ഇനി കാണാന്‍ പോകുന്നത് ത്രീഡി വിസ്മയം ; ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ മുതല്‍ ടൊവിനോ വരെ ​|3D |Mohanlal

Sdílet
Vložit
  • čas přidán 22. 02. 2024
  • #Mohanlal #jayasurya #tovinothomas #Barroz #Kathanar #ajayanterandammoshanam #mohanlal #tovinothomas #jayasurya #cinematic #3danimation #cinematic #barroz
    #Keralanews #malayalambreakingnews #malayalamnewslive #manoramanewslive
    Mohanlal | jayasurya | Tovinothomas
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 382

  • @devincarlos123
    @devincarlos123 Před 5 měsíci +162

    Kathanar ARM. ഇത് രണ്ടും നല്ല പ്രേതീക്ഷ ഉണ്ട് 💯🔥 but ബറോസ് ഒന്നും പറയാൻ കഴിയില്ല നല്ല സിനിയ ആകട്ടെ എന്ന് ആശംസിക്കുന്നു. ❤️

    • @mbchannel6561
      @mbchannel6561 Před 5 měsíci +10

      നിങ്ങളുടെയൊക്കെ പരിഹാസത്തിന് മറുപടിയാണ് വരാനിരിക്കുന്നത്🔥 ഇതു ലാൽ അന്ന് ഓർമ്മ ഉണ്ടായിക്കോട്ടെ

    • @devincarlos123
      @devincarlos123 Před 5 měsíci

      @@mbchannel6561 ഒരു തീ.. തിയറ്ററിൽ ഇറക്കി ഇപ്പോൾ OTT ഇറക്കി ആൾ കാണാതെ പോയി കണ്ടവർ അത് കണ്ട് ഉറങ്ങി പോയി. ഇനി വേണോ bro ഇമ്മാതിരി ഫാനിസം 😂. ആദ്യം പടം ഒന്ന് ഇറങ്ങട്ടെ എന്നിട്ട് പൊക്കി പറഞ്ഞാൽ പോരെ. അല്ലാതെ ഇറങ്ങുന്നതിനു മുന്നേ ഇത് തേങ്ങ ആണ് മാങ്ങ ആണ് കത്തിക്കും കൊളുത്തും. എന്തിനാ ഇതെല്ലാം. അത് mammootty. ആയാലും മോഹൻലാൽ ആയാലും. ആരായാലും. നല്ല സിനിമ ആണോ പോയി കാണും. ഇപ്പോൾ dhe bremayugam. ഒരു ഹൈപ് പോലും കൊടുത്തില്ല നല്ല രീതിയിൽ interview എല്ലാം കൊടുത്തു. ഒരു കുലുക്കവും പറഞ്ഞില്ല ഇത് കത്തിക്കും എന്നും പറഞ്ഞില്ല. പടം ഇറക്കി house full shows🔥🔥 and gud reviews... അതാണ്‌ സിനിമ.

    • @thanumanu3818
      @thanumanu3818 Před 5 měsíci

      @@mbchannel6561 ലാൽ വീട്ടിലിരിക്കാനുള്ള സമയം എന്നോ ആയിട്ടുണ്ട് ബ്രോ അത് മനസ്സിലാത്തത് കേരളത്തിൽ വളരെ കുറച്ചു പേർക്ക് 😀😀😁

    • @maheshmnaiir
      @maheshmnaiir Před 4 měsíci

      അതേ👌

    • @devincarlos123
      @devincarlos123 Před 4 měsíci

      @@mbchannel6561 ഒരു സ്ഫോടനം നടത്തിയിട്ട് 1മാസം ആയി അല്ലെ 😂. Vaaliban ott വന്നിട്ടും ആളുകൾ കാണുന്നില്ല 😂. Baroz nannayaal പുള്ളിക്ക് കൊള്ളാം. Nalla സിനിമ ആയിരിക്കട്ടെ. ❤️

