Spray Painting In Malayalam|Metallic Spray Painting On Multi Wood

Sdílet
Vložit
  • čas přidán 6. 05. 2022
  • PVC board/multi Wood/PVC board painting/multi Wood painting/auto painting/pu painting/automotive painting/spray Painting In Malayalam/metallic painting/base coating/clear coating/pu clear/easy painting/painting tutorial video/KANC media
  • Jak na to + styl

Komentáře • 54

  • @lfranklin5549
    @lfranklin5549 Před rokem

    Aziya.. You are great because you says all the truthful about low & high price difference of clear coat. Also the method of painting sequence & mixing ratio very clearly. thanks for you to upload this video for us...

  • @EbenGeorgeBabu
    @EbenGeorgeBabu Před 2 lety

    Good Subject and detailed presentation.

  • @miny1874
    @miny1874 Před 2 lety

    Mix cheyan use cheyunnathu paper aano,athinye name?

  • @jayasreesartlab
    @jayasreesartlab Před 7 měsíci

    Super sharing dear ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sojankunnath4729
    @sojankunnath4729 Před rokem

    പെയിന്റിംഗിന് ശേഷം കാബിന്റെ ഉള്ള് എന്ത് കൊണ്ടാണ് ക്ലീൻ ചെയേണ്ടത് ?

  • @saneeshsreeja1971
    @saneeshsreeja1971 Před 10 měsíci

    പൊളിച്ചു 👍👍👍👌❤️

  • @sreejithsreejithsreeju4089

    ഇക്കാ ❤️❤️❤️❤️❤️

  • @rishabhkumar2617
    @rishabhkumar2617 Před 2 lety

    First comment and first like sir ji

  • @jijukt6821
    @jijukt6821 Před rokem

    Good

  • @kidsofvavoor2269
    @kidsofvavoor2269 Před 2 lety

    സൂപ്പർ.
    Nice വിവരണം
    താങ്ക്സ്

  • @uniquetastes4927
    @uniquetastes4927 Před 2 lety

    Valare നന്നായിട്ടുണ്ട്,ഈ വീഡിയോ കണ്ട് ആർക്ക് വേണമെങ്കിലും സ്പ്രേ paint ചെയ്യാം അത്ര ലളിതമായി പറഞ്ഞു തന്നു👍

    • @KANCMedia
      @KANCMedia  Před 2 lety

      thank you bai

    • @rajesharjun8111
      @rajesharjun8111 Před rokem

      വീഡിയോ.. കണ്ടിട്ട്... ആർക്കും.. ചെയ്യാൻ.. ആർക്കും.. പറ്റില്ല.. bro.. ചെയ്തു.. തന്നെ.. പഠിക്കണം.... വണ്ടി.. ഓടിക്കുന്നത്.. പറഞ്ഞു.. കേട്ടിട്ട്.. വണ്ടി.. ഓടിക്കാൻ.. നോക്കു.. ശെരിയാവുമോ.. കുറെ.. പ്രാക്ടീസ്.. ചെയ്യണം... ഇദ്ദേഹം.. പറയുന്നത്.. വർക്ക്‌.. ഡീറ്റെയിൽസ്.. കുറെ.. നാൾ.... ചെയ്തു.. പഠിച്ചാൽ.. മാത്രമേ.. ശെരി ആവുകയുള്ളു 🙏

  • @sunilsankar9847
    @sunilsankar9847 Před 2 lety

    👍

  • @jijukt6821
    @jijukt6821 Před rokem

    good

  • @fairoosmadathil3471
    @fairoosmadathil3471 Před rokem

    Multiwood scru cheytha bagam paint adichu kaziyumbol kuzinhju kanunnu ettta body filler itt finish cheythalum same problum final kuzinhju pokunnu ..enthu kondaan

