Spray Painting-Pu Painting in Malayalam Part2/Pu Painting On MDF

Sdílet
Vložit
  • čas přidán 17. 04. 2021
  • Pu Painting in Malayalam Part2/Pu Painting On MDF/Spray Painting on Poliurethane/Auto Painting on mdf/kerala interior Painting work/Pu painting idas/South Indian Home interior Painting/furniture painting/kerala interior Painting work

Komentáře • 348

  • @Ramnambiarcc
    @Ramnambiarcc Před 3 lety +5

    പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കരുതു.. സുപ്പർ ഫിനിഷ്..

  • @anoopkrishnan575
    @anoopkrishnan575 Před rokem

    നല്ല അവതരണം.. ✌️thnks bro.. ഓരോ പുതിയ method ചെയ്യുന്നതിന് 👌🏻👏🏻

  • @zzayyoooaayyooo938
    @zzayyoooaayyooo938 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ! 👍👍👍❤️

  • @bnp8520
    @bnp8520 Před 3 lety +7

    ഈ video ഇഷ്ടം ആയ ഞൻ subscribe അടിച്ചു പോയി...
    Super

  • @topstylehomepaintingservic.

    വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @babythomas2902
    @babythomas2902 Před rokem

    Duco, Auto - Star Automotive paint വാങ്ങി. Brush ഉപയൊഗിക്കാം എന്നാണ് പറഞ്ഞത്. ഇത് Flywood ൽ base cot ആയി ഉപയൊഗിക്കാമോ? അതിനു മീതെ തേക്ക് grains കൊടുക്കാനാണ്. ആദ്യം Sealer Apply ചെയ്യണമോ? അതോ putty വേണമോ?

  • @lkings3467
    @lkings3467 Před 3 lety

    Nagale oka seelar adicha orathi pina seelar thudakarane pathive spre cheyanda avisiyam theera ilallo broo

  • @shyleshsudarsanababu3733

    Mix cheyuna sadanagalude name eduthu parayuka

  • @layedgeoftech
    @layedgeoftech Před 3 lety

    Filler ittu surfacer adichu pu adikkunathalle nallathu

  • @Interstellar__98
    @Interstellar__98 Před 3 lety +3

    Machane super da👍👍💙

  • @radhakrishnan9653
    @radhakrishnan9653 Před 3 lety

    hello bro
    how to chose paint
    please make a video i am from srilanka

  • @antonyfernandez8759
    @antonyfernandez8759 Před 3 lety +3

    വളരെനല്ലത്thank you so much 🙏

  • @adarshbbabu6247
    @adarshbbabu6247 Před 3 lety

    Poli bro super video iniyum pradekshikunnu videos

  • @adlkareem
    @adlkareem Před rokem

    നിങ്ങൾ വണ്ടിക്ക് പെയിന്റ് അടിക്കുന്നുണ്ടോ

  • @shajikommoth41
    @shajikommoth41 Před 3 lety

    Very good finishing 👍Upayogikkunna paper number onnum parayunnath kandilla top coat adikkunnathinu mumbu ethu number paper aanu idunnath? Athu pole sand sealer ittathinu shesham ethu ethra number paper aanu idunnath bro?

  • @Navin7356
    @Navin7356 Před 2 lety

    MDF il matte black finish chyan ethu paint anu use chyendathu , company ethu venam . Using roller

    • @KANCMedia
      @KANCMedia  Před 2 lety

      wood Pu matt കിട്ടും

  • @jishnuu7917
    @jishnuu7917 Před 3 lety +1

    Best hand sprey suggest cheyyuoo

  • @jishakalyani2262
    @jishakalyani2262 Před 2 lety

    Super 👌👌

  • @babi7478
    @babi7478 Před 3 lety +1

    Painting powlichu bro

  • @alicexavier2521
    @alicexavier2521 Před 3 lety

    Super bro
    Thank u for sharing

  • @speterarts9480
    @speterarts9480 Před 3 lety

    Nice work thanks

  • @dominator6752
    @dominator6752 Před 3 lety

    Compressor le water problems solve aakan oru idea tharu. Asian paints nte pu palate enna pu waldrob nte door il adikkumbol dot varunu. Dot alla ath atmosphere le dust aanenu thonunu..Booth il adikunna finish site il kittunilla..Ente oru valiya site thanne pani kitti