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Před 5 měsíci +213

    ലാലേട്ടന്റെ സ്വപ്നം പൂവണിയെട്ടെ 🥰❤️
    Barroz 🔥
    Lalettan 😘😘😘

    • @Sanoof-fo2rb
      @Sanoof-fo2rb Před 5 měsíci +6

      Promoshan all India ayirikanam enale avo500cr😭🙏

    • @mbchannel6561
      @mbchannel6561 Před 5 měsíci +1

      ലാലേട്ടൻ എടുക്കുന്നത് മമ്മൂഞ്ഞ് അല്ല barroz മലയാളത്തിൽ ആദ്യ ഓസ്കാർ ഫിലിം

    • @thanumanu3818
      @thanumanu3818 Před 5 měsíci

      @@mbchannel6561 ലാൽ ഫാൻ ആകാനുള്ള യോഗ്യത നിനക്ക് ഉണ്ട് മിനിമം പൊട്ടനായിരിക്കണം

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 4 měsíci +2

      Vedi theernna 💣💣 Aattan eppo poovaniyum🤭🤣🤣🤣🙏

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 4 měsíci

      ​@@mbchannel6561annh oru thall vandi vedi theernna 💣💣 vaanettan vaanam nammude uyir 💪💪💪
      Chirippikkan vendi ooroo mala 🚀🚀🚀

  • @kavithasulo9182
    @kavithasulo9182 Před 5 měsíci +61

    എല്ലാം, superhit, ആവട്ടെ

  • @linson166
    @linson166 Před 5 měsíci +144

    മോഹൻലാലിന്റെ സിനിമ വിശ്വസിക്കാൻ പറ്റില്ല 👌👌

  • @shamn0012
    @shamn0012 Před 5 měsíci +88

    കത്താനാർ മുന്നിൽ നിൽക്കും ❤️‍🔥👍

  • @pradeeppr1586
    @pradeeppr1586 Před 5 měsíci +54

    45 വർഷത്തെ അഭിനയ ജീവിതം. അതൊരിക്കലും പാഴാവില്ല. നല്ലത് വരട്ടെ🙏

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 4 měsíci +1

      40 .........
      Eppo verum vedi theernna 💣💣 Aattan aayi🤭🤣🤣

    • @gladyy211
      @gladyy211 Před 4 měsíci

      Abhinaya jeevitham alle.. director jeevitham allallo? Randum aanem aadintem vithyasam undedei..abhinayich abhinayich Director aaya orale paranje.. kellkatte?

  • @majesticmahi123
    @majesticmahi123 Před 5 měsíci +108

    Lalettan's direction debut 😌❤

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 4 měsíci +3

      Abhinayichu vedi theernna 💣💣 Aattan..eni director 🤭🤣🤣

    • @AJNZ
      @AJNZ Před 4 měsíci

      @@RasheedrashiRasheed-pr5trodu thyli

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 4 měsíci

      @@AJNZ odikkoo vedi theernna jimittachi vaanettan vaanam 🤭🤣 e vaanangalude avastha 🤭🤭🤣🤣

  • @aswinclt3071
    @aswinclt3071 Před 5 měsíci +20

    മലയാളത്തിൻ്റെ ലാലേട്ടൻ ❤
    മലയാളികളുടെ സൂപ്പർഹീറോ ടോവിനോ ♥️
    മലയാളത്തിൻ്റെ സ്വന്തം ജയസൂര്യ❤

  • @tony78699
    @tony78699 Před 5 měsíci +21

    കത്തനാർ🔥
    ARM🔥
    Waiting.....❤

  • @rajeshappukuttan9104
    @rajeshappukuttan9104 Před 5 měsíci +26

    പടം കണ്ടുകഴിഞ്ഞ് തീരുമാനിക്കാം ഞെട്ടുമോ വിറയ്ക്കുമോ കുലുങ്ങുമോ എന്നൊക്കെ.

