Top 10 Amazing Facts about Netherlands | കിടപ്പുമുറി പോലും മറക്കാതെ തുറന്ന ജീവിതം |നെതർലാൻഡ് 10 fact

Sdílet
Vložit
  • čas přidán 20. 08. 2019
  • Top 10 Amazing Facts about Netherlands | കിടപ്പുമുറി പോലും മറക്കാതെ തുറന്ന ജീവിതം |നെതർലാൻഡ് 10 fact

Komentáře • 108

  • @vishnur3781
    @vishnur3781 Před 4 lety +22

    Netherlands, swedan, norway, finland, Denmark, iceland, Switzerland, Slovenia, germany, australia, newzealand തുടങ്ങിയ രാജ്യങ്ങൾ ആണ് u.n കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ. ഏറ്റവും സന്തോഷകരമായും , അന്തസ്സോടുകൂടിയും, ആരോഗ്യത്തോടുകൂടിയും, നിലവാരത്തോടുകൂടിയും മനുഷ്യർ ജീവിക്കുന്നത് ഇവിടങ്ങളിൽ ആണ്. അതിനു കാരണം അവിടെ യാഥാസ്ഥികത്വമോ, സദാചാരവ്യവസ്തകളോ , നാട്ടാചാരങ്ങളോ, ആൺ പെൺ വ്യത്യാസമോ , ഇതിന്റെ എല്ലാം അടിസ്ഥാനകാരണമായ 'മതം' എന്ന മഹാ വിപത്തോ ഇല്ല. അവിടെ ഒരു വ്യക്തി പ്രായപൂർത്തിയായാൽ( ആണായാലും പെണ്ണായാലും) എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് അവരവർ ആണ്. അല്ലാതെ വീട്ടുകാരും, നാട്ടുകാരും, സദാചാരക്കാരും, മതവും, മതപുരോഹിതരും ചേർന്ന് അല്ല. They are well civilized people. I respect them.

  • @adkkingff9966
    @adkkingff9966 Před 2 lety +10

    ഹോളണ്ട് എന്ന് പറയുന്നതാണ് വളരെ നല്ലത്. ലോകകപ്പ് ഫുട്ബോളിൽ നല്ല കളി കാഴ്ചവെക്കുന്ന വരാണ് ഹോളണ്ട് ടീം.

  • @AnithVlogs
    @AnithVlogs Před 2 lety

    Nice Sharing

  • @shamseerps9
    @shamseerps9 Před 5 lety +10

    Lowest crime rate in the world, lowest prisoners in the world, Leading ship manufacturing country, One of the highest per capital income.. Why you forget this valuable things ....???

  • @tomcvm
    @tomcvm Před 5 lety +2

    Dutch east india company is the biggest trading company with more than 10 trillion dollar assets as per the history.They are exporters of spices to the europe.

  • @AthiraMani-iz5gq
    @AthiraMani-iz5gq Před 5 lety

    Good video 😍😍

  • @csunni3561
    @csunni3561 Před rokem

    Very good information about Netherlands. Such information about countries,articles,men etc.are welcome for our gk. Pl.do post such information in U-tube to make it more attractive.

  • @sayeedkpskp969
    @sayeedkpskp969 Před 5 lety +10

    Holend എന്ന പേരിൽ ഫിഫ തന്നെ അംഗീകരിച്ചിട്ടില്ല യോ

  • @rahula9305
    @rahula9305 Před 4 lety +3

    Netherlands my favarate top 10 country

  • @gangadharank4422
    @gangadharank4422 Před rokem

    Great!!!

  • @NjaanoruMalayali
    @NjaanoruMalayali Před 5 lety

    Good information

  • @tomthomas3986
    @tomthomas3986 Před 5 lety

    Yes .....Good വീഡിയോ 👍

  • @subranek6537
    @subranek6537 Před 5 lety +2

    Thanks

  • @sabinbinu
    @sabinbinu Před 5 lety +2

    Adipoli.... eniyum orupaadundallo ... part 2 undavumo???😉

  • @muhammedshameemthennachery298

    Czech Republic 🇨🇿 enna countrya kurichu oru video cheyyamoo.,?

