Memories of KJ Joy

Sdílet
Vložit
  • čas přidán 15. 01. 2024
  • memories # kjjoy#malayalamsongs#
    kalayumkalakaranum

Komentáře • 72

  • @shameerkadavatheru4200
    @shameerkadavatheru4200 Před 5 měsíci +25

    ജീവിതയത്രയിലെവിടെയോവെച്ചു ശ്രുതി നിലച്ചുപോയ ഒരു മഹാ പ്രതിഭ ....ഒരിക്കലും മരണമില്ലാത്ത കുറച്ചു ഗാനങ്ങൾ കൈരളിക്കു നൽകി സലിൽ ദാ യെപ്പോലെ ഓർമകളിലെ തിരശീലക്കു പിന്നിലേക്കു മറഞ്ഞു പോയ പ്രിയ ജോയി സാറിന് ഈ അനുജന്റെ കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ

  • @thomaskutty3801
    @thomaskutty3801 Před 5 měsíci +17

    ഒരിക്കലും മറക്കാത്ത സംഗീത സംവിധായകൻ
    ജോയ് സാറിന് പ്രണാമം🙏🌹

  • @jaimonxavier503
    @jaimonxavier503 Před 5 měsíci +11

    ഈ പ്രോഗ്രാമിന്റെ പിന്നിൽ പ്രവർത്തിച്ച ശ്രീ രാഗേഷ് ബാബുവിനും, ടീമിനും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤

  • @santhoshkumarp8024
    @santhoshkumarp8024 Před 5 měsíci +15

    വ്യത്യസ്തമായ നൂതന ഗാനങ്ങൾ മലയാളത്തിനു നല്കിയ പ്രതിഭയ്ക്ക് പ്രണാമം.🙏

  • @josephaugustin2647
    @josephaugustin2647 Před 5 měsíci +13

    മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ ആർക്കാണ് മറക്കാൻ കഴിയുക ജോയി മാഷിന് പ്രണാമം

  • @dharmajanek137
    @dharmajanek137 Před 5 měsíci +3

    കണ്ണു നിറയുന്നു - നന്ദി ഒരുപാട്

  • @chandranthiruvangoor8078
    @chandranthiruvangoor8078 Před 5 měsíci +11

    എന്തായിട്ടെന്താ. സർക്കാർ. പോലും. തിരിഞ്ഞു. നോക്കിയില്ല. ഒരുപാട്ടും. ഒഴിവാക്കാൻ. പറ്റില്ല. അവതാര കർ. സൂപ്പർ 👌👌

  • @user-pe8lz8je3n
    @user-pe8lz8je3n Před 5 měsíci +10

    മനസ്സിൽ ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ❤❤

  • @sivarajans9406
    @sivarajans9406 Před 5 měsíci +7

    ആദരാഞ്ജലികൾ.... പ്രിയപ്പെട്ട ജോയ് സർ.... 🌹🌹🌹🌹😢ശ്രവണ സുന്ദരമായ എത്രയോ ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച.... അങ്ങയെ എങ്ങനെ മറക്കാൻ 😮😭🙏

  • @jarishnirappel9223
    @jarishnirappel9223 Před 5 měsíci +7

    Oru നൊമ്പരം. ഒരു മധുര തര ഓർമ്മ .❤ ജീവിക്കുന്നു. ഗാനങ്ങളിലൂടെ

  • @sree1968
    @sree1968 Před 5 měsíci +2

    മരണത്തിൽ പോലും നീതി പുലർത്തിയില്ല. എന്നും അവഗണന മാത്രം

  • @dhanapalanbimalbimal9521
    @dhanapalanbimalbimal9521 Před 5 měsíci +6

    KJ Joy എന്നmusic director ആ കാലഘട്ടത്തിലുള്ള മറ്റു music directors il നിന്നും വളരെ വ്യത്യസ്തതയോടെ തന്റെതായ ശൈലി മലയാള ഗാനങ്ങൾക്ക് നൽകി.