  • @thaslimmubarak2306
    @thaslimmubarak2306 Před 5 měsíci +19

    കത്താനാർ.... Industry... കത്തിക്കും... ❤️❤️❤️

  • @Rambaan601
    @Rambaan601 Před 5 měsíci +43

    Lalettan 🥰❤️😘🔥🔥Baaroz hit aakatte🥰❤️

    • @RasheedrashiRasheed-pr5tr
      @RasheedrashiRasheed-pr5tr Před 4 měsíci +1

      Vedi theernna 💣💣 Aattante aduttha 💣💣💣

    • @martinsam8787
      @martinsam8787 Před 4 měsíci

      ​@@RasheedrashiRasheed-pr5trvendi therna guhanoli spotted pundachi

    • @rbnby
      @rbnby Před 4 měsíci

      Angerude time vech hit akana chance😂

    • @martinsam8787
      @martinsam8787 Před 4 měsíci

      @@rbnby athe neru okke vannu mamunide career best thokki adichatha polle

    • @rbnby
      @rbnby Před 4 měsíci

      @@martinsam8787 mammuni or lalappan who cares.

  • @harismuhammedharismuhammed5461
    @harismuhammedharismuhammed5461 Před 5 měsíci +47

    Happy to be a kathanaar movie 🔥❤️

  • @Nitins8705
    @Nitins8705 Před 5 měsíci +11

    Kathanar first virtual production in india. Kathanar katta waitng ❤❤

  • @mybetterworks6918
    @mybetterworks6918 Před 5 měsíci +14

    ഞെട്ടി ഞെട്ടി മടുത്തു 😄ഇനി വയ്യ 🙏🙏

  • @user-sj7gb1ch6s
    @user-sj7gb1ch6s Před 5 měsíci +38

    Mohanlal fans ❤️

  • @Samson_mkd
    @Samson_mkd Před 5 měsíci +45

    One and only kathanar ❤

  • @wazeem9916
    @wazeem9916 Před 5 měsíci +14

    3d polikatte🔥🔥barroz

  • @averagestudent4358
    @averagestudent4358 Před 5 měsíci +21

    Hope all these 3D movies will be big hits and bring more fame to mollywood worldwide.❤❤❤

  • @rahulreghu4639
    @rahulreghu4639 Před 5 měsíci +43

    Lalettan😘😘

  • @user-zq5bd7ns9m
    @user-zq5bd7ns9m Před 5 měsíci +18

    Barroz ❤️

  • @riyaly796
    @riyaly796 Před 5 měsíci +18

    ആഹ പെരൂപീരു തുടങ്ങി ഇനി പടം തൊലയും വരെ തുടരും. അയാളെ ഒന്നു വെറുതെ വിട് 🙏🙏.

  • @07K550
    @07K550 Před 5 měsíci +22

    Baaroz ഒരു പ്രതീക്ഷയും ഇല്ല...

    • @sreerajmh4290
      @sreerajmh4290 Před 5 měsíci +3

      തിരക്കഥ വായിച്ചിരുന്നു അല്ലെ...?

    • @07K550
      @07K550 Před 5 měsíci

      @@sreerajmh4290 promo teaser എന്നും പറഞ്ഞ് ഇറക്കിയ വളിപ്പ് കണ്ടിട്ട് പറഞ്ഞതാണ് ..

    • @Ambathoor_singam
      @Ambathoor_singam Před 5 měsíci

      😂😂

    • @07K550
      @07K550 Před 5 měsíci

      @@sreerajmh4290 അല്ല വളിപ്പ് teaser കണ്ടപ്പോൾ തന്നെ മനസ്സിലായി..

    • @Vishalkurian
      @Vishalkurian Před 5 měsíci

      ​@@sreerajmh4290 jijo thanne post itturunnallo. . Mohanalal antony story nashipichu enn

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +47

    *ഏത് മേഘല മലയാളത്തിൽ എടുത്താലും.. അതിന്റെ മുൻപിൽ ഉണ്ടാകുക the compleet actor world clas actor മോഹൻലാൽ എന്നാ നാമം ആകും ❤❤മലയാള സിനിമയുടെ എല്ലാ ഉയരങ്ങളും അയാളുടെ ചുമലിൽ കയറി ആയിരുന്നു ❤ഇനിയും അങ്ങനെ തന്നെ ആകും ❤മലയാള തിന്റെ കപ്പിതാൻ ❤❤ദേശാന്തരങ്ങൾ കടന്നു അയാളിലൂടെ മലയാള സിനിമ സഞ്ചിരിച് കൊണ്ടേയിരിക്കുന്നു ❤*

