വിട്ടുമാറാത്ത ശരീരം വേദനയും ക്ഷീണവും, പക്ഷെ ബ്ലഡ് ടെസ്റ്റിൽ ഒന്നുമില്ല. ഇത് എന്ത് രോഗമാണ്?

Sdílet
Vložit
  • čas přidán 17. 10. 2019
  • ഒരുപാടു പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.. എപ്പോഴും ശരീരം വേദന, രാത്രി ഉറക്കക്കുറവ്, രാവിലെ ഉണരുമ്പോൾ ക്ഷീണവും വേദനയും.. ഡോക്ടറെ കണ്ടു എല്ലാ ടെസ്റ്റുകളും നടത്തി.. ഒരു പ്രശ്നവും ഇല്ല, പക്ഷെ രോഗിയ്ക്ക് അസുഖം കുറയുന്നില്ല.. ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുന്ന ഒരുപാടുപേർ അറിയുക.. ഇത് ഒരു രോഗലക്ഷണമാണ്.. ഈ രോഗത്തെ കുറിച്ച് വിശദമായി അറിയുക.. എങ്ങനെ പരിഹരിക്കാം എന്നും ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നും മനസ്സിലാക്കുക.. ഷെയർ ചെയ്യുക.. പലർക്കും ഇത് പുതിയൊരു അറിവായിരിക്കും
    For Appointments Please Call 90 6161 5959

Komentáře • 1,9K

  • @realestatedealer5770
    @realestatedealer5770 Před 4 lety +213

    വളരെ വിലപ്പെട്ട അറിവുകൾ ജനങൾക്ക് കൊടുക്കുന്നതിനു എന്റെ ഒരായിരം അഭിനന്ദനങ്ങൾ

  • @skylark3774
    @skylark3774 Před 4 lety +856

    ഭൂമിയിൽ ആദ്യമായി ഒരു മനുഷ്യൻ എന്റെ രോഗത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നു. Tnq ഡോക്ടർ. താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്. പക്ഷെ ഇതു മരണം വരെ എന്റെ കൂടെ കാണും. കാരണം 4വയസിൽ തുടങ്ങിയ മാനസിക സമ്മർദങ്ങൾ കൂടിയതല്ലാതെ 38ആം വയസിലും ഒരു കുറവുമില്ല. ഡോക്ടറെ പോലുള്ള വലിയ മനുഷ്യൻ ഇതൊക്ക പറയുമ്പോളാണ് ഈശ്വരൻ എന്നെപ്പോലുള്ള ജീവികൾക്കും അറിയാനുള്ള അവകാശം തന്നിട്ടുണ്ടെന്നു മനസിലാക്കുന്നത്.

  • @Salamolakode
    @Salamolakode Před 4 lety +324

    ദൈവം അങ്ങേക്ക് ആയുർ ആരോഗ്യം നൽകുമാറാകട്ടെ

  • @sumsumsumsum6537
    @sumsumsumsum6537 Před 4 lety +106

    സർ ഈ രോഗത്തിന് ഉദാഹരണം ആണ് ഞാൻ... ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. നന്ദി സർ

  • @muneerkannur8240
    @muneerkannur8240 Před 4 lety +755

    അഞ്ഞുറോ ആയിരമോ ഫീസ് കൊടുത്താൽ പോലും ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല..

    • @jincymolthomas402
      @jincymolthomas402 Před 4 lety +19

      Muneerചതിയും വഞ്ചനയും ചീപീയം Kannur dr Rajesh money Minded alla. Ayal orikalum ente channel like and subscribe cheyyan aavshyapedarillapakaram ethu ningalude vendapettavarku share cheyyuka ennu mathremanu parayunnathu.

    • @justinsimon8081
      @justinsimon8081 Před 4 lety +4

      Yesss

    • @hidayathullapk4211
      @hidayathullapk4211 Před 4 lety +5

      The real meaning of a Doctor is teacher

    • @muhammadalirs7158
      @muhammadalirs7158 Před 4 lety +2

      Correct

    • @SajuJohn23
      @SajuJohn23 Před 4 lety +4

      രോഗം കണ്ടുപിടിച്ചാൽ മതിയായിരുന്നു!!!!!!

