Chandraprabha Gulika, चंद्रप्रभा वटी

Sdílet
Vložit
  • čas přidán 15. 09. 2019
  • #Chandraprabha Gulika #

Komentáře • 89

  • @chandrodayannelluvai8041
    @chandrodayannelluvai8041 Před 4 lety +1

    വളരെ നന്ദി Dr

  • @shazadvlog4108
    @shazadvlog4108 Před rokem

    ബ്ലീഡിങ് മുതൽ ഓർമ കുറവിന്ന് വരെ കൊള്ളാല്ലോ ഗുളിക 👍

  • @arshadbinabdulkhader5809
    @arshadbinabdulkhader5809 Před 4 lety +4

    നന്ദി വൈദ്യർ

  • @shasiiii9651
    @shasiiii9651 Před 4 lety +2

    Thankyu sir, God bless you

  • @bhargavaraman2299
    @bhargavaraman2299 Před 4 lety +2

    Very informative vedeo thank u Dr expecting more

  • @thahirabdulmuthalib
    @thahirabdulmuthalib Před 4 lety +5

    Very good information. Related to Ayurveda. Please upload more videos

  • @navaskp7488
    @navaskp7488 Před 4 lety +2

    vaydere Enick amithabayavum ulkandauman I Gulika kazchal Marumo engheneyan kazhickendad please replay

  • @moviespot692
    @moviespot692 Před 3 lety

    Malabandathin engane aan upayogikkendath

  • @Mubiandfamily
    @Mubiandfamily Před 4 lety

    Dibetic und enganeyaanu upayokikendat

  • @kasimmangalwade6009
    @kasimmangalwade6009 Před 4 lety +2

    Good information

  • @foodhouse3374
    @foodhouse3374 Před rokem

    Ithenganeya use cheyyandath vellathil cherthittaano

  • @chandranpillai1551
    @chandranpillai1551 Před 10 měsíci

    Nalla arivu

  • @mohammedhaneef8742
    @mohammedhaneef8742 Před rokem

    Is there any difference between Chandra prabha Vati & Chandraprabha Vatika?

  • @ismayiliritty4324
    @ismayiliritty4324 Před 9 měsíci

    Dr.enike.kazuthu.vedanayum.naduvinum.vedanakkum.disce.ploblathinum.ee.gulika.kashayathil.cherthe.kazikkane.thannu..gunam.cheyyumo..please.replay

  • @lalydevi475
    @lalydevi475 Před 2 lety

    👍👍🙏🙏

  • @moviesnow110
    @moviesnow110 Před 3 lety +1

    Thank you sir

  • @hamzatpachayan3447
    @hamzatpachayan3447 Před 4 lety

    സന്ധി വേദന ഉള്ളവർ ഈ ഗുളിക എങ്ങിനെയാണ് കഴിക്കേണ്ടത്?

  • @remyasajeev2766
    @remyasajeev2766 Před 2 lety

    Pregnancy try ചെയ്യുന്നവർ കഴിക്കാമോ

  • @haridasparekkat7918
    @haridasparekkat7918 Před 2 lety +1

    Very good

  • @babu.k4127
    @babu.k4127 Před 4 lety +4

    നാഡീ തളർച്ച മൂലം ഉണ്ടാകുന്ന മൂത്രം മുറിഞ്ഞ് മുറിഞ്ഞ് പോകുന്നതിന് ഏത് ഗുളികയാണ് നല്ലത്

    • @mayinthidil8653
      @mayinthidil8653 Před rokem

      പ്രോസ്റ്റേറ്റ് പരിശോധിക്കുക

  • @saleemfaizikumaramputhur3914

    ചന്ദ്രപ ഭഗുളിക പല വൈദ്യശാലകളിലും
    വ്യത്യസ്തമായിട്ടാണ് കണ്ട് വരുന്നത്. ചിലത് ലൂസുകൾ എണ്ണം പറഞ്ഞ് തരുന്നത്. ചിലത് ഗുളികയുടെ ശീ റ്റോട് കൂടെ
    ചിലത് രുജിയിൽ വ്യത്യാസമുണ്ട്
    ഏത് ആയുർവേദിക്ക് കടകളിൽ നിന്നാണ് വാങ്ങൽ നല്ലത്