    • @addictedtolife_14
      @addictedtolife_14 Před 5 měsíci

      കാപ്പി അല്ലെടേ.. ചായ.. ചായ..😄😄
      എന്തോന്നെടേ, ഇംഗ്ലീഷും മലയാളവും എല്ലാം തെറ്റ്. നീ ആദ്യം പോയി മലയാളം എങ്കിലും നന്നായി എഴുതി പഠിക്ക്. എന്നിട്ട് വാ സാഹിത്യവും കൊണ്ട്!! 😂😂

    • @mayavi6740
      @mayavi6740 Před 5 měsíci

      പൂറാണ് kunna ലലപ്പന്

    • @achu488
      @achu488 Před 5 měsíci +3

      Ippo sanjarich yevide yetheenn valla vuvaravumundo, ee cinimayenkilum nalladhaakatte yenn aashamsikkunnu

    • @sanasyousaf4750
      @sanasyousaf4750 Před 5 měsíci +1

      Thallumon najmu frq dhurandha mon

    • @dreamconvertable913
      @dreamconvertable913 Před 5 měsíci +3

      Ini rest edukkatte... Pilleru varatte

  • @masterwick3327
    @masterwick3327 Před 5 měsíci +8

    Kathanar🔥🔥

  • @USA-r6z
    @USA-r6z Před 5 měsíci +6

    ❤️🔥🔥🔥❤️❤️

  • @sharonshanto7299
    @sharonshanto7299 Před 5 měsíci +9

    Malayalam cinema on fire 🔥

  • @joeljose0077
    @joeljose0077 Před 5 měsíci +6

    Barroz crt history in film industry

  • @Ambathoor_singam
    @Ambathoor_singam Před 5 měsíci +6

    Only kathanar🔥🔥🔥🔥🔥

  • @aswin1960
    @aswin1960 Před 5 měsíci +5

    Barroz ❤

  • @Shadowgrey98
    @Shadowgrey98 Před 5 měsíci +4

    KATHANAR and barroz may have better visuals and plot
    But Arm is gonna be having the best fight sequences

  • @nannurn5743
    @nannurn5743 Před 5 měsíci

    Katta waiting for laletans dorectorial
    May his dream come true in all sense ❤❤❤❤❤❤

  • @ajithjosemoonjely
    @ajithjosemoonjely Před 5 měsíci +2

    Barozz no expectation rest of them has huge hopes😮❤❤❤

  • @vcs_vibes7696
    @vcs_vibes7696 Před 5 měsíci +4

    ലാലേട്ടൻ 🔥🔥🔥

  • @MusicLover-pr3fs
    @MusicLover-pr3fs Před 5 měsíci +3

    Soo till date only one 3d movie is being released in India that which is from Our own Kerala ❤ and the onces coming up also from Kerala ❤ Barroz, ARM and kathanar so let these movies create history ❤ for Indian cinema and make us all proud ✨

    • @arunvalsan1907
      @arunvalsan1907 Před 5 měsíci

      No man
      2 more Malayalam movies
      POURNAMI RAAVIL ..1986
      MAGIC MAGIC....2003

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 Před 5 měsíci +17

    ബറോസ്.. കണ്ണടയിൽ കൂടി അമിട്ട് പൊട്ടുന്നത് കണ്ടിട്ടില്ലായിരുന്നു.. താമസിയാതെ അതും കാണാം 😂. നന്ദി ലാലേട്ടാ.. നൻഡ്രി

    • @drs549
      @drs549 Před 5 měsíci +4

      വെടിപ്പുര മമ്മദ് 😂😂💣💣Christopher ,CBI 5:TheBrain,Mamangam,Masterpiece,Abrahaminte Santhathikal,parole,Puthan Panam,The Great Father,Kasaba,Utopiayile Rajavu,Acha Dhin,Manglish,Gangster,Praise the Lord,Silence,Daivathinte Swantham Cleetus,Kadal Kadannu Oru Maathukutty,Kunjananthante Kada,Kammath & Kammath,Face2Face,Jawan of Vellimala,Thappana,Cobra,The King & the Commissioner,Venicile Vyapari,The Train,Doubles,August 15,Dhrona 2010

