Out Of Focus Live | 23 May 2024

Sdílet
Vložit
  • čas přidán 22. 05. 2024
  • #outoffocus
    Out Of Focus Live | 23 May 2024
    1. അട്ടത്തുവെച്ച ചട്ടങ്ങള്‍
    2. ബ്രിട്ടനിലെ രക്തദുരന്തം
    3. നായികമാരെ വേണ്ടാതായോ?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 156

  • @Thakyu
    @Thakyu Před měsícem +22

    അജിംസൊക്കെ ഓരോ വിഷയത്തിലും പഠിച്ച് പറയുന്നത് അഭിനന്ദനാർഹമാണ് 👌

  • @user-xz9ir3uf5u
    @user-xz9ir3uf5u Před měsícem +36

    എന്തായാലും സ്ത്രീകളുടെ ഇപ്പോഴത്തെ പിന്നോക്ക അവസ്ഥ ഔട്ട് ഓഫ് ഫോക്കസിൽ ചർച്ചചെയ്തിൽ അഭിനന്ദനങ്ങൾ🙏

    • @anoopchalil9539
      @anoopchalil9539 Před měsícem +1

      Ippol adi poli movies ..super

    • @sdmd762
      @sdmd762 Před měsícem +1

      രങ്കണ്ണൻ🥲 രുക്മിണി 😍
      അംബാൻ 😵‍💫 അമ്പിളി 🥰

  • @mahirp3229
    @mahirp3229 Před měsícem +14

    ന്യൂസ് റൂമിലെ ചർച്ചയിലെ സ്ത്രീ സാന്നിധ്യത്തെപറ്റി നിഷാദ് സ്വയം വിമർശനം നടത്തിയത് നന്നായി. ❤

  • @vauxm8593
    @vauxm8593 Před měsícem +37

    മലയാളത്തിൽ ഒരു ചൊല്ലുണ്ട് : ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.
    ഒരു കഥ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ അതിൽ ഉണ്ടാകാൻ പാടുള്ളൂ. അല്ലാതെ ചുമ്മാതെ ഐറ്റം സോങ് വേണ്ടിയിട്ടും സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കാൻ വേണ്ടിയിട്ടും മാത്രമായി കുറെ സ്ത്രീ കഥാപാത്രങ്ങൾ വന്നിട്ട് കാര്യമില്ല.

    • @shihabea6607
      @shihabea6607 Před měsícem +1

      സ്ത്രീ കഥാപാത്രങ്ങളെ ആവശ്യമുള്ള കഥകൾ ഉണ്ടാക്കിയാൽ ഉണ്ടാവില്ലേ?

    • @azeer999
      @azeer999 Před měsícem +1

      You can try it by yourself

  • @swagathkurian6234
    @swagathkurian6234 Před měsícem +14

    സ്മൃതി അല്ലാതെ സൈഡ് സീറ്റിൽ സ്ത്രീകൾ ചർച്ചയിൽ ഇരികാതത് endhannu എന്ന് out of focus ഉം ആലോചിക്കണം

    • @Shefekbk
      @Shefekbk Před měsícem

      😂

    • @mahirp3229
      @mahirp3229 Před měsícem

      U said it

    • @mushrurockzusRockz
      @mushrurockzusRockz Před měsícem +2

      വിവരമുള്ള ആരെങ്കിലും വേണ്ടെ സ്ത്രീകളിൽ

    • @raheesntk4940
      @raheesntk4940 Před měsícem +1

      സ്മൃതിയോ ഷാനി പ്രഭാകറോ പോലെ കാര്യങ്ങൾ പഠിച്ചു പറയുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ ഇടതും വലതും ഇരുന്നേനെ… മുമ്പ് സ്മൃതി ഇരുന്നിട്ടുണ്ട്.

    • @Sadikidas
      @Sadikidas Před měsícem

      Lady irikunadu ok Anu
      But smrithi was not ok for thia program she used used to talk max just 2 mins on a subject

  • @thedesignermalayalam
    @thedesignermalayalam Před měsícem +30

    കഥക്ക് ആവശ്യമുള്ളവർ മതി. അതിൽ ആണ്, പെണ്ണ് എന്ന വ്യത്യാസം ഇല്ല. ഈ ഒരു ടോപിക്കിൻ്റെ ആവശ്യമേ ഇല്ല.