  • @prasannasundharan6692
    @prasannasundharan6692 Před 4 lety +72

    ഇത്‌ ജനങ്ങൾക്ക് ഒരു ബോധവൽക്കരണം കൂടിയാണ് ഇത്തരം അറിവുകൾ വളരെ പ്രയോജനം ചെയ്യും. Thank you Docter.....

  • @rasheedthawakkal154
    @rasheedthawakkal154 Před 4 lety +19

    ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് Dr. സർ...
    ഒരു ആശ്വസം തോന്നുന്നു...
    വളരെ നന്ദി സർ.

  • @agytlogo7015
    @agytlogo7015 Před rokem +11

    കുറെ നാളുകളായി ഞാൻ അനുഭവിക്കുന്ന ഒരു മനോവിഷമത്തിന് എനിക്ക് ഉത്തരം കിട്ടി... നന്ദി ഡോക്ടർ 🙏🏻🙏🏻

  • @sreejithsa8887
    @sreejithsa8887 Před 4 lety +9

    വളരെ നല്ല അവതരണം . അത്യാവശ്യമായ അറിവ് . thanks doctor.

  • @shabeebaboobaker1262
    @shabeebaboobaker1262 Před 4 lety +17

    എല്ലാ എപ്പിസോഡു പോലെ തന്നെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി ഡോക്ടർ നന്ദി

  • @bilal0286
    @bilal0286 Před 4 lety +6

    ഇങ്ങനൊരു രോഗത്തെ അറിയിക്കാനും ഇത്രയും വിവരണം തരാനും ഡോക്ട്ടര്‍ കാണിച്ച മനസ്സിന് നന്ദി....
    വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്ന വേദന.
    ശരീരത്തുള്ള ബുദ്ധിമുട്ട് ഡോ; അതുപോലെ പറഞ്ഞു...
    പ്രതിവിധിയും.

  • @razpniadsr1539
    @razpniadsr1539 Před 4 lety +152

    ഡോക്ടറുടെ ചാനൽ തുറന്നയുടൻ ലൈക്കടിക്കുന്നവർ ഇവടെ അടി ലൈക്ക്

    • @finzafinchu585
      @finzafinchu585 Před 3 lety

      ഞാൻ എപ്പോൾ ഈ dr rajeesh kumar
      എന്നാ യൂട്യൂബ് ചാനൽ അപ്പോഴും കാണും ലൈക്‌ അടിക്കും 😊😊😊

    • @sherijamshid8555
      @sherijamshid8555 Před 10 hodinami

      Màriyo

  • @safiyullape5389
    @safiyullape5389 Před 4 lety +20

    വളരെ വിലപ്പെട്ട ഒരു അറിവ് തന്നെ യാണ്.

  • @meerajjacob9014
    @meerajjacob9014 Před 4 lety +11

    Very good information. My servant had this same problem.

  • @ajmalkamal2399
    @ajmalkamal2399 Před 3 lety

    നന്ദി ഡോക്ടർ വിശദമായി കാര്യങ്ങൾ വിവരിച്ചു നൽകാൻ മനസ്സിലാക്കിത്തരാൻ ഏറ്റവും ഉചിതമായ വാക്കുകളാൽ ശരിയായ മാർഗം പറഞ്ഞു നൽകാൻ ഒരു ഡോക്ടർക്ക് വേണ്ട എല്ലാ ആത്മാർത്ഥതയും താങ്കൾ കാണിക്കുന്നു. ഇതെല്ലാം എന്റെ പ്രശ്നങ്ങളാണ്. അത് പരിഹരിക്കുവാൻ പലയിടത്തും ഞാൻ ഓടുകയായിരുന്നു. ഇനി ഭയം മാറി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..