    • @user-cp6vm7yb4e
      @user-cp6vm7yb4e Před 5 měsíci

      Guhanolikal Pani thudangi. Ee pundachikal mammadinte padamo kanilla, pakshe mohanlalinte padam potikanam. Ithu angane Kure avarakoothikal😂😂

    • @neethuvenugopal5264
      @neethuvenugopal5264 Před 5 měsíci +1

      Ntmmoooo🙄😳😳ithrem orumichu potiythnllee... Ennitta... Ipo 3..4 film jayichpo kidnnu tullunne... 🤦🏻‍♀️🤦🏻‍♀️ithu mammoty anu athannu ennokke prnju.. Ee potiythonnum ivnmrk orma ille.... Ipo laletne degrad chyty potikn nokunnu.. Fans ayitu ninnum potikn over hyp kodukunnnu😏😏😏

    • @aneeja1785
      @aneeja1785 Před 4 měsíci

      Great father, abrahaminte santhathikal-super hit ayyerunnu, pine kasaba, kamath, diavathinte sontham cleetus, enthinu cbi 5 polum, hit and average hit ayyerunnu, chumma ettane velupikan orronnokke adichu vidukayanu alle🤭

    • @drs549
      @drs549 Před 4 měsíci

      @@aneeja1785 mammad disaster movies 🤣🤣...Oru Kuttanadan Blog, doubles, white, parole, uncle, streetlight, pullikkaran staraa, white Girl, Acha din, balyakalasakhi, silence ,Kunjananthante Kada,Shikari ,Venicile Vyapari,The Train,Vandae Maatharam,Kutty Srank,One Way Ticket,Ee Pattanathil Bhootham, Halla Bol,Mission 90 Days,Kayyoppu,Bhargavacharitham Moonnam Khandam,Balram vs. Tharadas,Vajram,Junior Senior,Dany.
      Chirippikkallu 🤣🤣..

  • @the_Dvlogs
    @the_Dvlogs Před 5 měsíci +2

    Kathanar😍😍

  • @muhammedameer3892
    @muhammedameer3892 Před 5 měsíci

    All the very best ❤
    Always expect the unexpected 🫶🏻

  • @akashpkumar7990
    @akashpkumar7990 Před 5 měsíci +3

    Im waiting for kathaanar mystery story

  • @SajeeshKichu-nt2zo
    @SajeeshKichu-nt2zo Před 5 měsíci +3

    Arm and kathanar💥

  • @VforVAZHA
    @VforVAZHA Před 5 měsíci +2

    Kathanar 👌

  • @akshaiprabhu7525
    @akshaiprabhu7525 Před 5 měsíci +2

    I am waiting barroz

  • @felixjames7436
    @felixjames7436 Před 5 měsíci +2

    Pirates of the Caribbean il tune nice ayyitte choundi alle...

  • @messiah471
    @messiah471 Před 5 měsíci +8

    പ്രിത്വിരാജ് അഭിനയത്തിൽ വിമർശനം കേട്ട് കൊണ്ട് ഇരുന്നപ്പോഴാണ് സംവിധാനത്തിലൂടെ തിരിച്ചു വന്നത്... ലാലേട്ടൻ എന്തിനുള്ള പുറപ്പാടെന്നറിയില്ല... എന്തായാലും നല്ലതിന് ആകട്ടെ... 🙏🏻

    • @mrrockstar492
      @mrrockstar492 Před 5 měsíci +3

      Lalettan enth vimarshanam vannath valiban and neru abgerude gambheer performance tyahne alle🔥