  • @abbas1277
    @abbas1277 Před měsícem +5

    അല്ലെങ്കിലും താരപ്രചാരകർ ഈ സമയത്ത് മിതത്വം പാലിച്ചേ പറ്റൂ..
    സ്ട്രോങ് റൂമിലെ
    സി സി ടിവി ക്യാമറകൾ കണ്ണടക്കുന്ന ഇടവേളകൾ കേന്ദ്രീകരിച്ച് സീൽ ചെയ്ത ഇ വി എം മെഷീനുകളിൽ ബിജെപി സ്ഥാനാർഥികളെ ജയിപ്പിക്കാൻ ആവശ്യമായ വോട്ട് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന തിരക്കിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അതിനിടയിൽ അവരുടെ ശ്രദ്ധ ഉലയുന്ന തരത്തിൽ ആരും ഇപ്പൊ കോലാഹലം ഉണ്ടാക്കരുത്. പ്രത്യേകിച്ച് താരപ്രചാരകർ 😊😊

  • @unneenkutty1947
    @unneenkutty1947 Před měsícem +3

    കോടിക്കണക്കിൽ ജനങ്ങൾ താമസിക്കുന്ന ഈ നാട്ടിൽ ഇയാളെ ദൈവം നിയോഗിച്ചത് ആണത്രേ!!!!! എന്തൊരു തമാശ!!!!!!
    ഇതൊന്നും ചോദ്യം ചെയ്യാൻ കഴിവില്ലാത്തവരായി പൊയി നമ്മൾ!!!! ഓ ശത്രുവായ ഭഗവാനെ!!!!!😊😊😊😊

  • @Onana1213
    @Onana1213 Před měsícem +9

    യൂറോപ്പിലും അമേരിക്കയിലും പോയി ജീവിക്കുന്നവർക്ക് കേരളത്തിലെ ആരോഗ്യ സംവിധാനം എത്രയോ മികച്ചത് ആണെന്ന് മനസിലാകും

  • @mabba916
    @mabba916 Před měsícem +4

    Out of focus 🎉
    Part of life ❤

  • @karthikm.g8343
    @karthikm.g8343 Před měsícem +7

    Oru BJP മുക്ത south india ഉണ്ടാകട്ടെ.

  • @akbarikka5818
    @akbarikka5818 Před měsícem +7

    Ajims Sir Salute രേഷ്മ സഹോദരി അഭിനന്ദനങ്ങൾ

  • @user-xq5gk6ix1j
    @user-xq5gk6ix1j Před měsícem +3

    ഗംഭീര ചർച്ചയാണ് ഇന്ന് നടത്തിയത്

  • @MrKhalidn
    @MrKhalidn Před měsícem +4

    കഴിവുള്ളവർ ആണായാലും പെണ്ണായാലും ആളുകൾ അംഗീകരിക്കും... പേരിന് ഒരു പെണ്ണായാൽ പോരല്ലോ...? വളർന്ന് വരട്ടെ രേഷ്മയും, ധന്യയും, ദിവ്യയും, ജിൽസിയുമൊക്കെ...നമുക്ക് നോക്കാം...

  • @donvtor24
    @donvtor24 Před měsícem +2

    മ്മ്‌ടെ കമ്മീഷൻറെ നോട്ടീസ് കണ്ടപ്പോൾ ഓർമ വന്നത് മനോരമയിൽ വന്നിരുന്ന "ഇന്നത്തെ ചിന്താവിഷയം" എന്ന പംക്തിയാണ്. ആഴ്‌ച മുഴുവൻ സകല ദുർമാർഗ അശ്ലീല അഴിമതി അട്ടിമറി അനാശാസ്യ തെണ്ടിത്തരത്തിനും ഉത്സാഹവും പ്രോത്സാഹനവും 16 പേജിലും എന്നിട്ട് ആഴ്‌ചയിൽ ഒരു നാൾ പെട്ടിക്കോളം സരോപദേശവും. എല്ലാ അട്ടിമറിക്കും നേതൃത്വം എല്ലാം കഴിഞ്ഞ് ഒരു നോട്ടീസ്.

