സ്വർണ്ണതലമുടിയും ബുൾഗാൻ താടിയുമായിവന്ന മിശിഹാ | Gabriel omar batistuta | Football malayalam|Asi talk

Sdílet
Vložit
  • čas přidán 29. 08. 2024
  • Gabriel omar batistuta career story
    special thanks for _muhammed suhail / 1663937350411277
    ✍️scripts :m.facebook.com...
    Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE
    SHARE
    #football #batistuta #fifa #UEFA#juventusvsudinese
    tsgs: batistuta malayalam,batistuta malayalam whatsapp status,batistuta malayalam life story,batistuta malayalam story,batistuta argantina,batistuta whatsapp status,gabriel omar batistuta malayalam story,gabriel omar batistuta malayalam whatsapp status,gabriel omar batistuta malayalam story

Komentáře • 351

  • @muhammedsuhail4425
    @muhammedsuhail4425 Před 4 lety +172

    Thanks for making my words to a beautiful video, the voice is very good. Keep it up.

    • @asitalks3301
      @asitalks3301  Před 4 lety +15

      We want to thank you for giving us your words💙💙

    • @AbdulBasith-km1bo
      @AbdulBasith-km1bo Před 4 lety +7

      Kidilan lyrics....
      Keep it up 🥰🥰🥰❣

    • @naseeh4771
      @naseeh4771 Před 4 lety +2

      👌

    • @sahalvengad1679
      @sahalvengad1679 Před 4 lety +2

      What a beautiful lines💙💙💙🇦🇷🇦🇷🇦🇷

    • @user-is4hj8wx8s
      @user-is4hj8wx8s Před 10 měsíci

      ഓർമകളിലേക്ക് കൊണ്ടു പോയതിൽ ഒരുപാട് നന്ദി ബ്രോ... വികാരാധീനനായി അല്ലാതെ ഒരു ബാറ്റി, അർജന്റീന ആരാധകന് ഇത് കെട്ടിരിക്കാൻ കഴിയില്ല ബ്രോ... ഒരു തലമുറയെ ഫുട്ബോളിലേക്കും അർജന്റീനയിലേക്കും എത്തിച്ച ഈ മനുഷ്യനെ ഒരുലിക്കലും മറക്കാൻ കഴിയില്ല, പാടില്ല... ഒരു തുള്ളി കണ്ണുനീരോടെ ആണ് ഇത് എഴുതുന്നത് 🙏🙏🙏💓💓💓

  • @sportsheaven4509
    @sportsheaven4509 Před 4 lety +338

    മാഞ്ചസ്റ്റർ യൂണൈറ്റഡിനെപ്പോലുള്ള ഒരു ടീമിനൊപ്പം പത്തു കിരീടങ്ങൾ നേടുന്നതിനേക്കാൾ ഫിയോറെന്റീനയെപ്പോലുള്ള ഒരു ടീമിനൊപ്പം ഒരു കിരീടം നേടാൻ ആഗ്രഹിക്കുന്നു. What a words 😍🇦🇷🇦🇷💙💙🇦🇷🇦🇷

  • @yasiryas2779
    @yasiryas2779 Před 4 lety +248

    ഇ മനുഷ്യനാണ് ഫുട്ബാളിൽ അർജെന്റിന എന്ന രാജ്യത്തെ.. എന്റെ നെഞ്ചിനകത്തേക് കയറ്റിയത് ' . ബാറ്റീഗോൾ.....

  • @RafeesNazar
    @RafeesNazar Před 4 lety +52

    തൻറെ ക്യാരീരിൽ ഒരിക്കൽ പോലും ഒരു പെനാൽറ്റി കിക്ക്‌ പാഴാക്കിയിട്ടില്ല. അതായിരുന്നു അദ്ദേഹം! Gabriel Omar Batistuta👌❤️⚽️🇦🇷

  • @sujeerk4277
    @sujeerk4277 Před 4 lety +44

    ബാറ്റി❤️❤️❤️...സോഷ്യൽ മീഡിയയും,യൂട്യൂബും ഒക്കെ വരുന്നതിന് മുന്നേ tv യുടെ മുന്നിൽ പിടിച്ചിരുത്തിയ മാലാഖ..മെസ്സിയോട് ബഹുമാനം ആണെങ്കിൽ ബാറ്റിയോട് പ്രണയമായിരുന്നു ..ബാറ്റി..ബാറ്റിഗോൾ ❤️❤️❤️❤️