  • @sasikalakr2616
    @sasikalakr2616 Před 2 lety

    വളരെ നന്ദിയുണ്ട് സർ സാറിന്റെ അവതരണം വളരെ നന്നായിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ കേൾക്കുന്നവർക്ക് അത്‌ വളരെ പ്രയോജനം ചെയുകയും രോഗ കാര്യത്തിൽ ശ്രദ്ധിക്കുവാനും സാധിക്കും 👌👌

  • @abigailmariaphilip7531
    @abigailmariaphilip7531 Před 4 lety +6

    A doctor who finds every ailments in your body and mind and gives a perfect solution

  • @girishbk9613
    @girishbk9613 Před 4 lety +6

    നല്ല ഒരു അറിവ് thanks Dr

  • @suhailasulu2980
    @suhailasulu2980 Před 2 lety +2

    വളരെ ഉപകാരപ്പെട്ട അറിവാണ് dr. പറഞ്ഞു മനസിലാക്കി തന്നത് 👌

  • @ROY-wu2cq
    @ROY-wu2cq Před 4 lety +35

    'വിനോദചാനലുകൾക്കും വിവാദചാനലുകൾക്കും ഇടയിൽ കാണുന്നവർക്ക് പ്രയോജനപ്പെടുന്ന ചാനലാണ് ഡോക്ടറുടേത്'.

  • @alifmedia3856
    @alifmedia3856 Před 4 lety +303

    നല്ല ഡോക്ടർ...
    300മുതൽ 500 വരെ ഫീസ് വെച്ച് നീട്ടാതെ പറയാത്ത കാര്യങ്ങളാണ് ഈ മഹാനായ ഡോക്ടർ ഫ്രീയായി പറയുന്നത്... നിങ്ങളെ ദെെവം അനുഗ്രഹിക്കട്ടെ...

  • @ilovemyfamilynicecolour1289

    സാറിനോട് എങ്ങെനെ നന്ദി പറയും ഇതൊക്കെ എങ്ങെനെ ഒരു രോഗമായി പറയും എന്ന് വിചാരിച്ചിരിക്കുമ്പോ.... എല്ലാ symptms പറഞ്ഞപ്പോ മനസിലായി ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു... thanku sir

    • @rahiyarahiya5921
      @rahiyarahiya5921 Před 4 lety +3

      Doctordude vinayathinu orayiram nanni

    • @melangehub3695
      @melangehub3695 Před 3 lety

      Athe.. Crct aanu.. Enikm

    • @mehandidesingsartalltips5041
      @mehandidesingsartalltips5041 Před 23 dny

      രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ ഓക്സിജൻ്റെ അളവ് ശരിയാക്കുന്നതിനും നിയോഡൈമിയം കാന്തങ്ങൾ ഉപയോഗിക്കുന്ന പ്രകൃതിദത്ത ചികിത്സയുടെ ഒരു രൂപമാണ് മാഗ്നറ്റിക് തെറാപ്പി. ഇത്തരത്തിലുള്ള തെറാപ്പി വേദന, വീക്കം, മൊത്തത്തിലുള്ള സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.നിയോഡൈമിയം കാന്തങ്ങൾ അവയുടെ ശക്തമായ കാന്തികക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ്, ഇത് രോഗശാന്തി പ്രോത്സാഹിപ്പിക്കുന്നതിന് ശരീരത്തിൻ്റെ വൈദ്യുതകാന്തികക്ഷേത്രവുമായി ഇടപഴകുന്നു . കൂടാതെ, ശരീരത്തിലെ മൊബൈൽ റേഡിയേഷൻ്റെ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കാൻ കാന്തിക തെറാപ്പിക്ക് കഴിയുന്നു നിങ്ങളുടെ സ്വാഭാവിക ആരോഗ്യ ദിനചര്യയിൽ മാഗ്നറ്റിക് തെറാപ്പി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിന് പാർശ്വ ഫലങ്ങൾ ഇല്ലാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു
      Wtsp 9605564882

  • @naushade588
    @naushade588 Před 4 lety +2

    വളരെ നല്ല ഒരു അറിവ്
    Thank you sir

  • @yesudassa5539
    @yesudassa5539 Před 3 lety +1

    സാറിന്റെ മെസ്സേജ് എല്ലാം കേൾക്കാറുണ്ട്. വളരെ പ്രചോദനം നൽകുന്ന മെസ്സേജുകൾ . നേരിൽ കാണാനും ആഗ്രഹിക്കുന്നു.

  • @nishaprasad3942
    @nishaprasad3942 Před 4 lety +9

    100% correct
    I hv fibromyalgia with severe joint pain but slowly with medication and self care feeling better.