  • @sinabaaranjanal4512
    @sinabaaranjanal4512 Před 5 měsíci +3

    ഈ അതുല്യ പ്രതിഭയുടെ മരണം മലയാള സിനിമാലോകം മറന്നത് ഒത്തിരി വിഷമം ഉണ്ടാക്കി. പ്രണാമം ജോയി സർ. മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ മലരായ് വിരിയും നീ.........

  • @sree1968
    @sree1968 Před 5 měsíci +2

    എന്നും ഒരു നൊമ്പരപെടുത്തുന്ന ഓർമ്മയായി ജോയ് മാഷ്. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😢🙏🙏🙏

  • @santhoshpr6715
    @santhoshpr6715 Před 5 měsíci +6

    അദ്ദേഹത്തെ ഓര്‍ക്കാന്‍ തോന്നിയല്ലോ......നന്ദി.

  • @joymathewmathew1238
    @joymathewmathew1238 Před 5 měsíci +5

    ഹൃദയം മറന്നു , എവിടെയോ കളഞ്ഞു പോയ , രതി രജനി ഗന്ധി , സ്വപ്‌നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ.... etc എത്രഎത്ര ഗാനങ്ങൾ 🙏🙏🙏

  • @user-wz5xd6wh4n
    @user-wz5xd6wh4n Před 5 měsíci +5

    ജോയ് സാർ , ഒരു ഇന്റർവ്യൂ ഇൽ അദ്ദേഹത്തിന്റെ പല ഗാനങ്ങളും വളരെ മനോഹരമായി പാടുന്നത് ഞാൻ കേട്ടു.

  • @dilipkumart9223
    @dilipkumart9223 Před 3 měsíci +1

    Excellent presentation. K J Joy was a legendary musician in Malayalam.

  • @kumariyer2414
    @kumariyer2414 Před 5 měsíci +5

    Out of craze for his music I had met him joy sir once. Orchestration super full of saxophone accordion violin all based on western harmonica melodies scores. Great loss.

  • @antonykc3031
    @antonykc3031 Před 4 měsíci +1

    മുത്തുച്ചിപ്പികൾ, പപ്പു,, ശരം, തുടങ്ങിയ ചിത്രങ്ങൾ ജോയി സർ സംഗീതം പകർന്ന ചിത്രങ്ങൾ ആണ് ഇതിൽ മനോഹരമായ ഗാനങ്ങൾ ഉണ്ട് ജോയി സർ, ഈ പട്ടിലൂടെ അങ്ങേയെ ഞങ്ങൾ ഓർക്കുന്നു 🌹🌹🌹

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Před 5 měsíci +4

    ''സംഗീതം നല്കാൻ തനിക്ക് വരികൾ ആവശ്യമില്ല.......!'' ❤

  • @unnikrishnanv.s5606
    @unnikrishnanv.s5606 Před 5 měsíci +8

    Very good presentation about a real artist Pranamam

  • @sree1968
    @sree1968 Před 5 měsíci +1

    നിങ്ങൾക്കെങ്കിലും ഇതിന് തോന്നിയല്ലോ നന്ദി 🙏

  • @jayakumarbr526
    @jayakumarbr526 Před 5 měsíci +5

    രാഗേഷ് ജീ
    ടീം അംഗങ്ങൾ
    ഒരുപാടു നന്ദി

  • @josemjoseph6739
    @josemjoseph6739 Před 5 měsíci +1

    Super

  • @SanthoshKumar-li4on
    @SanthoshKumar-li4on Před 4 měsíci +1

    An extra ordinary Music legend JOY sir ❤❤

  • @sivasankaranmenon4304
    @sivasankaranmenon4304 Před 5 měsíci +2

    M. S. വിശ്വനാഥൻ, m. S. ബാബുരാജ് എന്നിവരുടെ ഗാനങ്ങളിലെ നിറ സാന്നിദ്യമായിരുന്നു ശ്രീ ജോയ്സാർ. വളരെ നല്ല സംഗീസംവിദായക്കാൻ. പ്രണാമം