  • @souniznizam8205
    @souniznizam8205 Před 4 lety +7

    ഹോളണ്ട് എന്ന് വിളിക്കുന്നത് യൂറോപ്പിലെ മറ്റുള്ള രാജ്യങ്ങളാണ്, അതുപോലെ ജർമ്മനിയെ dutchland എന്നും, സ്പെയിൻ നെ espanol എന്നും

    • @Harun-vi5lp
      @Harun-vi5lp Před 4 lety +1

      ജർമ്മനിയെ ജർമ്മൻ ഭാഷയിൽ വിളിക്കുന്ന പേരാണ് Deutschland ( ഡോയിച്ച് ലാൻഡ് ) ഇംഗ്ലീഷിൽ ആണ് Germany എന്നത്. സ്പെയിനിനെ സ്പാനിഷിൽ Espanol എന്നാണ്. അത് പോലെ നിരവധി രാജ്യങ്ങളുടെ പേര് അവരുടെ മാതൃഭാഷയിൽ വ്യത്യസ്ഥമാണ്.
      Eg:
      Italy (Italia) , France ( Français) ,
      Japan ( Nippon), Russia ( Rossiya ),
      China ( Pinyin ), Poland ( Polska ),
      Ivory coast (Côte d'Ivoire),Egypt ( Misr),

    • @housetargeryan4011
      @housetargeryan4011 Před 4 lety

      ഡോയിഷ്ലാണ്ട്

    • @housetargeryan4011
      @housetargeryan4011 Před 4 lety

      @@Harun-vi5lp ഇറ്റല്യ

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 5 lety +1

    👍👍👍👌

  • @rashad1062
    @rashad1062 Před 5 lety +2

    Suppr

  • @subaidaazeez6865
    @subaidaazeez6865 Před 4 lety

    I love this county

  • @anujith6753
    @anujith6753 Před 3 lety +4

    Danile van donk ന്റെ നാട്
    Netherland ❤️

  • @കാഞ്ഞിരക്കുരു

    Mm അക്ബറിനെ ഒന്ന് വിട്ടുകൂടെ ഒറ്റദിവസം കൊണ്ട്.... ഒറ്റ മതമാക്കിത്തരും....

  • @rabeehMadathil001
    @rabeehMadathil001 Před 5 lety +1

    Nikola Tesla ye kurich video cheyyaamo please

  • @nv18playbold
    @nv18playbold Před 5 lety

    Do the video about Britain?

  • @greeshmaanu2565
    @greeshmaanu2565 Před 5 lety +1

    Singapore ne kuriche oru video cheyyamo

  • @Drm615
    @Drm615 Před 5 lety +2

    Scotland video cheyyavo?

  • @ajinarjunan7900
    @ajinarjunan7900 Před 5 lety

    Enthukondannu kannamkulam dublicayinte nadu ennu vilikkunnath video cheyammo

  • @sajithcs5911
    @sajithcs5911 Před 4 lety

    Kurichu nalla 'facts video's
    Tharumo 🙏 plz... 😊😊
    Comment ✍️✍️Cheyenne

  • @TRAARTVLOG
    @TRAARTVLOG Před 2 lety

    ചുമ്മാ തളളല്ലെ മാഷേ.. ഇവിടെ സ്വാതന്ത്ര്യം ഉണ്ട് പക്ഷേ നിങ്ങൾ പറഞ്ഞ മറയില്ലാത്ത എന്തോ പരിപാടി അത് ചുമ്മാ തോന്നലാ..