  • @miniantony9029
    @miniantony9029 Před 4 lety +7

    Dr., thank you for this informative video. I have few concerns about the condition Benign Hypermobility: 1) Is there any relation between Benign Hypermobility and Fibromyalgia? 2) Is there any treatment for Benign Hypermobility in Homeopathy or Ayurvedic medicine?
    Would it be possible for you to do a detailed talk on Benign Hypermobility

  • @sudhivishnu9044
    @sudhivishnu9044 Před 4 lety

    വളരെ നല്ല അറിവുകൾ പങ്കുവച്ചതിൽ നന്ദി സർ.. ഒരുപാട് ഉപകാരപ്പെട്ട വീഡിയോ...

  • @tintugeorge4806
    @tintugeorge4806 Před 4 lety +6

    Thanks doctor for the valuable information

  • @santhoshtanur5817
    @santhoshtanur5817 Před 4 lety +4

    Thanks dr ...എന്റെ സുഹൃത്തിന് ഈ പ്രശ്നമുണ്ട് ...

  • @alan-kv3rt
    @alan-kv3rt Před 3 lety +3

    Dr. പറയുന്നതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🌹

  • @dhanyapradeepkunnathuparam624

    ഇത്രയും വിശദീകരണം ഒരു ഡോക്ടറും തരില്ല Thank u sir

  • @sajidarasheed9454
    @sajidarasheed9454 Před 3 lety

    Very good information Dr Thank you.. Many people are suffering from this problem

  • @mini-rb7xf
    @mini-rb7xf Před 4 lety +4

    Dr.same prblm with me..thank u very much for your valuable information.I always recommend ur chanel and videos to my frnds and relatives

  • @saheeraayoob7322
    @saheeraayoob7322 Před 4 lety +9

    സർ ഒന്നും പറയാൻ പറ്റുന്നില്ല. ഇതൊക്കെ ഞാൻ അനുഭവികുന്ന പ്രശ്നമാ.. Thanks 🙏

  • @azzithachuz8638
    @azzithachuz8638 Před 3 lety +2

    You are the best doctor ❤proud of you... Njan kandathil vech yettavum nalla doctor

  • @sahlafavas9687
    @sahlafavas9687 Před 4 lety +1

    Ynikk dr paranjapoleyulla lakshanangal kanunund. Good information. Thnku dr👌👌

  • @babithababu1426
    @babithababu1426 Před 2 lety +45

    ഞാൻ വിചാരിച്ച കാര്യങ്ങളുമായി മുന്നിൽ വരുന്ന ഡോക്ടർ താങ്കൾ തന്നെ 👍😍

  • @manafrahman5706
    @manafrahman5706 Před 4 lety +233

    വേദനയ്ക്ക് ഡോക്ടറേ കണ്ടപ്പോൾ പറഞ്ഞു തോന്നൽ ആണ് എന്ന് കുറേ ടെസ്റ്റും എടുത്തു എന്നിട്ടും മനസിലായില്ല
    dr പറഞ്ഞത് 100%ശരിയാണ്

    • @anweranu8449
      @anweranu8449 Před 4 lety +2

      Thanks

    • @deepadcruz6483
      @deepadcruz6483 Před 4 lety +3

      ANA test nokkiyo

    • @nimiyanishan5650
      @nimiyanishan5650 Před 4 lety +7

      Njn edh rogam aayi chennalm Dr parayunnadh rogam ente thonnal aanennaan.....shwasam edkan vayyadhe Kure Dr ne maari maari kaanichapozhm avarellam parnjadhm thonnal aan ennaaan....ellaam ente manasinte kozhapam aanu😔

    • @manafrahman5706
      @manafrahman5706 Před 4 lety +19

      ഒന്നാമത്തെ കാരണം നല്ല ഡോക്ടർ മ്മാര് ഇല്ല എന്നത് തന്നെ യാണ് ചില ഡോക്ടർ മാരുടെ 2വർഷത്തെ ചികിത്സ ഒക്കെ കഴിഞ്ഞു ആണ് അവർ പറയുക അവർ ഉദ്ദേശിച്ചത് അല്ല രോഗം മെന്നു
      എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല ശരിയായ ചികിത്സ കിട്ടാത്തതു ആണ് നമ്മളുടെ കുഴപ്പം
      ടെസ്റ്റ്‌, mri, ഇതിനൊക്കെ കൂടി ഞാൻ ഒരു 50000രൂപയോളം ചിലവാക്കിയിട്ടുണ്ടാവും എന്നിട്ടാണ് രോഗം എന്താണ് എന്ന് അറിഞ്ഞത് ഈ പറഞ്ഞത് അല്ല ഒരു തരം വാതരോഗമാണ് എന്നൊക്കെ യാണ് പറയുന്നത് ആർക്കറിയാം പോവുന്നുന്നിടത്തോളം പോകട്ടെ
      എന്തായാലും മരിക്കേണ്ടേ ആകെ സമാധാനം എന്ന് പറയുന്നത് എല്ലാവരും മരിക്കുമല്ലോ എന്ന് ഓർത്തിട്ടാണ്..... 🙏

