PU Painting in Multi Wood/Spray Painting on Poliurethane

Sdílet
Vložit
  • čas přidán 2. 04. 2021
  • PU Painting in Multi Wood/Spray Painting on Poliurethane/PU Painting in malayalam

Komentáře • 131

  • @naturalviews7601
    @naturalviews7601 Před 3 lety +1

    ✌️✌️✌️👌👌♥️♥️എന്റെ വീട്ടിലെ കിച്ചൻ ക ബോർഡ്‌ Paint ചെയ്തതിന് ശേഷം ചെറിയ പൊടി പോലെ കാണുന്നു.... എന്ത് കൊണ്ടാണ് ഇങ്ങനെ കാണുന്നത്

  • @subhssh
    @subhssh Před 3 lety +1

    Very helpful 👌 nice presentation

  • @saijnanisthar3723
    @saijnanisthar3723 Před rokem

    Veneerinde color marunnath enth kondaan athil spary paint cheyyan patto

  • @gujratpolishworker4214

    Nice work bro 👍👌

  • @m.sreenish3659
    @m.sreenish3659 Před 2 lety +1

    நல்ல வேலைப்பாடு👍🏿

  • @Idealmediaatoz
    @Idealmediaatoz Před 3 lety +1

    ഡ്രൈ സന്റിംഗ് ചെയ്താൽ പോരെ വളരെ എളുപ്പമാണ്

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 9 měsíci +2

    അല്ല മനസിലാവാഞ്ഞിട്ട് ചോദിക്കുന്നതാ ഈ ബേഗ്രൗണ്ട് മ്യൂസിക്ക് എന്തിനുള്ളതാണ് അതിന്റെ വിശദീകരണം കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @jayeshjayaram826
    @jayeshjayaram826 Před rokem

    Multiwoodil pu paint cheyyan labour + material sqft rate ethrayannu

  • @elvin4333
    @elvin4333 Před 2 lety

    Bro multiwood/pipvc board I'll glossy finishil (automotive paint ,lacrane)cheytha pettan padd verumenn paryunn nthan vasthavam ,Matt finish inn anno atho glossy finish inn annoo chelavum tomum kooduthal

    • @KANCMedia
      @KANCMedia  Před 2 lety

      matt ചെയ്യുമ്പോൾ matt clear അടിച്ചാൽ റേറ്റ് കൂടും
      solid ആണെങ്കിൽ Clear വേണ്ടാ

  • @rktechwalldesigns8544
    @rktechwalldesigns8544 Před 3 lety

    സൂപ്പർ ബ്രോ

  • @rejualexander4921
    @rejualexander4921 Před 2 lety +1

    Laminated board ന്റെ lamination sanding mechine ഉപയോഗിച്ച് കളയാനാകുമോ ?

    • @KANCMedia
      @KANCMedia  Před 2 lety

      പണി ശരിയല്ലാത്തത് കൊണ്ട് Sand ചെയ്തതാ

  • @razikrazi7365
    @razikrazi7365 Před 3 lety +1

    Nise

  • @prasobhprasad1313
    @prasobhprasad1313 Před 3 lety

    Supper

  • @dhaneeshappus3822
    @dhaneeshappus3822 Před 3 lety

    Bro multiwoodil ee primer adikkunnathinu munbu promotive primer adikku kooduthal better aanu