    • @messiah471
      @messiah471 Před 5 měsíci +3

      @@mrrockstar492 നേര് കുഴപ്പം ഇല്ല.... മറ്റേത് 😆🤭... ബ്രഹ്മയുഗം കണ്ടോ.... മമ്മൂട്ടിയുടെ recently ഇറങ്ങിയ മൂവീസ് കണ്ടില്ലേ.... സൂപ്പർ സ്റ്റാർ എന്ന നിലയ്ക്ക് അങ്ങേരുടെ കൂടെ പിടിച്ചു നിൽക്കേണ്ടത് ലാലേട്ടന്റെ ആവശ്യം ആണ്... അല്ലെങ്കിൽ സുരേഷ് ഗോപി, ജയറാം range ഇൽ ഒരു നടൻ... അതിനപ്പുറം ഒന്നും ആകില്ല ലാലേട്ടൻ.. അങ്ങേര് മലയാള സിനിമ ഒറ്റയ്ക്ക് ഭരിക്കേം ചെയ്യും!!! ലാലേട്ടൻ ഇങ്ങനത്തെ റോൾസ് മാത്രം ചെയ്തു പോയാൽ ഒന്നും നടക്കില്ല... അതാണ്‌ വാസ്തവം...!!!!! 🙏🏻🙏🏻🙏🏻

    • @mrrockstar492
      @mrrockstar492 Před 5 měsíci +2

      @@messiah471 endi ezch podo valiban nee enth comedy anu kande veruthe antham fan avalle pinne mammoty😂😂😂😂😂😂2021 n shehsam padam kanan thudangya ninte avstha. Valiban ayut mammotu 1000 kollam cheuthalum pattilla. Athrek asadhya performance ayirunu🔥oro seenikum top notch performance of lalettan 🔥🔥🔥🔥

    • @mrrockstar492
      @mrrockstar492 Před 5 měsíci +1

      @@messiah471 malayala cinema bharikum enn pode kannapi😂😂😂😂😂😂😂😂😂2021 shehsam ano malayalam industry athyam maryadak Orru 50 or 100 cr ndakan para

    • @messiah471
      @messiah471 Před 5 měsíci

      @@mrrockstar492 കിടന്നു കരയണ്ട... നമുക്ക് നോകാം 🤭

  • @akhilkrishnan2581
    @akhilkrishnan2581 Před 5 měsíci

    🤩❤‍🔥😍

  • @travelfoodiesfoodies3548
    @travelfoodiesfoodies3548 Před 5 měsíci +5

    ഇപ്പൊ തന്നെ തള്ളി മാറിക്കണ്ട സിനിമ ഇറങ്ങിയ എയർൽ കേറണ്ടി വരും

  • @ajalmonz9314
    @ajalmonz9314 Před 4 měsíci +4

    Kathanar ഉറപ്പായിട്ടും പൊളിക്കും അത് ഉറപ്പാണ്, പുതിയ തലമുറയിലെ മികച്ച ഡയറക്ടർ, പിന്നെ അഭിനയത്തിനു വേണ്ടി ഏതറ്റവും പോവുന്ന നടനും അത് പോലെ making ❤️

  • @rethintv
    @rethintv Před 5 měsíci

    ❤❤❤❤❤❤

  • @Trendingman.787
    @Trendingman.787 Před 4 měsíci

    Big 3 ❤

  • @physicsmatters.in19
    @physicsmatters.in19 Před 4 měsíci

    Waiting for all ❤ Mollywood kathatte ✨

  • @godwinca3610
    @godwinca3610 Před 5 měsíci

    👍

  • @sravankm9292
    @sravankm9292 Před 5 měsíci

    👍🏻

  • @hero7413
    @hero7413 Před 5 měsíci

    🔥

  • @user-lm8tq2td6o
    @user-lm8tq2td6o Před 5 měsíci +1

    നല്ല സിനിമ വരട്ടെ

  • @anandusaji3455
    @anandusaji3455 Před 5 měsíci +1

    Waiting for kaathanar❤

  • @gokul147
    @gokul147 Před 5 měsíci +3

    കത്തനാർ 🔥❤

  • @sravankm9292
    @sravankm9292 Před 5 měsíci

    അതാണ് malayalam cinema

  • @navinm7004
    @navinm7004 Před 5 měsíci

    Most waited movie...... Kathanar🤌🔥

  • @AmbU791
    @AmbU791 Před 5 měsíci +1

    ❤The big Dream❤
    By
    ❤ L Brand❤

  • @Akshay96250
    @Akshay96250 Před 5 měsíci +1

    Kathanar❤

  • @user-pp1wj2ee9u
    @user-pp1wj2ee9u Před 5 měsíci +3

    ലാലേട്ടന്റെ മുത്തശി കഥ കണ്ടതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല മഞ്ഞരമ മുത്തശി

