എന്തുകൊണ്ട് ഇന്ത്യ റഷ്യക്കൊപ്പം..? I History of india russia relations

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 85

  • @amblieamnile8981
    @amblieamnile8981 Před 2 lety +77

    വിശ്വസിക്കാൻ കൊള്ളാവുന്ന സുഹൃത്ത് അയാണ് ഇന്ത്യയ്ക്ക് റഷൃ.

  • @sreekumaralumkada4658
    @sreekumaralumkada4658 Před 2 lety +21

    റഷ്യ എന്നും ഇന്ത്യയുടെ best friend ആണ്. ❤❤

  • @sirishachandran7073
    @sirishachandran7073 Před 2 lety +21

    റഷ്യ എന്നും ഇന്ത്യയുടെ ഉറ്റ പങ്കാളിയാണ്. ഇന്ത്യ എപ്പോഴും റഷ്യക്കു ഒപ്പം നിൽക്കണം.

  • @user-rz5sv5fx4f
    @user-rz5sv5fx4f Před 2 lety +24

    പക്ഷെ ചില കുഞ്ഞുങ്ങൾക്ക് ഉക്രൈനോട് എന്തോ സിംപതി ആണ്... ജനങ്ങളോട് സിംപതി വക്കാം പക്ഷെ ഭരണാധികാരീകളുട നിലപാട് 👎👎👎
    എന്റെ മാതൃരാജ്യം ഹിന്ദുസ്ഥാൻ ആയത് കൊണ്ട് ഭാരതത്തിന്റെ മിത്രം എന്റെ മിത്രം ഭാരതത്തിന്റെ ശത്രു എന്റെ ശത്രു... ❤🔥

  • @sujithkumar4277
    @sujithkumar4277 Před 2 lety +29

    Never forget 1971 ind-pak war only country with us... 🔥🔥🔥

    • @tomsvarghese2538
      @tomsvarghese2538 Před 2 lety

      Never forget India- Chinna war, that time Russia keep silent support to China

    • @anoop1555
      @anoop1555 Před 2 lety

      @@tomsvarghese2538 don't support catholic yankees who is trying to destroy orthdox russia and slava brothers

  • @abhilashks2172
    @abhilashks2172 Před 2 lety +17

    നെഞ്ചുറപ്പുള്ള സംഖ്യമാണ് ഇന്ത്യ -റഷ്യ കൂട്ടുകെട്ട്

  • @SunilKumar-xz5dj
    @SunilKumar-xz5dj Před 2 lety +19

    റഷ്യ 🌹🌹🌹❤❤❤ഉയിർ 🙏🙏🙏ഇന്ത്യ

  • @maheshmahi2145
    @maheshmahi2145 Před 2 lety +7

    അത്‌ ആണ് നമ്മുടെ മോദിജി

  • @aryaamayaworld485
    @aryaamayaworld485 Před 2 lety +7

    ഇന്ത്യ🇮🇳❤️ റഷ്യ🥰

  • @anilnavarang4445
    @anilnavarang4445 Před 2 lety +4

    എന്നും റഷ്യ ആണ് ഇന്ത്യയുടെ രക്ഷകൻ ഇസ്രായേൽ റഷ്യ ഇന്ത്യയുടെ ചങ്ക് ആണ്

  • @shajikottackal99
    @shajikottackal99 Před 2 lety +3

    അവതരണ ശൈലി ശൈലി തന്നെ.. Good

  • @ANOKHY772
    @ANOKHY772 Před 2 lety +6

    🇮🇳🇮🇳🇮🇳🇮🇳
    Jai hind

  • @jayamohananpashnambalamnar9989

    Absolutely right 👌👌👌

  • @jiteshjayendran2638
    @jiteshjayendran2638 Před 2 lety +2

    Your presentation is as beautiful as you are 🌹🙏🌹🙏🌹🙏🌹

  • @prabashsukumaran8486
    @prabashsukumaran8486 Před 2 lety +1

    Good information by News in Depth. It is a guidence for the young Indians.

  • @kattungalramansunilsunil9380

    ശരിയായ തീരുമാനം , കാരണം പത്തു ഡോളർ അധികം ലഭിക്കുന്നു എന്ന് കണ്ടാൽ കാലുമാറുന്ന വ്യവസ്ഥയെ എങ്ങിനെ വിശ്വസിക്കും

  • @sanmugarasaarulraj6671
    @sanmugarasaarulraj6671 Před 2 lety +3

    Super news

  • @muralimekm8019
    @muralimekm8019 Před 2 lety +1

    Long live Indo-Russian friendship!