    • @KANCMedia
      @KANCMedia  Před 3 lety +1

      ചെറിയ Compresor അല്ലേ
      ചൂടാവുന്നത് കൊണ്ട് സംഭവിക്കുന്നതാണ് കൃത്യമായ രീതിയിൽ filter വെച്ചാൽ ചെറിയ മാറ്റം ഉണ്ടാകും കൂടുതൽ അറിയാൻ വിളിക്കുക 9847487195

  • @abidmahaqa
    @abidmahaqa Před 3 lety

    നന്നായിട്ടുണ്ട് , തുടക്കക്കാർക്കുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

    • @KANCMedia
      @KANCMedia  Před 3 lety

      തീർച്ചയായും

  • @kmshafi273
    @kmshafi273 Před 3 lety +2

    പെയിന്റിംഗിനെ കുറിച്ച് നല്ല അറിവും വിവരണവും. വളരെ നന്ദി

  • @Varian_t
    @Varian_t Před 3 lety

    Sealer adichu kazhinjal kayyil pattiyirikkunnathu engane aanu kalayuka????

    • @KANCMedia
      @KANCMedia  Před 3 lety +1

      thinnar ഉപയോഗിച്ച് കളയണം

  • @Tate888_
    @Tate888_ Před 3 lety

    Bro finishing kittunna chrome paint cheyth tharuvo

    • @KANCMedia
      @KANCMedia  Před 3 lety

      ചെയ്യണമെന്ന ആഗ്രഹമുണ്ട്

  • @sunildas8418
    @sunildas8418 Před 3 lety

    Hiii... Naattil avidyaaane stalam

    • @KANCMedia
      @KANCMedia  Před 3 lety

      കണ്ണൂർ
      പരിയാരം

  • @rehmaismail2712
    @rehmaismail2712 Před 3 lety

    Old wooden furniture Pu cheith white aakkan pattumo

  • @muhammadnavar4490
    @muhammadnavar4490 Před 3 lety

    Art purpose in oru gun suggest cheyuo

    • @KANCMedia
      @KANCMedia  Před 3 lety

      Pen gun ആണോ ഉദ്ദേശികുന്നത്

  • @mageshc8234
    @mageshc8234 Před 3 lety +1

    Seeler spray gun la adikalama?

  • @thahir0071
    @thahir0071 Před 3 lety

    Sanding paper number enthra anu use cheyunadu ellam oru number ano

  • @scpopularspraypainting1023

    Crystal paint cheyyarundo?

    • @KANCMedia
      @KANCMedia  Před 3 lety

      ചെയ്തിട്ടില്ല
      അടുത്ത് തന്നെ ചെയ്യും വളരെ വ്യത്യാസമായിട്ട്

  • @devadigital5807
    @devadigital5807 Před 2 lety

    ambasador carinu black paint adikkumbol nalla glossy kittan vendi ethu black anu adikkendathu..

  • @ajiprasadvijayaprasad3591

    മൾട്ടി വുഡ് സ്പ്രൈ ചെയ്യുന്നതിന് മുൻപ് ഏത് പ്രൈമർ ആണ് നല്ലത്

    • @KANCMedia
      @KANCMedia  Před 2 lety

      plastic primer
      2 nd pu primer

  • @TheTeamexperiment
    @TheTeamexperiment Před 2 lety

    Multi wood bottle spary ചെയ്യാവോ.. മാറ്റ് ഫിനിഷ് കൊടുക്കാൻ പറ്റുമോ പെയിന്റ്.അതുപോലെ മൾട്ടി wood edges ഏത് പുട്ടി എങ്ങനെ ആണ് apply ചെയ്യേണ്ടത്

  • @layedgeoftech
    @layedgeoftech Před 3 lety

    Ithu life kittumo surfacer adikathe cheythal

    • @KANCMedia
      @KANCMedia  Před 3 lety

      interior ചെയ്യാറുണ്ട് കുഴപ്പം കാണാറില്ല
      പെട്ടന്ന് work തിർക്കേണ്ടി വരുമ്പോൾ ഇങ്ങനെയാണ് ചെയ്യാറുള്ളത്

  • @worldon5272
    @worldon5272 Před 2 lety

    Hai rathish kalakki

  • @sr-oc6lo
    @sr-oc6lo Před 3 lety

    Pu paint.um sada paint um thammil andha vetyasuam ? Onnunparinju.tharammo

    • @KANCMedia
      @KANCMedia  Před 3 lety

      P U Paint U V Resistend ആണ്
      വ്യത്യാസം ഒരുപാടുണ്ട്

  • @jameeshali
    @jameeshali Před 3 lety

    Super

  • @shabi2354
    @shabi2354 Před 3 lety

    Vandik paint cheyyarundo

  • @prakash.pgprakash8824
    @prakash.pgprakash8824 Před 3 lety

    Super bro

  • @nandulal1179
    @nandulal1179 Před 3 lety

    Thanku

  • @jafarputhiyandi2242
    @jafarputhiyandi2242 Před 3 lety

    Maica pu cheyyan pattumo?