  • @rootbreaker12
    @rootbreaker12 Před 4 měsíci +1

    Kathanar 🔥

  • @SreeKumar-uo6gh
    @SreeKumar-uo6gh Před 5 měsíci +27

    ഇതിൽ കത്തനാരെ എനിക്ക് പ്രതീക്ഷ ഉള്ളൂ

  • @Adv.VishnuMenon
    @Adv.VishnuMenon Před 5 měsíci +4

    Prof Dinkan 3D

  • @sudheers241
    @sudheers241 Před 5 měsíci

    Waiting കത്തനാർ ❣️❣️

  • @sambabu8842
    @sambabu8842 Před měsícem

    Avatar re Release last year njaan kerala thil ninnu kandu 3D annu ente kayyil ninnu cash vaangi papper 3d kannada kku ennittu padam kandu purathu eragumbol a papper glass avar thirichu vaagichu athu shariyaano nigal para

  • @ANSR26
    @ANSR26 Před 5 měsíci +4

    Only കത്തനാർ 🔥🔥🔥🔥🔥

  • @anily2ksane
    @anily2ksane Před 5 měsíci +9

    no hopes.. padam varatte

  • @thesoulofveda.0081
    @thesoulofveda.0081 Před 5 měsíci +1

    Laletten 🔥🔥❤❤

  • @seonsimon7740
    @seonsimon7740 Před 4 měsíci +1

    IMAX 3D release venam, PXL, Epiq, Bigpix, Pcx, ethupole all formatil venam.

  • @jyothish.s7633
    @jyothish.s7633 Před 5 měsíci +1

    Kathanar🔥

  • @user-sn5pn2ot8w
    @user-sn5pn2ot8w Před 5 měsíci +7

    Barroz - ഒരു കുഞ്ഞമ്മായി കഥ പോലെ കണ്ടാൽ നല്ലതാവും 👌🏻👌🏻👌🏻

  • @pranavm4488
    @pranavm4488 Před 5 měsíci +3

    ARM waiting 👆

  • @SjjsjdndmShdj
    @SjjsjdndmShdj Před 5 měsíci +1

    Kathanaril pratheeshayund❤

  • @AnilCk-vy8jx
    @AnilCk-vy8jx Před 4 měsíci

    A R M 🔥

  • @Pes.781
    @Pes.781 Před 5 měsíci

    Barrozzz❤❤

  • @prithvi969
    @prithvi969 Před 4 měsíci

    Barozzz 💥

  • @RasheedrashiRasheed-pr5tr
    @RasheedrashiRasheed-pr5tr Před 4 měsíci +1

    Vedi theernna 💣💣 Aattante aduttha 💣💣💣
    Waiting 🤭🤣💪💪

  • @3737.
    @3737. Před 5 měsíci +1

    കതനാർ ആണ് എനിക്ക് prethisha 💥

  • @Do-YoU-DaRe-
    @Do-YoU-DaRe- Před 5 měsíci +1

    Ithil ajayante randam moshanam kathikerum.....Baros will become ബ.... ടോ🎉🎉🎉.... സ്... പൊട്ടും 💯 percentage Guarantee....