  • @anilnavarang4445
    @anilnavarang4445 Před 2 lety +1

    യുദ്ധം സമഗ്‌രികൾ എല്ലാ രാജ്യവും സ്വന്തം ആയിട്ട് നിർമിക്കാൻ നോക്കണം അതാണ് എന്നും നല്ലത്,

  • @ummdask8730
    @ummdask8730 Před rokem +1

    Kushwant singh was right

  • @sreejithshankark2012
    @sreejithshankark2012 Před 2 lety +4

    👍👍❤❤❤🙏🙏

  • @silentman7315
    @silentman7315 Před 2 lety +5

    Why can't India 🇮🇳 develop their own Defence system.🇷🇺🙂

  • @ramakrishnapillai330
    @ramakrishnapillai330 Před 2 lety +3

    റഷ്യൻ പ്രസിഡൻറ് ഉക്രൈൻ പ്രസിഡൻറ് എന്നിവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. അത് ഇന്ത്യയും നിർവഹിക്കാം. ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങൾ യുദ്ധം കൊണ്ടല്ല ജീവിക്കുന്നത്. സാധാരണക്കാരൻ വാങ്ങുന്ന സാധനങ്ങളുടെ ടാക്സ് പിരിച്ച് യുദ്ധോപകരണങ്ങൾ വാങ്ങിവെച്ച് രണ്ടു നേതാക്കന്മാരുടെയും കഴപ്പ് തീർക്കുന്നത് കൊണ്ട് ഈ ഭൂമിക്ക് എന്ത് ഗുണം.

  • @roymonck9804
    @roymonck9804 Před 2 lety

    Thanks 👍👍👍

  • @babuputhpully1606
    @babuputhpully1606 Před 2 lety

    Very good

  • @sujisnsujisn7595
    @sujisnsujisn7595 Před 2 lety +1

    റഷ്യ ഇന്ത്യയുടെ ചങ്ക്,, പിന്നെ ഇസ്രയേൽ, ഇറാൻ, ജപ്പാൻ -

  • @aksworld7264
    @aksworld7264 Před měsícem

    Nammude aanava aayudhangal 6000 aakkanam.. pinne oruthaneyum pedikkenta

  • @starmusic5842
    @starmusic5842 Před 2 lety +1

    Indikku america oru ayutham mathramanu athu ubayoka petumpol ubayokikam ennal rushya ippol nammute matroru kaiyanu👍👍👍👍👍👍👍 🙏

  • @sidharthr1138
    @sidharthr1138 Před 2 lety

    Indhupoole indiayum indonesiayum thammil ulla bandavum. Aanu indonesia papua new Guinea aakramichappol india indonesian cheriyil aayirunu.

  • @juwelbabyuk8806
    @juwelbabyuk8806 Před 2 lety

    റഷ്യ ❤

  • @unnikrishnannair6848
    @unnikrishnannair6848 Před měsícem

    നെഹറു ഖാൻ ഗ്രാസ്സ് ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കിൽ എന്നേ ഇന്ത്യ വികസിത രാജ്യമാവുമായിരുന്നു !!!

  • @k.kmahamood7488
    @k.kmahamood7488 Před 2 lety

    Nanmude india power full agunnathine america orikkalum ishtappedugylla para vekkum rashyaumay nakla conect india undakkanam

    • @jostheboss17
      @jostheboss17 Před 2 lety +1

      അത് തന്നെ അല്ലേ നടക്കുന്നത് നാളെ പാകിസ്താനുമായി സഹകരിക്കണം എന്ന് മാത്രം ഞമ്മള് പറയരുത് അത് അവരോട് തന്നെ പറയുക

  • @jacobjob6370
    @jacobjob6370 Před 2 lety

    Russia and Israel is the unique relationship of India.

