshpbhooshan7911 Před rokem +1

    1:52 🎶😌🕊️

  • @techreview7559
    @techreview7559 Před rokem

    This song has always been a favourite of mine since its release.

  • @kr2channel875
    @kr2channel875 Před 2 lety +3

    👍🏻👍🏻

  • @jaisonthomasmathew1905

    💙💙💙💙◽◽◽💙💙💙💙💙

  • @sadikali-ed3hw
    @sadikali-ed3hw Před rokem

    Ntammo

  • @sudhisudarsanan6918
    @sudhisudarsanan6918 Před 2 lety +8

    സംഗീത സംവിദായിക. വേറെ ഉണ്ടോ?.

  • @sreekumar7177
    @sreekumar7177 Před rokem +1

    Sakhiye Nin Kanmunakalil
    Nin Paal Punchiriyil
    Njaanariyunnu Ennodulla Nin Sneham
    Sneham...
    Priyane Nin Hridaya Thaalathil
    Nin Pon Vaakkukalil
    Njaanariyunnu Ennodulla Nin Sneham
    Sneham...
    Fall in Love... Fall in
    Love... Fall in Love...
    Vennilaavin Shobhayaarnna
    Nin Punchiriyil
    Njaanenne Thanne Marannu Poy Ponnushasse
    Vennilaavalla Njaan Ponnushassalla
    Neeyenna Vigrahathin Aaraadhika
    Sakhiye... Nin Kaalchilambin Kilukkamen
    Kaathinu Kuliraanu
    Priyane Nin Hridaya Thaalathil
    Nin Pon Vaakkukalil
    Njaanariyunnu Ennodulla Nin Sneham
    Sneham...
    Sakhiye