The Cheapestand the Most Beautiful Painting Method /NC Spray Painting On Play Wood
Vložit
- čas přidán 18. 05. 2021
- Spray Painting NC- NC Spray Painting On Play Wood/ Melamyne Glosy Top Cotting in Play Wood/spray paintiny easy method/cheep cous tly Painting method/kerala interior Painting work/kitchen cabinet painting/kerala farniture painting/south indian interior Painting/Painting in indian method/india no one painting method
Usefull video ❣️വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. കാണുന്നവർക്ക് കത്യമായി മനസിലാവാൻ വേണ്ടി എടുക്കുന്ന ആ പരിശ്രമത്തിന് ഒരു കൈയ്യടി👏👏
ഒരുപാട് നന്ദിയുണ്ട്
czcams.com/video/lqB4nPWjLYA/video.html
Superwork bro❤️
Perfect work❤
thank you
Very good . Supper work
thank you
ശരിക്കും മനസ്സിലാക്കാൻ പറ്റിയ വീഡിയോ 😍
thank you
സൂപ്പറായി എനിക്കിഷ്ടായി.. 👍👍👍👍🌹
ഓരോ വീഡിയോ സും സൂപ്പർ ആണ് 👍👍
ഒരുപാട് നന്ദിയുണ്ട്
superb bro........thank u ...
Chetta aspa paintil ethu glossy clear cherth adikkunnatanu nallathu aspa paint mixing ratio etrayanu
Sssuuupperrr 👌 👌 👌
Super
അവതരണം നന്നായിട്ടുണ്ട്. എല്ലാവർക്കും മനസിലാകുന്ന തരത്തിൽ നിങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു 👍
thank you
Adipoli
Plywood il cheythal crack veezhumo?
Tilak paints ?
Cheapest single coat wood polish
Sooper
പൊളി 👍👍
Good
മാന്വൽ എങ്ങിനെ ചെയ്യാൻ പറ്റും
Comperser vaghikan എല്ലാർകും കയ്യില്ലല്ലോ
Super👍👍
thanks
Super,, പൊളിച്ചു
thank you
Nalla work
thank you
👌👌
അടിപൊളിയായിട്ടുണ്ട്
thank you
സത്യം നല്ല. സത്യസന്ധമായ അവതരണം.ആർക്കും സ്വയം ചെയ്യാൻ ഉപകാരപ്പെടും.
thank you
എന്താണ് nc പെയിന്റ് ?
ഇതു പൂട്ടി ഇടാതെ അടിക്കാമോ?
Super.
thank you
Good👍👍
Thanks
supper.......
thank you
Like ❤️💅
Esdee superset ( aspa type ആണ്) .. cellocoat , autocoat aanu ( NC type paint / lacquer )
bottle Apa ആണെങ്കിലും paint NC ആണ് Price print ഉള്ള സ്ഥലത്ത് NC എന്നാണ്
പിന്നെ പെട്ടന്ന് ഉണങ്ങുകയും ചെയ്തു
Bro aquarium toys nu etahu paint use chayanam...
Nc lacquer alle
Chetta njangalude kichen cupboardinu already pink colour aanu njagalkk athu white aakkanam .paint adichal colour pettennu poyippokum ennu parayunnu endhnu njangal cheyyendathu ?plys reply
9847487195
Good video
thank you
Chetta melamine clear vandide body yil ithupolle adikkamo
പറ്റില്ല
ഗുണം കിട്ടില്ല
അതിന് NCPaint അടിക്കുക എന്നിട്ട് Pu clear അടിക്കുക
അല്ലെങ്കിൽ Pu paint അടിക്കുക
സൂപ്പർ ❤
thank you
Gun illakil Spra paint adichal clear undakoo
Wood kond dining table undakki glass idunnathin പകരം Clear അടിക്കുന്നത് കണ്ടിട്ടുണ്ട്.. Glassine അപേക്ഷിച്ച് ഇത് പെട്ടെന്ന് scratch വീഴുമോ?
വീഴും
Melamin adikkan ethra number thinner aanu use cheyyendath
9847487195
Namukkoru work cheyyanund budgetinepatti dhaarana thannirunnel nannayirunnu
subscribed
Bro ith dining tableil cheyyan പറ്റുവോ
പറ്റും
ഈ method ൽ ചെയ്യണ്ട 9847487195
Super
ഒരുപാട് നന്ദി
goooooood
thank you
Better nc putty,body filler. Cellocoat adich esd clear adichal.good result good life.