    • @shabeebsha1116
      @shabeebsha1116 Před 4 lety +1

      @@manafrahman5706 machaa nombur tharoo

  • @s_h_e_e_j_a__v_p
    @s_h_e_e_j_a__v_p Před 3 lety +1

    Valare nalla karyamanu doctor chyyunnathu ....🤗 God bless u🥰

  • @manjuck1536
    @manjuck1536 Před rokem +2

    ഡോക്ടർ thanku ഇതൊക്ക ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു വില പെട്ട അറിവുകൾ പകർന്നു തരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @josmyjoy569
    @josmyjoy569 Před 3 lety +8

    Same situation കൊണ്ട് ഞാൻ കൊറേ പാടുപെട്ടു അവസാനം ഇന്ന് ഡോക്ടറിന്റെ video നോക്കുന്നു...... സമാധാനം ആയി.... ThankYou Sir

  • @Nokia-ds1gx
    @Nokia-ds1gx Před 4 lety +8

    നന്ദിയുണ്ട് ഡോക്ടർ
    രോഗം വിശദമായ് പറഞ്ഞു തന്നതിന്

  • @nandhiniimmanuel
    @nandhiniimmanuel Před 4 lety +1

    Thanks a lot, sir. I am a person who is always in pain. Very helpful. Thanks again.

  • @jaleelashrafi319
    @jaleelashrafi319 Před rokem +1

    വളരെ നല്ല ഡോക്ടർ...
    വളരെ നല്ല അറിവ്
    നന്ദി നന്ദി നന്ദി....

  • @akpkollam8386
    @akpkollam8386 Před 4 lety +3

    എനിക്ക് ഉണ്ട് ഈ വേദന :ടെസ്റ്റ് കൾ ഒരുപാട് ചെയ്തു: പറഞ്ഞ് തന്നതിന് നന്ദി. സാർ

  • @harisankar6311
    @harisankar6311 Před 4 lety +41

    ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് Dr. സർ...
    ഒരു ആശ്വസം തോന്നുന്നു...
    വളരെ നന്ദി സർ... 🙏🏻🙏🏻🙏🏻🙏🏻

  • @swathiraj3626
    @swathiraj3626 Před 4 lety +1

    Thank you dr Thank You Thank you in my concern very very important knowledge for me .what ever you said is absolutely correct.

  • @sharafunisak7846
    @sharafunisak7846 Před 2 lety +2

    നല്ല അറിവുകൾ തന്നതിന് നന്ദി ഈപ്പറഞ്ഞ എല്ലാ േവദന കളം കൊണ്ട് കഷ്ടപെടുന്ന ആളാണ് ഞാൻ മരുന്ന് കഴിച്ച് മടുത്തു.

  • @abibashi9907
    @abibashi9907 Před 2 lety +7

    ഇതുപോലെ വ്യക്തമാക്കി തരുന്ന വേറൊരു ഡോക്ടറും ഇല്ല തന്നെ 👍

  • @sajitha658
    @sajitha658 Před 4 lety +5

    Correct aanu doctor epo age 29aanu..ennum body pain aanu..ethumoolamanonnu ariyilla..urakka kuravum und..eganeyoru vedio thannathinu orupadu Thanks..