  • @jdttvlog863
    @jdttvlog863 Před měsícem +5

    മനപ്പൂർവം തഴയപ്പെട്ടത് പോലെയാണ് എല്ലാരും സംസാരിക്കുന്നത്........
    കഥയിലും തിരക്കഥയിലും സ്ത്രീകൾ ഇല്ലെങ്കിലും സ്ത്രീകളെ പരിഗണിക്കണം എന്നാണോ.......
    അതോ സംവരണം വേണം എന്നാണോ

  • @abduljaleel9279
    @abduljaleel9279 Před měsícem +1

    ഇനിയും "ഫലം" എന്ന പ്രഹസനത്തിന് വേണ്ടി കാത്ത് നിൽക്കുന്ന "ജനാധിപത്യം"

  • @akbarikka5818
    @akbarikka5818 Před měsícem +7

    Ajims Sir Salute

  • @user-xl2og7cf3c
    @user-xl2og7cf3c Před měsícem +6

    നായിക പ്രധാനമുള്ള സിനിമ വരട്ടെ

  • @akbarikka5818
    @akbarikka5818 Před měsícem +5

    നിഷാദ് Sir Super

  • @jamsheerap982
    @jamsheerap982 Před měsícem +2

    👍

  • @midlajrida8337
    @midlajrida8337 Před měsícem

    20:00. നിഷാദ് and ajims അടിപൊളി വിശകലനം 👍👌

  • @irshadarakkal4538
    @irshadarakkal4538 Před měsícem +2

    Fahad fazil cheytha role jeevithathil cheyyunna purushanmaar und.
    Sthreekalilla.
    Sthreekalkk avarudethaaya mass padangalaavaam

  • @mushrurockzusRockz
    @mushrurockzusRockz Před měsícem +1

    സ്ത്രീകൾ അഭിനയിക്കുന്നത് കാണാൻ സ്ത്രീകൾ തന്നെ പോകില്ല🤣🤣🤣

  • @hakkimkm8881
    @hakkimkm8881 Před měsícem

    Evm തിരിമറി നടത്താൻ മോദിക്കും ബിജെപിക്കും കമ്മീഷൻ കൂട്ട്നിൽക്കുന്നു..... ജനം തെരുവിൽ ഇറങ്ങി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യണം....

  • @hanipadippura1264
    @hanipadippura1264 Před měsícem +2

    സ്ത്രീ കഥപാത്രങ്ങളെ കഴിവതും ഒഴിവാക്കുകയായിരിക്കും.. നല്ലത്. വെറുതെ വേലീൽ കിടക്കുന്ന പാമ്പിനെ എടുത്ത് വേണ്ടത്തിടത് വെക്കുന്നത്.. മിണ്ടാൻ പാടില്ലന്നെ. പിന്നെ കോടതി കേസ്.. ഹെന്റമ്മോ

  • @raniyanusreen323
    @raniyanusreen323 Před měsícem

    മൂന്ന് സിനിമയിൽ നായിക കഥാപാത്രങ്ങൾ തീരെ ഇല്ലാത്ത അതേസമയം തന്നെ അഞ്ചോ ആറോ സ്ത്രീ കഥാപാത്രങ്ങളെ മാത്രം കേന്ദ്രമാക്കി ഇറങ്ങിയ 32ബി മുതൽ 44 വരെ എന്ന സിനിമ കൊണ്ട് സ്ത്രീകളുടെ ശരീര രാഷ്ട്രീയം സ്ത്രീ സംവിധായക അഭ്രപാളിയിലെത്തിച്ചെങ്കിലും പാട്രിയാർക്കി സമൂഹം അത് കണ്ടോ എന്ന് പോലും സംശയമാണ്

  • @shahulhameedhameed9308
    @shahulhameedhameed9308 Před měsícem +1

    👍👍👍♥️♥️♥️

  • @bobbyrajagopal
    @bobbyrajagopal Před měsícem +2

    Why didn’t Anjali Menon have Prithviraj as the hero of Manjadikkuru? Or not have Nasriya’s character be exchanged with Fahad’s in Bangalore Days? Let the movies be driven by the writer-director’s interest. I couldn’t connect to her Wonder Women, but loved Shruthi Sharanyam’s B32 muthal 44 vare. Among action movies too, I have loved Abrid Shine’s The Kung Fu Master. But the last two failed at the box office. Who is to blame?

