സെക്സിൽ 3 കാര്യങ്ങൾ ചെയ്യരുത്.. അപകടം😳

Sdílet
Vložit
  • čas přidán 7. 07. 2024

Komentáře • 176

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před 14 dny +79

    അള്ളാഹു എല്ലാവർക്കും ദാമ്പത്യ ജീവിതം സുഖകര മാക്കി തരട്ടെ 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @madeenalove293
    @madeenalove293 Před 10 dny +9

    ഞങ്ങളുടെ എല്ലാവരുടെയും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം അല്ലാഹു തന്ന് അനുഗ്രഹിക്കട്ടെ 🤲 ആമീൻ ആമീൻ ആമീൻ yarabal aalameen 🤲😊

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 16 hodinami +4

    എവിടെ നോക്കിയാലും സെക്സും അവിഹിതവും.....എല്ലാവർക്കും നാട്ടുകാരെ കോരിതരിപ്പിച്ചു പണം ഉണ്ടാക്കണം പണ്ഡിതൻമാർ വിലകളയരുത്

    • @AbdussamadCk
      @AbdussamadCk Před 9 hodinami +1

      @@user-jz5pi1fd7l വിലയുള്ളവരുടേതല്ലേ കളയാൻപറ്റൂ .
      പച്ച സെക്സ് വിളമ്പി യൂട്യൂബ് പൈസ വാങ്ങി തോന്നുന്ന ഇവർക്കെന്ത് വിലയും ഉളുപ്പും ?.

    • @mssuccespoint
      @mssuccespoint Před 4 hodinami +1

      പണം താ മുഖ്യം 😂

  • @Snow-white_diaries
    @Snow-white_diaries Před 13 dny +17

    ഉസ്താദ് പറയുന്നതിൽ നെഗറ്റിവ് പറയേണ്ട കാര്യം ഇല്ലല്ലോ.. എല്ലാ മതസ്ഥരിലും ഉണ്ടല്ലോ കൗൺസിലിംഗ് ചെയ്യുന്നവർ.. ക്രിസ്ത്യൻ സഭയിൽ premarital കൗൺസിലിംഗ് തന്നെ ഉണ്ട്.. പിന്നെ ഇപ്പൊ ഇവിടെ മാത്രം നെഗറ്റിവ് പറയുന്നത്.. ഉൾകൊള്ളാൻ കഴിയുന്നത് ആണെങ്കി കേട്ടാപോരെ

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 dny

      ഇവൻ പറയുന്നത് താൻ കെട്ടിട്ട് അങ്ങ് വിശ്വാസിചാൽ മതി ബുദ്ധി ഉള്ളവർ തെറ്റുകൾ കെട്ടാൽ വിമർശിക്കും

  • @hdjdhj3172
    @hdjdhj3172 Před 6 hodinami +1

    Usthaad valare upakaarapradamulla vedio......deergaayuss nalkatte aaameen

  • @user-xi5zs9eo4k
    @user-xi5zs9eo4k Před 14 dny +2

    Alhamdulillah makkal nallamakkalaavaan dua chayyane usthade

  • @kuttippakdm3297
    @kuttippakdm3297 Před 20 hodinami +1

    സെക്സ് ഒരു മോഷമായിട്ട് ആണ് എല്ലാവരും കാണുന്നെ... അങ്ങനെ കുറെ കമന്റ് കണ്ടു 🤗🤗....... അറിയാത്ത വിഷയങ്ങൾ പറഞ്ഞു തരുമ്പോൾ....പരിഹസിക്കരുത്..... ഫുള്ള് ഇരുന്ന് കേട്ടതിനു ശേഷം... അദ്ദേഹത്തെ കുറ്റം പറയുക.... എന്ത് മോശമാണ് കൂട്ട് കാരെ 🤗🤗🤗.....

