ബിജെപിക്ക് വമ്പൻ തിരിച്ചടി: മുൻ എംപി സ്ഫോടനക്കേസിൽ ജയിലിലേക്ക്.. | Kerala pradeshikam |

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 20

  • @akj10000
    @akj10000 Před měsícem +4

    സർവ ശുഭമംഗളം ഭവന്തു

  • @SajiKc-nt8gj
    @SajiKc-nt8gj Před měsícem +2

    എന്താടെ രണ്ടു മിനിറ്റിൽ പറയാനുള്ളത് 9 മിനിറ്റ് വലിച്ചു നീട്ടുന്നത്. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും, vla, vla, vla.

  • @sivaprasad5502
    @sivaprasad5502 Před měsícem

    കുറ്റം ചെയ്തു എന്നു കോടതിക്കു ബോധ്യം വന്നു.
    കോടതി ശിക്ഷിക്കും. ആരായാലും. കുറ്റാരോപികളെ ആരും
    പൊക്കികൊണ്ട് നടക്കരുത്.

  • @muhammadmalappuram6754
    @muhammadmalappuram6754 Před měsícem +1

    മാമ ഉള്ളപ്പോൾ അത് നടക്കുമോ? കാത്തിരുന്ന് കാണാം?

  • @sirajudeenmajeed3238
    @sirajudeenmajeed3238 Před měsícem +3

    AAREANTHECHEAITHAĹUM.ORUNALPIDIKKAPPEDUM.ATHANE.
    THEAIVATHINTEA.VITHE.

  • @muhammadmalappuram6754
    @muhammadmalappuram6754 Před měsícem +2

    വല്ലതും നടക്കുമോ?

  • @user-ei8mg6fi9i
    @user-ei8mg6fi9i Před měsícem +2

    സംഘി തൊഴിലാളികൾ ന്യായീകരിക്കാൻ വന്നിരിക്കുന്നു കമന്റ് ബോക്സിൽ അതിൽ ഒരു ക്രി സംഖ്യയും ഉണ്ട്

  • @CSSaleem-xg9oc
    @CSSaleem-xg9oc Před měsícem

    Pleace രാജ്യസ്നേഹത്തെ നിങ്ങ തിവ് റ വാതമായി ചിത്രികരിക്കരുത്

  • @kadarmeeranshahjahan6406
    @kadarmeeranshahjahan6406 Před měsícem

    ഒന്നും സംഭവിക്കില്ല പുഷ്പം പോലെ ഊരി പോകും

  • @Mahathma555
    @Mahathma555 Před měsícem +1

    Adutha bjp nethav jailelk kerlathil nin gopi😂😂

  • @sameerbc450
    @sameerbc450 Před měsícem

    ആ ജയിലിലേക്ക് അല്ല മന്ത്രിയിലേക്ക് എന്ന് പറ ഒരു പക്ഷേ ജയിലിൽ ബിരിയാണി കഴിക്കാൻ ആയിരിക്കും, പോകുന്നത് കോൺഗ്രസ് കേന്ദ്രം ഭരിച്ച സമയത്ത് ഈ സ്ത്രീയെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല എന്നിട്ടാണ് ഇപ്പോൾ പോയി പണി നോക്ക്😂

  • @manojmanu12398
    @manojmanu12398 Před měsícem

    sistakaalam jeilil kidakumpol chorichal maataan kuracju kaanthaari lepanavum kodutthuviduka avalku 😂😂😂😂😂

  • @kareemkk5553
    @kareemkk5553 Před měsícem +2

    Oru Muslim aayirunnel pand enno thookkil ettiyene

  • @georgepc5252
    @georgepc5252 Před měsícem +1

    അതു ശരി വിചാരണ തുടങ്ങിയപ്പോഴേ നീയങ്ങു വിധി പ്രസ്ഥാവിച്ചതാണോ.

    • @mohananmohanan5107
      @mohananmohanan5107 Před měsícem

      പിന്നെ നീ അങ്ങ് എടുത്തോ.