  • @rajkiranthomas3579
    @rajkiranthomas3579 Před 4 lety +59

    ശെരിക്കും കരയിച്ചു കളഞ്ഞല്ലോ മുത്തേ..... എന്റെ ആദ്യത്തെ ഹീറോ, എന്നെ ഫുടബോളിനെയും അർജന്റീനയെയും പ്രണയിക്കാൻ കാരണക്കാരനായ മനുഷ്യൻ... ബാറ്റിസ്ട്യൂട്ട... എന്ത് എഴുതണം എന്നറിയില്ല.... അത്രയും ഇഷ്ടം ആണ് ഈ സ്വർണ തലമുടിക്കാരനെ... താങ്കൾ പറഞ്ഞത് പോലെ ആ ഗോളുകൾ തലോടലുകൾ ആയിരുന്നില്ല മറിച്ചു അതെല്ലാം പീരങ്കിയിൽ നിന്നും തൊടുത്തു വിടുന്ന ഉണ്ടകൾ പോലെ ആയിരുന്നു... അയാൾ തൊടുത്ത ഓരോ ഗോളുകൾക്കൊപ്പവും നമ്മുടെ മനസുകളും അയാളിലേക്ക് തൊടുക്കപെട്ടു... എത്ര എഴുതിയാലും എത്ര കണ്ടാലും മതിവരാത്ത പ്രതിഭാസം.... ഒരിക്കൽ ഞാനൊരു തീരുമാനം എടുത്തു ഇനി മേലിൽ ഇയാളുടെ വീഡിയോകൾ കാണില്ല എന്ന്... കാരണം കണ്ട് തുടങ്ങിയാൽ അത് നിർത്താൻ കഴിയുമായിരുന്നില്ല... എങ്ങനെയും ഏത് വശത്തു നിന്നും ഗോൾ അടിക്കാൻ കഴിയും എന്ന് അയാൾ കാണിച്ചു തന്നു... അതുകൊണ്ട് ഒക്കെ ആയിരിക്കും അയാളെ മാത്രം അവർ ഗോൾ ചേർത്ത് വിളിച്ചത്.... "ബാറ്റിഗോൾ "... താങ്കളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്റെ പ്രിയപ്പെട്ട കളിക്കാരാ.... ഒരായിരം നല്ല ഓർമ്മകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി... ഇനിയും ഉണ്ടാകില്ല ഒരു ബാറ്റിസ്ട്യൂട്ട ഈ ലോകത്തു...
    ദൈവമായി മറഡോണയും ദൈവപുത്രനായി മെസ്സിയും വിരാജിക്കുന്ന ഈ ലോകത്തു എന്നും ഒരു മാലാഖയായി താങ്കളും ഉണ്ടാകും... ഞങ്ങളുടെ ഗബ്രിയേൽ മാലാഖ......
    " ഗബ്രിയേൽ ഒമർ ബാറ്റിസ്ട്യൂട്ട "💙💙💙🇦🇷🇦🇷🇦🇷
    ഒരുപാട് ഇഷ്ടം ❤️❤️❤️❤️

    • @leo_albi_reji9152
      @leo_albi_reji9152 Před 3 lety

      💘💘

    • @febinkabeer8798
      @febinkabeer8798 Před 3 lety

      😭😭😭🇦🇷🇦🇷💙❤️❤️😘😘😘 enteyum jeevanayirunnu batti Argentina 🇦🇷 snehikkan padipicha enta bati ❤️😘

  • @muhammedsuhailpalliyali6435

    Batistuta Oru daivam ആയിരുന്നില്ല....എന്നൽ ദൈവ പുത്രനോ ആയിരുന്നില്ല...എന്നൽ അയാള് മനുഷ്യനായിരുന്നു......എതിർ പോരാളികളെ അടർകളത്തിൽ അടർത്തിയ ധീര പോരാളി...ലോക ഫുട്ബോൾ പണകോയുപ്പിനൊപ്പം പോയപ്പോഴും ഫുട്ബോൾ ന്റെ യഥാർത്ഥ സ്പിരിറ്റ് നിലനിർത്തിയ താരമായിരുന്നു അയാള്....ബിഗ് സല്യൂട്ട് for batistuta

  • @yasirarafath80
    @yasirarafath80 Před 4 lety +72

    ദൈവത്തോട് നമിക്കുന്നു, ഈ സ്വർണമുടിക്കാരനെ ലോകത്തിന് സമ്മാനിച്ചതിൽ.
    പണക്കൊഴുപ്പിൽ നിന്നും മാറി തന്റെ ജീവിതം കാൽപന്തിനുവേണ്ടി മാറ്റിവെച്ചവൻ, കാൽപന്തിന്റെ മാലാഖ,ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട.
    മെസ്സി, മറഡോണ യുഗങ്ങളെ പോലെ എതിർ ടീമുകളെ കിറിമുറിച്ച്, പല ഹൃദയങ്ങളിലും ഭയം സൃഷ്ടിക്കാൻ തന്റെ കാലുകളെ സജ്ജമാക്കിയവൻ,
    നൈലോൺ വലകൾക്ക് അദ്ദേഹത്തെ നന്നായി അറിയാമായിരുന്നു, അവർക്കും അതൊരു ഹരമായിരുന്നു.
    ആ സ്വർണ്ണ തലമുടിയും ബുൾഗാൻ താടിയുമായി വന്ന മിശിഹാ...
    The Gabriel Omar Batistuta 💯💯💯

  • @vipinjerom5082
    @vipinjerom5082 Před 4 lety +61

    ഇൻസ്റ്റയിൽ കണ്ടാണ് ഇങ്ങോട്ട് വരുന്നത് സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു ഇത്ര മനോഹരമായി താങ്കൾ വിവരിച്ചത്തിനു പ്രീതേക്കാം നാന്ദി പറയുന്നു ഇനിയും ഇതേപോലുള്ള വിവരണങ്ങൾ കൊണ്ടുവരുക നല്ല ശബ്ദമാണ് തങ്ങളുടേത്.... 💓💓💓🥰🥰🥰🥰

  • @satheeshkg8862
    @satheeshkg8862 Před 4 lety +61

    ഇപ്പോഴും എൻ്റെ Room ൻ്റെ ഭിത്തിയിൽ ഇദ്ദേഹത്തിൻ്റെ ചിത്രം തെളിഞ്ഞു നിൽക്കുന്നു.