  • @user-hz6jm7yf1m
    @user-hz6jm7yf1m Před 11 dny +7

    എന്റെ ഭർത്താവ് മത്യ പിക്കുന്ന ആളാണ്. എന്നെ നിർബന്തിച്ചാൽ ഞാൻ സമ്മതിക്കൽ ഇല്ല. അതിന് കുറ്റം ഉണ്ടോ. ഉസ്താത് ദുആ ചെയ്യണം സ്വഭാവം നന്നാവാൻ 😭😭

    • @MuhammedFarooq-rx9vg
      @MuhammedFarooq-rx9vg Před 5 dny +1

      മദ്യപാനം ഒരു തെറ്റാണ്.
      ഭർത്താവ് ക്ഷണിച്ചാൽ പോകാത്തത് അതും തെറ്റാണ്.
      തെറ്റിനെ തെറ്റ് കൊണ്ട് പ്രതികരിക്കരുത്

    • @firdausifiroz5549
      @firdausifiroz5549 Před 4 dny

      @@MuhammedFarooq-rx9vg കള്ളുകുടിയന്മാരെ അടുത്ത് ആരാ ചെല്ലുക

    • @AbdulJaleel-ry8si
      @AbdulJaleel-ry8si Před 2 dny +1

      സ്വന്തം ദാമ്പദ്യ ജീവിതത്തിലെ രഹ്സങ്ങൾ അന്യപുരുഷനായ ഇവനോട് പറയൽ സ്വലിഹത്തായ ഒരു സ്ത്രീക്ക് യോജിച്ചതാണോ? അന്യപുരുഷന്ന് മെസെജ് അയക്കൽ തന്നെ തെറ്റാ എനി ഇവൻ തെറ്റും ശരിയും വെർത്തിരിചാൽനിങ്ങൾ അനുസരിക്കോ ? ഭർത്താവിനെ അനുസരിക്കണം പക്ഷെ മദ്യപിച് വന്നിറ്റാണെങ്കിൽ അനുസരിക്കണ്ടതില്ലാ നിങ്ങൾ ചെയ്യുന്നതാ ശരി അതിൻ ഒരു കുറ്റവും ഇല്ലാ അന്യപുരുഷനോട് ചോദിക്കുന്നതിന് പകരം സ്വന്തം കുടുബത്തിലെ അറിവ് ഉള്ളവരോട് ചോദിച് അവർ പറയുന്നത് ഉൾകൊള്ളുക ഉസ്താദ് എന്ന് പറയുന്ന വറ്റെ ജീവിതവും 100 ശതമാനം സന്തോഷത്തിലല്ലാ ഇത് പോലെ മെസെജ് അയക്കാൻ അവസരം കിട്ടിയാൽ അവളും ഇവറ്റെ കുറ്റവും കുറവും പറയുന്നത് കേൾക്കാം പിന്നെ ഭർത്താവിനോട് നിങ്ങളുടെ സമീപനം സ്വഭാവം ഒക്കെ നന്നാക്കിയാൽ ചിലപ്പോൾ ഭർത്താവ് നന്നായി കൂടാനില്ലാ നിങ്ങൾ സ്വയ്ര്യം കൊടുക്കാത്തതിൻറ്റെ പേരിലായിരിക്കും കുടിക്കുന്നെങ്കില്ലോ അത് നിങ്ങൾക്ക് അറിയുന്ന കാര്യമാ ഭർത്താവിനോട് ഉള്ള ഇപ്പോഴത്തെ സമീപനത്തിൽ മാറ്റം വരുത്തു ശരിയായി വരും '

  • @azminaazmi9199
    @azminaazmi9199 Před 2 dny +2

    Nalla ariv aanh ustadh paranj thannadh allhau aafiyathulla deergayuss nalakatte aameen