  • @sajan5555
    @sajan5555 Před 5 lety +8

    പരസ്യമായി ചെയ്യുന്നത് കൊണ്ടായിരിക്കും ആരോഗിയം കൂടുതൽ

  • @rackpackhacks1633
    @rackpackhacks1633 Před 5 lety +1

    First

  • @michaeljoseph7870
    @michaeljoseph7870 Před 5 lety

    THE FIRST LAND GOING TO SUBMERGE IN THE SEA*****

  • @hariskizhisseri5087
    @hariskizhisseri5087 Před rokem

    My dreams country Netherlands

  • @howto1540
    @howto1540 Před 5 lety +1

    Viewer

  • @Exploringtheworldforyou
    @Exploringtheworldforyou Před 4 lety +6

    ഞാൻ മാവേലിക്കര കൊട്ടാരത്തിലേയ സന്തതിയ

  • @latheefmv2562
    @latheefmv2562 Před 5 lety

    Sathan seva country ..freemazon lifestyle

    • @youtubeuser6020
      @youtubeuser6020 Před 2 lety +1

      എന്ന്....അള്ളാ സേവാ താലിബാനി

  • @thegamedia8178
    @thegamedia8178 Před 3 lety

    Canadaye patti parayamo

  • @akhilalex7930
    @akhilalex7930 Před 2 lety

    summer mediayilae chettanallae

  • @mhammedakbar2600
    @mhammedakbar2600 Před 4 lety

    Cheta football il ippozhum Netherlands ne Holland Ennu Vilikkunne

  • @pulipuli3988
    @pulipuli3988 Před 3 lety +1

    Indiakandupadikatte

  • @saintjoe__
    @saintjoe__ Před 5 lety

    The main attraction is Marijuana is Legal in netherlands.. 👾🤙

  • @valmiki6943
    @valmiki6943 Před 3 lety

    ini ennano india yilee alkaru ii madha vishuasam onnu nirthunne hmm

  • @Shankumarvijayan3897
    @Shankumarvijayan3897 Před rokem

    ഒരു വിസ കിട്ടുമോ എന്നു ഞാൻ ശ്രമിച്ചു നോക്കട്ടെ 😁

  • @messimagicvideos3753
    @messimagicvideos3753 Před 5 lety +2

    Ellagilum nammale Keralathinod kalikkan Oruthanum varnittilla😊😊

  • @krishnakanthmi4557
    @krishnakanthmi4557 Před 5 lety

    Satan seva video cheyu please umypa

  • @roshantaylor5605
    @roshantaylor5605 Před 5 lety +4

    Top 10 facts ,, video മാത്രം ഇടുക

  • @spr683
    @spr683 Před 4 lety +1

    matham illennalla ..matha viswasikal kuravenna paranje...sradhikkane.....

  • @musthafanaduvil5261
    @musthafanaduvil5261 Před 4 lety

    Avide poyi sishtakaalam jeevikkan oru moham

  • @blackwhite3741
    @blackwhite3741 Před 3 měsíci

    ഒന്ന് സ്സഹായം ചെയ്യോ 👍🏻

  • @SANTHOSH-ff5xf
    @SANTHOSH-ff5xf Před 5 lety

    വീണ്ടും പ്രേതിക്ഷയ്ക്കുന്നു

  • @howto1540
    @howto1540 Před 5 lety

    100

  • @nebinkumar2097
    @nebinkumar2097 Před 4 lety

    Ammayem appanem tirichariyumo,,yukthivadhikalk

  • @vaisakhpavaratty880
    @vaisakhpavaratty880 Před 4 lety +1

    Christiansayonthondelle samadhaanam

    • @josephkj8845
      @josephkj8845 Před rokem

      അവിടെ പള്ളികളൊക്കെ വില്പനക്ക് വെച്ചിരിക്കുകയാ

  • @soorajsrk52
    @soorajsrk52 Před 4 lety

    Mavelikkara Nammude Nade....Nattukare ellam onne like adichekkane

  • @remyakrishnan5824
    @remyakrishnan5824 Před rokem

    Keralathintey Netherland/holland- kuttanad

  • @primelabgallery3743
    @primelabgallery3743 Před 5 lety

    നായർ പടയാളികളുടെ ആ യുദ്ധം!! ഭയങ്കരം അല്ലെ ഉമയപ്പാ

    • @akhilpillai8061
      @akhilpillai8061 Před 4 lety

      Nairs ennum yudha veeranmar Anne

    • @primelabgallery3743
      @primelabgallery3743 Před 4 lety

      @@akhilpillai8061 ആണോ, അപ്പോൾ ദാസികൾ ആരാണ്, ഞാൻ അറിഞ്ഞത് ദാസികളും ശൂദ്രരും ആന്നെന്നാണ് അത് തെറ്റായിരിക്കും, അല്ലേ ഹ ഹ ഹ

    • @akhilpillai8061
      @akhilpillai8061 Před 4 lety

      @@primelabgallery3743Nair pada um theyyarum Thana alla yudha veeran mar mamagam muthalaya thil chavarukal arayerunu. Njanjal k kollanum marekanum oru madeyum Ella annuda mansil akkeyal nallath. Pinne Sudra ennu parajal janmam kond allarum Sudra Anne enne indiayil avidayum kshthriyas Ella kshathriya enne areyapedunath North India il Rajput Anne avar hoona Enna vededhekaluda santhathekal Anne. Nair samydayathil sedeyan Enna vamshavum kalarnetunde