    • @muhammedafzal9
      @muhammedafzal9 Před 3 lety +2

      എന്റെ വീടിന്റെ ചുമരിൽ ഈ മനുഷ്യന്റെ ഒരു വലിയ painting തന്നെ ഉണ്ട്

  • @user-ht5co6kg7r
    @user-ht5co6kg7r Před 4 lety +41

    ബാറ്റി ഒന്നും പറയാനില്ല വെടിയുണ്ടകളെ പ്രണയിച്ചവൻ 👌💥 നല്ല അവതരണം 😍 സുഹൈൽ പൊളി റൈറ്റപ്പ് 🤟🥰💖

  • @ashiknishad3243
    @ashiknishad3243 Před 4 lety +26

    നന്ദി ഇപ്പോളും ഈ മുതലിനെ ഇഷ്ട്ടം ആണ് ഗബ്രി നീ മികച്ചവൻ ആയിരുന്നു ആണ് ഇപ്പോളും

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 Před 3 lety +5

    2002 ജപ്പാൻ വേൾഡ് കപ്പ് നടക്കുമ്പോൾ ഞാൻ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു അന്ന് തുടങ്ങിയതാണ് അർജന്റീനിയൻ ടീമിനോടുള്ള ആരാധന അതിന് കാരണക്കാരൻ ഈ ഒമ്പതാം നമ്പർ സ്വർണ്ണ മുടിക്കാരൻ തന്നെയാണ്. ഇന്നും ഇഷ്ട്ടപ്പെടുന്നു. ഈ മുതലിനെ ♥️♥️
    ഗബ്രിയൽ ഒമർ ബാറ്റിസ്റ്റ്യൂട്ട 💪💪♥️♥️

  • @haneeshkvpmnamohammed8807

    വളരെ സന്തോഷം ബാറ്റിയെ പറ്റി വീഡിയോ ചെയ്തതിൽ.. ❤👌
    മെസ്സി എന്ന അത്ഭുതം അർജന്റീനയിൽ അവതരിക്കും മുൻപ് ഫുട്ബാളിനെയും ഒപ്പം അർജെന്റിന ടീമിനെയും ഇഷ്ടപ്പെടാൻ കാരണക്കാരനായ മനുഷ്യൻ.. പറഞ്ഞറിയിക്കാൻ കഴിയില്ല ഈ സ്വർണ തലമുടിക്കാരനോടുള്ള ഇഷ്ട്ടം ❤.. ഇന്നും ഓർമയുണ്ട് കേരളത്തിൽ കളിക്കാരുടെ കട്ടൗട്ടുകൾ വരുന്ന കാലം ഇന്നുള്ള അത്ര സുലഭമായിരുന്നില്ല ബാറ്റി, റൊണാൾഡോ നെസരിയൊ തുടങ്ങിയവരുടെ കാലഘട്ടത്തിൽ.. ഒരു ലോകകപ്പ് സമയത്ത് കേരളത്തിൽ ഏറ്റവും വലിയ കട്ടൗട്ട് അന്ത കാലം വരുന്നത് ബാറ്റിയുടെയാണ്.. 😍
    എക്കാലത്തെയും ഏറ്റവും മികച്ച അർജന്റീനയുടെ ഒമ്പതാം നമ്പറുകാരൻ " ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ടാ.. 👌"

  • @jamsheed530
    @jamsheed530 Před 4 lety +35

    ബാറ്റിസ്റ്യുട്ട,റിക്വൽമി😍😍😍brazil fan💪

  • @Dr.Bright90
    @Dr.Bright90 Před 4 lety +19

    The best striker of 90's...
    And the hero of 90's kids...
    One and only 'Batistuta'

  • @eda3106
    @eda3106 Před 4 lety +45

    Batistuta 😢😢😢good video and sound 👌👌👌💪💪💪💪💪

  • @jilbertish
    @jilbertish Před 4 lety +37

    Only player to score two hattricks in world cup,
    My daughter pet name is Batti😍

  • @antonyanoop7438
    @antonyanoop7438 Před 4 lety +60

    ഫുട്ബോളിനെ കുറിച്ച് അറിഞ്ഞ സമയത്ത് മുതൽ Striker മാരിൽ പ്രിയപ്പെട്ട player..!!

  • @niyasbappu3729
    @niyasbappu3729 Před 4 lety +31

    എന്റെ എന്നത്തേയും ഫുട്ബാൾ പ്ലയെർ..എന്റെ മുത്ത്..ബാറ്റിസ്റ്റിട്യൂട്ട

  • @rajkiranthomas3579
    @rajkiranthomas3579 Před 3 lety +10

    കണ്ണ് നിറച്ചു കളഞ്ഞല്ലോ മുത്തേ... ഫുട്ബോളിനെയും അര്ജന്റീന എന്ന രാജ്യത്തെയും സ്നേഹിക്കാൻ കാരണക്കാരനായ മനുഷ്യൻ
    Miss u a lot dear BATIGOL 😔😔😔