  • @anwarsadik670
    @anwarsadik670 Před měsícem

    That was a passionate rant from Nishad

  • @swalih_muhd3081
    @swalih_muhd3081 Před měsícem +1

    out of focusil sthreekal mathram ulla episode enthu kond varunilla ningalum mari chinthikkk😆😂

  • @sabithzaaf1696
    @sabithzaaf1696 Před měsícem

    Out of focus charcha cheyunath English subtitles koduthal malayalikal allathavarkum kaananum manasilakanum pattille!
    Ningalude charchakal malayalikal maathram kandal pora....
    It is my humble suggestion!

  • @adventure_hdz
    @adventure_hdz Před měsícem

    Out of focus ന്റെ ക്വാളിറ്റി നില നിർത്താൻ നിഷാദിന്റെ ഇതിൽ നിന്ന് മാറ്റണം

  • @vauxm8593
    @vauxm8593 Před měsícem +7

    നിഷാദേ ഇങ്ങനെ പാവാട ആകല്ലേടോ

    • @abdulazeez4137
      @abdulazeez4137 Před měsícem

      Rss നു പാവാട തുന്നുന്ന നിനക്ക് അങ്ങിനെയേ തോന്നൂ അത് നീ ഉടുത്തോ അഴിഞ്ഞു പോണ്ട

    • @aboobackerpk8406
      @aboobackerpk8406 Před měsícem

      Kallaa jaeilugal migacha kallan
      Mhar nahd nhazepikahn erageya
      Swarnna kahth kallanmhar hadichoudukAnnam media one
      Abinhdanam

  • @albashatk
    @albashatk Před měsícem

    ❤🙏👍

  • @Lyas567
    @Lyas567 Před měsícem

    Nishad should always sit either right or left during this programme.
    Precise views

  • @pr3148
    @pr3148 Před měsícem +9

    16:29 Out of focus ന്റെ side seats ൽ എന്നെങ്കിലും വനിതകളെ കണാൻ പറ്റുമോ??

    • @fayizct8039
      @fayizct8039 Před měsícem +1

      undayirunnallo

    • @muhammadrizwanmalik7
      @muhammadrizwanmalik7 Před měsícem +2

      വേണ്ട

    • @pluspositive-pv6zi
      @pluspositive-pv6zi Před měsícem +2

      എന്താണിത്ര നിർബന്ധം... ഇപ്പൊൾ എന്താ സ്ത്രീ ഇല്ലാത്തതിന് ഒരു കുഴപ്പം

    • @aslam_thalangara
      @aslam_thalangara Před měsícem

      Out of focus said seatil alla main seatilaanu വനിതകളെ iruthaar.

    • @mushrurockzusRockz
      @mushrurockzusRockz Před měsícem +1

      വിവരമുള്ള സ്ത്രീകൾ ഇല്ല അത്ര തന്നെ. ആദ്യം സ്മൃതി ഉണ്ടായിരുന്നു

  • @krishnaprajeesh1486
    @krishnaprajeesh1486 Před měsícem +2

    Periyar river issue???

  • @Mastery8
    @Mastery8 Před měsícem +1

    7:23

  • @attinkichen
    @attinkichen Před měsícem

    While we are discussing female lead and hearing what Nishad has said, it is time to self reflect too. I have been watching out of focus for a while. I have never seen females taking a lead in this show. It is always two of the 4 or 5 males taking the lead. I strongly believe Reshma or Dhanya have enough knowledge and expertise to talk about a topic.