  • @nidheeshnidhi5685
    @nidheeshnidhi5685 Před 3 lety

    അടിപൊളി വർക്ക്‌

  • @heyimardhra
    @heyimardhra Před 3 lety

    PU il glossy finish undo???

    • @KANCMedia
      @KANCMedia  Před 3 lety

      pu വിൽ High glossy യlണ്

  • @anshad.aanshad3191
    @anshad.aanshad3191 Před 2 lety

    ബ്രോ ഇൻഡിഗോ pu പെയിന്റ് എങ്ങനെ ഉണ്ട്. വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുമോ

  • @hareeshdev8651
    @hareeshdev8651 Před 3 lety

    ബായ് മഴക്കാലത്തു sandsealer ഉണങ്ങാൻ p58 ഇൽ സ്പ്രേ ചെയ്താൽ മതി, sandsealer spray ചെയ്യാമായിരുന്നു സ്മൂത്ത്‌ surface വേസ്റ്റ് കൊണ്ട് ഇട്ടാൽ ruff ആവില്ലേ, ഒരു glow ഒക്കെ ഉപയോഗിച്ച് കൂടെ കൈ എന്തിനാ കേടുവരുത്തുന്നത്, ഫിൽറ്റർ മാസ്ക്ക് 3m ന്റെ എടുത്ത് ഉപയോഗിച്ച് നോക്ക് 👍👍സൂപ്പർ ആണ്

    • @KANCMedia
      @KANCMedia  Před 3 lety

      58 ഉപയോഗിച്ചാൽ നല്ലതാ വില കൂടുതല്ലെ
      പിന്നെ Sealer ഏത് രീതിയിൽ ഉപയോഗിച്ചാലും കുഴപ്പമില്ല നല്ലതുപോലെ Sand ചെയ്യണം എന്നു മാത്രം
      3 M mask ഉപയോഗിച്ചതാണ് അതിൻ്റെ side filter കിട്ടാനില്ല മാസത്തിൽ ഒരു തവണയെങ്കിലും മാറ്റേണ്ടി വരും ഇതും നല്ല മാസ്ക്കാ Sealer എന്നും കൈ കൊണ്ട് ചെയ്യാറില്ല

  • @haridashariwoodgrainart2207

    Good work

  • @sunipushparajan2843
    @sunipushparajan2843 Před 3 lety

    Good

  • @bobmarley-he7yn
    @bobmarley-he7yn Před 3 lety

    Broii.. Powder coating നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ptech-tube6290
    @ptech-tube6290 Před 3 lety

    superb😀

  • @nidhinraj6773
    @nidhinraj6773 Před 2 lety

    Multi wood painting review

  • @muhammedadil4463
    @muhammedadil4463 Před 3 lety

    Electric spray gun nallathaano compressor vangi spray cheyyenda avishayam illa athkonda eppozhenkilum speaker oo matto cheythal adikkan vendiyaan

    • @KANCMedia
      @KANCMedia  Před 3 lety

      ഞാൻ ഉപയോഗിച്ചിട്ടില്ല

    • @muhammedadil4463
      @muhammedadil4463 Před 3 lety

      @@KANCMedia bro nte vedio kand padich Nan ente roomil full (bed, windows,door,shelfs)ellam polish cheythu 🤩kore kaaryangal padichu 💕
      Eniyum orupad vedios cheyyumenn pratheekshikkunnu
      Ella support um undaavum ❤️

    • @muhammedadil4463
      @muhammedadil4463 Před 3 lety

      @@KANCMedia ok bro

  • @anwaranwar4527
    @anwaranwar4527 Před 3 lety

    👌👌👌

  • @user-if5dg6tj3f
    @user-if5dg6tj3f Před 5 měsíci

    Pu എന്നാൽ 2k അല്ലെ

  • @vipina7381
    @vipina7381 Před 3 lety +1

    Super 🥰

  • @lechuanu2465
    @lechuanu2465 Před 3 lety

    Pwolii

  • @statusworld2297
    @statusworld2297 Před 3 lety

    😍

  • @user-if5dg6tj3f
    @user-if5dg6tj3f Před 5 měsíci

    Kirara 2k tinner ആണല്ലോ

  • @CR-ld5cj
    @CR-ld5cj Před 3 lety

    Poli

  • @akt1958
    @akt1958 Před rokem

    Address vidu bayi

  • @aboozaabhi5975
    @aboozaabhi5975 Před 2 lety

    ഓട്ടോയ്ക്ക് പെയിന്റ് അടിച്ചു PU ആണ്.. ചില സ്ഥലങ്ങളിൽ റഫ് ആകുന്നു ചില സ്ഥലങ്ങളിൽ നല്ല ഫിനിഷിങ് ഉണ്ട്‌.. എന്താണ് ചെയ്യുക??