  • @jarishnirappel9223
    @jarishnirappel9223 Před 5 měsíci +5

    നല്ല സംഗീത സംവിധായകൻ ❤❤

  • @niceguy3099
    @niceguy3099 Před 5 měsíci +1

    Kj Joy, Shyam, Jerry A Dev.... My Favourites

  • @dhanapalanbimalbimal9521
    @dhanapalanbimalbimal9521 Před 5 měsíci +4

    Sri. രാജേഷ് ബാബുവിനും കൂട്ടുകാർക്കും ഒരായിരം നന്ദി. K. ജോല

  • @josephaugustin2647
    @josephaugustin2647 Před 5 měsíci +13

    ശക്തിയിലെ എവിടെയോ കളഞ്ഞു പോയ കൗമാരം പോലെയൊരു പാട്ട് എന്റെ ജന്മത്തിൽ ഇന്ന് വരെ ഞാൻ കേട്ടിട്ടില്ല. അസ്സാധരണമായ പാട്ട്

    • @rageshbabukbabuk7176
      @rageshbabukbabuk7176  Před 5 měsíci

      ഒരു ഗസൽ പോലെ മനോഹരം❤

    • @reghuv.b588
      @reghuv.b588 Před 5 měsíci +2

      A song of reality , sorrow and endless memories

    • @maharoofkochu4234
      @maharoofkochu4234 Před 5 měsíci +2

      ഞാൻ യുട്യൂബിൽ അധികവും കേൾക്കാറ് joy സാറിന്റെ പാട്ടുകളാണ്, പ്രിയ ജോയിസാറിന് 🙏🏻

    • @joymathewmathew1238
      @joymathewmathew1238 Před 5 měsíci +1

      "മിഴികളിൽ ഒരു തുള്ളി വെളിച്ചത്തിനായ്... വഴിപാട്..... .... നടക്കാവിലോ" എന്ന ഭാഗം 🙏🙏🙏🙏 അവിസ്മരണീയം 👌👌👌🙏🙏🙏

  • @abbeeapen4162
    @abbeeapen4162 Před 5 měsíci +3

    Joy Sir, lived like a KING at MADRAS ❤ 🙏🙏🙏.

  • @mkr9981
    @mkr9981 Před 5 měsíci +8

    tribute to master 🙏🙏

  • @muhammedjamal9924
    @muhammedjamal9924 Před 5 měsíci +6

    Great

  • @jacobthomas7409
    @jacobthomas7409 Před 5 měsíci +3

    This program is heart touching.🎉

  • @jayakumarbr526
    @jayakumarbr526 Před 5 měsíci +3

    അനശ്വരൻ
    അനുപമം ആ സംഗീതം

  • @prabhakaranpillai8564
    @prabhakaranpillai8564 Před 5 měsíci +1

    കണ്ണും മനഃസും നിറച്ച പ്രോഗ്രാം അണിയറയിൽ പ്രവർത്തിച്ച എല്ലാ പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ കെജെ ജോയ്സാറിന് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹

  • @Betterlifemotivation
    @Betterlifemotivation Před 4 měsíci +1

    Dear JoySir🎉

  • @user-yk9rz3ie8n
    @user-yk9rz3ie8n Před 4 měsíci

    Super program 🎉

  • @mohansubusubu2116
    @mohansubusubu2116 Před 4 měsíci +1

    എവിടെ യോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓർമ്മ യിൽ തിരയുന്നു ഇലഞ്ഞി കൾ പൂക്കുന്ന ഗ്രാമത്തിലോ നിഴലിന്മേൽ നിഴൽ വീഴും നഗരത്തിലോ

  • @user-yk9rz3ie8n
    @user-yk9rz3ie8n Před 4 měsíci

    Nalla presentation

  • @niceguy3099
    @niceguy3099 Před 5 měsíci +1

    I like that Dora Buji Sound❤

  • @josephaugustin2647
    @josephaugustin2647 Před 5 měsíci +8

    പാടാൻ അദ്ദേഹത്തിനറിയില്ലായെന്ന് പറഞ്ഞത് തെറ്റ് അദ്ദേഹം നന്നായിട്ട് പാടുമായിരുന്നു.