    • @ayurmithra7787
      @ayurmithra7787  Před 2 lety

      നാഗാർജുന,മംഗളോദയം തുടങ്ങിയ കമ്പനികളാണ് ഞാൻ ഉപയോഗിക്കുന്നത്

  • @zainabi5418
    @zainabi5418 Před 4 lety +6

    ഇതിനുള്ള എല്ലാ പച്ചമരുന്നും ഇന്ന് കിട്ടുമോ പ്രകൃതിയിൽ

  • @infinity5936
    @infinity5936 Před 2 lety

    Enik thalayil chorichil pole tharan vannu. Vayidhyare kanichappa chandraprabha gulika thannu. Verthe search cheythappa ee gulikem hairum thammil oru bandhom illlalaa. Kazhikan patumo enik.

  • @rejimonramakrishnan6070
    @rejimonramakrishnan6070 Před 4 lety +1

    My sugar level is in fasting 126 & after food 157.Could I use this tab? If yes, what will be the dosage?

    • @ayurmithra7787
      @ayurmithra7787  Před 4 lety

      Yes u can use this medicine for diabetes problems.pls watch this video also czcams.com/video/hFGHxAWzmD4/video.html

  • @user-do5tc2bv6p
    @user-do5tc2bv6p Před 3 lety

    പ്രെഗ്നൻസി കഴിക്കാമോ

  • @mp.muhammedaly8317
    @mp.muhammedaly8317 Před 4 lety

    പ്റോ സ്റ്റാറ്റ് വീക്കത്തിന് എന്താണ് ഫല പ്റദമായ മരുന്ന്?

    • @ayurmithra7787
      @ayurmithra7787  Před 4 lety

      ബൃഹത്യാദി കഷായത്തിൽ ചന്ദ്രപ്രഭാ ഗുളിക ചേർത്ത് കഴിക്കാം

  • @raisamahin703
    @raisamahin703 Před 4 lety

    Mridweekadi leham enthilaanu undaakunnad

  • @adv.nandakumarvellamkoore4613

    ചന്ദ്രപ്രഭ ഗുളിക മലബന്ധം മാറാൻ നല്ലതാണോ ?

  • @shahinarashi5501
    @shahinarashi5501 Před 4 lety +4

    ആർത്തവ വേദന മാറാൻ ഈ ഗുളിക എങ്ങനെയാണ് കഴിക്കേണ്ടത്

    • @ayurmithra7787
      @ayurmithra7787  Před 4 lety +1

      സുകുമാരകഷായത്തിൽ ഈ പറഞ്ഞ ഗുളിക ചേർത്ത് കഴിക്കാവുന്നതാണ്. ശതകുപ്പയും ജീരകവും ചേർത്ത് കഷായം വെച്ച് ധാന്യന്തരം ഗുളിക ചേർത്ത് കഴിക്കുക

    • @manibsc4171
      @manibsc4171 Před 3 lety

      P ki o

  • @hibahiba1350
    @hibahiba1350 Před 4 lety

    Sir enikku nannayi white discharge undu, athu kondu thanne thadikkaan vendi pala aayurvedha marunnukalum kazhichittum oru kaaryavum undaayilla. White discharge maaraan marunnu paranju tharumo pls

    • @ayurmithra7787
      @ayurmithra7787  Před 4 lety

      മുസലീഖദിരാദി കഷായവും ചന്ദ്രപ്രഭാ ഗുളിക യും ചേർത്ത് കഴിക്കുന്നത് ഉത്തമം

    • @hibahiba1350
      @hibahiba1350 Před 4 lety

      @@ayurmithra7787 ok thank u sir

    • @soumyasojan7257
      @soumyasojan7257 Před 4 lety

      കുട്ടികൾക്കുള്ള മൂത്ര സംബന്ധമായ കുഴ്പ്പങ്ങൾക്കു ഇത്‌ കൊടുക്കാമോ?