  • @arun.a.mudaliar5847
    @arun.a.mudaliar5847 Před 2 lety

    That's why it's "Mother Russia"

  • @Venus-wp2kc
    @Venus-wp2kc Před 2 lety +6

    Nonsense, heading is wrong, India didn't support yet for this war

  • @pathukutty73
    @pathukutty73 Před měsícem

    നോട്ട് നിരോധനം നടത്തലും രോഗം മൊത്തം ചുറ്റിക്കറങ്ങി നടക്കലും ബിംബങ്ങൾ ഉണ്ടാക്കലും കൊറോണയെ ഓടിക്കാൻ പാട്ട് ഹോട്ടലും പള്ളി പൊളിച്ച് അമ്പലം മണിയനും കാശ്മീർ ഗുജറാത്ത് ബീഹാർ ഹരിയാന മണിപ്പൂർ കലാപങ്ങൾ എല്ലാം നിർത്തിവച്ചു രാജ്യത്തിൻറെ സേനയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 5 കരിയർ വിമാനവാഹിനി കപ്പൽ എങ്കിലും ഇന്ത്യ സ്വന്തമാക്കണം

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Před měsícem

    Oru. Mayathil. Thallaadi. Ammaayi

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx Před měsícem

    1971 onnum orthaal mathi
    Indira Gandhi❤ Comrade Brushneve❤ sam Maneksha❤

  • @k.kmahamood7488
    @k.kmahamood7488 Před 2 lety +2

    Jai india jai rashya shake hand

  • @Bluestar6930
    @Bluestar6930 Před 2 lety +8

    12:55 കുഷ്വെന്ത് സിംഗിന് അങ്ങിനെ പലതും പറയാം പ്രത്യേകിച്ച് ചിലവില്ലല്ലോ
    അയാൾ പറഞ്ഞ പോലെ ഇന്ത്യ അമേരിക്കയുടെ കൂടെ കൂടിയിരുന്നുയെങ്കിൽ അഫ്ഗാനെക്കാളും , പാകിസ്താനെക്കാളും ഗതി കെട്ട അവസ്ഥയിലായേനെ ഇന്ത്യ
    അമേരിക്കയുടെ കൂടെ കൂടിയ ഏത് രാജ്യമാണ് നന്നായിട്ടുള്ളത് ?
    അമേരിക്കൻ സഹായത്താൽ ചില രാജ്യങ്ങളിൽ ജീവിത നിലവാരം ഉയർന്നതാണ് പക്ഷെ ആ രാജ്യങ്ങളൊന്നും സൈനീകമായോ സാമ്പത്തികമായോ സ്വയം പര്യാപ്തരല്ല
    എല്ലാ രീതിയിലും സമ്പൂർണ്ണമായ അമേരിക്കയോടുള്ള അടിമത്വമാണ് അവിടെയുള്ളത്
    പക്ഷെ ഇന്ത്യയ്ക്ക് ഒരിക്കലും അമേരിക്കയുടെ അടിമയായിരിക്കാൻ സാധ്യമല്ല

    • @abeninan4017
      @abeninan4017 Před 2 lety

      South Korea, Japan, Taiwan all look like Afghanistan and Somalia.

    • @hera6181
      @hera6181 Před 2 lety

      @@abeninan4017 south korea, taiwan and japan are not nuclear powers.. They r obliged to usa. They can't take independent decision.. Always need to get permission from usa

    • @abeninan4017
      @abeninan4017 Před 2 lety

      @@hera6181 Also our currency devaluation is based on rubles.

  • @sreekumaralumkada4658
    @sreekumaralumkada4658 Před 2 lety

    അമേരിക്കയെ വിശ്വസിക്കരുത്. Business mind ആണ് അവർക്കു.

  • @mtxjack
    @mtxjack Před 2 lety

    ollaa annay

  • @geevarghesepanthanalilthom9604

    🇮🇳🤝🇷🇺

  • @kvthomas5315
    @kvthomas5315 Před 2 lety

    M!

  • @rajeshantony74
    @rajeshantony74 Před 2 lety +1

    India could have been much better off had India was aligned with USA from the very beginning. Look at American allies like South Korea, Japan, Hong kong, Europe etc. India is certainly going more with USA now and needs more time. It is pathetic to remember we lost 400 plus out of 800 plus Mig 21s we purchased. Look how poorly Russian weapons are performing in Ukraine. Russia is selling their S400 to both India and Russia and making money :(

    • @arun.a.mudaliar5847
      @arun.a.mudaliar5847 Před 2 lety

      Dude... Who told you this rubbish.... Just read how South Korea renewed its economy between 1960-1980 by banning the imports...Most of these countries economy and prosperity happened due to industrial revolution caused by the World wars... and they were part of this actively... Do you think after this even if we join US (after our independence) we gain any thing... US is always a back stabber.... Recent example UKRAINE.....