  • @nijumvamanapuram3746
    @nijumvamanapuram3746 Před 2 lety

    Metalic clear coat. Water കട്ടിങ്.. rubbing waxing iva kaanikko

  • @muhammedadil4463
    @muhammedadil4463 Před 3 lety +2

    Bro low budget nalla compressor parann Tharumo

  • @faisalbiriyummahassan1053

    Engineyanu ithinte rate

  • @indvmk1714
    @indvmk1714 Před 3 lety +26

    നിങ്ങളുടെ വോയിസ് കാരണം മ്യൂസിക് ശരിക്കും കേൾക്കുന്നില്ല

    • @lovephysics6136
      @lovephysics6136 Před 2 lety +2

      😃😃😃😃

    • @anilKumar-dc3kk
      @anilKumar-dc3kk Před 2 lety +4

      അതുകലക്കി ഇതിലും നല്ല കമന്റ് സ്വപ്നങ്ങളിൽ മാത്രം

    • @shihabrta5185
      @shihabrta5185 Před rokem +2

      😂😂😂

    • @aneesh9757
      @aneesh9757 Před 11 měsíci

      😂

  • @nijumvamanapuram3746
    @nijumvamanapuram3746 Před 2 lety

    Metalic paint kaanikko

  • @ehvlog8669
    @ehvlog8669 Před 11 měsíci

    Nice vedio
    Bro...Or bedroom door (wood) ith pole cheyyan ethra coast varum

  • @ismailmfd8626
    @ismailmfd8626 Před 3 lety

    Multiwoodil wood colour kittan enth cheyyanam

    • @KANCMedia
      @KANCMedia  Před 3 lety

      PU teak അടിക്കണം

  • @lifestruggle4755
    @lifestruggle4755 Před 2 lety

    Ithil polish chayithal polinjupokumo,

    • @KANCMedia
      @KANCMedia  Před 2 lety

      ഗുണം കിട്ടില്ല

  • @samidasabir9248
    @samidasabir9248 Před rokem

    Mdf painting എങ്ങനാ ഒന്ന് kanikko

  • @sibiku1505
    @sibiku1505 Před 3 lety +1

    Multi wood ൽ തേക്കീൻ്റെ ഡിസയൻ കിട്ടാൻ എത് paint ആണ് നല്ലത്?
    Melamine muli wood ൽ ഉപയോഗിച്ചാൽ നല്ലതാണോ

    • @KANCMedia
      @KANCMedia  Před 3 lety +1

      m r f dorothine teak Paint
      melamine നല്ലതല്ല

    • @sibiku1505
      @sibiku1505 Před 3 lety

      @@KANCMedia pu alle

    • @jhhghvgg9315
      @jhhghvgg9315 Před rokem

      😊عن
      ا
      اعت٣ععثههقع٣نتهههههت٣هافوت

  • @ramiummer
    @ramiummer Před rokem +1

    Mica lamination ആണോ PU finish ആണോ നല്ലത് ..ഏതാണ് കോസ്റ്റ് effective ...ഒന്നു പറയാമോ📌📌📌

    • @KANCMedia
      @KANCMedia  Před rokem

      ചെയ്യുന്ന രീതിപോലെയിരിക്കും രണ്ടും കൂടിയതും കുറഞ്ഞതും ഉണ്ട് പെയ്ൻ്റ് ആകുമ്പോൾ പിന്നെ കളറിൽ മാറ്റം വരുത്താം

  • @siblingslife9398
    @siblingslife9398 Před 3 lety

    Nice super kazivaanu.....kootayitund angadum varane support 👍cheyyane

  • @Weld_lab
    @Weld_lab Před 2 lety +2

    Bgm sound kurakkanam

  • @jaisonkuriakose5683
    @jaisonkuriakose5683 Před 3 lety +3

    ചേട്ടാ ഞാൻ സ്വന്തം ആയിട്ട് വീട്ടിലെ multiwood paint അടിക്കാൻ നോക്കുക ആയിരുന്നു... Thanks for this vi

    • @jaisonkuriakose5683
      @jaisonkuriakose5683 Před 3 lety

      Pu paint ഏതു company ആണ് എളുപ്പത്തിൽ അടിക്കാൻ കഴിയുന്നതും ഭംഗി ആവുന്നതും...ഒന്ന് പറഞ്ഞു തരാമോ

    • @Muhammadali-cn5py
      @Muhammadali-cn5py Před 3 lety

      @@jaisonkuriakose5683 esdee, kirara, P U

    • @aneeshpattathanathyasodhar771
      @aneeshpattathanathyasodhar771 Před 3 lety

      @@jaisonkuriakose5683 Berger imperia gold

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    1K Primer ഉം 2K Primer ഉം തമ്മിൽ എന്താണ് വ്യത്യാസം

    • @KANCMedia
      @KANCMedia  Před 3 lety +1

      1 K single Peak N C ആയിരിക്കും
      2 k dauble peak

    • @sunilkumararickattu1845
      @sunilkumararickattu1845 Před 3 lety +2

      @@KANCMedia ഏത് ആണ് ഉപയോഗം കൂടുതൽ മെച്ചം. രണ്ടും എവിടെയൊക്കെ ഉപയോഗിക്കാൻ കൊള്ളാം.?🙏