  • @user-kf5ox8dh2t
    @user-kf5ox8dh2t Před 5 měsíci +1

    കാത്തനാർ 🔥

  • @jibijprakash5158
    @jibijprakash5158 Před 5 měsíci

    Announce cheythappo muthal Ithil ettavum kooduthal pratheeksha undaayirunna padam Barroz aayirunnu but script thirithi ennu kettappo muthal pratheeksha kuranj nthaakumennu kandariyaam
    ARM & Kathanaar randum ore poli aayirikkum🔥

  • @Reelsoolifromindia
    @Reelsoolifromindia Před 4 měsíci +1

    കാത്തനാർ 🔥🔥🔥🔥🔥

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 Před 5 měsíci +40

    ഇതിൽ കാത്തനാരും ARM ഉം പ്രദീക്ഷയുണ്ട് 🥰🥰🥰

  • @V_EDITS_YT
    @V_EDITS_YT Před 5 měsíci

    No hype only hope❤️

  • @bibinbabu1785
    @bibinbabu1785 Před 4 měsíci

    Barroz no more expectations.but wish for a success

  • @abijithsajikumar8104
    @abijithsajikumar8104 Před 4 měsíci +1

    Mohanlalinte films ipo otum pradeeksha nalkunilaa😊

  • @Lallu9946
    @Lallu9946 Před 5 měsíci +1

    Kathanar 💥💥 aayirikkum

  • @Akhil-yr7jk
    @Akhil-yr7jk Před 5 měsíci

    Kathanar 🔥🔥

  • @liyakaths8242
    @liyakaths8242 Před 5 měsíci +1

    Barozalla barriiiizzzz

  • @kihari6136
    @kihari6136 Před 4 měsíci +2

    ഒരു വിസ്മയം കണ്ടതിന്റെ ഷിണം ഇതുവരെ മാറീട്ടില്ല

  • @Ambathoor_singam
    @Ambathoor_singam Před 5 měsíci +2

    Ente baroz anna ee varsham irangiya ella padavum vijayichukondirikukaya. Ini ningalil anu oru pratheeksha 😂

    • @user-cp6vm7yb4e
      @user-cp6vm7yb4e Před 5 měsíci +1

      Mammad andhrayilum telunganilum randamathe atom bomb varshichitunde . Agentinekal veeryam koodiyatha 😂😂. Yathra 2. Mammadinte muriyandi pans polum arinjatilla padam vanathum poyathum. 1st showini shesham washouta😂😂. Kerala megachar, indavin maha pari😂😂.

  • @positivejafar1896
    @positivejafar1896 Před 4 měsíci

    Kathanaar 🔥🔥🔥🔥🔥

  • @worldofjnj862
    @worldofjnj862 Před 5 měsíci

    Mollywood🙌

  • @hassanashab6733
    @hassanashab6733 Před 4 měsíci +1

    Kathanar only

  • @ALWISPACE
    @ALWISPACE Před 5 měsíci +1

    ARM ❤❤ TOVINO 🦸‍♂️

  • @Nitins8705
    @Nitins8705 Před 5 měsíci

    Baros, ajayan mathram aanu 3d, kathanar vritual production aanu junglebook pole. Aa first indian vritul production.

  • @predator8733
    @predator8733 Před 5 měsíci +1

    മോഹൻലാൽ വലിയ പ്രധീക്ഷ ഇല്ല 🤣❌. ബാക്കി രണ്ടു സിനിമയിൽ മാത്രം പ്രതീഷ💯✅

  • @yadhuvallachira
    @yadhuvallachira Před 5 měsíci +3

    KATHANAR ATH POLIKKUM KANDO

  • @mbchannel6561
    @mbchannel6561 Před 5 měsíci

    സിംഹം പതുങ്ങിയിരിക്കുന്നത് കുതിക്കാനാണ് ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാർ എടുക്കുന്ന സിനിമയാണിത് മലയാളത്തിലെ ആദ്യത്തെ ഓസ്കാർ ഫിലിം വരുന്നു...... I am waiting

    • @Vaidhehimrk
      @Vaidhehimrk Před 5 měsíci +2

      ഒരുപാട് തള്ളല്ലേ... നല്ല പടമായാൽ തീർച്ചയായും ആളുകൾ കാണും...അതിൽ സംശയമില്ല...പ്രതീക്ഷ കൂടുതൽ കൊടുത്താൽ ചിലപ്പോൾ വിപരീതഫലമാകും...

    • @Techmaster214
      @Techmaster214 Před 4 měsíci

      Oscar oo🙆