Melamine adichath enthokkeya mix chythe
9847487195
@KANC Media ente കയ്യിൽ compressor with gun ഉണ്ട് ഒലിക്കാത്ത രീതിയിൽ എങ്ങനെ gun സെറ്റ് ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാമോ
ചെയ്യാം
plywood showcase ഏതു പുട്ടി ഇടാം നല്ലത്, വാട്ടർ പ്രൈമർ അടിക്കാൻ പറ്റുമോ
എന്ത് പെയ്ൻ്റ് അടിക്കാനാണ്
Putty ittu kazhinju primer adichitu pu adichal preshnm indo?
ഇല്ല
Chetta spray gun illa brush use cheyyan patumo nc paintil
പറ്റില്ല
ഓരോന്നും സൂപ്പർ
Thank you
Bro bikenu ethupaint anu upayokikunnathu
Pu
2 k
Aspa
NCഇതൊക്കെ ഉപയോഗിക്കാം
Poli😍vandi paiting video cheyyuo
ചെയ്യാം
Nc ano e putty ano chetta nallath better. Plywood or mdf il?
Body filler or NC Putty
Melanie clear oppam Asian A1 thinner nallathano?wood polish work cheytumbol Melanie oppam Eth thinner aanu nallath
Brash ചെയ്യാൻ Tinnar - 106, (slow Tinnar)
Spray ചെയ്യാൻ -124
A1 NC tipe tinnar ആണ് ( A 1 Glod )
czcams.com/video/lqB4nPWjLYA/video.html
🔥
thank you
Wood table ne adikkan pattiya spray paint etha ulle bro
Pu paint
Mazhayath nc Paint adikkumbo shade varathirikkan entha cheyyandea
ഹീറ്റർ വെയ്ക്കണം
Thinner 1st 2ndenganeyaanu ariyuka
അതിൻ്റെ വീഡിയോ ചെയ്യ്തിട്ടുണ്ട്
Compressor enkane use cheyann oru video idamooo
അടുത്ത് തന്നെ ചെയ്യാം
മുൾട്ടിവുഡിൽ ഇത് പെയിന്റ് ചെയ്യാൻ പറ്റുമോ bro?
പാറ്റും
കുറച്ച് ശ്രദ്ധിക്കണം melamine clear Spray ചെയ്യുമ്പോൾ
NCPaint നല്ലപോലെ ഉണങ്ങണം ചെയ്യുന്നതിന് മുമ്പേ തിർച്ചയായും വിളിക്കുക9847487195
👍
thank you
Ini vellam. Nte presence vannal prob undo
ഉണ്ടാകും
Pu sealer melamine slow drying thinner ഉപയോഗിച്ച് ബ്രഷിന് അടിക്കാൻ പറ്റുമോ
Pu sealar ന് pu tinnar
Pu tinnar slow drying ആണ്
@@KANCMedia thankyou
Ellam ok but paint adikunna machine nu enth cheyyum?
Compressor, gun വാടകക്ക് ലഭിക്കും
Clear coat mixing ?
9847487195
ഇത് വീടിന്റെ ചുമരിൽ ചെയ്യാൻ പറ്റുമോ pls reply
പറ്റില്ല
Ningaludea sthalam evidaya kanur District aneannu manasilayi
thank you
Last ചെയ്യുമോ?
Clear അടിച്ചപ്പോൾ എന്തൊക്കെയാണ് ചേർത്തത്?
Hardner ന്റെ ഉപയോഗം എന്താണ്?
വിളിച്ചാൽ വിശദമായി പറഞ്ഞു താരം 9847487195
czcams.com/video/FOaBhfSNQ8k/video.html
കാരം ബോർഡ് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ.... ഇതിന്റെ മുകളിൽ ആക്രിലിക് പെയിന്ടുകൊണ്ട് മാർക്ക് ചെയ്യാൻ പറ്റുമോ.... pls reply
കഴില്ല
Nigade place evideya
Kannur
Do you have a worker? I am from Ernakulam.
വൈറ്റ് കളർ പെയിൻ്റ് മുകളിൽ മെലാനിൻ glossy അടിച്ചാൽ കളർ വ്യത്യാസം കാണിക്കുമോ,?
കാണിക്കും
🙏
NC and PU എന്താണ് വ്യത്യാസം?
9847487195
ഒരു ലിറ്റർ പെയിന്റിൽ എത്ര sqrft അടിക്കാൻ പറ്റും
50
Ithu brush ll cheyan pattumo
ചെയ്യാൻ പറ്റില്ല
Location evidanu.