  • @arunmohananpalliyadu2132

    ഡോക്ടർ കൊള്ളാം.ഉപകാരപ്രദമായ വീഡിയോ.കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @muhsinmomi6640
    @muhsinmomi6640 Před 4 lety +1

    Finally i understood my moms disease. Thank u so much sir.Sirne daivam anugrahikkatte 😍

  • @ishaktanur6421
    @ishaktanur6421 Před 4 lety +9

    Dr പറഞ ഇ അസുഖം എനികുണ്ട് ഞാൻ ഒരു പാട് Dr കണ്ടു ഇപ്പോയാണ് ശരിക്ക് ഒരു ഉത്തരം കിട്ടിയത്tnx Dr

  • @rejichacko2573
    @rejichacko2573 Před 4 lety +6

    Nobody never explains the way you explains body diseases and all your messages are very valuable for all who are watching this... I started introducing you to all my friends and relatives about your messages in CZcams... Many things I studied from you in my life through this... God bless you doctor.... Regi Chacko chennithala

  • @navasibrahimkutty4941
    @navasibrahimkutty4941 Před 4 lety

    Thanks doctor
    Thankal nalloru manushananu nalla vekthamayi parayunnu
    Aarogiyavum aayusum tharattte

  • @ambilivineed
    @ambilivineed Před 4 lety +1

    Thank you so much sir for this valuable information..

  • @sanjayuj007
    @sanjayuj007 Před 4 lety +3

    ഒരായിരം നന്ദി🙏

  • @balavakkayil7797
    @balavakkayil7797 Před 4 lety +10

    There you are doctor..I have a relative with this problem.
    So helpful and useful information.
    Thanks a lot..

  • @shamilaayyub3955
    @shamilaayyub3955 Před 4 lety

    Vilayeriya ee information thannathin nanni🙏🙏god bless u

  • @farshasana970
    @farshasana970 Před 4 lety

    👍👍👍👍super Ithokea anubavikan thudangitt Kureanall thotte Und orupaduperk upakara perunnal speech

  • @jominigeorg
    @jominigeorg Před 4 lety +5

    My husband also have similar symptoms..Always use to think what could be the problem.. Thank you Doctor for the valuable information

  • @abithaarjun2171
    @abithaarjun2171 Před 4 lety +3

    Thank you very much doctor. Through this video atleast I could know the name of the situation I am going through. Nobody was able to understand my situation. All this started after a series of incidents in my life.

  • @meerakv4136
    @meerakv4136 Před 7 měsíci

    വളരെ ഉപകാരപ്പെട്ടു. ഒരുപാട് നന്ദി.

  • @rafikc5442
    @rafikc5442 Před 4 lety

    നല്ല വിശദ്ദീകരണം
    Thank you Dr

    • @progang6032
      @progang6032 Před 3 lety

      Docter 12yrs ayi suffer cheyunnu please docter sir consult cheyan patumo

  • @ammuabi6668
    @ammuabi6668 Před 4 lety +5

    Dr: എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല. അത്രമാത്രം ഉപകാരപ്രദമായ വീഡിയോ 'സത്യം പനി വന്നതിനു ശേഷം ശരീരവേദന മാറിയ നേരമില്ല എന്താണ് അസുഖo എന്ന് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു' ചോറ് കഴിക്കാതെ കിടന്നാൽ ഉറക്കവും കിട്ടും വേദനയും കുറവുണ്ട് അപ്പോ ഇതായിരുന്നു കുഴപ്പം Thanks Dr: Thanks thanks

  • @anjusaji7318
    @anjusaji7318 Před 9 měsíci +16

    വർഷങ്ങളായി അനുഭവിക്കുന്നു, എന്നും
    വേദനയാണ് എന്ന് പറയും അതുകൊണ്ട് ഇപ്പോൾ എല്ലാരും വെറുത്തു തുടങ്ങിയിരിക്കുന്നു 😢😢😢

  • @parameswaranpengad7642

    Very good vedios on medical information Dear Dr. Rajesh Kumar pl.set a vedios on prostrate enlarge ment and frequent urination

  • @NishanasTastyHut
    @NishanasTastyHut Před 4 lety

    Thanks a lot doctor ee paraunna mikka prashnankalum anikk und. Ithu controle cheyyam enne ullule. POornnamai marille?

  • @nabeesanabeesa2534
    @nabeesanabeesa2534 Před 4 lety +10

    Dr parajad 💯 crrct aan..