  • @irshadek4333
    @irshadek4333 Před 4 lety +32

    Batistutaa ✌️✌️💪💪💪

  • @FRQ.lovebeal
    @FRQ.lovebeal Před 4 lety +9

    *ഒരു നാൾ ലയണൽ മെസ്സിയെ കുറിച്ചും വരും ഇത് പോലെ മനസ് കരയിപ്പിക്കുന്ന ഒരു വിഡിയോ 🥰അന്ന് തോറ്റു പോയ മിശിഹാ ആയല്ല വിജയം വെട്ടിപ്പിടിച്ച ദൈവ പുത്രൻ ആവട്ടെ അന്ന് ഒരു ലോക കിരീടം അന്ന് പറയാൻ കൂടെ ഉണ്ടകട്ടെ 🥰*

    • @FRQ.lovebeal
      @FRQ.lovebeal Před 4 lety +1

      🥰

    • @nihal.s1324
      @nihal.s1324 Před rokem

      🔥🔥🔥now

    • @Sp_Editz_leo10
      @Sp_Editz_leo10 Před rokem

      മെസ്സിയെ പറയുമ്പോൾ angel dimariya എമി മാർട്ടിനെസ് ക്രിസ്ത്യൻ romero lizandro മാർട്ടിനെസ് de paul മാക് അല്ലിസ്റ്റർ alverez dybala ഇവരെ ഒരിക്കലും മറക്കരുത് ഇവരെ മറന്നാൽ നിങ്ങൾ നന്ദി കേടാണ് കാണിക്കുന്നത്.

    • @Sp_Editz_leo10
      @Sp_Editz_leo10 Před rokem

      എന്ത് കൊണ്ട് dybala എന്ന് ചിന്തിക്കുന്നുണ്ടാകാം mbampe romeroye വെട്ടിച്ചു പോസ്റ്റിൽ കയറിയപ്പോൾ ആ ബോൾ അടിച്ചു കളഞ്ഞത് dybala ആണ് dybala അത് ചെയ്തില്ലായിരുന്നു എങ്കിൽ ഒരിക്കൽ കൂടി മെസ്സിയുടെയും ഡിമാരിയയുടെയും വിഷമം കാണേണ്ടി വന്നേനെ.

    • @abhiramleo4216
      @abhiramleo4216 Před 9 dny

      Ningal paranjathu pole thanne nadannu🥺

  • @robertpattinson1370
    @robertpattinson1370 Před 2 lety +15

    ഇങ്ങനെയുള്ള legends നെ കളിപ്പിക്കാൻ ഭാഗ്യം തന്നതിന് konami നിനക്ക് നന്ദി PES💙

  • @sahelvengad1675
    @sahelvengad1675 Před 4 lety +166

    ബാറ്റിസ്റ്റ്യൂട്ട ഇവിടെ ഉണ്ടാക്കിയ ഓളം ഒന്നും മറ്റാരു അര്ജന്റീനകാരനും ഉണ്ടാക്കിയിട്ടില്ല 💙😍

    • @pramodkvkvpramod8580
      @pramodkvkvpramod8580 Před 4 lety +10

      ഉണ്ട് ബ്രോ ക്ളോറൈഡോ കനീജിയ സെയിം time with കനീജിയ ലെജൻഡ്

    • @nathansamuel2729
      @nathansamuel2729 Před 3 lety +8

      Maradona

    • @DWARAKA555
      @DWARAKA555 Před 3 lety +5

      ഹെർണാൻ ക്രെസ്പോ 😎😎😎😎

    • @sahelvengad1675
      @sahelvengad1675 Před 3 lety +6

      @@DWARAKA555 2002il onnum bati undayath karanam crespokk valiya chance kittiyirunnilla. Annathe argentina aayirunnu team ethramathram prathipakalayirunnu

    • @salavudheensalavudheenpp2714
      @salavudheensalavudheenpp2714 Před 3 lety +12

      Messi

  • @sajithsathyadevan5176
    @sajithsathyadevan5176 Před 4 lety +6

    മനോഹരമായ വാക്കുകൾ.... എഴുതിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️

  • @alkhayaambakery4005
    @alkhayaambakery4005 Před 4 lety +24

    എന്റ്റെ ആദ്യ ഹീറോ ....❤

  • @dineshnm3714
    @dineshnm3714 Před 4 lety +8

    വിവരണം കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

  • @ziyafaisal957
    @ziyafaisal957 Před 4 lety +10

    Ufff 🔥👌😍🇦🇷🇦🇷🇦🇷✍️👌👏👏👍👍 brw പൊളിച്ചു. Great writing....
    Ziya FAISAL

  • @muhammedsuhailpalliyali6435

    What a video and lerycs..... fantastic and facile voice.....great effort ...I salute you asi talks for your unstoppable effort....God bless you ever....

  • @indian6346
    @indian6346 Před 4 lety +21

    മാറഡോണ കഴിഞ്ഞാൽ വളരെയേറെ ഇഷ്ടപ്പെടുന്നവൻ.