Kannur
Body fillerine kurichu parayamo? Engineya upayogikunnathu ennokke
ചെയ്യാം
@@KANCMedia thank you
Multi wood ഇങ്ങനെയാണോ Paint ചെയ്യുന്നത്?
czcams.com/video/uvMQINeVuzg/video.html
പുട്ടി ഇടാതെ primer അടിച്ചിട്ട് പെയിന്റ് cheyyamo
ചെയ്യാം
Melamine clear എന്തൊക്കെ എത്ര അളവിൽ ഉപയോഗിച്ചാണ് dilute ചെയ്യേണ്ടത്?. ഉപയോഗിക്കുന്ന ഓരോ product ഉം ക്ലോസപ്പിൽ കാണിച്ചാൽ വളരെ ഉപകാരമാവും
melamine mixing video ചെയ്തിട്ടുണ്ട്
a to Z
Bro namma naatil samsarikum pole samsarikathirikan sramiku. Common kerela malayalam pole samsarikan sramiku. Nammale basha vere aaalkarke mansilkan kurachu budhimute aanu
Sri ganapathy painting works Coimbatore VallgA vallamudan 🙏
thank you
Nc putty idamo atho ithano idunne
NC Putty യാണ് നല്ലത്
Water paper company etha bro?
Red Line-
Made in പോർച്ചുഗൽ
NClaquer
ഇത് Aspa paint ആണോ ഉപയോഗിച്ചത്
NC Paint
Aspa paint ന് മുകളിൽ ഏത് clear ആണ് നല്ലത്
Melamyne അടിക്കാൻ പറ്റുമോ
enamal Clear
tech wood clear
സുപ്പർ
thanks
പെട്ടെന്ന് വർക്ക് തീർക്കാൻ പറ്റുന്ന ഒരു സിമ്പിൾ മെത്തേഡ് ആണ്
thank you- ...
Ithu pole ente veettil cheithin. Life kiteela.
പേസ്റ്റ് പൂട്ടി ഇരുമ്പു പൈപ്പിൽ ഇട്ടാൽ പൊളിഞ്ഞു വരുമോ?
പൊളിഞ്ഞുവരും
body filler ഉപയോഗിക്കുക
Plywood കൊണ്ട് കിച്ചൻ ക്യാബിനറ്റ് ഉണ്ടാക്കുമ്പോൾ എല്ലാം ഫിക്സ് ചെയ്യുന്നതിന് മുമ്പ് പെയിന്റ് അടിക്കണോ? അല്ലെങ്കിൽ കഴിഞ്ഞിട്ട് അടിച്ചാൽ മതിയോ? എങ്ങനെയാണു താങ്കൾ recommend ചെയ്യുന്നത്?
ഫിറ്റിങ്ങ് കഴിഞ്ഞതിന് ശേഷം spray ആണെങ്കിൽ no എഴുതി അഴിച്ചെടുത്ത് ചെയ്യുക
Bro roll kond adichal etra clear kitto
പെയ്റ്റിങ്ങിനെ കുറിച്ച്, സംശയം ചോദിച്ചാൽ പറഞ്ഞ് തരുമോ,?????
പറഞ്ഞുതരാം
Nc പെയിന്റ് കിച്ചൻ കോബോർഡിന് പറ്റിയ കളർ ഏതാണ്
എല്ലാ കളറും പറ്റും രണ്ട് കളർ ചെയ്യുമ്പോൾ ഒരു കളർ wigh ആക്കുക
@@KANCMedianc പെയിന്റ് കിച്ചൻ കബോർഡിന് ചെയുമ്പോൾ കുറെ കഴിമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ പെയിന്റിന്
NC Paint ചെയ്യ്ത് Ato Pu Clear അടിച്ചാൽ എത്ര വർഷം കഴിഞ്ഞാലും ഒരു കുഴപ്പവും ഉണ്ടാകില്ല
Mdf il id chayann patto
പറ്റും
ചെയ്യുന്നതിന് മുന്നേ വിളിക്കുക
Slow thinner spry thinner enthanu annu manasilayilla
slow സാവദാനം മാത്രമേ ഉണങു Brash ചെയ്യാനും കൂടുതൽ ഏരിയ spray ചെയ്യാനുള്ളപ്പോൾ ഉപയോഗിക്കുന്നു. spray tinnarഏളപ്പം ഉണങ്ങും അതുകൊണ്ട് ഒലിക്കാതെ ചേയ്യാം
Slow thinner.. Spray thinner ethaanu ennu parayamo.
Paste puttiyil thinner ozhikan padundo. 🙄
Tinnar ഉപയോഗിക്കാം
mdf Play wood ന് ഇടുമ്പേൾ വെള്ളം ചേർക്കരുത്