  • @alimk2873
    @alimk2873 Před 4 lety +3

    നല്ല അവതരണം താക്സ് .👍👍

  • @nishanazirudeen4793
    @nishanazirudeen4793 Před 4 lety

    Supper information. Could you pls put one video regarding CRP. I am your regular viewer Dr

  • @sasidharankunju3813
    @sasidharankunju3813 Před 4 lety

    Thanks for your advice & appreciate you.

  • @antopy4356
    @antopy4356 Před 3 lety +29

    വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഇത് , ഇങ്ങനെയുള്ള നല്ല അറിവുകൾ നൽകുന്നതിന് ദൈവം ഡോക്ടറെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു് പ്രാർത്ഥിക്കുന്നു ,ഒപ്പം ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ എന്നു കൂടി പ്രാർഥിക്കുന്നു

    • @shakeelathajudheen7027
      @shakeelathajudheen7027 Před 3 lety +1

      ഇപ്പോഴും മരുന്ന് കഴിക്കുകയാണ്, വേദന മാറിയ ഒരു ദിവസം പോലുമില്ല

    • @motivationallife2542
      @motivationallife2542 Před 3 lety

      @@shakeelathajudheen7027 same😌

  • @jollyjoshy1282
    @jollyjoshy1282 Před 4 lety +13

    God bless you sir

  • @maryviji3658
    @maryviji3658 Před 3 lety

    Thanks for the valuable information Dr.

  • @thankamanibabu7908
    @thankamanibabu7908 Před 2 lety +1

    ഈ പറയുന്നതെല്ലാം എനിക്ക് ഉണ്ട് ഡോക്ടർ നല്ല അവതരണം താങ്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും സമാധാനം

  • @okvinesh2385
    @okvinesh2385 Před 4 lety +10

    സത്യം ഇതെല്ലാം എന്റെ പ്രശ്നങ്ങൾ ആണ്... 😌

  • @motivationallife2542
    @motivationallife2542 Před 4 lety +3

    ഇപ്പോൾ 26 വയസ്സ്.. 6മത്തെ വയസിൽ തുടങ്ങിയതാ... സർ ന്റെ ഈ ഒരു വീഡിയോ വഴി ആണ്.. എന്റെ രോഗത്തെ ഞാൻ തിരിച്ചറിയുന്നത്.. നന്ദി ഒരുപാട്.

  • @harifaahamed7357
    @harifaahamed7357 Před 4 lety +1

    Thank you so much sir💐
    very very useful video .....

  • @radbikathilak2241
    @radbikathilak2241 Před 3 lety

    Thank you Doctor, very effective information .,👍👍💐

  • @busharack3543
    @busharack3543 Před 4 lety +9

    ചിക്കൻ ഗുനിയയുടെ കാര്യം വളരെ ശരിയാണ്. എനിക്ക് വന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കൈവിരലുകൾ രാവിലെ അനക്കാൻ പറ്റില്ല.

  • @binupnair5256
    @binupnair5256 Před 4 lety +184

    ഇതുപോലെ ഒരു ഡോക്ടറെ എവിടെ കാണും

  • @jayasreeramesh4050
    @jayasreeramesh4050 Před 4 lety +1

    Very well explained.Dr, I would like to know why do some adults talk in their sleep?Sometimes they do get up,walk and hurt themselves.I t does not happen always but once or twice in a year or so.

  • @jahansalam9967
    @jahansalam9967 Před 4 lety

    Thank you Dr. For your helpful information....

  • @sukumarankv5327
    @sukumarankv5327 Před 4 lety +4

    വന്ദനം
    ജനങ്ങളെ ബോധമായി ചിന്തിപ്പിക്കുന്ന ശക്തിയാണെല്ലെ
    നമ്മുടെ ഭരണ ശക്തികളെ ഇദ്ദേഹത്തിന്റെ പഠനം ജനങ്ങൾക്കായി തീർക്കണെ

  • @sanavinod138
    @sanavinod138 Před 4 lety +6

    100%സത്യം ആണ് , 👍👍👍👍👍👍👍👍👍👍👍👍👍👍

  • @ambilysujaikumar7351
    @ambilysujaikumar7351 Před rokem

    വളരെ നന്ദി ഡോക്ടർ.ഞാൻ വളരെ നാൾ ആയി ശരീരം വേദന കൊണ്ട് ബുദ്ധിമുട്ടുന്നു.ഉപകാരത്തിൽപെട്ട നിർദ്ദേശങ്ങൾക്ക് നന്ദി.