  • @pluspositive-pv6zi
    @pluspositive-pv6zi Před měsícem +3

    നിഷാദേ എന്തെങ്കിലും ഒന്ന് പുതുതായി പറയൂ as ajims, ദാവൂദ്, or conclude simply as നാസർക്ക

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 Před měsícem +1

    Media one il ende charchaik aanger aayit ladeisine vekkattad

  • @Burhan.binhussain
    @Burhan.binhussain Před měsícem

    ബ്രിട്ടൺ ഇന്ത്യയോട് മാപ്പ് പറയോ ? ഇവിടെ കൊള്ളയടിച്ചതിന് ? ഇതൊക്കെ വെറും പ്രഹസനം അല്ലെ ?

  • @navasmi6029
    @navasmi6029 Před měsícem

    🎉🎉🎉🎉🎉🎉❤

  • @janeesjaan1504
    @janeesjaan1504 Před měsícem +7

    നിങ്ങൾ തന്നെ രേഷ്മക്ക് ഡിസ്കഷൻ സീറ്റ് ഔട്ട് ഓഫ് ഫോക്കസിൽ കൊടുത്തോ😂

  • @anilpayyannur
    @anilpayyannur Před měsícem

    നിങ്ങളുടെ ചർച്ചയിൽ തന്നെ അഭിപ്രായങ്ങൾ പറയാൻ ഇതുവരെ ഒരു സ്ത്രീയും വന്നില്ലല്ലോ, ഒരു പേരിനു നടുക്കിരുത്തും അതിനു ശ്രമിക്കൂ എന്നിട്ടാവാം ചർച്ച

    • @Sadikidas
      @Sadikidas Před měsícem

      Undarnu
      But audience thane mattikolan paranj

  • @abdullahalthumkandiyil8441
    @abdullahalthumkandiyil8441 Před měsícem

    TN ശേഷനെ ഓർത്ത് പോകുന്നു

  • @seemap3559
    @seemap3559 Před měsícem

    രേഷ്മയെ മീഡിയേറ്റർ സ്ഥാനത്തു നിന്ന് മാറ്റി ഇടത്തോ വലത്തോ ഇരുത്തും

  • @HK-mf1ve
    @HK-mf1ve Před měsícem

    “above the life” character 🛑
    “larger than life” character ✅

  • @peringulam1
    @peringulam1 Před měsícem

    avattakalude karachil kelkkan enthu rasam....

  • @adventure_hdz
    @adventure_hdz Před měsícem

    Ajims talks always fact based
    Nishad always understanding based
    I prefer Ajims and Davood in out of focus

  • @purakkattaboobackermusthaf5846

    വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി മോഡിക്കെതിരേ കേസെടുക്കാൻ ഭയക്കുന്നു.. കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി യുടെ ഏജന്റ്.

  • @Lalmohann
    @Lalmohann Před měsícem +1

    😂😂കമ്മീഷൻ എന്ന് വച്ചാൽ കമ്മീഷൻ തന്നെ - എനിക്കും കിട്ടണം പണം 🎉🎉😂

  • @mohammednizarcp9482
    @mohammednizarcp9482 Před měsícem +10

    എല്ലാ മേഖലയിലും ഹിന്ദുത്വ അജണ്ടകളെ കൊണ്ട് മൂടിക്കഴിഞ്ഞു ഭയപ്പാടിന്റെയും വിദ്വേഷത്തിന്റെയും നാടായി മാത്രം മാറിക്കഴിഞ്ഞു നമ്മുടെ ഇന്ത്യ എല്ലാ കോടതികളും നിയമങ്ങളും എല്ലാം ഒരു നിഴൽ പോലെ ബാക്കി അവശേഷിക്കുന്നു

  • @Shefekbk
    @Shefekbk Před měsícem

    റാവു 🔥🔥🔥

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 Před měsícem +5

    Nishad 👍👍

  • @muhammadrizwanmalik7
    @muhammadrizwanmalik7 Před měsícem +4

    വൃത്തികെട്ട മസാല രംഗങ്ങൾ സിനിമയിൽ വേണ്ട പെണ്ണുങ്ങൾ ഇല്ലാത്ത തന്നെയാണ് ബെറ്റർ ഇനി അങ്ങനെ ഉള്ളതു മാത്രം വരട്ടെ 🎉