  • @rolexsir2319
    @rolexsir2319 Před 4 lety +5

    ഈയൊരൊറ്റ മൊതലിനെ കണ്ട് മാത്രം അർജെന്റിന ഫാനായ ഞാൻ...
    ബാറ്റി ❤

    • @rajkiranthomas3579
      @rajkiranthomas3579 Před 4 lety

      ഞാനും 💙

    • @gautamr425
      @gautamr425 Před 3 lety

      Almost every Argentina fan from 90's loved the Albiceleste due to Batigol

  • @neeleshpandiyath5716
    @neeleshpandiyath5716 Před 4 lety +18

    Favourite player of my Grandfather. He used to call him 'Gurukkal'

  • @shihadshihad2393
    @shihadshihad2393 Před 4 lety +6

    രോമാഞ്ചം.. 👍❤

  • @mohammedshuhaib1978
    @mohammedshuhaib1978 Před 4 lety +3

    Thanks for This Video 👌എന്നും മനസ്സിൽകൊണ്ടുനടക്കുന്ന ഒരു ഇതിഹാസമാണ് Batistuta ❤🇦🇷

  • @user-iq1sf5li9n
    @user-iq1sf5li9n Před 4 lety +7

    Nalla അവതരണം
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    😍😍😍😍😍😍😘

  • @Dani-ol5js
    @Dani-ol5js Před rokem +1

    1998...ബാറ്റിസ്റ്റ്യുട്ട യുടെ കളി കണ്ട് അര്ജന്റീന ഫാൻ ആയി 🇦🇷🇦🇷🇦🇷🇦🇷

  • @justfish1414
    @justfish1414 Před 3 lety +4

    90s... Serie A.... 🔥🔥🔥🔥🔥

  • @msaifu8038
    @msaifu8038 Před 4 lety +2

    എത്ര സുന്ദര ആ വാക്കുകൾ ലനസിൽ ഒരു വിങ്ങലുപോലെ ആ വാക്കുകൾ നമ്മളെ ഓർമിപ്പിക്കുന്നു
    Albicelestians, 💙

  • @abhilashmaninalinakshan3273

    He is the Super Hero Baattistuta🙏

  • @abhiramabhi9938
    @abhiramabhi9938 Před 4 lety +189

    വർഷങ്ങൾ കഴിഞ്ഞാൽ ഇതുപോലോരു വീഡിയോ മെസ്സിയെ കുറിച് വരും
    അന്ന് അതിനൊപ്പം ഒരു വേൾഡ് കപ്പ്‌ കുടി ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @4thepeople367
      @4thepeople367 Před 4 lety +17

      എന്റെ ചെറുപ്പ കാലത്തെ വര്ണാഭമാക്കിയവർ.. ബാറ്റി, ഒട്ടേർഗ ♥️♥️♥️😘😘😘

    • @vishnuvl9625
      @vishnuvl9625 Před 4 lety +15

      Athu urappyum edukum.. 2022 Dec 18 aayal karayum... Athu thottathinu aayirikilla.. Varshamgalkku shesham Argentina kku oru international cup nedi kodutha caption enna nilayil

    • @sravanboi4205
      @sravanboi4205 Před 3 lety +5

      @@vishnuvl9625 chance illa
      Hater alla pakshe world cup edukkankazhiv ulla players alla Argentina (messi, aguero, di Maria,) nalla mikka playersum viramich kazhinj. I hope he gets a copa america ❣

    • @muhammedafzal9
      @muhammedafzal9 Před 3 lety

      @@sravanboi4205 🇦🇷

    • @GREEN-FAMILY
      @GREEN-FAMILY Před 3 lety +4

      @tHaasHi cup kitti🇦🇷

  • @nikhilsj4523
    @nikhilsj4523 Před 4 lety +5

    ഒന്നാം തരം അവതരണം 💗

  • @user-is4hj8wx8s
    @user-is4hj8wx8s Před 10 měsíci

    കരയിച്ചു കളഞ്ഞല്ലോടാ മുത്തേ.... ഫുട്ബോൾ എന്ന ജീവനിലേക്കും അർജന്റീന എന്ന പ്രണയത്തിലേക്കും അടുപ്പിച്ച ഒരേ ഒരു മനുഷ്യൻ... മറഡോണയിലൂടെ കേട്ടറിഞ്ഞ അർജന്റീനയേ സ്നേഹിക്കാൻ ഇയാളോളം പ്രേരിപ്പിച്ച മറ്റൊരു മനുഷ്യൻ ഉണ്ടായിരുന്നില്ല... ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ബാറ്റിയെ...ഇന്നത്തെ ഓരോ അർജന്റീന ആരാധകനും അറിഞ്ഞിരിക്കേണ്ട പേര്... പേരിന്റെ ഒപ്പം ആരാധകർ ഗോൾ ചേർത്ത് വിളിച്ച ഒരേ ഒരു കളിക്കാരൻ... ബാറ്റിഗോൾ... അതേ.... ഗബ്രിയേൽ മാലാഖ... ഗബ്രിയേൽ ഒമർ ബാറ്റിസ്ട്യൂട്ട 💓💓💓

  • @favasahammed5347
    @favasahammed5347 Před 3 lety +2

    Batistuta ente pes teaminte vajra ayudham💖

  • @AbdulBasith-km1bo
    @AbdulBasith-km1bo Před 4 lety +8

    Hats off❣❣❣💕

  • @sahalvengad1679
    @sahalvengad1679 Před 4 lety +5

    Batigol🇦🇷🇦🇷🇦🇷💙🇦🇷🇦🇷🇦🇷

  • @aneesrahman782
    @aneesrahman782 Před 4 lety +2

    Bati batistuta....പൊളിച്ചു nice voice keep it up

  • @arimbra__9523
    @arimbra__9523 Před 4 lety +7

    Gabreel ഒമർ bati 💞💞👍👍🔥🔥🔥

  • @AbdulBasith-km1bo
    @AbdulBasith-km1bo Před 4 lety +10

    Ee page kure subscribersine arhikkunnu....