  • @user-un8hg2rx1z
    @user-un8hg2rx1z Před 4 lety +1

    ഞാനും ഇത് അനുഭവിക്കുന്നു,മനസിലാക്കി തന്ന ആ വലിയ മനസിന് ഒത്തിരി നന്ദി ഉണ്ട് സർ.

  • @shinyjoys8086
    @shinyjoys8086 Před 4 lety +4

    Thank you Dr🙏💜❤️

    • @naseerkpko4531
      @naseerkpko4531 Před 3 lety

      എനിക്ക് നെഞ്ചിന് ആണ് വേദന

  • @sheelajohn884
    @sheelajohn884 Před 4 lety +3

    Sir as u told this symptoms are with me I was thinking to ask about this to you sir now adays in evenings at 7pm I feel chill and feel like having fever why this is happening sir then I take dollo after an HR I swet and I feel ok now adays I feel sleepy and also I'm having severe dust allergi and my both sides of the nose get blocked why this happening to me am totally restless as you told am having severe pain in both my shoulders some times with the help of the other hand i lift my hand I watch all your videos really it's very very useful in those videos I didn't get a chance to ask you like this please let me know what to do God bless you and your family

  • @anooproshan1602
    @anooproshan1602 Před 3 lety +2

    Thank You for educating, as always...

  • @nimmy7744
    @nimmy7744 Před 3 lety +1

    Dr Oru Puppuliyatto👍, Thank You Somuch 🙏 Blood tests cheithu all are normal 🙄but' lifestyle ' aayirunnu problem .ethrayadhikam aalukal we problem anubhavickkunath athisayamaayippoi. Ealla rogangalkkum solution undallo!

  • @selinselin2513
    @selinselin2513 Před 4 lety +40

    ഡോക്ടറെ നേരിൽ കോണ്ടാക്ട് ചെയ്യാൻ പറ്റുമോ

  • @ammuammus4006
    @ammuammus4006 Před 4 lety +9

    എനിക്കും ഉണ്ട്, ഓർമ വെച്ച കാലം മുതൽ കുടുംബത്തിലെ ദുരിതങ്ങൾ കാരണം മാനസീക depression. പിന്നെ allergy, തലനീരിറക്കം, ഉപ്പൂറ്റി വേദന, വണ്ണം വയ്ക്കാത്ത ശരീരം. ഒരു പണിയും ചെയ്യാൻ ആരോഗ്യം ഇല്ല അപ്പോഴേക്കും തളരും.ഇനി മരിക്കുന്ന വരെ ഇങ്ങനെ ആയിരിക്കും. പാരമ്പര്യം ആണ് മാനസീക പ്രശ്നങ്ങൾ.

    • @nafeesathmisiriya7459
      @nafeesathmisiriya7459 Před rokem +1

      @Bijib Balu sheenam shareeram motham vedhana enniva kod Buddimut anubavikkunno ithinulla product und organic product aahn complete food suppliments aahn venamengil number theram ith onn try cheyth nokk

    • @safeerasafeera-td1yk
      @safeerasafeera-td1yk Před 10 dny

      ?

  • @junaisej4971
    @junaisej4971 Před 4 lety

    thanks വളരെ നല്ല വിവരണം

  • @sr.sabina465
    @sr.sabina465 Před 4 lety +1

    Dear Dr. Rajesh kumar, Is it good for health to take phyllanthus powderv(Amla powder) in warm water daily in empty stomch?

  • @shaheeralik2011
    @shaheeralik2011 Před 4 lety +4

    Thanks......

  • @edasseriparampilgroup6951

    Absolutely right

  • @jijithk
    @jijithk Před 3 lety +1

    അങ്ങ് നൽകിയ ഈ വിലപ്പെട്ട വിവരങ്ങൾ എന്നെ പോലെ ഒരുപാട് പേർക്കു സഹായകമായി.. ഡോക്ടർക്ക് നന്ദി...

  • @shibnarahman1034
    @shibnarahman1034 Před 4 lety

    Paranjath ellaaam sathyam..... Thank u sir.... Valare useful aaya msg.... First time vedio kanunnath... I like ur vedio...