  • @FathimaFousiya-12
    @FathimaFousiya-12 Před 13 dny +3

    പ്രതിഫല നാളിന്റെ ഉടമസ്ഥൻ അല്ലാഹു ഇന്ഷാ അല്ലാഹ് 🤲

  • @ShaferK-tl6ks
    @ShaferK-tl6ks Před 10 hodinami +3

    ഇയാൾക്ക് ഇതിനെപ്പറ്റി മാത്രമേ പറയാനൊള്ളൂ..😂

  • @shezamehak8040
    @shezamehak8040 Před 4 dny +4

    താങ്ക്യു ഉസ്താദ്

  • @abdullamubarak.m1921
    @abdullamubarak.m1921 Před 9 dny +2

    Aameen🤲🏻🤲🏻🤲🏻

  • @pnaseema7511
    @pnaseema7511 Před 13 dny +1

    Inshah allah.... aameen

  • @SunenaKulaghara
    @SunenaKulaghara Před 13 dny +2

    Usthathay oru counciling nn usthathintay aduth varan anthan margam

  • @sajinsajin4946
    @sajinsajin4946 Před 2 dny

    Nattil pogunnudu usthade dua cheyyanee🤲🏻🤲🏻🤲🏻🤲🏻

  • @arafaagencies9931
    @arafaagencies9931 Před dnem

    Thanks 👍🏼

  • @user-fo6op8mv1s
    @user-fo6op8mv1s Před 13 dny +4

    ഉസ്താദേ എന്റെ വൈഫ് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല എനിക്ക് താല്പര്യമുണ്ട് അവൾക്ക് സെക്സിനോട്താൽപര്യമില്ല എന്തു ചെയ്യും വേറെ കല്യാണം കഴിക്കാൻ അവൾ പറഞ്ഞു പക്ഷേ സാമ്പത്തികം ഇല്ല എന്തു ചെയ്യും 🤲🤲🤲

    • @AbdussamadCk
      @AbdussamadCk Před 9 hodinami

      @@user-fo6op8mv1s നിനക്ക് കഴിവില്ലാഞ്ഞിട്ടാണ് . ഉണ്ടെങ്കിൽ അവൾ നേരത്തേ തയ്യാറായി മുന്നോട്ടുവരും.
      കാടിളക്കി പണിയൂ .
      കോരിത്തരിക്കട്ടെ .
      Puls forte ക്യാപ്സുൾ ഒന്നര മണിക്കൂർ മുമ്പേ കഴിക്കൂ . 2=₹60.00.
      ഭാര്യ താങ്ങാനാവാതെ രാവിലെ പായും തലയിണയുമെടുത്ത് ഓടി രക്ഷപ്പെടും .

  • @juvairiya6168
    @juvairiya6168 Před 7 dny +6

    Usthade nanoru pravasiyude barya.barthvine ennodu samsarikkan oru thalparyavum illa.usthdhine video barthvilek snd cheidhalum adhine main akarilla 😢endhingilum odhanundo usthade😢😢😢

    • @fathimathulthasleema
      @fathimathulthasleema Před 6 dny

      Surat kousar dhivasavum 10 thavana

    • @AbdussamadCk
      @AbdussamadCk Před dnem

      ​@@fathimathulthasleemaസൂറത്ത് കൗസർ അതിനുള്ളതാണെന്ന് ആരാ പറഞ്ഞത് ?.

  • @ehvlog8669
    @ehvlog8669 Před 8 hodinami +2

    എന്തിനാ ചങ്ങായി ആ തലേ കെട്ട് 🫤

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Před 13 dny +3

    അൽഹംദുലില്ലാഹ് 🤲

  • @anshidak1627
    @anshidak1627 Před 10 dny +4

    Usthade enik contact cheyyaan pattumlo..orupad vishamam und 😢😢oru prathividhi paranju tharanam

  • @RamseenaSamad
    @RamseenaSamad Před 13 dny +2

    Aameen

  • @JidhaSalama
    @JidhaSalama Před 4 dny

    Natil povannam duail ulpeduthanne

  • @user-vw2qs2yj6n
    @user-vw2qs2yj6n Před 3 dny +1

    കല്യാണം കഴിഞ്ഞു 3 വർഷം കഴിഞ്ഞു കുട്ടികൾ ആയില്ല ഉസ്താതെ ദുആ ചെയ്യുമോ?

    • @AbdussamadCk
      @AbdussamadCk Před dnem +3

      കല്യാണം കഴിഞ്ഞ് എത്ര കൊല്ലം കഴിഞ്ഞിട്ടും കാര്യമില്ല . അതിനു സമയം കണ്ടെത്തണം .രാത്രി ഭക്ഷണം കഴിഞ്ഞ് വേഗം ഉറങ്ങരുത് .
      ഉസ്താദിനെയല്ല ദുആ ചെയ്യാൻ ഏല്പിക്കേണ്ടത് . നിങ്ങളുടെ ആവശ്യം നെഞ്ച് പൊട്ടി അല്ലാഹുവിനോട് നിങ്ങൾ പറയുക .
      ഉസ്താദ് ദുആ തൊഴിലാളിയൊന്നുമല്ല .
      അള്ളാഹു സന്താനഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ .

    • @AbdussamadCk
      @AbdussamadCk Před dnem +3

      ഇയാളുടെ മുഖത്തു നോക്കിയാലറിയാം ഇയാളൊരു വെടിവീരനാണെന്നു .