  • @qutenswt6241
    @qutenswt6241 Před 4 lety +2

    Pls ningalude numbr ayakkuu

  • @afnanphone6727
    @afnanphone6727 Před 3 lety

    എനിക്ക് ദേഷ്യം കൂടുതൽ ആണ്. കുറക്കാൻ എന്തെങ്കിലും മരുന്നുണ്ടോ.? പ്ലീസ് റിപ്ലൈ

    • @ayurmithra7787
      @ayurmithra7787  Před 3 lety

      8547811467ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക കോൾ ചെയ്യരുതേ

  • @jamesjhon5474
    @jamesjhon5474 Před rokem

    All companies chandraprabha vatika are same

  • @fathimafathu7236
    @fathimafathu7236 Před 4 lety +4

    Good

  • @minnuminnumol9657
    @minnuminnumol9657 Před 4 lety +1

    Ssr muttuvedhanayude marunnu onnu parayumo

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 4 lety

    Vaidiyarude Number tharumo

  • @ashsalam8183
    @ashsalam8183 Před 3 lety

    Thairoidu ullavar ee gulika engina kazikkanam.... English gulika nirthamo.... njan 8 varshamayi 75 mg gulika kazikkunna aalanu..... please reply sir

    • @ayurmithra7787
      @ayurmithra7787  Před 3 lety

      8547811467ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക കോൾ ചെയ്യരുതേ

  • @aswin3641
    @aswin3641 Před 4 lety +2

    സ്വപ്ന സ്ഖലനമുള്ളവർക്ക് ഉപകാരപ്രദമായ മരുന്നു പറയാമോ സർ,

  • @sarojinisaro3515
    @sarojinisaro3515 Před 2 lety

    ഇത് എങ്ങനെയാണ് കഴിക്കേണ്ടത്. സാദാ ഗുളിക കഴിക്കുന്നത് പോലെ തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ മതിയോ.

  • @rajanvengara6765
    @rajanvengara6765 Před 2 lety +2

    ഇക്കാ ഞാൻ ഈ ഗുളിക കഴിക്കുന്നുണ്ട് ഊരവേദനയ്ക്ക്

  • @ismayilkt1755
    @ismayilkt1755 Před 4 lety +1

    Multiple sclerosis എന്ന പറഞ്ഞാൽ എന്താണ്?

    • @ayurmithra7787
      @ayurmithra7787  Před 4 lety +2

      നമ്മുടെ nerves cover ചെയ്തിരിക്കുന്ന myelin sheath എന്ന ഭാഗത്തെ immune system attack ചെയ്യുമ്പോൾ നമ്മുടെ brain ലേക്കുള്ള communication problems ഉണ്ടാകുന്നു അതുമൂലം ബോഡി ബാലൻസ് നഷ്ടപെടുക കണ്ണിന് കാഴ്ച കുറയുക അങ്ങനെ തുടങ്ങിയ ശരീരത്തിലെ ഒട്ടുമിക്ക എല്ലാ പ്രവർത്തനങ്ങളും താറുമാറാകുന്നു
      ഇതാണ്Multiple sclerosis

    • @ismayilkt1755
      @ismayilkt1755 Před 4 lety

      @@ayurmithra7787 ആയുർവേദത്തിൽ ഇതിന് ചികിത്സ ഉണ്ടോ ഉണ്ടോ?

  • @pradeepank1626
    @pradeepank1626 Před 2 lety +1

    BP Levelചെയ്യാൻ എന്താണ് ആയുർവ്വേദത്തിൽ മരുന്ന് ഡോക്ടർ

    • @pavithran78
      @pavithran78 Před 15 dny

      Cardojith tablet coimbatoe pharmacy

  • @fetrafetra3979
    @fetrafetra3979 Před 3 lety

    Can someone kindly interpret into English??