    • @mathsipe
      @mathsipe Před měsícem +1

      പെണ്ണുങ്ങൾ അകത്ത് ചാക്കിൽ അട്ടത്ത് മതി...ലെ കുത്ത് 😂

  • @HK-mf1ve
    @HK-mf1ve Před měsícem

    പത്താൻകോട്ട് 🛑
    പഠാൻകോട്ട് ✅

  • @shihab3132
    @shihab3132 Před měsícem

    ഔട്ട് ഓഫ് ഫോക്കസ് പൂർണ്ണമാകണമെങ്കിൽ C ദാവൂദ് വേണം

  • @salamkanchiramukku367
    @salamkanchiramukku367 Před měsícem

    UAE Helth system ഒന്ന് പടിക്കൂ അജിംസേ

  • @Lalmohann
    @Lalmohann Před měsícem +1

    😡🤣😡🤣കമ്മീഷനുമില്ലേ മരണഭയം 😂😂😂💯💯💯

  • @timeforchangethings
    @timeforchangethings Před měsícem

    കഴിയുമെങ്കിൽ കുറച്ചു ചൈനീസ് ഫിലിംസ് or dramas കാണൂ എങ്ങനെ female cast ne vech throughout story move ചെയ്യുന്നത് കാണാം , ഇവുടത്തെ പ്രശ്നം actors നെ നോക്കി ആൺ script സെറ്റ് ചെയ്യുന്നേ അതേപോലെ actress നെ വെച്ചിട്ട് film ചെയ്യാൻ ഒരു system ivude ല്ല , പിന്നെ പ്രകൃതി പടം കൂടുതൽ ഫെമി ആശയം കുത്തി കയറ്റിയിട്ടത് audiance ൻ ഇഷ്ടപ്പെടില്ല , നമ്മുടെ generation മൈൻഡ് മാറാതെ ഇതൊന്നും നടക്കില്ല

  • @suhailsuhaib2438
    @suhailsuhaib2438 Před měsícem

    Samasatha vishayam characha cheydhilallllooo

  • @theeternaloptimist.9991
    @theeternaloptimist.9991 Před měsícem

    Show business അടി മുടി വിവേജനം ആണ്...,
    ആണു - പെണ്ണ് അതിൽ ഒന്ന് മാത്രം..
    ഏഴവൻ്റെയും , ദലിദ് ൻ്റെയും സിനിമ എവിടെ?
    കറുത്ത നിറമുള്ള ഒരു നായകനോ നായികയോ എവിടെ? പുരോഗമനത്തിൻ്റെ പ്രീധീകങ്ങൾ ആയ റിമയും, പാർവതിയും വരെ മേലഴകിൻ്റെ കൂടെ ഗുണഭോക്താക്കൾ ആണു, സൗകര്യം പൂർവ്വം മറന്ന തുല്യത.
    Humility is a luxury, only the privileged can afford...

  • @NajidNajid-jx4tx
    @NajidNajid-jx4tx Před měsícem

    7:36 ആ പാവങ്ങൾ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു അവസ്ഥ😢😢😢

  • @shafeeqvk3413
    @shafeeqvk3413 Před měsícem

    ആവേശത്തിൽ ഫഹദ് ചെയ്ത roll alle. Alia bhat ചെയ്ത gangu bhai. എല്ലാവരും കണ്ടില്ലേ

  • @kavil7671
    @kavil7671 Před měsícem +1

    പലസ്തിനെ 3 യൂറോപ്പ്ൻ രാജ്യങ്ങൾ അംഗീകരിച്ചത് ചർച്ചക് വേണായിരുന്നു

  • @user-xt4ql3df6r
    @user-xt4ql3df6r Před měsícem

    Nishad inn( cinma ) evidayo...