    • @rageshbabukbabuk7176
      @rageshbabukbabuk7176  Před 5 měsíci +1

      കീബോർഡിൽ ഈണം വായിച്ചു കേൾപ്പിക്കുകയും താളം അതിൻമേൽ ഇട്ടു കേൾപ്പിക്കുകയുമായിരുന്നു പതിവ്. ഇത് കെ.ജെ.ജോയ് തന്നെ പറഞ്ഞ കാര്യമാണ്.

    • @AbdulJameel-cj6ms
      @AbdulJameel-cj6ms Před 5 měsíci +1

      🎉
      0

    • @jarishnirappel9223
      @jarishnirappel9223 Před 5 měsíci +2

      പാടാൻ കഴിവ്. ഉണ്ടായിരുന്നു

    • @rageshbabukbabuk7176
      @rageshbabukbabuk7176  Před 5 měsíci +1

      പാടി ഫലിപ്പിക്കാൻ സാധിച്ചിരുന്നില്ല എന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്

  • @clementmelvin248
    @clementmelvin248 Před 5 měsíci +4

    Thanks for the narration of the master

  • @alensholly6363
    @alensholly6363 Před 5 měsíci +5

    Good presentation

  • @yoonasnharaparampil2444
    @yoonasnharaparampil2444 Před 4 měsíci +1

    Kannoor squadinnu abinathanangal

  • @prasanths2386
    @prasanths2386 Před 5 měsíci +3

    സായൂജ്യം സിനിമയിലെ ഗാനങ്ങള്‍ ബാബുരാജ് കേട്ടിട്ടുണ്ടാവുമോ?

    • @rageshbabukbabuk7176
      @rageshbabukbabuk7176  Před 5 měsíci

      ശ്രീ. ബാബുരാജിൻ്റെ മരണത്തിനു മുമ്പേ റെക്കോഡ് ചെയ്തതാവാം

  • @binnygeorge3501
    @binnygeorge3501 Před 5 měsíci +1

    Ini paranjittenthi kaaryam..1994 nu sesham 2009 vareyulla kaalaghattathil Bichu Thirumala/Poovachal Khader ivarodoppom gaanangal orukkaan ethenkilum directors sremichirunnenkil valareyadhikam manohara gaanangal namukku labhichene..Oru pakshe addeham very rich aayathukondu addehathinu cashnte avasyam illlaayirunnirikkaam..Megastars avarude chithrangalil KJ Joysirne music director aakkiyittilla.except 2 movies..

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Před 5 měsíci +2

    🙏❤️🙏

  • @user-zf7gl2cx9p
    @user-zf7gl2cx9p Před 5 měsíci +1

    🙏🙏🙏🌹🌹🌹

  • @user-zf7gl2cx9p
    @user-zf7gl2cx9p Před 5 měsíci +1

    🌹🌹🙏🙏🥰👍🏻

  • @dharmajanek137
    @dharmajanek137 Před 5 měsíci +3

    കണ്ണു നിറയുന്നു - നന്ദി ഒരുപാട്

  • @user-yk9rz3ie8n
    @user-yk9rz3ie8n Před 4 měsíci

    Super program 🎉

  • @user-bj7zs6xn7p
    @user-bj7zs6xn7p Před 5 měsíci +2

    Super

  • @dharmajanek137
    @dharmajanek137 Před 5 měsíci +2

    കണ്ണു നിറയുന്നു - നന്ദി ഒരുപാട്

  • @dharmajanek137
    @dharmajanek137 Před 5 měsíci +3

    കണ്ണു നിറയുന്നു - നന്ദി ഒരുപാട്