  • @MuhammedNijad.c
    @MuhammedNijad.c Před 13 dny +1

    Adline kodukkunath valare mosham nighal oru usdadelle

  • @user-gq4ew4rr4s
    @user-gq4ew4rr4s Před 13 dny +1

    Ameen ameen ya rabbal alameen

  • @SunenaKulaghara
    @SunenaKulaghara Před 13 dny +3

    Oru counciling venam

  • @salmanfaris8838
    @salmanfaris8838 Před 10 dny +8

    Usthathe ente hus eppoyum sex videos kandu kondannh nanumayi bandappedunnath. Ithine kurich oru video cheyyumo poz😢

  • @rafeekp786rashida6
    @rafeekp786rashida6 Před 12 dny +2

    👍🏼

  • @afeefayasi
    @afeefayasi Před 13 dny +1

    Ameeen

  • @refisherikv4070
    @refisherikv4070 Před 13 dny +3

    Oppositaavum parayal adhikam

  • @ashidaashi4014
    @ashidaashi4014 Před 4 dny +1

    Naatilulla bharthakanmark aake orangan mathram ariyunnavarum undu.

  • @rajilasherin7654
    @rajilasherin7654 Před 2 dny +1

    പ്രവാസി ജീവിതം കോഞ്ഞാട്ട ആകുന്നു ണ്ടൊ ഉസ്താദേ

  • @assainarak7970
    @assainarak7970 Před 4 dny +2

    ameen

  • @shaziasworld1983
    @shaziasworld1983 Před 13 dny +1

    അൽഹംദുലില്ലാഹ്

  • @MuizzaMusthafa
    @MuizzaMusthafa Před 14 dny

    Alhamdulillah

  • @MuhammedAli-vf6vy
    @MuhammedAli-vf6vy Před 14 dny +2

    👍

  • @fathimasoora9656
    @fathimasoora9656 Před 14 dny +1

    🤲

  • @SurprisedJackrabbit-ng7zw

    Ameen🤲🤲🤲🤲🤲

  • @mytheenebrahim5593
    @mytheenebrahim5593 Před 14 dny

    Ameen

  • @subairpsubairp7970
    @subairpsubairp7970 Před 2 dny

    ❤❤❤❤❤

  • @shaimafashion786
    @shaimafashion786 Před 10 dny +12

    ഉസ്താദിൻ്റെ ഭാര്യ ഭാഗ്യവതി ആയിരിക്കും
    ദാമ്പത്യ ജീവിതത്തിൽ എല്ലാവർക്കും സന്തോഷം ഉണ്ടാകട്ടെ

    • @harisk2178
      @harisk2178 Před 8 dny

      ഭാര്യയുടെ ഭാഗ്യം നിലനിൽക്കട്ടെ

  • @AyshaAyshabeegum
    @AyshaAyshabeegum Před 2 dny

    👍🤲🤲🤲

  • @mariyummaimmu2347
    @mariyummaimmu2347 Před 14 dny

    🤲🤲🤲🤲

  • @mohamediqbal.p7622
    @mohamediqbal.p7622 Před 8 dny +14

    നിങ്ങൾക് വേറെ ഒന്നും പറയാൻ ഇല്ലേ, മഞ്ഞ പത്രംപോലെ

  • @_RISVAN_
    @_RISVAN_ Před 10 dny +6

    ആമീന്‍ ആമീന്‍ yarabbal

  • @mallufrommalabar
    @mallufrommalabar Před dnem

    Ningalk mukam kaanikkaathe paranjude

  • @FathimaFousiya-12
    @FathimaFousiya-12 Před 13 dny +1

    Thawakkalthu Alallah 🤲

  • @AbcAbc-sj3jm
    @AbcAbc-sj3jm Před 14 hodinami +2

    മൃഗത്തിന് കയറി ശീലം ഉള്ളവരാണ് ഉസ്താദിനകുറ്റം പറയുന്നത് പട്ടിന്റെ ബുദ്ധി..ദാമ്പത്യ വിഷയങ്ങളൊക്കെ ഒരുപാട് പഠിക്കാനുണ്ട് ഒരുപാട് നല്ല വിവരം തന്നു ഉസ്താദിന് നന്ദി നന്ദി ചില വിവരമില്ലാത്ത മൃഗബുദ്ധിയുള്ള മനുഷ്യന്മാർ പലതും കമന്റ്