  • @baijumon6078
    @baijumon6078 Před 2 lety

    Russia nammude suhruthu thanneyaanu. Pakshe Ukrainilullavarum Russian sahodarangalaanu. Appol nammal nalla suhruthu ayi ninnu Russiaye thiruthanam.changathi nannayal kannadi Venda ennanallo..

    • @deepakvasan7935
      @deepakvasan7935 Před 2 lety

      തിരുതലൊന്നും പ്രായോഗികമല്ല ബ്രോ. ഓരോ രാജ്യങ്ങൾക്കും അവരുടേതായ നയങ്ങൾ ഉണ്ട് . അതിൽ വേറേ ഒരു രാജ്യത്തിന് ഇടപെടുന്നതിന് പരിധി ഉണ്ട് .പിന്നെ ഒരു ആപത്ഘട്ടത്തിൽ നമ്മെ സഹായിച്ചവർ ആണ് റഷ്യ.അത് മറക്കുന്നത് നന്ദികേടാണ് . അന്ന് റഷ്യ സഹായിച്ചില്ലായിരുന്നെങ്കിൽ ഇന്നീ പറയാൻ ആരും ബാക്കി കാണുമായിരുന്നില്ല ..പിന്നെ അമേരിക്ക എപ്പോൾ വേണേലും വാക് മാറുന്ന ചതിയന്മാർ ആആണ് .സോ നമ്മുടെ സുരക്ഷക്ക് ഈ പ്രയോഗികബുദ്ധി തന്നെ ആണ് വെണ്ടത്. ആപത്തിൽ സഹായികയുന്നവൻ ആണ് ഉത്തമസുഹൃത് .അല്ലാതെ പുറമെ ചിരിച്ചു പിന്നിൽ നിന്നും കുത്തുന്നവരല്ല .

  • @ummdask8730
    @ummdask8730 Před rokem

    Plse don’t whitewash nehru

  • @jayasreesr150
    @jayasreesr150 Před 2 lety

    Lokathil aarkkum illathathu bharathathinu undu. Lola samastha sukhino bhavanthu. Aham brahmasmi. Punar janmam. Ithokke sadharsna kkarkku polum ariyavunna karyamanu.

  • @mithranm.p
    @mithranm.p Před 2 lety +1

    If you're with justice these explanations are null&void.You can justify any misdeeds &exploitation by raiding such selfish reasons.This is what in a way we see in each Indian society ,where the family feud for personal gains increasing.

    • @mahem4847
      @mahem4847 Před 2 lety

      . A judicious approach alone can ensure our existence

    • @sreenathgopinathan4002
      @sreenathgopinathan4002 Před 2 lety

      @Mithran KP.. please Google about Justice Radhabinod Pal and about his dissenting judgement during the Tokyo trials.
      Justice is not a monochromatic black and white picture as you view it. There are lots of grey areas.

  • @hem.n9054
    @hem.n9054 Před 2 lety +4

    ലാൽസലാം ❤️❤️🚩🚩🚩

    • @jostheboss17
      @jostheboss17 Před 2 lety +4

      കമ്മ്യൂണിസം 🔥

  • @naveenchandranp1358
    @naveenchandranp1358 Před 2 lety

    Usa na viswasikkan avula
    Ippam usa ke indiaye ane vendath

  • @hollygrill.3992
    @hollygrill.3992 Před 2 lety

    Russia India china one currency

  • @loveforyouyou
    @loveforyouyou Před 2 lety

    ഇന്ത്യ ആർക്കൊപ്പം നിന്നാലും റഷ്യ തോൽക്കുക തന്നെ ചെയ്യും....... അതിൽ യാതൊരു സംശയവും ഇല്ല......

    • @sarathkumarvs301
      @sarathkumarvs301 Před 2 lety

      സേലെൻസ്‌കി nato yil പോകുന്നില്ല എന്ന പറഞ്ഞു. റഷ്യ war നിർത്തി

    • @sreenathgopinathan4002
      @sreenathgopinathan4002 Před 2 lety

      India is having a neutral stand. Not with Russia, neither with Ukraine

  • @abhilashks2172
    @abhilashks2172 Před 2 lety

    ഖുശ്ബന്ദ് സിംഗ് പൊട്ടനായിരിക്കും

  • @subisht9839
    @subisht9839 Před 2 lety

    പോരാ,.🙁

  • @maheshk6120
    @maheshk6120 Před měsícem

    👍👍👍🙏🙏🙏👌👌👌