  • @fiyas47
    @fiyas47 Před 4 lety +3

    Polichu muthe iniyum pratheekshikkunnu ithupolathe video😘😘

  • @v.a2979
    @v.a2979 Před 4 lety +3

    ഇന്നും എനിക്ക് ഓർമ്മയുണ്ട് ബാറ്റിസ്റ്റുട്ടയുടെ അരങ്ങേറ്റ ലോകകപ്പ് മൽസരം 1994 ൽ അമേരിക്കയിൽവെച്ച് ഗ്രീസ്സിനെതിരെ നടന്ന മൽസരത്തിൽ ഹാട്രിക് ഗോൾ അടിച്ച് കൊണ്ടായിരുന്നു ആ കളിയിൽ മറഡോണയും ഗോളടിച്ചെന്നൊരു സവിശേഷതയും ഉണ്ട്

  • @issacthankachan3289
    @issacthankachan3289 Před 4 lety +2

    Ekkalatheyum mikacha strikers undayirunna kaalakhatam aayirunnu 90s.
    Argentina - Batistuta / Crespo
    Brazil - Ronaldo
    England -Owen
    Italy - Totti,
    France - Henry
    Spane - Raul Gonzalez
    Innu oru teaminum nere chovve ulla number 9 illa. Ullathu muzhuvan false 9 maatram

  • @fasalrahman4886
    @fasalrahman4886 Před 3 lety +1

    Chekkente presentation Vere level anu angu layichu povum ariyathe

  • @shivussbaluss9228
    @shivussbaluss9228 Před 2 lety

    Football enna kali kandum kalichum thudangiya annu muthal batieeee goal ,nee ayirunnu ennum manassil, Argentina ennoru lahari ennil pakarthiyath nee mathramayirunnu....innum ente messiye vazhtumbolum nee nadannupoya kalpathakalil ente Argentina epolum nee mathramayirunnu.,battie nee thannathinellam nandhi,ninte neelakannukalil njan kandirunnath Argentina ennoru lahari matram ayirunnu.......orupadu ezhuthanund athomnumm ivide ezhuthiyal theerlla..... athukondu nirthunnu....... ❤️❤️❤️❤️❤️❤️ Gabriel battistutta

  • @ajitha5715
    @ajitha5715 Před 4 lety +3

    Super
    വേറെ feel...

  • @shajahank3537
    @shajahank3537 Před 4 lety +6

    Adipoli🤩

  • @cosmosart-brushandpaint4650

    Awesome narration.. Truely emotional ❤️❤️❤️

  • @vishakcv6148
    @vishakcv6148 Před rokem

    Batistueta നിങ്ങടെ കളി കണ്ടാണ് ഞാൻ അര്ജന്റീന ഫാൻ ആയതു ❤️❤️❤️

  • @anivaava
    @anivaava Před 4 lety +3

    Nice BGM..what a player he was..gabriel batistuta..if maradona was god, the angel was his son

  • @sameersalam3599
    @sameersalam3599 Před 4 lety +7

    2002 ഇൽ എല്ലാം ഒത്തിണങ്ങിയ അര്ജന്റീന ടൂർണമെന്റ് ഫേവറിറ്റ് ആയി വന്നപ്പോൾ കപ്പ്‌ അല്ലാതെ ഒന്നും ഞങ്ങൾ സ്വപ്നം കണ്ടിരുന്നില്ല..പക്ഷെ അന്നും കണ്ണീരു മാത്രം തന്നു അവർ മടങ്ങി..

    • @pramodkvkvpramod8580
      @pramodkvkvpramod8580 Před 4 lety +4

      Dont worry ബ്രോ ഖത്തർ ലോകകപ്പ് നമുക്കുള്ളതാണ് ഈകാർഡി വിത്ത്‌ മിശിഹാ

    • @sameersalam3599
      @sameersalam3599 Před 4 lety

      @@pramodkvkvpramod8580 യൂറോപ്പ് കോച്ചുമാർ വരണം...

    • @vishnuvl9625
      @vishnuvl9625 Před 4 lety

      @@sameersalam3599 ella brw ennu parayunna pole alla 2022 Argentina kullatha.. Athode mishiha rajavayi thanne viramikkum

    • @vaisakhr9579
      @vaisakhr9579 Před 4 lety +3

      98 മുതൽ ഓരോ ലോകകപ്പ്‌ കഴിയുമ്പോളും ഹൃദയവേദന പുറത്ത് കാണിക്കാതെ മനസ്സിനകത് കരയുമ്പോളും മറ്റു ടീമുകളുടെ ആരാധകർ കുത്തു വാക്കുകൾ പറയുമ്പോളും ഒരൊറ്റ മറുപടി മാത്രമേ വരൂ. ഏത് കപ്പ്‌ അടിച്ചില്ലെങ്കിലും മനസ്സിൽ അർജന്റീന മാത്രം.