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem

    ഇക്കാലത്തു മലയാള സിനിമകൾ നൂറ് കോടി ക്ലബ്ബിൽ ഉൾപ്പെട്ടു എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല. എത്ര കാണികൾ ഇന്നത്തെ കാലത്ത് സിനിമ തിയ്യേറ്ററിൽ പോയി സിനിമ കാണുന്നുണ്ട്. 1960-1990 കാലഘട്ടത്തിൽ ആണ് ഏറ്റവും കൂടുതൽ കാണികൾ തിയ്യേറ്ററിൽ പോയി സിനിമ കണ്ടിട്ടുണ്ടാകുക. ഇക്കാലത്തു സിനിമ ടിക്കറ്റ് നിരക്ക് 1990 മുമ്പുള്ള കാലത്തിന്റെ നൂറ് ഇരട്ടിയെങ്കിലും ആയിട്ടുണ്ടാകും. അതുകൊണ്ട് ഇന്നത്തെ കാലത്തെ സിനിമകൾ നൂറ് കോടി ക്ലബ്ബിൽ ഉൾപെടുന്നതിൽ ഒരു കാര്യവും ഇല്ല.

  • @tinujoz977
    @tinujoz977 Před měsícem

    Anna nishad oru lady actor vechu pulimurugan 2 part erakkk

  • @abdulrahoof8785
    @abdulrahoof8785 Před měsícem +1

    Fahad fazil nte pole ulla character femae cheyyan, anganthe oru femlae ne ianich thaa but i have seen some such type males . When society as such type character in our society as females ( not absolutely but atleast reminiscence) , then we can see that.

  • @unneenkutty1947
    @unneenkutty1947 Před měsícem

    ഞമ്മന്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ 😛😛😛

  • @wolfonthewallstreet5669
    @wolfonthewallstreet5669 Před měsícem

    Buddy equality vendeyyy! If they want more space tell them to produce or make a film according to their convenience 😅

  • @AYISHAAIMAAishuma-dp7wn
    @AYISHAAIMAAishuma-dp7wn Před měsícem

    Ajims❤

    • @AYISHAAIMAAishuma-dp7wn
      @AYISHAAIMAAishuma-dp7wn Před měsícem

      സാധാരണ മനുഷ്യർക് മനസിലാകുന്ന അവതരണം 🥰

  • @svmkumar
    @svmkumar Před měsícem

    WCC effect

  • @madhusoodanan8736
    @madhusoodanan8736 Před měsícem

    കോടതിയിൽ പോണം മിസ്റ്റർ

  • @anoopchalil9539
    @anoopchalil9539 Před měsícem

    Rangannannum.....pillerkkum line undenkil ...cinema kayyethum doorathy aayi povum ennu fahad inu ariyam😂
    Note: wcc il ulla revathi " rama naamam" japikkunnu ippol

  • @abdulrahimkattupurath234
    @abdulrahimkattupurath234 Před měsícem

    Hair style

  • @user-xt4ql3df6r
    @user-xt4ql3df6r Před měsícem

    ajims pranjaa trend ithaan exactly..cinma

  • @akbarikka5818
    @akbarikka5818 Před měsícem +3

    വീണ്ടും നിഷാദ് Sir Super

  • @vpvm5081
    @vpvm5081 Před měsícem

    In between malayala cinima'il epolelum non left politician hero ayi vannitundo?? Oru KSU, youth Congress, league pravarthakan hero ayo allenki oru decent representation kanan pattuo??

  • @jrb65
    @jrb65 Před měsícem

    ആവേശം എന്ന സിനിമയിൽ ആവിശ്യത്തിന് ഉള്ള സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. അല്ല നമുക്ക് രംഗനാണ് ഒരു ലവ് ട്രാക്ക് പിടിക്കും . അവിടെ കുറെ പൈങ്കിളി കഥാപാത്രങ്ങൾ ഉണ്ടാക്കാം. എന്തോന്നടെ ഇതൊക്കെ . കുറച്ചൊക്കെ ബോധം വേണ്ടേ . And one more thing Ajims and Nishad. Movie making is a business. How about Media one produce a movie with women as the hero . Lets have make a la aavesham with any of the so called heroines. May be Anna Ben. Producers would be Nishad and Ajims making on a budget of 30 crore.