  • @rajannairk2316
    @rajannairk2316 Před rokem

    Idineppatti khuranil parajjittutto arebiayil ullathano ee chikilsa

    • @ayurmithra7787
      @ayurmithra7787  Před rokem

      എന്തിനാടോ ഇങ്ങനെ മുക്കിലും മൂലയിലും ഒക്കെ വർഗീയത കാണുന്നത്.നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല എന്നറിയാം എന്നാലും പറഞ്ഞുന്നെ ഉള്ളൂ

  • @sureshnaick9762
    @sureshnaick9762 Před 2 lety

    കെെഡര്യാദികഷായതെ കുറച്ചിപറഞതരുവോ

  • @namithaashok5737
    @namithaashok5737 Před 4 lety +2

    ശീഘ്ര സ്കലനത്തിന് ആയുർവേദ മരുന്നുണ്ടോ

  • @shamsushamsu6423
    @shamsushamsu6423 Před 4 lety +3

    Mobaile nomber kaku

  • @rbgayathryrbgayathry3556
    @rbgayathryrbgayathry3556 Před 2 lety +1

    Muslim Aya oru manushyan ethra akshara spudathayode samsarikunath kelkarila,athra educated ayalum slang correct akarila ,wow nthoru Nala avatharanom

  • @sanaldev6149
    @sanaldev6149 Před 4 lety

    മറുപടി പറഞ്ഞില്ല വൈദ്യർ ഗുളിക കഴിക്കാനുള്ള രീതി

    • @ayurmithra7787
      @ayurmithra7787  Před 4 lety +1

      ചോദ്യം കണ്ടില്ലായിരുന്നു ഒന്നൂടെ ചോദ്യം ആവർത്തിക്കുമോ

    • @sanaldev6149
      @sanaldev6149 Před 4 lety

      ഓവർ ടെൻഷൻ ഉണ്ട് എനിക്കു ഇടക്ക് ശ്വാസം മുട്ടലും അപ്പോ എനിക്കു ഇ ഗുളിക കഴിക്കാമോ എങ്ങനെ കഴിക്കണം.. ആയൂർവേദ കടയിൽ പോയി ചോദിച്ചാൽ മതിയോ ദയവു ചെയിതു മറുപടി തരണം 🙏

    • @ayurmithra7787
      @ayurmithra7787  Před 4 lety

      8547811467 only whatsapp message

  • @mayinthidil8653
    @mayinthidil8653 Před 4 lety

    ഈ പറയുന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před rokem +1

      ചാത്തറം എന്നാൽ എന്താണ്.. സൂനാമി കൊടുംകാററ് ചുഴലിക്കാറ്റ് ഇവചാത്തറം ചത്തു കുത്തി യിരുന്നു.. ചോറ് ചപ്പാത്തി ശാസ്ത്രം എന്താണ്..

    • @mayinthidil8653
      @mayinthidil8653 Před rokem

      @@muhammadkunhi.a8669 മലയാളം തന്നെ ശെരിക്ക് എഴുതാൻ അറിയില്ല , ഒന്നു പോടോ .

  • @alimon6159
    @alimon6159 Před 4 lety +2

    സത്ത്യത്തിൽ താങ്കളുടെ വീഡിയോസ് ഒരു മരുന്ന് പരിജയപ്പെടുത്തി-വൈദ്യന്മാരെ കാണാൻ പ്രേരിപ്പിക്കുന്ന പരസ്യമല്ലേ

    • @ayurmithra7787
      @ayurmithra7787  Před 4 lety +4

      സുഹൃത്തേ മറ്റുള്ള വൈദ്യന്മാർ എന്നെക്കാളും ശ്രേഷ്ഠമായ അറിവുള്ള ആളുകളാണ്. അസുഖങ്ങൾ വരുമ്പോൾ നിങ്ങളുടെ അടുത്തുള്ള നല്ല കഴിവുള്ള വൈദ്യന്മാരെ സമീപിച്ച അസുഖം മാറ്റുന്നതിൽ എന്താണ് കുഴപ്പം കഴിഞ്ഞുപോയ തലമുറകളിലെ ആളുകൾ വൈദ്യന്മാരെ സമീപിച്ച ആയിരുന്നു അവരുടെ അസുഖങ്ങൾ സുഖപ്പെടുത്തിയത്