  • @suhaibm1260
    @suhaibm1260 Před 4 lety +2

    This style 😍😍😍 ഇത് പോലെ മതി

  • @afshadsubair107
    @afshadsubair107 Před 4 lety +2

    Good narration 👌 editing also ....very heart touching 👏👏❤️

    • @GOALFACTS
      @GOALFACTS Před 4 lety +1

      Bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeo$ check ചെയ്തിട് ഇഷ്ടപെട്ടാൽ തീർച്ചയായും $ub$cribe ചെയ്യണേ👇👇 link👇👇
      മച്ചാനേ *katta $uport* *പ്രതീക്ഷിക്കുന്നു......✌*
      *മലയാളി ഡാ........💪*
      czcams.com/channels/MHsEDWJJqUQcvAXDwXU-bg.html
      Qqq

  • @SHABEER369
    @SHABEER369 Před 4 lety +1

    അവതരണം പോളിയാണ് bro, 👌👌👌😘😘😘😘😘❤️❤️❤️❤️❤️

  • @riyas193
    @riyas193 Před 3 lety

    ഇത്രയും മനോഹരമായ വിവരണവും, ബാക്ഗ്രൗണ്ട് മ്യൂസിക്കും,,,, വല്ലാത്ത അനുഭവം,,,,, 100 %,,,,,,, സിദാനെ കുറിച്ച് വീഡിയോ എടുക്കുമോ???

  • @abdulshahid4565
    @abdulshahid4565 Před 4 lety +4

    Wow😯😯😯😯

  • @seeyanthomas9700
    @seeyanthomas9700 Před 4 lety +3

    I finished my MA exam and watched Beckham scored the goal to defeat my Argentina.....Never forget the date ever...... Batistuta..... my hero ever...❤❤❤❤❤

    • @GOALFACTS
      @GOALFACTS Před 4 lety

      Bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeo$ check ചെയ്തിട് ഇഷ്ടപെട്ടാൽ തീർച്ചയായും $ub$cribe ചെയ്യണേ👇👇 link👇👇
      മച്ചാനേ *katta $uport* *പ്രതീക്ഷിക്കുന്നു......✌*
      *മലയാളി ഡാ........💪*
      czcams.com/channels/MHsEDWJJqUQcvAXDwXU-bg.html
      Tttt

  • @arshadabdulrahman8291
    @arshadabdulrahman8291 Před 4 lety +1

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ😣😥😓😢💙💙💙🇦🇷🇦🇷🇦🇷

  • @bineesh6511
    @bineesh6511 Před 4 lety +3

    Wow gabrii.. aaa vakkuu 10 kiridam utd kku vendi nedunnathinekal oru kiridam florantinakku vendi neduka...

  • @nikhilsj4523
    @nikhilsj4523 Před 4 lety +8

    ലൂയിസ് ഫിഗോയെ പറ്റി ഒരു വീഡിയോ ചെയ്യണം. അതുപോലെ റയാൻ ഗിഗ്‌സിനെയും ആന്ദ്രേ പിർലോയെ പറ്റിയും 💓

  • @tonykuriankoshy2773
    @tonykuriankoshy2773 Před 4 lety

    താങ്ക്സ് for ദിസ്‌ video, ഒരു കാലഘട്ടത്തിന്റെ vikaram, ആ തലമുറയ്ക്ക് ഒന്നും മറക്കാൻ കഴിയിതില്ല, അത്രയ്ക്ക് nenjtillettiya ഒരു താരം അന്ന് വേറെ ഇല്ല,

  • @chandrabose2164
    @chandrabose2164 Před 4 lety +1

    ഞാൻ അർജന്റീന fan അല്ല, but ഇപ്പോഴും ഓർക്കുന്നു 98 WC ലെ മിശിഹായുടെ ആ ഹെഡ്ഡ്‌ർ ഗോൾ....

    • @GOALFACTS
      @GOALFACTS Před 4 lety

      Bro എന്റെ ചാനൽ upload ചയ്യുന്ന football ️vedeo$ check ചെയ്തിട് ഇഷ്ടപെട്ടാൽ തീർച്ചയായും $ub$cribe ചെയ്യണേ👇👇 link👇👇
      മച്ചാനേ *katta $uport* *പ്രതീക്ഷിക്കുന്നു......✌*
      *മലയാളി ഡാ........💪*
      czcams.com/channels/MHsEDWJJqUQcvAXDwXU-bg.html
      Rrr

  • @olii.
    @olii. Před 4 lety +3

    Bati 💙💙

  • @imme887
    @imme887 Před 4 lety +8

    💓❣️💓💔

  • @saijukumar5928
    @saijukumar5928 Před rokem +1

    Batti goal... Miss you batti

  • @yasarhassanc5268
    @yasarhassanc5268 Před 3 lety +2

    1994 US A വേൾഡ് കപ്പിൽ ഗ്രീസിനെതിരെയുളള ഹാട്രിക്ക് മറക്കില്ല ബാറ്റി ഗോൾ

  • @febinkabeer8798
    @febinkabeer8798 Před 4 lety +2

    Enne footbalineyum argentineyudeyum fan akkiya mothalu ❤️ BattGoal 😘🌹

  • @kaipakkafilms7355
    @kaipakkafilms7355 Před měsícem

    മറഡോണയുടെ കളി ഞാൻ കണ്ടട്ടില്ല,എന്നെ അർജെന്റിന ഫാനാക്കിയത് ഈ മനുഷ്യനാണ് 💪💪💪

  • @aslu.21
    @aslu.21 Před 4 lety +3

    Pesil enta main striker aan...kidilan shots ⚽💥 Boxil ball kittiyal pinna parayanda 🙏🏻😘