  • @sunilkumarm.c4574
    @sunilkumarm.c4574 Před 2 lety +1

    Super👍

  • @vasuvlm6421
    @vasuvlm6421 Před 9 měsíci

    P U primer മാത്രം അടിച്ചാൽ പോരെ പ്ലാസ്റ്റിക് primer വേണോ

  • @karikkanpullitips7754
    @karikkanpullitips7754 Před 2 lety +1

    ഉപകാരപ്രധമായ വീഡിയോ

  • @bijuwilson2695
    @bijuwilson2695 Před 2 lety

    Very good explanation please do more videos 👍👍👍👍👍

  • @cooledits2600
    @cooledits2600 Před rokem

    Paint cheithath repaint very colour cheyyan pattumo

  • @josephjohn9172
    @josephjohn9172 Před 2 lety

    PU paint natural wood il adikkan pattumo

  • @addicttoride2404
    @addicttoride2404 Před 2 lety

    Bro മറുപടി കിട്ടും കരുതുന്നു spry pinting ariyilla pakshe agrhm kond chythu poya oru abathm പറയാം കാർ ഉണ്ട് അതിന്റെ വീൽ ചെയ്യാൻ ആയി നോക്കി nalla rethiyil pepper ettu
    Primer adichu super aayi black and yellow aanu adikkan pokunnath
    Black adichu
    Masking chythu yellow adichu super
    Apol aanu problm thudangunath first kott nu mugalil njan 2nd cott adichu നോക്കുമ്പോൾ എല്ലാം ചുക്കി ചുളിഞ്ഞു പോയി എന്താ ഇങ്ങനെ ആകുന്നത് ഇനി ആദ്യ അതു പേപ്പർ ഇട്ടാലെ നേരെ ആക്കാൻ പറ്റു ഇരട്ടി പണി ഇങ്ങനെ ആവാതെ ഇരിക്കാൻ എന്തു ചെയ്യണം

  • @hotkitchen199
    @hotkitchen199 Před 6 měsíci

    Sunlac Auto Silver 111 Sp Teak
    ഈ പെയിന്റ് അടിക്കാൻ
    എന്താണ് വേണ്ടത്
    എന്താണ് മിക്സിങ് ചെയ്യാൻ
    എടുക്കേടത്
    തിന്നർ ആണോ അല്ലകിൽ tp ആണോ?

  • @jijukt6821
    @jijukt6821 Před rokem

    ക്ലിയർ അടിച്ചു കഴിഞ്ഞാൽ എന്തായാലും ചെറിയ പൊടികൾ ഉണ്ടാവും അത് ക്ലിയർ ചെയ്യുന്നത് എങ്ങിനെ ഞാൻ ഉദ്ദേശിച്ചത് വാക്‌സ് ഇടുന്നത് ആണ് ഒരു വീഡിയോ ചെയ്യാമോ വിശദമായി പറഞ്ഞു തരണം

    • @KANCMedia
      @KANCMedia  Před rokem

      തീർച്ചയും ചെയ്യും

  • @MiniatureHouse
    @MiniatureHouse Před 2 lety

    Latheesh bhai spray air pressure patti oru video cheyyaamo.

  • @Yesukimankibathmalayalam3485

    എനിക്ക് shopന്ററ പേര് multi wood ചെയ്യാനാണ് , market I'll കിട്ടുന്ന 300ml spray paint (bottle)ചെയ്യാന്‍ പറ്റുമോ

  • @jijukt6821
    @jijukt6821 Před rokem

    മെറ്റലിക്കിന്‌ ഏതു തിന്നർ ഉപയോഗിക്കുന്നത്

    • @KANCMedia
      @KANCMedia  Před rokem

      ഇത് pu 2 K മെറ്റാലികം ഇതിൽ 21 K thinner / pu thinnar ഉപയോഗിക്കാം

  • @ehvlog8669
    @ehvlog8669 Před 11 měsíci

    Wood ee method aano

  • @kidsworld300
    @kidsworld300 Před 11 měsíci

    Video ഇങ്ങനത്തെ വീഡിയോ കണ്ടിട്ട് കോഴിക്കോടുള്ള ഒരു പെയിന്റർമാർക്കും തോന്നുന്നില്ല

  • @ringo1035
    @ringo1035 Před rokem

    തിന്നർ ഏതാണ്

  • @Jsnguessing
    @Jsnguessing Před 2 lety

    ഇ ഗൺ എങ്ങനെ ഉണ്ട്? ക്ലീൻ ചെയ്യാൻ ഒക്കെ പറ്റുമോ

    • @gkpurathurgkpurathur9386
      @gkpurathurgkpurathur9386 Před 2 lety +1

      പറ്റും എൻ്റെപക്കൽഇതാണ് ഉളളത്

    • @KANCMedia
      @KANCMedia  Před 2 lety +1

      പറ്റുന്നുണ്ട്

  • @sijopm4016
    @sijopm4016 Před 2 lety +1

    ബോഡി ഫില്ലറിൽ ചോക്ക് pwoder. ചേർത്ത് കൂടെ

    • @jijukt6821
      @jijukt6821 Před rokem

      അങ്ങിനെ ചേർക്കാറില്ല

  • @jijukt6821
    @jijukt6821 Před rokem

    ഏതു വീഡിയോ ചെയ്താലും ഫോൺ നമ്പർ കൊടുക്കണം വിളിച്ചാൽ കിട്ടുന്നത് വേണം പ്രേഷകർക്കു സംശയം ഉണ്ടെങ്കിൽ വിളിക്കാമല്ലോ

    • @KANCMedia
      @KANCMedia  Před rokem

      എനിക്ക് പണിയെടുത്താലെ ജീവിക്കാൻ പറ്റു
      ആദ്യമൊക്കെ നംമ്പർ കൊടുത്തിരിന്നു. എപ്പോഴും ഫോൺ വിളിയാ