വസ്ത്രധാരണത്തിലെ പ്രവാചക മാതൃക I ജമാൽ ആറ്റിങ്ങൽ

Sdílet
Vložit
  • čas přidán 27. 03. 2024
  • വസ്ത്രധാരണത്തിലെ പ്രവാചക മാതൃക I ജമാൽ ആറ്റിങ്ങൽ
    • വസ്ത്രധാരണത്തിലെ പ്രവാ...
    ഉസ്‌വത്തുൻ ഹസന (ഉത്തമ മാതൃക) EP05
    Like | Comment | Subscribe
    Team Niche of Truth
    ------------------------------
    ചാനലിൻ്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:
    chat.whatsapp.com/LpYi9WOzBkM...
    #ഉസ്‌വത്തുൻ ഹസന #(ഉത്തമ മാതൃക)

Komentáře • 1

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 4 měsíci +2

    അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ ചോദിച്ചു. നിശ്ചയം, ഒരു വ്യക്തി തന്റെ വസ്ത്രവും പാദരക്ഷയും കൌതുകമുള്ളതാകാന്‍ ആഗ്രഹിക്കാറുണ്ടല്ലോ? തിരുദൂതന്‍(സ)പറഞ്ഞു. നിശ്ചയം, അല്ലാഹു അഴകുള്ളവനും അഴകിഷ്ട പ്പെടുന്നവനുമാണ്. അതുകൊണ്ട് അതൊരു അഹങ്കാരമല്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം. (ഹദീസ് മുസ്ലിം)