  • @shahinhassan1567
    @shahinhassan1567 Před 3 lety

    Cute avatharanam, a classical touch 😘😘😘

  • @sergioramos7839
    @sergioramos7839 Před 3 lety +1

    ANGEL GABRIEL

  • @catalonianexpress201
    @catalonianexpress201 Před 4 lety +1

    എന്റെ പൊന്ന് ബാറ്റി 💓💓💓

  • @Ubaideeh
    @Ubaideeh Před 4 lety +4

    Words, 💯

  • @sajimonjoseph4405
    @sajimonjoseph4405 Před 3 lety

    ഞങ്ങളുടെ കാലത്ത് ഹീറോ 😍😍😍😍😍😍

  • @ajmalanas7589
    @ajmalanas7589 Před 4 lety +6

    🥰🥰🥰🥰🥰🥰🥰

  • @Deepu_Narayani
    @Deepu_Narayani Před 4 lety +1

    🇦🇷 ♥
    🇦🇷🇦🇷♥♥
    🇦🇷🇦🇷🇦🇷♥♥♥
    🇦🇷🇦🇷🇦🇷🇦🇷♥♥♥♥
    GABRIEL BATISTUTA ♥♥♥♥♥

  • @Mr-he3qm
    @Mr-he3qm Před rokem

    my dad's favorite player ❤

  • @Arjun-ft4mw
    @Arjun-ft4mw Před 4 lety +1

    Uff poli mone❤

  • @akshayharshan7209
    @akshayharshan7209 Před 4 lety

    സൂപ്പർ lyrics. നല്ല വീഡിയോ

  • @arunbs9456
    @arunbs9456 Před 2 lety +1

    Old Italian league no 1 in wrld 💥Ac milan inter milan juventus napoli Lazio roma 😬

  • @anandhusasi4060
    @anandhusasi4060 Před 4 lety

    keep the good work bro , your voice over is really emotional

  • @pespointmalayalam1067
    @pespointmalayalam1067 Před 4 lety

    Muthe adipolly presentation

  • @sachincs3745
    @sachincs3745 Před 4 lety +1

    Super video ❤️👌

  • @vaisakhr9579
    @vaisakhr9579 Před 4 lety

    ഒരു പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് ഇദ്ദേഹം ആരാണെന്ന് അത്ര അറിയില്ലായിരിക്കാം. 1993-2000 സമയത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാർ ആരെന്നു ചോദിച്ചാൽ ഉത്തരം ബാറ്റിസ്ട്യൂട്ടയും റൊണാൾഡോയും ആയിരുന്നു.ആ പഴയകാലം ഓർത്തു പോവുന്നു. 98 അർജന്റീന ടീം. ഗബ്രിയേൽ ബാറ്റിസ്ട്യൂട്ട, ഏരിയൽ ഒർട്ടേഗ, ഹെർനാൻ ക്രോസ്‌പോ, ക്ലോഡിയോ ലോപ്പസ്, യുവാൻ സെബാസ്റ്റ്യൻ വെറോൺ, പക്ഷെ ക്വാർട്ടറിൽ ഡെന്നിസ് ബെർഗ്ക്യാമ്പിന്റെ ഗോളിൽ ഹോളണ്ടിനോട് തോറ്റു. Heart breaking☹️.അന്നും ഇന്ന് 36 ആം വയസിലും ഒറ്റ ടീമ് മാത്രമേ മനസ്സിലുള്ളു. അര്ജന്റീന. മരിക്കുവരെ അതിൽ മാറ്റം ഉണ്ടാകണമെങ്കിൽ നമ്മുടെ ഇന്ത്യ ലോകകപ്പ്‌ കളിക്കണം.മറഡോണയുടെ കളി മുതൽ ബാറ്റിസ്റ്റുട്ടയുടെയും ഒടുവിൽ മെസ്സിയിലും വന്നെത്തി നിൽക്കുന്നു അര്ജന്റീനയോടുള്ള ഇഷ്ടം. 🙏

  • @yesiamok3917
    @yesiamok3917 Před 4 lety +3

    After viewing this vedio i understood how keralites are passionate to football. Why not more international matches be held in Kerala ? Why not having more footballing infrastructure in Kerala ?

  • @kala9892
    @kala9892 Před 3 lety

    love u. bati

  • @ssn4395
    @ssn4395 Před 4 lety

    Ente mone..Emmathiri comment a..Enna feela...Kidu...!!!

  • @sunilg240
    @sunilg240 Před 3 lety +1

    ഫുട്ബോൾ കളിച്ചു തുടങ്ങിയപ്പോൾ തൊട്ട് തുടങ്ങിയ ആരാധനയാണ് അർജന്റീനയോട് അതിൽ ആദ്യം ഇഷ്ട്ടപെട്ട് തുടങ്ങിയ രണ്ട് താരങ്ങൾ ആണ് മറഡോണ & ബാറ്റിസ്സ്സ്റ്റൂട്ട..... അർജന്റീന ടീമിലെ യേശുക്രിസ്തു തന്നെയാരുന്നു അയാൾ...മറക്കാൻ പറ്റാത്ത ഒര് പോരാളി.... 🙏🙏🙏

  • @pkvellila8616
    @pkvellila8616 Před 4 lety +1

    Pwolli

  • @Farsath999
    @Farsath999 Před 4 lety +1

    ഭൂമിയിലേക്ക് ആകാശത്ത് നിന്ന് വന്നൊരു മാലാഖ💖

  • @KingOfOutpost
    @KingOfOutpost Před 4 lety +1

    The one who made me a Argentina fan💖💖💖💔💔💔