  • @nasirafeeqnasi5624
    @nasirafeeqnasi5624 Před 13 dny +21

    പിരിയഡ്സ് ടൈം കുട്ടികൾ ഖുർഹാൻ ഓതി പഠിപ്പിച്ചു കൊടുക്കാൻ പാടുണ്ടോ

  • @harisk2178
    @harisk2178 Před 8 dny +5

    Ente hus masathil orikkal mathram

  • @nasarmry1106
    @nasarmry1106 Před 8 dny +5

    Vedikathagal

  • @kshoukathali4
    @kshoukathali4 Před 21 hodinou

    എന്ത് ഒലിപ്പിക്കലാണ്

  • @abidatp5446
    @abidatp5446 Před 14 dny +1

    Ettevum sogaryma cheyyanulltan ustat prchatvlreseri yan ellvrudeyum tabtem kirilakktte

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 13 dny

      മനസ്സിൽ ആയില്ല

    • @rafsharafee
      @rafsharafee Před 13 dny

      നീ എന്ദ് തേങ്ങയാടാ പറയുന്ന്

    • @Luluzz974
      @Luluzz974 Před 11 dny

      Nth😂👀

    • @rabeehraby5547
      @rabeehraby5547 Před 11 dny +2

      ഇത് ഏത് ഭാഷ 😂😂

    • @Luluzz974
      @Luluzz974 Před 11 dny +1

      @@rabeehraby5547 ath oru verety bhasha aaaan thoonnunu😂😂

  • @rahmathnisha9938
    @rahmathnisha9938 Před 7 dny +3

    Ninghalk Vere Oru paniyum ille

  • @AbdussamadCk
    @AbdussamadCk Před dnem +3

    ഹായ് .
    എന്താണ് സെക്സ് പറയുമ്പോൾ ഉസ്താദിന്റെ മുഖത്തെ ഒരു പ്രകാശം .
    ഭാര്യയെയുംകൂടി കൂട്ടി ലൈവായി കാണിച്ചു കൊടുക്കാമായിരുന്നില്ലേ ?. യൂട്യൂബ് കാശ് വാങ്ങി നക്കാൻ വേണ്ടി ഒരുത്തന്റെ തറ പ്രസംഗം .

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  Před 4 hodinami

      സമദ് ഏതായാലും ഈ വീഡിയോ ഭാര്യയോടൊപ്പം ഒരുമിച്ചിരുന്ന് ഒന്ന് കണ്ടു നോക്കൂ... എന്തെങ്കിലും നല്ല മാറ്റങ്ങൾ ഉണ്ടായാലോ..മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ രണ്ടുപേർക്കും കൗൺസിലിങ്ങിന് വരാട്ടോ..🥰

    • @AbdussamadCk
      @AbdussamadCk Před 2 hodinami

      @@SHAFIRAZA-jl3mr കിതാബ് ഓതിയാൽ കൗൺസിലിംഗ് നടത്താനാകില്ല . അതിനു പഠിക്കണം. ഇഗ്ലീഷ് പഠിക്കാൻ പാടില്ലാ അത് നരകത്തിലെ ഭാഷയാണെന്ന് ഫത്‌വ ഇറക്കിയർ ഇപ്പോൾ കൗൺസിലിംഗ് എന്നൊക്കെ പറയാൻ പഠിച്ചു .
      ഉളുപ്പില്ലാത്തവർക്ക് പറ്റും .

  • @firdausifiroz5549
    @firdausifiroz5549 Před 5 dny

    സെക്സ് കൊണ്ട് ഉന്മേഷമോ 😄😄😄

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  Před 4 dny +1

      എന്താണ് ഫിറോസെ, ഞാൻ നോക്കുമ്പോൾ ഫിറോസിനെ കമന്‍റ്സ് മുഴുവൻ സെക്സ് എന്നു തുടങ്ങുന്ന വീഡിയോസിൽ മാത്രമാണ്.. ഇത്തരം വീഡിയോസ് തേടിപ്പിടിച്ച് ഫിറോസ് കാണുന്നതിലൂടെ അല്പം ദാരിദ്ര്യം ഈ വിഷയത്തിൽ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.. കൗൺസിലിംഗ് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക🥰

    • @AbdussamadCk
      @AbdussamadCk Před dnem +1

      ​@@SHAFIRAZA-jl3mrആരാണ് കൗൺസിലിംഗ് നൽകുന്നത് ?. നിങ്ങളോ ?.
      മരപ്പൊട്ടൻ .