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 9 měsíci +1

    നിങ്ങളെ സംസാരത്തേക്കാൾ മുന്നിട്ട് നിൽക്കുന്നത് മ്യൂസിക്കാണ് പറഞ്ഞത് ഒന്നും കേൾക്കണില്ല

  • @shafipadikkal406
    @shafipadikkal406 Před 3 lety

    Thanks

  • @gkpurathurgkpurathur9386

    NCവൈറ്റ് അടിച്ച് ക്ലിയർ (Emporio) അടിച്ച് ഉണങ്ങിയപ്പോൾ ബോഡി ഫില്ലർ ഇട്ടസ്ഥലത്ത് മഞ്ഞപ്പ് കാണുന്നു.ഇത് ഒഴിവാക്കാൻ എന്താ ചെയ്യുക.

  • @akhiltn6198
    @akhiltn6198 Před 3 lety +1

    Evida annu place ??

  • @shameers9271
    @shameers9271 Před 2 lety

    1k thinner eannuparanjal d13 anno

  • @suniljoseph6331
    @suniljoseph6331 Před 2 lety +3

    എന്റെ പോന്നു ബായി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം ഒന്നും കേൾക്കാൻ വയ്യ ദയവായി ശ്രദ്ധിക്കണം

    • @KANCMedia
      @KANCMedia  Před 2 lety

      പറ്റിപ്പോയി ഷെമിക്കുക

  • @samkuttysamkutty5541
    @samkuttysamkutty5541 Před 3 lety

    Body filler evide kittum

  • @rageshpr6207
    @rageshpr6207 Před 2 lety

    Plastic primer adikandey

    • @KANCMedia
      @KANCMedia  Před 2 lety

      അടിച്ചാൽ നല്ലത്

  • @sunilspm8318
    @sunilspm8318 Před 3 lety

    എവിടെയാ സ്ഥലം.

  • @josephignatious9685
    @josephignatious9685 Před rokem

    ബോഡിഫിലിലേർ ചോക് പൗഡർ ചേർത്ത് ഇട്ടാൽ എളുപ്പം ചെയാം വെള്ളം ആവശ്യം ഇല്ല ഫിനിഷും കിട്ടും

  • @shamidillu8226
    @shamidillu8226 Před 3 lety +1

    Hi

  • @leninthomas7708
    @leninthomas7708 Před 3 lety +2

    Music no need. Careful.

  • @MalluTrollen2024
    @MalluTrollen2024 Před rokem

    എന്തോടെ ഇരുന്ന് കഥ പറയുന്ന 😂😂😂😅

  • @jayaramjayan3250
    @jayaramjayan3250 Před rokem

    Hai

  • @hariprasad6183
    @hariprasad6183 Před 3 lety

    1kg putti ethra cash avum
    Athe kond ethra cover cheyyan pattum?

  • @Asifaas559
    @Asifaas559 Před 3 lety

    സംസാരിക്കുമ്പോൾ Bgm ഒഴിവാക്കാൻ ശ്രമികണം

  • @krishnadasan6189
    @krishnadasan6189 Před 2 lety

    Painting കുറിച്ച് അറിയണം നമ്പർ തരുമോ

  • @ajeeshmohandas9992
    @ajeeshmohandas9992 Před 3 lety +3

    1 litre എത്ര കവറേജ്‌

    • @KANCMedia
      @KANCMedia  Před 3 lety

      50 മുതൽ 70
      അടിക്കുന്ന രീതിക്കനുസരിച്ചായിരിക്കും കൃത്യമായി പറയാൻ പറ്റില്ല

  • @baijubinu488
    @baijubinu488 Před 3 lety +11

    Music ന്റെ അതിപ്രസരം
    കാര്യങ്ങൾ വ്യക്തമാകുന്നില്ല..
    ശ്രദ്ധിക്കുമല്ലോ

    • @KANCMedia
      @KANCMedia  Před 3 lety +5

      നല്ലൊരു അഭിപ്രായമാണ്
      ഇപ്പം ചെയ്യുന്നതിനൊന്നും മ്യൂസിക്ക് കൊടുക്കാതെയാ ചെയ്യ്തത് ഒരു പാട് നന്ദി

