Best dth service in kerala, കേരളത്തിലെ ഏറ്റവും നല്ല ഡിഷ്‌ ഏതാണ്, പ്രായം ഉള്ളവർക്ക് എളുപ്പം

Sdílet
Vložit
  • čas přidán 14. 07. 2020
  • Best dth service in kerala, കേരളത്തിലെ ഏറ്റവും നല്ല dth ഇതാണ്, പ്രായം ഉള്ളവർക്ക് എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന ഡിഷ്‌ ഏതാണ്, റെക്കോർഡിങ് ഫ്രീ ഉള്ള ഡിഷ്‌ ഏതാണ്, ഉയർന്ന പിക്ചർ നിലവാരം ഉള്ള ഡിഷ്‌ ഏതാണ്, നല്ല സൗണ്ട് നിലവാരം ഏതിനാണ്, ഒപ്റ്റിക്കൽ ഔട്ട്‌ ഏതൊക്ക dth ഇൽ കിട്ടും, മാസവരി ഏതിനാണ് കുറവ്

Komentáře • 82

  • @jibinvaram9661
    @jibinvaram9661 Před 2 lety +5

    എനിക്ക് അനോജമായ ഡിഷ് tata sky ആണ്‌

  • @Christhu111
    @Christhu111 Před 3 lety +6

    Good video... Tata sky binge , airtel Xtream BOX ഇവയുടെ താരതമ്യം ചെയ്ത് ഒരു വീഡിയോ ചെയ്യാമോ

  • @kuzhimyalil
    @kuzhimyalil Před 3 lety +11

    Tatasky is good

  • @vineeshkv9384
    @vineeshkv9384 Před 3 lety

    Sun direct clarity kuravanu.

  • @jibinvaram9661
    @jibinvaram9661 Před 2 lety +5

    ഇതിൽ എതാണ് നല്ലത് ഡിഷയും സെറ്റ് ബോക്സും tata Sky, sun direct, videocon, airtel digital tv, dish tv, ഇതില്‍ എതാണ് നല്ലത്

  • @amalchandran18
    @amalchandran18 Před 3 lety +1

    Currently Pause and play option isn’t available in any dth providers ?

  • @sopanammedia4642
    @sopanammedia4642 Před 3 lety

    Thank you

  • @kamalpv2192
    @kamalpv2192 Před rokem +2

    പോ ചേട്ടാ. Tata Sky Better. Qualityde കാര്യത്തിൽ. ഞാൻ എല്ലാ ഉപയോഗിച്ചിട്ടുള്ളത്.Aritel ഞാൻ വേറുതെ കൊടുത്തു.

  • @muhammadnoufal.kmuhammadno7971

    5വർഷആ യി airtel dth ഉബയോഗിക്കുന്നു സൂപ്പർ ആഡ് ചാനൽ വില കുറവ് അക്കൗണ്ട് ona ക്യുലിറ്റി വിഡിയോ സൗണ്ട് സൂപ്പർ ❤️

  • @vaisakhvishnu4338
    @vaisakhvishnu4338 Před 3 lety

    Good knowledge full video

  • @b04jithinshajikurup37
    @b04jithinshajikurup37 Před 3 lety +9

    Best picture quality airtel dth and sound quality

  • @sopanammedia4642
    @sopanammedia4642 Před 3 lety +9

    Tata sky signal no1 ആണ്

  • @kamalpv2192
    @kamalpv2192 Před rokem +1

    Signal Quality Better Tata Sky ആണ്.Airtel. Tata Sky എതെലും വീടുകളിൽ കാണും നോക്കിയാൽ മനസ്സിലാവും.

  • @poojapushpan540
    @poojapushpan540 Před 2 lety +3

    മികച്ച പിക്ചർ ക്ലാരിറ്റി എതിനാണ്? ,ടാറ്റാ സ്കൈ ആണോ,അതോ എയർടെൽ ആണോ?

  • @akhil_t2398
    @akhil_t2398 Před 3 lety +8

    നല്ല പിക്ചർ ക്വാളിറ്റിയും സൗണ്ടും.. മഴയുള്ളപ്പോൾ സിഗ്നൽ പോകാതെ മാക്സിമം ഇരിക്കുന്നുണ്ട് Airtel dth. 1year ആയി ഉപയോഗിക്കുന്നു. പിക്ചർ മാത്രം നോക്കിയാൽ TATA SKY ആണ് ബെസ്റ്റ്. എക്കോണമിക്കലി നോക്കുന്നവർ സൗത്ത് ഇന്ത്യൻ ചാനൽസ് കൂടുതൽ കാണേണ്ടവർ Sun Diret നല്ലത്.

  • @jinithchakkara2197
    @jinithchakkara2197 Před 3 lety

    Sundirect 👌

  • @bettertechies7332
    @bettertechies7332 Před 3 lety +1

    Dish tv sooper aano

  • @rishadkoyilandy4591
    @rishadkoyilandy4591 Před 2 lety +1

    Sundirect hd🔥😍

  • @ajs7255
    @ajs7255 Před rokem +1

    d2h (videocon) pic and sound quality kollaamo?

  • @bijuvk5621
    @bijuvk5621 Před 3 lety +1

    Airtel.7.1dolby audio