  • @user-po5nc5cp5b
    @user-po5nc5cp5b Před 5 dny +5

    ഇവനിക് ഇത് തന്നെ പണി വിഷയം എപ്പോഴും ഇത് തന്നെ 😂😂

    • @AbdussamadCk
      @AbdussamadCk Před dnem

      ഇയാൾ ലോക വെടിവീരനാണെന്നു മുഖം കണ്ടാലറിയാം .

  • @firdausifiroz5549
    @firdausifiroz5549 Před 5 dny +5

    ദിവസം ആയാൽ കാറ്റു പോകും മുയിലിയരെ

  • @abdulkareempv1696
    @abdulkareempv1696 Před dnem +1

    ഇയാൾക്ക് വേറെ ഒരു വിഷയമില്ല വെറും സെക്സ് മാത്രം

  • @shanfayis4470
    @shanfayis4470 Před 5 dny +5

    വേറെ വിഷയം ഒന്നും ഇല്ലേ ചെങ്ങായി

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  Před 5 dny +4

      ഫായിസ് ഇത് മാത്രമല്ലേ കാണുന്നുള്ളൂ.. ഫായിസിന് സന്തോഷമാകട്ടെ എന്നോർത്ത് ഇടുന്നതാണ് 🥰

    • @irfanajamsheer2062
      @irfanajamsheer2062 Před 2 dny

      ​@@SHAFIRAZA-jl3mr😂😂😂👏

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 Před 10 hodinami +2

    ഇയാൾക് വേറൊന്നും പറയാനില്ലെ ഇത്തരം കാര്യങ്ങൾ പറയാൻ അതിന്റെ ഡോക്ടർസ് ധാരാളം ഉള്ളപ്പോൾ!!!!!!

    • @user-kn9mp1ms8m
      @user-kn9mp1ms8m Před 9 hodinami +1

      ഡോക്ടർമാർ ഉണ്ടെന്നു വിചാരിച്ചു ഉസ്താദിന് പറഞ്ഞുകൂടെ അലവിക്കുട്ടിയെ?? 😊

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  Před 4 hodinami

      അറബി കുട്ടിയെ ഞാൻ ഒരു സൈക്കോളജിസ്റ്റ് ആണ് ഇത് പറയും..അലവിക്കുട്ടി ഓടിവന്നു കാണുന്നുണ്ടല്ലോ ഇതൊക്കെ..🥰

    • @mssuccespoint
      @mssuccespoint Před 4 hodinami +1

      പണം താ മുഖ്യം , views കിട്ടണമെങ്കിൽ ഇങ്ങനെ ഉള്ള captions ഇഡനം ബ്രോ 😂😂😂

  • @Shana-f9b
    @Shana-f9b Před 4 dny +6

    ഇതൊക്കെ യൂട്യൂബിൽ അനവധിയുണ്ട് ഉസ്താദ്
    താങ്കളുടെ ഉദ്ദേശം അറിവ് പകർന്നു കൊടുക്കല് ണോ അതോ യൂട്യൂബിൽ വരുമാനമാണോ 🤔🤔
    മദ്രസയിൽ നിന്നും ശമ്പളം ഒന്നും കിട്ടുന്നില്ലേ 🤔🤔😤

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  Před 4 dny +7

      യൂട്യൂബിൽ ഇത്തരം വീഡിയോസ് അനവധി ഉണ്ടല്ലേ.. എന്നിട്ടും ഷാനവാസ് ഇങ്ങനെയുള്ള വിഷയങ്ങൾ മാത്രമാണല്ലോ ഓടി നടന്ന കാണുന്നത്.. ഷാനവാസിന് ഇത്തിരി സമാധാനം കിട്ടിക്കോട്ടെ എന്ന് കരുതി ഈ വീഡിയോസ് ഇടുന്നതാണ്.. ഇപ്പോൾ കിട്ടിയില്ലേ സമാധാനം 🥰

    • @Shana-f9b
      @Shana-f9b Před 4 dny

      @@SHAFIRAZA-jl3mr ഉള്ളത് പറയാമല്ലോ ഇതിന്റെ പകുതിപോലും ഞാൻ കേട്ടിട്ടില്ല വിശ്വസിച്ചാലും ഇല്ലെങ്കിലും
      പക്ഷേ ഇത്തരം പ്രഭാഷണങ്ങളുമായി നമ്മുടെ ആൾക്കാർ നിരവധി യൂട്യൂബിൽ കിടന്നു തൊള്ള തുറക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്
      അതിൽ ഒന്നാണ് ഇന്നും പ്രതികരിച്ചത് മറ്റുള്ള ആൾക്കാർ ഇതിനെ എങ്ങനെ കാണുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ??