    • @KANCMedia
      @KANCMedia  Před 3 lety

      നാളെ multi wood 2 KPaint video

    • @KANCMedia
      @KANCMedia  Před 3 lety

      czcams.com/video/lqB4nPWjLYA/video.html

    • @shafipadikkal406
      @shafipadikkal406 Před 3 lety

      കാത്തിരുന്ന വീഡിയോ

    • @mrgodff3068
      @mrgodff3068 Před 3 lety

      Music niruthi parayu

  • @fairoosmadathil3471
    @fairoosmadathil3471 Před 3 lety +1

    Music over sound

    • @KANCMedia
      @KANCMedia  Před 3 lety +1

      പഠിച്ചു. വരുന്നതേയുള്ളു
      ഒരു പാട് തെറ്റുപറ്റുന്നുണ്ട് എല്ലാം ശിയാക്കാം

  • @user-to9fo1tf7m
    @user-to9fo1tf7m Před 3 lety

    പ്ലാസ്റ്റിക് പ്രൊമോട്ടർ അടിച്ചില്ലെങ്കിൽ പെയിന്റ് പൊളിഞ്ഞു പോവില്ലേ.

    • @KANCMedia
      @KANCMedia  Před 3 lety

      അടിച്ചാൽ നല്ലത്
      interior ആയതു കൊണ്ട് പ്രശ്നമൊന്നും ഇല്ല

    • @ajeeshdaya1501
      @ajeeshdaya1501 Před 3 lety

      Yeees

  • @take7713
    @take7713 Před 3 lety +1

    ബാക്ക്... ഗ്രൗണ്ട്.... മ്യൂസിക്.... വളരെ കൂടി.... അതുകൊണ്ട്.... പറയുന്നത് കേൾക്കുന്നില്ല 🙏🙏🙏🙏🙏🙏🙏

    • @KANCMedia
      @KANCMedia  Před 3 lety

      എല്ലാ പഠിച്ചു വരുന്നതേയുള്ളു എല്ലാം ശരിയാക്കാം

  • @ajnasaju4304
    @ajnasaju4304 Před 3 lety +1

    Bro job undako njan sprya painter aan

    • @KANCMedia
      @KANCMedia  Před 3 lety

      വർക്ക് കുറവാണ്

    • @KANCMedia
      @KANCMedia  Před 3 lety

      കൂടെ കൂറെപ്പേരുണ്ട്

    • @ajnasaju4304
      @ajnasaju4304 Před 3 lety

      Hmm

    • @ajnasaju4304
      @ajnasaju4304 Před 3 lety

      Work ഉണ്ടങ്കിൽ ഒന്ന് മെസ്സേജ് വിടണേ

    • @sajukpsajukp5386
      @sajukpsajukp5386 Před 3 lety

      ഹായ്

  • @nidhinpm6
    @nidhinpm6 Před 2 lety

    Music ozhivakki samsarikkuu...

    • @KANCMedia
      @KANCMedia  Před 2 lety

      ആദ്യം ചെയ്ത വിഡിയോ ആണ് തെറ്റ് പിന്നെയാണ് മനസിലായത് ഷെമിക്കുക

  • @ajikumarvg6590
    @ajikumarvg6590 Před 2 lety

    താങ്കൾ പറയുന്നത് പലപ്പോഴും കേൾക്കാൻ പറ്റുന്നില്ല
    സ്വരം ഭയങ്കര റഫ് ആണ്

    • @KANCMedia
      @KANCMedia  Před 2 lety

      ഈ വീഡിയോ ഒരു പാട് പേര് പരാതി പറഞ്ഞിരുന്നു. കളയണോ പഠിച്ചു വരുന്നതേയുള്ളു

  • @ajikumarvg6590
    @ajikumarvg6590 Před 2 lety

    ഒന്നുകിൽ ഉറക്കെ പറയുക
    അല്ലേൽ മ്യൂസിക് വേണ്ടന്നുവയ്ക്കുക

    • @KANCMedia
      @KANCMedia  Před 2 lety

      ഞാനും പഠിച്ചു വരുന്നതേയുള്ളു അതു കൊണ്ടാണ് ഇങ്ങനെ സംഭിച്ചത്

  • @jayaramjayan3250
    @jayaramjayan3250 Před rokem

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരൂ

  • @eeemm1112
    @eeemm1112 Před 10 měsíci

    Bro veedinte മുൻവശത്തു വച്ചിരിക്കുന്ന doorinu പറ്റിയ paint ഏതാണ്.
    Multiwood door ആണ്

  • @m.sreenish3659
    @m.sreenish3659 Před 2 lety +1

    நல்ல வேலைப்பாடு👍🏿