  • @shintojoseph2822
    @shintojoseph2822 Před 3 lety

    Super👍👍

  • @kannanbhuvana2446
    @kannanbhuvana2446 Před 3 lety

    Valera nannaitunde

  • @kv1474
    @kv1474 Před 3 lety

    Vehiclesinu adikan Patto ee paint

    • @KANCMedia
      @KANCMedia  Před 3 lety +1

      പറ്റും ഈ method ൽ അല്ല ചെയ്യേണ്ടത്

  • @asokan.k.k8211
    @asokan.k.k8211 Před 2 lety

    കിച്ചൻ കാബിനറ്റ്കൾ മൾട്ടി വുഡ് .7 ൽ ചെയത് Pu paint അടിച്ചു ചെയ്താൽ എങ്ങനെയിരിക്കും? എത്ര കാലം നിൽക്കും?

    • @KANCMedia
      @KANCMedia  Před 2 lety

      നല്ല രീതിൽ ചെയ്താൽ 20 വർഷം നിൽക്കും

  • @kidsworldkrishnas5994
    @kidsworldkrishnas5994 Před 3 lety

    Nc putty upayogikkan pattumo

    • @KANCMedia
      @KANCMedia  Před 3 lety

      ഉപയോഗിക്കാം

  • @gujratpolishworker4214

    Nice work bro 👍👌

  • @tvvyshnav
    @tvvyshnav Před 3 lety

    കണ്ണൂരിൽ edaya നിങ്ങൾ

  • @saifullahsaifu6977
    @saifullahsaifu6977 Před 3 lety

    അടിപൊളി

  • @shameeralismr1759
    @shameeralismr1759 Před 2 lety

    ചേട്ടാ ഫ്രിഡ്ജിനു ഏതു പെയിന്റാണ് അടിക്കുന്നത്

  • @shameeramina5737
    @shameeramina5737 Před 2 lety

    Ps grey appaly cheyandayo

    • @KANCMedia
      @KANCMedia  Před 2 lety

      ps ഇല്ലാതെ ചെയ്യാo PS ഉപയോഗിച്ചും ചെയ്യ്യാം

  • @anshidkp2970
    @anshidkp2970 Před 3 lety

    Keep going

  • @sreejithapsreeju3692
    @sreejithapsreeju3692 Před 3 lety +6

    Good. Mirror finishing undallo 👌

  • @Fajriyamuneer786
    @Fajriyamuneer786 Před 3 lety

    Very good

  • @entertainmentzone3895
    @entertainmentzone3895 Před 3 lety

    സൂപ്പർ

  • @sudheeshnp1179
    @sudheeshnp1179 Před 3 lety

    👍

  • @muhamd5840
    @muhamd5840 Před 3 lety

    ഇത് പ്ലവുഡ് ചെയ്യാൻ പറ്റുമോ

  • @BinuMadhav.NetWork
    @BinuMadhav.NetWork Před 3 lety

    അവസാനം ലാക്കർ ഒരു കോട്ട് അടിക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

    • @KANCMedia
      @KANCMedia  Před 3 lety

      clear അടിക്കാതെ ലേക്കർ ചെയ്താൽ മതി

  • @yadavk1874
    @yadavk1874 Před 3 lety

    Kannur aanoo??

  • @sajeeraneesha1535
    @sajeeraneesha1535 Před 2 lety

    Bye ningal ethupolai vandikk paint adichu tharamo

    • @KANCMedia
      @KANCMedia  Před 2 lety

      സ്ഥലം എവിടെയാ ഭായി

  • @blessonjenish6600
    @blessonjenish6600 Před 2 lety +6

    വർക്ക് കൊള്ളാം ചുരുക്കം ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്

  • @oruthekkan
    @oruthekkan Před 3 lety

    Nice bro

  • @user-vr2yw4gk3j
    @user-vr2yw4gk3j Před 3 lety +10

    Bro njan bike paint adikan tharatte

    • @KANCMedia
      @KANCMedia  Před 3 lety +7

      കുറച്ച് തിരക്കിലാണ്
      മുന്നേ ചെയ്യാറുണ്ട്

  • @nzk100
    @nzk100 Před 3 lety

    Bai
    Veettil kurach paniyundayirunnu.
    Free aaano cheyyan Samayamundaakumo?
    85-Staircase. Wooden legs &10 doors -ellam white Paint PU Finish aaane vendadh..