    • @akhilpillai8061
      @akhilpillai8061 Před 4 lety

      @@primelabgallery3743 thanagal ath jathi Anne . mattulavara Kali akkuna thanakaluda mahathaya jathi athanane areyan oru agraham. Pinne swantham sakthe kondum garve kondum Thana Nair's munil atheyath mattu jathi il ullavar athrak veeran mar arunakil enthukond Nair na etherth illa. Eppozhum nayanmar Thana avida nokiyalum top position il. Mohanlal thote Ravi pillai Vara kannum attavum kooduthal ips officers army la top officers adhekaram pannam ath annum ennum nairk unde

    • @primelabgallery3743
      @primelabgallery3743 Před 4 lety

      @@akhilpillai8061 ഞാൻ നായന്മാർ എല്ലാമേഖലയിലും പിന്നിൽ ആണെന്ന് പറഞ്ഞില്ല, താങ്കൾ അല്പം ചരിത്രം പഠിക്കണം ഇന്ത്യയിൽ ക്ഷത്രിയർ ഇല്ലന്ന് ഒക്കെ തള്ളാതെ വീട്ടിൽ അച്ഛൻ ആവും ഇതൊക്കെ പറഞ്ഞു തന്നത് അല്ലേ, ആര്യന്മാർ ഇന്ത്യയിലേക്ക് വന്നപ്പോൾ മൂന്നു വർണങ്ങൾ മാത്രം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ, അതിന് ശേഷം ഇന്ത്യയിലെ കറുത്തതും ഇരു നിറം ഉള്ളവരുമായ ദ്രാവിഡ ജങ്ങളെ ആ യഥാർത്ഥ ഇന്ത്യക്കാരുടെ മേൽ അല്പാല്പമായി വിജയിച്ചും അവർക്കിടയിലേ തന്നെ പലവിഭാഗങ്ങളുമായി സഖ്യം ചേർന്നും അവരെ ശൂദ്രർ ആക്കി അവർ ക്കു ഉപനയനം ഇല്ലാ, ദാസി വൃത്തി ആണ് കുലത്തൊഴിൽ ഈ വിഷയത്തിൽ തർക്കം വേണ്ട RS ശർമയെ പോലുള്ളവരുടെ പുസ്തകത്തിൽ നിന്ന് അറിഞ്ഞ അറിവാണ് പിന്നെയും സംശയം ഉണ്ടെങ്കിൽ ഋഗ്വേദം ഒന്ന് വായിക്കുക ശൂദ്രൻ പാടില്ല എന്നാണ് HA HA HA എന്നാലും MALAYALAM PDF ഗൂഗിളിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും, എന്തിനാണ് നിങ്ങൾ അസത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ക്ഷത്രിയർ എന്നത് ആര്യന്മാർക്കു മാത്രം നല്കപ്പെട്ടിരുന്ന വർണം ആണ് ഇനി മറ്റ് ദ്രാവിഡ് രാജവംശങ്ങളിലെ രാജാക്കന്മാരെ പോലും ക്ഷത്രിയർ ആയി അവർ കണ്ടിരുന്നില്ല ബ്രാഹ്മണർ. പിതാവ് ബ്രാഹ്മണൻ ആയിട്ടും രാവണനെ പോലും....., യദു വംശ രാജ കുടുംബാംഗമായ കൃഷ്ണനെ പോലും, ഇന്ന് ഇവർക്കൊക്കെ പൂണൂൽ ഇട്ട് കാണിക്കുന്നുണ്ട് എങ്കിലും,എന്തിനു ഏറെ ആദിമ ദ്രാവിഡ കാലത്തു ജീവിച്ച സാക്ഷാൽ പരമശിവന് വരെ പൂണൂൽ വേണം എങ്കിലേ ബ്രാഹ്മണൻ പൂജിക്കു,അല്ലതെ വിധിയില്ല, പിന്നെ നായർ സമുദായം ഒരു ദ്രാവിഡ ജാതി ആണ് ഇവിടെ ഒരു ജാതിയെയും