    • @Abcd62053
      @Abcd62053 Před 4 dny

      ​@@Shana-f9bഇത്തരം വിഷയങ്ങൾ പറയൽ തെറ്റാണോ?....😊

    • @Shana-f9b
      @Shana-f9b Před 4 dny +2

      @@Abcd62053 തെറ്റാണെന്ന് ഞാൻ പറഞ്ഞിട്ടില്ല ഇതൊക്കെ പറയേണ്ടത് യൂട്യൂബിലും മറ്റുമല്ല
      വല്ല പ്രഭാഷണങ്ങളിലോ വഅളി ലോ ഒക്കെ ആവാം
      യൂട്യൂബ് തുറന്ന് നോക്കിയാൽ നമ്മുടെ ആൾക്കാർ അല്ലാതെ വേറെ ഏതെങ്കിലും മതസ്ഥർ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇത്രയും വീഡിയോസ് ചെയ്യുന്നുണ്ടോ എന്ന് പരതി നോക്കൂ
      അതിന്റെ താഴെയുള്ള കമന്റ്സും ഒന്നു നോക്കൂ വെറുതെ എന്തിനാ മറ്റുള്ളവർക്ക് തോണ്ടാൻ അവസരം കൊടുക്കുന്നത്
      ഇവർക്ക് ഇതല്ലാതെ വേറൊന്നും പറയാനില്ല എന്ന് കാണാം

    • @nizarnizar5130
      @nizarnizar5130 Před 4 dny +2

      CZcams iL video itt Paisa undaakkiyaal ningalk enthaa kuyappam ,
      Aaarakaan Paisa aaavasyam illaaathe,arivukal parayumbol ath kelkuka,allenkil not interested enna option select cheyyuka,ustaad psychology iL upakaaram ulla arivujal namukk share cheithu ennollu,ithokke ariyaatha kure aalukal undaakum,​@@Shana-f9b

  • @pcmachan6557
    @pcmachan6557 Před 5 dny +4

    പ്രായപൂർത്തിആവാത്ത മദ്രസ വിദ്യാർത്ഥികളെ സൈക്കിൾ ചവിട്ടുന്ന ഉസ്താദുമാരെ പറ്റി രണ്ട് വാക്ക് പറയാമോ?

    • @8129460706
      @8129460706 Před 5 dny +1

      നിന്റെ വാപ്പ അങ്ങനെ ചവിട്ടിയിട്ട് നാട്ടിൽ നിന്ന് പുറത്താക്കിയതല്ലേ പുള്ളിയോട് കാര്യങ്ങൾ ക്ലിയർ ആയി ചോദിച്ചു മനസ്സിലാക്കാമല്ലോ..

    • @JidhaSalama
      @JidhaSalama Před 4 dny

      Pappan maashanno?

    • @pcmachan6557
      @pcmachan6557 Před 4 dny

      @@JidhaSalama നിന്റെ ഫോണിൽ ഗൂഗിൾ ഉണ്ടെങ്കിൽ ഉസ്താദ് മദ്രസ പീഡനം എന്ന് സെർച് ചെയ്തുനോക്ക്.... എന്നിട്ട് കമെന്റ് ഇടാൻ വാ.... താലിഭാൻ തീവ്രവാദി...

    • @AbdussamadCk
      @AbdussamadCk Před dnem +1

      അത് മാത്രം ആവശ്യപ്പെടരുത് . ഈ ജോലിയിൽ അത് മാത്രമേ ലാഭംമുള്ളൂ.
      അത് സുലഭം .

  • @user-fd4fr1uc3r
    @user-fd4fr1uc3r Před 14 dny

    Aameen

  • @HaseenaBasheer7786
    @HaseenaBasheer7786 Před 14 dny +2

    👍🏻

  • @user-xi5zs9eo4k
    @user-xi5zs9eo4k Před 14 dny

    👍

  • @Cherryblossemart
    @Cherryblossemart Před 14 dny

    Aameen

  • @safwan-og5cn
    @safwan-og5cn Před 13 dny

    Aameen

  • @user-mz3qn4hw8n
    @user-mz3qn4hw8n Před 14 dny +1

    👍🏻

  • @user-nn4gh9kh9f
    @user-nn4gh9kh9f Před 14 dny +1

    👍