  • @soorajrajankadakkal1509

    ചേട്ടോ ബെക്കിൽ ടാങ്കി അടിക്കാൻ പറ്റുമോ

    • @KANCMedia
      @KANCMedia  Před 3 lety

      ഈ method ൽ പറ്റില്ല

  • @babi7478
    @babi7478 Před 3 lety

    Broyude veed evida

  • @freedomfighter4478
    @freedomfighter4478 Před 3 lety

    Bro സീലരിന്റെ പുറത്ത് 2k primer അടിച്ചാൽ വേറെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പാണോ

    • @KANCMedia
      @KANCMedia  Před 3 lety +2

      ഒരു പ്രശ്നവും ഉണ്ടാകില്ല ഉറപ്പാണ്

    • @freedomfighter4478
      @freedomfighter4478 Před 3 lety

      @@KANCMedia thanks

  • @risdiantoamdaanto8749
    @risdiantoamdaanto8749 Před 2 lety

    Awesome👍

  • @prakash.pgprakash8824
    @prakash.pgprakash8824 Před 3 lety

    Pu വിന്റെ കൂടെ ഹാർഡ്നർ ഒഴിക്കണോ

  • @robinalex2697
    @robinalex2697 Před 2 lety +1

    Oru painting class thudangikko.... Pwolichu....

  • @sanjanakale855
    @sanjanakale855 Před 3 lety +1

    Which brand is used for PU?

  • @bibinvlogs5579
    @bibinvlogs5579 Před 2 lety +1

    Clear code 100ml yethra tinner ഒഴിക്കണം

  • @sivakmr483
    @sivakmr483 Před 2 lety +1

    സംസാരം കൂടിപ്പോയി അളിയോ... വീഡിയോ സൂപ്പർ

  • @ejasahammad8068
    @ejasahammad8068 Před 3 lety

    bro ee painting namukk car dashboard chyyan pattumoo

    • @bnp8520
      @bnp8520 Před 3 lety

      Yes num vilk

    • @KANCMedia
      @KANCMedia  Před 2 lety

      ചെയ്യാം method വേറെ

  • @momzbaby3533
    @momzbaby3533 Před 2 lety

    Place evida

  • @SABIN_XAVIER
    @SABIN_XAVIER Před 3 lety +1

    Bro use MRF PU MetalCoat. Good quality. Metallic shades are available.

    • @KANCMedia
      @KANCMedia  Před 3 lety

      അറിയില്ല

    • @emhudaifa4057
      @emhudaifa4057 Před rokem

      Mrf pu paint കൊള്ളാമോ ഞാൻ വീടിന്റെ ഫർണീചർ പെയിന്റ് ചെയ്യാൻ തുടങ്ങുന്നു പെയിന്റ് സെലക്ട് ആയില്ല പറഞ്ഞു തരാമോ

    • @SABIN_XAVIER
      @SABIN_XAVIER Před rokem +1

      @@emhudaifa4057 Natural polish cheyyan anu undesikkunthegil MRF WoodCoat PU use cheyyam.
      Paint cheyyanegil MRF PU MetalCoat/Durothane use cheyyam.
      Use recommended application procedure only.
      Procedure shown in this video is not recommended by the paint companies.

    • @emhudaifa4057
      @emhudaifa4057 Před rokem

      Pls contact number

  • @prasannangayathri6048
    @prasannangayathri6048 Před 2 lety

    Super 😘😘😘😘😘😘😘😘💕💕😘

  • @techzone5631
    @techzone5631 Před 3 lety

    Water proof aavuvo MDF wood chetaa????

    • @KANCMedia
      @KANCMedia  Před 3 lety

      അല്ല

    • @techzone5631
      @techzone5631 Před 3 lety

      @@KANCMedia athe alle chetaa nammal ee woodill clear adichaal athu water proof aaaguvo

  • @vishnujayakumar3974
    @vishnujayakumar3974 Před 3 lety

    Chetta njan oru auto spry painter ane eniku chettante video kanapoo kure kariyagal masilakan kazinju