ഇകഴ്ത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നാൽ ചരിത്രം വളച്ചൊടിച്ചു ജാതി മോഹം കൊണ്ടു ഇല്ലാത്ത കേമത്തം ചമയാൻ വന്നാൽ അംഗീകരിച്ചു തരില്ല, ഇന്നത്തെ സമൂഹത്തിൽ മാത്രമല്ല പണ്ടും നായർ സമുദായത്തിലേ ആളുകൾ ഉന്നത സ്ഥാനം വഹിച്ചിട്ടുണ്ട് എന്നാൽ അത് ക്ഷത്രിയർ ആണെന്ന് ഒക്കെ പറഞ്ഞാൽ സഹതാപം തോന്നും തിരുവിതാം കൂർ ഉൾപ്പടെ ചില കോവിലകത്ത് അത്യാവശ്യ ഘട്ടങ്ങളിൽ നായർ പുരുഷനെ ദത്തെടുത്തു സാമന്ത രാജാവാക്കും അത് രഞ്ജിക്കു പിള്ളേരെ ഉണ്ടാക്കാൻ മാത്രം, മനു S പിള്ളയുടെ ലക്ഷ്മി ഭായി തമ്പുരാട്ടിയെ കുറിച്ചുള്ള പുസ്തത്തിൽ ഇത് പറയുന്നുണ്ട് ഈ സാമന്തന് ഒരു വിലയും രാഞ്ജി പോലും നൽകില്ല രാജാവായാലും പൂണൂൽ നൽകില്ല, ഇത് ചുരുക്കം ചില നായർ വ്യക്തികൾക്ക് ലഭിക്കുന്ന അവസരം മാത്രം മറ്റ് എല്ലാ സമുദായഅംഗങ്ങളും ദാസിപ്പണി തന്നെ അല്ലായിരുന്നോ എന്തിനാണ് അത് പറയുമ്പോൾ നാണം..? നിങ്ങൾടെ ഉള്ളിൽ ജാതി ആണ് ഇപ്പോഴും ഒന്നെങ്കിൽ ബ്രാഹ്മണരുടെ ജാതിവ്യവസ്ഥ അംഗീകരിക്കുക അല്ലെങ്കിൽ അതിനെ തള്ളുക അംഗീകരിക്കുക ആണെങ്കിൽ ശൂദ്രന്മാർ ആണെന്നും ദാസികൾ ആണെന്നും സമ്മതിക്കേണ്ടി വരും, rss ന്റെ സ്ഥാപകൻ വോൾകർ വരെ പറഞ്ഞിട്ടുണ്ട് തങ്ങളുടെ പൂർവികർ കേരളത്തിലെ ദാസിസ്ത്രീകകളെ ഏതു വിധം ആണ് ഉപയോഗിച്ചത് എന്ന് ആ വൃത്തി കേടുകൾ ഞാൻ ആവർത്തിക്കുന്നില്ല, താങ്കൾ സമ്മന്തം എന്ന് കേട്ടിട്ടുണ്ടോ ഇല അട ആചാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കൂത്ത് അച്ചികളെ കുറിച്ച് കേട്ടിട്ടുണ്ടോ അങ്ങനെ വിവരിക്കാൻ പ്രയാസം ഉള്ള അനേകം കാര്യങ്ങൾ ഉണ്ട്. ചരിത്രം അത് മായ്ക്കാൻ കഴിയില്ല പക്ഷെ നിങ്ങൾക്ക് നല്ല ഒരു മനുഷ്യനാകാൻ കഴിയും അതിൽ ശ്രദ്ധിക്കുക പൂർവികരുടെ വിഴുപ്പുകൾ ചുമന്നു നടക്കാതെ.
      ഓം ശാന്തി

  • @ashkarali5698
    @ashkarali5698 Před 4 lety +3

    അയ്ച്ചിട്ട്നടന്നാൽ എല്ലാം കാണില്ലേ അപ്പോ എന്തിനാ ഡ്രസ് മറയില്ലാതെ ജീവിച്ചാൽ മൃഗവും അവരും യെന്ത വിത്യാസം അവരെക്കാൾ അദ്ധസ് മൃഗത്തിനുണ്ട്

    • @Rolls1866
      @Rolls1866 Před 2 lety

      Da koppe ne avide poyitundo kandito veruthe medial angane palathum parayum...Athum ketu olatharangal vilichu parayalle...

  • @muhammedriyas7462
    @muhammedriyas7462 Před 5 lety +6

    ഭാരത് മാതാ കീ ജയ്..... ഇന്ത്യ മതി

    • @Rolls1866
      @Rolls1866 Před 2 lety

      Ne indiayum Ketti pidichod eri