  • @wolfonthewallstreet5669
    @wolfonthewallstreet5669 Před měsícem

    😅

  • @joseph3905
    @joseph3905 Před měsícem +4

    എന്നാൽ നിങ്ങൾക് ഒരു വനിതയെ ഈ ചർച്ചയിൽ അഭിപ്രായം പറയാൻ ഒരു വനിതയെ എന്ത് കൊണ്ട് ഇരുത്തുന്നില്ല. എന്നിട്ട് ആരെ ബോധിപ്പിക്കാനാണു കുറ്റസമ്മതം നടത്തുന്നത് പോലെ വലിയ വായിൽ ഡയലോഗ് അടിക്കുകുന്നത്. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാതെ വലിയ തള്ള് അല്ലെ. ഞാൻ സ്ഥിരമായി നിങ്ങളുടെ പരിപാടി കാണുന്ന ആളാണ്.

    • @mushrurockzusRockz
      @mushrurockzusRockz Před měsícem +1

      ആദ്യം സ്മൃതി ഉണ്ടായിരുന്നു. പിന്നെ കാര്യങ്ങൾ ആധികാരികമായി പറയാൻ വിവരം ഉള്ള സ്ത്രീകൾ നിലവിൽ കുറവാണ്

  • @tinujoz977
    @tinujoz977 Před měsícem

    Oru lady star akki padam irakkiyal ethra ladies poi cinema kannum....

  • @satheeshbabu6466
    @satheeshbabu6466 Před měsícem

    |ndia അതികാരത്തിൽ കയറിയാൽ ഈ കമീഷ്യനെ ജയിലടക്കണം.

  • @hashimhamsa2962
    @hashimhamsa2962 Před měsícem

    Look at this show. The women seated there serves merely as decoration. She lacks substance beyond delivering the into.

  • @englishhelper5661
    @englishhelper5661 Před měsícem

    E every
    V vote
    M Modi😂😅

  • @bavarasheed5394
    @bavarasheed5394 Před měsícem +3

    നിങ്ങൾ 2ആളും എന്ത്‌ തേങ്ങയാ ഈ പറയുന്നത് 😂😂സിനിമ ചർച്ച 😅😅

  • @LISTEN794
    @LISTEN794 Před měsícem +2

    AA LETTERS AYACHA SESHAM COMMISSION 3 PERUM MOOTHRAM POLIM OYICHIT ILLA

  • @user-bo9rp7rn7l
    @user-bo9rp7rn7l Před měsícem

    Ajims🤫 ithu hindusam alla vargiiyasam😡

  • @ahmedrm3423
    @ahmedrm3423 Před měsícem

    നിഷാദ് കോലം മാരെല്ലേ

  • @satheeshbabu6466
    @satheeshbabu6466 Před měsícem

    കഴുത്തറത്തത് ഭീകരരാണോ പശുക്കൾ ആണോ എന്ന് സംശയിക്കേണ്ടതുണ്ട്.

  • @ismailshanas5049
    @ismailshanas5049 Před měsícem

    മാലിന്യം വാരിയെറിഞ്ഞ് മോദി നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ മഹാമഹം

  • @strangerthing09
    @strangerthing09 Před měsícem

    Ajims sir chodichathu correct.. Aavesham il oru sthree kadhapathram aanel hit aavilla.. Appo adtha chodhyam ee industry product nte consumers aaranu ennulathanu. Consumer ne base cheythulla product alle industry undaakku.. @mediaonetv

  • @AnilKumar-pf5uv
    @AnilKumar-pf5uv Před měsícem +1

    ദൈവത്തെ കാൾ മോദി മോദി എന്ന് വിളിച്ചു കരയുന്നെന്റെ ഫലം ലഭിക്കാതിരിക്കില്ല 🤣🧡

  • @yccichapikannur
    @yccichapikannur Před měsícem +1

    👍

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 Před měsícem

    Media one il ende charchaik aanger aayit ladeisine vekkattad

  • @Lalmohann
    @Lalmohann Před měsícem +1

    😂😂കമ്മീഷൻ എന്ന് വച്ചാൽ കമ്മീഷൻ തന്നെ - എനിക്കും കിട്ടണം പണം 🎉🎉😂

  • @Lalmohann
    @Lalmohann Před měsícem +1

    😡🤣😡🤣കമ്മീഷനുമില്ലേ മരണഭയം 😂😂😂💯💯💯